വേദനിച്ചു ജീവിച്ച കോടീശ്വരൻ ........! | Pratap Pothen | Lights Camera Action

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 274

  • @jacobmathew8034
    @jacobmathew8034 2 года назад +91

    വളരെ മികച്ച ഒരു നടനും സംവിധായകനുമായ പ്രതാപ് പോത്തന് ഒരു സാധാരണ സീരിയൽ നടന്നുകൊടുക്കുന്ന പ്രാധാന്യം പോലും മരണശേഷം കേരളത്തിലെ മാമാ മാധ്യമങ്ങൾ കൊടുത്തില്ല അദ്ദേഹത്തെക്കുറിച്ച് ശാന്തിവിള ഈ പ്രോഗ്രാം ചെയ്തതിന് വളരെയധികം നന്ദി

    • @evangilinejoseph9744
      @evangilinejoseph9744 2 года назад +3

      Correct.

    • @mobilphon6677
      @mobilphon6677 2 года назад +5

      മാധ്യമങ്ങൾ ഇറങ്ങണം എങ്കിൽ മമ്മൂട്ടി യോ മോഹൻലാലോ വരുന്നുണ്ടോ എന്ന് നോക്കും എന്നിട്ടേ ഇറങ്ങു എല്ലാവരും അത് വല്യ ന്യൂസ്‌ ആക്കി എല്ലാ ചാനലും വിടും എന്നാലേ അവർക്കു റേറ്റിംഗ് കിട്ടുള്ളു ക്യാഷ് കിട്ടുള്ളു

    • @sangeethsonu2243
      @sangeethsonu2243 2 года назад +8

      മനോരമയിൽ 2പേജ് മൊത്തം പ്രതാപ് പോത്തനെ കുറിച്ചുള്ള വാർത്ത ആയിരുന്നു

    • @MJ-lz2xn
      @MJ-lz2xn 2 года назад

      ശാന്തിവിള ഫാൻസ് കമോൺട്റ. പരദൂഷണം സിന്ദാബാദ് 🦾🦾

    • @ExperienceWithPratheeksha
      @ExperienceWithPratheeksha 2 года назад +2

      @@sangeethsonu2243 prathap pothente friend anu manorama de ownr

  • @naseempattambi1330
    @naseempattambi1330 2 года назад +51

    കാത്തിരുന്ന ഒരു എപ്പിസോഡ്
    പ്രതാപ് പോത്തൻ സാറിനു ആദരാഞ്ജലികൾ

  • @jithamanoj556
    @jithamanoj556 2 года назад +22

    താങ്കൾ പറഞ്ഞത് പോലെ തകരയിലെ അഭിനയവും, അതിൽ അഭിനയിക്കാൻ വേണ്ടി ഇംഗ്ലീഷ് പുസ്തകവും പിടിച്ച് ജീനിയസ് ആയി വന്ന അദ്ദേഹവും ❤❤❤

  • @rajankailas4358
    @rajankailas4358 2 года назад +16

    പ്രണാമം പ്രിയ പ്രതാപന്...
    കൂടുതൽ അറിയാൻ കഴിഞ്ഞു..
    നന്ദി പ്രിയ ശാന്തിവിള.👌

  • @sunithajay9200
    @sunithajay9200 2 года назад +24

    TVM women's college ൽ പ്രീഡിഗ്രിയ്ക്ക് ഞാൻ ആദ്യമായി ചേർന്ന വർഷം, Arts club inauguration അതിഥിയായി വന്നത് ശ്രീ പ്രതാപ് പോത്തൻ ആയിരുന്നു. അദ്ദേഹം അന്ന് ആദ്യം പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർമ്മയിൽ.. "I can even hear my heartbeats..."

  • @thekkupant785
    @thekkupant785 2 года назад +7

    ജാഡ ഇല്ലാത്ത മനുഷ്യന് വേണ്ടി ജാഡ ഇല്ലാത്ത അവതരണം ഇന്നത്തെ പ്രോഗ്രാം വളരെ മികച്ചത്

  • @jackthestuddd
    @jackthestuddd 2 года назад +23

    Pratap Pothen was one of the handful of actors in Malayalam who speaks good english( ooty school product) . He had good vocabulary . Another example is actor Vijay Menon.

