കുറവിലങ്ങാട് പള്ളിയുടെ ചരിത്രത്തിലൂടെ | History of Kuravilangad Church | Documentary Video |

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 125

  • @ourlovestory1209
    @ourlovestory1209 2 года назад +41

    എന്റെ അമ്മയുടെ കൈ വിണ്ടുകീറുന്നത് മുത്തിയമ്മയോട് കരഞ്ഞ് പ്രാർത്ഥിച്ചപ്പോൾ മാറി ഇതുവരെ ഉണ്ടായിട്ടില്ല , എന്റെ വിവാഹം നടന്നതും മാതാവിനോട് pearthichaanu muthiyammakkum eesokkum ഒരുപാട് നന്ദി Amen 🙏

    • @ManuelKm-rd6xe
      @ManuelKm-rd6xe 2 месяца назад

      1❤ 4:45

    • @sherlyjoy8596
      @sherlyjoy8596 Месяц назад

      Ave Maria 🙏🏻🌹🙏🏻🕯️🕯️🕯️🕯️ കുറുവിലങ്ങാട് മുത്തി അമ്മയുടെ അടുത്ത് വന്നു പ്രാർതിച്ച് പിറ്റെ ദിവസം രാവിലെ തന്നെ വീട് ശരിആയ് എത്ര നന്ദി പറഞ്ഞാലും തീരില്ല ave Mariya 🙏🏻🌹❤🎉❤🎉❤🎉❤❤🎉❤🎉❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @heavenway236
    @heavenway236 10 месяцев назад +2

    ദൈവം എന്താണെന്നും പരിശുദ്ധ അമ്മയുടെ സ്നേഹം എന്താണെന്നു തിരിച്ചറിവ് തന്ന എന്റെ സ്വാർഗസ്ഥനായ പിതാവേ എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padavid9504
    @padavid9504 Год назад +3

    പക്ഷാഘാതം മൂലം ആസ്പത്രിയിൽ കഴിയുന്ന എൻറെ ഭർത്താവിന്റെ മടിയും അലസതയും മാറ്റുവാനും പൂർണ്ണമായും രോഗസൗഖൃം നേടി ആരോഗ്യത്തോടെ ജോലി ചെയ്യുവാനുളള കൃപയും നല്കണമെന്ന് എൻറെ കുറവിലങ്ങാടമേ ഞങ്ങൾകു വേണ്ടി അങ്ങയുടെ തിരുക്കുമാരനിൽ നിന്നും വാങ്ങി തരണമേ ആമേൻ ഹാലേലുയ ഹാലേലുയ യേശുവേ സ്തുതി യേശുവേ നന്ദി

    • @dks2666
      @dks2666 Год назад

      മാതാവ് ഇവരുടെ പ്രാർത്ഥന കേൾക്കണേ 🙏🏼

  • @marygeorge5573
    @marygeorge5573 2 года назад +12

    കുറവിലങ്ങാട് മുത്തിയമ്മേ പാപ്പികളും രോഗികളുമായ ഞങ്ങൾ എല്ലാവരേയും കാത്തു കൊള്ളേണമേ ' ഞങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്തേണമേ ആമ്മേൻ 🙏❤️👏🌹💐

  • @christymariya7174
    @christymariya7174 2 года назад +19

    കുറവിലങ്ങാട് മുത്തിയമ്മ ഞങ്ങളുടെ കടബാധ്യത ഏറ്റെടുക്കണം ഒരു ഭവനം പണിയാൻ സഹായിക്കണമേ ഭർത്താവിൻറെ സൗഖ്യത്തിനായി ,മകളുടെ പഠനം അനുഗ്രഹിക്കപ്പെട്ട ടാൻ ,ഉൽക്കണ്ഠകൾ മാറി പ്രാർത്ഥനയിൽ വളരാനും നിരാശ മാറാനും പ്രാർത്ഥിക്കണമേ

    • @shinymathew882
      @shinymathew882 Год назад

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @playbeat624
      @playbeat624 Год назад

      ​@@shinymathew882😊

  • @Vinlandsagafr
    @Vinlandsagafr 11 месяцев назад

    കുറവിലങ്ങാട് മുത്തിയമ്മേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥന യാചിച്ചു കൊള്ളുന്നു ആമ്മേൻ

  • @paule.l5878
    @paule.l5878 2 года назад +9

    പരിശുദ്ധ അമ്മെ എന്റെ കുടുംബത്തോട് കരുണയുണ്ടാകാൻ അവിടത്തെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ . അമ്മെ , ഞാൻ അതീവ പ്രതിസന്ധിയിലാണെന്നു അമ്മക്ക് അറിയാമല്ലോ . ആവേ മരിയ ഹല്ലേലൂയാ .

