*മനോഹരം...* *ഈ അടുത്ത കാലത്തൊന്നും ഇത്തരം ഗാനങ്ങൾ ഇറങ്ങിയിട്ടില്ല.* *കുഞ്ഞിപ്പയുടെ ലളിത സുന്ദര രചനയും, കെ.എച്ച് : താനൂരിന്റെ ചടുലവും ഹൃദ്യവുമായ ഈണവും കണ്ണൂരിന്റെ അഭിമാന താരങ്ങളുടെ ആലാപനവും ഒക്കെ ചേർന്നപ്പോൾ പഞ്ചാരക്കുന്നിൽ തേൻ മഴ പെയ്ത മധുരം..* ഇത് കാണുന്നവരൊക്ക മറ്റുള്ള എല്ലാവരിലേക്കും ഇതൊന്ന് എത്തിച്ചാൽ മലയാള മണ്ണ് ഏറ്റുപാടും ഇതിലെ ഓരോ വരികളും... നിങ്ങൾക്ക്, എരഞ്ഞോളി മൂസാ ഫൗണ്ടേഷന്റെ അഭിനന്ദനങ്ങൾ....*❤️
ഒരുപാട് ഉമ്മ തന്നോട്ടെ... എന്ത് മനോഹരം... ആശയം അതിമനോഹരം... ചിന്തനീയം.. സകല മത വർഗീയ വാദികളുടെയും നെഞ്ചിൽ തറക്കുന്ന വരികൾ. ദേശ സ്നേഹികൾ കേൾക്കാൻ കൊതിക്കുന്ന വരികൾ.. ഇനിയും ഇത്തരം വരികൾ തുപ്പാൻ ഈ തൂലിക പിടിച്ചവർക്ക് സാധ്യമാക ട്ടെ... അഭിനന്ദനങ്ങൾ ❤️🌹
മനുഷ്യ മനസ്സുകളെ വേലികെട്ടി വേർതിരിക്കാൻ തുനിഞ്ഞിറങ്ങുന്ന വർഗീയ കോമരങ്ങക്ക്... താക്കീതാണ് ഇത്തരം വരികൾ... ജീവിതത്തിൽ പകർത്തുക ഈ സ്നേഹ സ്പർശം..... തകർക്കാൻ അനുവദിക്കില്ല.. ഞങ്ങൾ വിവിധ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഈ ഭാരതത്തെ.... അഭിനന്ദനങ്ങൾ കണ്ണൂർ മമ്മാലിക്ക &ടീം 💚💚
പ്രിയപ്പെട്ട ബാപ്പു വാവാടിന്റെ പ്രതികരണം ഏറെ സന്തോഷിപ്പിച്ചു. '' പത്മശ്രീ '' ലഭിച്ച പ്രതീതി. പിശുക്ക് കാണിക്കാതെ തുറന്ന് പറഞ്ഞല്ലൊ.നന്ദി , ഒരുപാടൊരുപാട് ! (കുഞ്ഞിപ്പ പുതുപ്പളളി )
ഇതിൽ വായിച്ച കമൻ്റ് കൾ പോലെ ഇത്ര മനോഹമായ ഗാനം ഇതിനടുത്തെങ്ങും കേട്ടിട്ടില്ല അതി മനോഹരം എഴുതാൻ വാക്കുകൾ ഇല്ല'വരികൾ ഈണം, പാട്ടുകാർ ,എല്ലാം, എല്ലാ ഭാവുകങ്ങളും ഇതിൻ്റെ അണിയറ പ്രവർത്തകർക്ക്
മത സൗഹാർദ്ധത്തിന്റെ നൂൽപാലം തീർത്ത ഈ ഗാനത്തിന് ഇന്നിന്റെ സാഹചര്യത്തിൽ എന്തുകൊണ്ടും വളരേ നല്ലതാണ് പറയാൻ ഭംഗി വാക്കുകകളില്ല ..... മതത്തിന്റെപേരിൽ പരസ്പരം കടിച്ച് കീറുന്ന ചോരക്കൊതിയന്മാർക്ക് താക്കീതാണ് ഈ മനോഹര ഗാനം രചയിതാവിനും , ഗായകർക്കും , പ്രത്യേകിച്ച് മനോഹരൻ ചേട്ടനും കുടുംബത്തിനും , അതിലുപരി അവരെ നെഞ്ചോട് ചേർത്ത ഇഷ്ട ഗായകൻ മമ്മാലി കണ്ണൂരിനും ഒരായിരം അഭിനന്ദനങ്ങൾ
മത വിദ്വേഷം മൂലം സമൂഹത്തിൽ നിന്നും പരസ്പര വിശ്വാസവും സ്നേഹവും നഷ്ടപ്പെടുക യും മാനുഷിക മൂല്യങ്ങൾ തകർന്നടിയുകയും ചെയ്യുന്ന പുതു കാലഘട്ടത്തിൽ ഒരു ഓർമപ്പെടുത്തലായി മാറുകയാണ് ഈ ഗാനശീലുകൾ.. അതിമനോഹരം... താങ്കൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ...🙏🙏
നന്നായിട്ടുണ്ട് നല്ല ഗാനം ഞാൻ റഫീഖ് ഇന്നലെ വല്ലിയായി വെച്ചു് പരിജയം പെട്ടിരുന്നു ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ പാട്ടുകൾ എന്റെ ഇഷ്ട ഗായകർ ആണ് മാമ്മലിയും ശരീഫും ഇൻശാ അല്ലാഹ് വീണ്ടും കാണാം ഞാനും കുറച്ചു പാടും ❤❤❤❤❤
ഒരുപാട് തവണ... കേട്ടു.. സത്യം, എല്ലാ മതസ്ഥരെയും ചേർത്ത് ഇണക്കണം എന്ന് മനസ്സിൽ തീരുമാനം എടുത്ത് പോവും...എന്ന രീതിയിലേക്ക് പാട്ട് കൊണ്ടെത്തിച്ചു... പ്രിയ ജ്യേഷ്ഠ തുല്യമായി സ്നേഹിക്കുന്ന എൻ്റെ മമ്മാലിക്ക അത് പോലെ ഹസി താത്ത, ഭാഗീരഥി ചേച്ചി, മനോഹരേട്ടൻ, വൈഷ്ണവ്, വൈഭവ്...മറ്റു ഇതിൻ്റെ എല്ലാ അണിയറപ്രവർത്തകരെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ....🤲🙏❤️ Hujjathullah Koyyam
👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 കരഞ്ഞുപോയി കുഞ്ഞിപ്പാക്കാ... സുരേന്ദ്രൻ സാർ പറഞ്ഞതുപോലെ ഇന്നത്തെ നമ്മുടെ നാട്ടിൽ ഭവിച്ചു പോയിട്ടുള്ള മാരകമായ വർഗീയ വൈറസിനെതിരെയുള്ള ഒരു ചികിത്സ തന്നെയാണ് ഈ മഹത്തായ രചന അതോടൊപ്പം പാടിയ എല്ലാവരും ഒന്നിനൊന്ന് മെച്ചം ആ ഒരു കൂട്ടുകെട്ട് കണ്ടു കണ്ണും കൽബും കുളിർന്നു കുഞ്ഞിപ്പക്കാ... നിങ്ങളുടെ നാട്ടുകാരനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു നാഥൻ നിങ്ങൾക്കും അണിയറശില്പികൾക്കെല്ലാം അനുഗ്രഹീതമായ കരുണ കടാക്ഷങ്ങൾ വർഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏼 മനോഹരം അതിമനോഹരം 🌷💚❤️🌹🌺🇮🇳🇮🇳🇮🇳🌻🌻🌺🌹🌷💚
മാനവിക മൂല്യങ്ങളുയർത്തുന്ന അർത്ഥവത്തായ വരികൾ, മനസ്സിൻ്റെ ആർദ്രതയും മനുഷ്യ നന്മയും സ്നേഹവും തൊട്ടുണർത്തുന്ന ഈണവും ആലാപനവും. ഈ പാട്ട് ദിനവും കേട്ടാൽ തന്നെ മനുഷ്യൻ നന്നാവും. ഈ പാട്ടിൻ്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
ലാളിത്യം നിറഞ്ഞതും അതി മനോഹരവുമായ വരികളിലൂടെ മഹത്തായ ഒരു സന്ദേശം വിളിച്ചോതുന്ന സ്നേഹനിധിയായ സ്വന്തം കുഞ്ഞിപ്പാക്കയ്ക്ക് എല്ലാ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നു...
Good good good good good good ഒരു നിമിഷം എല്ലാം മറന്നുപോയി ഇനിയുഉം ഇതുപോലുള്ള ഗാനങ്ങൾ പാടണം നമ്മുടെ നാട്ടിൽ അത് ചലനങ്ങൾ സൃഷ്ട്ടിക്കും ഗാനരചിതാവിന്നും പാടിയവർക്കും അഭിനന്ദനങ്ങൾ
മമ്മാലി നമ്മുടെ മുത്താണ് കൂടെപ്പാടിയ ചേച്ചിയും കുടുംബവും മുത്തു മണികളാണ് നമ്മുടെ നാട്ടിലെ മത സൗഹാർദ്ദം ഒരിക്കലും തകരാതിരിക്കട്ടെ, അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ 🙏🏿🙏🏿🙏🏿🤲🤲🤲🤲
അവസരോചിതമായ ഇടപെടൽ വിഷം തീണ്ടിയ ഹൃദയമുറിവുകൾക്ക് സ്നേഹചികിൽസ മാത്രമേ പരിഹാരമുള്ളൂ... നല്ലവരികൾ... നല്ലഈണം... നല്ല ആലാപനം.... അണിയറ ശിൽപ്പികൾക്കെല്ലാവർക്കും (പ്രത്യേകിച്ച് രചയിതാവിന്) അഭിനന്ദനങ്ങൾ.....!
മാടായിപാറയുടെ ദൃശ്യഭംഗിയിൽ മതസൗഹാർദ്ദത്തിന്റെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന മധുരമനോഹരമായ ഈ ഗാനത്തിന്റെ ഒരു ഭാഗവാക്കാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം..😍 ഇതിനൊരു അവസരം തന്ന പ്രിയപ്പെട്ട മമ്മാലിക്കാക്കൊരുപാട് നന്ദി..❤️ -ഫൈസൽ മലക്കാരൻ
വെറുപ്പ് മാത്രം ജീവിത ലക്ഷ്യമാക്കിയവരുടെ ഇടയിൽ നിന്നും മാറിച്ചിന്തിക്കുകയും ചിന്തിക്കാൻ വേണ്ടി മാറി നിൽക്കുകയും ചെയത സന്ദീപ് വാര്യർക്ക് ഈ സ്നേഹ ഗീതം സമർപ്പിക്കുന്നു. കാലങ്ങളായ് രക്തത്തിൽ അലിഞ്ഞു ചേർന്ന വർഗീയതയുടെയും വെറുപ്പിന്റെയും കൊടൂര വിഷം എന്നെന്നേക്കുമായി ഇറങ്ങി തീരുകയും ഖലീഫ ഉമറിന്റെ മനുഷ്യത്തിലേക്കും വിശ്വാസത്തിലേക്കും എത്തിച്ചേരാൻ.
വല്ലാത്തൊരു ഗാനമായിപ്പോയി ഇത്. എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് ആഗ്രഹിക്കുന്ന മത സൗഹാർദ ഗാനം . ഗാനരചയിതാവിനും , ഗായകന്മാർക്കും , സംഗീതം നൽകിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ . TK Salam Master .
