മുടി വളരുന്ന ഈശോയുടെ അത്ഭുത തിരുസ്വരൂപം!!!

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1,5 тыс.

  • @ichukuttan3072
    @ichukuttan3072 2 года назад +62

    ഞാൻ ഹിന്ദു ആണു,ഞാൻ പഠിച്ചത് ക്രിസ്ത്യൻ schollil ആണു. അതുകൊണ്ട് എനിക്ക് ഈശോയെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയുവാനുംപഠിക്കുവാനും അനുഭവിക്കുവാനും സാധിച്ചു.ഞാൻ കരഞ്ഞു വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ എല്ല്ലാം ഈശോ എനിക്ക് സഭലമാക്കി തന്നിട്ടുണ്ട്.എനിക്ക് 10ത് ലും +2 വിലും ഡിഗ്രി ഇക്കും നല്ല മാർക്ക് നേടാനും ജോലി ലഭിക്കുവാനും അത് വഴി ഒരു വീട് വെക്കുവാനും ഒക്കെ എനിക്ക് സാധിച്ചത് എന്റെ ഈശോയോടുള്ള പ്രാർത്ഥന കൊണ്ടു മാത്രമാണ്. ഞാൻ ചോദിച്ചത് എല്ലാം എനിക്ക് നേടി തന്ന എന്റെ കർത്താവ് ഈശ്ശോ മിശിഹാ ക്കു ഒരായിരം നന്ദി പറയുന്നു. പരിശുദ്ധ കാണിക്ക മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ........ ആമേൻ 🙏🙏🙏🙏

  • @jomolshinoy3449
    @jomolshinoy3449 2 года назад +4

    എന്റെ ഈശോയെ ... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതാക്കാൻ അനുഗ്രഹിക്കണമേ

  • @toms6815
    @toms6815 4 года назад +174

    💞💕💞എന്റെ ഈശോയെ എനിക്കും എന്റെ കുടുംബത്തിനും ആ തിരു സ്വരൂപം ദർശിക്കാൻ എത്രയും വേഗം ഭാഗ്യം കിട്ടണമേ.... ആമ്മേൻ 💞💕💞

  • @mollymathai4911
    @mollymathai4911 3 года назад +55

    എന്റെ അപ്പാ ഈ മഹാമാരിയിൽ നിന്നും ലോക ജനതയേ കാത്തു കൊള്ളണമേ രക്ഷിക്കണമേ🙏🙏🙏

  • @marythomas165
    @marythomas165 3 года назад +46

    നല്ല ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ

  • @reshmavarghese6021
    @reshmavarghese6021 2 года назад

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ മക്കളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ പിടിക്കാനുള്ള ബുദ്ധിയും ഓർമശക്തിയും ഉത്സാഹവും കൊടുക്കണം മടി മാറ്റണം ഈശോയെ ജീവിതപങ്കാളിയുടെ ഷുഗർ എന്ന രോഗം പൂർണ്ണമായും മാറ്റണമേ ആരോഗ്യം കൊടുക്കണേ ആയുസ്സ് കൊടുക്കണമേ ഞങ്ങളുടെ കടബാധ്യത മാറാൻ ഉള്ള ആ നല്ലൊരു മാർഗ്ഗമാണ് നിങ്ങൾക്ക് കാണിച്ചു തരണമേ ഈശോയെ സ്ഥിരമായ ജോലി തരണമേ ഞങ്ങളുടെ ലോൺ വീടാനുള്ള മാർഗ്ഗം കാണിച്ച് തരണമേ

  • @annsiju458
    @annsiju458 3 года назад +9

    എന്റെ തങ്കി പള്ളിയിലെ ഈശോയെ ഞാനും എന്റെ ഇച്ചായനും മകളും കൂടി അവിടുത്തെ തിരുസന്നിധിയിൽ വന്നു പ്രാർത്ഥിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @its-me-jismi
    @its-me-jismi 8 месяцев назад +1

    എന്റെ യേശുഅപ്പ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ. കടങ്ങൾ വീട്ടുവാൻ സഹായിക്കണമേ. മക്കളെ അനുഗ്രഹിക്കണമേ

  • @MaryJane-re3lw
    @MaryJane-re3lw 2 года назад +3

    Love u Jesus ഈശോയെനന്ദി ഈശോയെ സ്തുതി

  • @dreamstatusworld8483
    @dreamstatusworld8483 2 года назад

    ഈശോയെ എനിക്ക് ജൂൺ 15 ന് മുൻപ് നല്ല സാലറിയുള്ള ജോലി തരണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അപ്പുവും ഞാനും തമ്മിലുള്ള വിവാഹം ഒരു തടസവും കൂടാതെ നടത്തി തന്നു അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Darlinegeo
      @Darlinegeo 9 месяцев назад

      കല്യാണം നടന്നോ

  • @annajoy7948
    @annajoy7948 3 года назад +34

    കർത്താവേ
    എന്റെ കുടുംബത്തിന് ഈ പള്ളിയിൽ എത്തിച്ചേരാൻ പറ്റണ മേ

  • @lucyfrancis2070
    @lucyfrancis2070 2 года назад +1

    ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ദൈവമേ ഞങ്ങളുടെ പ്രാർത്ഥനകളും അങ്ങ് കേൾക്കേണമേ ആമേൻ

  • @saranyaak3328
    @saranyaak3328 4 года назад +64

    ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ദൈവമെ നന്ദി

  • @ichukuttan3072
    @ichukuttan3072 2 года назад

    🙏🙏🙏എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @marymol9991
    @marymol9991 5 лет назад +97

    പരിശുദ്ധൻ, പരിശുദ്ധൻ അങ്ങയുടെ മുൻപിൽ ഞങ്ങളുടെ രോഗാവസ്ഥകൾ സമർപ്പിക്കുന്നു

  • @leelachacko3987
    @leelachacko3987 2 года назад +1

    ഈശോ എന്റെ എല്ലാം ആവശ്യങ്ങളിലും അങ്ങയുടെ കരം കൂടെ ഇരിക്കേണം 🙏🙏🙏🙏

  • @stijojose2649
    @stijojose2649 4 года назад +35

    എൻ്റെ സ്വർഗ്ഗീയ പിതാവേ നിത്യം ജീവിക്കുന്നവനെ. അങ്ങല്ലാതെ മറ്റൊരു ആശ്രയവും ഇല്ല. ഞങ്ങളെ അനുഗ്രഹിക്കണേ

  • @UIA-z3h
    @UIA-z3h 2 года назад

    എന്റെ കർത്താവേ ഞങ്ങളോടും കരുണ ചൊരിയണമേ. അമ്മേ ദൈവമാതാവേ ഞങ്ങളെയും അങ്ങ് അനുഗ്രഹിക്കണമെ. ആമേൻ

  • @hinjissteephen3807
    @hinjissteephen3807 4 года назад +6

    എന്റെ ഈശൊഅപ്പച്ച ഇന്നു ലോകത്തെ ഭയപ്പെടുത്തുന്ന corona എന്ന മഹാ വിപത്തിൽനിന്നും ലോകത്തെ രക്ഷിക്കേണമേ 🙏എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾ പൊറുക്കേണമേ Amen

