ഈശോയെ അമ്മേ എന്റെ സങ്കടങ്ങൾക്ക് ഒരു പോംവഴി പരിഹാരം ഉണ്ടാക്കിതരണേ അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ Not by merit but by Grace 🙏🙏🙏🙏🙏
Amma madhave 🙏🌹♥️🌹 Ammeeee 🙏 എല്ലാം മക്കളുടെ ബന്ധനങ്ങൾ,, തടസം,,,സാമ്പത്തികം,,എല്ലാം മാറ്റി തരണേ 🙏🙏ഈ മകനു കൊടുത്ത് അനുഗ്രഹത്തിന്,വിശ്വാസത്തിനും നന്ദി പറയുന്നു 🙏🙏🙏
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤
അമ്മേ മാതാവേ എൻ്റെ നിയോഗം എല്ലാം സാധിച്ച് തരണേ അമ്മേ ❤❤അമ്മേ എൻ്റെ അച്ഛൻ്റെ കള്ള് കുടി നിർത്തി തരണേ അമ്മേ ❤❤❤ആമേൻ❤❤❤❤❤യേശുവേ നന്ദി ❤❤❤❤യേശുവേ ആരാധന ❤❤❤❤
നിഷ്കളങ്കമായ, മനോഹരമായ സാക്ഷ്യം..... നല്ല രസമുണ്ട് കേൾക്കാൻ.... മാതാവേ ഈ സഹോദരനെ ഇനിയും അനുഗ്രഹിക്കേണമേ അമ്മക്ക് എല്ലാം സാധ്യമാണ്.... എന്റെയും കുടുമ്പഅംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെ പരിഹരിച്ച് സ്നേഹത്തിൽ ഒന്നിക്കാൻ സഹായിക്കേണമേ
ഞാനും ഭാര്യയും എപ്പോഴും വഴക്കാണ് കല്യാണം കഴിഞ്ഞ് രണ്ടുവർഷമായി വഴക്ക് മാറ്റിത്തരണം മാതാവേ. എൻറെയും എൻറെ ഭാര്യയുടെയും ദേഷ്യം കുറച്ചു തരണമേ മാതാവേ ഞങ്ങൾ സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾക്ക് കഴിയണമേ മാതാവേ
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾക്ക് അങ്ങു നൽകിയ ഈ ദിവസത്തെ ഇത്രയും അനുഗ്രഹപൂർണമാക്കിയ എന്റെ അമ്മയ്ക്കും അപ്പയെക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ഭർത്താവിന് ഇപ്പം ഉള്ള വിശ്വാസം വർധിപ്പിച്ചു ഞങ്ങൾക്ക് ഒരുമിച്ചു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏പ്രക്ഷിത പ്രവർത്തനം ഞങ്ങൾക്ക് ഒരുമിച്ചു ദൈവസ്നേഹത്തോടെ ചെയ്യാൻ സഹായിക്കേണമേ അമ്മേ 🙏🙏🙏
❤അമ്മേ എനിക്കും അമ്മയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കാമോ❤❤❤ഞാൻ പാപിയാണ് ❤അമ്മ വിചാരിച്ചാൽ ഞാൻ വിശുദ്ധി ഉള്ളവനാകും❤എൻ്റെ ഹൃദയം പാപം നിറഞ്ഞതാണ്.❤ എന്നെ സഹായിക്കണമേ ❤❤❤
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
🙏ഈശോയെ, കൃപാസനം മാതാവിന്റെ മാധ്യസ്ഥം വഴി എന്റെ നിയോഗങ്ങളെ ഈശോയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോയെ എന്റെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു എനിക്ക് എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ. ✝️🌹🕯️🙏🙏🕯️🌹✝️
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ
മാതാവേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു സമാധാനം ഉള്ള മകനാക്കണേ. മകന്റെ ഇന്റർവ്യൂ ന് അമ്മ കൂടെ ഇരുന്നു പപാസാക്കണേ അമ്മേ. അമ്മയുടെ മകനാക്കി അവനെ കാപ്പാകുള്ളിൽ പൊതിയാണേ അമ്മേ.