ഈ ഗാനം കേട്ടപ്പോൾ രണ്ടു തുള്ളി കണ്ണീർ എനിക്ക് വന്നു കാരണം എത്ര സൗഹർദ്ദത്തോടെ കഴിഞ്ഞ നാടായിരുന്നു നമ്മുടേത് ആകെ വിഷലിപ്തമായിപ്പോയി എല്ലാരും നല്ല ഫീലോടെ പാടി 👌👌😢😢
എത്ര പ്രാവശ്യം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്. ഒന്നും പറയാനില്ല പൊളിച്ചു 👍നല്ല രചന അതിന് മികവേകിയ സംഗീതവും ആലാപനവും. നമ്മുടെ പാട്ട് കുടുംബത്തെ ഉൾപ്പെടുത്തിയതിന് ഒരു ബിഗ് സല്യൂട്ട്. സൂപർ
പിറന്ന മണ്ണിലെ ഇരുളകറ്റാൻ പരസ്പരമൊന്ന് കരം ഗ്രഹിച്ച് 😋😋😋 അഴിച്ചു വിട്ടാൽ പിടിച്ചു കെട്ടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് Wow.... മാസ്മരികം ഈ വരികൾ 👌🏻👌🏻👍🏻 പൊളി വരികൾ😋 പൊളി Tune പൊളി ആലാപനം പിന്നെ നമ്മളെ മാടായിപ്പാറയും പൊളിച്ചു..... 😜😍🌹🌹🌹👍🏻 Congrats to entire team😍🌹👍🏻💪🏻😘🌹🌹🌹😍👍🏻👍🏻👍🏻
ഭീതിയിൽ കഴിയുന്ന ലക്ഷദ്വീപുകാർക്ക് അൽപ നിമിശ മെങ്കിലും ചങ്കിലേ ഭീതി തീർത്ത സാന്ത്വന സ്പർഷം തന്നെയാണ് ഈ ഗാനം രചനക്കും ശബ്ദത്തിനും രാഗത്തിനും എല്ലാം നന്ദി SSK Amini
My fvrt singer mammaali🌹കൂടെ aa ഫാമിലിയും ulppettappol പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സൗന്ദര്യമാണ് ഓരോ varikalkkum❤മമ്മാലിയുടെ ഓരോ പാട്ടും ഇഷ്ടപ്പെടുന്ന ഒരു sahodhari.......
സൂപ്പർ ആയിട്ടുണ്ട് അതിലേറെ ജനങ്ങൾ ഇപ്പോഴും തിരിച്ചറിയാത്ത കാര്യങ്ങൾ ആണ് ചേച്ചിക്കും ഫാമിലി ക്കും പ്രതേകം അഭിനന്ദനങ്ങൾ ഹസീന ബീഗം വ്യത്യസ്ത സൗണ്ട് ന് ഉടമയാ ഉയരങ്ങളിൽ എത്തിയിട്ടും നല്ല അച്ചടക്കാത്തഹോടെ ആണ് ഇപ്പോഴും ഒരായിരം അഭിനന്ദനങ്ങൾ മുഹമ്മടലിക്കും
ഞാൻ ഈ പാട്ട് ഇപ്പോളാണ കേട്ടത് ഇന്ന് തന്നെ മൂന്നു നാല് thavanaകേട്ടു നല്ല ആലാപനം നല്ല വരികൾ നമ്മുടെ അമ്മയും മക്കളും അച്ഛനും മനസ്സ് നിറഞ്ഞു എല്ലാവർക്കും നന്മമാത്രം വരട്ടെ എന്നപ്രാർത്ഥനയോടെ In അഡ്വാൻസ് ഈദ് al adhaമുബാറക്ക്
നിറഞ്ഞ ചിരിയോടെയുള്ള മുഖങ്ങൾ ഗംഭീരമായ ആലാപനം ഇന്നും എന്നും നാടിനെ സൗഹാർദത്തിലാക്കുന്ന ചേതോഹരമായ വരികൾ വർഗീയ കോമരങ്ങൾ തുലയട്ടെ പാടിയ എല്ലാ ഗായക ഗായിക മാർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു❤️👍
*മനോഹരം...*
*ഈ അടുത്ത കാലത്തൊന്നും ഇത്തരം ഗാനങ്ങൾ ഇറങ്ങിയിട്ടില്ല.*
*കുഞ്ഞിപ്പയുടെ ലളിത സുന്ദര രചനയും, കെ.എച്ച് : താനൂരിന്റെ ചടുലവും ഹൃദ്യവുമായ ഈണവും കണ്ണൂരിന്റെ അഭിമാന താരങ്ങളുടെ ആലാപനവും ഒക്കെ ചേർന്നപ്പോൾ പഞ്ചാരക്കുന്നിൽ തേൻ മഴ പെയ്ത മധുരം..*
ഇത് കാണുന്നവരൊക്ക മറ്റുള്ള എല്ലാവരിലേക്കും ഇതൊന്ന് എത്തിച്ചാൽ മലയാള മണ്ണ് ഏറ്റുപാടും ഇതിലെ ഓരോ വരികളും...
നിങ്ങൾക്ക്, എരഞ്ഞോളി മൂസാ ഫൗണ്ടേഷന്റെ അഭിനന്ദനങ്ങൾ....*❤️
Thank you
നന്ദിയുണ്ട് ഒരുപാടൊരുപാട്.
By 9
Supper
ഒരുപാട് ഉമ്മ തന്നോട്ടെ... എന്ത് മനോഹരം... ആശയം അതിമനോഹരം... ചിന്തനീയം..
സകല മത വർഗീയ വാദികളുടെയും നെഞ്ചിൽ തറക്കുന്ന വരികൾ. ദേശ സ്നേഹികൾ കേൾക്കാൻ കൊതിക്കുന്ന വരികൾ..
ഇനിയും ഇത്തരം വരികൾ തുപ്പാൻ ഈ തൂലിക പിടിച്ചവർക്ക് സാധ്യമാക ട്ടെ...
അഭിനന്ദനങ്ങൾ ❤️🌹
ദൈവമേ ഞങ്ങളുടെ കേരളത്തിന്റെ മതസൗഹാർദ്ദം സ്നേഹവും ഐക്യവും നീ നിലനിർത്തണം തമ്പുരാനേ
പ്രവര്ത്തിക്കുക , പ്രാര്ത്ഥനാ പൂര്‍വ്വം.