  • @keralarealestate4119
    @keralarealestate4119 2 года назад

    തങ്കി പള്ളിയിലേ ഈശോയേ ഞാൻ അപേക്ഷിക്കുന്ന ഈ ഞാൻ അപേക്ഷിക്കുന്ന ഈ കാര്യങ്ങൾ എനിക്ക് നടത്തി തരേണമേ ആമേൻ /എനിക്കും എൻറെ കുടുംബത്തിനും അവിടത്തെ തിരുസന്നിധിയിൽ വന്നു പ്രാർത്ഥിക്കുന്നതിന് അനുഗ്രഹം തരേണമേ ആമേൻ

  • @theresajoseph4057
    @theresajoseph4057 6 лет назад +10

    ഈശോ നമ്മുടെ കൂടെ എപ്പോഴും ഉണ്ട് എന്നതിൻറെ നഗ്നസതൃം വെളിപ്പെടുത്തുന്നു ഈ മഹത്തായ അത്ഭുത തിരുസ്വരൂപം. ഹൃദയം നൂറുങി കരഞ്ഞൂപോയി. യേശുവേ നന്ദി, യേശുവേസ്തുതി, യേശു വേ ആരാധന.

    • @soldiersofjesusthelord
      @soldiersofjesusthelord 6 лет назад +2

      കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന്‌ അകന്നിരിക്കുവിന്‍.
      1 യോഹന്നാന്‍ 5 : 21
      ദൈവത്തിന്‍െറ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്‌?
      2 കോറിന്തോസ്‌ 6 : 16
      ഈ മഹാമാരികള്‍ നിമിത്തം മൃതരാകാതെ അവശേഷിച്ചവര്‍, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേള്‍ക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വര്‍ണം, വെള്ളി, പിച്ചള, കല്ല്‌, തടി എന്നിവയാല്‍ നിര്‍മിക്കപ്പെട്ടതും ആയ വിഗ്രഹങ്ങളെയും ആരാധിക്കുന്നതില്‍ നിന്നു പിന്തിരിയുകയോ ചെയ്‌തില്ല.
      വെളിപാട്‌ 9 : 20
      ഇസ്രായേല്‍ ഭവനമേ, ദൈവമായ കര്‍ത്താവ്‌ നിങ്ങളോട്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ വാക്കു കേള്‍ക്കുകയില്ലെങ്കില്‍ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്ളുക. എന്നാല്‍, ഇനിമേല്‍ നിങ്ങളുടെ കാഴ്‌ചകളും വിഗ്രഹങ്ങളുംവഴി എന്‍െറ വിശുദ്‌ധ നാമം അശുദ്‌ധ മാക്കരുത്‌.
      എസെക്കിയേല്‍ 20 : 39
      പ്രിയപ്പെട്ടവരെ, മുകളിലെ വചനങ്ങളൊക്കെ വായിച്ചല്ലോ, ഇനി എന്നോടു ദേഷ്യപ്പെടണ്ട, ഞാൻ നവീന സഭക്കാരനുമല്ല, ഇതൊക്കെ POC ബൈബിളിൽ ഉള്ളതാണ്. ഞാൻ വിശ്വസിക്കുന്ന ദൈവം ആത്മാവാകുന്നു, യാതൊരു വിഗ്രഹത്തിലും ഫോട്ടോയിലും എനിക്ക് കർത്താവിനെ കാണാൻ കഴിയില്ല, അത്യുന്നതനായ ദൈവത്തിന്റെ മഹത്വം നിങ്ങൾ കൊത്തു വിഗ്രഹങ്ങൾക്ക് കൊടുത്തുകളഞ്ഞല്ലോ, കഷ്ടം. ഈ മ്ലേഛതയിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞില്ലെങ്കിൽ നിങ്ങൾ നശിക്കുമെന്ന് വചനം പറയുന്നു -
      എന്തെന്നാല്‍, അവര്‍ ദൈവത്തിന്‍െറ സത്യം ഉപേക്‌ഷിച്ച്‌ വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന്‌ എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്‌, ആമേന്‍.
      അക്കാരണത്താല്‍ ദൈവം അവരെ നിന്‌ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്‌ത്രീകള്‍ സ്വാഭാവികബന്‌ധങ്ങള്‍ക്കു പക രം പ്രകൃതിവിരുദ്‌ധബന്‌ധങ്ങളിലേര്‍പ്പെട്ടു.
      അതുപോലെ പുരുഷന്‍മാര്‍ സ്‌ത്രീകളുമായുള്ള സ്വാഭാവികബന്‌ധം ഉപേക്‌ഷിക്കുകയും പരസ്‌പരാസക്‌തിയാല്‍ ജ്വലിച്ച്‌ അന്യോന്യം ലജ്‌ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. തങ്ങളുടെ തെറ്റിന്‌ അര്‍ഹമായ ശിക്‌ഷ അവര്‍ക്കു ലഭിച്ചു.
      ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു.
      അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്‌ടതയും അത്യാഗ്രഹവും തിന്‍മയും നിറഞ്ഞവരാണ്‌. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രാഹം എന്നിവയില്‍ അവര്‍ മുഴുകുന്നു.
      അവര്‍ പരദൂഷകരും ദൈവനിന്‌ദകരും ധിക്കാരികളും ഗര്‍വിഷ്‌ഠരും പൊങ്ങച്ചക്കാരും തിന്‍മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും
      ബുദ്‌ധിഹീനരും അവിശ്വസ്‌തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു.
      ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ്‌ എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.
      റോമാ 1 : 25-32

    • @shathaiel
      @shathaiel 6 лет назад +1

      Theresa Joseph. കന്യാസ്ത്രീയുടെ വസ്ത്രത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടു മലയാറ്റൂർ മലയിലെപ്രവചനത്തിലൂടെ മലയാളികളെ ഞെട്ടിച്ച ഷിബു ഏലായിൽ ജീസസ്സ് വിഷൻ മിനിസ്ട്രി വിവരിക്കുന്നു ruclips.net/video/Yc0NIvFKUMw/видео.html.
      കൊച്ചിയിൽ പ്ലാസ്റ്റിക് കസേരയിൽ വന്ന മാതാവിന്റെ അത്ഭുതത്തിന് പിന്നിലെന്ത് ? ruclips.net/video/5eumqua-vUs/видео.html
      നൈജീരിയായിൽ* *ക്രൂശിത* *രൂപത്തിൽ* *വീണ്ടും* *അത്ഭുതം* ruclips.net/video/l_6SCCzg-38/видео.html
      ജീസസ് വിഷൻ മിനിസ്ട്രി videos m.ruclips.net/channel/UCs_R6NLNdZ0viPUcxZQOdpAvideos
      ഷിബു ഏലായിൽ പ്രവചന വീഡിയോസ് ruclips.net/channel/UCKHS_5GTE1cY28tJcxt2sQA
      വിഗ്രഹങ്ങൾ കണ്ണുനീർ വാർക്കുന്നതു ?!ദൈവം ഉണ്ടാക്കരുത് എന്നു പറഞ്ഞ വിഗ്രഹങ്ങളിൽ അത്ഭുതം നടക്കുന്നത് ദൈവത്തിൽ നിന്നൊ ?! അതൊ പൈശാചിക ശക്തിയിൽ നിന്നോ ബൈബിൾ എന്ത് പറയുന്നു !!
      ruclips.net/video/Rg_k5hIoWpk/видео.html

  • @sjfamilyvlog5247
    @sjfamilyvlog5247 2 года назад

    ഈശോയുടെ അതിദാരുണമായ പീഡസാഹനങ്ങളെ പ്രതി 🙏പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണ ആകണമേ 🙏🙏🙏🙏എന്റെ അപ്പ കാത്തുകൊള്ളണമേ

  • @sabujoseph5153
    @sabujoseph5153 4 года назад +23

    ഈശോയെ നന്ദി സ്തുതി.എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിന് ഒരു ഭവനം നൽകണമേ!' കടബാധ്യതകൾ പൂർണ്ണമായും മാറ്റേണമേ! I love you Jesus.