എന്റെ ഈശോയെ എന്റെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ UK പോകാനുള്ള അനുഗ്രഹം നല്കണമേ. അടുത്ത വട്ടം ഞാൻ OET എഴുതുമ്പോൾ എന്റെ മാതാവേ എന്നെ പാസ്സ് ആക്കണേ. ഈ പ്രാവശ്യം അമ്മ എനിക്ക് തരും എന്ന് എല്ലാവരോടും പറഞ്ഞു, പക്ഷേ ഞാൻ നാണം കേട്ടു. അമ്മേ എന്നെ സഹായിക്കണമേ.
അമ്മേ മാതാവേ കടബാത്യതയുള്ള എല്ലാ മക്കളുടെയും കടങ്ങൾ തീരുവാനും exam റിസൾട്ടിനായി കത്തിരിക്കുന്ന മക്കൾക്ക് നല്ല വിജയം നൽകുവാനും അമ്മ കനിയാണമേ 🙏🙏🙏
🙏🙏🙏🙏
Prayers
😢😢😢😢😢😢😢😢zç, വസ്ഫ് 5
Kl😊
ഈശോയെ അമ്മേ എന്റെ സങ്കടങ്ങൾക്ക് ഒരു പോംവഴി പരിഹാരം ഉണ്ടാക്കിതരണേ അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ Not by merit but by Grace 🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾക്കു വേണ്ടിയും മാദ്ധ്യസ്ഥം വഹിക്കണമേ😭😭😭😭♥️♥️♥️♥️🙏🙏🙏🙏🙏🌹🌹🌹🌹
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍
ചെയ്‌തിരിക്കുന്നു;
സങ്കീര്‍ത്തനങ്ങള്‍ 126 : 3
അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️
അമ്മേ പാപിയായ എന്നിൽ കനിയനെ എന്റെ എല്ലാ തടസവും മാറ്റിതരണേ 🙏🙏
മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ. അവർ നടക്കേണ്ട വഴി അവർക്കു കാണിച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma madhave 🙏🌹♥️🌹 Ammeeee 🙏 എല്ലാം മക്കളുടെ ബന്ധനങ്ങൾ,, തടസം,,,സാമ്പത്തികം,,എല്ലാം മാറ്റി തരണേ 🙏🙏ഈ മകനു കൊടുത്ത് അനുഗ്രഹത്തിന്,വിശ്വാസത്തിനും നന്ദി പറയുന്നു 🙏🙏🙏
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
അമ്മേ 26 നു തന്നെ ഞങ്ങളുടെ ആധാരം ഇശോവഴി അമ്മ എടുത്തു തരണേ 🙏🙏🙏
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
Amme manasil aake oru bharam amma ath matti tharane🙏🙏🙏 tension anu amme. Ente munnil ini oru vazhi illa amme kaividalle amme🙏🙏🙏🙏🙏
ദൈവത്തിനു എല്ലാം സാധ്യമാണ് 🙏🙏
Enta Amme ee chettante ella niyogangalum sadhichu kodukanam. Oru nalla sakshyam
അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤
അമ്മേ മാതാവേ...... ഇതുപോലെ ഒരു അനുഭവം.... ആഴപ്പെട്ടവിശ്വാസം എന്റെ മകനും കൊടുക്കണേ 🙏🙏
അമ്മേ എ൯െറ മരുമക൯ വുനുവിനെ അമ്മ ഒന്നു തൊടണേ അമ്മയുടെ ഒരു സ്പ൪ശന൦ അവനു൦ കൊടുക്കണേ കടബാധൃത തീ൪ക്കാ൯ ഒരു ജോലി കൊടുക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
Amen hallelujah hallelujah hallelujah ❤
അമ്മേ എന്നെ യും അമ്മ യുടെ ഒരു സാക്ഷി ആക്കേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
അമ്മേ മാതാവേ എൻ്റെ നിയോഗം എല്ലാം സാധിച്ച് തരണേ അമ്മേ ❤❤അമ്മേ എൻ്റെ അച്ഛൻ്റെ കള്ള് കുടി നിർത്തി തരണേ അമ്മേ ❤❤❤ആമേൻ❤❤❤❤❤യേശുവേ നന്ദി ❤❤❤❤യേശുവേ ആരാധന ❤❤❤❤
നിഷ്കളങ്കമായ, മനോഹരമായ സാക്ഷ്യം.....
