Our Eid Vlog 😍 | Family Love 🥰❤️ | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 779

  • @sumayyashukoor4765
    @sumayyashukoor4765 2 года назад +3212

    മശൂന്റെ pregnancy announcement കഴിഞ്ഞ് ഈദ് വ്ലോഗ് കാണാൻ വന്നവർ ഉണ്ടോ.....

  • @muhsinaiyyas2178
    @muhsinaiyyas2178 2 года назад +283

    എന്നെപോലെ മാഷുന്റ pregnancy vlog ന് ശേഷം ഒരുപാട് സന്തോഷത്തോടെ ഈ വ്ലോഗ് കാണുന്നവരുണ്ടോ 😅🤞🏻

  • @shemi7377
    @shemi7377 2 года назад +72

    മാഷുത്താനെ first കണ്ടപ്പോൾ നന്നായി തോന്നി. പിന്നേ സുഹാനത്താ dress ചെയ്തു വന്നപ്പോൾ എന്റമ്മോ ഒരു രക്ഷയുമില്ല. എന്തൊരു മൊഞ്ചാണ് നിങ്ങളെ കാണാൻ. സുഹാനത്തായ്ക്ക് കണ്ണ് തട്ടാതിരിക്കട്ടെ. മാഷുരത്താന്റെ dress കുറച്ചു old model തോന്നുന്നു.

  • @Rashass170
    @Rashass170 2 года назад +236

    Mashallah സുഹാന അടിപൊളി ആയിട്ടുണ്ട്. രണ്ടാളും സുന്ദരി കൾ ആണ് എന്നാലും സുഹാന ഇന്ന് ഒന്നൂടെ അടിപൊളി ആയിട്ടുണ്ട് ❤️❤️❤️

  • @zammusworld8264
    @zammusworld8264 2 года назад +170

    Monjathi Sonutha🥰🥰 fans like adi👍🏻

  • @shijinshijin3339
    @shijinshijin3339 2 года назад +120

    Mashu എല്ലാ വീഡിയോയിലും ഓവർ ആക്ടിംഗ് ആണ് കൂടുതൽ സുഹാന
    ഇത്ത പോളി സൂപ്പർ

  • @sidharathca2057
    @sidharathca2057 2 года назад +187

    മഷൂന്റെ മുഖത്ത് ഇതുവരെ കാണാത്ത ആ സംന്തോഷം കാണാൻ കഴിയുന്നുണ്ട് inshallah ആയുസും ആരോഗ്യത്തോട് കൂടി ഒരു കുഞ്ഞ് ജനിക്കട്ടെ🤲🏻🤲🏻

  • @RB-js3zi
    @RB-js3zi 2 года назад +7

    ഈ രണ്ടു ഭാര്യമാര് എങ്ങനെ സന്തോഷമായി പോകുന്നു. നമ്മുടെ ഭർത്താവ് ആരെയെങ്കിലും ഒന്ന് നോക്കിയാൽ സഹിക്കില്ല.

  • @ramseenamohammed2398
    @ramseenamohammed2398 2 года назад +421

    മാഷാഅല്ലാഹ്‌. സുഹാന സുന്ദരി ആയിട്ടുണ്ടല്ലോ.

    • @krysosoyt1216
      @krysosoyt1216 2 года назад +12

      Ayenna machummi sundhari alle😂

    • @surumisumi2593
      @surumisumi2593 2 года назад +10

      Mashu super

    • @sabeena.m494
      @sabeena.m494 2 года назад +7

      Mashunu ntha kuzhappam

    • @momstipsbyshahnasnizar3343
      @momstipsbyshahnasnizar3343 2 года назад +13

      🙄 yendaanu nigaloke iganey suhana sundari paranjaaa mashurak yenda kuyapam yennu chodikum … allengil mashura sundari paranja suhanak yenda kuyapam yennum chodikum… Ee video l avaru chodichoo aaranu sundari ennu … matullavarude kaaryathil endaaa ulkanda 🤭