    • @littleflower5898
      @littleflower5898 2 года назад +2

      സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @georgejohn1602
    @georgejohn1602 2 года назад +1

    ഈശോയെ പാപികളായ ഞങ്ങൾക്ക് മാനസന്തരം നൽകണമേ, രോഗികളായ മക്കൾക്ക് സൗഖ്യം നൽകണമേ, കട ബാദ്ധ്യതകൾ എടുത്തു മാറ്റെണമേ, ജോലിക്ക് വേണ്ടി അലയുന്ന മക്കളെ സമർപ്പിക്കുന്നു , എല്ലാ വൈദികരെയും വൈദിക വിദ്യാർത്ഥികളയു സന്യസ്തരയും അനുഗ്രഹിക്കണമെ യേശുവേ സ്തുതി യേശുവേ ആരാധന ഹാലെല്ല്യൂയ ഹാലെല്ലൂയ ഹാലെല്ലൂയ

  • @shalymarshal8539
    @shalymarshal8539 6 лет назад +62

    യേശുവേ സ്തോത്രം. .... Thank u Jesus, I Love you Jesus

    • @sajancc7476
      @sajancc7476 6 лет назад +1

      Good I

    • @sambasivanraj7112
      @sambasivanraj7112 3 года назад

      കർത്താവേ ലാസറിനെ ഉയർപ്പിച്ച അതുപോലെ

    • @littleflower5898
      @littleflower5898 2 года назад +2

      സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

    • @stalinjose8320
      @stalinjose8320 2 года назад +2

      @@littleflower5898 താങ്കൾ എന്തിനാണ് കത്തോലിക്കാ പോസ്റ്റിനു താഴെ വന്ന് കത്തോലിക്കാ വിരുദ്ധമായി സംസാരിക്കുന്നത്.. താങ്കൾക്ക് ദൈവവചനം അറിയാമെങ്കിൽ അത് ഉപയോഗിക്കേണ്ടത് നേരായ രീതിയിൽ ആണ്.. താങ്കൾ ഉപയോഗിച്ചിരിക്കുന്ന ദൈവവചനങ്ങൾ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്... താങ്കൾ വരുത്തിതീർക്കാൻ ശ്രമിക്കുന്ന വിഗ്രഹാരാധകർ എന്ന കൺസെപ്റ്റ് ഇതുമായി യോജിക്കുന്നതല്ല എന്ന് ആദ്യം മനസ്സിലാക്കണം... മോശ വാഗ്ദാനപേടകം ഉണ്ടാക്കുമ്പോൾ അതിനു മുകളിൽ മാലാഖയുടെ പ്രതിമ നിർമ്മിക്കുന്നത് വിശുദ്ധ ബൈബിളിൽ ഉണ്ടല്ലോ. അതിനു നോക്കി മോശ വണങ്ങിയതായി ആചാരങ്ങൾ നടത്തിയതായും വിശുദ്ധ ബൈബിളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വിഗ്രഹം ഉണ്ടാക്കരുത് എന്ന് പറഞ്ഞ അതേ ലേഖനത്തിൽ തന്നെയാണ് ഇതും രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ വിഗ്രഹം എന്താണെന്ന് മനസ്സിലാക്കാത്തത് ആണ് താങ്കളുടെ പ്രശ്നം. ഇത് താങ്കളുടെ പ്രശ്നമല്ല കത്തോലിക്കാസഭയെ വിഴുങ്ങാൻ നടക്കുന്ന സാത്താനിക് ശക്തികളുടെ പ്രശ്നമാണ്. നിങ്ങൾ പറയുന്നത് അനുസരിച്ച് മോശ ഒരു വിഗ്രഹാരാധകൻ ആകണം. കാരണം അദ്ദേഹം ഇവിടെ മാത്രമല്ല തുടർന്ന് ഇസ്രായേൽജനം പാപത്തിൽ മുഴുകിയപ്പോൾ അവരെ രക്ഷിക്കുന്നതിനു വേണ്ടി ദൈവത്തിന്റെ കല്പന അനുസരിച്ച് പിച്ചളസർപ്പത്തെ ഉയർത്തിപ്പിടിക്കുന്നതിനും വിശദമായി ഉണ്ട്. അപ്പോൾ അവിടെ പിച്ചള സർപ്പം ഒരു ബിംബമായി മാറുന്നുണ്ട്. അത് ദൈവത്തിന്റെ കല്പനപ്രകാരം ആണ് അങ്ങനെ ചെയ്തത്. താങ്കൾ പറഞ്ഞതനുസരിച്ച് ഇവിടെ സാക്ഷാൽ ദൈവവും വിഗ്രഹാരാധകൻ ആയി മാറി. അപ്പോൾ ദയവുചെയ്ത് എന്താണ് വിഗ്രഹം എന്ന് പഠിച്ചിട്ട് വിമർശിക്കൂ. മറ്റൊരു ദൈവ സങ്കൽപത്തെ അല്ലെങ്കിൽ ഒരു രൂപത്തെ ദൈവമായി സൃഷ്ടാവായി കണ്ട് ആരാധിക്കുമ്പോൾ ആണ് അത് വിഗ്രഹം ആകുന്നത്. കത്തോലിക്കാസഭ ഒരിടത്തും ഇത്തരം ഒരു കൺസെപ്റ്റ് യോജിക്കുന്നില്ല. ഒരു ദൈവത്തെ അനുസ്മരിപ്പിക്കുന്ന പ്രതിരൂപമായാണ് കത്തോലിക്കാ ദേവാലയങ്ങളിലെ രൂപങ്ങൾ. കാഴ്ചയിൽ അല്ല കാഴ്ചപ്പാടിലാണ് പ്രധാനം എന്നത് മനസ്സിലിരിക്കട്ടെ. കത്തോലിക്കാ വിശ്വാസത്തിന്റെ ഏടുകൾ മനസ്സിലാക്കാൻ ദൈവം താങ്കൾക്ക് തുറവി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @jesuslover5348
      @jesuslover5348 2 года назад

      Esraiallianta kavalkaran orgunella maikunella

  • @manilancyb2498
    @manilancyb2498 2 года назад +1

    Thankiyiley appa ayal vasiyude paisachika prathi koolangalil ninnum viduthal kittanam.