    • @Ashokanrajamanickam
      @Ashokanrajamanickam 2 года назад +1

      Also an alumnus of Madras Christian College.tambaram.chennai.

  • @anishvarghese6163
    @anishvarghese6163 2 года назад +8

    He was a fine actor with unique style of acting and mannerisms. Had enjoyed all his movies from the old days and probably being a boarder myself from around his age group I really enjoyed ‘idukki gold’ especially ( only people with many years of boarding/hostel life could relate the real warmth of friendships and closeness, others could also but being a big topic don’t want to discuss further) May his soul Rest In Peace and Dinesh hat’s off as usual for a good presentation 👍🙏

  • @aboobackermohammed7052
    @aboobackermohammed7052 2 года назад +11

    പകരം വെക്കാനില്ലാത്ത നടൻ i lik him തകര മറകില്ല ഒരിക്കലും 🌹🌹🌹പ്രണാമം 😭😭😭

    • @bananaboy7334
      @bananaboy7334 2 года назад

      തകര മാത്രം .. ഡബ്ബിങ് മോഷം അഭിനയം സോറി ആണ്

  • @abishekmenon3684
    @abishekmenon3684 2 года назад +37

    Mr. Dinesh, can I tell you that this has been your best video...... Very simple, sensible and touching at times... And most importantly, no criticism or negative vibes felt throughout this video....a very apt Sradhajili for this amazing artist.... Thank you sir

  • @VijayaKumar-ju8td
    @VijayaKumar-ju8td 2 года назад

    വ്യത്യസ്ത മായ അഭിനയ സൈലിയിലൂടെ തന്റെതായ സ്ഥാനം ഉറപ്പിച്ച മഹാ പ്രെതിബ യാണ് പ്രതാപ് പോത്തൻ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമക്കു വലിയ നഷ്ടമാണ് ആദരാഞ്ജലികൾ

  • @rohinimadhavan1685
    @rohinimadhavan1685 2 года назад +4

    ദിനേശേ നിൻറെ അവതരണം കേട്ടാലും കേട്ടാലും മതിവരൂല്ല കുട്ടീ , എത്ര മനോഹരം ആണെന്നോ , സാധാരണ ത്വം തുളുമ്പുന്ന അവതരണം , , നിൻറെ വീഡിയോ ഒന്നും ഞാൻ ഒഴിവാക്കാറില്ല , ,

  • @sreelathalatha5946
    @sreelathalatha5946 2 года назад +4

    മരണം
    രങ്കബോധമില്ലാത്ത
    കോമാളിആണല്ലോ
    എപ്പോൾ വേണമെങ്കിലും
    ആർക്കും സംഭവിക്കാം
    എന്നാലും ചിലരുടെ വിയോഗം
    നമ്മുടെ മനസ്സിനെ വല്ലതെ
    ഉലയ്ക്കും
    പ്രതാപ്.പോത്താൻസാറിൻ്റെ
    ആത്മാവിന്.നിത്യശാന്തി
    നേരുന്നു

  • @omanakm9620
    @omanakm9620 2 года назад +3

    Congratulations shri. ShanthivilaDinesh sir for this hearty article.👌🌹
    Adaranjalikal to Pratap Pothen sir the great personality.🌹🌹

  • @rajuvaidyanathan5838
    @rajuvaidyanathan5838 2 года назад +7

    The best tribute (so far?) by anybody about Mr Prathap Pothan. I will treasure this tribute. Thnx

  • @joseantony6521
    @joseantony6521 2 года назад +10

    വളരെ വ്യക്തവും സത്യസന്ധവുമായ അവതരണം .

  • @thambyjacob8797
    @thambyjacob8797 2 года назад +4

    കുറെ ആരാധന യോടെ, പ്രെതാപ് പോത്തൻ ന് ആദരാഞ്ജലികൾ, നമ്മളെ ആരെയും അറിഞ്ഞില്ലെങ്കിലും നമ്മൾക്ക് ഇഷ്ടം തന്നിയ നാടൻ,

  • @lathe4391
    @lathe4391 2 года назад +9

    കുറെ കാലത്തെ ഇടവേളക്ക് ശേഷം 22 female ൽ ഗംഭീര തിരിച്ചു വരവ് ആയിരുന്നു 🙏പ്രണാമം 🙏🙏

  • @hemanthakumarkamath7779
    @hemanthakumarkamath7779 2 года назад +5

    One of the best videos by Shanthivila Dinesh....congratulations....RIP Prathap pothan...