    • @farhathfaru2264
      @farhathfaru2264 2 года назад +4

      Athenthaaa mashura sundari alle🙄 mashu ishtm 😍

  • @meeraaaah
    @meeraaaah 2 года назад +11

    ഇവിടെ ഒരുപാട് കമെന്റ്സ് കണ്ടു. കുഞ്ഞിനെ വലത് കൈ കൊണ്ടു ഫുഡ്‌ കഴിക്കാൻ പഠിപ്പിക്കാൻ. ഒരിക്കലും ദയവ് ചെയ്ത് നിർബന്ധിച്ചോ തല്ലിയോ വഴക് പറഞ്ഞോ ശീലം മാറ്റരുത്. Left/right hand എതാണോ കുട്ടിയ്ക് comfortable അത് ഉപയോഗിക്കട്ടെ. പൂർണമായും തലച്ചോറിനെ ബാധിക്കുന്ന കാര്യം ആണ്. കോമൺ ആയി എല്ലാരുടെയും തലച്ചോറിന്റെ ഇടത് ഭാഗം ആയിരിക്കും കൂടുതൽ working.. അതാണ് വലത് കൈ കംഫർടബിൾ ആകുന്നത്.ഇടത് കൈ ഉപയോഗിക്കുന്നവരുടെ തലച്ചോറിൻറെ വലത് ഭാഗവും.അത് കൊണ്ട് ഒരു കുഴപ്പവും ഇല്ല മാത്രമല്ല നല്ലത് ആണ് താനും കുട്ടീടെ ബ്രെയിൻ പവർ കൂടുതൽ ആയിരിക്കും 😊. നമ്മൾ നിർബന്ധിച്ചു മാറ്റിച്ചാൽ അവരുടെ തലച്ചോറിനെ ബാധിക്കുകയും മാനസികമായി വല്യ പ്രശ്നം ഉണ്ടാക്കുകയും ചെയ്യും.

  • @bhfamily2484
    @bhfamily2484 2 года назад +105

    പെരുന്നാൾ എന്നു പറഞ്ഞാൽ ഞങ്ങൾക്കും രാവിലെ പുട്ടും ബീഫും നിർബന്ധമാണ്. അതൊരു 🤤🤤🤤🤤

  • @anitababuraj9427
    @anitababuraj9427 2 года назад +73

    എല്ലാവരും കൂടെ ചേർന്നപ്പോൾ എന്തൊരു സന്തോഷം. ഈദ് മുബാറക്

  • @twinsboyswold4389
    @twinsboyswold4389 2 года назад +20

    ഇനി സുഹാന വേലക്കാരി എല്ലാം റെഡിയാക്കി prasavikanyavale നോക്കും. എല്ലാം സഹിച് അവിടെ തന്നെ ഇരുന്നോ എപ്പോഴാ ബുദ്ധി വരുന്നത്. എന്റെ ലൈഫിൽ ഇത് പോലെ സംഭവിച്ച് ഞാനിറങ്ങി വന്നതാണ്. ബഷീർ ബഷിയെ പോലെ കണ്ടിട്ടാണ് ചെയ്യുന്നേ

  • @shahnajihad1820
    @shahnajihad1820 2 года назад +58

    Suhanathayum bashikkayum nalla match ayittund..... Beautiful 🌹🌹🌹

  • @aswathy8453
    @aswathy8453 2 года назад +10

    Zaigum is left handed. Apo left hand vech kazhikaan aan avark easy. Baaki ulavar adh right hand kond kazhipik en upadeshikunath endhina? Left handed aaytula aalkark left handin aan swadheenam kooduthal ulath. Namal right hand upayogich kazhikunavar aanengil pettan oru divasam left hand kond kazhich sheelik paranja engane undavum? So just leave it to him.

    • @aswathy8453
      @aswathy8453 2 года назад +3

      @@shahanashanu2778 Most children have a preference for using one hand or the other by the age of about 18 months, and are definitely right or left-handed by about the age of three. If your child is naturally left-handed, don't try to force them into using their right hand.
      This is from a medical publication.

  • @sonyujith87
    @sonyujith87 2 года назад +8

    പെങ്ങളുടെ മോൻ ♥️♥️♥️ നല്ലൊരു കുട്ടി... ഇന്നത്തെ കാലത്ത് ഇത്രയും വിനയം ഉള്ള ആൺകുട്ടികളെ കാണാൻ തന്നെ പ്രയാസമാണ്..

