Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
I guess im randomly asking but does someone know of a way to log back into an instagram account..? I was dumb lost the account password. I would love any tips you can give me
Swalih basheer എന്ന sir നിങ്ങൾ ഹരിവരാസനം പാടിയപ്പോൾ അതിന്റെ ആ മധുരം ഒന്നു കൂടെ ഇരട്ടിയായി ആസ്വദിക്കാൻ കഴിഞ്ഞു...അടിപൊളി ആയിട്ട് പാടി..ഉയരങ്ങളിൽ എത്തട്ടെ..
സാലിഖ് ബഷീർ സർ.. ഹിന്ദു ധർമ്മം മറന്നവർ പെരുമാറി. അങ്ങ് പാടാൻ ചോദിച്ച ക്ഷേത്രങ്ങളിൽ ഒഴിവാക്കിയതിൽ... ആ.. അവർക്കുവേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു സർ... അവർക്കുള്ള മറുപടിയാണ് സാർ പാടിയ ഹരിവരാസനം.
Saeed Ariyil ഇതാണ് കേരളം ഇതാണ് മലയാളികൾ എങ്ങനെയാണു മലയാളികൾ തകർക്കാൻ കഴിയില്ല ഒരിക്കലും..... ഈ സൗഹാർദ്ദം.... ഏതൊക്കെ ശക്തികൾ വന്നാലും... ആരൊക്കെ വിചാരിച്ചാലും.... നന്ദി..... നന്ദി..... നന്ദി....
റിസയുടെ മുന്നിൽ കല മുട്ടുകുത്തി എനർജിക്കൽ ഡാൻസ് സൂപ്പർ... വിജിലൻസ് ഓഫീസർ Mr. സാലിഖ് ബഷീർ സാറിന് ബിഗ് സല്യൂട്ട്.. സൂപ്പർ ശബ്ദം.. സാറിന്റെ ഹരിവരാസനം കേൾക്കാൻ ആഗ്രഹിക്കുന്ന ഒരമ്പലത്തിന്റെ വാതിൽ തുറക്കപ്പെടും പ്രാർത്ഥിക്കുന്നു... എന്റെ കണ്ണ് നിറഞ്ഞുപോയി... O K സർ... ശരത് നമ്മുടെ ബാലുവിനെ പുനർജനിപ്പിച്ചു നന്ദി.. അടിപൊളി.... അഭിനന്ദനങ്ങൾ.. നന്ദി
*ഇന്നത്തെ കയ്യടി മുഴുവൻ റിസ മരിയ മോൾക്ക് ആകട്ടെ കലയുടെ മുന്നിൽ മറ്റൊരു പ്രശ്നങ്ങൾക്കും സ്ഥാനമില്ല കോമഡി ഉത്സവം ഫാൻസിന്റെ എല്ലാ പ്രാർത്ഥനയും മോൾടെ കൂടെ ഉണ്ടാകും*
ക്യാമറാമാന് ഒരുപാട് നന്ദി🙏🙏🙏 ഹരിവരാസനം പാട്ടിന് ഇത്രയും മനോഹരമായ കാഴ്ച തന്നതിന്🙏🙏🙏ഒരിക്കലും മറക്കാത്ത ഒരു എപ്പിസോഡ് ഇപ്പോൾ തന്നെ ബഷീർ ഇക്കാന്റെ പാട്ട് മൂന്ന് വട്ടം റിവൈന്റ് ചെയ്‌ത് കണ്ടു ഇനി എത്ര വട്ടം കാണുമെന്നും എനിക്കറിയില്ല അത്രക്ക് പെരുത്തിഷ്ടമായി👌👌👌കോമഡി ഉത്സവത്തിന് ഒരു big സല്യൂട്ട് ente വക 😘😘😘😘
*ഹരിവരാസനം കേട്ടട്ടുണ്ട് ഏറ്റു പാടിയിട്ടുണ്ട്. പക്ഷെ കണ്ണ് നിറഞ്ഞു കാണുന്നത് ആദ്യം... ഏറ്റു പാടുന്ന ഇത്തയും അത് കണ്ടു ഭക്തിയിൽ കരയുന്ന ചേച്ചിയും കരയിപ്പിക്കും എന്നാ ഇവർ*
ഇത്.... എപ്പിസോഡ്...👌👌👌👌👌👌👌കിടു ആയിരുന്നു കേട്ടോ...അയ്യോ ഒന്നും പറയാനില്ല....ഓരോ ന്നും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന പെർഫോമൻസ്.....ന്റമ്മോ... ഹരിവരാസനം..ബാലഭാസ്‌കർ.. കണ്ണന്താനം....റിസ മരിയ ഡാൻസ്...
സാലിഹ് ബഷീർ സർ പറഞ്ഞ കാഞ്ഞങ്ങാടിനടുത്ത പൊടവടുക്കം എന്ന സ്ഥലം എന്റെ നാടാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു .ഞങ്ങൾ കത്താങ്ങാട്ടുകാർ എന്ന് പറയു തന്നിൽ അഭിമാനിക്കുന്നു
സാലി ബഷീർ നന്നായി പാടി. അദ്ദേഹത്തെ പല അമ്പലങ്ങളിലും പാടാൻ അനുവദിക്കാത്തത് ആ പേരിലുളള വിരോധം.. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞിട്ട് കാര്യമില്ല പലർക്കും ഉള്ളിന്റെ ഉള്ളിൽ മാതം തിളച്ചു മറിയുന്നു....
