നല്ല ഭംഗി ആണ് നിങ്ങളുടെ വീഡിയോ കാണാൻ കണ്ണ് തട്ടാതെ ഇരിക്കട്ടെ ഈ കുടുംബത്തിന് എല്ലാവരും കൂടി എന്ത് രസമാ ഒരുമയോട് കൂടി എല്ലാം ചെയ്യുന്നത് കാണാൻ സത്യം പറയാല്ലോ ഈ കുടുംബത്തിൽ നിന്ന് ഒരാൾ ഇല്ലെങ്കിൽ നിങ്ങളുടെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു ടെൻഷൻ ആണ് നിങ്ങൾ എല്ലാവരും കൂടെ ഉള്ള വീഡിയോ കാണുമ്പോൾ എന്ത് സന്തോഷം ആണ് എന്ന് അറിയോ ഞാൻ മൂന്നു പേരുടെയും വീഡിയോ കാണും ഇൻഷാ അല്ലാഹ് എല്ലാവർക്കും ആരോഗ്യവും ആയുസ്സും എല്ലാം അള്ളാഹു നൽകട്ടെ 🤲🏻🤲🏻
@@Raazraaz506 ഹലോ എനിക്ക് ഈ ഫാമിലിയെ ഇഷ്ട്ടം ആണ് so അത് കൊണ്ട് ഞാൻ കാണും... 😏😏😏.... പിന്നെ ഇതുപോലെ സ്ഥിരം ഈ ഐഡിയിൽ വന്ന് അവരെ കുറ്റം പറയുന്നവരോട് എന്ത് പറയാൻ ആണ് 😏😏😏.... അവരുടെ അമ്മ ഒരുങ്ങുന്നത് അവർ കോണ്ടന്റ് ആകിയതിൽ നിങ്ങൾക്ക് ഒക്കെ എന്താ ഇത്ര പ്രശനം 😏😏😏😡😡😡😡

ക്രിസ്ത്യാനി ആയ മമ്മി സിന്ദൂരം ഇടുബോൾ ആണ് മുഖത്ത് ഒരു ഐശ്വര്യം വരുന്നത് ❤ ആരും അങ്ങനെ ഇടുന്നത് കണ്ടിട്ടില്ല.
Thrissur side allarum edum.. I think they're from there
Nalla resam kandirikan... Pavam mummy... Nte ammayum inganeyaa😊
Dimple aunty ക് oru colour corrector വാങ്ങി kodukk... മുഖത്തെ ആ കരുവാളിപ്പ് cover ചെയ്യാൻ പറ്റും... Kurchude confidence വരും
Enthu sundarya njangle mummy 🥰🥰
ഡിമ്പു : സാരി ഉടുക്കുമ്പോൾ ഞങ്ങളെ ഒന്നും ഇവിടെ നിർത്തില്ല മമ്മി.
മമ്മി : നോ ഇതന്നെ ഇത്തിരി കൂടുതലാ നിർത്തീത് 😂😂😂😂
മമ്മി ഇഷ്ടം ❤❤❤❤. LOVE YOUR FAMILY ❤
Hair colouring product edha?
Nigalde family vlog kanumbam tanne oru positive vibe ah
❤❤❤ അടിപൊളി ആയി മമ്മി ❤❤❤
Nalla rasam amma makkl combo.. Oru veedayal ingne venm
എന്താണ് മുടിയിൽ നേച്ചത്
മമ്മി ഒരുപാട് ഇഷ്ടം 💖💖💖💖
നല്ല വീഡിയോ മമ്മി യെ ഇഷ്ടം ❤
❤😊😅പിള്ളേര് പലതും പറയും
നമ്മൾ ഇത് പോലെ ചെയ്താൽ set ആണ്
ഒരുങ്ങി വന്നാൽ dency സൂപ്പർ ആണ്
ഞാനും ശിങ്ങാർ പൊട്ടാണ് ഞാൻ യൂസ് ചെയ്യുന്നത് 🥰❤️🤩
Dimbu mammide clip evidunna vangunnathe? Njan thirakkitte kitanilla
Hiiii Simple and Humble makeup Aunty de❤❤❤❤
divine photo idukkunnath kandu chirichu chathu 😂
Divine nte ee nighty kalayarayi tto
Sundari aai❤
❤❤❤❤❤❤🥰🥰🥰🥰🥰🥰🥰
Drssing adipoli❤❤❤
ഇവരുടെ ഒത്തൊരുമ കണ്ടിട്ട് എങ്ങനെ ആണാവോ ചിലർക്ക് നെഗറ്റീവ് അടിക്കാൻ തോന്നുന്നത് 😳...എനിക്ക് മനസിലാകുന്നില്ല
മുമ്പത്തെ വീഡിയോ അല്ലെ
സാരീ സൂപ്പർ ♥️♥️
Gd evng dimple & family
Nice video. Super 👌
Aunty🥰
Hi dimple❤❤
Ponnuusseee....❤🤣
ithaanalle....Mummy de beauty de rahasyam....🤭🤭🤭🤣🤣🤣🤣❤🎉❤🎉❤
🎉
👌👌👌
❤❤❤
😂😂❤
Sari super
😅..2..kuthu...maatti..ippo..1..kuthaakki maatti..nnu..😅😅😅😅
ചേച്ചി നന്നായിട്ട് ഡ്രസ്സ് ചെയ്തു👌
🤎🤎🤍🤍
Don chettan rocks
😂😂😂
എന്തിന് ആണ് sidhuram ഇടുന്നത് 😂
Thats our culture & tradition ... most of the catholics wear sindhooram..
കല്യാണം കഴിഞ്ഞത് കൊണ്ട്...... 😂😂കല്യാണം കഴിക്കുന്നതിനു മുമ്പ് ആണെങ്കിൽ ഇടില്ലാരുന്നു..... എന്ത് ചെയ്യാൻ കെട്ടി poyillai..... ഇനി ഇടട്ടായി....
Kashtam.content daridryam
കഷ്ട്ടം നിങ്ങൾക്ക് ഇതു തന്നെ പണി 😂😂😂...
@@User_25542 ajjoda ithrym kashtapet kanunnath enthin
@@Raazraaz506 ഹലോ എനിക്ക് ഈ ഫാമിലിയെ ഇഷ്ട്ടം ആണ് so അത് കൊണ്ട് ഞാൻ കാണും... 😏😏😏.... പിന്നെ ഇതുപോലെ സ്ഥിരം ഈ ഐഡിയിൽ വന്ന് അവരെ കുറ്റം പറയുന്നവരോട് എന്ത് പറയാൻ ആണ് 😏😏😏.... അവരുടെ അമ്മ ഒരുങ്ങുന്നത് അവർ കോണ്ടന്റ് ആകിയതിൽ നിങ്ങൾക്ക് ഒക്കെ എന്താ ഇത്ര പ്രശനം 😏😏😏😡😡😡😡
@User_25542 😄
❤❤
❤❤❤❤
❤❤❤❤❤
❤❤❤
❤❤❤❤