IPS കാരിയെ കേസ്സ് പഠിപ്പിക്കുന്ന S I മൂത്ത ചേട്ടൻ....! | Dileep | R.Sreelekha| Lights Camera Action

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 539

  • @gokulkishan99
    @gokulkishan99 2 года назад +60

    A big salute sir..... അടിപൊളി വീഡിയോ.... 🙋‍♀️🙋‍♀️🙋‍♀️👍👍👌👌👌🌻🌻🌻🌻...... ശ്രീലേഖ മാഡത്തിനും ഒരു നല്ല കൈയടി..... 👏👏👏 നമസ്കാരം.... 🙏🙏🙏.....

  • @jayanthinair9505
    @jayanthinair9505 2 года назад +68

    നിങ്ങൾ നിങ്ങൾക്ക്‌ അറിയാവുന്ന സത്യങ്ങൾ വിളിച്ചു പറയൂ, സത്യം കേൾക്കാൻ ഞങ്ങളെ പോലുള്ളവർ ഇവിടെയുണ്ട്. 👍👍👍👍

  • @sherlykurian4394
    @sherlykurian4394 2 года назад +43

    Super... ഞാനും പൂർണ്ണമായും വിശ്വസിക്കുന്നു ദിലീപ് ഇതിൽ നിരപരാധി എന്ന്

  • @kadeejaparavath727
    @kadeejaparavath727 2 года назад +56

    ഞാനും ഇതൊക്കെ എന്നോ പ്രദീഷിച്ചിരുന്നു..... അഭിനന്ദനങ്ങൾ മാഡം.... 👏👏👏👏👏👏👏
    ദൈവം സത്യം പുറത്തു കൊണ്ട് വരും എന്ന് ഞാൻ തീർച്ച യായും വിശ്വാശിച്ചിരുന്നു 👍🏼👍🏼👍🏼👍🏼

    • @SamJoeMathew
      @SamJoeMathew 2 года назад +2

      പ്രതീക്ഷിക്കുന്നു. (പ്രദീഷിക്കരുത് 😝)

    • @jeevannarayanan1448
      @jeevannarayanan1448 2 года назад

      @@SamJoeMathew 👍👍👍👍👍👍

    • @kadeejaparavath727
      @kadeejaparavath727 2 года назад

      ഇത് മംഗ്ലീഷിൽ എഴുതുമ്പോൾ വരുന്ന പിഴവുകളാണ്

  • @usmanhaji7155
    @usmanhaji7155 2 года назад +22

    ദിനേശിന് ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്. നല്ല നിലപാടുള്ള അവതരണമാണ്

  • @RaqibRasheed781
    @RaqibRasheed781 2 года назад +14

    Sreelekha പറഞ്ഞത് ഒക്കെ highly risky ആയുള്ള കാര്യങ്ങളാണ്. അതൊന്നും ആർക്കും പറയിപ്പിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല

  • @nijikm3508
    @nijikm3508 2 года назад +45

    താങ്കൾ ഈ പറയുന്ന കൊള്ളരുതായിമ എല്ലാം ചെയ്തത് 99% താങ്കളുടെ മുഖ്യനും പാർട്ടിക്കാരും തന്നെയാണ്.

    • @vijayamchandran6514
      @vijayamchandran6514 2 года назад

      Evnu vattanu kutty kuragndae verea avtaram, 🤣🤣🤣🤣🤣

  • @vishnugopal1740
    @vishnugopal1740 2 года назад +51

    എന്നും ഞാനും ശ്രീലേഖ മാഡത്തോടൊപ്പം :..

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 года назад +67

    കേസ് അന്വേഷിച്ച പോലീസിന് തെറ്റുപറ്റി എന്ന് ദിലീപ് പറയുന്നു. അതുകൊണ്ടാണ് കേസ് CBI ക്ക് വിടണമെന്ന് അയാൾ ആവശ്യപ്പെട്ടത്. എന്ത് കൊണ്ട് സർക്കാർ സമ്മതിക്കുന്നില്ല. സർക്കാരിന് ഇതിൽ എന്തോ മറയ്കാനുണ്ട് എന്ന് സംശയിക്കുന്നു.

    • @Anju.8608
      @Anju.8608 2 года назад +5

      CBI യിലും ആൾ ഉണ്ടാകും

    • @indofright2210
      @indofright2210 2 года назад +1

      @@Anju.8608 പിന്നെന്തിനാ അയാൾ കിടന്ന് പരക്കം പായുന്നതും വെപ്രാളപ്പെടുന്നതും.

    • @thankgodsecret4973
      @thankgodsecret4973 2 года назад

      @@indofright2210 താങ്കൾക്കെതിരെ ഒരാൾ കള്ള case കൊടുത്താലും ഇത് പോലൊക്കെ പരക്കം പായേണ്ടി വരും mr.. അയാൾ എന്തായാലും തന്റെ നിരപരാധിത്വം തെളിയിക്കാൻ മാത്രമല്ല ശ്രമിക്കുന്നത്.. Case ന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനാണ്.. നടിക്ക് അടക്കം സത്യം തെളിയണം എന്നല്ല.. ദിലീപിനെ കുറ്റവാളിയാക്കണം എന്നേ ഉള്ളു.. താങ്കൾക്കൊക്കെ ദിലീപിനെതിരെ പറയുന്നതൊക്കെ സത്യം ദിലീപിന് അനുകൂലമായാൽ അത് pr work ആണെന്ന നിലപാട് ആണല്ലേ 😄🙏

    • @indofright2210
      @indofright2210 2 года назад +3

      @@thankgodsecret4973 അയാൾ എട്ടാം പ്രതിയാണെന്നല്ലേ അറിവ്, അപ്പൊ വേറെയും പ്രതികളില്ലേ, അവർക്കൊന്നും ഇല്ലാത്തൊരു വെപ്രാളം കണ്ടോണ്ടു ചോദിച്ചുപോയതാ. അല്ലെങ്കിൽ മെമ്മറികാർഡിന്റെ പരിശോധനക്ക് എന്തിനെതിർ നിൽക്കണം. തീ ഒട്ടും ഇല്ലാതെ ഒരിക്കലും പുക വരില്ല. അതുകൊണ്ട് നല്ല രീതിയിൽ കേസ് നേരിടുക ജയിക്കുക, നിരപരാധിയെങ്കിൽ ആർക്കും തോൽപിക്കാനാവില്ല. സത്യം ജയിക്കട്ടെ!