Aameen 🤲🏻🤝🙏
ആമീൻ 😢😢
അതേ
ആമീൻ
എല്ലാവരും ഒന്നിനൊന്നിന് മെച്ചപ്പെടുത്തി പാടി
വർഗ്ഗീയ വിഷം ചീറ്റുന്ന
വിഷ പാമ്പുകൾക്കായ്
ഈ മനോഹരമായ ഗാനം
ഞങ്ങൾ സമർപ്പിക്കുന്നു
💓
നന്ദി.
എല്ലാവരു० പൊളിച്ചടുക്കി
മാമാ മാമീ ഇക്ക ഇത്ത അപ്പൂസേ വൈഷൂ എല്ലാരു० പൊളിച്ചു
അവസാനം വരെ പുഞ്ചിരി തൂകി സ്നേഹത്തോടെ പാടിയ പ്രിയകൂട്ടുകാർക്ക് 🌹💐
Suer
Super song
Aahaa ..ethra manoharam.....Ente keralam...ithoke alle manushyarr....enthra manoharamaaya aalaapanam❤❤❤❤ellaavarkum big salute❤
സൂപ്പർ അതിലുപരി ഭഗീരഥി ചേച്ചിയേയും കുടുംബത്തേയും ഉൾപ്പെടുത്തിയതിൽ ആ നല്ല മനസ്സിന് മമ്മാലിക്ക് big salute......😍😍🥰🥰🥰
👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🌹😍👍🏻
👋👋👋👋
ഇനിയും വരട്ടെ ഇങ്ങനെ യുള്ള ഗാനങ്ങൾ. 🌹🌹🌹🤝🤝🤝💪💪💪🕉️☪️✝️
സന്തോഷം.
വിങ്ങിപ്പൊട്ടാറായ മലയാളി മനസ്സിന് സാന്ത്വനമേകിയ ഗാനം - അഭിനന്ദനങ്ങൾ👍
👍👍👍👏👏👏🙏🙏🙏
സന്തോഷം.
വരികൾ സൂപ്പർ
മ്യൂസിക് കിടിലൻ
ആലാപനം മികച്ചത്
ചിത്രീകരണം അതി മനോഹരം
അവതരണം മാതൃകാപരം
നിർമ്മാണം💐 എന്റെ ചങ്കുകൾ
ഡയറക്ഷൻ കിടുക്കി
എല്ലാം മൊത്തത്തിൽ 👍👍👍👍
ഈ കാലഘട്ടത്തിന് അത്യാവശ്യമുള്ള ഒരു പാട്ടാണ് എല്ലാവരും നന്നായിട്ട് പാടി ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ
നന്ദി.
മനുഷ്യ മനസ്സുകളെ വേലികെട്ടി വേർതിരിക്കാൻ തുനിഞ്ഞിറങ്ങുന്ന വർഗീയ കോമരങ്ങക്ക്... താക്കീതാണ് ഇത്തരം വരികൾ... ജീവിതത്തിൽ പകർത്തുക ഈ സ്നേഹ സ്പർശം..... തകർക്കാൻ അനുവദിക്കില്ല.. ഞങ്ങൾ വിവിധ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഈ ഭാരതത്തെ.... അഭിനന്ദനങ്ങൾ കണ്ണൂർ മമ്മാലിക്ക &ടീം 💚💚
വൈഭവേ മോനും ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ സംഗീതം മനോഹരം വരികളിൽ സ്നേഹസ്പർശം 👌👌👌👌👌👌
നന്ദി
Supper
കാലഘട്ടത്തിനനുസരിച്ച് തെരഞ്ഞെടുത്ത വരികൾ .
*അഭിനന്ദനങ്ങൾ*
ഇക്കിളിപ്പെടുത്തുകയല്ല, ഹൃദയങ്ങളെ ഇളക്കി മറിക്കുകയാണ് പാട്ടിൻ്റെ ധർമ്മം എന്ന് തീർച്ചയായും അടയാളപ്പെടുത്തും ഈ ഗാനം!
ശില്പികൾക്ക് ഹൃദ്യാഭിവാദനങ്ങൾ!!
*ഒരു വലിയ ഗാനരചയിതാവായ താങ്കളിൽ നിന്നുള്ള ഈ വാക്കുകൾ ഹൃദയത്തെ വല്ലാതെ കുളിരണിയിക്കുന്നു ബാപ്പുക്കാ...*
പ്രിയപ്പെട്ട ബാപ്പു വാവാടിന്റെ പ്രതികരണം ഏറെ സന്തോഷിപ്പിച്ചു.
'' പത്മശ്രീ '' ലഭിച്ച പ്രതീതി. പിശുക്ക് കാണിക്കാതെ തുറന്ന് പറഞ്ഞല്ലൊ.നന്ദി , ഒരുപാടൊരുപാട് !
(കുഞ്ഞിപ്പ പുതുപ്പളളി )
പാട്ടുപോലെ ഹൃദ്യമായ കമന്റും... 👍👍👍
അഴിച്ചുവിട്ടാൽ പിടിച്ചുകെട്ടാൻ കഴിയില്ല....
ഗൗരവമുള്ള വരികൾ
സൂപ്പർ ഗാനം . രചയിതാവിന് അഭിനന്ദനങ്ങൾ
സന്തോഷം ( കുഞ്ഞിപ്പ പുതുപ്പള്ളി)
കലക്കി കലക്കി കലക്കി
ഫൗസിയ സൂപ്പർ. ആതിര വിവാദത്തിന് ശേഷം കേൾക്കുന്നത്
Not Fouziya.... It's my wife Haseena
ഈ കാലഘട്ടത്തിൽ അനിവാര്യമായ ഗാനം . കേട്ടാൽ ഇമ്പമൂറും ഗാനം ഇതിന്റെ അണിയറ ശിൽപികൾക്കും ഗാനം ആലപിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ
ഇതിൽ വായിച്ച കമൻ്റ് കൾ പോലെ ഇത്ര മനോഹമായ ഗാനം ഇതിനടുത്തെങ്ങും കേട്ടിട്ടില്ല അതി മനോഹരം എഴുതാൻ വാക്കുകൾ ഇല്ല'വരികൾ ഈണം, പാട്ടുകാർ ,എല്ലാം, എല്ലാ ഭാവുകങ്ങളും ഇതിൻ്റെ അണിയറ പ്രവർത്തകർക്ക്
നല്ല വാക്കുകൾക്ക് നന്ദി ( കുഞ്ഞിപ്പ പുതുപ്പള്ളി )
അടിച്ചു പൊളിച്ചു 👍👍👍👍
നീ ഒരു സ്ഥാനത്ത് എത്തും അൽഹംദുലില്ലാഹ് അല്ലാഹു എത്തിക്കട്ടെ
നല്ല വരികൾ നല്ല ആലാപന ശൈലി നന്നായിട്ടുണ്ട്.
