പൊന്മള ഉസ്താദ് ആത്മകഥ പറയുന്നു| BKF 4TH EDITION

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 78

  • @nafihvel
    @nafihvel 10 месяцев назад +28

    ശൈഖുനായുടെ
    ജീവിതം നമുക്ക് പ്രചോദനമാണ്
    طول الله عمره مع العافية

  • @jabirpattakkal5380
    @jabirpattakkal5380 10 месяцев назад +15

    എൻ്റെ കോട്ടൂരുസ്താദ് എന്ന വിളിയിൽ തന്നെ എല്ലാമുണ്ട്
    അതുകൊണ്ട് തന്നെയാവും ഞങ്ങളുടെ പൊൻന്മള ഉസ്താദ് എന്ന് പറയുന്ന രീതിയിൽ വളർന്നു പന്തലിച്ചത്
    എല്ലാ ഉസ്താദുമാർക്കും നാഥൻ ആഫിയ്യത്തുള്ള ദീർഘയുസ് നൽകട്ടെ

  • @pkbros2658
    @pkbros2658 10 месяцев назад +11

    BKF മാതൃകയാണ്
    ഇത്‌ പോലെയുള്ള അഭിമുഖങ്ങൾ ഇനിയും ഉണ്ടാവട്ടെ.
    ഉമ്മത്തിന്റെ ഈമാൻ, യഖീൻ വർധിക്കാൻ ഇത്‌ കാരണമാകും

    • @46dusmanusmanbinmihran41
      @46dusmanusmanbinmihran41 10 месяцев назад

      ഇത് കൊണ്ടൊക്കെ ഈമാൻ വർധിക്കും എന്നോ

    • @46dusmanusmanbinmihran41
      @46dusmanusmanbinmihran41 10 месяцев назад

      യഖീൻ വർധിക്കും എന്നോ

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 Месяц назад

    ❤❤❤ ماشاء الله تبارك الله عليك طول حيوتكم أنتم علي الحق المبين اوصيكم بالدعاء عند كل يوم يستيقظ من النوم للخير و العافية السلام عليكم و رحمة الله وبركاته ❤❤❤❤

  • @muzammilnoori
    @muzammilnoori 10 месяцев назад +4

    ഇല്മിന്റെ സാഗരങ്ങൾ ഒഴുകിച്ചേരുന്നയിടം ശൈഖുനാ താജുൽ ഉലമ സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ(റ)വണ്ടൂർ...ഓറുടെ ഇല്മിന്റെ ആഴം പൊന്മള ഉസ്താദിൽ നിന്ന് കേട്ടിട്ട് തന്നെ അത്ഭുതമേറുന്നു🤲🏻🔥

  • @muhammedbasheervilayil1990
    @muhammedbasheervilayil1990 10 месяцев назад +27

    മുൻഗാമികളുടെ ധാരാളം ഫത്വകൾ പൊന്മള ഉസ്താദിന്റെ അറിവിൽ ഉണ്ട്. അത് മുഴുവൻ ക്രൊടീകരിക്കാൻ വേണ്ടത് നിർബന്ധമായും ചെയ്യണം. നഷ്ടപ്പെടരുത്.

  • @shameercmd7039
    @shameercmd7039 10 месяцев назад +7

    ഉസ്താദിൻറെ തണൽ അല്ലാഹു ഏറെ കാലം നമുക്ക് നൽകി അനുഗ്രഹിക്കട്ടെ

  • @hameedsoopy3049
    @hameedsoopy3049 10 месяцев назад +14

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @nafihvel
      @nafihvel 10 месяцев назад

