പിണറായിക്കും മന്ത്രിമാർക്കും കണക്കിന് കിട്ടി സ്പീക്കാറേ വരെ ചിരിപ്പിച്ചു കളഞ്ഞു 🤣😂|MALAYALAM TROLL

Поделиться
HTML-код
  • Опубликовано: 10 июн 2024
  • ചിരിക്കൂ 🤣 ചിന്തിക്കു 🤔
  • РазвлеченияРазвлечения

Комментарии • 342

  • @sreekanth9408
    @sreekanth9408 14 дней назад +31

    ഇത്രയ്ക്കും ചത്തു ചീഞ്ഞ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല കഷ്ടം.... അല്ല കാഷ്ടം

    • @rajeshbrd4999
      @rajeshbrd4999 9 дней назад

      Hii chanakam

    • @sreekanth9408
      @sreekanth9408 9 дней назад

      @@rajeshbrd4999 ആര് നിൻറെ അച്ഛന.. തീട്ട കമ്മി ഞാനൊരു സംഘി ചാണകവും അല്ലടാ മൈരേ..😆😂 ചാണകമായ ആ മയിരുകളും തീട്ടമായ നീയൊക്കെയും എല്ലാം എനിക്ക് ഒരുപോലെതന്നെ🤮🤮🤮🤮

  • @ambujakshyparambath4703
    @ambujakshyparambath4703 15 дней назад +23

    ബഷീറേ, ഇങ്ങനെ പറയാനും ധൈര്യം വേണം. അനുമോദനങ്ങൾ 👏👏👏👏

  • @jaisalchulliyil9487
    @jaisalchulliyil9487 14 дней назад +26

    സ്വന്തം പാർട്ടിക്കാരെ കുറ്റംപറയുബോൾ സത്യം ആണല്ലോ പറയുന്നത് എന്ന് ഓർത്ത് ചിരിക്കുന്ന സ്പീക്കർ പൊളി 😂😂😂

  • @ajineshabraham4766
    @ajineshabraham4766 14 дней назад +24

    ഇദ്ദേഹം പറയുന്നതിലെ ഓരോ കോമഡിയും പിണറായിയുടെ കരണത്ത് ഏൽക്കുന്ന അടിയാണ്...😂😂😂

  • @maheshshilpiphotography5106
    @maheshshilpiphotography5106 15 дней назад +17

    അടിപൊളി നല്ല കണക്കിന് കൊടുത്തു ! ഇവനൊക്കെ ഒരു ഉളുപ്പുമില്ല

  • @JayaKumari-xd2wp
    @JayaKumari-xd2wp 14 дней назад +14

    അഭിനന്ദനം എങ്ങനെ പറയണം എന്ന് അറിയില്ല.ശരിക്കും പൊളിച്ചു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sucyjoseph9465
    @sucyjoseph9465 15 дней назад +23

    P . K __ ഉളുപ്പ് എന്ന വാക്ക് മലയാളത്തിലുള്ളതാ , ഞാൻ കണ്ടുപിടിച്ചതല്ല . 🤣🤣🤣 .

  • @dinilelavally3279
    @dinilelavally3279 15 дней назад +17

    ഈ മനുഷ്യന്റെ നാടൻ ഭാഷയിലുള്ള സംഭാഷണം കേൾക്കാൻ തന്നെ രസമാണ്... പിനുങ്ങാണ്ടിയെയും കൂട്ടരെയും വാരി എടുത്തിട്ടലക്കി... 😂😂😂

  • @venugopalperoth5783
    @venugopalperoth5783 15 дней назад +17

    എനിക്ക് ബഷീറിനെ ഒരുപാട് ഇഷ്ടമാണ്. പ്രസഗം എപ്പോഴും ഞാൻ പിന്നേം പിന്നേം കേൾക്കും.

  • @viswanathanmp6081
    @viswanathanmp6081 15 дней назад +18

    പി കെ ബഷീർ നിങ്ങൾക്ക് അഭിവാദ്യങ്ങൾ......