  • @rosyjohnson450
    @rosyjohnson450 11 месяцев назад +1

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ ഷുഗറും, ദുശീലങ്ങളും മാറ്റിത്തരണെ, കൂടാതെ എന്റെ മൂത്ത മകളുടെ മുട്ടുകുത്താൻ പറ്റാത്തത്, തൈറോയ്ഡ് എന്നിവ മാറ്റിതരണേ, എന്റെ ഇളയ മകൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ, എന്റെ അസുഖങ്ങൾ മാറ്റിത്തന്നെ മാതാവേ 🙏🙏🙏

  • @vijayandcruz6081
    @vijayandcruz6081 Год назад +3

    Ente muthiyamma mathave enokku angayude savithathil vannu prathikkuvan enne anuvadhikkaname 🥹🥹🌷🌷🌷🌷🌷

  • @brigitjustin582
    @brigitjustin582 Год назад +3

    കുറവിലങ്ങാട് മുത്തിയമ്മേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ സഹായം ഞങ്ങൾ തേടുന്നു. ഞങ്ങൾ അമ്മയിൽ ആശ്രയിക്കുന്നു. 🙏🙏🙏

  • @dijokj516
    @dijokj516 Год назад +2

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി

  • @RosammaPalakkuzhy
    @RosammaPalakkuzhy Месяц назад

    കാഞ്ഞങ്ങാട് മുത്തെ എല്ലാ വെള്ളിയാഴ്ച രാത്രി വെള്ളിയാഴ്ച❤❤❤❤🎉

  • @dincymores2459
    @dincymores2459 7 месяцев назад

    അമ്മ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @heavenway236
    @heavenway236 10 месяцев назад

    മുത്തിയമ്മേ ആദ്യമാട്ടാണ് ഞാൻ വരുന്നത്..മുത്തിയമ്മേ കരുണ തോന്നാണമേ ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻ഭവനം ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിക്കേണമേ കനിവ് തോന്നാണമേ... എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sainorasalas5129
    @sainorasalas5129 Год назад +2

    കുവലങ്ങാട് മുത്തമ്മ എന്റെ ഭവനത്തിന്റെ തകർച്ച മാറ്റേണമേ

  • @Angel.83
    @Angel.83 Год назад +1

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണതോന്നണേ 🙏

  • @RajiPramod-b1w
    @RajiPramod-b1w Год назад +1

    Kuravilangad muthiyamme ente ella budhimuttukalilum ammayude idapedal undakename amen

  • @ourlovestory1209
    @ourlovestory1209 2 года назад +1

    Mathavinod prarthichu enik sthira Joli kitti govt alla Pvt aanu എങ്കിലും pf esi ഉള്ള safe job aanu njan സാക്ഷ്യപ്പെടുത്തുന്നു എന്റെ മുത്തിയമ്മക്കും eesokkum ഒരുപാട് നന്ദി Amen 🙏

  • @SanithaSanitha-r4m
    @SanithaSanitha-r4m 9 месяцев назад

    അമ്മേ കുഞ്ഞു ഉണ്ടാകാനുള്ള എല്ലാ തടസ്സം മാറ്റിതരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RafiTD-cf5fg
    @RafiTD-cf5fg Год назад

    കുറുവിങ്ങലാട്ട് മുത്തിയമ്മേ അനിയന്റ വിവാഹം വേഗം ഈശോയോട് പറഞ്ഞ് ശരിയാക്കിത്തരണമേ

  • @shijimanoj7865
    @shijimanoj7865 7 месяцев назад

    Kuravilangad muthiyammaye ente bharthavine enikk thirichu tharename manojine 🙏🙏🙏🙏🙏😭😭😭😭