  • @arshubee729
    @arshubee729 2 года назад +43

    Suhana itha.... The most cutee😍😍🥰😘

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +107

    ഈദ് വ്ലോഗ് കണ്ടപ്പോൾ ഈദിൻ്റെ സന്തോഷം ആണെന്നാ കരുതിയേ....ഇപ്പോൾ അല്ലേ.... ❤️🥰 Congrats Mashuuuu.... ഒരുപാട് സന്തോഷം..... ☺️🥰🤩

  • @jaslamuneerjasla9853
    @jaslamuneerjasla9853 2 года назад +6

    മോൾ എന്തൊരു സൈലന്റ് ആണ് മോള് ഒരുപാട് ഇഷ്ടപ്പെട്ടു 😘😘😘

  • @shifanasherinshifana3814
    @shifanasherinshifana3814 2 года назад +29

    ما شاء الله
    suhana nallee monjathiii ayyikk 😍😍

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj7742 2 года назад +51

    സോനു നെ കാണാൻ ഇന്ന് അടിപൊളി ആയിട്ടുണ്ട് 🌹

  • @kamarunnisafellah6608
    @kamarunnisafellah6608 2 года назад +66

    സൈഗു വാവേ..... ഏത് കൈ കൊണ്ടാ ഫുഡ്‌ കഴിക്കുന്നത് 🤣😍😘

  • @muhammedfarhan9170
    @muhammedfarhan9170 2 года назад +13

    ബഷി ഇങ്ങനെ എപ്പോഴും കുടുംബത്തിന് കൊടുക്കണം. അള്ളാഹു അതിൽ ബർകത് ചെയ്യട്ടെ ആമീൻ

  • @Nicekitchen
    @Nicekitchen 2 года назад +11

    ഇവിടെ മക്കൾക്ക് കിട്ടുന്ന പെരുനാപ്പൊടി അവര് എന്നെ ഏൽപ്പിക്കും. ഞാൻ അത് പോസ്റ്റോഫീസിൽ 3 പേരുടേയും പേരിൽ ഡപ്പോസിറ്റ് ചെയ്യും.

  • @salmabikp6598
    @salmabikp6598 2 года назад +26

    രണ്ടു ഇത്താരും നല്ല സുന്ദരികളായിട്ടുണ്ട് 🥰❣️

  • @aneeshanoushad4961
    @aneeshanoushad4961 2 года назад +22

    Masha Allah Sonu enth bangi ann kaanan ❤️

  • @fasilafasila8989
    @fasilafasila8989 2 года назад +1

    Bashikkaaaaaa.....Ee nanmayulla manass. Ikkaaaa...muthe allahu ennum koode undavatte

  • @shaharban.mshaharba.m9863
    @shaharban.mshaharba.m9863 2 года назад +3

    ചിക്കൻ കഡായി ( മഷുത്ത ഇനി കുറച്ച് നാളത്തേക്ക് പൈനാപ്പിൾ , പപ്പായ, മുതിര എന്നിവ കഴിക്കരുത് . ഇത് ഒരു റിക്വസ്റ്റായി എടുത്താൽ മതി) തെറ്റായി കാണണ്ട. Masha Allah 👍. എന്റെ കല്യാണം കഴിഞ്ഞ് 10 വർഷമായി അന്ന് മുതൽ ഇന്ന് വരെ എന്റെ ഭർത്താവിന്റെ ഉപ്പ എനിക്കും രണ്ട് കുട്ടികൾക്കും പെരുന്നാൾ പൈസ തരും . എനിക്ക് 100 ഉം ചെറിയ കുട്ടിക്ക് 20 ഉം വലിയ കുട്ടിക്ക് 50 ഉം .എന്റെ സ്വന്തം വീടിന്റെ ഭാഗത്തേക്ക് ഇങ്ങനെ ഒരു സംഗതി ഇല്ല. ഞാൻ ആദ്യം കാണുന്നത് എന്റെ വിവാഹം കഴിഞ്ഞ സ്ഥലത്ത് വച്ചാണ് .അത് കൊണ്ട് തന്നെ ഉപ്പ തരുന്ന ഈ തുക എന്റെ സംബന്ധിച്ചിടത്തോളം എനിക്ക് അത് ഒരു വലിയ സംഖ്യ തന്നെയാണ്. ഞാനും എന്റെ മക്കളും അതിൽ വളരെ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷവാൻമാരുമാണ്. നിങ്ങൾ ഈ കാണിക്കുന്നത് കണ്ടപ്പോൾ എന്തോന്നില്ലാത്ത ഒരു കുളിർമ തോന്നി മനസ്സിന്