മത സൗഹാർദ്ധത്തിന്റെ നൂൽപാലം തീർത്ത ഈ ഗാനത്തിന് ഇന്നിന്റെ സാഹചര്യത്തിൽ എന്തുകൊണ്ടും വളരേ നല്ലതാണ്
പറയാൻ ഭംഗി വാക്കുകകളില്ല .....
മതത്തിന്റെപേരിൽ പരസ്പരം കടിച്ച് കീറുന്ന ചോരക്കൊതിയന്മാർക്ക് താക്കീതാണ് ഈ മനോഹര ഗാനം
രചയിതാവിനും , ഗായകർക്കും , പ്രത്യേകിച്ച് മനോഹരൻ ചേട്ടനും കുടുംബത്തിനും , അതിലുപരി അവരെ നെഞ്ചോട് ചേർത്ത ഇഷ്ട ഗായകൻ മമ്മാലി കണ്ണൂരിനും
ഒരായിരം അഭിനന്ദനങ്ങൾ
നല്ല വാക്കുകള്‍ കൊണ്ട് പ്രതികരിച്ചതിന് നന്ദി , (കുഞ്ഞിപ്പ പുതുപ്പള്ളി )
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Othirisanthozam..vargeeyathaikethiresnehathintesandeshavumayinamukoumikkam..namalsahodarangalanu.mrakkalle..
Thnxxx
മത വിദ്വേഷം മൂലം സമൂഹത്തിൽ നിന്നും പരസ്പര വിശ്വാസവും സ്നേഹവും നഷ്ടപ്പെടുക യും മാനുഷിക മൂല്യങ്ങൾ തകർന്നടിയുകയും ചെയ്യുന്ന പുതു കാലഘട്ടത്തിൽ ഒരു ഓർമപ്പെടുത്തലായി മാറുകയാണ് ഈ ഗാനശീലുകൾ.. അതിമനോഹരം... താങ്കൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ...🙏🙏
സൂപ്പർ ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു മനോഹരമായപാട്ട് കേൾക്കാൻ Tankyou
മതസൗഹാർദ്ദം എന്നും നിലനില്ക്കട്ടെ, സൂപ്പർ വരികൾ
അഭിനന്ദനങ്ങൾ
സന്തോഷം, (കുഞ്ഞിപ്പ പുതുപ്പള്ളി)
വരികൾ പ്രസക്തം ആലാപനം അതി മനോഹരം 💚💚💚
നന്ദിയുണ്ട് (കുഞ്ഞിപ്പ പുതുപ്പളളി )
കൊള്ളാം, മാധസൗഹർത്ഥറ്റിനു താക്കീത്
?
നന്നായിട്ടുണ്ട് നല്ല ഗാനം ഞാൻ റഫീഖ് ഇന്നലെ വല്ലിയായി വെച്ചു് പരിജയം പെട്ടിരുന്നു ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ പാട്ടുകൾ എന്റെ ഇഷ്ട ഗായകർ ആണ് മാമ്മലിയും ശരീഫും ഇൻശാ അല്ലാഹ് വീണ്ടും കാണാം ഞാനും കുറച്ചു പാടും ❤❤❤❤❤
സന്തോഷം.
ഒരുപാട് തവണ... കേട്ടു..
സത്യം, എല്ലാ മതസ്ഥരെയും ചേർത്ത് ഇണക്കണം എന്ന് മനസ്സിൽ തീരുമാനം എടുത്ത് പോവും...എന്ന രീതിയിലേക്ക് പാട്ട് കൊണ്ടെത്തിച്ചു...
പ്രിയ ജ്യേഷ്ഠ തുല്യമായി സ്നേഹിക്കുന്ന എൻ്റെ മമ്മാലിക്ക അത് പോലെ ഹസി താത്ത, ഭാഗീരഥി ചേച്ചി, മനോഹരേട്ടൻ, വൈഷ്ണവ്, വൈഭവ്...മറ്റു ഇതിൻ്റെ എല്ലാ അണിയറപ്രവർത്തകരെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ....🤲🙏❤️
Hujjathullah Koyyam
ഈ ഗാനം കേട്ടപ്പോൾ കരഞ്ഞു പോയെന്റെ പൊന്നേ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😘😘♥️🤗👍🏻👍🏻💫💫🤲🤲✋🏻💖
സത്യം
👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 കരഞ്ഞുപോയി കുഞ്ഞിപ്പാക്കാ... സുരേന്ദ്രൻ സാർ പറഞ്ഞതുപോലെ ഇന്നത്തെ നമ്മുടെ നാട്ടിൽ ഭവിച്ചു പോയിട്ടുള്ള മാരകമായ വർഗീയ വൈറസിനെതിരെയുള്ള ഒരു ചികിത്സ തന്നെയാണ് ഈ മഹത്തായ രചന അതോടൊപ്പം പാടിയ എല്ലാവരും ഒന്നിനൊന്ന് മെച്ചം ആ ഒരു കൂട്ടുകെട്ട് കണ്ടു കണ്ണും കൽബും കുളിർന്നു കുഞ്ഞിപ്പക്കാ... നിങ്ങളുടെ നാട്ടുകാരനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു നാഥൻ നിങ്ങൾക്കും അണിയറശില്പികൾക്കെല്ലാം അനുഗ്രഹീതമായ കരുണ കടാക്ഷങ്ങൾ വർഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏼
മനോഹരം അതിമനോഹരം 🌷💚❤️🌹🌺🇮🇳🇮🇳🇮🇳🌻🌻🌺🌹🌷💚
ജോലിത്തിരക്കിനിടയിലും കാണാനും കേള്‍ക്കാനും പ്രതികരിക്കാനും തയ്യാറുളള ഒരു മനസുണ്ടല്ലോ....അതുമതി.സന്തോഷം .
