അമേരിക്ക ഉദ്ദേശിക്കുന്നത് ഇതൊന്നുമല്ല. മിഡിലീസ്റ്റിന്റെ ഭാഗമായി ഒരു ഇടത്താവളം കെട്ടിപ്പൊക്കുക എന്നുള്ളതാണ്.ഇറാക്കിൽ അവർക്ക് ഉണ്ടായിരുന്നു,എന്നാൽ അത് ഇപ്പോൾ ഇസ്രായേലുവായിട്ടുള്ള യുദ്ധത്തിൽ തന്നെ അതിനെതിരെ ആക്രമിച്ചു, അങ്ങനെയുള്ള സാഹചര്യത്തിൽ ഇസ്രയേലിനെ കൂട്ടുപിടിച്ച് അറവ് കൺട്രിക്ക് എല്ലാം മധ്യത്തിലായി ഒരിടത്താവളം അത്യാവശ്യമാണ്, അതിനുവേണ്ടിയാണ് അമേരിക്ക ഇസ്രയേലിനെ കൂട്ടുപിടിച്ച് ഇത്രയും സനാഹങ്ങൾ ഒരുക്കുന്നത്.
Sir, വളരെ ചിന്തനീയം താങ്കളുടെ speech Well..❤ ചില കാര്യങ്ങള് പറഞ്ഞു കൊള്ളട്ടെ മുസ്ലിം നാടുകളുടെ പിന്നോക്കാവസ്ഥ ക്കു ചരിത്ര പരമായ ചില കാര്യങ്ങളുണ്ട് അതിലൊന്ന് അമേരിക്കൻ വിദേശ നയവുമായി ബന്ധപ്പെട്ടതാണ് ലോകത്ത് എവിടെയും അമേരിക്കൻ സാമ്പത്തിക രാഷ്ട്രീയ താൽപര്യങ്ങൾക്ക് എതിരായി ഉയർന്നുവരാൻ സാധ്യതയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളെയും താൽപര്യങ്ങളെയും മുൻകൂട്ടി കണ്ടെത്തുകയും അവയെ മുളയിലെ നുള്ളുകയും തകർക്കുകയും തകർക്കുകയും ചെയ്യുക എന്നുള്ളതാണ് അത് ഇതിൻറെ തുടക്കം അമേരിക്ക റഷ്യ ശീതസമര കാലത്തുതന്നെ തുടങ്ങിയിട്ട് ഉണ്ടാവണം റഷ്യയിൽ കമ്മ്യൂണിസത്തിന് വന്ന തകർച്ചയോടെ അതിൻറെ ഒന്നാം ഭാഗം പൂർത്തിയായി പിന്നീട് അവർ കണ്ടെത്തിയ പ്രതിയോഗികൾ മുസ്ലിം നാടുകൾ ആയിരുന്നു തുർക്കി ഖിലാഫത്തിനെ തകർച്ചയോടെ അസ്തിത്വ പ്രതിസന്ധിയിലായ മുസ്ലിം രാജ്യങ്ങൾ കെട്ടി പടുത്ത ആത്മീയ സ്വഭാവമുള്ളതും ജനാധിപത്യ സ്വഭാവം ഇല്ലാത്തതുമായ ഭരണകൂടങ്ങളെ തകർത്ത ചിലയിടത്ത് എല്ലാം അമേരിക്കൻ അനുകൂല പാവ ഭരണകൂടങ്ങളെ സ്ഥാപിച്ചു അതിലൊന്നാണ് ഇറാനിൽ മുൻപുണ്ടായിരുന്ന ഷാ ഭരണകൂടം അതിനെതിരിൽ ആയിരുന്നു ഖുമൈനി പ്രതിവിപ്ലവം നടത്തി അധികാരത്തിൽ വന്നത് അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരെ നിന്ന് മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളെയും ഉപരോധത്തിൽ കൊണ്ടുവരാൻ അമേരിക്ക ശ്രമിച്ചു അമേരിക്കൻ പാവ ഭരണകൂടങ്ങൾക്ക് കീഴടങ്ങാത്ത ഇസ്ലാമിക അസ്തിത്വ വാദികളായ വിപ്ലവകാരികൾ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാത്ത കൊടും മിലീഷ്യ കൾ ആയി മാറി എന്നാൽ റഷ്യ ചൈന ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ അമേരിക്കൻ തന്ത്രം വിലപ്പോയില്ല.. ഇപ്പോൾ നടക്കുന്ന ഈ യുദ്ധം ഇസ്രായേലിന് മുൻനിർത്തി അമേരിക്കൻ അധികൃതർ നടത്തുന്ന നാടകമാണെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് ഇതൊരു മുസ്ലിം ജൂത പ്രശ്നം മാത്രമായി കാണാൻ ഇതിനാൽ സാധിക്കില്ല പിന്നെ പഴയകാലത്തെ അപേക്ഷിച്ച് ലോക സാഹചര്യം മാറിയിരിക്കുന്നു മുൻപറഞ്ഞ രാജ്യങ്ങൾ സ്വന്തമായി വികസിപ്പിച്ചെടുത്ത അവർക്കു മാത്രം നിയന്ത്രണമുള്ള സാങ്കേതികവിദ്യകൾ പരസ്പരം കൈമാറുന്നുണ്ട് ഇറാൻ എന്നും ലോകത്തിന് മുന്നിൽ ഒരു നിഗൂഢ രാജ്യമാണ്. മുൻപു പറഞ്ഞ രാഷ്ട്രങ്ങളും അതുപോലെതന്നെ.. ഇസ്രായേൽ കണക്കുകൂട്ടി വച്ചിരിക്കുന്ന ഇനിയും വരാനിരിക്കുന്ന തന്ത്രങ്ങളെ പോലും ആർക്കും മനസ്സിലാക്കാൻ സാധിക്കുകയില്ല എന്ന കാര്യം ശരിതന്നെയാണ് പക്ഷേ അതിന് മറികടക്കുന്ന ടെക്നോളജി വികസനത്തിലേക്ക് അവരുടെ ശത്രുരാജ്യങ്ങൾ എത്താൻ വഴിയുണ്ട് ഒരുപക്ഷേ അതിനെ പ്രതിരോധിക്കുവാനുള്ള ടെക്നോളജി രൂപപ്പെടുത്താനുള്ള കാലതാമസവും വൻ സാമ്പത്തിക ചെലവും ദീർഘകാലത്തെ യുദ്ധം അവരിൽ ഉണ്ടാക്കും ആ ആ പഴുതി നെയാണ് ശത്രു ഉപയോഗപ്പെടുത്തുക എന്നാണ് എനിക്ക് തോന്നുന്നത് പേജർ ആക്രമണത്തോടെ യുദ്ധ തന്ത്രങ്ങളുടെ ഗതി മാറും ഇത് ലോകത്തെ ഓരോ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കും.. ദീർഘ യുദ്ധം ആരെയും ക്ഷയിപ്പിക്കും ഡിപ്ലോമാറ്റിക് ആയ സൊല്യൂഷൻ ആണ് എപ്പോഴും നല്ലത് ആരും ആരെയും ജയിച്ച ചരിത്ര മല്ല യുദ്ധത്തിനുള്ള ത്.. മതങ്ങൾ തമ്മിൽ സമാധാനപരമായ ഐക്യം ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കാം❤😢
എടോ മുസ്ലിമുകളുട പിന്നോകാവസ്തകു കാരണം അമേരിക്ക ആണ് എന്ന് പറയാൻ തനിക് നാണം ഇല്ലേ. എല്ലാ രാജ്യങ്ങളും കണ്ടുപിടുത്തം നടത്തുമ്പോൾ നിങ്ങൾ എന്തെടുക്കുവാരുന്നു? കിതാബ് പഠിച്ചു. അതിലെ വെറുപ്പും വിദ്വേഷവും ലോകത്തിനു കാണിച്ചുകൊടുത്തു പ്രത്തിയേകിച്ച് യുദ്ദ വിരോധം. ഇതാണ് നിങ്ങളുടെ പ്രശ്നം.