  • @haleemas7046
    @haleemas7046 2 года назад +28

    Sonuthada costume pwolichuu 👍

  • @shibu3754
    @shibu3754 Год назад +1

    Bhabhiyude biriyani receipe vidumo

  • @Bee_Fashion_
    @Bee_Fashion_ 2 года назад +7

    Zaigu vava putt kazhikkunnath idath kayykondaalo valath kaykond kazhikan sheelipikku😊

    • @anusreeanirudhan8060
      @anusreeanirudhan8060 2 года назад +4

      ഒരിക്കലും aa ശീലം നമ്മൾ ആയിട്ട് മാറ്റാൻ നിൽക്കരുത്. അത് അവർക്ക് comfortable ആണെങ്കിൽ kuttikalude inganathee sheelam മാറ്റരുത് ...
      Avarkk ഭാവിയിൽ മാനസിക ആയും ശാരീരികം ആയും bhudhimuttu ഉണ്ടാകാൻ ഇടയുണ്ട് ... സുരേഷ്ഗോപി ഒരു പ്രോഗ്രാമിൽ പറയുന്നത് കേട്ടിട്ടുണ്ട് . ഒരു കുട്ടി സുരേഷ് ഗോപിയുടെ aa പ്രോഗ്രാമിൽ വന്നപ്പോൾ അവൻ്റെ oru bhagam charnjum pinne മാനസികമായും bhudhimuttum ഉള്ള കുട്ടി... കാരണം ചൊതിച്ചപോൾ ഇടതു കൈ കൊണ്ട് ശീലിച്ച കുട്ടിയെ വലത് കൈ കൊണ്ട് പരിശീലിപ്പിക്കാൻ ശ്രമിച്ചതിൻ്റെ പരിണിത ഭലം ആണ് ennarunnu. അഥവാ മാറ്റണം എന്നുണ്ടെങ്കിൽ തന്നെ ഒരു ഡോക്ടറിൻ്റെ nirdhesha prakaram മാത്രം ചെയ്യുക

    • @meeraaaah
      @meeraaaah 2 года назад +1

      @@anusreeanirudhan8060 യെസ്.. അവനു അതാണ് ശീലം comfortble എങ്കിൽ മാറ്റാൻ നിൽക്കരുത് നിർബന്ധിച്ചു മാറ്റിച്ചാൽ കുട്ടിയുടെ മാനസിക നിലയ്ക്കു തന്നെ പ്രശ്നമാകും. 😊പൂർണമായും തലച്ചോറിനെ ബാധിക്കുന്ന കാര്യം ആണ്

  • @cherrychachan8307
    @cherrychachan8307 2 года назад +39

    God bless the BB family more and more🙏🏼🙏🏼

  • @vivavivakp4615
    @vivavivakp4615 2 года назад +21

    വെയിറ്റിങ് ആയിരുന്നു സുഹാന അടിപൊളി

  • @haripriyaharidas1463
    @haripriyaharidas1463 2 года назад +18

    Happy eid mashu and family...was watching ur old vlogs..oru karyam chodikkatte,a shihtzu puppy elle epol??

  • @jubifaizal2474
    @jubifaizal2474 2 года назад +20

    സ്വന്തം വീട്ടിൽ പോലും പോവാൻ പറ്റാത്ത എത്ര പേരുണ്ട് എന്നെ പോലെ 😔

  • @aswathiachu7296
    @aswathiachu7296 2 года назад +4

    Mashuthayude ee salwar evdunnu vangiyathanu super paranju tharmo

  • @muhammedali9443
    @muhammedali9443 2 года назад +35

    ഈദ് മുബാറക് 🌙🌙🌙
    BB ഫാമിലി 😍😍🥰🥰🥰

  • @karthikakarthi9228
    @karthikakarthi9228 2 года назад +33

    Suhana super ❤️❤️

  • @preemajude7131
    @preemajude7131 2 года назад +16

    Zaiguvavayude hair cut sooper bashyude dress kollam sooperayitund ellavarum sooper cute family ❤🥰❤

  • @fousidap1040
    @fousidap1040 2 года назад +6

    Love u mashu nd sonuu.... happy to seeuuuu .... bayangara rasaa ningade videos ... masha Allah ... ingane venam family ....