  • @navamukulam3385
    @navamukulam3385 14 дней назад +19

    ശുദ്ധനായ അറിവുള്ള സത്യസന്ധൻ

  • @lalithaayyappan7000
    @lalithaayyappan7000 15 дней назад +12

    ഇദ്ദേഹമാണ് പ്രതിപക്ഷ നേതാവാകേണ്ടത്💪💪💪🤣🤣🤣🤣🤣🤩🤩

  • @sivadas-wx2bj
    @sivadas-wx2bj 15 дней назад +19

    മെയിൽ പോയന്റ് ഇയാൾ പറഞ്ഞില്ല. രാജാവിന്റെ ധാർഷ്ട്യം.ഞാൻ എന്ന അഹങ്കാരം. ഇരിക്കുന്ന കസേരയുടെ വില അറിയാത്ത / അതിലിരിക്കാൻ യോഗ്യതയില്ലാത്ത ..........

    • @SureshEk-wv1ik
      @SureshEk-wv1ik 15 дней назад +1

      🎉🎉🎉🎉😅

    • @UshaKumari-lv1ys
      @UshaKumari-lv1ys 15 дней назад +1

      കസേരയുടെ വില അങ്ങ് അമേരിക്കയിൽ പോയപ്പോൾ അറിഞ്ഞതാ. അന്ന് സെപ്റ്റിക്കaയതാ പിന്നെ നേരെചൊവ്വേ കുത്തിയിരുന്നിട്ടില്ല.

  • @sukumaranpk6435
    @sukumaranpk6435 15 дней назад +17

    ഇദ്ദേഹത്തെ എന്നെങ്കിലും എവിടെയെങ്കിലും വച്ചു കണ്ടാൽ ഞാൻകെട്ടിപിടിച്ച് അഭിനന്ദിക്കും അത്രയ്ക്ക് ഇഷ്ടമാണ്. ഇദ്ദേഹം സിനിമയിൽ ഹാസ്യം കൈകാര്യം ചെയ്താൽ ഏതാണ്ട് ജഗതിയോട് കിടപിടിക്കുമായിരുന്നു

    • @PM_-CREATION_
      @PM_-CREATION_ 15 дней назад +1

      അദ്ധേഹത്തിൻ്റെ പിതാവ്
      മുൻ സ്പീക്കർ സീതി ഹാജി
      കാര്യമായ വിഷങ്ങളിൽ ഗൗരവം കർക്കക്കാരനും ആയിരുന്നു
      തമാശകളിൽ നല്ല ഹാസ്യ നുമായിരുന്നു .

  • @madhutp2794
    @madhutp2794 День назад +4

    വളരെ രസകരമായി കാര്യങ്ങൾ അവതരിപ്പിച്ചു ഇദ്ദേഹം എഴുന്നേൽക്കുമ്പഴേ കൈയ്യടിച്ചുപോകും

  • @sundaranmaster3816
    @sundaranmaster3816 14 дней назад +13

    ചിരിക്കാതെ തരമില്ല

  • @sivarajan3399
    @sivarajan3399 15 дней назад +11

    കരിമണൽ, കാട്ടിലെ തടി, എല്ലാം മോഷ്ടിച്ചു കാശ് അമേരിക്കയിലേക്ക് കടത്തിയത് കൂടി പറയണം.

    • @sivadaspc3015
      @sivadaspc3015 15 дней назад +1

      Yes,it should also be recovered and deposited in the empty Treasury⁉️

  • @niyasniyas1770
    @niyasniyas1770 14 дней назад +14

    അയാൾ സത്യം പറഞ്ഞു

  • @kvijayakumar8299
    @kvijayakumar8299 14 дней назад +18

    ബഷീറേ, വളരെ പ്രധാനപെട്ട മറ്റൊരു കാര്യം അങ്ങ് വിട്ടുപോയി - അന്ധമായ മുസ്ലിം പ്രീണനവും അതിലേക്കായി ഹൈന്ദവരെ ദ്രോഹിച്ചതും.

    • @raayaabaya
      @raayaabaya 14 дней назад +2

      അതിനെ കുറിച്ചന്നല്ലേ അയാൾ മൊത്തവും പറഞ്ഞത്...

    • @roseed8816
      @roseed8816 14 дней назад

      Yes, he mentioned about that for a long time in the beginning.

  • @Neutral_tms
    @Neutral_tms 15 дней назад +21

    ഇദ്ദേഹത്തെ നമിച്ചു. ഇനി പിണറായി രാജി വെച്ച് പോകുവല്ലേ നല്ലത്.