ഹരിവരാസനം ഒരു ഇസ്ലാം മത വിശ്വാസി പാടുന്നു വേറൊരു ഉമ്മ അതേറ്റു പാടുന്നു വേറൊരു അയ്യപ്പ ഭക്ത ആ ഫീലിൽ കണ്ണീർ പൊഴിക്കുന്നു വേറെന്തു വേണം ഈ കോമഡി ഉത്സവത്തിനു പടിക്കഴിഞ്ഞു എല്ലാവരും എഴുന്നേറ്റ് നിന്നുള്ള കയ്യടി വർഗീയ വിഷം ചിറ്റുന്നവർ ഇതൊക്കെ ഒന്ന് കാണണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു......
റിസ അടിപെളി ,,,,,, സാലി ബഷിർ സർ മനോഹരമായി പാടി,,,, ഇവരെ പോലുള്ളവരെ അവഹേളിക്കുന്നവരോട് ഒന്നേ പറയാനുള്ളു ,,,, നിങ്ങളെക്കെ ഏത് ഇരുണ്ട കാലത്താണ് ജീവിക്കുന്നത്,,,,
*സമാധാനത്തിന്റെ വെള്ളരിപ്രാവായ് പ്രേക്ഷകമനസ്സുകളിൽ ചിറകടിച്ചുയരുന്ന പ്രീയപ്പെട്ട കോമഡി ഉത്സവത്തിന് പകരമായി ഞങ്ങൾ എന്താണ് നൽകുക* അതിമനോഹരമായ കാഴ്ച്ചകൾ മറ്റെവിടെയാണ് കാണാനാകുക റിസ മോൾ കലക്കീട്ടോ ഹരിവരാസനം കണ്ണുകൾ നിറഞ്ഞ് മനസ്സിൽ തുളുമ്പുന്ന ഭക്തിയോടെ ഞാനും കേട്ടിരുന്നു സ്പോട്ട് ഡബ്ബിംഗ് കലക്കീന്ന് പറഞ്ഞാ പോര അതിഗംഭീരം മിമിക്രി കോമ്പറ്റീഷൻ അടിപൊളി ഒത്തിരി ചിരിച്ചു മൊത്തത്തിൽ ഇന്നൊത്തിരി സന്തോഷം 💕💞💞💞💕💕💞💜🌷🌷💞💕🌹🌹🌹💕💕💜🌷🌷💞💕🌹🌹🌹🌹💕💜🌷🌷🌷
കട്ടി മീശയും തമിഴ് കണ്ണന്താനവും പഴയ പടത്തിൽ കണ്ടെന്നുള്ള മറുപടിയും, എല്ലാത്തിനുമുപരി ഇതൊന്നും വരില്ലല്ലോ അല്ലേ ? എന്നുള്ള മിഥുന്റെ ചോദ്യവും മൊത്തം പൊളിച്ചടുക്കി.
എല്ലാം ദൈവത്തിന്റെ നിമിത്തം ആണ്, അയ്യപ്പന്റെ പാട്ട് ഒരു മുസ്ലീം നാമധാരി പാടുന്നു, അതും അയ്യപ്പന്റെ ശ്രേഷ്ഠമായ ഈ ശബരിമല മണ്ഡല കാല സമയത്ത്, ഒരുപാട് വിഷയങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍, ആ കരഞ്ഞ ചേച്ചി പറയാതെ പറഞ്ഞു സ്ത്രീകൾ കയറാന്‍ പാടില്ല എന്ന്, ആ ഉമ്മ കൂടെ പാടിയത് കണ്ടാൽ അറിയം ഈ നാട്ടില്‍ വര്‍ഗീയത വളരില്ല എന്ന് ഉള്ളതാണ്, ഈ വേദി ധന്യമായി.. എനിക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ട് ആണ് ഹരി വരാസനം, എപ്പോഴും പാടാറും ഉണ്ട്... ദൈവം അനുഗ്രഹിക്കട്ടെ നമ്മള്‍ എല്ലാവരെയും...ഒരു മുസ്ലിം ആയ ഞാനും കരഞ്ഞു പോയി, ജാതിയും മതവും വര്‍ഗ്ഗീയതയും ഇല്ലാത്ത ഒരു നാട് കെട്ടി പടുക്കാന് നമുക്ക് ഒരുമിച്ച് കൈകൾ കോര്‍ത്ത് ഒന്നിച്ചു നില്‍ക്കാം...