മാനവിക മൂല്യങ്ങളുയർത്തുന്ന അർത്ഥവത്തായ വരികൾ, മനസ്സിൻ്റെ ആർദ്രതയും മനുഷ്യ നന്മയും സ്നേഹവും തൊട്ടുണർത്തുന്ന ഈണവും ആലാപനവും. ഈ പാട്ട് ദിനവും കേട്ടാൽ തന്നെ മനുഷ്യൻ നന്നാവും.
ഈ പാട്ടിൻ്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
ഈ സൗഹൃദ ഗാനത്തിൽ നമ്മുടെ ഭാഗീരഥി ചേച്ചിയും കുടുംബവും..... കൊള്ളാം..... ആ കൂടിച്ചേരൽ ഈ ഗാനത്തെ കുറച്ചുകൂടി ജോറാക്കിയിട്ടുണ്ട്.... കൊള്ളാം സൂപ്പർ.
മാഷാ അല്ലാഹ് സൂപ്പർ ഗാനം ഈ കലകെട്ട ത്തിൽ അനുവാര്യം ഈ ഗാനം
Athimanoharamaya varikall 🤲🏻🥰🤝🌹
ഇത്ര മനോഹരമായ ഒരു ഗാനം, അടുത്തൊന്നും കേട്ടിട്ടില്ല, അത്ര മാത്രം ഉഷാറായിട്ടുണ്ട്, ഒന്നും പറയാനില്ല
നന്ദിയുണ്ട് , ഒരുപാടൊരുപാട്. (കുഞ്ഞിപ്പ പുതുപ്പളളി )
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
Thank you John
@@KANNURMAMMALI inhale nbr tarumo kannur mammali
മനോഹരം. ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമായ ganam👏🌷
Super നല്ല വരികൾ നല്ല ആലാപനം
സന്തോഷം❤
വളരെ മനോഹങ്ങളായ വരികൾ എല്ലാവരും മനോഹരമായി പാടി ഇനിയും ഇങ്ങനുള്ള ഗാനങ്ങൾ എഴുതാനും പാടാനും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ chandrika ദേവരാഗം 🙏🙏🙏
നല്ല വാക്കുകള്‍ക്ക് നന്ദി. (കുഞ്ഞിപ്പ പുതുപ്പളളി )
👌🏻👍🏻🤲🏻🤲🏻🤲🏻
സൂപ്പർ ആയി എല്ലാ വരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ഉയർച്ച നൽകട്ടെ ആമീൻ
ലാളിത്യം നിറഞ്ഞതും അതി മനോഹരവുമായ വരികളിലൂടെ മഹത്തായ ഒരു സന്ദേശം വിളിച്ചോതുന്ന സ്നേഹനിധിയായ സ്വന്തം കുഞ്ഞിപ്പാക്കയ്ക്ക് എല്ലാ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നു...
പ്രിയപ്പെട്ട മഹേഷ് സര്‍, കൃത്യാന്തര
ബാഹുല്ല്യത്തിനിടയിലും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയല്ലൊ. നന്ദിയുണ്ട്. നല്ല വാക്കുകള്‍ക്ക്.
വളരെ നന്നായിട്ടുണ്ട് ഈ കാലഘട്ട ത്തിൽ നല്ലൊരു സന്ദേശം👍
Good good good good good good ഒരു നിമിഷം എല്ലാം മറന്നുപോയി ഇനിയുഉം ഇതുപോലുള്ള ഗാനങ്ങൾ പാടണം നമ്മുടെ നാട്ടിൽ അത് ചലനങ്ങൾ സൃഷ്ട്ടിക്കും ഗാനരചിതാവിന്നും പാടിയവർക്കും അഭിനന്ദനങ്ങൾ
സന്തോഷം (കുഞ്ഞിപ്പ പുതുപ്പള്ളി )
മമ്മാലി നമ്മുടെ മുത്താണ് കൂടെപ്പാടിയ ചേച്ചിയും കുടുംബവും മുത്തു മണികളാണ് നമ്മുടെ നാട്ടിലെ മത സൗഹാർദ്ദം ഒരിക്കലും തകരാതിരിക്കട്ടെ, അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ 🙏🏿🙏🏿🙏🏿🤲🤲🤲🤲
Of course
ആമീന്.
🤲🏻
എത്ര അർത്ഥവത്തായ ഗാനം
ഇതൊന്നും ആരും കാണാതെയും കേൾക്കാതെയും പോകരുത്
സൂപ്പർ എന്നും👍👍👍
കുഞ്ഞിപ്പ സാഹിബിന്റെ വരികളും മമ്മാലിയുടെയും കൂട്ടരുടെയും ഈണവും ചേർന്നപ്പോൾ എല്ലാം മനോഹരമായി, സ്നേഹാശംസകൾ.
സന്തോഷം.
Haseenatta supper mammalika pinna parandallo endhe sahodaranghalum nannayi padi Masha allah
Adipolayanallo evar aadhupattu paadiyalum kelkan nallaresamanu
വളരെ നന്നായിട്ടുണ്ട് നിഷ്കളങ്കരായ പാട്ടുകാരും അവർ തന്നെ പാടേണ്ട വരികളും
പൊളിച്ചു ട്ടോ 💞💞💞
മതസൗഹാർദ്ദം എന്നും നിലനിൽക്കട്ടെ 💖💥💥💥👍🏻👍🏻
Yess
Kujhippa nannayittund mammali ente suhirthanu👍🏿
സന്തോഷം.