    • @thankgodsecret4973
      @thankgodsecret4973 2 года назад

      @@indofright2210 artificial smoke ഉണ്ടാക്കുന്ന ഈ കാലത്ത് തന്നെ ചേട്ടൻ തീയിന്റേം പോകയുടേം കഥ പറയണം ട്ടോ 😄 memory card പരിശോധിക്കുന്നത് വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് എന്ന് വാദിച്ചു.. എന്നാൽ പ്രോസീക്യൂഷൻ പറഞ്ഞത് അത് പരിശോധിക്കാൻ രണ്ടുദിവസം മതിയാകും എന്നാണ്.. പിന്നീട് എതിർത്തില്ല.. കേന്ദ്ര ലാബിൽ പരിശോധിക്കണം എന്ന നിർദ്ദേശം വെച്ചു.. എന്നാൽ ഏത് ലാബിൽ പരിശോധിക്കണം എന്നത് പ്രതി പറയുന്നത് വെച്ചല്ല എന്ന് പറഞ്ഞ് ആ വാദം തള്ളി.. പക്ഷെ memory card പരിശോധിക്കണം എന്ന് പറഞ്ഞ് case നീട്ടുന്നതിനെ മാത്രമേ ദിലീപ് ന്റെ വക്കീൽ എതിർത്തുള്ളൂ.. ഈ case ൽ രണ്ടാം പ്രതിയുടെ മൊഴി നടിക്ക് എതിരാണെന്ന് അറിയാമോ? ഈ case ൽ മറ്റു പ്രതികളുടെ പേര് പറഞ്ഞല്ലല്ലോ case ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത്.. കൂടാതെ കുറ്റം തെളിഞ്ഞാൽ ഒന്നാം പ്രതിയുടെ അതേ ശിക്ഷ കിട്ടുക ഈ പറഞ്ഞ എട്ടാം പ്രതിക്ക് ആണ്.. പ്രതിയുടെ number നു അല്ല പ്രസക്തി.. Main കുറ്റം ഈ പറയുന്ന എട്ടാം പ്രതിയുടെ തലയിൽ അല്ലെ കെട്ടി വെച്ചിരിക്കുന്നത്..
      ശ്രീലേഖ മാഡം പറഞ്ഞ edited photo യുടെ കാര്യം ശരിയാണെന്ന് നമുക്ക് തന്നെ ആ photo നോക്കി മനസ്സിലാക്കാവുന്നതേ ഉള്ളു.. ശ്രീലേഖ മാഡം പറഞ്ഞതിൽ പിന്നെ ആ photo ഏതെങ്കിലും media കാണിച്ചിട്ടുണ്ടോ? സുനിക്ക് വേണ്ടി കത്തെഴുതിയ വിപിൻലാൽ പോലും പറഞ്ഞിട്ടുണ്ട് police കാരും സുനിയും നിർബന്ധിച്ചിട്ടാണ് letter എഴുതിയത് എന്ന്.. അയാൾ അന്ന് പറഞ്ഞത് വിശ്വസനീയം ആകുന്നത് അയാളെ അന്ന് പ്രതിയാക്കിയത് കൊണ്ടാണ്.. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം അയാളെ മാപ്പ് സാക്ഷിയാക്കി.. കോടതിയിൽ ഒരു ജാമ്യ ഹർജി പോലും കൊടുക്കാതെ പോലീസ് അയാളെ ജയിലിൽ നിന്ന് ഇറക്കി.. അതിനുള്ള നന്ദി അയാൾ കാണിക്കുകയും ചെയ്തു.. അന്ന് പറഞ്ഞത് ദിലീപിനെ പേടിച്ചിട്ടാണ് എന്ന് പറഞ്ഞു.. അങ്ങനെയെങ്കിൽ അയാൾ അന്നേ മാപ്പ് സാക്ഷി ആകുമായിരുന്നു.. പിന്നീട് അയാൾ പോലീസ് നു വേണ്ടി പ്രവർത്തിക്കുന്നതായി വ്യക്തമാണ്.. ജിൻസൺ ന്റെ കാര്യവും അത് തന്നെ.. അയാൾ പറയുന്നത് റബ്ബർ ചെരുപ്പ് കീറി അതിനുള്ളിൽ ആണ് phone കടത്തിയത് എന്ന്.. അത് നടക്കുന്ന കാര്യമല്ല എന്ന് നമുക്ക് തന്നെ ഊഹിക്കാവുന്നതല്ലേ ഉള്ളു.. വിപിൻലാൽ അന്ന് വിളിച്ചു പറഞ്ഞോണ്ട് പോയതും ശ്രീലേഖ മാഡത്തിന്റെ മൊഴിയും കൂട്ടി വായിച്ചാൽ തന്നെ കാര്യം മനസ്സിലാകും.. ദിലീപിനെതിരായ വാദത്തിനു പറയും തീയില്ലാതെ പുകയുണ്ടാവില്ല എന്ന്.. അങ്ങനെയെങ്കിൽ ശ്രീലേഖ മാഡം പറയുന്നതിലും എന്തെങ്കിലും ഇല്ലാതിരിക്കില്ലല്ലോ..