  • @josephkpkerala...6851
    @josephkpkerala...6851 3 года назад +62

    ഈശോയെ ലോകം മഴുവൻ ശാന്തി സമാധാനം ഉണ്ടായിരിക്കണമേ. 🙏🙏🙏

    • @littleflower5898
      @littleflower5898 2 года назад +3

      സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക...

    • @premrajmanu9585
      @premrajmanu9585 2 года назад

      @@littleflower5898 8 Dyi thonni

    • @RJ-yj9si
      @RJ-yj9si 2 года назад

      @@littleflower5898 @Little Flower സാത്താന് തന്റെ ആത്മാവിനെ വിറ്റു കർത്താവിനെ ഒറ്റികൊടുത്ത യൂദാസ്‌ മനസാക്ഷികുത്തു സഹിക്കാൻ വയ്യാതെ തൂങ്ങി ചത്തത് പോലെ കർത്താവിന്റെ സഭയെ നടുവേ പിളർത്തിക്കൊണ്ട് പോയ മാർട്ടിൻ ലൂദർ, തന്റെ കൂടെ കൊണ്ട് പോയ വിഭാഗത്തെ ചിന്നഭിന്നമാക്കിയ ശേഷം ആത്മഹത്യ ചെയ്തു എന്നറിയുമ്പോൾ ചെറുപുഷ്പ്പമേ നിനക്കൊന്നും തോന്നുന്നില്ലേ? സത്യം മനസ്സിലാക്കി തായ്തണ്ടിനോട് എത്രയും വേഗം ചേർന്ന് കൊള്ളുക.... അന്ത്യ കാലമടുക്കാറായി....

    • @manilancyb2498
      @manilancyb2498 Год назад

      @ little flower5898 ningalkku njanam vardhippichu tharunnathinu vendi Godinodu prarthikkanam. Hebrew bhasha chithra lipi aanu. Moses maru bhoomiyil pichala sarppathey uyarthiyathu poley manushya puthraneyum uyarthendathu aakunnu

  • @shalijashaji2362
    @shalijashaji2362 2 года назад +1

    മാതാവേ എന്റെ അനിയനെ അമ്മയുടെ തിരു മടിയിൽ സമർപ്പിക്കുന്നു അവന്റെ മുടി വളരാൻ അമ്മ ഉണ്ണിയോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @annageorge5044
    @annageorge5044 6 лет назад +26

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിലുള്ള എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ തരുന്നു . എല്ലാവിധ രോഗങ്ങളിൽ നിന്നും വിടുതൽ തന്നതിന് നന്ദി അർപ്പിക്കുന്നു. യേശുവേ നന്ദി യേശുവേ സ്തോത്രം.

    • @gracyanthony7927
      @gracyanthony7927 5 лет назад

      Es....Amen

    • @leyakj3107
      @leyakj3107 4 года назад

      എന്റെ കർത്താവെ എന്റെ ദൈവമേ

    • @BijiBiji-e5r
      @BijiBiji-e5r 9 месяцев назад

      യേശുവേ എൻ്റെ മകൾ മേഘയ്ക്ക് പത്താം ക്ലാസിൽ ഉന്നതവിജയം കൊടുത്തു അനുഗ്രഹിക്കണമേ

  • @lailajoseph4988
    @lailajoseph4988 2 года назад

    എന്റെ ഈശോയേ എന്റെ ദൈവമേ എന്റെ ഈശോയേ എന്റെ ദൈവമേ എന്റെ ഈശോയേ എന്റെ വിശ്വാസം വർദ്ധിപ്പീക്കണമേ എന്നേയും സുഖപ്പെടുത്തണേ എന്റെ ശരീരത്തിൽ നിന്ന് നീർക്കെട്ടും വേദനയും മാറാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ

  • @human77523
    @human77523 2 года назад +3

    എന്റെ ഈശോയെ എന്റെ മുടികൊഴിച്ചിൽ മാറണമെ 🙏🏻🙏🏻🙏🏻

    • @__j_o_s__
      @__j_o_s__ 9 месяцев назад

      😂😂😂😂

  • @maneeshamanoj1
    @maneeshamanoj1 2 года назад +1

    ഈശോയെ എന്നെയും എന്റെ അച്ഛനെയും അമ്മയെയും അനുജനെയും കാത്തു രക്ഷിക്കണവെ..... 🙏🏽 ഞങ്ങളുടെ കഷ്ട്ടതയും കടവും എല്ലാം പെട്ടന്ന് തന്നെ തിരണ്ണവേ...

  • @deepamo9045
    @deepamo9045 4 года назад +52

    ഈശോയെ എനിക്ക് ആ തിരു സ്വരൂപം കാണാൻ ഒരു ഭാഗ്യം ഉണ്ടാകണമേ... എന്റെ ഈശോയെ ജീവൻ ഉള്ള എന്റെ ദൈവമേ.. ഹല്ലേലുയ

    • @vijayannambiar3495
      @vijayannambiar3495 4 года назад +1

      ഈശോയെ

    • @sheelavarghese5942
      @sheelavarghese5942 3 года назад +2

      I pray my jesus to give a chance to visit that church and your blessing thiruswarupam

    • @amminikuttya735
      @amminikuttya735 3 года назад +2

      തങ്കിയിൽ അപ്പാ ഞങ്ങളെ കരുണയോടെ നോക്കണമെ

    • @amminikuttya735
      @amminikuttya735 3 года назад

      എന്റെ യേശു നാഥാ ഞങ്ങൾ ത് സാധാനം തരണമെ

    • @amminikuttya735
      @amminikuttya735 3 года назад +1

      ഞങ്ങളിൽ കരുണയായിരിക്കണമെ സമാ ധനം തരണമേ

  • @SB-mp5jb
    @SB-mp5jb 2 года назад +2

    എന്റെ ഈശോയെ അവിടെവന്ന് കാണാൻ അനുഗ്രഹം തന്നതിനെയോർത്ത് ഈശോയ്ക്ക് നന്ദി പറയുന്നു.... 🙏🙏🙏

  • @daisammageorge4897
    @daisammageorge4897 5 лет назад +5

    ഈശോയെ എന്റെ കുടുമത്തോടും എന്റെ സഹോദരങ്ങളുടെ കുടുംബങ്ങളെയും എന്റെ അമ്മയെയും അനുഗ്രഹിക്കണമേ
    ഞങ്ങളോട് എല്ലാവരോടും പൊറുക്കേണമേ. ദയ ഉണ്ടായിരിക്കണമേ. ആരാധന ഈശോയെ

  • @diyasworld9418
    @diyasworld9418 2 года назад

    ഈശോയെ, എന്റെ ജീവിത പങ്കാളി കുമ്പസാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കേണമേ. ഒപ്പം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറുവാൻ ഒരു വഴി തുറന്നു തരേണമേ 🙏🏻