വ്യാമപ്രതിരോധം ഇല്ലാത്ത രാജ്യങ്ങൾ അതുള്ള രാജ്യങ്ങളെ പരാജയപെടുത്താൻ കയ്യില്ല ഏത് രാജ്യമായാലും വ്യാമപ്രതിരോധം വേണം അത്യാദുനിക യുദ്ധവിമാനങ്ങൾ വേണം എല്ലാ തരം മിസൈലുകളും ട്ടാങ്കുകൾ വേണം
ഒരുപാട് ക്രൈസ്തവർ വന്ന് ഇസ്ലാമിനെ വിമർശിച്ച് കമൻറ് എഴുതുന്നുണ്ട് മലയാളികളായ ലക്ഷക്കണക്കിന് ക്രൈസ്തവർ ഗൾഫ് നാട്ടിൽ സുഖസുന്ദരമായി ജോലി ചെയ്യുന്നു കേരളത്തിലെ 68 ലക്ഷം ക്രിസ്ത്യാനികളിൽ ഒരൊറ്റ കുടുംബം പോലും ഗൾഫ് പണത്തിന് സുഖം അനുഭവിക്കാത്തവർ ഇല്ല ഏതൊരു ഓഫീസിലും ഏതൊരു ഹോസ്പിറ്റലിലും ഏതൊരു ബാങ്കുകളിലും ഗൾഫ് നാട്ടിൽ ക്രിസ്ത്യൻ മലയാളികൾക്ക് ജോലിയുണ്ട് അവർ സുഖസുന്ദരമായി ജോലി ചെയ്തിട്ട് ഇസ്ലാമും മുസ്ലിമും പ്രശ്നക്കാരാണ് എന്ന് പറയുന്നു നാൽപ്പതു വർഷം ദുബായിൽ ജോലിചെയ്യുന്ന ഒരു ക്രിസ്ത്യൻ മലയാളിക്ക് ജോലി നിർത്തി പൊയ്ക്കോളാൻ പറഞ്ഞാൽ വളരെ വിഷമമാണ് നാട്ടിലേക്ക് വരാൻ എന്നിട്ടും അവർ എഴുതുന്നു മുസ്ലീങ്ങൾ ലോകത്തിലെ ഏറ്റവും പ്രശ്നക്കാരൻ എന്ന്
എൻറെ പ്രിയ സഹോദരാ ലോകത്തു നടക്കുന്ന എല്ലാ യുദ്ധങ്ങളുടെയും പിന്നിൽ അമേരിക്ക ദുഷ്ട തീവ്രവാദ രാജ്യമാണ്, ലോകത്തെല്ലാം തീവ്രവാദം വളർത്തുന്നതും ലോകത്തുള്ള പാവപ്പെട്ട രാജ്യങ്ങളെ ആക്രമിക്കുന്നതും അമേരിക്കയുടെ സപ്പോർട്ടും, വിയറ്റ്നാമിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയും തന്നെയാണ് ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയത്.. വിയറ്റ്നാമിൽ നിന്നും തൂറി തോറ്റു ഓടിപ്പോയി അവിടെ പതിനായിരക്കണക്കിന് പട്ടാളക്കാർ അമേരിക്കൻ പട്ടാളക്കാർ കൊല്ലപ്പെട്ടു.. അഫ്ഗാനിസ്ഥാൻ എന്ന് പ്രാണരക്ഷാർത്ഥം ഓടി.. മണലാരണ്യം ആയതുകൊണ്ട് ഇറാക്കിൽ ഇപ്പോഴും തുടരുന്നു.. അതും താമസിയാതെ കെട്ട് കെട്ടും.. ഇസ്രായേലിന് ആയുധവും പണവും കൊടുത്ത് ഇത് മുഴുവൻ ചെയ്യിക്കുന്നത് അമേരിക്ക എന്ന ഒറ്റ രാജ്യം ആണ്... അമേരിക്കയുടെ ദുഷ്ട പ്രവർത്തികൾ ക്കെതിരെ നട്ടെല്ലുള്ള ഇറാൻ എന്ന രാജ്യം ഉയർന്നുവന്നതാണ് ഇപ്പോൾ ആർക്കും സൂക്ഷിക്കാത്ത കാര്യം.. താങ്കൾ കുറച്ച് ചരിത്രബോധമുള്ള ആളാണെന്നാണ് ഞാൻ വിചാരിക്കുന്നത്..
When did Modji visited Netanyahu? or seeing the vast popularity of Bibi at present, Is it aPR work of BJP? A political stunt to get a share of his popularity?
ഇശ്രയിൽ തീവ്രവാദി അല്ലാതേ ആര് ഒന്നു ആഞ്ഞി പിടിച്ചാൽ തീരാവുന്നേ തേയുള്ളൂ ഇശ്രയിൽ അമ്മേരിക്കയാണ് എല്ലാത്തിനു പിന്നിൽ അത് ഇപ്പൊഴും മനസിലായിട്ടില്ലാ അല്ലേ അറബി രജ്യങ്ങളുടെ തമ്മിൽ തല്ല് ഇല്ല്യാ എങ്കിൽ ഇശ്രയിൽ ഒന്നും ഒന്നുമല്ല😅😅😅😅😅
@@rahmathmol2098എടോ കോയ ഇസ്റിയൽ ഒരു ഉത്തരവാദിത്തം ഉള്ള രാജ്യം ആണ്. ഹമാസും ഹിസ്‌ബള്ള പോലുള്ള തിവ്രവാദ ഗ്രൂപ്പ് അല്ല തലങ്ങും വിലങ്ങും ഓടിനടന്നു കൊല്ലാൻ. ഇസ്രായേൽ നോടുള്ള അരിശം കാരണം നിങ്ങൾക് ഇതൊന്നും മനസിലാക്കാൻ ബുദ്ധിമുട്ട്ഉണ്ട്
നിങ്ങള്‍ക്കു ഇതുവരെ യഥാര്‍ത്ഥ കാര്യം അറിയില്ലേ? അതു ഖുറാനും മുഹമ്മദും ആണ്. അതുകൊണ്ടാണ് ലോക മുസ്ലീങ്ങള്‍ ഈ കാര്യത്തില്‍ ഒന്നിക്കുന്നതു. Quran verses Sura 9:29, Fight against those who do not believe in Allāh or in the Last Day and who do not consider unlawful what Allāh and His Messenger have made unlawful and who do not adopt the religion of truth [i.e., Islām] from those who were given the Scripture - [fight] until they give the jizyah1 willingly while they are humbled. Sura 5:51 51 Do not take Jews and Christians as alliesO believers! Take neither Jews nor Christians as guardians-they are guardians of each other. Whoever does so will be counted as one of them. Surely Allah does not guide the wrongdoing people.