നല്ല രസമുണ്ട് കേൾക്കാൻ....
മാതാവേ ഈ സഹോദരനെ ഇനിയും അനുഗ്രഹിക്കേണമേ
അമ്മക്ക് എല്ലാം സാധ്യമാണ്....
എന്റെയും കുടുമ്പഅംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെ പരിഹരിച്ച് സ്നേഹത്തിൽ ഒന്നിക്കാൻ സഹായിക്കേണമേ
ഞാനും ഭാര്യയും എപ്പോഴും വഴക്കാണ് കല്യാണം കഴിഞ്ഞ് രണ്ടുവർഷമായി വഴക്ക് മാറ്റിത്തരണം മാതാവേ. എൻറെയും എൻറെ ഭാര്യയുടെയും ദേഷ്യം കുറച്ചു തരണമേ മാതാവേ ഞങ്ങൾ സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾക്ക് കഴിയണമേ മാതാവേ
Ammea mathave ammayude prethykshikaranathinte Nithya sakshiyai enneayum ente icheneyum ngalude kudumbathineyum anike chuttumullvereyum ishowyude namathil uyarthaneme ammea ✝️✝️✝️✝️✝️
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
Amme kadabharathal കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കരങ്ങളിൽ നിന്ന് എല്ലാവർക്കും മോചനം കൊടുക്കണേ വരുമാന മാർഗങ്ങൾ വർധിപ്പിച്ചു കൊടുക്കണേ
അമ്മേ ഞങ്ങൾ സാമ്പത്തികമായി വളരെ ഭയപ്പെടുന്നു. എനിക്കും ഡെന്നിക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏ഞങ്ങൾ വന്നു സാക്ഷ്യം പറഞ്ഞോളാം 🙏🙏🙏
എന്റെ അമ്മേ എൻെറ ഭർത്താവ് അങ്ങേ തിരുമുൻപിൽ വിശ്വാസത്തോടെ വരണം എന്ന് ഞാൻ അങ്ങയോടു പ്രാർത്ഥിക്കുന്നു ആമ്മേൻ ❤❤
അമ്മേ മാതാവേ എൻ്റെ മോൻ്റെ മാനസികസംഘർഷം മാറ്റി കൊടുക്കണമേ
അമ്മേ എന്റെ ഉടമ്പടി കൃത്യമായി ചെയ്യാൻ അനുഗ്രഹിക്കണേ
അമ്മേ എൻ്റെ കുഞ്ഞിൻ്റെ മനസ്സ് പാളിപോകാതെ അവനെ ശക്തി പെടുത്തണമേ നീ അവനെ സ്പർശിക്കണമേ
😢😢
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾക്ക് അങ്ങു നൽകിയ ഈ ദിവസത്തെ ഇത്രയും അനുഗ്രഹപൂർണമാക്കിയ എന്റെ അമ്മയ്ക്കും അപ്പയെക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ഭർത്താവിന് ഇപ്പം ഉള്ള വിശ്വാസം വർധിപ്പിച്ചു ഞങ്ങൾക്ക് ഒരുമിച്ചു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏പ്രക്ഷിത പ്രവർത്തനം ഞങ്ങൾക്ക് ഒരുമിച്ചു ദൈവസ്നേഹത്തോടെ ചെയ്യാൻ സഹായിക്കേണമേ അമ്മേ 🙏🙏🙏
😢🙏ആമേൻ നന്ദി അപ്പാ പരിശുദ്ധ ദൈവമാതാവേ ആമേൻ സഹോദരനെ കുടുംബതെ അനുഗ്രഹിച്ചതിന് ആമേൻ 🌹🙏
❤അമ്മേ എനിക്കും അമ്മയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കാമോ❤❤❤ഞാൻ പാപിയാണ് ❤അമ്മ വിചാരിച്ചാൽ ഞാൻ വിശുദ്ധി ഉള്ളവനാകും❤എൻ്റെ ഹൃദയം പാപം നിറഞ്ഞതാണ്.❤ എന്നെ സഹായിക്കണമേ ❤❤❤
ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️
അമ്മ എന്റെ മക്കളുടെ വിശ്യാസം വർത്തിപ്പിക്കെയാണെമെയ് അമ്മ കൈ വിടല്ലേ 🙏🙏🙏🙏
നെഗെബിലെ നീർച്ചാലുപോലെ അമ്മേ എൻ്റെ ജീവിതത്തെയും പുനസ്ഥാപിക്കണെ ആ വേ മരിയ
അമ്മേ തന്ന നന്മകൾ ക്ക് എല്ലാം നന്ദി 🙏
അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️
എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️♥️✝️♥️🌹🌹🌹🕯️🕯️🕯️🙏🙏🙏
Amme mathave eniku oru varumana margham kanichu tharaname amen 🙏
എന്റെ അമ്മയും യേശുവിനും 🌹🙏🏻🌹🌹🙏🏻🌹🙏🏻🌹
അമ്മേ ഈ മകന്റെ എല്ലാ നിയോഗങ്ങളും സാധിപ്പിച്ചു കൊടുക്കേണമേ
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
Nanni amme nanni eshoye .eshoye nanni Eshoye sthothram eshoye aradhana
എൻ്റെ മകളുടെ എക്സാം അമ്മെ വിജയം കൊടുകനെ മാതാവേ 🙏🙏
അമ്മേ എൻ്റെ കടങ്ങളിൽ പ്രവർത്തിക്കണമേ🙏🙏🙏
Please pray for my husband new job 😢😢