  • @josephnsebastian5468
    @josephnsebastian5468 3 года назад +4

    ഈശോയെ , അവിടുത്തെ അളവറ്റ അത്ഭുത അടയാളങ്ങൾ ലോകമെങ്ങും ഉളവാക്കണമേ...🙏

  • @manilancyb2498
    @manilancyb2498 10 месяцев назад +1

    Thankiyile അപ്പ അയൽവാസി മോഹനന്റെ ദുർ മന്ത്രവാദത്തിൽ നിന്നും എന്റെ കുടുംബതെ രക്ഷി ക്കണമേ

  • @salomyjose5599
    @salomyjose5599 5 лет назад +14

    യേശുവേ പാപികളായ എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ

  • @daisythomas6681
    @daisythomas6681 3 года назад +1

    എന്റെ തങ്കി അപ്പാ എന്റെ കടബാധ്യതകൾ നീക്കി തരണമേ.. എന്റെ മക്കളുടെ പഠന മേഖലയിൽ അവരെ സഹായിക്കണമേ.. 🙏🏻🙏🏻

  • @josek.t8027
    @josek.t8027 5 лет назад +41

    കർത്താവേ എന്റെ കുടുംബത്തിന്മേൽ കരുണയായിരിക്കണമേ ആമേൻ

  • @mercyjudison9110
    @mercyjudison9110 2 года назад

    യേശുവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹാലേലൂയ ആമ്മേൻ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sajupd1904
    @sajupd1904 2 года назад +2

    ഈശോയെ എനിക്ക് തല ചായിക്കാൻ ഒരിടം ഉണ്ടാകണേ. ആമേൻ 🙏🙏🙏

  • @nimishakrishna385
    @nimishakrishna385 2 года назад +2

    എൻ്റെ ദൈവത്തിനു കഴിയാത്ത തായി ഈ ലോകത്തിൽ ഒന്നും തന്നെ ഇല്ല.ആമേൻ.എൻ്റെ കുടുംബത്തെ അങ്ങയുടെ കൃപ കൊണ്ട് നിരക്കണമെ🙏🙏🙏

  • @allengeorgekollarackal7188
    @allengeorgekollarackal7188 6 лет назад +115

    ഇത്തരം കാര്യങ്ങൾ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന shalom നെ ദൈവം സമൃദ്ധിമായി അനുഗ്രഹങ്ങൾ കൊണ്ട് നിറയകക്ടെട

    • @shathaiel
      @shathaiel 6 лет назад +1

      കന്യാസ്ത്രീയുടെ വസ്ത്രത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടു ruclips.net/video/Yc0NIvFKUMw/видео.html
      m.ruclips.net/video/5eumqua-vUs/видео.html
      m.ruclips.net/video/9cbIYs0LlT8/видео.html
      m.ruclips.net/video/l_6SCCzg-38/видео.html
      വിഗ്രഹങ്ങൾ കണ്ണുനീർ വാർക്കുന്നതു ?!ദൈവം ഉണ്ടാക്കരുത് എന്നു പറഞ്ഞ വിഗ്രഹങ്ങളിൽ അത്ഭുതം നടക്കുന്നത് ദൈവത്തിൽ നിന്നൊ ?! അതൊ പൈശാചിക ശക്തിയിൽ നിന്നോ ബൈബിൾ എന്ത് പറയുന്നു !!
      ruclips.net/video/Rg_k5hIoWpk/видео.html

    • @sabups6258
      @sabups6258 6 лет назад

      Allen George kollarackal

    • @brijitraj6496
      @brijitraj6496 5 лет назад

      Allen George kollarackal Iso misihakw👏👏👏👏

    • @tinutj4767
      @tinutj4767 5 лет назад

      thank you l eesho God

    • @gracyanthony7927
      @gracyanthony7927 5 лет назад

      Appa anugrahikkaname

  • @Rosekim6501
    @Rosekim6501 2 года назад +1

    ente eshuve angayude auduth vanne angaye dershikuvanum angayode sumsarikuvanum edavaruvan enne anuvadikaname aameen eshuve nanni praise that lord

  • @gracyjosevazhuthanapillil4694
    @gracyjosevazhuthanapillil4694 3 года назад +7

    എന്റെ ഈരോയെ ഞങ്ങളുടെ നിയോഗങ്ങളും അങ്ങ് എറ്റടുത്തു എന്ന് പുർണ്ണമായും വിശ്വസിക്കുന്നു.

    • @trissythomas2263
      @trissythomas2263 3 года назад

      Ammayude mathasthathal inte makaluku oru nnla bavy.ente

  • @deepthic703
    @deepthic703 9 месяцев назад

    എന്റെ എല്ലാ വേദനകളും കർത്താവിന്റെ മുൻപിൽ ഇറക്കിവെക്കുന്നു 🙏🙏🙏🙏എന്റെ ശരീരം സൗഖ്യപ്പെടുത്തണേ 🙏🙏🙏🙏

  • @mariyakuttyyohannan4111
    @mariyakuttyyohannan4111 6 лет назад +10

    യേശുവേ ഞങ്ങളെ രക്ഷിക്കണമേ.

  • @jaisytojo9726
    @jaisytojo9726 3 года назад +1

    ഈശോയെ നിന്റെ തിരുമുഖം ദർശിക്കാൻ ഉള്ള അവസരം ഞങ്ങൾക്ക് ഒരുക്കി തരണമേ. ആമേൻ 🙏🙏

  • @stellacelestincelestin8875
    @stellacelestincelestin8875 6 лет назад +11

    എന്റെ യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു എന്റെ ജീവിതപങ്കാളിയെയും ജീവിതം പങ്കാളിയുടെ ജോലി ഇല്ലാത്ത അവസ്ഥയെയും എന്റെ വിസയിലെ എല്ലാ തടസങ്ങളെയും സമർപ്പിക്കുന്നു നാഥാ നിന്നോടല്ലാതെ ഞങ്ങളുടെ ആവശ്യങ്ങൾ ആരോടാണ് ചോദിക്കുക കൈവിടല്ലേ appachaa. ആമേൻ

  • @nishageorge2275
    @nishageorge2275 2 года назад +1

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ എന്റെ മോനു ജോലി നൽകി അനുഗ്രഹിക്കണേ 😢🙏എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ മാതാവേ 🌹🌹🙏🌹🌹

  • @reejarajesh261
    @reejarajesh261 3 года назад +8

    എൻെറ ഈശോയെ എൻെറ ജീവിതപകാളിയുടെ വയറ്റിലെ വേദനമാറ്റി തിരുരക്തതാൽ സൗഖൃപ്പെടുതണമേ

  • @leenadevasia1861
    @leenadevasia1861 2 года назад

    എന്റെ ഈശോയേ എന്റെ കടുംബത്തിനു അങ്ങയുടെ സന്നിധിയിൽ വരാൻ കൃപ നൽകണമേ🙏🙏🙏🙏🙏

  • @niclavoseedanattu5036
    @niclavoseedanattu5036 6 лет назад +68

    കാലം തീകഞ്ഞു മാനാസാന്തരപ്പെട്ടു സുവീശേഷത്തീൽ വീശ്വസീക്കുക ആമേൻ !കർത്താവായ യേശുവേ വേഗം വരണമേ.