  • @jackssparo1345
    @jackssparo1345 2 года назад +27

    ദിലീപ് ♥️♥️🔥🔥♥️🌹.....

  • @aasha6923
    @aasha6923 2 года назад +93

    ഒരു നമ്പി നാരായണനും ദിലീപും ചരിത്രത്തിൽ ഇടം നേടും. ഒരു പതിനായിരം സിനിമയിൽ അഭിനയിച്ചതിനേക്കാൾ ചരിത്രം ഈ നടനെ ഓർമിക്കും 🙏

    • @thankgodsecret4973
      @thankgodsecret4973 2 года назад +4

      👍 മീശമാധവൻ ന്റെ ക്ലൈമാക്സ്‌ പോലൊരു real life ക്ലൈമാക്സ്‌ ഉണ്ടാകും എന്ന് തന്നെ വിശ്വസിക്കുന്നു...

    • @bijumathai5758
      @bijumathai5758 2 года назад +1

      🤣🤣

    • @akhilsunil1650
      @akhilsunil1650 2 года назад

      💯

    • @Positiveviber9025
      @Positiveviber9025 2 года назад

      @@thankgodsecret4973 കള്ളൻ പോലീസിനെ പിടിച്ചേ

    • @thankgodsecret4973
      @thankgodsecret4973 2 года назад

      @@Positiveviber9025 അതല്ല ഉദ്ദേശിച്ചത്. ദിലീപിനെ എല്ലാവരും കുറ്റവാളിയായി ചിത്രീകരിച്ചു.. എന്നാൽ ദിലീപ് തന്നെ സത്യം പുറത്ത് കൊണ്ടുവരും എന്നാണ്

  • @fazilma2742
    @fazilma2742 2 года назад +12

    Good episode... മറ്റൊരു നമ്പി നാരായണൻ.....

  • @josebidhu268
    @josebidhu268 2 года назад +107

    സത്യം വൈകിയ വേളയിലാണെങ്കിലും തുറന്ന് പറയാൻ മനസ്സ് കാണിച്ച ശ്രീലേഖ മാഡത്തിന് അഭിനന്ദനങ്ങൾ.. താങ്കളുടെ നിലപാടുകളുമായി മുന്നോട്ട് പോവുക.. സത്യം എപ്പോഴായാലും പുറത്തു വരുക തന്നെ ചെയ്യും എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ..

    • @Anju.8608
      @Anju.8608 2 года назад +1

      ഈ ശ്രീ ക് നല്ല പണി കിട്ടും.

    • @josebidhu268
      @josebidhu268 2 года назад +2

      @@Anju.8608 കിട്ടുമായിരിക്കും, പക്ഷെ അവസാനം സത്യമേ ജയിക്കൂ, നമ്പി നാരായണനെ ഓർമ്മയുണ്ടോ താങ്കൾക്ക്..??

    • @kenzakenza909
      @kenzakenza909 2 года назад +3

      എന്ന് ഒരു പേട്ടൻ ഫാൻസ് വാസു

    • @josebidhu268
      @josebidhu268 2 года назад

      @@kenzakenza909 പറയുന്നതാരെന്ന് അറിയാമോ, ഭാഗ്യത്തിന് വേണ്ടി കൂലിക്കെഴുതുന്ന കൂലിപ്പടയിലെ മുഖമില്ലാത്ത ഒരംഗം😀😀

    • @kenzakenza909
      @kenzakenza909 2 года назад +3

      @@josebidhu268 അത് കലക്കി
      എന്ന് മാക്രിഫാൻസിൻ്റെ കൂലി എഴുത്തുക്കാരൻ ജോസേട്ടൻ....

  • @jacobkc5204
    @jacobkc5204 2 года назад +49

    ശാന്തിവിള ദിനേശ് സാർ.... കിടു സ്റ്റോറി 🎉🎉🎉🎉

  • @veenarachanababu3346
    @veenarachanababu3346 2 года назад +17

    ശ്രീലേഖ മാഡം salute

  • @saraswathys9308
    @saraswathys9308 2 года назад +4

    🙏🏻സർ. കോടതിയിൽ വിചാരണനടക്കുന്ന കേസല്ലേ വിധിവരട്ടെ. ദിലീപ് ശിക്ഷാർഹനാകരുത് എന്നാണ് ആഗ്രഹം.ആരായാലും ജോലിയിൽ ഇരിക്കുമ്പോൾ ധൈര്യമായി കാര്യങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കുന്നത് നന്ന്. ഞങ്ങൾ (ഞാനും ഭർത്താവും)സർക്കാർ സേവനത്തിൽ നിന്നും അന്തസ്സോടെയും അഭിമാനത്തോടെയും വിരമിച്ചവർ ആണ്. പ്രിയ സത്യങ്ങൾ പറയുകയും അപ്രിയ സത്യങ്ങൾ പറയരുത് എന്നും ആണല്ലോ? സത്യം ജയിക്കട്ടെ എന്നാഗ്രഹിച്ചും പ്രാർത്ഥിച്ചുംകൊണ്ട് 🌹🌹🙏🏻

  • @LORRYKKARAN
    @LORRYKKARAN 2 года назад +13

    സർ , കഥ സൂപ്പർ. ചിരിച്ചു പോയി അവസാനം

  • @ratheeshparameswaran5502
    @ratheeshparameswaran5502 2 года назад +9

    You r right 👍🏻✌️

  • @anishvarghese6163
    @anishvarghese6163 2 года назад +25

    One of the best episodes but you will be probably haunted for saying some of the bitter truth. Your enemies would try to utilize this opportunity very well !!!