  • @rajendranneduvelil9289
    @rajendranneduvelil9289 2 года назад +25

    NOT ASHOK LEYLAND.
    It was BENZ. He was the KERALA DISTRIBUTOR for BENZ TRUCKS !!!

  • @josephr1179
    @josephr1179 2 года назад +8

    Because of your presentation we came to know about him in detail. Thanks.

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 2 года назад +2

    ഒരു പ്രത്യേകതയുള്ള നല്ലൊരു നടനായിരുന്നു പ്രതാപ് പോത്തൻ; ആദരാഞ്ജലികൾ

  • @balachandrakv6661
    @balachandrakv6661 2 года назад +6

    കറുത്ത പക്ഷത്തിലെ എല്ലാ വിവാഹവും പരാജയപ്പെടും. ഇതാണ് പ്രധാന കാരണം. ഒന്നും നോക്കാത്ത വിവാഹതീയതികൾ കറുത്ത പക്ഷത്തിൽ ആയാൽ തീർച്ച ആയും പരാജയപ്പെടും. ഇതു 100% സത്യമാണ്. ആർക്കും പരീക്ഷിക്കാൻ കഴിയും. എന്നാൽ വെളുത്ത പക്ഷത്തിലെ വിവാഹവും പുതിയ സംരംഭങ്ങളും നീണ്ട കാലം നിലനിൽക്കുന്നതാണ്. ഇതു ജ്യോതിഷജ്ഞാനം ആണു.

  • @euginrobinson
    @euginrobinson 2 года назад +10

    There is only one person who can dub for Mr. Prathap Pothan, and that is none other than Mr. Sashi Tharoor. I was many times confused between the speeches of these two gentlemen.

  • @saraswathys9308
    @saraswathys9308 2 года назад +35

    🙏🏻സർ. മരണത്തെ ക്ഷണിക്കാതെ വരുന്ന അതിഥി എന്ന് നാം പറയുമല്ലോ. അങ്ങനെ വന്ന്‌ ആ മഹാനടനെ വിളിച്ച്കൊണ്ട് പോയി.കേട്ടതിൽ നിന്നും അദ്ദേഹം ആരെയും ദ്രോഹിച്ചിട്ടില്ല എന്ന് മനസ്സിലായി.നന്നായി 🙏🏻

    • @howardmaupassant2749
      @howardmaupassant2749 2 года назад +3

      Why did he insulted mega star Jayaram and his son? Pothen was a black, egoistic man. Nothing else.

    • @radhakrishnapillaikuttanpi8981
      @radhakrishnapillaikuttanpi8981 2 года назад

      അനായാസേന മരണം

    • @beyondthed.6826
      @beyondthed.6826 2 года назад +2

      @@howardmaupassant2749 for his remarks about tamil women.

    • @AniFunMat
      @AniFunMat 2 года назад +1

      @@howardmaupassant2749u r insulting a person by his skin color.

    • @elizabethvarghese1798
      @elizabethvarghese1798 2 года назад +1

      രണ്ട് സഹോദരങ്ങൾ , മോഹൻ പോത്തനും, ഹരി പോത്തനും കൂടി നശിപ്പിച്ചും

  • @jyothy7846
    @jyothy7846 2 года назад +2

    Thanks for speaking some good words about an innocent man

  • @Al-Noor-Malayalam
    @Al-Noor-Malayalam 2 года назад +12

    താങ്കൾ പറഞ്ഞത് തെറ്റാണ്, Banglore days ൽ പ്രതാപ് പോത്തൻ ഉണ്ട്

  • @sunandavasudevan8174
    @sunandavasudevan8174 2 года назад +8

    Mr Dinesh sir, മരണത്തെ മറന്ന് ജീവിക്കുന്നവരാണ് ഇന്ന് എല്ലാരും,.... മരണത്തെ ഭയക്കരുത്, പക്ഷെ മറക്കരുത് അല്ലെ? 🙏🙏🙏🙏😢