ഇറാൻ ന്യൂക്ലിയർ ശക്തി യാണ് ഹൈപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ഉള്ള 4 രാജ്യങ്ങളിൽ ഇറാൻ ഉണ്ട് ഇറാൻ ടെക്നോളജി ഗൂഗിളിൽ വിശദ മായി സെർച് ചെയ്തു നോക്കു അപ്പോൾ അറിയാൻ പറ്റും ഇറാന്റെ ശാസ്ത്രമേഖലയിൽ ഉള്ള അത്ഭുത ശാസ്ത്രനേട്ടങ്ങൾ
Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌎🌍 Evangelisation.Ave MARIYA.
Thankal parayunathil oru mistake undu. Iran, Iraq persians annu ennu paranjanal Arabikal thanne annu but Sandaranna Arabikale pole ella Arabikalnelum cultural physically differences undu, Pandu Iran ne persian ennu Vilickirundunu gulf Varunathunu munne Persian ayirunu Kerala allukhal poyi irunu...
ഇറാൻ ഇനി അറ്റകൈ പ്രയോഗിക്കും എന്ന് ഉറപ്പാണ് റക്ഷ്യയെ കൂട്ട് പിടിച്ച് ഇസ്രായേലിന് എതിരെ യുദ്ധം ചെയും ചില അറബ് രാജ്യങ്ങളും പിന്തുണക്കും അവർ ഇസ്രായേലിൽ അണുബോംബും ഇടും ഇസ്രായേൽ തകരും ,അങ്ങനെ ഇസ്രായേൽ ഏഴ് വർഷം മാത്രം പ്രവാസത്തിൽ ആകും ,പിന്നീടാണ് തിരിച്ച് വരവ് ഇസ്രായേൽ തങ്ങൾ പ്രവർത്തിച്ച ദൈവനിഷേധത്തെ തിരിച്ചറിയുകയും ദൈവത്തോട് മാപ്പ് അപേക്ഷിക്കുകയും ചെയ്യും അവർ വീണ്ടും തിരിച്ച് വന്ന് പഴയ ഇസ്രായേൽ എങ്ങനെ യാണ് ഉണ്ടായിരുന്നത് അത്രയും പ്രദേശം പിടിച്ചെടുക്കും ,ഹുബാലിൻ്റെ ക്ഷേത്രം കല്ലുകൾ അടക്കം കടലിൽ എറിയും ജറുസലേം ദൈവാലയം വീണ്ടും അവിടെ തന്നെ ഉയരും ചന്ദ്ര ദേവൻ്റെ ആളുകൾ മിഡിൽ ഈസ്റ്റിൽ ഇല്ലാതെ ആകും അതോടെ ലോകത്ത് സമാധാനം ഉണ്ടാകും
ഒരു തേങ്ങയുമല്ല അമേരിക്കയുടെ ആയുധവും അമേരിക്കയുടെ ഇൻ്റലിജൻ്റ് സംവിധാനങ്ങളുമാണ് ഇസ്രായേലിൻ്റെ ശക്തി മിഡ്ലിസ്റ്റിലെ സമ്പത്ത് കൊണ്ടാണ് അമേരിക്ക നിലനിൽക്കുന്നത് അത് നിലനിറുത്താൻ അമേരികക്ക് എതിരെ നിൽക്കാർ സാദ്ധ്യതയുള്ളവരെ ഇല്ലാതാക്കാൻ വേണ്ടി അമേരിക്ക ഇസ്രായേലിനെ വെച്ച് കളിക്കുന്നു
സേട്ടന് actually എന്ത് ജോലി ആയിരുന്നു. ഒരു മിനിമം ഗൃഹ പാഠം നടത്തി കുറച്ചു ഹിസ്റ്ററി യൊക്കെ പഠിച്ചിട്ടു പറയു സേട്ടാപിന്നെ ഫണ്ട് വല്ലതും കിട്ടിയിട്ട് ആണെങ്കിൽ പറഞ്ഞോ. കൊയപ്പല്യ
താങ്കൾ പറയുന്നതാണ് സത്യം. പക്ഷേ ഇസ്രായേലിനെ അനുകൂലിച്ച് മാത്രം പറഞ്ഞാലേ നമ്മളിൽ പലരും ഇപ്പൊൾ ഇഷ്ടപ്പെടുകയുള്ളൂ. അത് സത്യം അറി യാഞ്ഞിട്ടല്ല.
മ് പാവം 🤪🤪🤪
അമേരിക്ക ഉദ്ദേശിക്കുന്നത് ഇതൊന്നുമല്ല. മിഡിലീസ്റ്റിന്റെ ഭാഗമായി ഒരു ഇടത്താവളം കെട്ടിപ്പൊക്കുക എന്നുള്ളതാണ്.ഇറാക്കിൽ അവർക്ക് ഉണ്ടായിരുന്നു,എന്നാൽ അത് ഇപ്പോൾ ഇസ്രായേലുവായിട്ടുള്ള യുദ്ധത്തിൽ തന്നെ അതിനെതിരെ ആക്രമിച്ചു, അങ്ങനെയുള്ള സാഹചര്യത്തിൽ ഇസ്രയേലിനെ കൂട്ടുപിടിച്ച് അറവ് കൺട്രിക്ക് എല്ലാം മധ്യത്തിലായി ഒരിടത്താവളം അത്യാവശ്യമാണ്, അതിനുവേണ്ടിയാണ് അമേരിക്ക ഇസ്രയേലിനെ കൂട്ടുപിടിച്ച് ഇത്രയും സനാഹങ്ങൾ ഒരുക്കുന്നത്.
അയ്യോ പാവം 😂
Appukutta... adutha kaviley malasarathin kaanam...🤣
3rd world war നടക്കണം.
ആണവ ആയുധം ഇറങ്ങണം.