അവസരോചിതമായ ഇടപെടൽ
വിഷം തീണ്ടിയ ഹൃദയമുറിവുകൾക്ക് സ്നേഹചികിൽസ മാത്രമേ പരിഹാരമുള്ളൂ...
നല്ലവരികൾ...
നല്ലഈണം...
നല്ല ആലാപനം....
അണിയറ ശിൽപ്പികൾക്കെല്ലാവർക്കും (പ്രത്യേകിച്ച് രചയിതാവിന്)
അഭിനന്ദനങ്ങൾ.....!
Ethupoluru നാൾ വരട്ടെ enne
അതി മനോഹരം..കുറേ തവണ കേട്ടു.. വേറിട്ട ശബ്ദങ്ങളിൽ ഈ മധുര ഗാനം ഏറെ ഹൃദ്യമാണ് .♥️👌🏾
നന്ദി,സ്നേഹ പൂര്‍വ്വം കുഞ്ഞിപ്പ പുതുപ്പളളി.
വേർതിരിക്കല്ലെ നീ എന്നെ
നിൻ്റെ സോദരനല്ല ഞാൻ പൊന്നേ
Super - സമത്വസുന്ദരമായിരിക്കട്ടെ എന്നും സൗഹൃദങ്ങൾ
Thnxxxxxx
സന്തോഷം.
" വേർ തിരിക്കല്ലെ നീ എന്നെ
ഒട്ടും , അന്യനായ് കാണല്ലെ പൊന്നെ
ഞാൻ നിന്റെ സോദരൻ തന്നെ
ഞാൻ, മറക്കുന്നെങ്ങിനെ നിന്നെ."
11:26 ന്താ ഇത് മാമ്മലിക്കാ...... സൂപ്പർ.....😮
മാടായിപാറയുടെ ദൃശ്യഭംഗിയിൽ
മതസൗഹാർദ്ദത്തിന്റെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന മധുരമനോഹരമായ ഈ ഗാനത്തിന്റെ ഒരു ഭാഗവാക്കാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം..😍
ഇതിനൊരു അവസരം തന്ന പ്രിയപ്പെട്ട മമ്മാലിക്കാക്കൊരുപാട് നന്ദി..❤️
-ഫൈസൽ മലക്കാരൻ
❤️
മഹത്തായ സന്ദേശം നൽകുന്ന സുന്ദര ഗാനം.
ഗാന രചയിതാവിന്നും ആലപിച്ചവർക്കും അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ🌹🌹🌹
വെറുപ്പ് മാത്രം ജീവിത ലക്ഷ്യമാക്കിയവരുടെ ഇടയിൽ നിന്നും മാറിച്ചിന്തിക്കുകയും ചിന്തിക്കാൻ വേണ്ടി മാറി നിൽക്കുകയും ചെയത സന്ദീപ് വാര്യർക്ക് ഈ സ്നേഹ ഗീതം സമർപ്പിക്കുന്നു. കാലങ്ങളായ് രക്തത്തിൽ അലിഞ്ഞു ചേർന്ന വർഗീയതയുടെയും വെറുപ്പിന്റെയും കൊടൂര വിഷം എന്നെന്നേക്കുമായി ഇറങ്ങി തീരുകയും ഖലീഫ ഉമറിന്റെ മനുഷ്യത്തിലേക്കും വിശ്വാസത്തിലേക്കും എത്തിച്ചേരാൻ.
ഈ കാലഘട്ട ത്തിന് അവശ്യ മായ സന്തെസം 💞🤲🌹🌹🌹🌹
നന്ദി.
Valare manoharamaaya gaanam ellaavarum nannaayi paadii👌🏻👌🏻👌🏻😍😍😍😍
വല്ലാത്തൊരു ഗാനമായിപ്പോയി ഇത്.
എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് ആഗ്രഹിക്കുന്ന മത സൗഹാർദ ഗാനം .
ഗാനരചയിതാവിനും ,
ഗായകന്മാർക്കും ,
സംഗീതം നൽകിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ .
TK Salam Master .
നന്ദി,സന്തോഷം.
ഈ കാലഘട്ടത്തിന് അനിവാര്യമായ പാട്ട്
മമ്മാലി&ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹
ഈ ഗാനം കേട്ടപ്പോൾ രണ്ടു തുള്ളി കണ്ണീർ എനിക്ക് വന്നു കാരണം എത്ര സൗഹർദ്ദത്തോടെ കഴിഞ്ഞ നാടായിരുന്നു നമ്മുടേത് ആകെ വിഷലിപ്തമായിപ്പോയി എല്ലാരും നല്ല ഫീലോടെ പാടി 👌👌😢😢
സത്യം
എത്ര പ്രാവശ്യം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്. ഒന്നും പറയാനില്ല പൊളിച്ചു 👍നല്ല രചന അതിന് മികവേകിയ സംഗീതവും ആലാപനവും. നമ്മുടെ പാട്ട് കുടുംബത്തെ ഉൾപ്പെടുത്തിയതിന് ഒരു ബിഗ് സല്യൂട്ട്. സൂപർ
നന്ദി , നല്ല വാക്കുകള്‍ക്ക്.
പിന്നണിയിലെ എന്റെ എല്ലാം പ്രിയപ്പെട്ടവർക്കും ആശംസകൾ
👏👏👏👏👏👏
മനോഹരമായ ഗാനം ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
സന്തോഷം , പ്രതികരിച്ചതിന് നന്ദി ❤
പിറന്ന മണ്ണിലെ ഇരുളകറ്റാൻ പരസ്പരമൊന്ന് കരം ഗ്രഹിച്ച്
😋😋😋
അഴിച്ചു വിട്ടാൽ പിടിച്ചു കെട്ടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ്
Wow.... മാസ്മരികം ഈ വരികൾ 👌🏻👌🏻👍🏻
പൊളി വരികൾ😋
പൊളി Tune
പൊളി ആലാപനം
പിന്നെ നമ്മളെ മാടായിപ്പാറയും പൊളിച്ചു..... 😜😍🌹🌹🌹👍🏻
Congrats to entire team😍🌹👍🏻💪🏻😘🌹🌹🌹😍👍🏻👍🏻👍🏻
ഇതിനൊക്കെ ലൈക് കൊടുത്തില്ലെങ്കിൽ പിന്നെ ലൈക് എന്നൊരു ചിഹ്നം എന്തിനാണ്
👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍suprrrr
സന്തോഷം.