Amme mathave eshoye
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങളും ഒരായിരം സ്തുതി ആരാധന നന്ദി
🙏ഈശോയെ, കൃപാസനം മാതാവിന്റെ മാധ്യസ്ഥം വഴി എന്റെ നിയോഗങ്ങളെ ഈശോയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോയെ എന്റെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു എനിക്ക് എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ. ✝️🌹🕯️🙏🙏🕯️🌹✝️
അമ്മ മാതാവേ അനുഗ്രഹിക്കണമേ, മുംബൈയിൽ ഒരു ഭവനം വാങ്ങുവാൻ ഉള്ള കൃപ നല്കണമേ
അമ്മേ മാതാവേ എന്റെ ജോലിയെ അനുഗ്രഹിക്കേണമേ
Amme mathave enikku eppol sakshyam parayan pattum amme mathave amen 🙏
ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️
Amma mathave ente chest inte prayasgal mattitharaname mathave heart problems onnu enikku paydiyannu mathave kathukolename mathave 😭😭🙏
Eeshoye ente vayarile asugam maatti tharaname 😢
ഈ സാക്ഷ്യം കൊണ്ട് ഞങ്ങൾ കുറേ padichu😭 🙏🙏🙏 thnks😭 eeshyo😭 എന്റെ തെറ്റുകൾ പൊറുത്തു എന്നോട് ക്ഷമിക്കണമേ
🙏🙏🙏🌹🌹🌹🙏അമ്മ മാതാവേ നന്ദി കൃപക്ക് ഒരായിരം നന്ദി 🙏🙏🙏
Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚
Amen❤❤❤❤❤❤❤❤❤
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ
Praise the Lord 🙏Ave Maria 🙏🙏🙏
❤❤❤❤❤Ammamathavananni🎉🎉🎉🎉🎉🎉🎉
Amme mathave eshoye Ee papiyaya ennodu avidenu shemikkaname Aamen
Amme nte Kripasana Mathave kathone🫂🫂🙏🙏🙏🙏🙏❤❤❤
Amme princine Ammayude munbil samarppikkunnu. Amma avane nervazhikku nadathaname🙏🏻
Parisudha amme 🙏🙏🙏shemachane paripoornamayi ammayude karangalil samarppikkunnu parisudha amme 🙏🙏🙏june 2024🙏🙏🙏amma anugrahikkaname 🙏🙏🙏ellam amma thakkasamayathu oru thadasavum kudathe orukki tharumennu urachu visawasikkunnu parisudha amme 🙏🙏🙏
Amme parishudha amme njagalude office work nalla reehtiyil kittuvan vendi Amma thanne edapedaname amme 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente mathave Ente makanu unnatha vijayam nalkaname 🙏🙏🙏
Amme mathave ente makkaludemel karunayayirikane
Amme mathave ente jeevitha pankalikum sthiramayi oru joli nalki anugrahikaname 🙏🏻kadam vagichvarku krthyamayi thirich kodukuvanulla kripa nalki anugrahikaname 🙏🏻ammayude prathyakshikaranathinte sakshiyaki uyarthaname 🙏🏻🙏🏻🙏🏻🌹🌹🌹🌹
Amme mathave ee sakshyam kelpichathinu kodanukodi thanks amen thanks alot for everything amen 🙏
Praise the Lord Ave Maria appa appane poornamayi snehikan enneum ente kudumbhatheum sahodhari sahodharangaleum padipikane amme sanchary amme edapedane daiva namam mahathuva peduthane amen
Amma mathave cheyth thanna Ella anugrahathinu നന്ദി പറയുന്നു അമ്മേ
Ammae mathavae Akshayuda nalatha yathraeil koodaundakanamae Ammauda neelankikkullil kathollanae 🙏❤️🙏
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
🙏🙏🙏🙏🙏
മാതാവേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു സമാധാനം ഉള്ള മകനാക്കണേ. മകന്റെ ഇന്റർവ്യൂ ന് അമ്മ കൂടെ ഇരുന്നു പപാസാക്കണേ അമ്മേ. അമ്മയുടെ മകനാക്കി അവനെ കാപ്പാകുള്ളിൽ പൊതിയാണേ അമ്മേ.