      آمين يارب العالمين

  • @mujeebnp8663
    @mujeebnp8663 10 месяцев назад +6

    സമസ്ത ഒന്നായിരുന്ന സമയത്ത് സുന്നി മഹല്ല് ഫെഡറേഷനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഉസ്താദിന് പറയാനുണ്ട് അന്ന് മഹല്ല് ഫെഡറേഷനിൽ ഉസ്താദിനെ എടുത്തപ്പോൾ ഉസ്താദ് അതിൽനിന്ന് മനപ്പൂർവ്വം ഒഴിയുകയായിരുന്നു കാരണം അത് രാഷ്ട്രീയക്കാരന്റെ സംഘടനയാണെന്ന് ഉസ്താദ് തിരിച്ചറിയുഞതിനാൽ ആയിരുന്നു

  • @Freshu288
    @Freshu288 10 месяцев назад +6

    ദയൂബന്ധിസത്തെ സംബന്ധിച്ചുള്ള ഉസ്താദിൻ്റെ നിലപാട് വ്യക്തമാണ് ❤❤❤

  • @muhammedanshad9758
    @muhammedanshad9758 10 месяцев назад +5

    യാ അല്ലാഹ് നമ്മൾക്ക് എന്തുണ്ട് ഈ പണ്ഡിത വേഷമല്ലാതെ 😢
    ഉസ്താദിന് അല്ലാഹ് ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ

  • @mujeebnp8663
    @mujeebnp8663 10 месяцев назад +2

    ഈ സംരംബത്തിനു എല്ലാവിധ എല്ലാവിധ ആശംസകളും നേരുന്നു

  • @afsal5902
    @afsal5902 10 месяцев назад +2

    പര്യവസാനം -നിലപാട്🔥👌

  • @mujeebnp8663
    @mujeebnp8663 10 месяцев назад +1

    സമസ്തയുടെ ചരിത്രങ്ങളും ഉസ്താദിനോട് പൊതുസമൂഹത്തിൽ എത്തിക്കണം ഉസ്താദ് ബന്ധപ്പെട്ട പല വിഷയങ്ങളും സമൂഹം അറിയേണ്ടത് ആയിട്ടുണ്ട്

  • @abunaeem313abdurahman5
    @abunaeem313abdurahman5 10 месяцев назад +2

    العلماء ورثة الأنبياء هو العالم
    ياالله طول عمره مع الصحة والعافية والسلامة بحق سيدنا محمد صلى الله عليه وسلم امين

  • @VamullalVavalavoor
    @VamullalVavalavoor 10 месяцев назад

    اللهم متعنا وامتنا بطول حياته مع الصحة والعافية

  • @abunaeem313abdurahman5
    @abunaeem313abdurahman5 10 месяцев назад +1

    علمائنا علمآء الاخروية نحن نحبهم واجعلنا من المحبن بحق سيدنا محمد صلى الله عليه وسلم امين

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 10 месяцев назад +1

    ماشاءالله طوله الله مع الصحة والعافية. امين يارب العالمين

  • @shafeeqpt6283
    @shafeeqpt6283 10 месяцев назад +1

    നല്ല ചർച്ച തുടരണം ഇത്തരം കാര്യങ്ങൾ

  • @ayyoobkavanur4138
    @ayyoobkavanur4138 10 месяцев назад +2

    കോട്ടൂർ ഉസ്താദ് ❤

  • @QuickNews24-b9n
    @QuickNews24-b9n 10 месяцев назад +1

    USTHAD❤❤❤

  • @basheersaqafivandithavalam3363
    @basheersaqafivandithavalam3363 9 месяцев назад +1