  • @alicec8084
    @alicec8084 2 года назад +28

    അതിജീവതക്ക് പീഡനം അല്ല വിഷയം, ദിലീപിന് പണി കിട്ടണം അതാണ് ഉദ്ദേശം എന്ന് തോന്നുന്നു.

  • @jayakrishnanm9500
    @jayakrishnanm9500 2 года назад +1

    ദിനേശേട്ടൻ ഈ വീഡിയോ യിൽ സുന്ദരനാണ്

  • @sreelathalatha5946
    @sreelathalatha5946 2 года назад +5

    സത്യംഎന്നുംഎത്രമൂടിവെച്ചാലും
    മറനീക്കി ആരുടെയെങ്കിലും
    വാക്കായുംപ്രവർത്തിയായും
    എത്രകാലം കഴിഞ്ഞാലും
    ആരോക്കെതടുത്താലും
    പുറത്തുവരുംഅതാണ്
    ദൈവത്തിൻ്റെകൈയ്യോപ്പ്
    വൈകിയവേളയിൽ
    മുൻപിൻനോക്കാതേ
    ഒരു പാവപ്പെട്ടവനേഇട്ട്
    കൊല്ലാക്കൊല ചെയ്യുന്ന
    പ്രവർത്തിശരിയല്ലാന്ന്
    വെളിപ്പെടുത്തിയ
    ശ്രീ ലേഖമേഡത്തിന്എൻ്റെ
    ബിഗ് സല്യൂട്ട്

    • @aasha6923
      @aasha6923 2 года назад

      സത്യം 👌👌👌

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +15

    "സത്യമാണ്.ഒരു മനുഷ്യനെ ക്രൂശിക്കുന്നതിൻ്റെ അപ്പുറം അദേഹത്തെ ക്രൂശിച്ചു.ഇവിടുത്തെ മീഡിയ മാമകൾ ഇത്രയും നാൾ സ്വയം നൃയധിപ്പരകൻ ശ്രമിക്കുകയയിരുന്നു.😐😐😐😐😐

  • @sadanandanjosekumar5203
    @sadanandanjosekumar5203 2 года назад +20

    Introduction superb 😊😊😂

  • @sreekumarampanattu4431
    @sreekumarampanattu4431 2 года назад +2

    വളരെ നന്നായി സാർ... Great..

  • @myvloggs6253
    @myvloggs6253 2 года назад +3

    വിചാരിച്ചിരിക്കുവായിരുന്നു അണ്ണാ.. അങ്ങ് പൊളിച്ചു..

  • @jishnunair9672
    @jishnunair9672 2 года назад +7

    Dileep is innocent
    ...❤️❤️😘

  • @aasha6923
    @aasha6923 2 года назад +17

    ഈ വർഷത്തെ കോമഡി 😅.ശ്രീലേഖ
    എന്തിനു ജയിലിൽപ്പോയി എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്... ജയിൽ DGP ശ്രീലേഖ IPS😳😳😳😳😳 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @ranjimedia9918
      @ranjimedia9918 2 года назад +2

      ഡബ്ബിങ് ന് 😄😄😄🤣

    • @ambikakumari8677
      @ambikakumari8677 2 года назад +3

      സ്കൂളിൽ മഴയത്തു പോലും കയറാത്ത ത് ആരുടെയും കുറ്റമല്ലല്ലോ.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +20

    Sir ,
    Appreciate your courage to explain the polluted system of
    PRABHUDHA KERALAM .

  • @Janaki_k1972
    @Janaki_k1972 2 года назад +8

    👏👏👏always with Dileep. This is done by the mega and lady super star we all know. The cbi shud question mr Menon.

  • @unnikrishnancp6675
    @unnikrishnancp6675 2 года назад +18

    ശ്രീലേഖ ഐപിഎസ് പറഞ്ഞത് മുഴവൻ ശ്രദ്ധിച്ച് കേൾക്കണം. ഈ കേസിൽ dileepne മനപ്പൂർവം പെടുത്തുക ആയിരുന്നു. മരിച്ചാലും നിഴലുകൾ നഷ്ടപ്പെടാതെ പ്രതി ഉണ്ടാവും.

  • @bijuvnair6983
    @bijuvnair6983 2 года назад +4

    താൻമൂലം പേരുദോഷം ഉണ്ടായ പെണ്ണിന് ഒരു ജീവിതം കൊടുക്കേണ്ടത് തന്റെ കടമയാണെന്ന് തീരുമാനിച്ച ആദർശവാനായ നായകൻ ! കേട്ടപ്പോൾ രോമം എഴുന്നേറ്റുനിന്ന് സല്യൂട്ടടിച്ചുപോയി ദിനേശേട്ടാ.

  • @shibupillay8927
    @shibupillay8927 2 года назад +12

    അണ്ണാ ഗ്രേറ്റ്‌ 👍👍👏👏👏

  • @sasikumarpd6360
    @sasikumarpd6360 2 года назад +11

    താങ്കൾ പറഞ്ഞത് മുഴുവനും ശരിയാണ്. Hats off to you. Please continue to do such programs.