  • @anilj5290
    @anilj5290 2 года назад

    എന്റെ ഈശോയേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങയെ കാണാൻ എന്റെ കുടുബത്തിനു ഇടവരുത്തണമേ

  • @lincejoseph6991
    @lincejoseph6991 3 года назад +3

    എന്റെ ഈശോയെ കാത്തുകൊള്ളണമേ 🙏❤

  • @mercykp1478
    @mercykp1478 2 года назад

    എന്റെ ഈശോയെ എനിക്കും, എന്റെ കുടുംബത്തിനും, മകളുടെ കുഞ്ഞിനെയുമായി ഈ തിരു സ്വരൂപം ദർശിക്കാൻ വേഗത്തിൽ ഇടവരുത്തേണമേ.... 🙏🙏🙏🙏

  • @eshakjuliyan9111
    @eshakjuliyan9111 5 лет назад +3

    நன்றி இயேசுவே நன்றி இயேசுவே நன்றி இயேசுவே....கோடான கோடி நன்றி இயேசுவே நன்றி இயேசுவே நன்றி இயேசுவே

  • @lucykuttythomas8244
    @lucykuttythomas8244 2 года назад +1

    രണ്ടു വർഷക്കാലം മുന്നേ ഈ തഗ്ഗീ പള്ളീൽ പോയി ഈശോയെ,കാണിക്ക മാതാവിൻ്റെ അനുഗ്രഹം തേടി വരണം എന്ന് ഞാൻ ആഗ്രഹിച്ചു സാധിച്ചില്ല, Eessoye,കാണിക്ക മാതാവേ എന്നേം , മക്കളെയും,കുഞ്ഞു മക്കളെയും സമർപ്പിക്കുന്നു, കാത്തു പരിപാലിച്ചു നയിച്ചു നടത്തനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cicilyjoseph3492
    @cicilyjoseph3492 4 года назад +8

    എന്റെ പൊന്നു ഈശോയ്ക്കു അനവരതം നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenpeter9168
    @praveenpeter9168 2 года назад

    എന്റെ ഈശോയെ..... ഞങ്ങളിലേക്ക് ഇറങ്ങി വരേണമേ..... ലോകം മുഴുവൻ സമാധാനം നല്കണമേ 💕💕

  • @sunilkumarpn7974
    @sunilkumarpn7974 6 лет назад +10

    I have got an oppertunity to visit this church... thank god ....with my friend...may god bless that friend...

    • @littleflower5898
      @littleflower5898 2 года назад +3

      സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @annie.l7156
    @annie.l7156 4 года назад +2

    തിരുസ്വരൂപനായ ഈശോയെ,
    ഈ ദേവാലയത്തിൽ പോകുവാനും, അത്ഭുതങ്ങൾ പ്രവർധിക്കുന്ന ഈശോയുടെ തിരു സ്വരൂപം ദർശിക്കുവാനും ഇടവരുത്തണമേ

  • @shinyanto6867
    @shinyanto6867 6 лет назад +45

    ദൈവമേ കരുണയായിരിക്കണമേ........

    • @gracyanthony7927
      @gracyanthony7927 5 лет назад +1

      Praise the Lord

    • @anicescaria539
      @anicescaria539 3 года назад

      Eshoye Kàrunaayirikename parishuthathamavinte varadhanamkondu nirakename Thirurekthamkonte kazhuki suhapelduthàne

  • @bijumolbiju9600
    @bijumolbiju9600 2 года назад

    ഈശോയെ നീ തന്നെ ഭവനം പൂർത്തീകരിക്കാനുള്ള കൃപ തരണമേ

  • @wallflower421
    @wallflower421 5 лет назад +13

    I came here when I was 5 years old in 2005 and I had a chance to witness this miracle..I touched the hair of Jesus ..I still remember that day when I came here with my grandmother and my aunt...love you jesus

    • @alphonsavincent6381
      @alphonsavincent6381 2 года назад

      86 supmxdybbvgUh5

    • @littleflower5898
      @littleflower5898 2 года назад +2

      സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക...

    • @lisasimpson-777
      @lisasimpson-777 2 года назад +2

      @@littleflower5898 athu idol worshippers ne pattiyanu karthavu parayunathu...nammal Christians palliyil karthavinte Thiruswroopangal vechitundelum kaethavineyanu kanunathu

    • @elsiefrancis6983
      @elsiefrancis6983 2 года назад +1

      Reply to "Little Flowers"the group. You try to misguide others. you do not understand many things.After getting this commandment when Soloman built church two Cherubs ' statues were built...(Read and understand) V Catholics use statues as visual aid.

  • @binunandhikadu6229
    @binunandhikadu6229 5 лет назад +3

    ഈശോയെ അങ്ങേ സന്നിധിയിൽ വരാൻ സാധിച്ചതു തന്നെ വലിയ ഭാഗ്യം

  • @rajuephraim3878
    @rajuephraim3878 2 года назад

    വിശ്വാസത്തോടെ ആഗ്രഹിച്ചുപോവുന്നു ആ മൊബൈൽ ദൃശ്യങ്ങൾ ഒന്ന് കാണുവാൻ കഴിഞ്ഞെങ്കിൽ എന്റെ ഈ എളിയ ജീവിതം ധന്യമായേനെ പ്രാർത്ഥനാപൂർവ്വം.... 🙏🏻 എളിയ ദാസൻ / രാജു എഫ്റേം

  • @joshithomas3040
    @joshithomas3040 3 года назад +4

    ആലപ്പുഴയിൽ പോയപ്പോൾ - മാർച്ച് 20 20 ആദ്യവാരം ഈ പള്ളിയിൽ ഞാൻ പോയിരുന്നു.! ഇവിടെ ഉറങ്ങുന്ന യേശുവിൻ്റെ തിരുസ്വരൂപത്തിൽ കൈമുട്ടിച്ച് പ്രാർത്ഥിച്ചിട്ടുമുണ്ട്.!വല്ലാത്ത ദൈവികാനുഭവം തന്നെയാണ് ഇവിടെയുള്ളത് !

    • @saajijose
      @saajijose 2 года назад +1

      പലരും അവരുടെ ദുഷി ച്ചമാര്‍ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗം നിന്‌ദിക്കപ്പെടും.
      അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെ തന്നെ നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്‌ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന്‌ അവരെ കാത്തിരിക്കുകയും ചെയ്യുന്നു.
      2 പത്രോസ് 2 : 2-3

  • @divyak8650
    @divyak8650 Год назад

    എനിക്ക് ഒത്തിരി അനുഗ്രഹം ഈശോ തന്നിട്ടുണ്ട് യേശുവേ നന്ദി യേശുവേ സ്തോത്രം. എന്റെ ഹസ്ബന്റിന്റെ അസുഖം ദൈവം മാറ്റിത്തന്നു

  • @kitchenworld6311
    @kitchenworld6311 3 года назад +7

    യേശുവെ നന്ദി യേശുവെ സ്തോത്രം

  • @പച്ചവെള്ളം-ച2ത

    എന്റെ കർത്താവെ ലോകം മുഴുവനും അങ്ങ് മാത്രമാണ് ദൈവം എന്ന് വിശ്വാസിക്കാൻ
    കൃപ കൊടുക്കണേ.... ഹിന്ദു മുസ്ലീം തീവ്രവാദികൾക്ക് മനസാന്തരം കൊടുക്കണേ... അവരെ അങ്ങയുടെ നേർക്കുള്ള വിശ്വാസത്തിലേക്ക് നയിക്കണേ... അങ്ങേ സാക്ഷികളാക്കണേ

  • @bineshmohanan30
    @bineshmohanan30 6 лет назад +5

    തങ്കിയപ്പാ എനിക്ക് നിയമന ഉത്തരവ് ലഭിച്ചാൽ ഞാനവിടെ വന്ന് പ്രാർത്ഥന നടത്തിക്കൊള്ളാം തങ്കിയപ്പാ

    • @human77523
      @human77523 5 лет назад

      Ningalkku niyamana utharavu labichirukkunnu....mishttar.