    ❤️🌹❤️❤️❤️

  • @bunayytpmampurath4808
    @bunayytpmampurath4808 10 месяцев назад +1

    ❤❤❤ മാഷാ അല്ലാഹ് പഠനാർഹം

  • @abuahmeda752
    @abuahmeda752 10 месяцев назад +1

    MASHA ALLAH

  • @mohamednoufalck3576
    @mohamednoufalck3576 10 месяцев назад +3

    Ali ഉസ്താദ്‌ pulpatta❤

  • @abduraheem6709
    @abduraheem6709 10 месяцев назад +1

    Ameen

  • @gmmkamil
    @gmmkamil 10 месяцев назад +2

    ما شاء الله

  • @hishamkavappura7218
    @hishamkavappura7218 10 месяцев назад

    ما شاء ﷲ
    ممتاز جدا

  • @islamictvcoorg8117
    @islamictvcoorg8117 10 месяцев назад +1

    Shaikuna

  • @yaseensidheeq1903
    @yaseensidheeq1903 10 месяцев назад

    Masha Allah

  • @jamsheertky9420
    @jamsheertky9420 10 месяцев назад +3

    ഉസ്താദ് പറഞ്ഞ ഇടപ്പൾ മൂപ്പർ എന്നത് അറക്കൽ മൂപ്പർ എന്നറിയപ്പെടുന്ന മഹാൻ ആണ്..... അവിടെ ഇന്നും ഖുതുബു ഖാന ഉണ്ട്.... എൻജിനീർ റോഡ് എന്നാ സ്ഥലം..... എന്റെ അടുത്ത നാട് ആണ്........ എന്റെ ഉമ്മയുടെ എളാപ്പ കാസൂറ മൗലവി എന്നറിയപ്പെട്ടിരുന്ന ആ കാലത്തെ വലിയ പ്രഭാഷകനും അത്പോലെ മഹാനായ കക്കിടിപ്പുറം വലിയ്യും ഒക്കെ മൂപ്പരുടെ ശിഷ്യർ ആണ്

    • @fahedakthar6710
      @fahedakthar6710 10 месяцев назад

      അറയ്ക്കൽ മൂപ്പൻ എന്ന മഹാന്റെ ശിഷ്യനും അവിടുത്തെ സഹോദരിയുടെ മകനും ഒരുപാട് കറാമത്തുകൾ പ്രകടിപ്പിച്ച, ഇപ്പോൾ തൃശൂർ കാളത്തോട് പള്ളിയിലെ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി കമ്മുക്കുട്ടി മുസ്‌ലിയാർ (റ)

    • @Asadathpm
      @Asadathpm 7 месяцев назад

      sahodara kasoora moulaviyekkurichu onnu paranju tharumo

  • @kalandaralihimamisaquafi1673
    @kalandaralihimamisaquafi1673 10 месяцев назад +1

    وعليكم السلام ورحمة الله وبركاته

  • @afsal5902
    @afsal5902 10 месяцев назад +2

    💜✨

  • @muhammedshamilu786
    @muhammedshamilu786 10 месяцев назад

    🎉🎉

  • @ramshadbukhari3023
    @ramshadbukhari3023 10 месяцев назад +1

    🌹🌹

  • @sydsdk5440
    @sydsdk5440 10 месяцев назад +1

  • @nuhmannumu3791
    @nuhmannumu3791 10 месяцев назад +1

  • @thestraightpath148
    @thestraightpath148 10 месяцев назад

    നഹ്സ് നോക്കൽ ജൂതായിസമാണന്ന് ഇബ്നുഹജർ (റ) ഫതാവൽ ഹദീസിയ്യയിൽ പറഞ്ഞതിനെതിരെ ശാഫിഈ മദ്ഹബിലെ ഒരൊറ്റ കിതാബിലും കാണാൻ കഴിയുകയില്ല.വൈലത്തൂർ ബാവ ഉസ്താദ് നഹ്സില്ലായെന്ന സത്യം തുറന്ന് പറഞ്ഞെങ്കിലും ബാഹ്യസമ്മർദ്ധത്താൽ വിവാദ വിഷയത്തിൽ നിന്നും പിൻവലിഞ്ഞതാണ്.