ഇറാന്റെ സ്വപ്നവും സംഗിയുടെ ദുഃഖവും ഉടൻ പ്രതീക്ഷിക്കുക....... 🤩
പോയി ഉസ്തുവിന്തേ മുന്നിൽ കുനിഞ്ഞു നിക്കട നായെ 😄😄
സുഡാപ്പി
Appukutta... adutha kaviley malasarathin kaanam...🤣
Only free പലസ്തിന് എല്ലാം പ്രശ്നവും തീരും
Free from hamaz 😂
Ippo ellamm kayil ninnu pogum... Ellam judhan pidichedukkumm
@@Goury-p5uജുതൻ പിടിച്ചെടുക്കുകയോ എടുക്കാതിരിക്കുയോ പക്ഷേ യുദ്ധം എന്ന് പറയുന്നത് രണ്ട് ഭാഗത്തും ആൾനാശം ഉണ്ടാകും നഷ്ടം ആ രാജ്യങ്ങൾക്ക് മാത്രം 😢
Sir,
വളരെ ചിന്തനീയം
താങ്കളുടെ speech
Well..❤
ചില കാര്യങ്ങള്
പറഞ്ഞു കൊള്ളട്ടെ
മുസ്ലിം നാടുകളുടെ
പിന്നോക്കാവസ്ഥ ക്കു
ചരിത്ര പരമായ ചില കാര്യങ്ങളുണ്ട്
അതിലൊന്ന്
അമേരിക്കൻ വിദേശ നയവുമായി ബന്ധപ്പെട്ടതാണ്
ലോകത്ത് എവിടെയും
അമേരിക്കൻ സാമ്പത്തിക
രാഷ്ട്രീയ താൽപര്യങ്ങൾക്ക് എതിരായി ഉയർന്നുവരാൻ സാധ്യതയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളെയും താൽപര്യങ്ങളെയും മുൻകൂട്ടി കണ്ടെത്തുകയും അവയെ മുളയിലെ നുള്ളുകയും തകർക്കുകയും തകർക്കുകയും ചെയ്യുക എന്നുള്ളതാണ് അത് ഇതിൻറെ തുടക്കം അമേരിക്ക റഷ്യ ശീതസമര കാലത്തുതന്നെ തുടങ്ങിയിട്ട് ഉണ്ടാവണം റഷ്യയിൽ കമ്മ്യൂണിസത്തിന് വന്ന തകർച്ചയോടെ അതിൻറെ ഒന്നാം ഭാഗം പൂർത്തിയായി പിന്നീട് അവർ കണ്ടെത്തിയ പ്രതിയോഗികൾ മുസ്ലിം നാടുകൾ ആയിരുന്നു തുർക്കി ഖിലാഫത്തിനെ തകർച്ചയോടെ അസ്തിത്വ പ്രതിസന്ധിയിലായ മുസ്ലിം രാജ്യങ്ങൾ കെട്ടി പടുത്ത ആത്മീയ സ്വഭാവമുള്ളതും ജനാധിപത്യ സ്വഭാവം ഇല്ലാത്തതുമായ ഭരണകൂടങ്ങളെ തകർത്ത ചിലയിടത്ത് എല്ലാം അമേരിക്കൻ അനുകൂല പാവ ഭരണകൂടങ്ങളെ സ്ഥാപിച്ചു അതിലൊന്നാണ് ഇറാനിൽ മുൻപുണ്ടായിരുന്ന ഷാ ഭരണകൂടം അതിനെതിരിൽ ആയിരുന്നു ഖുമൈനി പ്രതിവിപ്ലവം നടത്തി അധികാരത്തിൽ വന്നത് അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരെ നിന്ന് മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളെയും ഉപരോധത്തിൽ കൊണ്ടുവരാൻ അമേരിക്ക ശ്രമിച്ചു അമേരിക്കൻ പാവ ഭരണകൂടങ്ങൾക്ക് കീഴടങ്ങാത്ത ഇസ്ലാമിക അസ്തിത്വ വാദികളായ വിപ്ലവകാരികൾ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാത്ത കൊടും മിലീഷ്യ കൾ ആയി മാറി എന്നാൽ റഷ്യ ചൈന ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ അമേരിക്കൻ തന്ത്രം വിലപ്പോയില്ല.. ഇപ്പോൾ നടക്കുന്ന ഈ യുദ്ധം ഇസ്രായേലിന് മുൻനിർത്തി അമേരിക്കൻ അധികൃതർ നടത്തുന്ന നാടകമാണെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്
ഇതൊരു മുസ്ലിം ജൂത പ്രശ്നം മാത്രമായി കാണാൻ ഇതിനാൽ സാധിക്കില്ല പിന്നെ പഴയകാലത്തെ അപേക്ഷിച്ച് ലോക സാഹചര്യം മാറിയിരിക്കുന്നു മുൻപറഞ്ഞ രാജ്യങ്ങൾ സ്വന്തമായി വികസിപ്പിച്ചെടുത്ത അവർക്കു മാത്രം നിയന്ത്രണമുള്ള സാങ്കേതികവിദ്യകൾ പരസ്പരം കൈമാറുന്നുണ്ട് ഇറാൻ എന്നും ലോകത്തിന് മുന്നിൽ ഒരു നിഗൂഢ രാജ്യമാണ്. മുൻപു പറഞ്ഞ രാഷ്ട്രങ്ങളും അതുപോലെതന്നെ.. ഇസ്രായേൽ കണക്കുകൂട്ടി വച്ചിരിക്കുന്ന ഇനിയും വരാനിരിക്കുന്ന തന്ത്രങ്ങളെ പോലും ആർക്കും മനസ്സിലാക്കാൻ സാധിക്കുകയില്ല എന്ന കാര്യം ശരിതന്നെയാണ് പക്ഷേ അതിന് മറികടക്കുന്ന ടെക്നോളജി വികസനത്തിലേക്ക് അവരുടെ ശത്രുരാജ്യങ്ങൾ എത്താൻ വഴിയുണ്ട് ഒരുപക്ഷേ അതിനെ പ്രതിരോധിക്കുവാനുള്ള ടെക്നോളജി രൂപപ്പെടുത്താനുള്ള കാലതാമസവും വൻ സാമ്പത്തിക ചെലവും ദീർഘകാലത്തെ യുദ്ധം അവരിൽ ഉണ്ടാക്കും ആ ആ പഴുതി നെയാണ് ശത്രു ഉപയോഗപ്പെടുത്തുക എന്നാണ് എനിക്ക് തോന്നുന്നത് പേജർ ആക്രമണത്തോടെ യുദ്ധ തന്ത്രങ്ങളുടെ ഗതി മാറും ഇത് ലോകത്തെ ഓരോ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കും..
ദീർഘ യുദ്ധം ആരെയും ക്ഷയിപ്പിക്കും ഡിപ്ലോമാറ്റിക് ആയ സൊല്യൂഷൻ ആണ് എപ്പോഴും നല്ലത്
ആരും ആരെയും ജയിച്ച ചരിത്ര മല്ല യുദ്ധത്തിനുള്ള ത്..