  • @sanasaleemsaleem
    @sanasaleemsaleem 2 года назад +14

    മോനുസിന് food കഴിക്കാൻ ഇടത് കൈ അത് മാറ്റി എടുക്കണം... എല്ലാവരുടെയും ഡ്രസ്സ്‌ അടിപൊളി 🙌🏻🙌🏻👍🏻❤❤❤

  • @minhajakamaludheen8626
    @minhajakamaludheen8626 2 года назад +1

    Suhana ithatha..ijj nthakhilum video post cheynm ithoose... Ithoosinty channelil njni eppazhum keri nokal ind .... 🥺

  • @delnamufas3555
    @delnamufas3555 2 года назад +7

    Zaighuvava idathukayy kondanallo food kayikunnath🙂

  • @kadeejarinsha4430
    @kadeejarinsha4430 2 года назад +2

    സുഹാന താത്തയുടെ ചിരി കാണാൻ നല്ല രസമാ

  • @Sony_aju
    @Sony_aju 2 года назад +8

    Suhana itha looks very beautiful

  • @ashrafalthaf4283
    @ashrafalthaf4283 2 года назад +2

    Mazhu ellareyum cover cheyyu video kooduthal bashine edukalle

  • @suhara8724
    @suhara8724 2 года назад +5

    എല്ലാരും 🌟🌟🌟🌟സൂപ്പർ മാഷാഅല്ലാഹ്‌ വാവ ഇടതു കൈ കൊണ്ട് ആ ണോ ഭക്ഷണം കഴിക്കുന്നേ

  • @wondersofnature4160
    @wondersofnature4160 2 года назад +12

    Ellaarum nalla adipolii look aayittund 🤩🤩🤩🤩🤩

  • @nafilashibu6891
    @nafilashibu6891 2 года назад +1

    Njangalkippozhum und perunnapodi chadangu

  • @mrs2685
    @mrs2685 2 года назад +1

    Njangal cheriya perunnalin perunnal podi kodukaarund.

  • @itsme-ms7qm
    @itsme-ms7qm 2 года назад +1

    Sonuku e dres nannai cherunnu.... Zaiku bell adichapo njn ivdenna vijarich purathek noki😅

  • @nannuty6491
    @nannuty6491 2 года назад +6

    Machummi pregnantayallo masha Allah 😘

  • @monkibonki5836
    @monkibonki5836 2 года назад +2

    Ellam kondum nallad sonu anu

  • @aisha_zahj7729
    @aisha_zahj7729 2 года назад +6

    Mashuthayum sonuthayum looks sooo pretty 😍

  • @lazzdotcom1944
    @lazzdotcom1944 2 года назад +3

    Pregnant ann enn arinj id kanan vannavar undo🥰🥰🥰✨️

  • @majithamaaju8658
    @majithamaaju8658 2 года назад +45

    Waiting Aayirunnu eid vlog kaanaan 😍🤗mashallah 💝

  • @preemajude7131
    @preemajude7131 2 года назад +8

    വ്ലോഗ് വന്നോ എന്ന് ചോദിച്ചു മടുത്തു അപ്പോൾ തന്നെ വ്ലോഗ് ഇട്ട് thanku mashooo🥰❤

  • @noushadnoushad4968
    @noushadnoushad4968 2 года назад +5

    ബീഫ് കാരിയുടെ റെസിപ്പി പറയുമോ

  • @nejumaneju1552
    @nejumaneju1552 2 года назад +10

    ഇവർക്ക് ഒക്കെ എങ്ങനെ ഇത്ര വേഗം പണി ഒരുങ്ങുന്നു ??photos,videos,vlog,editing,cooking cleaning 🧹 എല്ലാം ചെയ്യാൻ സമയം എവിടുന്നു കിട്ടുന്നു 😅