ഭീതിയിൽ കഴിയുന്ന ലക്ഷദ്വീപുകാർക്ക് അൽപ നിമിശ മെങ്കിലും ചങ്കിലേ ഭീതി തീർത്ത സാന്ത്വന സ്പർഷം തന്നെയാണ് ഈ ഗാനം രചനക്കും ശബ്ദത്തിനും രാഗത്തിനും എല്ലാം നന്ദി
SSK
Amini
Thanxx
സന്തോഷം തോന്നി , ഒരുപാടൊരുപാട്.
Nalla song Masha Allha
My fvrt singer mammaali🌹കൂടെ aa ഫാമിലിയും ulppettappol പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സൗന്ദര്യമാണ് ഓരോ varikalkkum❤മമ്മാലിയുടെ ഓരോ പാട്ടും ഇഷ്ടപ്പെടുന്ന ഒരു sahodhari.......
എന്തു രസാ കേൾക്കാൻ 🌹🌹🌹🌹
ഒന്നും പറയാനില്ല.,... അത്രക്കും മനോഹരം... 💞💞💞💞❤അഭിനന്ദനങ്ങൾ എല്ലാവർക്കും ❤❤❤❤❤❤❤❤
സൂപ്പർ സൂപ്പർ 🌹
സൂപ്പർ ഹസീന team
എന്താ വരികൾ കേൾക്കാൻ എന്താ സുഖം... എന്നും നിലനിൽക്കട്ടെ...
നന്ദി
സൂപ്പർ ആയിട്ടുണ്ട് അതിലേറെ ജനങ്ങൾ ഇപ്പോഴും തിരിച്ചറിയാത്ത കാര്യങ്ങൾ ആണ് ചേച്ചിക്കും ഫാമിലി ക്കും പ്രതേകം അഭിനന്ദനങ്ങൾ ഹസീന ബീഗം വ്യത്യസ്ത സൗണ്ട് ന് ഉടമയാ ഉയരങ്ങളിൽ എത്തിയിട്ടും നല്ല അച്ചടക്കാത്തഹോടെ ആണ് ഇപ്പോഴും ഒരായിരം അഭിനന്ദനങ്ങൾ മുഹമ്മടലിക്കും
ഒരുപാട് നാളായി ഈഗാനം ഫുള്ള് കേൾക്കാൻ നടുക്കുന്നെ ഇതിന്റെ അണിയറ പ്രവർത്തകർക് ഒരു ബിഗ് സല്യൂട്ട്
ഞാൻ ഈ പാട്ട് ഇപ്പോളാണ കേട്ടത് ഇന്ന് തന്നെ മൂന്നു നാല് thavanaകേട്ടു നല്ല ആലാപനം നല്ല വരികൾ നമ്മുടെ അമ്മയും മക്കളും അച്ഛനും മനസ്സ് നിറഞ്ഞു എല്ലാവർക്കും നന്മമാത്രം വരട്ടെ എന്നപ്രാർത്ഥനയോടെ
In അഡ്വാൻസ് ഈദ് al adhaമുബാറക്ക്
സന്തോഷം.
മമ്മാലി
എന്താണ്
അടിപൊളി ഒരു പാട് തവണ കേട്ടു
മാഷാ അള്ളാ
വളരെ നന്നായിട്ടുണ്ട്
Masha allah. Nishkalangadha. Niranja varighal. Nalla manushar
മത സൗഹൃദം നിലനിർത്താൻ ഈ പാട്ടീന്ന് കഴിയട്ടെ
പി സുരേന്ദ്രൻ സർ ൻറ ആശിർവാദത്തോടെ തുടങ്ങുന്ന ഈ ഗാനം എല്ലാം കൊണ്ടും മികച്ചത്
സൂപ്പർ
സന്തോഷം.
പറയാൻ വാക്കുകൾ ഇല്ല ഓരോ വരികളും അത്രയ്ക്ക് മനോഹരം ❤ ഇതിന്റെ അണിയറ ശിൽപ്പികൾക്ക് ഈ എളിയവന്റെ ഒരായിരം അഭിനന്ദനങ്ങൾ🌹🌹🥰
നന്ദി
@@kunjippaathanippadi1264
Ut.
മക്കളെ. കലക്കി.1000/. ഒകെ.. 👍ഇദ്. വർഗിയ. സങ്കി. കാണണം 🔱
Supper song adipoli song masha Allah 🤲🤲👌👌
രണ്ടു ഫാമിലിയും നന്നായിട്ടുണ്ട്. 💐💐💐💐💐💐👏👏👏👏👏
കുഞ്ഞിപ്പാക്ക് ബിഗ് സല്യൂട്ട്🙏🙏🙏🙏🙏
സൂപ്പർ നല്ല വരികൾ നല്ല ആലാപനം സംഗീതം എല്ലാം ഒരു കുട കീഴിൽ big salute
അച്ചനും അമ്മക്കുമൊപ്പം മക്കളെ കാണുമ്പോൾതന്നെ സന്തോഷം
അതി മനോഹരം ഹസീന team
നിറഞ്ഞ ചിരിയോടെയുള്ള മുഖങ്ങൾ
ഗംഭീരമായ ആലാപനം ഇന്നും എന്നും നാടിനെ സൗഹാർദത്തിലാക്കുന്ന ചേതോഹരമായ വരികൾ വർഗീയ കോമരങ്ങൾ തുലയട്ടെ പാടിയ എല്ലാ ഗായക ഗായിക മാർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു❤️👍
സന്തോഷം.
ഇത്രയും നല്ല ഒരു സോങ് ഇനി സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️❤️
സന്തോഷം.
നല്ല വരികളും ആലാപനവും......ആശംസകൾ ..... 👏👏👏👏...