മതങ്ങൾ തമ്മിൽ സമാധാനപരമായ ഐക്യം ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കാം❤😢
എടോ മുസ്ലിമുകളുട പിന്നോകാവസ്തകു കാരണം അമേരിക്ക ആണ് എന്ന് പറയാൻ തനിക് നാണം ഇല്ലേ. എല്ലാ രാജ്യങ്ങളും കണ്ടുപിടുത്തം നടത്തുമ്പോൾ നിങ്ങൾ എന്തെടുക്കുവാരുന്നു? കിതാബ് പഠിച്ചു. അതിലെ വെറുപ്പും വിദ്വേഷവും ലോകത്തിനു കാണിച്ചുകൊടുത്തു പ്രത്തിയേകിച്ച് യുദ്ദ വിരോധം. ഇതാണ് നിങ്ങളുടെ പ്രശ്നം.
ഇറാൻ അറബ് രാജ്യമല്ല.. ഇറാൻ പേർഷ്യൻ രാജ്യമാണ്
Free palastine🌹🌹🌹🌹🌹
Free Parking Lot..😂
സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാൻ മാർ ആണ്.. അതിന് പ്രാർത്ഥിക്കുക... 🙏🏻ഇസ്രായേൽ... അവരുടെ രാജ്യം... ആ സമാധാനമുള്ള നാടിൽ.. ഇനിയും ആരും ഉപദ്രവിക്കണ്ട...
ഇസ്രായേൽ ബന്ധിക്കളെ മോചിപ്പിക്കാൻ താല്പര്യം കാണിക്കില്ല കാരണം ഈ പേരിൽ അവനിക് യുദ്ധവും തുടരമല്ലോ 😊
പിടിച്ചോണ്ട് പോയപ്പോ ഓർക്കണമാരുന്നു
ഇറാന്റെ ആണവായുധം എവിടെ വിഴണം എന്നു തിരുമാനിക്കുന്നത് ഇസ്രായേൽ ആണ്
കാരണം പേജിലെ മരുന്നു അതിലും ഉണ്ട്
ഇറാൻ തുടങ്ങിയാൽ തീർച്ചയായും മഹാ യുദ്ധമാവും ഉറപ്പ്
ഒന്ന് തുടങ്ങാൻ പറയൂ ,സ്വന്തം പ്രസിഡൻ്റ് കൊള്ളപ്പെട്ടിട്ടും താക്കീത് കൊണ്ട് യുദ്ധം ചെയ്യുന്ന ഇറാൻ നെ എല്ലാവരും കൂടി ആത്മഹത്യക്ക് വിടരുത്
@@Wrrt-tr7fz ഉറപ്പ് മാത്രമല്ല ഇസ്രായേൽ ഇറാന്റെ കല്യാണവും നടത്തിക്കൊടുക്കും, 🤔😜😜😜😂
@@ShinoyVarghese-j2o സ്വന്തം പ്രസിഡന്റ് അഭാകടത്തിൽ മരിച്ചതിനു ഇറാൻ ആരോട് ആണ് യുദ്ദം ചെയേണ്ടത് 😮😮😮
ഇസ്രാഈലിലും ഇറാനിലും ആറ്റം ബോംബ് വീഴും, തുടർന്നു അമേരിക്കയിലും യൂറോപ്പിലും, പിന്നെ സമാദാനം
@@abdhlhakeemhakeem2574സ്വന്തം ജനങ്ങളെ ഇറാൻ കൊന്നാൽ ഇസ്രയേൽ ആരോടാണ് യുദ്ധം ചെയേണ്ടത്?
സംസ്കാരസമ്പനമായ ഇറാ
നെനശിപ്പിച്ചത് മതം'
നല്ല വിവരണം. 👍🏻
lsraile നും America' കുംമാത്രം ഇവിടെ ജീവിച്ചാൽ മതിയോ
അല്ല.. പക്ഷേ ഭീകരന്മാർ വേണ്ട
വ്യാമപ്രതിരോധം ഇല്ലാത്ത രാജ്യങ്ങൾ അതുള്ള രാജ്യങ്ങളെ പരാജയപെടുത്താൻ കയ്യില്ല ഏത് രാജ്യമായാലും വ്യാമപ്രതിരോധം വേണം
അത്യാദുനിക യുദ്ധവിമാനങ്ങൾ വേണം എല്ലാ തരം മിസൈലുകളും ട്ടാങ്കുകൾ വേണം
നെതന്യാഹുനുവും ഇപ്പോൾ ബങ്കറിലാണെന്ന് പറയുന്നു
കോയം ആണ്..un ൽ prasangikkan പോയത് നിന്റെ oppuppa ആണോ
Netanyahu America Israel tera para nadakunundu..🤣.. Every one or 2 days he gives live video message also.
കാരണക്കാർ ഇസ്ലാം എന്ന മതം
ഇതിനൊക്കെ കാരണക്കാരൻ നിന്റെ അച്ചൻ😂😂
അതുകൊണ്ട് ഞമ്മക്ക് ഇനി അമേരിക്കയിലേക്ക് റോക്കറ്റുകള്‍ വിടണം 😂😂😮
Osama bin Laden nadathiya attack mathram mathi America athre valiya sambhavam onnum alla 🤣🤣
ഇറാന് കയ്യിൽ ഒന്നുമില്ല.. പേടിമാത്രം.
Aa Padiyanu Israelinu ullathu.. Oru pakshe thannick Arilliyila Pakshe avar athu sherikum arriyundu
@@maqsoodm.m7323ഒന്നും ഇല്ല. ഇസ്രായേൽ ഇറാന്റെ ഇഷ്ട്ടം പോലെ പേരെ കൊന്നു തള്ളി... വല്ലതും ചെയ്യാൻ പറ്റിയോ
Hello, Lebanon engane Muslim കളുടെ രാജ്യമായി. അതു കൂടി പറയൂ.
അതൊന്നും ഇവൻമാർ പറയില്ല
@@sumisebastian3904ഇയാൾ ഏതു നാട്ടിലെ വിദേശ വിദകധാണ്?
ക്രിസ്ത്യാനികളെ മുഴുവൻ ഇസ്രായേൽ കൊന്നൊടുക്കിയത് കൊണ്ട്
അമേരിക്കക്കും പങ്ക് പ്രശ്നം രൂഷമാകാൻ
ഒരു മതവെറി ലോകത്തിനു മൊത്തം ഭീഷണി
ഒരുപാട് ക്രൈസ്തവർ വന്ന് ഇസ്ലാമിനെ വിമർശിച്ച് കമൻറ് എഴുതുന്നുണ്ട് മലയാളികളായ ലക്ഷക്കണക്കിന് ക്രൈസ്തവർ ഗൾഫ് നാട്ടിൽ സുഖസുന്ദരമായി ജോലി ചെയ്യുന്നു കേരളത്തിലെ 68 ലക്ഷം ക്രിസ്ത്യാനികളിൽ ഒരൊറ്റ കുടുംബം പോലും ഗൾഫ് പണത്തിന് സുഖം അനുഭവിക്കാത്തവർ ഇല്ല ഏതൊരു ഓഫീസിലും ഏതൊരു ഹോസ്പിറ്റലിലും ഏതൊരു ബാങ്കുകളിലും ഗൾഫ് നാട്ടിൽ ക്രിസ്ത്യൻ മലയാളികൾക്ക് ജോലിയുണ്ട് അവർ സുഖസുന്ദരമായി ജോലി ചെയ്തിട്ട് ഇസ്ലാമും മുസ്ലിമും പ്രശ്നക്കാരാണ് എന്ന് പറയുന്നു നാൽപ്പതു വർഷം ദുബായിൽ ജോലിചെയ്യുന്ന ഒരു ക്രിസ്ത്യൻ മലയാളിക്ക് ജോലി നിർത്തി പൊയ്ക്കോളാൻ പറഞ്ഞാൽ വളരെ വിഷമമാണ് നാട്ടിലേക്ക് വരാൻ എന്നിട്ടും അവർ എഴുതുന്നു മുസ്ലീങ്ങൾ ലോകത്തിലെ ഏറ്റവും പ്രശ്നക്കാരൻ എന്ന്
Freee🎈🇵🇸
Free aanengilim venda aarkum..