  • @shaky3615
    @shaky3615 2 года назад +17

    Mashaa’Allah Love you all BB Fam❤️ Costumes adipoli😍👌🏼

  • @create487
    @create487 2 года назад +10

    Suhana etha poli 🤩🤩💯

  • @nasarn2995
    @nasarn2995 2 года назад +3

    Bashika nagalm evidey perunalinu cash makkalkum ammayimarkum kodukarund kka nigal koduthathu kandapop nalla happy thoni padachne 5perkm dheergha ayus naglate ameen 🤲🤲🤲🤲

  • @historymedia783
    @historymedia783 2 года назад +2

    20:48 😄😄😄...masha alllah bb fam

  • @Ammu12370
    @Ammu12370 2 года назад +2

    Sunumol ippam nalla sundhari ayi varunundu

  • @rejulaprasad1142
    @rejulaprasad1142 2 года назад +7

    Sunute night dress pole ind

  • @asmiayishamadakkal9782
    @asmiayishamadakkal9782 2 года назад +7

    Masha Allah❤❤
    Eid Mubarak🎊🎊

  • @juvairiyajasi7565
    @juvairiyajasi7565 2 года назад +1

    സുഹാനക്ക് ബിഗ് സല്യൂട്ട്

  • @anaswarapv6203
    @anaswarapv6203 2 года назад +8

    Sonutha polichu🥰✨️

  • @sakirputhukattu9010
    @sakirputhukattu9010 Год назад

    Please do something to make Zaigham eat with right hand. Bless you all

  • @rajeesharaheemsha5067
    @rajeesharaheemsha5067 2 года назад +5

    Mashu pregnant ahnelle.. Nj inn aster hospital eranakulam nj kand😍

    • @Cookwithme-e9h
      @Cookwithme-e9h 2 года назад +2

      Pregnant ano

    • @rajeesharaheemsha5067
      @rajeesharaheemsha5067 2 года назад +1

      @@Cookwithme-e9h ahenen thonana ariyoola...... Endhayilum RUclips il reveal alum😊

  • @ramlasalamsalam8058
    @ramlasalamsalam8058 2 года назад +17

    സുന്ദരിയായി സുഹാന

  • @C.RONO717
    @C.RONO717 2 года назад +1

    Barthavine pankuvekkunnath sahikkatha ee kalath enghanayum streekalo

  • @manuponnu6437
    @manuponnu6437 2 года назад +2

    Suhanamol nighty kayy irakum onnkude irakikode nigade family ishtamayadkonda parayune

  • @sinishajo6110
    @sinishajo6110 2 года назад +27

    Am really happy for you guyz... God bless you.... Announcement kandittane ith kananae, so i can understand the happy feelings..... Congratz 🎉🎉🎉🎉🎉🎉😘😘😘

  • @anjuunni5964
    @anjuunni5964 2 года назад +7

    Innala full wait cheythu irunnu videok vendi😘😘😍😍

  • @shymap6930
    @shymap6930 2 года назад +1

    Suhana foundation ethan use cheyunath shade and company

  • @shamidhamansoor1824
    @shamidhamansoor1824 2 года назад +3

    Suhana tha supper mahar okke ettapo super ayik

  • @raizameharin3213
    @raizameharin3213 2 года назад +18

    Happy Eid Mubarak BB Family.. Zaighu baby 💋💋💋 Ennum eppoyum ellaipoum happy aayirikate. Allah bless u❤❤😘😘Beaf um puttum nalla combination aanu njan adhundaka paranju. But ente ikka sammadhichilla adhukond kozhikoden kannu vecha pathiry and beaf curry aayirunnu enik nastha..

  • @nidha324
    @nidha324 2 года назад +2

    Wow.. suhanitha ee dressil.. sundari ayittund

  • @saifuali7556
    @saifuali7556 2 года назад +3

    Polichallo perunnaal happy

  • @shezaeminanu
    @shezaeminanu 2 года назад +7

    Sonuthade costume nannayitind.. 😍😍😍

  • @harithasarath5339
    @harithasarath5339 2 года назад +18

    2 ഭാര്യമാരും സുന്ദരികൾ ആണ്🥰🥰🥰🥰🥰

    • @mohammedashique7036
      @mohammedashique7036 2 года назад +2

      What is the definition of 'beauty'?!

    • @dhanyamohan9717
      @dhanyamohan9717 2 года назад +8

      @@mohammedashique7036 makeup vari pothi vechathe allathandha 😂😂

  • @ameenaanwar9885
    @ameenaanwar9885 2 года назад +6

    Zaigu vave right hand kond food kazhikkaan sheelippikkanam.