കാത്തോളണേ 👏👏👏👏👏👏
Ammakkum thirukumaaranum oraayiram sthudhyum nannyum 🙏🙏🙏
ആമ്മേൻ 🙏🕯️🕯️🕯️
Ente eshoye ammamathave ente thyroid scaning njan povanu. Ente amme thyroid normal ayirikkanam. Thyroiditis poornanayi bhedhamakaname muzha poornanmayi maraname... 🙏 iniyum parikshanam nalkaruthe eshoye madhave 😢
നന്ദി ഈശോയെ നന്ദി അമ്മമാതാവേ 🙏
അമ്മേ നാളെ bsc റിസർച്ച് എക്സാം ആണ്. അമ്മ സഞ്ചാരി മതാവല്ലേ എല്ലാവരുടെ കൂടേം വരണേ അമ്മേ 😢🙏എല്ലാവരേം പാസ്സ് ആക്കി തരണേ അമ്മേ 🙏
Amme viswasam vardhippikkenamee🙏🙏
Amme മാതാവേ എന്റെ ജോലി സ്ഥിരപ്പെടുത്തി തരണേ
Ennte Niyogahal sathichutharenname ammee mathave yesuve
എൻ്റെ കർത്താവിന് എന്നെക്കുറിച്ച് കരുതലുണ്ട് സങ്കീർത്തനങ്ങൾ 40:11 ❤️✝️✝️ ആമേൻ
Amma mathave thanku
YeshuAppa mathave marubhumiyil koodie kadannu pookunnu.....neeruravaye njagalude jeevithathil Kadannu varename
എന്റെ ഈശോയെ എന്റെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ UK പോകാനുള്ള അനുഗ്രഹം നല്കണമേ. അടുത്ത വട്ടം ഞാൻ OET എഴുതുമ്പോൾ എന്റെ മാതാവേ എന്നെ പാസ്സ് ആക്കണേ. ഈ പ്രാവശ്യം അമ്മ എനിക്ക് തരും എന്ന് എല്ലാവരോടും പറഞ്ഞു, പക്ഷേ ഞാൻ നാണം കേട്ടു. അമ്മേ എന്നെ സഹായിക്കണമേ.
പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
Thank you mathave for blessings him
Amme 🙏🌹❤ njangalil kripaundakename
യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤
Amma kreupasanam mathave kathurakshikane ellavarem mathave
അമ്മയും ഉടമ്പടി എടുത്തു പോയി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ.... അവസാനം വരെ കേട്ടു..... നല്ലൊരു സാക്ഷ്യം 🙏🙏..
ഈ ചേട്ടന്റ സാക്ഷിയം ഒരുപാട് ഇഷ്ടംമായി അറിയാൻ വയ്യാത്ത ചില കാര്യം ഈ ചേട്ടൻ പറഞ്ഞു കഴിഞ്ഞു അമ്മേ ഈ സാക്ഷിയം കേൾക്കാൻ പറ്റിയതിൽ നന്ദി 🙏