എൻറെ പ്രിയ സഹോദരാ ലോകത്തു നടക്കുന്ന എല്ലാ യുദ്ധങ്ങളുടെയും പിന്നിൽ അമേരിക്ക ദുഷ്ട
തീവ്രവാദ രാജ്യമാണ്, ലോകത്തെല്ലാം തീവ്രവാദം വളർത്തുന്നതും ലോകത്തുള്ള പാവപ്പെട്ട രാജ്യങ്ങളെ ആക്രമിക്കുന്നതും അമേരിക്കയുടെ സപ്പോർട്ടും, വിയറ്റ്നാമിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയും തന്നെയാണ് ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയത്.. വിയറ്റ്നാമിൽ നിന്നും തൂറി തോറ്റു ഓടിപ്പോയി അവിടെ പതിനായിരക്കണക്കിന് പട്ടാളക്കാർ അമേരിക്കൻ പട്ടാളക്കാർ കൊല്ലപ്പെട്ടു.. അഫ്ഗാനിസ്ഥാൻ എന്ന് പ്രാണരക്ഷാർത്ഥം ഓടി.. മണലാരണ്യം ആയതുകൊണ്ട് ഇറാക്കിൽ ഇപ്പോഴും തുടരുന്നു.. അതും താമസിയാതെ കെട്ട് കെട്ടും.. ഇസ്രായേലിന് ആയുധവും പണവും കൊടുത്ത് ഇത് മുഴുവൻ ചെയ്യിക്കുന്നത് അമേരിക്ക എന്ന ഒറ്റ രാജ്യം ആണ്... അമേരിക്കയുടെ ദുഷ്ട പ്രവർത്തികൾ ക്കെതിരെ നട്ടെല്ലുള്ള ഇറാൻ എന്ന രാജ്യം ഉയർന്നുവന്നതാണ് ഇപ്പോൾ ആർക്കും സൂക്ഷിക്കാത്ത കാര്യം.. താങ്കൾ കുറച്ച് ചരിത്രബോധമുള്ള ആളാണെന്നാണ് ഞാൻ വിചാരിക്കുന്നത്..
ലോകത്ത് എല്ലാ രാജ്യത്തും മത തീവ്രവാദ സംഘടന ഉള്ള മതം ഇസ്ലാം അല്ലേ😂😂😂....അല്ലാതെ അമേരിക്ക അല്ലല്ലോ😂😂😂
ആണോ കുഞ്ഞെ .. ഇസ്ളാമിക തീവ്രവാദം .. 1400 വർഷമായി അമേരിക്ക ആണോ നടത്തുന്നത
ഇതിൽ ഒന്നും രണ്ടും പ്രതികൾ അമേരിക്കയും ബ്രിട്ടനും ആണ്
ഈ ഐസിസ് എവിടെ കാണാൻ ഇല്ലല്ലോ
ഇറാൻ ❤️👍
😀👍പേടിയുടെ ഉസ്താദ് 😂😂
ഒരേ സമുദായത്തിൽ പെട്ടവർ വ്യത്യസ്ത കമന്റ്സ്, കാരണം shia - sunni conflict....
ആദരാഞ്ജലികൾ 😂😂😂
Good news keep it up
Two syd news
Not like ather youtuber
ഈ പകരം വീട്ടൽ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു.... വെറും വാക്കാലുള്ള പകരം വീട്ടലാണോ...
എയർ പൗർ ഇല്ലാദേ ഈ കാലത്ത് യുദ്ധം ജയ്ക്കാൻ പറ്റത്തില്ല, ആയതിനാൽ ഇറാൻ യുദ്ധത്തിന് നിൽക്കാത്തതാണ് നല്ലത് 😂
താങ്കൾ ഒരു വിദേശ വിദകഥൻ ആണ്. ഇറാൻ ഒരു ജനാധിപത്യ രാജ്യം എന്നാണ് താങ്കൾ പറയുന്നത്. Can you explain the type of democracy exist in this country?
ഇറാനിൽ രാജാഭരണം അല്ല. അവിടെ തിരഞ്ഞെടുപ്പിലൂടെ ആണ് പ്രസിഡണ്ട് നെ തിരഞ്ഞെടുക്കുന്നത്
ഖമേനിയെ ജനങ്ങൾ തെരഞ്ഞെടുത്തതാണോ
ഇസ്ലാമിക ജനാധിപത്യം......
😂😂😂😂😂😂😂😂
ഞാനും അപ്പനും അപ്പന്റെ പെങ്ങൾ ഉം 😂😂😂😂😂😂😂
You're absolutely right ❤
എന്ത് കാര്യം.....ഇപ്പോൾ ആദ്യം അക്രമിച്ചത് ഇറാന്റെ തലയിൽ ആയി....
സ്പെല്ലിങ് മിസ്റ്റേക്ക് വരുന്നുണ്ട് 😂😂😂😂 മലയാളം കോഴ്സ് ഉണ്ട് മാസം വെറും പതിനായിരം രൂപ 👍
ഇറാന് ഒരു പ്രദാനവും ഇല്ല.. 😂
അവിടുത്തെ പുതിയ പ്രസിഡണ്ട് കാര്യം പോക്കാ പരമോന്നത നേതാവ് പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല 😂 പുതിയ പ്രസിഡണ്ടിനെ ഉടനെ ജയിലിൽ അടയ്ക്കാൻ സാധ്യതയുണ്ട്
Tell the current issue not the whole history
ഇറാന്റെ സ്ഥിതി, മിഥുനം സിനിമയിലെ നെടുമുടി വേണുവും ജഗതിയും, ഇസ്രായേൽ ഇന്നസെന്റും 😂😂😂
good
വീഡിയോ കഴിയുമ്പോ ചിലപ്പോ ഖമേനി പടമാകാൻ സാധ്യത ഉണ്ട് മാഷേ 🤣
When did Modji visited Netanyahu? or seeing the vast popularity of Bibi at present, Is it aPR work of BJP? A political stunt to get a share of his popularity?