  • @leninsajeesh2759
    @leninsajeesh2759 2 года назад

    എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ

  • @shalyprince
    @shalyprince 6 лет назад +5

    MIRACLE Continues.... Thank You Jesus

    • @treasakx688
      @treasakx688 3 года назад

      Ente yesuve ente kuunjumonte pedi mati manasinu samadhanam tharaname ennunjan prarthikunnu. Amen🙏🙏🙏

    • @littleflower5898
      @littleflower5898 2 года назад +2

      സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക...

  • @jijilpremarajan1472
    @jijilpremarajan1472 2 года назад

    എന്റെ കർത്താവെ. അങ്ങയുടെ അടുത്ത് എന്റെ അമ്മയോടൊപ്പം വരാൻ എന്നേ യോഗ്യനകേണമേ

  • @janeettaammus2767
    @janeettaammus2767 5 лет назад +193

    എന്റെ തങ്കി പള്ളിയിൽ ഉറങ്ങുന്ന ഈശോയെ എന്റെ കുടുംബത്തെ കാത്തോളണേ

    • @roygeorge8985
      @roygeorge8985 5 лет назад +2

      അമ്മേ മാതാവേ കാത്തു കൊള്ളണമേ

    • @poulybalraj4353
      @poulybalraj4353 5 лет назад

      @@roygeorge8985 jesusnann
      ,

    • @roguequeen933
      @roguequeen933 5 лет назад +10

      യേശു ജീവിക്കുന്ന ദൈവമാണ് ഉറങ്ങുന്നത് ദൈവമല്ല. ഉറങ്ങുന്നവനെ ആർക്കുവേണം .ഞാൻ ലോകത്തിൻറെ പ്രകാശമാണ് എന്നാണ് യേശു പറഞ്ഞത് ഞാൻ ലോകത്തിനു രൂപമാണ് എന്നല്ല.

    • @anjojijoxib3257
      @anjojijoxib3257 3 года назад

      @@godspeed7717 ak
      Iukuùuuii
      ......I
      Us...
      USB a.
      .
      U.k

    • @godspeed7717
      @godspeed7717 3 года назад

      @@anjojijoxib3257 ah?

  • @josminjoseph4316
    @josminjoseph4316 3 года назад

    ഈശോയെ എന്റെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ,അനുഗ്രഹിക്കണമേ

  • @stellacelestincelestin8875
    @stellacelestincelestin8875 6 лет назад +113

    എന്റെ യേശു അപ്പച്ചാ അടുത്ത വർഷം അങ്ങയുടെ അടുത്ത് പള്ളിയിൽ വന്നു പ്രാര്ഥിക്കാനുള്ള അനുഗൃഹം തരണമെന്ന് പ്രാർത്ഥിക്കുന്നു

    • @snehajoseph5775
      @snehajoseph5775 6 лет назад

      Smitha Soman the c

    • @Gystyles7993
      @Gystyles7993 4 года назад

      Nanum Prarthikunu Amen

    • @kensvideos6178
      @kensvideos6178 3 года назад

      Poyo???

    • @sindhyaleela9729
      @sindhyaleela9729 2 года назад

      ഇത് എവിടെ യാണ്

    • @littleflower5898
      @littleflower5898 2 года назад +7

      സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @ancyrajrsancyraj1883
    @ancyrajrsancyraj1883 2 года назад +1

    Thakki palliyill vazikuna eshoya enta avashiyakal niravatti tharanaa eshoya enta familya anugrahikana eshoya 🙏🏻🙏🏻🙏🏻

  • @dayanareju763
    @dayanareju763 3 года назад +19

    🙏🙏🙏🙏 കർത്താവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

    • @littleflower5898
      @littleflower5898 2 года назад +2

      സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @channlofsma2727
    @channlofsma2727 3 года назад

    എന്റെ ഈശോയെ എന്റെ രോഗംഎത്രയും പെട്ടന്ന് സുഖം പെടുത്താണ്ണമേ

  • @vanithak8846
    @vanithak8846 5 лет назад +64

    ഈശോയെ എനിക്ക് അങ്ങയെ വന്നു കാണാനുള്ള സാഹചര്യം ഒരുക്കിത്തരണേ....

    • @spacelight3717
      @spacelight3717 5 лет назад

      ......നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ തന്‍െറ നാമം സ്‌ഥാപിക്കാനും തനിക്കു വസിക്കാനും ആയി നിങ്ങളുടെ സകല ഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുക്കുന്ന സ്‌ഥലമേതെന്ന്‌ അന്വേഷിച്ച്‌ നിങ്ങള്‍ അവിടേക്കു പോകണം.
      നിയമാവര്‍ത്തനം 12 : 5............ശ്രദ്‌ധിക്കുക, നിന്‍െറ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ്‌ സീയോനിലേക്കു തിരികെ വരുന്നത്‌ അവര്‍ നേരിട്ടുകാണുന്നു.
      ഏശയ്യാ 52 : 8..........പിതാവിനെ നാമം സ്ഥാപിക്കുന്ന സ്ഥലം ഏതെന്ന് അന്വേഷിച്ച് നിങ്ങൾ അങ്ങോട്ടു പുറപ്പെട്ടു അവിടെ വച്ച് നിങ്ങൾ.... ഇന്നുവരെയും എല്ലാവരും ദൈവത്തിന് പള്ളി പണിത ദൈവത്തെ അങ്ങോട്ട് ക്ഷണിച്ചിട്ട് എന്നാൽ ദൈവം ഇതിൻറെ കല്പനപ്രകാരം ദൈവനാമ സ്ഥാപിക്കുകയും എന്നിട്ട് ദൈവം ഓരോരുത്തരെയും അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു നിങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞില്ല

    • @rosilandjoseph2970
      @rosilandjoseph2970 5 лет назад

      എന്റെ മക്കൾക്ക് വിശ്വാസം നൽകണേ കർത്താവേ

    • @roguequeen933
      @roguequeen933 5 лет назад

      അസൽ സാത്താനിക്ക്.
      യേശു പറയുന്നു
      വിഗ്രഹാരാധന പാടില്ല. യേശുവസി ക്കുന്നത് നമ്മുടെ ശരീരമാകുന്ന ആലയത്തിലാണ്.
      കല്ലിലും മണ്ണിലും മുടിവളരുന്നതിനും അല്ല യേശുവസിക്കുന്നത്.രുപങ്ങളിൽ അത്ദുതം കാണിക്കുന്നത് സാത്താൻറെ പരിപാടിയാണ്. സാത്താനിക് തന്നെയാണ്