  • @Aashkey
    @Aashkey 2 года назад +4

    You made me cry. My his soul rest in peace. 💔🌹

  • @nizamudeens5937
    @nizamudeens5937 2 года назад +1

    എത്ര നല്ല അവതരണം
    ബുധൻ തിരിച്ചു
    വെള്ളി യാഴ്ച മരണം
    മനുഷ്യൻ

  • @jyothirmayee100
    @jyothirmayee100 2 года назад +4

    സുഖമരണം 💙പ്രതാപപോത്തൻ

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 года назад +2

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും mr ദിനേശന്റെ വ്ലോഗ് കേൾക്കാൻ ഒരു സുഖമാണ്. പറയാതെ വയ്യ.

  • @ambujakshanka3201
    @ambujakshanka3201 2 года назад

    More knowledge about prathap pothan.... Santhivila super

  • @pratheeshlp6185
    @pratheeshlp6185 2 года назад +5

    Prathaaap Pothen Sir ....💯💯💯💯💯💯💯💯💯💯💯💚💚💚💚💚💚💚💚💚 Excllllllllllllllllllllllllnt person ......👍👍👍👍👍

  • @sunilkumar-xx2tm
    @sunilkumar-xx2tm 2 года назад +8

    🙏🌹 ആദരാജ്ഞലികൾ🌹🙏

  • @mariammajayaprakash8934
    @mariammajayaprakash8934 2 года назад +7

    I always wonder how do you get all the information within the short time
    Keep up the good work

  • @ramachandranpp458
    @ramachandranpp458 2 года назад +3

    Maadhyamangal cheyyendiyirunnathu, Sir, thaankal manoharamaayi cheythu.... 🙏🙏🙏🙏😥😥😥❤❤👍👍🌹🌹

    • @SabuXL
      @SabuXL 2 года назад

      ഓ ചങ്ങാതീ മുഖ്യ ധാരാ മാധ്യമങ്ങൾ എല്ലാം തന്നെ റിപ്പോർട്ട് ചെയ്തല്ലോ.
      താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ടല്ലോ ചങ്ങാതീ 🙄👍🏼

  • @jayaprakashnk1199
    @jayaprakashnk1199 2 года назад +4

    One of your best videos about the gifted and talented artist Prathap.Thank u for giving us his details.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +2

    Very nice narration . Really Sri.Prathap Pothan was very innocent person and lead a pleasant professional life.
    🙏🙏🙏

  • @sivadasanbabu6766
    @sivadasanbabu6766 2 года назад +1

    The Best ever video by Mr. Dinesh.. ❤

  • @sathyantk8996
    @sathyantk8996 2 года назад +1

    ആ മനസ്സ് അറിയാതെയുള്ള മരണവും പോത്തൻ്റെ മനസ്സിലെ നന്മയും തമ്മിൽ ബന്ധമുണ്ട്

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 2 года назад

    Thanks for this great episode.very good projection of a great actor , great human being.we miss u prathap sir . always in my heart , you are the only living hero in Malayalam

  • @freethinker2559
    @freethinker2559 2 года назад +2

    Nice explanation Dineshetta 👌

  • @ramachandrana9335
    @ramachandrana9335 2 года назад +6

    മറക്കാൻ കസീയത്ത പോത്തൻ .ജാൻ chenni.പോയപ്പോൾ കടിരുന്നു നല്ലൊരു മനുഷ്യൻ

    • @ravikumarn9168
      @ravikumarn9168 2 года назад +1

      Ramachandran വല്ലാതെ കഷ്ടപ്പെട്ടു!