  • @muhsinamkmm3217
    @muhsinamkmm3217 2 года назад +3

    masha Allah 🥰🥰 ennum ed pole sandoshathode jeevikkaan padachon thaufeek nalkatt

  • @lulushajahan8309
    @lulushajahan8309 2 года назад +1

    Pregnancy announced vedio kandu vannathaa🥰🥰Iniyekilum mashu onnu thadichu kandamathiyayrunnu...😍

  • @TwinklingHBM
    @TwinklingHBM 2 года назад +2

    പുട്ടും മൊട്ട കറിയും ഇടിയപ്പം കുറുമ അരി പത്താൽ തേങ്ങ പാൽ ബീഫ് വരട്ടിയത് 🤗🤗🤗🤗

  • @afsalmufsina4857
    @afsalmufsina4857 2 года назад +2

    sherikum miss cheyyanindtaa njangal perunnapadi enna parayaru ake 10 rupayude mukalil pokarillataa enkilum athu vangan nikumbolum kittumbolum valya santhosham anutaa 😊ipo onnum kittarilleyy

  • @mubeenamubi3807
    @mubeenamubi3807 2 года назад +19

    Mashallah ❤️❤️❤️ellarumm adipoli aayittund 😍😍Sooper family ❤️❤️

  • @ranisharavi2382
    @ranisharavi2382 2 года назад +3

    5:13 റിപീറ്റ് ചെയ്തു കണ്ടു

  • @nishwan1290
    @nishwan1290 2 года назад +7

    Oru Arabi country poit mandi kazikaathe alkaaran Correct taste an enn parayunath😆😆😆

  • @muhsinashakir3174
    @muhsinashakir3174 2 года назад +4

    മലപ്പുറത്ത്‌ പെരുന്നാൾ പൈസ. കൊടുക്കലുണ്ട്

  • @shajiravp
    @shajiravp 2 года назад +28

    വ്ലോഗ് കണ്ടില്ലല്ലോ എന്നു വിചാരിച്ചേ ഉളളൂ anyway Happy to see you 😍

  • @nisuhasu3781
    @nisuhasu3781 2 года назад +2

    Sonu full comedy bashi sonu combo😍👍

  • @ARTRICKSviber
    @ARTRICKSviber 2 года назад

    എന്നും എന്നും ഈ സ്നേഹവും കരുതലും നിലനിർത്തട്ടെ.പെരുന്നാൽ പിടി ഇപ്പൊ ചില വീട്ടിൽ മാത്രം കാണുന്ന ഒന്നായി മാറിയിരിക്കുന്നു.mashu പറഞ്ഞപോലെ കുഞ്ഞായിരുന്നാൽ മതിയായിരുന്നു 😊

  • @sameera2087
    @sameera2087 2 года назад +9

    സുഹാന കൈകുറച്ചു ഷെയിപ്പ് ആക്കാമായിരുന്നു 🥰😍❤എല്ലാരും പൊളിലുക്ക് ❤🥰😍ഇന്നലെ നോക്കിയിരുന്നു വീഡിയോക്ക് പടച്ചോൻ നിങ്ങളെ കാക്കട്ടെ ആമീൻ ❤🥰😍🤲🙏

  • @anoobaman1513
    @anoobaman1513 2 года назад +5

    Hai mashuu ☺️☺️ nan ruveesha happy to see u all specialy shamshiyaa ❤❤ ellavarum 👌👌👌eid mubarak

  • @afsalmufsina4857
    @afsalmufsina4857 2 года назад +4

    mashah allaahh sonutha innu look ayitundalloo 🥰🥰🥰🥰

  • @treesamary1815
    @treesamary1815 2 года назад +2

    mashu... you looks so beautiful ❤️...costume nd make up 👌🏻... also same Suhana....

  • @beautygirl4990
    @beautygirl4990 2 года назад +7

    വീഡിയോ എൻഡിൽ കുറച്ചു ഫോട്ടോസ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു വീഡിയോ കണ്ട ഞാൻ 😂❤🌙🌙

  • @suraiyaparveen16
    @suraiyaparveen16 2 года назад +5

    💞Eid Mubaarak💞🕋🤲💖