  • @lizypaul7423
    @lizypaul7423 9 месяцев назад

    Ammey mathavey ethrayum vegathil eniku anukoolamaya oru marupadi ayakanamey🙏🙏🙏🙏

  • @varshachooranolickal
    @varshachooranolickal 2 года назад +5

    One of my favorite church a the one who fulfilled all my prayers and wishes

  • @retheeshmn7371
    @retheeshmn7371 2 года назад +3

    Amme ente kuduba Jeevitha prashanam ammayodu kripa kondu mattename Amen 🙏🙏

  • @evets8059
    @evets8059 Год назад +1

    Muthiyamme ente ella avashiyangalum sathichu tharane

  • @Sanjaysanjay54789
    @Sanjaysanjay54789 Год назад +1

    Amme mathave enikku ee varunna police exam pass akki tharaname mathave ❤❤

  • @ardradayanita9259
    @ardradayanita9259 Год назад +1

    Ave maria

  • @akcreations2378
    @akcreations2378 4 года назад +14

    Njan oru hindhu aanu but enikku nthelum prashnam undayal adhiyam vilikkunnathu nte muthiyammene aanu

    • @meghaambadi629
      @meghaambadi629 3 года назад +1

      Evida ie church ullath എനിക്കും വരാൻ ആയിരുന്നു.... Lifel ഒരുപാട് prblm ഉണ്ട്.... തനിക്ക് ന്താ അനുഭവം ഉണ്ടായത് ഞാനും ഹിന്ദു ആണ്

    • @vishnubiju8765
      @vishnubiju8765 2 года назад

      @@meghaambadi629 കുറവിലങ്ങാട് കോട്ടയം. ഞാനും ഒരു ഹിന്ദു ആണ് ഞാൻ ഈ വർഷം പോയിട്ടുണ്ട് അവിടുത്തെ വെള്ളം എന്റെ വീട്ടിലേക്ക് ഞാൻ എടുത്തോണ്ട് വന്നു.50 നോയമ്പിന് 18 ദിവസം മുൻപ് 3 നോയമ്പ് ഉണ്ട് അതാണ് പ്രധാനപെരുന്നാൾ ദിവസം. ആന ഞെറ്റിപട്ടം ആലവട്ടം വെഞ്ചാമരം തിടമ്പ് എന്നിവ പെരുന്നാളിന് ഉണ്ട് ക്രിസ്ത്യൻസിനെക്കാൾ കൂടുതൽ ഹിന്ദുക്കൾ ആണ് വരുന്നത്.

    • @smithasebastian1567
      @smithasebastian1567 2 года назад

      @@meghaambadi629 Kottayam district Kottayam to muvattupuzha route m c road...bus stop in front of church

  • @rosechacko9373
    @rosechacko9373 3 года назад +5

    Muthiyamma💖

  • @arunbabu3232
    @arunbabu3232 4 года назад +3

    Kuravilagadu MuthiAmma😍😘

  • @sathyapriya8252
    @sathyapriya8252 Год назад

    അമ്മ മാതാവേ കൂടെ ഉണ്ടാവേണേ അപ്പോഴും എല്ലാവരുടെയും കൂടെ എന്റെയും..... എന്റെ അമ്മ കുടുംബത്തെ കാത്തോണേ

  • @bibinthomas8054
    @bibinthomas8054 Год назад +1

    മുത്തിയമ്മെ ...സങ്കടങ്ങൾ എടുത്ത് കളയണമെ

  • @lisyj9459
    @lisyj9459 4 года назад +4

    Praise the Lord
    Amen Amen Amen

  • @cicilykurian3139
    @cicilykurian3139 10 месяцев назад

    ❤️❤️❤️Amma

  • @deepat3756
    @deepat3756 2 года назад

    ആമേൻ

  • @uuhhjmgdjggfdtu39
    @uuhhjmgdjggfdtu39 3 года назад +2

    Kuravilagadu MuthiAmma❤

  • @sanoopjithus5537
    @sanoopjithus5537 2 года назад +1

    Ammeee

  • @rabbit_world712
    @rabbit_world712 Год назад +1

    Njngalku makale tharaname

  • @MarianVibz
    @MarianVibz 2 года назад +2

    To all the Facts, except one information, in this Vedio, i may agree. Its in Saragossa in Spain, for the first time in History, our Blessed Virgin Mary appeared to St.Jacob the Apostle in the year 40AD. Our heavenly Mother is venerated as OUR LADY ON THE PILLAR.

  • @benoykmathew1282
    @benoykmathew1282 Год назад

    Isho....mariyum...