ഹരിവരാസനം പലപ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും സാലി ബഷീർ സാർ പാടിയപ്പോൾ വേറെ ഫീലായിരുന്നു...അതിനു തെളിവാണ് ആ ചേച്ചി കരഞ്ഞതും ആ താത്ത അറിയാതെ പാടിയതും എല്ലാവരും എണീറ്റ് നിന്ന് കയ്യടിച്ചതും...ഒന്നും പറയാനില്ല....🤝👏👏👏
സാലി ബഷീർ സാർ ഒരു ഹിന്ദു എന്ന നിലയിൽ ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു നിങ്ങളുടെ കണ്ണ് നിറഞ്ഞപ്പോൾ ലജ്ജ കൊണ്ട് ഞങ്ങളുടെ ഹൃദയമാണ് തേങ്ങുന്നthu എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
Pinarai henn Janahle thammiladppukknna sakav hee harivarasaram kelkanam.basheer sir u r great Indian jentle man.thanks flowers tv all team members 🙏🙏🙏❤👌👌👌
റിസ മരിയ ദൈവത്തിന്റെ സ്വന്തം മോള് ആണ്, എന്താ കഴിവ്, അല്ലാഹു അനുഗ്രഹിക്കട്ടെ.. ഇന്നത്തെ എപ്പിസോഡ്ലെ താരം മോള് ആണ്.. ആ കുടുംബത്തിന് എല്ലാ വിധ ആശംസകളും നേരുന്നു... പ്രാർത്ഥനയും...
മുസ്ലിമിന്റെ നാവിലൂടെ ഹരിവരാസനം കേട്ട് കണ്ണ് നിറയുന്ന ഹിന്ദുവായ ഭക്ത അതാണെന്റെ കേരളം .എല്ലാ വർഗീയവാതികള്ക്കുമായി സമർപ്പിക്കുന്നു
😍👍
I guess im randomly asking but does someone know of a way to log back into an instagram account..?
I was dumb lost the account password. I would love any tips you can give me
Swalih basheer എന്ന sir നിങ്ങൾ ഹരിവരാസനം പാടിയപ്പോൾ അതിന്റെ ആ മധുരം ഒന്നു കൂടെ ഇരട്ടിയായി ആസ്വദിക്കാൻ കഴിഞ്ഞു...അടിപൊളി ആയിട്ട് പാടി..ഉയരങ്ങളിൽ എത്തട്ടെ..
സാലി ബഷീര്‍ സാറിന് ഒരു ബിഗ് സല്യൂട്ട്. ഇനിയും ഒത്തിരി ഉയരങ്ങളിലെത്താൻ സർവ്വശക്തൻ അനുഗഹിക്കട്ടെ🙏❤🙏
സാലിഖ് ബഷീർ സർ.. ഹിന്ദു ധർമ്മം മറന്നവർ പെരുമാറി. അങ്ങ് പാടാൻ ചോദിച്ച ക്ഷേത്രങ്ങളിൽ ഒഴിവാക്കിയതിൽ... ആ.. അവർക്കുവേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു സർ... അവർക്കുള്ള മറുപടിയാണ് സാർ പാടിയ ഹരിവരാസനം.
Good
True❤️
അയ്യപ്പൻ ഹിന്ദുവിനും മുസ്‌ലിമിനും ഒരു പോലെ ഇഷ്ടമാണ്.......
ഹരിവരാസനം 👌👌👌👌👌
സത്യം ബ്രോ...
Kooppukkaaiii sir
Yes
Nithin Sukumar the first one
Ayyapan ishtam😍
ഇതാണ് കേരളം... ഒരു മുസ്ലിം ഹരിവരാസനം പാടുന്നു.. വേറെ ഒരു മുസ്ലിം താത്ത ഏറ്റു പാടുന്നു.. അത് കേട്ടു ഒരു ചേച്ചി ഭക്തിയിൽ കരയുന്നു....
സത്യം..... ഈ മതസൗഹാർദ്ദം.... അതാണ് കേരളത്തിന്റെ ബലം... ആർക്കും തകർക്കാൻ പറ്റാത്ത ബലം.....
ith puthuma ulla kaaryam alla sodara...ippolaanu muslim hindu bakthi gaanam paadunnathum hindu maappilappattu paadunnathum okke valya kaaryamayi kaanan thudangiyath.. nammal angane athine kaanaruth...oru aal oru paatt paadunnu enna nilak kandal mathi.. njan thaankale kuttam paranjathalla.. ngottum ingottum ulla sahayavum sahakaranavum okke pandu muthale ullatha.. but ippo athinu news value kitti thudangi.. atre ullu...
Saeed Ariyil അതാണ് നമ്മുടെ കാസർഗോഡ് 😍😍അദ്ദേഹത്തിന് പാടാൻ അവസരം കൊടുത്തതിൽ ഞാൻ അഭിമാനിക്കുന്നു 😍😍😍
Saeed Ariyil ഇതാണ് കേരളം ഇതാണ് മലയാളികൾ എങ്ങനെയാണു മലയാളികൾ തകർക്കാൻ കഴിയില്ല ഒരിക്കലും..... ഈ സൗഹാർദ്ദം.... ഏതൊക്കെ ശക്തികൾ വന്നാലും... ആരൊക്കെ വിചാരിച്ചാലും.... നന്ദി..... നന്ദി..... നന്ദി....