    • @madhavam6276
      @madhavam6276 14 дней назад +1

      Eyyy njangal 5 varsham bharikum 😁🚩

  • @urumipparambil
    @urumipparambil 15 дней назад +15

    ശ്രീ ബഷീറിൻ്റെ അസംബ്ലിയിലെ പ്രസംഗങ്ങൾ ഭരണ പ്രതിപക്ഷ ഭേദമെന്യേ എല്ലാവരും ശ്രദ്ധിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതാണ്. പൊതുജനത്തിന് ഇദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ എന്നും ഒരു ദീപാവലിയും പെരുന്നാളും ക്രിസ്മസും ഒക്കെ ആണ്. നർമ്മത്തിൽ പൊതിഞ്ഞ് ഗൗരവം വിടാതെ കാര്യം പറയുന്ന രീതി. ഇദ്ദേഹത്തിന് സമയം കൂടുതൽ കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം.
    ഇന്ന് അദ്ദേഹം സൂചിപ്പിച്ചതൊക്കെ ഭരണ പക്ഷം ഗൗരവമായി ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. അവരുടെ നന്മക്കും ജനത്തിൻ്റെ നന്മക്കും.
    ഒരു വളരെ പ്രസക്തമായ കാര്യം അദ്ദേഹം സൂചിപ്പിച്ചത് പലപ്പോഴും തോന്നിയിട്ടുള്ളത് ആണ്. ഇടതു പക്ഷം ഭരിക്കുമ്പോൾ മുഖ്യമന്ത്രിയെയോ മറ്റു സഹ മന്ത്രിമാരെയോ കാണണമെങ്കിൽ ഇവരുടെ പാർട്ടിയുടെ ലൊക്കൽ കമ്മിറ്റി ഓഫീസിൻ്റെ മുതൽ മുകളിലോട്ട് തിണ്ണ നിരങ്ങേണ്ട ഗതികേടാണ് ജനത്തിന്. ജനത്തിന് കാണേണ്ടത് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെയോ അല്ലെങ്കിൽ മറ്റു മന്ത്രിമാരെയോ ആണ്. അല്ലാതെ പാർട്ടിക്കാരുടെ മന്ത്രിയെ അല്ല. അതു കൊണ്ട് ഈ ഒരു രീതി നിർത്തലാക്കണം. അതല്ലെങ്കിൽ നിങ്ങടെ പാർട്ടി ഓഫീസ് നിരങ്ങാൻ ജനത്തിന് മനസ്സില്ല എന്ന് അവർ അങ്ങ് തീരുമാനിക്കും.

  • @sudhanair6018
    @sudhanair6018 15 дней назад +11

    ബഷീറിന്റെ ഭാഷണം ഒരു ഭാഷണം തന്നെയാണേ.

  • @premnathpeter3583
    @premnathpeter3583 15 дней назад +10

    ലെ പിണുഗാണ്ടി :-ദേ ഞാൻ രാജാവാ,, ഇഗ്ഗനെ ഒന്നും പറഞ്ഞൂടാ,,,😢😢

  • @vijayanThandilam
    @vijayanThandilam 15 дней назад +10

    പൊളിച്ചടക്കി.

  • @agnair1859
    @agnair1859 15 дней назад +8

    എന്തൊക്കെ പറഞ്ഞാലും ഞമ്മളും, ഞമ്മടെ പാർട്ടിയുംനന്നാകൂല ....
    എന്റെ വിജയാ താനൊരു മുഖ്യമന്ത്രിയല്ലേ ? സ്വൽപ്പമെങ്കിലും ഉളുപ്പ് വേണ്ടേ ?

  • @rambeats1815
    @rambeats1815 14 дней назад +20

    പിണറായി ഫ്രൈ 😄😄

  • @patrioticvlog1732
    @patrioticvlog1732 15 дней назад +14

    തോറ്റാലും ഞങ്ങൾ ധാർഷ്ട്യം കാട്ടും.... പാർലിമെന്ററി പദങ്ങൾ ഉപയോഗിക്കുന്നവരോ ചകാക്കൾ

  • @satheesankrishnan4831
    @satheesankrishnan4831 15 дней назад +10

    ഞാമ്മാൻറെ ആളായതു കൊണ്ടാണ് സ്പീക്കർക്ക് ചിരി വന്നത്... ഏതു പാർട്ടിയായാലും ഇവരെല്ലാം കാര്യ മടുക്കുമ്പോൾ ഒന്നാണ് എന്നാൽ ഹിന്ദു പലതാണ് കമ്യൂണിസ്റ്റുകാർ കോൺഗ്രസുകാരൻ ബിജെപിക്കാരൻ ഒന്നിലും ഇല്ലാത്തവൻ അങ്ങനെ അങ്ങനെ പോകുന്നു.....