  • @benitasabu2695
    @benitasabu2695 2 года назад +1

    Muthi amme enikku ielts nalla score kitti a roadil pokan Ulla blessing thannanugrehikkane. 👏👏

  • @jessymathewjessymathew7133
    @jessymathewjessymathew7133 3 года назад +1

    Muthiyamme njan ammayil viswasikunnu ete makante Uk pokaulla CAS vegam kittane visa readiyakitarane

  • @katherinevavanikunnel2307
    @katherinevavanikunnel2307 2 года назад +1

    AMEN jesuve karuna thoneneme Halleluja Amme njangalude ASRAJAME.NJANGELKU vendium njangalude makelku vendium njangalude kunjumakalkum vendium njangalude kunjumakalkum vendium njangalude kudimbanglilum lokalem muzhuvanum santhosavum samathanavum undakuvanaji AVIDITHE thirukumaranodu prathikeneme AMEN

  • @annasworld541
    @annasworld541 3 года назад +2

    Enta nattilla ee kuravallangatta palli Njn novena kudara unda Saturday evida chothikunne etha kariyom sathikunne mathava muthiyamma parayan vakkugal poram athrakum albhuthamma enta lifeill cheyithakunne..... Othri sathiyam ulla palliyaa muthiyamada..... Enta ee mesg kannunevera pallimagill ee muthiyamada ee pallil varanam prayer cheyiyanam atharkum albhuthamma muthiyammada evida ullaa.. Vilicha viliporathaa amma....

    • @sinojoseph89
      @sinojoseph89 2 года назад

      Njan varunnudu suhrthe 1 ra varshamayi njan anubhvikunna vedana enik muthiyamede munnil. Eattu parayanam ath nadannal parasymayi njan ath sakshyapeduthum 🙏🏻

  • @sandrajohnson4417
    @sandrajohnson4417 2 года назад +1

    Ente newzealand visa varaname..25 th October classine join cheiyan sadikaname

  • @chandhuruchandhuru4799
    @chandhuruchandhuru4799 2 года назад +1

    🙏🙏amme mathave 🙏🙏🙏🙏🙏🙏🙏🙏🙏

  • @joymathew1989
    @joymathew1989 10 месяцев назад

    Glory To God ❤❤❤

  • @geethaxavier7564
    @geethaxavier7564 4 месяца назад

    Amma madave please be with us and help us to get own house

  • @meenajacob6023
    @meenajacob6023 7 месяцев назад

    Pray for my family

  • @chandhuruchandhuru4799
    @chandhuruchandhuru4799 2 года назад

    Amme mathave sahaikkaname 🙏😭🙏🙏🙏🙏

  • @lisyj9459
    @lisyj9459 4 года назад +1

    Very important and useful 👍 message.
    Amen Amen Amen and God bless you all.

  • @emmanueljohn5247
    @emmanueljohn5247 Год назад

    🙏🙏Muthiyamme🙏🙏

  • @aleena-k-thankachan
    @aleena-k-thankachan Год назад +1

    Amen♥️🙏

  • @ummernavas4541
    @ummernavas4541 3 года назад

    ആമ്മേൻ 🙏🙏🙏

  • @robinks4771
    @robinks4771 3 года назад +1

    Amen. Amen.. Amme... ❤❤❤❤

  • @cicilykurian6684
    @cicilykurian6684 5 лет назад +2

    👏👏👏👌

  • @smithamathews1608
    @smithamathews1608 3 года назад +1

    Ammaeee.. Eeshoyaee.. Please give me required score for UK in my July 10 th ielts exam result 😭😭😭🙏🙏🌹🌹

  • @febinthankachan1832
    @febinthankachan1832 Год назад +1

    Mother Mary pray for us heal us 🙏🙏

  • @blessedtunes5601
    @blessedtunes5601 3 года назад

    FANTABULOUS

  • @vimalajose4252
    @vimalajose4252 Год назад

    Ammey maathavey entey husbandintey vayattiley asukam maattitharenamey🙏

  • @ashikshaji1903
    @ashikshaji1903 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @makkumalu32
    @makkumalu32 Год назад

    Ente ammea unnik Canada il pokn sathiknamea

  • @maryjoseph6612
    @maryjoseph6612 Год назад

    Muthiyame Makelke Sathanafhagium Nalki Anugrehickene

  • @paulnoyal
    @paulnoyal 5 лет назад +4

    💪💪💪

  • @tintumonthomas6460
    @tintumonthomas6460 2 года назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jasminjoseph838
    @jasminjoseph838 4 года назад +1