മത സൗഹാർദം തകർക്കാൻ ചില പാർട്ടികൾ നോക്കുന്നുണ്ട്, ഏൽക്കില്ല മക്കളെ
ഇതാണ് കേരളം... ഒരു മുസ്ലിം ഹരിവരാസനം പാടുന്നു.. വേറെ ഒരു മുസ്ലിം താത്ത ഏറ്റു പാടുന്നു.. അത് കേട്ടു ഒരു ചേച്ചി ഭക്തിയിൽ കരയുന്നു....♥️♥️♥️
😍👍
റിസയുടെ മുന്നിൽ കല മുട്ടുകുത്തി എനർജിക്കൽ ഡാൻസ് സൂപ്പർ... വിജിലൻസ് ഓഫീസർ Mr. സാലിഖ് ബഷീർ സാറിന് ബിഗ് സല്യൂട്ട്.. സൂപ്പർ ശബ്ദം.. സാറിന്റെ ഹരിവരാസനം കേൾക്കാൻ ആഗ്രഹിക്കുന്ന ഒരമ്പലത്തിന്റെ വാതിൽ തുറക്കപ്പെടും പ്രാർത്ഥിക്കുന്നു... എന്റെ കണ്ണ് നിറഞ്ഞുപോയി... O K സർ... ശരത് നമ്മുടെ ബാലുവിനെ പുനർജനിപ്പിച്ചു നന്ദി.. അടിപൊളി.... അഭിനന്ദനങ്ങൾ.. നന്ദി
Thank u
ഹരിവരാസനം..... കണ്ണ് നിറഞ്ഞുപോയി....🥰🥰 Really great sir....
സാലി ബഷീർ സാറിന് ഒരു ബിഗ് സെല്യൂട്ട്
ഇന്നത്തെ ഉത്സവം എല്ലാം കൊണ്ടും സൂപ്പർ
അൽഫോൻസ് കണ്ണന്താനം സൂപ്പർ
ഇന്നത്തെ ഏറ്റവും വലിയ ട്രോൾ..."ഇതൊന്നും വരില്ലല്ലോ അല്ലേ"....
ഹരിവരാസനം വിശ്വമോഹനം ,തകർത്തു... സാലി ബഷീർ പൊളിച്ചടുക്കി...
h
Tnx
ഹരിവരാസനം പൊളിച്ചു . .....അതു ആലപിക്കാൻ കാണിച്ച വലിയ മനസിനു ബിഗ് സല്യൂട്ട് സാലിച്ചേട്ടാ ::
സാലി ബഷീർ സാർ മൂന്ന് പാട്ടും എന്ത് രസായിട്ടാ പാടിയത്.കരയിപ്പിച്ചു കളഞു.തള്ളി പറഞവരെല്ലാം സാറിനേ തേടിവരും.ബാലുചേട്ടന്റെ ശബ്ദം അടിപൊളി.
വിജിലൻസ് si സർ അടിപൊളി പാട്ട് ഒരുപാട് തവണ കേട്ടിട്ടും മതിയാവുന്നില്ല ഗോഡ് ബ്ലെസ് സർ 👌👌🤗🤗🤗
ഇന്നത്തെ എല്ലാ ലൈക്കും റിസ മരിയ മോൾക്ക്...എപ്പോഴും പ്രാർത്ഥനയോടെ
Thank u dear
ഹരിവരാസനം എന്ന ഉറക്കപാട്ടു കേട്ടാൽ ആരുടേയും കണ്ണ് നിറഞ്ഞു പോകും. അത്ര ശക്തിയുള്ള ഒരു പാട്ടാണ്.
ശരിയാണ് കണ്ണു നിറഞ്ഞു പോയി
ബഷീർ സർ "ഹരിവരാസനം" സൂപ്പർ😍
*ഇന്നത്തെ കയ്യടി മുഴുവൻ റിസ മരിയ മോൾക്ക് ആകട്ടെ കലയുടെ മുന്നിൽ മറ്റൊരു പ്രശ്നങ്ങൾക്കും സ്ഥാനമില്ല കോമഡി ഉത്സവം ഫാൻസിന്റെ എല്ലാ പ്രാർത്ഥനയും മോൾടെ കൂടെ ഉണ്ടാകും*
Kumbidi commentittal pinne a video hitaa
ruclips.net/video/r4hz0F59T2c/видео.html
@@Trending_topic_Calicut മുത്തേ 😘👍
മോൾടെ ഡൻസ് സുപ്പർ
ഏതു വീഡിയോ നോക്കിയാലും വിഷ്ണു ചേട്ടന്റെ. കാമെന്റ്സും. സപ്പോർട്ടും ഇല്ലാത്ത ഒരു വീഡിയോ പോലും യൂട്യൂബിൽ ഇല്ലല്ലോ
ഹരിവരാസനം കേട്ടു കണ്ണ് നിറഞ്ഞു താങ്ക്സ് സർ.. റിസ മോളും കലക്കി ❤❤
സാലി ബഷീർ..
Big salute..
അടിസ്ഥാനപരമായി ഇന്ത്യൻ മുസ്ലിംകൾ എല്ലാം ഹിന്ദു സഹോദരന്മാരെ സ്നേഹിക്കുന്നു. ഇന്ത്യൻ സംസ്കാരം ഇഷ്ടപ്പെടുന്നു..