താങ്കൾ സത്യസന്ധമായി വിലയിരുത്തുന്നു
ഒക്ടോബർ 17 നു മുൻപ് ഉള്ള കഥ യെന്താണ്. യിസ്‌റ യേൽ ഫലസ്തീനിൽ പാലും പഴവും കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നോ?
PM, President and QF are three different persons.
ഇസ്രായേൽ കൈയ്യും കഴുകി നോക്കി ഇരിക്കുകയാ ഇറാന്റെ പകരം മേടിക്കാൻ ,? ഇപ്പോഴും ഇസ്രായേൽ ആരെന്ന് മനസിലായില്ല എന്ന് തോന്നുന്നു ? 🤔🤔😜😜
ഇശ്രയിൽ തീവ്രവാദി അല്ലാതേ ആര്
ഒന്നു ആഞ്ഞി പിടിച്ചാൽ തീരാവുന്നേ തേയുള്ളൂ ഇശ്രയിൽ
അമ്മേരിക്കയാണ് എല്ലാത്തിനു പിന്നിൽ
അത് ഇപ്പൊഴും മനസിലായിട്ടില്ലാ അല്ലേ
അറബി രജ്യങ്ങളുടെ തമ്മിൽ തല്ല് ഇല്ല്യാ എങ്കിൽ
ഇശ്രയിൽ ഒന്നും ഒന്നുമല്ല😅😅😅😅😅
Isrel പിന്നെന്തിനാ ജർമൻ, ബ്രിട്ടന് amercan പിന്തുണ കൊണ്ടല്ലേ ചെറിയ ഗ്രൂപ്പ് ആയ ഹമസ്നേ നേരിട്ടത്
@@rahmathmol2098എടോ കോയ ഇസ്റിയൽ ഒരു ഉത്തരവാദിത്തം ഉള്ള രാജ്യം ആണ്. ഹമാസും ഹിസ്‌ബള്ള പോലുള്ള തിവ്രവാദ ഗ്രൂപ്പ് അല്ല തലങ്ങും വിലങ്ങും ഓടിനടന്നു കൊല്ലാൻ. ഇസ്രായേൽ നോടുള്ള അരിശം കാരണം നിങ്ങൾക് ഇതൊന്നും മനസിലാക്കാൻ ബുദ്ധിമുട്ട്ഉണ്ട്
ഇസ്രായേൽ ഒറ്റക്ക് ആയിരുന്നെങ്കിൽ പണ്ടെ ദു മുഖത്ത് നിന്നും അപ്രത്യക്ഷ മായേന്
@@rahmathmol2098ഒന്ന് പോടാ.... Iran ഒന്ന് അടിച്ചാൽ അറിയാം ഇസ്രായേൽ ന്റെ ശക്തി 😂😂😂
യുദ്ധത്തിലും പ്രേമത്തിലും ഒരു നിയമവും ബാധകമല്ല 🤔🤔പക്ഷെ നേരെ തിരിച്ചായിരുന്നെങ്കി കാണാർന്നു 🤔🤔
Ithoru Game Aanne Bro
Stop this misinformation
ഇറാൻ മലര് വലിക്കും
3:26 Mister, you are talking non-sense about Israel
കള്ള് വിവരണം വേണ്ട
ഇറാൻ ഒന്നും ചെയ്യില്ല ലെബനോൺ സിറിയ ജോർദാൻ ലിബിയ എല്ലാം ചേർത്ത് ഒരു ഇസ്രായേൽ രൂപീകരിക്കും
നിങ്ങള്‍ക്കു ഇതുവരെ യഥാര്‍ത്ഥ കാര്യം അറിയില്ലേ? അതു ഖുറാനും മുഹമ്മദും ആണ്. അതുകൊണ്ടാണ് ലോക മുസ്ലീങ്ങള്‍ ഈ കാര്യത്തില്‍ ഒന്നിക്കുന്നതു.
Quran verses
Sura 9:29,
Fight against those who do not believe in Allāh or in the Last Day and who do not consider unlawful what Allāh and His Messenger have made unlawful and who do not adopt the religion of truth [i.e., Islām] from those who were given the Scripture - [fight] until they give the jizyah1 willingly while they are humbled.
Sura 5:51
51 Do not take Jews and Christians as alliesO believers! Take neither Jews nor Christians as guardians-they are guardians of each other. Whoever does so will be counted as one of them. Surely Allah does not guide the wrongdoing people.
ബ്രദർ ഇറാൻ അനങ്ങില്ല അവർ പേടിച്ചു വിരണ്ടടിരിക്കുകയാണ്
ഇറാൻ ന്യൂക്ലിയർ ശക്തി യാണ് ഹൈപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ഉള്ള 4 രാജ്യങ്ങളിൽ ഇറാൻ ഉണ്ട് ഇറാൻ ടെക്നോളജി ഗൂഗിളിൽ വിശദ മായി സെർച് ചെയ്തു നോക്കു അപ്പോൾ അറിയാൻ പറ്റും ഇറാന്റെ ശാസ്ത്രമേഖലയിൽ ഉള്ള അത്ഭുത ശാസ്ത്രനേട്ടങ്ങൾ
ഉവ്വ...സ്വന്തം പ്രസിഡൻ്റ് പറകുന്നത് 50 വർഷം പഴയ അമേരിക്കൻ ഹെലികോപ്റ്ററിൽ ആണ്😂😂😂😂
ഒന്നുകിൽ സംസാരിക്കാൻ പടിക്ക്, എന്നിട്ട് ഈ കാര്യങ്ങൾ പറ 🙏
ഒന്നു പോ ഒരു ചുക്കും നടക്കില്ല
ellaaprasnangalkum kaaranakkaar kurish bheekara americayum brittanumaa ellatilumupari bheekara sangamaaya kattholikaa sabhayumaa.........
ഇറാൻ ഒരു ചുക്കും ചെയ്യാൻ കഴിവില്ല എല്ലാ അവമ്മാരും മരിക്കും
Isrrline
Kollum
Iran
Kathirikkum
Nigalkku karyangal ariyilla palastheen nationakku
What a blindneopenion
Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌎🌍 Evangelisation.Ave MARIYA.
മാളത്തിൽ ഒളിച്ചു എന്ന് പറയുന്നത് അല്ലേ ശരി
ആയത്തുള്ള അലി കാം നഇ.
ഇറാൻ ജയിക്കും
Thankal parayunathil oru mistake undu. Iran, Iraq persians annu ennu paranjanal Arabikal thanne annu but Sandaranna Arabikale pole ella Arabikalnelum cultural physically differences undu, Pandu Iran ne persian ennu Vilickirundunu gulf Varunathunu munne Persian ayirunu Kerala allukhal poyi irunu...
Israyeel. Charappani konddanu muslim rajiyaggaly. Binnippilkunnad adh manassilakkan muslim ggalkku kazhiyunnuddu baranakartthakkalkku kazhiyilla Karanam avarudy kollharudhaykal israyeel inu ariyam
വെറും ചർവിത ചർവ്വണം
You dont knowe about in real problmes
Iran iraghathiriikan praarthikk iraghathadutholam sangikalkum krisangikalkum chirikkam 😮
വെറുതെ തമാശയ്ക്ക് വേണ്ടി മാത്രം
Podi potti😊
Udana
Tanna
Irane
Tandramaneyouka.