    Amen

  • @babuscaria9633
    @babuscaria9633 2 года назад

    Please pray for us

  • @roythayil2292
    @roythayil2292 2 года назад

    Ameen

  • @indusurarajan4160
    @indusurarajan4160 2 года назад

    ❤️❤️

  • @jibinjacobjacob9359
    @jibinjacobjacob9359 Год назад

    AMEN

  • @thomasmila671
    @thomasmila671 3 года назад

    Mother Mary pls pray for us. Thank u Jesus

  • @adoremusique6171
    @adoremusique6171 Год назад

    Thank you Jesus, mother Mary 🤍

  • @anilpaul7827
    @anilpaul7827 2 года назад

    ✝️✝️

  • @vibithaaibel596
    @vibithaaibel596 3 года назад

    🙏🙏🙏

  • @shijisiby5195
    @shijisiby5195 4 года назад

    ❤️❤️❤️❤️

  • @gladsoncj4754
    @gladsoncj4754 2 года назад

    ♥️😇🙏🏻

  • @jobishjobish3416
    @jobishjobish3416 Год назад

    Athikurbna next

  • @kochumanoj2454
    @kochumanoj2454 4 года назад

    🙏🙏🙏🙏🙏

  • @subinsuresh2434
    @subinsuresh2434 3 года назад

    Ellam malankara sabhayude arn... Portuguese kar vann ellam kondoi

  • @sallyzachariah8913
    @sallyzachariah8913 2 года назад

    Why you are praying to Blessed mother Mary when the Bible says, there is one God and one mediator between God and men, that is Christ Jesus who gave Himself as a ransom for all men 1 Timothy 2:5 & 6

    • @gopikagopu8454
      @gopikagopu8454 2 года назад

      Jesus Christ annu ....sheriyanu...Jesus ntea ammayanu maathavu ....Nalloru puthran aayathu kondu thannea Maathavu parayuna Ella kaaryagalum Jesus nadathikodukarubdu....example kaanayilea vivaha virunu .....atheapoleyanu nammuda jeevithathilea eathoru sangadvum prarthangal aaki maathavinodu paranjal ....maathavu athu thakka samayathu eashoyuda paranju prathana niraveati tharum ennu njan viswashikunu....athu kondu thannea njan maathavinodu prarthikugayum yaachikugayum chayunu....

    • @sallyzachariah8913
      @sallyzachariah8913 2 года назад

      @@gopikagopu8454 I am glad on your response. But the Bible doesn't permit to pray to anyone else other than to Almighty God through His son Jesus Christ. Mary was ofcourse a blessed woman, but no where in the Bible Jesus or any of the apostle instructed to pray to mother Mary . God bless you to follow the biblical teachings, as our family too came out of the false teachings of Orthodox Church

  • @mildajohn7800
    @mildajohn7800 Год назад

    Kuruvilangadu മുത്തിയമ്മ
    എനിക് വേഗം divorce കിട്ടണമെ

  • @bijupadikkayil1238
    @bijupadikkayil1238 2 года назад +2

    ആമേൻ

  • @venugopalanta3435
    @venugopalanta3435 6 месяцев назад

    Ave maria

  • @lucycharles123
    @lucycharles123 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @monishap2644
    @monishap2644 2 года назад

    Kuravilagadu ammeee😘😘❤❤❤

  • @shahanshajan1484
    @shahanshajan1484 Год назад

    ❤❤

  • @vmchanel591
    @vmchanel591 3 года назад +1

    🙏🙏🙏

  • @ajomonmathew5294
    @ajomonmathew5294 Год назад

    🙏🙏🙏🙏🙏🙏

  • @AlA-ll5ss
    @AlA-ll5ss 4 года назад

    Amen

  • @amal2843
    @amal2843 3 года назад

    Amen

  • @mariabinojmaria5327
    @mariabinojmaria5327 2 года назад

    Amen

  • @bennyjoseph9761
    @bennyjoseph9761 Год назад

    🙏🙏🙏

  • @leemarose5105
    @leemarose5105 3 года назад

    🙏

  • @mercyraju8504
    @mercyraju8504 Год назад

    Amen

  • @AlphonsaGeorge-y1g
    @AlphonsaGeorge-y1g Год назад +1

    🙏

  • @VijaykumarElipulikatturajan
    @VijaykumarElipulikatturajan 11 месяцев назад +1

    Amen

  • @reenaroymusicalmix7752
    @reenaroymusicalmix7752 2 месяца назад

    Amen