SAINUDHEEN CPS
ആ മിമിക്രിക്കാരൻ ...രാജീവ് ....ഒരു സംഭവം ആണല്ലോ ....ചിരിപ്പിച്ചു കൊല്ലുമല്ലോ ..
yes supar
kannanthanam arannu chodichapol ...aa marupadi polichuttoo
രാജീവ് അടി പൊളി
നമ്മുടെ ഷോപ്പിൽ വരുന്ന ഫാമിലി
ദൈവത്തിനു ജാതിയും മതവും ഒന്നും ഇല്ല മനുഷ്യൻ ഉണ്ടാക്കിയതാണ് ഇതെല്ലാം. Salute sir
ഫിറോസ് കുന്നുംപറബിനെ കോമഡി ഉത്സവത്തിൽ ആദരിക്കണം എന്ന് അഭിപ്രായമുള്ളവർ 👍👍👍👍👍👍👍👍👍👍👍👍👍👍👍
Yes
s s s firos varanam
TIME PASS MEDIA 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഒരുപാട് തവണ എഴുതി വിട്ടതാ ഒരു പ്രദിഫലവും ഉണ്ടായില്ല നമുക്ക് കാത്തിരികാം
Ss
ഹരിവരാസനം ദാസേട്ടൻ കൂടെ പിടിച്ചു നിക്കുന്ന വോയിസ് പൊളിച്ചു ഇക്കാ 😍😍😍😍😍🌹🌹🌹
മിമിക്രി കോംപെറ്റീഷൻ റൗണ്ടിൽ കോമഡി ഉത്സവത്തിന്റെ പേര് നിലനിർത്തിയ രാജീവേട്ടന് ഒരു # ബിഗ് സല്യൂട്ട് #
😁😂😃😄
ബഷീർക്കായുടെ ഹരിവരാസനം കണ്ണ് നിറഞ്ഞു പോയി ദയിവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ.........
Thanku
ഇങ്ങനെ കൃത്യനിഷ്ഠ കാണിക്കുന്ന അപ്‌ലോഡ്ർ ചേട്ടൻ ആകട്ടെ ഇന്നത്തെ എൻറെ ചേട്ടൻ ലൈക്ക്
Supper program ..👌👌👌
@@Prasiprasi-q9g ippo sthiram kaanaarunddalle
ruclips.net/video/vy4ywXckHU0/видео.html
@@jamsheer275 vere nalla program onm ella...
@@siqthizuhanuha9246 Thanks tto simple aanu try cheythu nokanam
മിമിക്രി കോ०പറ്റിഷനിൽ ചിരിച്ച് ചിരിച്ച് ഒരു വിധമായി.രിസമോൾക്ക് ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളു०
better humanbeing
ഈ എപ്പിസോഡ് തീർത്തും മതങ്ങൾ തീർത്ത മതിലുകൾക്കും അപ്പുറം, "മനുഷ്യ സ്നേഹത്തിന്റെയും,സാഹോദര്യത്തിന്റേയും നന്മയുടേയും പര്യായമാണ് "
കണ്ണന്താനത്തിനെ സിനിമ നടനാക്കിയ മൂപ്പർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😆😆
ഹരിവരാസനം കേട്ട് രോമം എണീറ്റ് നിന്നു ..എന്താ ഫീൽ ...34:05 ഒരു ഉമ്മ കൂടെ പാടുന്നു ..ക്യാമറ മാന് ഒരു കയ്യടി ....അത് പകർത്തിയതിന് ...
Tnxx god bless u
she is my ummma. i am so proud for her 😍😍
ക്യാമറാമാന് ഒരുപാട് നന്ദി🙏🙏🙏
ഹരിവരാസനം പാട്ടിന് ഇത്രയും മനോഹരമായ കാഴ്ച തന്നതിന്🙏🙏🙏ഒരിക്കലും മറക്കാത്ത ഒരു എപ്പിസോഡ് ഇപ്പോൾ തന്നെ ബഷീർ ഇക്കാന്റെ പാട്ട് മൂന്ന് വട്ടം റിവൈന്റ് ചെയ്‌ത് കണ്ടു ഇനി എത്ര വട്ടം കാണുമെന്നും എനിക്കറിയില്ല അത്രക്ക് പെരുത്തിഷ്ടമായി👌👌👌കോമഡി ഉത്സവത്തിന് ഒരു big സല്യൂട്ട് ente വക 😘😘😘😘
*ഹരിവരാസനം കേട്ടട്ടുണ്ട് ഏറ്റു പാടിയിട്ടുണ്ട്. പക്ഷെ കണ്ണ് നിറഞ്ഞു കാണുന്നത് ആദ്യം... ഏറ്റു പാടുന്ന ഇത്തയും അത് കണ്ടു ഭക്തിയിൽ കരയുന്ന ചേച്ചിയും കരയിപ്പിക്കും എന്നാ ഇവർ*
വിജിലന്‍സ് എ എസ് ഐ യ്ക്ക് ഒരു ബിഗ് സല്യൂട്ട്
Thank u dear friend...
എന്റയും ഒരു big സല്യൂട്ട് 🌷💔💔💐💐👍
ഹരിവരാസനം കേട്ട് കണ്ണു നിറഞ്ഞു പോയവർ ആരൊക്കെ ഉണ്ട് 🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ സാറിനെയും കുടുമ്പത്തെയും.....