Topemantaletey
Upayokekuka.
Iraneta.nadakanemarepuratevaranepadella.
Valra
Sekratayepravaretekuka.
ഒരു കിതാബ് ആണ് എല്ലാ പ്രശ്നവും
ഏത് കിതാബ് നിങ്ങൾക്കു പ്രശ്നം
😂onnu podapppa
മേത്തനെ ശാത്താനായി കാണുന്ന പുസ്തകം
Poda
Ponda manda... Ni Athyam athu poyi padicku..
America karanakar
Than endh vivarekkedaa ee parayunnadh hamas adichamarthalinte avasanam keri edapettappo adh theevra vaadham iraane keri israaeel akaaranamaayi adichaa adh niyamangalonnum paalikkendaatha yudda thanthram ini ninakkonnu kelkano muslimintey thakarcha kandittelley ellavarum ethra aagoshikkunnadh onnu ezyudhi vacho ninteyokkey pravajanathinu viruddhamaayi palastheenikal vijayich chirikkunnadhodoppam israaeel samoolamaayi nashikkunnadh kandittellafhe ee lokam avasaanikkilla oru musliminum oru bayappadumilla adhinenthaa kaaranamennalley ithey varey kallam parayatha njangal viswasikkunna njangadey nedhaav eenadakkunadhellam kaaley kutti pravajichadhaa
Adivarayittu njaan parayunnu ee veembilakkunna israaeelintey naasham namukk kaanaam kaathirunnoluu ethra aayudhengelundennu paranj ahangarichaalum adhikam vaygadhe adh sambavikkum jeevichirippundel namukk kaanaam kaaranam edh pravajichadh ippoyathe prajakarey poleyulla pravajakanalla yadhartha pravajakantey pravajanamaanu ezyudhi vacho nashikkunna israeeliney kaanaan thayyarayi kollu
ഇതേതാ ചാനൽ
Edu parharkan one ollu iran namevezhem agum athra thane
ഇറാൻ ഇനി അറ്റകൈ പ്രയോഗിക്കും എന്ന് ഉറപ്പാണ് റക്ഷ്യയെ കൂട്ട് പിടിച്ച് ഇസ്രായേലിന് എതിരെ യുദ്ധം ചെയും ചില അറബ് രാജ്യങ്ങളും പിന്തുണക്കും അവർ ഇസ്രായേലിൽ അണുബോംബും ഇടും ഇസ്രായേൽ തകരും ,അങ്ങനെ ഇസ്രായേൽ ഏഴ് വർഷം മാത്രം പ്രവാസത്തിൽ ആകും ,പിന്നീടാണ് തിരിച്ച് വരവ് ഇസ്രായേൽ തങ്ങൾ പ്രവർത്തിച്ച ദൈവനിഷേധത്തെ തിരിച്ചറിയുകയും ദൈവത്തോട് മാപ്പ് അപേക്ഷിക്കുകയും ചെയ്യും അവർ വീണ്ടും തിരിച്ച് വന്ന് പഴയ ഇസ്രായേൽ എങ്ങനെ യാണ് ഉണ്ടായിരുന്നത് അത്രയും പ്രദേശം പിടിച്ചെടുക്കും ,ഹുബാലിൻ്റെ ക്ഷേത്രം കല്ലുകൾ അടക്കം കടലിൽ എറിയും ജറുസലേം ദൈവാലയം വീണ്ടും അവിടെ തന്നെ ഉയരും ചന്ദ്ര ദേവൻ്റെ ആളുകൾ മിഡിൽ ഈസ്റ്റിൽ ഇല്ലാതെ ആകും അതോടെ ലോകത്ത് സമാധാനം ഉണ്ടാകും
ക്രിസ്‌ത്യാനികൾ ഇല്ലാണ്ടായാൽ ലോകം നന്നായി
Arupadippichu
Alla sire iraninde vishayam...mattivekku.....
Ere paalastheenilek vaa sire
Jarmaniyil unmoolanam cheyyappettirunna samayath....paschimeshyalekk Akramayi anyayamai kudi eriya
Abhayarthigalai vannavar abhayam nalgiya pavapetta palastheenigale
Abhayarthigalakki avare akramamai kudi irakki sammadikkatthavare vedivechi konn thodangitt 7 pathittandugalai .....ini adyamai vendath svathanthra rashtramai prakhyapikkanam.....
പലപ്പോഴും ഈ ചാനൽ തീവ്രവാദ പ്രസംഗങ്ങൾക്ക് വഴിയൊരുക്കുന്നോ എന്ന് സംശയം തോന്നുന്നു
Report : promotes terrorism
Neeetleghilumurachunilkku😂😂😂😂😂
ll
ഇസ്രയേൽ ബുദ്ധികൊണ്ടും ഹിസ്ബുള്ള ആയുധം കൊണ്ടും മുന്നിൽ. വിജയം ബുദ്ധിക്ക്
ഒരു തേങ്ങയുമല്ല അമേരിക്കയുടെ ആയുധവും അമേരിക്കയുടെ ഇൻ്റലിജൻ്റ് സംവിധാനങ്ങളുമാണ് ഇസ്രായേലിൻ്റെ ശക്തി മിഡ്ലിസ്റ്റിലെ സമ്പത്ത് കൊണ്ടാണ് അമേരിക്ക നിലനിൽക്കുന്നത് അത് നിലനിറുത്താൻ അമേരികക്ക് എതിരെ നിൽക്കാർ സാദ്ധ്യതയുള്ളവരെ ഇല്ലാതാക്കാൻ വേണ്ടി അമേരിക്ക ഇസ്രായേലിനെ വെച്ച് കളിക്കുന്നു
@@ahammednoor39മണ്ടത്തരം 😂
Netanyhu Vijarichu Kaannum Thalavanmare Theerthal Game Kaijennu,Kalli Orupade Backiyunde😂😂
😊😂😢
Fool
Yes a really fool
സേട്ടന് actually എന്ത് ജോലി ആയിരുന്നു. ഒരു മിനിമം ഗൃഹ പാഠം നടത്തി കുറച്ചു ഹിസ്റ്ററി യൊക്കെ പഠിച്ചിട്ടു പറയു സേട്ടാപിന്നെ ഫണ്ട് വല്ലതും കിട്ടിയിട്ട് ആണെങ്കിൽ പറഞ്ഞോ. കൊയപ്പല്യ
Isrealinu anukoolamaayi parayanjal sanghikal happy😂
120 കോടി ഇന്ത്യക്കാർ ഇസ്രെയേലിനൊപ്പം
കോമഡി ആയി തോന്നുന്നു ഇറാൻ
Freee🎈🇵🇸
😝😝😝
Freee🎈🇵🇸
It's already free now form Islamic terrorists😂
🤣🤣🤣