  • @nehasa9672
    @nehasa9672 2 года назад +6

    👏👏👏👏
    Well presented

  • @geetha221
    @geetha221 2 года назад +21

    Who is playing the cat and mouse game...i doubt a 🌟... very good speech Dinesh..you are correct

  • @muhammedyaseen1265
    @muhammedyaseen1265 2 года назад +2

    ഏത് video ചെയ്തലും ഭാഗ്യത്തിനിട്ട് ഒരു കൊട്ട് നിർബന്ധംമാ 😂🙏👌🏻

  • @kuttansrikuttan505
    @kuttansrikuttan505 2 года назад +21

    വിവരല്ലായ്മ ആരു പറഞ്ഞാലും അത് വിവരല്ലായ്മ തന്നെയാണ് ദിലീപിനോടുള്ള ചായ്‌വ് കാരണമാണ് അവർ എങ്ങനെ വിവരം കെട്ട കാര്യങ്ങൾ വിളിച്ചു പറഞ്ഞത് ശാന്തി വിളയും കൂട്ടത്തിൽ പെടുമെന്ന് വിചാരിക്കുന്നു

  • @sindhupk3053
    @sindhupk3053 2 года назад +1

    Super Dinesh sr. Big salute sr 👌👌👌👌👌👌👌🌹🌹🌹🌹💯💯💯💯💯

  • @tomcurious
    @tomcurious 2 года назад +3

    Salute you sir❤️❤️❤️

  • @sathishakdr
    @sathishakdr 2 года назад +2

    Big salute Dinesh keep it up. The whole twirls is with You

  • @vishnumohan6984
    @vishnumohan6984 2 года назад +14

    *ശ്രീലേഖ IPS നോട്‌ ഐക്യദാർഢ്യം...അവർ അവരുടെ കാഴ്ചപ്പാട് നിരീക്ഷണം സത്യസന്ധമായി പറഞ്ഞു...അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്...ഇത് എതിർഭാഗം ആരും പറയരുത് പറഞ്ഞാൽ അവരെ തകർക്കുന്ന തരത്തിൽ വ്യക്തിഹത്യ അടക്കം നടത്തുന്നത് ഒട്ടും ശെരിയല്ല*

  • @lalisebastian1426
    @lalisebastian1426 10 месяцев назад

    You're story is very excellent Hands of you Sir 👌👌👌👍🏼👍🏼🥰🥰🥰❤🙏🏼

  • @jacobkc5204
    @jacobkc5204 2 года назад +27

    5 ആം ക്ലാസ്സ് പാസ്സ് ആകാത്ത ഭാഗ്യലക്ഷ്മി 😂😂 .. അത് കലക്കി ദിനേശ് സാർ ❤️❤️

    • @Anju.8608
      @Anju.8608 2 года назад +3

      പറയുന്ന ആൾ ഏത് ക്ലാസ്സ്‌ പാസ്സ് ആയി ആവോ

    • @vinodhviswanathan6362
      @vinodhviswanathan6362 2 года назад

      Onnara koodiyill ninnum 10k minus cheythaal ethra ennu chodik. Ee pottanu athu polum ariyilla.

    • @deepakt65
      @deepakt65 2 года назад +6

      @@Anju.8608 ഇങ്ങേരു സ്കൂളിൽ പോയിട്ടിലെങ്കികും ഭോഗ ലക്ഷ്മി പറയുന്ന അത്ര വങ്കത്തരങ്ങൾ പറയുന്നില്ല... ഐപിഎസ് പാസ്സ് ആയ ആളെ വിവരം ഇല്ലാതവൾ എന്നൊന്നും മണ്ടത്തരം പറയുന്നില്ല.

  • @Ansugeetha
    @Ansugeetha 2 года назад +10

    ആരെയും മുൻകുട്ടി വിധിപരെയധിരിക്കുക, കോർട്ടിൽ കേസ് നടക്കുന്ന കാര്യമല്ലേ, ജഡ്ജി നമ്മളല്ല, ഇന്ത്യൻ നിയമമാനുസരിച് ഏതു നിയമമായാലും അതനുസരിക്കനം, അപ്പീൽ പോകാനും എല്ലാത്തിനും ഓപ്ഷൻ ഉണ്ട്, ഈൗ പരെഞ്ഞത് ശരിയായില്ലെന്നു തോനുന്നു.

    • @akhilmohan9630
      @akhilmohan9630 2 года назад

      Ithu parayendathu nikesh kumarnte channel kayari irunu va turannal vinditraam matram parayuna nadiyide advocate taneyanu pinne kure case illa vakkelanameum

    • @Anju.8608
      @Anju.8608 2 года назад

      👌👌👌👌

  • @ajithsharma1396
    @ajithsharma1396 2 года назад +1

    Supar sar 👍👌👏💪💯💯💯

  • @ajikumarpillai327
    @ajikumarpillai327 2 года назад +3

    Very good 👍.. chetta we will big support for you 👍 100% true news from your channel.. Nikesh please open up your eyes and learn from Dinesh chettan ...

  • @karimpa8817
    @karimpa8817 2 года назад +16

    ദിലീപ് കാരണമില്ലാതെ ഒരുപാട് അനുഭവിച്ചു, ഏതായാലും സത്യ൦ ജയിക്കു൦

  • @sreekumars2170
    @sreekumars2170 2 года назад +25

    ശ്രീലേഖ പറഞ്ഞതും പൊക്കിപിടിച്ച് താങ്കൾ വരുമെന്ന് അറിയാമായിരുന്നു 😄😄

  • @pradeeppayyoor6178
    @pradeeppayyoor6178 2 года назад +8

    സാർ പറയുന്നത് എവിടെയൊക്കെയോ ശരിയുണ്ട് ആരൊക്കെയോ ചേർന്ന് നടത്തിയ തിരക്കഥയാണെന്ന് തോന്നുന്നു.

    • @vijayamchandran6514
      @vijayamchandran6514 2 года назад

      Evnokea first il jailidanam vivaramilatha talk evanmareyoke onum chayan pattilla pavam

  • @sobhanair3330
    @sobhanair3330 2 года назад +6

    Big സല്യൂട്ട് sir.... Brave 👍🏻👍🏻👍🏻

  • @wzachariah
    @wzachariah 2 года назад +5

    I stand for dinesh sir and sreelekha madam if anyone supports me or not I don't care

  • @varghesegeorge7712
    @varghesegeorge7712 2 года назад +18

    ഈ കേസില്‍ ശരിയായ അന്വേഷണം നടത്തിയാല്‍ യഥാർത്ഥത്തിൽ ഗൂഢാലോചന നടത്തിയത് മജ്ജു വാര്യര്‍ ആണെന്ന് തെളിയും.