Thank u
ഉശാറായി
സർ ബിഗ് സെലയൂട്ടു അതിമനോഹരം ഹരിവരാസനം ഇതാണ് കേരളം മതങ്ങളുടെ മനോഹാരിത മികവുറ്റ കലാകാരൻ അതിലുപരി നന്മയുടെ പ്രതീകം നാടിന്റെ അഭിമാനം
ഇത്.... എപ്പിസോഡ്...👌👌👌👌👌👌👌കിടു ആയിരുന്നു കേട്ടോ...അയ്യോ ഒന്നും പറയാനില്ല....ഓരോ ന്നും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന പെർഫോമൻസ്.....ന്റമ്മോ... ഹരിവരാസനം..ബാലഭാസ്‌കർ.. കണ്ണന്താനം....റിസ മരിയ ഡാൻസ്...
Midhun സൗദിയിൽ ഉള്ളവർക്കു കൂടി ഒന്ന് പ്രതേകം പറയണം ok
ഇതാണ് നമ്മുടെ കേരളം സാലി അമ്പലത്തിൽ ഹരിവരാസനം പാടി... നാട അടക്കുന്നു...
സാലിഹ് ബഷീർ സർ പറഞ്ഞ കാഞ്ഞങ്ങാടിനടുത്ത പൊടവടുക്കം എന്ന സ്ഥലം എന്റെ നാടാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു .ഞങ്ങൾ കത്താങ്ങാട്ടുകാർ എന്ന് പറയു തന്നിൽ അഭിമാനിക്കുന്നു
സാലിഹ് ബഷീർ സാറിനു ബിഗ് സല്യൂട്ട് 👍👍👍
സാലി ബഷീർ നന്നായി പാടി.
അദ്ദേഹത്തെ പല അമ്പലങ്ങളിലും പാടാൻ അനുവദിക്കാത്തത് ആ പേരിലുളള വിരോധം..
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞിട്ട് കാര്യമില്ല
പലർക്കും ഉള്ളിന്റെ ഉള്ളിൽ മാതം തിളച്ചു മറിയുന്നു....
ഹരിവരാസനം ഒരു ഇസ്ലാം മത വിശ്വാസി പാടുന്നു വേറൊരു ഉമ്മ അതേറ്റു പാടുന്നു വേറൊരു അയ്യപ്പ ഭക്ത ആ ഫീലിൽ കണ്ണീർ പൊഴിക്കുന്നു വേറെന്തു വേണം ഈ കോമഡി ഉത്സവത്തിനു പടിക്കഴിഞ്ഞു എല്ലാവരും എഴുന്നേറ്റ് നിന്നുള്ള കയ്യടി വർഗീയ വിഷം ചിറ്റുന്നവർ ഇതൊക്കെ ഒന്ന് കാണണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു......
thanks for comment,s this is India
വെൽക്കം drs all ഇന്ത്യൻ
Rajeevettan ചിരിപ്പിച്ചു കൊന്നു
സാലി ബഷീർ സാറിന്റെ ഹരിവരാസനം സൂപ്പർ ഒരു മതസുഹാർത്ഥം തന്നെ അടിപൊളി
പ്രജോദ് ഏട്ടൻ ഫാൻസ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ബാലഭാസ്ക്കർ അതി മനോഹരമാക്കി
റിസ അടിപെളി ,,,,,,
സാലി ബഷിർ സർ മനോഹരമായി പാടി,,,, ഇവരെ പോലുള്ളവരെ അവഹേളിക്കുന്നവരോട് ഒന്നേ പറയാനുള്ളു ,,,, നിങ്ങളെക്കെ ഏത് ഇരുണ്ട കാലത്താണ് ജീവിക്കുന്നത്,,,,
Harivarasanam Enna paat Ethra Nannayi paadi Nalla feelingsodu koodi thanne, Enthoru Malayalikum abhimanikan pattiya nimisham. 😍😍 big salute sir
കണ്ണും അടച്ച് കൊണ്ട് like അടിക്കാൻ തോന്നുന്ന പ്രോഗ്രാമുകളിൽ ഒന്ന്..കോമഡി ഉത്സവം..😘😘
Kuwait fans like here :)
Salik sir U R great supper singing Supper voice No words God bless you sir all the best
Thank u so much sir..
സൗദിയിൽ നിന്നും കാണുന്നവർക്ക് ലൈക്കാനുള്ള ഏരിയ 😍😅👍👍✌
Dammam
Riyadh
@@JOHN-ib8wo ഗുഡ്
@@ഫ്രീക്കൻപൂച്ച 🤗
റിസ മരിയ പൊളിച്ചുഅടുക്കി...😍😍😍
Abeyson John
ഹായ് മിഥുൻ ഫാൻസ്😍😍😍
Harivarasanan padan bashheerin vedhi aadhyamayi nalkiyath ente jillayile oru ambalamanennathil njn abimanam kollunnu
Proud to be a kasrodian
Midhun chettan troll thudagi...😜😜😜 ethonnum varillalo alle...ath polichu...