    • @stephennedumpilli8059
      @stephennedumpilli8059 2 года назад +1

      പോത്തൻ ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ ഇത് കണ്ട് ആത്മഹത്യ ചെയ്താനെ

    • @davedonot2788
      @davedonot2788 2 года назад

      😂😂😂😂

  • @bananaboy7334
    @bananaboy7334 2 года назад +5

    തിരിവന്തപുരത്തെ ബാറ്റ ഷോറൂം ബിൽഡിംഗ് കേസ്‌ settle അയി ബാങ്കിൽ നിന്നും കോടികൾ മാറി കാറിൽ യാത്ര ചെയുമ്പോൾ ed ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു .. എന്നിട്ട് കേസിൽ കിട്ടിയ പൈസ ആണ് എന്ന് പറഞ്ഞപ്പോൾ വിട്ടയച്ചു .12 വര്ഷം മുൻപ് ഒരു ഇന്റഡർവ്യൂവിൽ അദ്ദേഹം പറഞ്ഞത് ഓർക്കുന്നു ..കല്യാണത്തിന്റർ ആവശ്യമില്ല .. പണം ഉണ്ടെങ്കിൽ ഇതെല്ലം സോൾവ് ചെയ്യം നമ്മളെ നോക്കാനും വെച്ച് ആഹാരം താരനും ഓകെ ആളെ കിട്ടും എന്ന് .. എന്നിട്ട് ... ജോലിക്കാരാണ് ഒരെ മുറിയിൽ കിടക്കാൻ പറ്റില്ലല്ലോ .. ആരെങ്കിലും കൂടേ ഉണ്ടായിരുന്നു എങ്കിൽ ഡോക്ടറെ വിളിക്കാം ആയിരുന്നു ..പണം ആളിന് പകരം ആവില്ല

    • @anishvarghese6163
      @anishvarghese6163 2 года назад +4

      True, but there are so many couples staying in different rooms 🤷🏽

    • @kanmanimalini3227
      @kanmanimalini3227 2 года назад

      ജീവിതത്തിലെ അനുഭവങ്ങൾ ആയിരിക്കും അദ്ദേഹത്തെകൊണ്ട് അത് പറയിപ്പിച്ചത് ശെരിയാണ് അദ്ദേഹം പറഞ്ഞത് പിന്നെ മരണം അത് എപ്പോ ആണേലും ആര് അടുത്ത് ഉണ്ടായിരുന്നാലും അത് മാത്രം കൃത്യമായി കൊണ്ടുപോകും ആദരാഞ്ജലികൾ 🙏🙏😭😭

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 года назад +1

    പ്രഗത്ഭനായ ഒരു അഭിനേതാവിനെ കൂടി നമുക്ക് നഷ്ടമായി.. എന്നെന്നും ഓർക്കുന്ന നാമം..പ്രണാമം

  • @vimalsachi
    @vimalsachi 2 года назад

    Thank u sir 🙏🇮🇳

  • @ramachandranpillai268
    @ramachandranpillai268 2 года назад +5

    ഇപ്പോൾ പൈസ ഉള്ളവർ കമമൂണിസ്റ്റ് ഇല്ലാത്തവൻ കോൻഗ്രസ്സ്

  • @pradosh9372
    @pradosh9372 2 года назад +2

    കമൽ ഹാസൻ നായകനായ വെട്രി വിഴ
    വമ്പൻ പടമാണെന്ന് കേട്ടിട്ടുണ്ട്..
    പ്രതാപ് പോത്തൻെറ സ०വിധാന०

  • @sugeeshbabu2394
    @sugeeshbabu2394 2 года назад +5

    Dear friend,
    Thank you for choosing this topic. Got a lot of information about Pratappothan.. Excellent .

  • @Godbless9244
    @Godbless9244 2 года назад +1

    Very narrative speech 👍

  • @sudheermv807
    @sudheermv807 2 года назад

    അറിഞ്ഞുനെൽകിയ പേര് പ്രതാപൻ ❤️❤️❤️❤️❤️❤️

    • @SabuXL
      @SabuXL 2 года назад

      🙄
      താങ്കൾ പറഞ്ഞപ്പോൾ ആണ് ചങ്ങാതീ ഞാൻ അത് ചിന്തിക്കുന്നത്.
      👍🏼🤝

  • @KrishnaKumar-kf6zy
    @KrishnaKumar-kf6zy 2 года назад +3

    Though I haven't seen much of his movies I liked his role in 3 Dots...