    • @IGN2022
      @IGN2022 2 года назад +1

      എനിക്കും ആ കാര്യത്തിൽ സംശയം ഉണ്ട്. Manju Warrier തന്നെ ആയിരിക്കും യഥാർത്ഥ പ്രതി ഈ കേസിൽ.

    • @PAPA_DJ
      @PAPA_DJ 2 года назад +1

      അഹ് best , കാശ് മേടിച്ചു ഒരുത്തൻ തള്ളുന്നു, വേറെ പൊട്ടന്മാർ അതു തൊണ്ട തൊടാതെ വിഴുങ്ങുന്ന

  • @sajinars9584
    @sajinars9584 2 года назад +16

    ഇത് വരെയുള്ള sreelekha മാഡത്തിന്റെ പ്രവൃത്തികള്‍ സത്യസന്ധവും നീതിയുക്തവും
    ആണല്ലോ. അപ്പോൾ അവരുടെ ഈ കാഴ്ചപ്പാടും തെറ്റാന്‍ സാധ്യതയില്ല

    • @Anju.8608
      @Anju.8608 2 года назад +2

      മിക്കവാറും

    • @PAPA_DJ
      @PAPA_DJ 2 года назад +2

      ഉണ്ടായാണ്, ചാറ്റ് ഒക്കെ ഇപ്പോൾ പുറത്തു വന്നാലോ

  • @varkeyazhikunnel5820
    @varkeyazhikunnel5820 2 года назад +10

    Very well done Santhivila sir.
    We are proud of you ,to have you as a courageous warrior for truth and justice!
    Congrats sir!

  • @prabhinprakashprabhinpraka6726
    @prabhinprakashprabhinpraka6726 2 года назад +5

    Dileep❤❤❤❤

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 года назад +6

    വളരേ മനോഹരമായി കാര്യങ്ങൽ അവതരിപ്പിച്ചു,, ദിനേശ് sir 🙏🏻🙏🏻🙏🏻❤️👈

  • @jayaprakashnk1199
    @jayaprakashnk1199 2 года назад +3

    Your story is super👍

  • @ramlabasheer178
    @ramlabasheer178 2 года назад +5

    നിലപാട് 👍🌹

  • @priyageorge2895
    @priyageorge2895 2 года назад +4

    👏👏👌

  • @geetha221
    @geetha221 2 года назад +9

    Vinu kiriyath always supports Dilip in debate..but now he has changed completely...what is the reason..

    • @akhilmohan9630
      @akhilmohan9630 2 года назад +7

      Avanum panam kiti ka num

    • @thankgodsecret4973
      @thankgodsecret4973 2 года назад

      അങ്ങനെ പലരും.. സലിം ഇന്ത്യ എന്നയാൾ case ന്റെ തുടക്കത്തിൽ ദിലീപിനെ support ചെയ്ത് എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്.. കുറച്ച് നാൾ കഴിഞ്ഞു അയാൾ വന്നു പറയുന്നു ദിലീപ് തന്നെയാണ് കുറ്റം ചെയ്തത് എന്ന്.. അങ്ങനെ പലരെയും ഇറക്കുന്നുണ്ട് case നു പിന്നിലുള്ളവർ.. കാരണം support ചെയ്യുന്നവർ തള്ളിപ്പറഞ്ഞാൽ കൂടുതൽ ജനങ്ങൾ ദിലീപിനെതിരെ തിരിയുമല്ലോ

    • @PAPA_DJ
      @PAPA_DJ 2 года назад +1

      സത്യം മനസിലായി

  • @PKR663
    @PKR663 2 года назад +14

    " താമസമെന്തേ .... വരുവാൻ... " എന്ന് നോക്കിയിരിക്കുകയായിരുന്നു..

    • @gopalkrishnan5674
      @gopalkrishnan5674 2 года назад +2

      🌹🌹🌹

    • @KN-hz8zw
      @KN-hz8zw 2 года назад +2

      ബൈജു കോട്ടേയ്ക്കാര യുടെ കൂടെ ലോഡ്ജിൽ വെച്ചു പിടിച്ചത് സിന്ധു ആണോ. മറുപടി കണ്ടില്ല. ബൈജു ആണ് സ്കോർ ചെയ്തിരിക്കുന്നത്. മറുപടി തയോ..

    • @bijumathai5758
      @bijumathai5758 2 года назад

      @@KN-hz8zw 🤣🤣🤣

    • @Anju.8608
      @Anju.8608 2 года назад +1

      കഥ തിരയുക ആയിരുന്നു

  • @beenageorge3884
    @beenageorge3884 2 года назад +2

    Salute Dinesh Chetta👍👍

  • @merlinmk8099
    @merlinmk8099 2 года назад +1

    ,😃😃Dineshetta story kalakki

  • @ajipk6353
    @ajipk6353 2 года назад +4

    Sreleka madam IPS Iron lady of Kerala 😐

    • @Anju.8608
      @Anju.8608 2 года назад

      പിന്നെ 😬😬😬

    • @LOVE-ns8kx
      @LOVE-ns8kx 2 года назад

      Iron lady alla unakka lady 😏

  • @ajipk6353
    @ajipk6353 2 года назад +12

    Shanti vila sir super 😐Dileep sir niraparathi aanu 😐Dileep sir helping many people

  • @indofright2210
    @indofright2210 2 года назад +2

    ആശാരി മൂത്താൽ കയ്യിൽ കുത്താൻ വരെ മറന്നു പോകും!