    • @Trs833
      @Trs833 15 дней назад +1

      Sanghi mone

    • @Shabeerali565
      @Shabeerali565 15 дней назад +1

      പിറകില്‍ ഇരുന്ന് ചിരിക്കുന്നത് ആരൊക്കെ 😂😂😂

    • @argentina1O
      @argentina1O 15 дней назад

      അത് കൊണ്ട് ആയിരിക്കും മുസ്ലിം രാജ്യത്ത് ഒക്കെ പൊഴി നിന്റെ കൊതം കാർ പൈസ ഉണ്ടാക്കി ഇവിടെ പൈസ ക്കാർ ആയത്. ഒന്ന് പോടാ തായോളി

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 14 дней назад +10

    കാലം മാറിയത് പിണറായിക്കില്ല.
    കാലന് എന്ത് കാലം
    😂

  • @reyuuuazeez
    @reyuuuazeez 15 дней назад +12

    ബഷീറാന്റെ ശൈലി കണ്ടാൽ ആരും ചിരിക്കും. അവതരണം അങ്ങനെ ആണ്.

  • @Lover-Of-Humanity
    @Lover-Of-Humanity 14 дней назад +7

    PSC ഉദ്യോഗാർത്ഥികളോടുള്ള പ്രശ്നവും വോട്ട് കുറച്ചു

  • @user-tr8wr7nu3f
    @user-tr8wr7nu3f 14 дней назад +12

    എനിക്കിഷ്ടായി😂.

  • @saneeshvs-ll9tu
    @saneeshvs-ll9tu 13 дней назад +12

    സ്പീക്കർ ന്റെ അവസ്ഥ 🤣🤣

  • @Pallilkara
    @Pallilkara 15 дней назад +13

    ഇത്രയും വേണ്ടായിരുന്നു 🤭😄😆😆😆

  • @dworld3125
    @dworld3125 14 дней назад +8

    സ്പീക്കർ വരെ ചിരിച്ചു പോയി😅😅😅

  • @anukd2783
    @anukd2783 13 дней назад +10

    എന്റെ പൊന്നോ 😂😂😂😂😂വല്ലത്ത ജാതി 😂😂😂😂

  • @fayizppsuperbazar6699
    @fayizppsuperbazar6699 14 дней назад +6

    ഒരു വ്യക്തിയുടെ മനസ്സിന്റെ നന്മയും ,തിന്മയും അവന്റെ നാവിലൂടെ അറിയാം

  • @sunilbalakrishnan6873
    @sunilbalakrishnan6873 14 дней назад +11

    Aa bus oru മൂത്രപ്പുര എങ്കിലും aakkikoode?

  • @balachandranpillai4919
    @balachandranpillai4919 14 дней назад +10

    😅😅😅സ്പീക്കർ ചിരിയടക്കാൻ പാടുപെടുന്നു😅😅😅😅😅

    • @mohammedkulukkallur6553
      @mohammedkulukkallur6553 9 дней назад

      എങ്ങനെ ചിരിക്കാതിരിക്കും പോത്ത് വഷീർ അമ്മാതിരി ഉളുപ്പല്ലേ വിടുന്നത്. ഈ മൊയ്‌ല്യേമാരെ പിന്നാലെ ഓടുന്നത് ആദ്യം ഈ ഉളുപ്പന്റെ പാർട്ടി നിർത്തുമോ ❓❓❓❓

  • @user-cl4sm3eo4s
    @user-cl4sm3eo4s 15 дней назад +8

    ഇത്രയും കോമാളിയായ😂ഒരു 😊സ്പീക്കർ 😂ഇതിനുമുമ്പ് 😢കേരളനിയമസഭയിലുണ്ടായിട്ടുണ്ടോ 😂

  • @thankappankodaly1695
    @thankappankodaly1695 15 дней назад +12

    100% സത്യം ആയ കര്യം

  • @joobinvarghese3088
    @joobinvarghese3088 14 дней назад +14

    ഇങ്ങേരുടെ സംസാരം കെട്ടിരിക്കാൻ രസമുണ്ട്

  • @fayizpannur2771
    @fayizpannur2771 13 дней назад +6

    അവസാനം ഒന്ന് സ്പീക്കർക്കും കിട്ടിയിരുന്നല്ലോ .. അതും കൂടി ഉൾപെടുത്താമായിരുന്നു 😂😂