  • @prabhasandhu2126
    @prabhasandhu2126 2 года назад

    Is there any chance to have an episode about Nellikode Bhaskaran ?

  • @ajithkumarts5679
    @ajithkumarts5679 2 года назад +1

    Ahankaramillatha, oru pavam nadanayirunnu. Sree prathappothenu pranamam🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Billus007
    @Billus007 2 года назад

    Banglore days അല്ല അദ്ദേഹം സംവിധാനം ചെയ്യാൻ ഇരുന്നത്... ആ movie കഴിഞ്ഞിട്ടാണ് Anjali Menon script എഴുതുന്ന PP direct ചെയ്യുന്ന ഒരു movie announce/news വരുന്നത്.

  • @sabubharathan3468
    @sabubharathan3468 2 года назад

    ഒരു നടൻ നല്ലൊരു സംവിധായകൻ

  • @hemalathanair2610
    @hemalathanair2610 2 года назад

    കളങ്കമില്ലാത്ത മനുഷ്യൻ പ്രതാപ് പോത്തന് ആദരാഞ്ജലികൾ 🙏

  • @flyingmychildren
    @flyingmychildren 2 года назад

    Well said

  • @annambabu2280
    @annambabu2280 2 года назад

    Avatharanam very good. Njan orupadi isthapedunna nadanayirunnu prathap potthan. Ivarude 2 cousins ente kude hostelil undayirunnu.

  • @jayalekshmib7069
    @jayalekshmib7069 2 года назад

    നന്നായിട്ടുണ്ട് ഈ വീഡിയോ

  • @sivanandk.c.7176
    @sivanandk.c.7176 2 года назад

    ശാന്തിവിളയുടെ നല്ല ഒരു വീഡിയോ !

  • @princemathai8020
    @princemathai8020 2 года назад

    ദിനേശ് നെ പറ്റി നല്ല അഭിപ്രായം ഇല്ല. എന്നാലും അവതരണം കൊള്ളാം👍

    • @SabuXL
      @SabuXL 2 года назад

      ഹഹഹാാ ചങ്ങാതീ അത് എന്തേ ഇങ്ങനെ തോന്നാൻ?🙄
      പറയൂ ചങ്ങാതീ തുറന്നു പറയു👍🏼

  • @binimanoj5819
    @binimanoj5819 2 года назад +1

    RIP Prathap Sir. He was a true legend

  • @sivakumarg4377
    @sivakumarg4377 2 года назад +11

    രാധിക പിന്നെ കല്യാണം കഴിഞ്ഞത് ഒരു റിച്ചാർഡ്അമേരിക്കക്കാരൻഅത് കഴിഞ്ഞാണ് ശരത് കുമാറിനെ കല്യാണം കഴിഞ്ഞത്

    • @bananaboy7334
      @bananaboy7334 2 года назад +1

      കറക്റ്റ് .. ആ ബന്ധത്തിൽ ട്വിൻസ് ഉണ്ട്

    • @revanth3508
      @revanth3508 2 года назад

      Banana Boy I think one daughter

    • @sasivp4903
      @sasivp4903 2 года назад

      @@revanth3508 ?

    • @revanth3508
      @revanth3508 2 года назад

      Sasi Vp radhika had one daughter from the marriage to the English man

  • @rajantr3856
    @rajantr3856 2 года назад

    Super Avadharanam ❤🇦🇪🇦🇪🇦🇪

  • @induraj8558
    @induraj8558 2 года назад

    Very nice presentation

  • @suneeshkumar9495
    @suneeshkumar9495 2 года назад +1

    നല്ല tribute ചേട്ടാ

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +3

    Pranamam 🙏Always supports the channel channel 👍

  • @vijayaravindran836
    @vijayaravindran836 2 года назад

    പാവം പ്രതാപപോത്തൻ sir അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടിയില്ല. ആ അച്ഛനമ്മയും എത്ര ക്രൂരന്മാരായിരുന്നു. പാവം.

  • @mahesh4u633
    @mahesh4u633 2 года назад

    Wonderful person, went too soon.