  • @saudigj6534
    @saudigj6534 2 года назад +3

    ദിലീപ് ചാനൽതംബ്രകളാൽ വേട്ടയാടാപ്പെട്ടു സോറിപറയാതെ ഇപ്പോളും അയാളെ ദ്രോഗിക്കുവാണ് 😘😘

  • @december1941
    @december1941 2 года назад +1

    Well said... വിളയണ്ണാ...👍👍👍👍

  • @anitanair4439
    @anitanair4439 2 года назад +3

    A big salute to you sir.
    Nannayittu present cheyithu. Satyam kelkkan ishtepedunna aalkkarkkuvendi oru video 👌🏻

  • @bhaminiik7001
    @bhaminiik7001 2 года назад +5

    Dinesh sir big salute. 🙏🙏🙏🙏

  • @Rajeshaalathur9050
    @Rajeshaalathur9050 2 года назад +2

    Super story.... 😂😂😂 Etra kitty....

    • @jumbothomas7717
      @jumbothomas7717 2 года назад

      ഒരു കൂട് നിറയെ അപ്പി 😍

  • @suneeshkumar9495
    @suneeshkumar9495 2 года назад +4

    ദിനേശ് എട്ടാ നിങ്ങളാണ് താരം ഈ നാട്ടിൽ ജീവിക്കാൻ പേടി തോന്നുന്നു ദിലീപിനും ശ്രീലേഖ madathinum ഇതാണ് ഗത്തിയെങ്കിൽ സാധാരണ ജനങ്ങളുടെ കാര്യം എന്താകും ഈ കേസ് പിന്നിലുള്ള വമ്പൻ ആരാണ് അവനെ പുറത്ത് കൊണ്ട് വരണം സ്വന്തം മകൾക്ക് പോലും വേണ്ടാത്ത ലേഡി സൂപ്പർ സ്റ്റാർ അലവലാതി ദിനേശ് ചേട്ടൻ കീ ജയ്🌹🌹🌹❤️

  • @Rajesh-zn7pz
    @Rajesh-zn7pz 2 года назад +1

    പൊളിക്കാൻ ഒരവസരം പൊളിച്ചു

  • @kaataadisugunnan1857
    @kaataadisugunnan1857 2 года назад +5

    ആഹാ ശാന്തി കൊണ തുടങ്ങിയല്ലോ. 😂😂😂

  • @ThoughtsofThamoos
    @ThoughtsofThamoos 2 года назад +2

    You are correct,go forward.

  • @Anu95842
    @Anu95842 2 года назад +3

    Story... Screenplay... Direction By Manju Warrier

  • @KN-hz8zw
    @KN-hz8zw 2 года назад +2

    ബൈജു കോട്ടേയ്ക്കാര യുടെ കൂടെ ലോഡ്ജിൽ വെച്ചു പിടിച്ചത് സിന്ധു ആണോ. മറുപടി കണ്ടില്ല. ബൈജു ആണ് സ്കോർ ചെയ്തിരിക്കുന്നത്. മറുപടി തയോ..

  • @prasanth-j1t
    @prasanth-j1t 2 года назад +2

    ചേട്ടാ മറന്നില്ലലോ ബാബു ആന്റണി സ്റ്റോറി

  • @muhammedyaseen1265
    @muhammedyaseen1265 2 года назад +5

    Mark my words
    Case dileep ജയിക്കും 🙏

  • @adhumon55
    @adhumon55 2 года назад +1

    2017yil vipin lal paranja video youtubeil thenne ind, athilu vipin lal thenne parayind letter ezhuthayadhu policeum, pulsarindeyum bheshayani kond aayrinnu ennu... Sreelekha is right!!

  • @anilkumarv6550
    @anilkumarv6550 2 года назад +1

    Super sir super ❤️👍👍👍👍🙏🙏🙏👍👍👍❤️

  • @babylekshmi675
    @babylekshmi675 2 года назад

    You are absolutely right.

  • @tintutin
    @tintutin 2 года назад +41

    ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് എനിക്ക് തോന്നുന്നത് അടുത്തയാഴ്ച മുഖ്യമന്ത്രിയെ പുകഴ്ത്തി ഒരു എപ്പിസോഡ് കാണും എന്നാണ്, ഇല്ലെങ്കിൽ ഇയാൾ കുറ്റിക്കകത്ത് പോകും

  • @vinodesthappan5068
    @vinodesthappan5068 2 года назад +1

    രണ്ട് ദിവസം കൊണ്ട് വാട്സാപ്പിൽ ഓടുന്ന കഥയാണ് ഇത്

  • @xavierav4623
    @xavierav4623 2 года назад +4

    സാറിന്റെ യുട്യൂബ് കാണുന്നത് കൊണ്ട് ഞാൻ പല മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.

  • @anilkumar-tc3en
    @anilkumar-tc3en 2 года назад +2

    പിതൃശൂന്യരായ ചില ജാരസന്തതികൾ പലതും പുലമ്പും സാർ അതിൽ ശ്രദ്ധിക്കേണ്ട. പട്ടികൾ കുരയ്ക്കട്ടെ അതിന് അത് മാത്രമല്ലെ കഴിയു

  • @surendranpilla8261
    @surendranpilla8261 2 года назад +12

    താങ്കൾ പറഞ്ഞത് 100%സത്യം ദിലീപിനെ കോടതി വെറുതെ വിടട്ടെ 🙏🙏🙏🙏

  • @kcajay
    @kcajay 2 года назад

    Adipoli Sir😄😄👍👍

  • @rahmathshyla9563
    @rahmathshyla9563 2 года назад +1

    Inghannu you tube. Inghanayirikkanam
    Alladhe chappum chavarum parayunnadhalla 👍💪🤝