  • @glerysequeira9522
    @glerysequeira9522 14 дней назад +8

    ഉളുപ് എന്ന വാക്ക് ഉപയോഗിക്കരുത്. പകരം CM ഉപയോഗിക്കുന്ന വാക്കുകൾ ഉപയോഗിക്കുക

  • @HaneefM-dd3gc
    @HaneefM-dd3gc 3 дня назад +3

    😅😅superayitund basheerka

  • @faizyfaisal5464
    @faizyfaisal5464 14 дней назад +7

    എന്റെ പൊന്നു സഖാക്കളെ.... നിങ്ങള് ഇങ്ങനെ ഇല്ലാതെ ആവരുത് ശക്തമായ ഒരു പ്രതിപക്ഷം ഇല്ലെങ്കിൽ അടുത്ത തലമുറയുടെ അവസ്ഥ എന്താവും...... തരം താഴ്രുത്

  • @sandeepsasidharan5219
    @sandeepsasidharan5219 14 дней назад +11

    അവസാനം ബഷീർ വേണ്ടി വന്നു ldfne തിരുത്താൻ😂😂😂

  • @josepjohn1142
    @josepjohn1142 14 дней назад +7

    സീതി... ആജ്ജി....സാറിന്.ശേഷം...വന്ന....കറകളഞ്ഞ....കോമഡിയനായ.....സമാജിക്കാൻ....

  • @user-yg6fl3pn4w
    @user-yg6fl3pn4w 15 дней назад +8

    സൂപ്പർ

  • @unnikrishnannair4119
    @unnikrishnannair4119 13 дней назад +8

    91 എംഎൽഎമാർ ഉള്ളത് 99 എംഎൽഎമാർ ആയിരുന്നപ്പോൾ ഈ അംഗീകരിക്കണം എന്ന വാദം ഒന്നും അന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ ജയിച്ചു ഇരിക്കുമ്പോൾ ഈ വാദം പറയും. തോൽക്കുക യാണെങ്കിൽ അതിന് വേറെ എന്തെങ്കിലും ന്യായം😂

  • @sojajose9886
    @sojajose9886 2 дня назад +3

    ഇതാണ് യഥാർഥ ഇക്ക ❤❤❤

  • @ambujakshyparambath4703
    @ambujakshyparambath4703 15 дней назад +4

    പ്രതിപക്ഷനേതാവാകട്ടെ 👌👌.

  • @krishnakumarkv3003
    @krishnakumarkv3003 14 дней назад +6

    അത് കലക്കി,കരിമീൻക്ക

  • @mohammedalik5676
    @mohammedalik5676 15 дней назад +7

    ബഷീർ! നിങ്ങളാണ് ആൺകുട്ടി!

  • @prasheelababu388
    @prasheelababu388 13 дней назад +9

    പൊളിച്ചു മുത്തേ👌👌👌

  • @jayaprakash9193
    @jayaprakash9193 13 дней назад +9

    ബെഷിർ MLA സംസാരിച്ചാൽ സ്പികർ ഒന്നും മിണ്ടില്ല എന്താ കാരണം പാർട്ടിക്ക് പറയാനുള്ളത് ബെഷിർ MLA പറയുന്നു പറയട്ടെ എന്നാലേ 😂😂😂

  • @iveesantony2227
    @iveesantony2227 13 дней назад +6

    അടിപൊളി 😂😂😂🤝🤝🤝🤝🤝

  • @pradeepkannan8991
    @pradeepkannan8991 13 дней назад +4

    വളരെ ശെരിയാണ് 👍

  • @neenamukundan3191
    @neenamukundan3191 13 дней назад +8

    ithokke parayumbo CM nte face onn kaanan kothi aavunnu😂

  • @srdreams7835
    @srdreams7835 14 дней назад +6

    വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനങ്ങൾ വിഡ്ഢികൾ എന്നല്ലാതെ എന്ത് പറയാൻ 😢