300 എപ്പിസോഡിൽ മിഥുനും മിതിലാജ് പറഞ്ഞതുപോലെ വ്യത്യസ്തമായ കാഴ്ച വിഭവങ്ങൾക്കായി കാത്തിരിക്കുന്നു, 6:56😂
*സമാധാനത്തിന്റെ വെള്ളരിപ്രാവായ് പ്രേക്ഷകമനസ്സുകളിൽ ചിറകടിച്ചുയരുന്ന പ്രീയപ്പെട്ട കോമഡി ഉത്സവത്തിന് പകരമായി ഞങ്ങൾ എന്താണ് നൽകുക*
അതിമനോഹരമായ കാഴ്ച്ചകൾ മറ്റെവിടെയാണ് കാണാനാകുക
റിസ മോൾ കലക്കീട്ടോ ഹരിവരാസനം കണ്ണുകൾ നിറഞ്ഞ് മനസ്സിൽ തുളുമ്പുന്ന ഭക്തിയോടെ ഞാനും കേട്ടിരുന്നു സ്പോട്ട് ഡബ്ബിംഗ് കലക്കീന്ന് പറഞ്ഞാ പോര അതിഗംഭീരം മിമിക്രി കോമ്പറ്റീഷൻ അടിപൊളി ഒത്തിരി ചിരിച്ചു മൊത്തത്തിൽ ഇന്നൊത്തിരി സന്തോഷം 💕💞💞💞💕💕💞💜🌷🌷💞💕🌹🌹🌹💕💕💜🌷🌷💞💕🌹🌹🌹🌹💕💜🌷🌷🌷
I have a 3 years old down syndrome baby. He also Gud dancer... He is copying every steps from all songs💕
Put a Video in Comedy Uysavam page. And bring him our channel.
Harivarasanam mathram mathi nammude real love and Respect .kanan..Pinne aa ummayude chiriyum....greeeeeeting from Germany
Thank u sir. May god bless whole earth with peace and prosperity.
Aa pattukaran aanoo you
Yes..
All soudi comedy uthsavam fans evde...👍👍👍👍👍
K
harivarasanam.. koode padunna ete ummmma anu. comments ellam vayichappol orupad santhosham thonni😍😍. thanku you all
ബഷീർ സർ കലക്കി😍 അതാണെന്റെ കാസർഗോഡ് ... ഇവിടെ ഇങ്ങനെയാണ്😍 KL14 😍
Harivarasanam padiyapol a Amma karanjathukando ethanu bhakthi
ശരിയാണ് ബ്രോ പറഞ്ഞത് അല്ലാതെ ഫെമിനിസ്റ്റ് അമ്മച്ചിമാർ കാണിക്കുന്ന തെണ്ടിത്തരം അല്ല
ബാലഭാസ്കർ വോയിസ് അടിപൊളി ആയിരുന്നു 👌👌👌
ഇന്നത്തെ മികച്ച ട്രോള്‍ മിഥുന്‍ ചേട്ടന്‍റെ 'ഇതൊന്നും വരില്ലല്ലോ...ല്ലേ...'എന്ന കമന്‍റിന്.
Midhun chetten katta fans adikoru like
റിസമരിയ പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം അതിലേറെ നന്ദി flowers ചാനലിന്
Thank u
*ഇന്നലെ വരെ കണ്ട കോമഡി ഉത്സവം മനോഹരം ആണെങ്കിൽ ഇന്നത്തത് അതിമനോഹരം*
കട്ടി മീശയും തമിഴ് കണ്ണന്താനവും പഴയ പടത്തിൽ കണ്ടെന്നുള്ള മറുപടിയും, എല്ലാത്തിനുമുപരി ഇതൊന്നും വരില്ലല്ലോ അല്ലേ ? എന്നുള്ള മിഥുന്റെ ചോദ്യവും മൊത്തം പൊളിച്ചടുക്കി.
Sir u r very great singar karanju poyi sweet voice god bless u and u r family namikkunnu sir
എല്ലാം ദൈവത്തിന്റെ നിമിത്തം ആണ്, അയ്യപ്പന്റെ പാട്ട് ഒരു മുസ്ലീം നാമധാരി പാടുന്നു, അതും അയ്യപ്പന്റെ ശ്രേഷ്ഠമായ ഈ ശബരിമല മണ്ഡല കാല സമയത്ത്, ഒരുപാട് വിഷയങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍, ആ കരഞ്ഞ ചേച്ചി പറയാതെ പറഞ്ഞു സ്ത്രീകൾ കയറാന്‍ പാടില്ല എന്ന്, ആ ഉമ്മ കൂടെ പാടിയത് കണ്ടാൽ അറിയം ഈ നാട്ടില്‍ വര്‍ഗീയത വളരില്ല എന്ന് ഉള്ളതാണ്, ഈ വേദി ധന്യമായി.. എനിക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ട് ആണ് ഹരി വരാസനം, എപ്പോഴും പാടാറും ഉണ്ട്... ദൈവം അനുഗ്രഹിക്കട്ടെ നമ്മള്‍ എല്ലാവരെയും...ഒരു മുസ്ലിം ആയ ഞാനും കരഞ്ഞു പോയി, ജാതിയും മതവും വര്‍ഗ്ഗീയതയും ഇല്ലാത്ത ഒരു നാട് കെട്ടി പടുക്കാന് നമുക്ക് ഒരുമിച്ച് കൈകൾ കോര്‍ത്ത് ഒന്നിച്ചു നില്‍ക്കാം...