  • @DEVAN44
    @DEVAN44 2 года назад +1

    Very good video. Congratulations

  • @fazzabinmuhammed744
    @fazzabinmuhammed744 2 года назад +3

    Polichanna....polichu....aarum chodhikkan varillanna

  • @KrishnaKumar-pp8bz
    @KrishnaKumar-pp8bz 2 года назад +2

    I Support sir 💯💯💯

  • @sarasakumar6420
    @sarasakumar6420 2 года назад +3

    ഒന്നരക്കോടിയിൽ പയിനായിരം കുറഞ്ഞാൽ ഒരു കോടി നാല്പത്തൊമ്പതു ലക്ഷത്തി തൊണ്ണൂറായിരം ആണ് (അല്ലാതെ ..... അമ്പത്തൊമ്പതു ലക്ഷത്തി..... അല്ല ....). ഇത് കേട്ടപ്പോൾ മറ്റൊരു സാമ്പത്തിക ശാസ്ത്രനെക്കുറിച്ചു ഓര്മ വന്നു (തൊള്ളായിരത്തി അഞ്ഞൂറ്റി.....) , by the way, shanthivila and nemam are geographically close to each other...

    • @vinodhviswanathan6362
      @vinodhviswanathan6362 2 года назад

      Mathematicsilum weak directionilum weak, agaai ariyunnath parathushanam athinu gupp ellathond athum kittiyilla.

  • @ismailk6789
    @ismailk6789 2 года назад +2

    ദിലീപ് ❤

  • @sarasakumar6420
    @sarasakumar6420 2 года назад +3

    രാജാവ് മീൻ പിടിക്കാൻ പോയത് നദിക്കരയിലേക്കാണോ അതോ കായൽ തീരത്തേക്കാണോ....

  • @bijojose86
    @bijojose86 2 года назад +1

    sreejith രവിയുടെ കാര്യത്തിൽ disagreement ഉണ്ട്

  • @KN-hz8zw
    @KN-hz8zw 2 года назад +1

    തന്നെ

  • @Positiveviber9025
    @Positiveviber9025 2 года назад +4

    കേസ് സിബിഐ ക് കൊട്ക്കണം എന്ന് ദിലീപ് തന്നെ പറയുന്നുണ്ടെങ്കിൽ ഊഹിക്കാലോ പ്രതി വേറെ ആളാണ് എന്ന്,സിബിഐ അന്വേഷിച്ചാൽ പിടിക്കപ്പെടുന്നത് ഉന്നതന്മാരായിരിക്കും. ദിലീപ് നിരപരാധിയാണേൽ ശിക്ഷിക്കപ്പെടട്ടെ, അല്ലാത്ത പക്ഷം അയാൾ എന്തിനു ശിക്ഷിക്കപ്പെടണം
    നിരപരാധി ആയ അമീറുൽ ഇസ്ലാം നേ പ്രതിയാക്കിയ ഏമാൻമാർ ഉള്ള നാടല്ലേ ഇതു?
    നമ്പി നാരായണന് ശേഷം ഏറ്റവും കൂടുതൽ ക്രൂഷിക്കപ്പെട്ട ആളാണ് ദിലീപ്, സത്യം ഉടനെ തെളിയട്ടെ

  • @ubaidullakokkarni1004
    @ubaidullakokkarni1004 2 года назад +17

    താങ്കൾ ഒരു കാര്യം പറയാന്‍ വിട്ടു പോയി, തന്നെ വിശസിച്ച് കുടെ ഇറങ്ങി വന്ന ഭാര്യയെ മറ്റൊരു വഴിവിട്ട ബന്ധത്തിന് വേണ്ടി ചവിട്ടി പുറത്താക്കിയത് കൂടി പറയണമായിരുന്നു.

    • @jayanthinair9505
      @jayanthinair9505 2 года назад +1

      ഇയാളോട് പറഞ്ഞായിരുന്നോ ഇതെല്ലാം അവരിൽ ഒരാൾ

    • @aasha6923
      @aasha6923 2 года назад

      ഡിവോഴ്സ് വലിയ തെറ്റൊന്നുമല്ല. മലയാളത്തിന്റെ കഥകാരൻ MT വാസുദേവൻ നായരുടെ ജീവചരിത്രം onnu നോക്കു. ദിലീപിനെ പിരിഞ്ഞ നടിയും സന്തോഷമായി നടക്കുന്നു.

    • @ubaidullakokkarni1004
      @ubaidullakokkarni1004 2 года назад +1

      @@aasha6923 വേർപിരിയണം എന്ന് തിരുമാനിച്ചു ആരും വിവാഹം കഴിക്കാറില്ല പക്ഷേ ദിലീപിന്റെ ആവശ്യമായിരുന്നു മന്ജു ഒഴിഞ്ഞ് പോകേണ്ടത്.

    • @aasha6923
      @aasha6923 2 года назад

      @@ubaidullakokkarni1004 mutual agreed ഡിവോഴ്സ് ആയിരുന്നു അവരുടേത്. വിവാഹം കഴിച്ചു ജീവിക്കുമ്പോഴാണ് പൊരുത്തക്കേടുകൾ പൊരുത്തക്കേടുകൾ മനസിലാക്കുക. അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തവർ പിരിയും. കാവ്യയുമായി ഗോസിപ് മാത്രമാണ് കാരണമെങ്കിൽ സൂപ്പർസ്റ്റാർകൾ അടക്കം ആർക്കും ഭാര്യമാർ കൂടെ ഉണ്ടാവില്ല.

    • @aasha6923
      @aasha6923 2 года назад

      ആവശ്യമായിരുന്നു എങ്കിൽ നടിയോടു വിരോധം തോന്നേണ്ട കാര്യം എന്താ 😂😂