  • @66xx66
    @66xx66 14 дней назад +5

    Best one in a long time … 🤣🤣🤣🤣🤣🤣🤣🤣

  • @sheejareji4995
    @sheejareji4995 14 дней назад +9

    Enthinda..igne nanam കേട്ട് ഇരികുന്നെ ennittu podo... Pinu😡😡😡😡

  • @govardhanmenon6158
    @govardhanmenon6158 14 дней назад +6

    Supper Supper 😂😂😂

  • @ibrahimkuttippa9418
    @ibrahimkuttippa9418 12 дней назад +3

    വിവരക്കേട് കേട്ട് ഞാനും കുറെ ചിരിച്ചിട്ടുണ്ട്.

  • @csanilkumarcsanilkumar1117
    @csanilkumarcsanilkumar1117 14 дней назад +5

    പി.കെ. ബഷീർ
    സിനിമയിൽ ഒരു കൈ നോക്കാം
    സീതി ഹാജി കണ്ട് രസിക്കുന്നുണ്ടാകും
    രസികൻ

  • @deepualan
    @deepualan 14 дней назад +4

    Powlichu ikka ningal..... 👏🏻👏🏻👏🏻🤣🤣🤣🤣

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 14 дней назад +14

    PK ബഷീർ MLA ആള് കിടുവാ 😄😄😄😄

  • @ashakumarir7563
    @ashakumarir7563 14 дней назад +8

    കോപ്പറേറ്റീവ് ബാങ്കിൽ കൂടി അടിച്ചുമാറ്റിയതൊക്ക എല്ലാരും മറന്നു

  • @true2393
    @true2393 15 дней назад +6

    ഒന്ന് വിട്ടു പോയി ലാവലിൻ പ്രീണനം 🙏.

  • @meeratp871
    @meeratp871 13 дней назад +6

    Chirippichu kondu kaaryam parayunna basheer nu oraayiram nanni.

  • @janardhananak5085
    @janardhananak5085 13 дней назад +11

    ബഷീർക്ക സല്യൂട്ട്.

  • @Bineeshputhumana79
    @Bineeshputhumana79 13 дней назад +4

    ശരിയാണ്

  • @louhasvlogs1990
    @louhasvlogs1990 7 дней назад +6

    ഇത്രക്കും വേണ്ടായിരുന്നു
    പാവല്ലേ

  • @rafeek1110
    @rafeek1110 15 дней назад +5

    Good batting 😂

  • @HuskyElaine
    @HuskyElaine 14 дней назад +10

    സേട്ടൻ മറ്റൊരു കാര്യം പറയാൻ മനപ്പൂർവം വിട്ടു 😂 മുസ്ലിം പ്രീണനം. സേട്ടന് അതുമാത്രം ഒരു കുറ്റമായി പറയാൻ പറ്റണില്ല 🤣

    • @roseed8816
      @roseed8816 14 дней назад

      He mentioned about that in this talk.

  • @janathajanardhan1602
    @janathajanardhan1602 14 дней назад +4

    ദേശീയ പാര്ട്ടി ഇപ്പോൾ CPK(M)ആയി മാറി കിട്ടിയ ല്ലോ,സന്തോഷം❤

  • @balancheruvate1811
    @balancheruvate1811 14 дней назад +9

    വെറുതെ ചിന്തിക്കാതെ ചിരിക്കരുത് പ്ലീസ്. സ്പീക്കർ ചിരിച്ചത് വെറുതെ അല്ല. മനസ് കൊണ്ട് ഇവരൊക്കെ ഒന്നാണ്. പച്ച. സ്പീക്കർ ഒക്കെ കേരളത്തിൽ കാര്യം കാണാൻ വേണ്ടിയാണ് ചുവപ്പിനെ സ്നേഹിക്കുന്നത്. ബുദ്ധിമാന്മാർ ചിന്തിക്കുക.???.