  • @joym.d7284
    @joym.d7284 2 года назад +2

    എന്റെ അറിവിൽ ടാറ്റ ബെൻസ് കമ്പനിയുടെ കേരളത്തിലെ ഡീലർ ആയിരുന്നു.

  • @shajuma9929
    @shajuma9929 2 года назад +2

    Good tribute

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 2 года назад

    Thamgaludea avadharanam super,eantea vedenu aduthu aayerunnu ,kulathimgal.pothan ntea resident , athu oru 5star building thannea aayerunnu 40years past

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 года назад

    അതിനൊരു അസാമാന്യ ക്‌ളാറിറ്റി യുണ്ട്.mr ദിനേശാ

  • @ajithkumarts5679
    @ajithkumarts5679 2 года назад

    Sree dinesh ji ethu nallareethiyil report cheyathathinu big salute. 🙏👍🌹

  • @bhaskaranchadayan9557
    @bhaskaranchadayan9557 2 года назад

    Thanks dinesh

  • @marrykutty8839
    @marrykutty8839 2 года назад +4

    May his precious soul rest in peace

  • @retheeshpodiyan434
    @retheeshpodiyan434 2 года назад +2

    പ്രതാപ് പോത്തിന് ആദരാജ്ഞലികൾ

  • @kalasujatha7089
    @kalasujatha7089 2 года назад

    👌

  • @subairsubi4105
    @subairsubi4105 2 года назад +1

    RIP Prathap Pothan.,

  • @regimattathil8344
    @regimattathil8344 2 года назад

    Pothen ningalengilum oryhello🙏

  • @ashrafkaloor772
    @ashrafkaloor772 2 года назад

    Nice to hear.....

  • @paruskitchen5217
    @paruskitchen5217 2 года назад +1

    Pranamam

  • @fazzabinmuhammed744
    @fazzabinmuhammed744 2 года назад

    Dineshetta

  • @franciskundukulam821
    @franciskundukulam821 2 года назад +1

    ആ കണ്ണട ബുദ്ധിജീവി കണ്ണട ആയിരുന്നില്ല. ചെറുപ്പകാലത്തെ photo യിലും ഉണ്ട്. 21.50.
    Might be for short sight.

  • @sissyvennat1573
    @sissyvennat1573 2 года назад +3

    Manyatha!!! Athonnu vere thanneyanu...RIP

  • @girijaraghavan3910
    @girijaraghavan3910 2 года назад +1

    തമിഴ് നടി രാധികയുടെ ആദ്യ ഭർത്താവ്,പ്രണാമം 🙏.

  • @ravinp2000
    @ravinp2000 2 года назад +7

    Rest in eternal peace Pratap Pothen🙏

  • @bindupd1525
    @bindupd1525 2 года назад +2

    ബാംഗ്ലൂർ days ൽ പ്രതാപ് പോത്തനുണ്ട്.

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад +1

    പ്രണാമം....🙏🙏

  • @AkaashAkaash-wi9zd
    @AkaashAkaash-wi9zd 2 года назад

    ബാംഗ്ളൂർ ഡേയ്സ് പ്രതാപ് undallo

  • @threestar7887
    @threestar7887 2 года назад

    അങ്ങനെ മറിച്ച് ഇട്ടത് കോണ്ട്യാണ്ല്ലേ Prathapen മരിച്ചത് ?

  • @sprakashkumar1973
    @sprakashkumar1973 2 года назад

    Rip. OMSHANTI.. Pranamam.. Prathap sir

  • @sprakashkumar1973
    @sprakashkumar1973 2 года назад

    Good

  • @peoplepulse6978
    @peoplepulse6978 2 года назад

    ആദരവ്

  • @manoharanbec2435
    @manoharanbec2435 2 года назад

    Very sad story for is life ❣️❣️❣️❣️

  • @omanakm9620
    @omanakm9620 2 года назад

    Adaranjalikal🌹🌹🌹

  • @mathewjose6987
    @mathewjose6987 2 года назад +2

    Thakarayeyum chamarathile college kumaraneyum aarkkanu marakkan kazhiyuka. Prathap sherikkum innocent aayirunnu.

  • @joym.d7284
    @joym.d7284 2 года назад +2

    നവീൻ പോളിയല്ല, നിവിൻ poly.