  • @MuhammedJamsheed-lv7kz
    @MuhammedJamsheed-lv7kz 10 месяцев назад +3

    هذا هو عالمٌ🤍

  • @fayismoorkkanad8983
    @fayismoorkkanad8983 10 месяцев назад

    🎉

  • @shamsu4161
    @shamsu4161 10 месяцев назад

    عالم

  • @v.m.abdulsalam6861
    @v.m.abdulsalam6861 6 месяцев назад

    സ്കൂളിൽ നാലാം ക്ലാസ്സ്‌ വരെ മാത്രം പഠിച്ചതിനു ശേഷം ഫത്തഹുൽ മുഈൻ പള്ളി ദർസുകളിൽ 11 വർഷം പഠിച്ചതിനു ശേഷമാണ് ഇരു വിഭാഗം സമസ്തകളുടെ മദ്രസ അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. കേരളത്തിൽ ആയിരക്കണക്കിന് മദ്രസ അധ്യാപകർ ആണ് മദ്രസ കുട്ടികളെ പീഡിപ്പിച്ചതിനു ശേഷം പോലിസ് കേസ് എടുത്തു കോടതികളിൽ വിചാരണ നടക്കുന്നത്. വളരെ അഭസകരമായതും അശ്ലീലമായതും ആയ പാഠ ഭാഗങ്ങൾ ഫത്തഹ്മുഈൻ കിതാബിൽ ഉണ്ട്. ഇത്തരം വൃത്തികെട്ട പാഠ ഭാഗങ്ങൾ ദർസുകളിലെ സിലബസിൽ നിന്ന് ഒഴിവാക്കിയാൽ കുറെ മദ്രസ അധ്യാപകർ കേസുകളിൽ കുടുങ്ങില്ല.

  • @babu.k4127
    @babu.k4127 10 месяцев назад +2

    ഏതായാലും തിരൂരങ്ങാടി ബാപ്പു മുസ്ലിയാർക്ക് ശേഷം തഹ്ഖീഖുള്ള പണ്ഡിതനെ കാണാൻ സാധിച്ചിട്ടില്ല

  • @RASAKVP-ee2dj
    @RASAKVP-ee2dj 10 месяцев назад

    0000

  • @adilkottakunnu
    @adilkottakunnu 10 месяцев назад

    Usthadinde koode ulla aal😢👎👎

    • @unvisible3048
      @unvisible3048 9 месяцев назад +2

      ഉസ്താദിന് കേൾക്കാൻ വേണ്ടിയാണ് ഉറക്കെ പറയുന്നത്

  • @samsyakt5180
    @samsyakt5180 10 месяцев назад

    هاذا مجنون كامل

    • @sadiqk427
      @sadiqk427 10 месяцев назад

      Kuru

    • @ShamsudeenMohammed-by5ll
      @ShamsudeenMohammed-by5ll 10 месяцев назад

      ആക്കിബത് നോക്കിക്കോ

    • @yaseenrazakv7463
      @yaseenrazakv7463 10 месяцев назад +3

      ആദ്യം هذا എന്നെഴുതാൻ പഠിക്കെടോ

  • @ummarlounge9226
    @ummarlounge9226 10 месяцев назад

    ഇ.ജൂദ൯പെന്മളഏഅവ൯െറകുടുബ൦പേലു൦അങ്ങിഗരിക്കാതവനാണ്

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 7 месяцев назад

    ഉസ്താദിന്റെ അറിവ് വലുതാണ് എല്ലാരും പകർത്താൻ ശ്രെമിക്കുക

  • @shafeerhussaina8967
    @shafeerhussaina8967 4 месяца назад

    آمين

  • @abduraheem6709
    @abduraheem6709 10 месяцев назад +1

    Masha Allahu

  • @ahammedsaeedmattaya2050
    @ahammedsaeedmattaya2050 10 месяцев назад +1

  • @shamsu4161
    @shamsu4161 10 месяцев назад

    عالم

  • @sahadkp4980
    @sahadkp4980 10 месяцев назад

    ❤❤❤

  • @Al-swadeeq2.094
    @Al-swadeeq2.094 10 месяцев назад +1

    ❤❤❤

  • @muneervattakandy7769
    @muneervattakandy7769 10 месяцев назад

  • @wisdomhub1916
    @wisdomhub1916 10 месяцев назад

  • @muneefc3789
    @muneefc3789 10 месяцев назад

    ❤❤