ഹരിവരാസനം പലപ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും സാലി ബഷീർ സാർ പാടിയപ്പോൾ വേറെ ഫീലായിരുന്നു...അതിനു തെളിവാണ് ആ ചേച്ചി കരഞ്ഞതും ആ താത്ത അറിയാതെ പാടിയതും എല്ലാവരും എണീറ്റ് നിന്ന് കയ്യടിച്ചതും...ഒന്നും പറയാനില്ല....🤝👏👏👏
സാലി ബഷീർ സർ ബിഗ് സല്യൂട്ട്....ദൈവാനുഗ്രഹം എപ്പോഴും അങ്ങയുടെകുടുംബത്തിന്റെ കൂടെയുണ്ടാകും...പന്തളത്തുകാരൻ ആയ ഞാൻ അഭി മാനിക്കുന്ന നിമിഷം..
ബഷിർ സാർ 👌👌👌ഹരിവരാസനം പാടുമ്പോൾ അവിടെ ഉള്ള ഓരോരുതരുടെയും മുഖത് ആ ഭക്തികാണുന്നുണ്ടായിരുന്നു.... കണ്ണ് നിറഞ്ഞു പോയി 😢😑Supar voice
എല്ലാവരുടെയും ഇടനെഞ്ചിൽ തീരാക്കണലാക്കിയ ബാലു വിന്റെ സൗണ്ട് പൊളിച്ചു
സ്വാമി ശരണം: ഈ മദ സൗഹാർദം തകർക്കാനാണ് ... ഇന്ന് ഒരു കൂട്ടർ ശ്രമിക്കു ന്നത്: സർ അങ്ങയുടെ പാട്ടുകളെല്ലാം കർണ്ണ മധുരം
റിസ്സമോളുടെ Performance അതി ഗംഭീരമായിരുന്നു - അഭിനന്ദനങ്ങൾ....സാലി ബഷീർ ഒരു അനുഗ്രഹീത കലാകാരനാണെന്നു നിസംശയം തെളിയിച്ചിരിക്കുന്നു.....by Suresh Poovar & Xavier പൂവാർ Tvm.
സാലി ബഷീർ സാർ ഒരു ഹിന്ദു എന്ന നിലയിൽ ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു നിങ്ങളുടെ കണ്ണ് നിറഞ്ഞപ്പോൾ ലജ്ജ കൊണ്ട് ഞങ്ങളുടെ ഹൃദയമാണ് തേങ്ങുന്നthu എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
റിയ മോള്,സലിക് ബഷീർ ,സൂപ്പർ പിന്നെ ബാല ഭാസ്കർ ചേട്ടന്റെ സൗണ്ട് ഞട്ടിച്ചു സൂപ്പർ👍👍👍👍
Alphons Kannanthanam ividem thakarthu...!!!
Bala bhaskar nannayirunnu kannu nanayichu
ചിരിച് ചിരിച് ഞാനൊരു പരുവത്തിലായി. നല്ല എപ്പിസോഡ് 😀😀😀
ഇന്നത്തെ എൻറെ ലൈക്ക് പത്തനംതിട്ടയിൽ നിന്നും വന്ന ഓഡിയൻസിനെ ആകട്ടെ 👍
കേരളത്തിന്റെ എല്ലാ നന്മകളും ഉൾക്കൊള്ളുന്ന ഒരു മനോഹരമായ എപ്പിസോഡ്
ശരണമയ്യപ്പാ....5 നേരം നംസ്കരിക്കുന്ന ഒരു മുസ്ലിം ആണ് ഞാൻ!!!
ബഷീർ സാർ ബിഗ് സലൂട്ട് ബാലു ചേട്ടൻ ഒഴിസ് കേട്ടു കരഞ്ഞു പോയി 😥😥😥😥
അൽഫോൺസ് കണ്ണന്താനം സാർ ഫോട്ടോ - രാജീവ് ചേട്ടൻ...
അയ്യോ ചിരിച്ച് ചിരിച്ച്...
റിസ മരിയ മോളെ നമിച്ചു ഒന്നു പറയന്നില്ല തകർത്തു ഡാൻസ് സൂപ്പർ കിട്ടുക്കി God bless you All the best
Balabaskaran unbelievable 😘😘😘😘
Pinarai henn Janahle thammiladppukknna sakav hee harivarasaram kelkanam.basheer sir u r great Indian jentle man.thanks flowers tv all team members 🙏🙏🙏❤👌👌👌
Midhun fans like👍
റിസ മരിയ ദൈവത്തിന്റെ സ്വന്തം മോള് ആണ്, എന്താ കഴിവ്, അല്ലാഹു അനുഗ്രഹിക്കട്ടെ.. ഇന്നത്തെ എപ്പിസോഡ്ലെ താരം മോള് ആണ്.. ആ കുടുംബത്തിന് എല്ലാ വിധ ആശംസകളും നേരുന്നു... പ്രാർത്ഥനയും...
Risamariya kitty super performance,Sali Basher sir great singer, Swamiiyayyapan bless you
സാലിഖ് ബഷീറിന്റെ സൂപ്പർ പാട്ട് ഹരിവരാസനം സൂപ്പർ,👌👌👌👌👌
,
💜COMEDY ✨UTSAVAM 💜
HELLO SIR. ALL SONGS ARE VERY GOOD GOD BLESS YOU
Thanku so much sir.
@@salihbasheer4988
Chettaii am a Christian bt chettaii paadiyapol kannu niranjuttoo..
Nalla feel. Ayyapan swami happi ayirikum. :)
Riza mol u did it ....God bless you moley vere onnum parayanillaaa💐💐💐💐💐💐😭😭😭😭😭
Thank uuu