    • @jafernanoth7503
      @jafernanoth7503 14 дней назад +5

      വിഷം... ആണല്ലോ നീ തുപ്പുന്നത്

    • @TheKuttaapi
      @TheKuttaapi 14 дней назад +1

      @@jafernanoth7503 paranjathil enta thettu. Muslim league ulpetta Congressum RSS ulpetta BJP oru pole vargeeya party thanneyannu

    • @satheeshpgjayan1877
      @satheeshpgjayan1877 13 дней назад

      അതാണൂ സത്യം

  • @prasanthnavaloor
    @prasanthnavaloor 15 дней назад +5

    Spekarum athu thanee

  • @rajkumar.8186
    @rajkumar.8186 14 дней назад +8

    ട്രോൾ പൊളിച്ചു. പക്ഷെ സഭ ടിവിയുടെ visuals വെച്ച് ട്രോൾ ഉണ്ടാക്കിയാൽ കേസ് ആകുമെന്ന് രായാവിന്റെ ഉത്തരവ് ഉണ്ട്.

  • @abdulbasheer9082
    @abdulbasheer9082 14 дней назад +6

    Police vetta 10, varsham kondu Fine nte perum paranju
    Kolla nadathi

  • @wilsonmathew3725
    @wilsonmathew3725 15 дней назад +9

    PK ഒരു സംഭവമാണ്😅❤

  • @marlinjoesph9538
    @marlinjoesph9538 8 дней назад +5

    ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ സൂപ്പർ പ്രസംഗം ആണല്ലോ ബഷീർക്കാ നിങ്ങൾ കലക്കി

  • @subramaniancn9919
    @subramaniancn9919 2 дня назад +1

    ബഷിർക്കന് 7ൻ്റെ വളം പഴുത്ത പച്ച പയം കൊടുക്കിങ്ങ് 7UP പയം റോബസ്റ്റ്

  • @saseendranm6010
    @saseendranm6010 14 дней назад +6

    ജോൺ ബ്രിട്ടസ് എപ്പോ ജനിച്ചു

  • @rajanck7872
    @rajanck7872 14 дней назад +5

    ഇവനെല്ലാം രണ്ട് കാലിൽ നടക്കുന്നത് നാടിൻ്റെ ശാപം.

  • @murshidmk8337
    @murshidmk8337 15 дней назад +7

    കരീം ക 😂😂😂

    • @josemonchirayil7218
      @josemonchirayil7218 15 дней назад +2

      😅😂😂👌

    • @rafeek1110
      @rafeek1110 15 дней назад +2

      ഇപ്പൊ കരിയിക്കയായി 😂

  • @shareeou
    @shareeou 14 дней назад +5

    Supper

  • @MaryKurian-ri9uw
    @MaryKurian-ri9uw 2 часа назад

    100% correct.

  • @user-mo2hx2jx7x
    @user-mo2hx2jx7x 14 дней назад +4

    Super😂😂😂😂😂

  • @kushymathai9821
    @kushymathai9821 15 дней назад +2

    Adipoli Basheer sir👍👍👍

  • @rajanpi9401
    @rajanpi9401 14 дней назад +8

    സത്യം വിളിച്ച് പറയല്ലേ ബഷീർ, നിലംബൂർക്കാരൻ ചെസ്റ്റ് നമ്പറിടും 😂

    • @sanojjoseph7999
      @sanojjoseph7999 13 дней назад +1

      ഓൻ ഇപ്പോൾ ആഫ്രിക്കലാ റേറ്റ് കൂടിയില്ലയോ

  • @ansil9790
    @ansil9790 15 дней назад +6

    ഇത് ഏതു ഭാഷ 😅

  • @jobinjoseph1481
    @jobinjoseph1481 14 дней назад +5

    Pinarayi njangal vare veruthu
    Old sagavu

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 13 дней назад +2

    മാമുക്കോഴയ്ക്ക് പകരം😂

  • @anusanam
    @anusanam 14 дней назад +4

    Super 😂

  • @rajakrishnan408
    @rajakrishnan408 14 дней назад +4

    Super😅😅😅😂😂

  • @shajahanki5649
    @shajahanki5649 14 дней назад +4

    LDF ,,, സർക്കാർ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ എല്ലാം തീറെഴുതുന്നു -,, അവസാനം രാജ്യസഭാ സീറ്റും,, ഒരു വിഭാഗത്തിന് കീഴടങ്ങി

  • @abhilashnarayanan131
    @abhilashnarayanan131 13 дней назад +4

    Adipoli😂😂

  • @nixonann7797
    @nixonann7797 14 дней назад +2

    Correct 👍

  • @deerajkrishna3982
    @deerajkrishna3982 14 дней назад +2

    ആയോ 😂😂😂