    • @anooparya540
      @anooparya540 5 лет назад

      Hi

    • @cisilyjoseph2218
      @cisilyjoseph2218 4 года назад

      Ende yesu Appa a edge van up kandu prathikanamey enne angrhikaname Cisily Joseph.U S A

  • @Elizabeth-nh6qr
    @Elizabeth-nh6qr 2 года назад +1

    ഈശോയെ പാപിയായ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ ♥️

  • @sruthiscreations2417
    @sruthiscreations2417 6 лет назад +167

    ഈശോയെ എനിക്ക് ഈ പള്ളിയിൽ എത്രയും വേഗം പോകാൻ സാദിക്കണേ

    • @shathaiel
      @shathaiel 6 лет назад +2

      കന്യാസ്ത്രീയുടെ വസ്ത്രത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടു ruclips.net/video/Yc0NIvFKUMw/видео.html
      m.ruclips.net/video/5eumqua-vUs/видео.html
      m.ruclips.net/video/9cbIYs0LlT8/видео.html
      m.ruclips.net/video/l_6SCCzg-38/видео.html
      വിഗ്രഹങ്ങൾ കണ്ണുനീർ വാർക്കുന്നതു ?!ദൈവം ഉണ്ടാക്കരുത് എന്നു പറഞ്ഞ വിഗ്രഹങ്ങളിൽ അത്ഭുതം നടക്കുന്നത് ദൈവത്തിൽ നിന്നൊ ?! അതൊ പൈശാചിക ശക്തിയിൽ നിന്നോ ബൈബിൾ എന്ത് പറയുന്നു !!
      ruclips.net/video/Rg_k5hIoWpk/видео.html

    • @anuanutj4491
      @anuanutj4491 6 лет назад

      Yanekum pokanam

    • @CINUMARIAPERUMPALLIL
      @CINUMARIAPERUMPALLIL 6 лет назад +1

      SRUTHi'S CREATIONS म.

    • @eapenpm1473
      @eapenpm1473 5 лет назад

      @@shathaiel cy be

    • @ramanivn5969
      @ramanivn5969 3 года назад

      Amen 🙏🙏🙏

  • @divyathomas4
    @divyathomas4 3 года назад +1

    തങ്കിയപ്പാ എന്റെ കുടുബത്തോട് കരുണ തോന്നണമേ 🙏🙏🙏🙏🙏🙏

  • @roythomas4271
    @roythomas4271 6 лет назад +17

    ഇശോയേ ഞാന്‍ വിശ്വസിക്കുന്നു

  • @sideeqsidhu5902
    @sideeqsidhu5902 2 года назад

    എന്റെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കടവധിയതാ കഴുകിതരണമേ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😰😰😰😰😰🙏🙏🙏🙏🙏🙏ഈശോയെ ഞാൻ അവിടെ വന്ന് പിടി അരി നേർച്ച സമർപ്പിക്കമേ പിതാവേ കൈ വിടല്ലേ

  • @binibabu361
    @binibabu361 6 лет назад +5

    Ente thankiyile eeshoppachaaa..............aaradhanaa....sthuthiii..sthothram.....luv uuu eeeshoppppaaa

  • @aswathysudheesh4745
    @aswathysudheesh4745 2 года назад

    ഈശോയെ ഞങ്ങളുടെ വസ്തു ലോൺ വെച്ചേക്കുവാ അത് എടുക്കാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏 എന്റെ തലമുടി വട്ടത്തിൽ പൊഴിഞ്ഞു പോകുവാ എനിക്ക് അപ്പന്റെ തലമുടി വളരുന്ന പോലെ എനിക്ക് തല മുടി വളരണേ അപ്പാ 🙏🙏

  • @haiifrnds941
    @haiifrnds941 2 года назад +3

    മുടി വളരുന്ന ദൈവം ഉണ്ടെങ്കിൽ... എന്റെ തലയിൽ 2 മാസത്തിനുള്ളിൽ മുടി വരേണെ... പ്രാർത്ഥിക്കുന്നു

    • @__j_o_s__
      @__j_o_s__ 9 месяцев назад

      😂😂😂😂

  • @appussc8837
    @appussc8837 2 года назад

    അമ്മ മാതാവേ മക്കളില്ലാത്ത ഓരോ ദമ്പതികളെയും അമ്മയുടെ കയ്യിൽ ലേ ഉണ്ണിയെ കൊടുത്ത അനുഗ്രഹിക്കണമേ ആമേൻ

  • @ancysabu2388
    @ancysabu2388 6 лет назад +7

    praise the lord .my God is alive.wipes my tears.

    • @littleflower5898
      @littleflower5898 2 года назад +1

      സഹോദരങ്ങളേ, ഇതു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവല്ല; പിശാചിന്റെ തന്ത്രമാണ്... ദൈവം ഒരിക്കലും തന്റെ വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കത്തില്ല; സാത്താനാണ് വചനത്തിനു വിപരീതമായി പ്രവ൪ത്തിക്കുന്നത്. വചനത്തിൽ എഴുതിയിരിക്കുന്നത് ''ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു'' Exodus 20:4-6. കോടാനുകോടി ജനങ്ങളെ വിഗ്രഹാരാധനക്കാരാക്കാനുള്ള പിശാചിന്റെ തന്ത്രമാണ്; ഇതിൽ നിന്നും എത്രയും വേഗം രക്ഷപെടുക....

  • @brijitrichard6006
    @brijitrichard6006 3 года назад +1

    എന്റെ ഈശോപ്പ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ എന്റെ മക്കളെ കത്തുകൊള്ളണമേ

  • @jaisonkokkat3659
    @jaisonkokkat3659 5 лет назад +21

    AMEN.എനിക്കും പള്ളിയിൽ വരണമെന്ന് ആഗ്രഹമുണ്ട്..

  • @vishnugopal1740
    @vishnugopal1740 2 года назад

    യേശുനാഥ സകല ആപത്തിൽ നിന്നും ചരാചരങ്ങളെയും പീഡകളിൽ നിന്നും രോഗത്തിൽ നിന്നും രക്ഷിക്കണമേ യേശു നാഥ കാവലായിരിക്കണമേ

  • @preethygeorge2559
    @preethygeorge2559 6 лет назад +13

    യേശുവേ നന്ദി...

  • @joppangeorge2031
    @joppangeorge2031 3 года назад +2

    എൻറെ തങ്കിപ്പള്ളി യിൽ ഉറങ്ങുന്ന ഈശോയെ എൻറെ ഭർത്താവിന് വിദേശത്ത് നല്ല ഒരു ജോലി ശരിയാക്കി തരണ മേ...🙏🏻🙏🏻🙏🏻 Amen

  • @chackochanchackochan9739
    @chackochanchackochan9739 5 лет назад +7

    Lord Jesus help us to keep our faith in the Holy Trinity alive now and for ever.Amen.Praise the Lord.