വല്ലാത്ത ഒരു മഹാമനീഷി തന്നെ ആയിരുന്നു ഇ കെ ഹസ്സൻ മുസ്‌ലിയാർ മഹാനവർകളുടെ ബറകത്ത് കൊണ്ട് നമ്മുടെ ഇൽമിൽ ഉയർച്ചയും വളർച്ചയും ഉണ്ടാകുമാരകട്ടെ..... ഉപകാരമുള്ള ഇൽമാക്കി തീർകുമാറാകട്ടെ..... ആമീൻ
ബഹുമാനപ്പെട്ട ബാപ്പുട്ടി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘ ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ Ek ഹസൻ ഉസ്താദിന്റെ ദറജ അല്ലാഹു ഉയർത്തട്ടെ ആമീൻ ആമീൻ ആമീൻ
اسلام عليكم ورحمة الله E K ഹസ്സന്‍ മുസ്ല്യാരും ചേകന്നൂർ മൗലവിയും തമ്മിൽ പരസ്പരം ശാപ പ്രാർത്ഥന നടത്തിയെന്നും 6മാസത്തിനുള്ളിൽ ഹസന്‍ മുസ്ലിയാര്‍ക്ക് മാരകമായ രോഗം ബാധിച്ചു എന്നും ആ രോഗം അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചു എന്നും ഒരു ചേകന്നൂർ അനുയായി പറയുന്നത് കേട്ടിട്ടുണ്ട്.... സത്യം അറിയാന്‍ താത്പര്യപ്പെടുന്നു.
പരസ്പരം ശാപ പ്രാർത്ഥന നടത്തുക എന്ന് പറഞ്ഞാൽ തന്നെ രണ്ടിൻറെയും വിവരം ഇല്ലായ്മയാണ് വെളിവാക്കുന്നത് . കിത്താബ് എന്നും പറഞ്ഞു എന്തൊക്കെയോ 10 കൊല്ലം പള്ളിമൂലയിൽ കുത്തിയിര്ന്ന് വാരിക്കൂട്ടി പഠിച്ചു എന്നല്ലാതെ ഇ കെ എന്നൊക്കെ പറയുന്നത് വെറും കുമിളകൾ മാത്രമാണ്
1953 ൽ .മുത്തനൂർ പള്ളി കേസിൽ 6 ദിവസം മയ്യത്തു മറ ചെയ്യാൻ സമ്മതിക്കാത്ത സമസ്ത ഔലിയാക്കളെ നിലക് നിർത്തി 6 ദിവസത്തിന്ന് ശേഷം മയ്യത്ത് കബറടക്കിയതിന്ന് ശേഷം മഞ്ചേരി കോടതിയിൽ Ek യും Kk ഹസറത്തിനെയും ഹാജറാക്കി കോടതിയിൽ വഹാബി മൗലവി ചോദിച്ചു. റസൂൽ (സ) സ്വന്തം മകളോട് നിന്റെ ശരിരത്തെ നരഗത്തിൽ നിന്നു കാക്കണം ഉപ്പാക്ക് ഒന്നും ചെയ്തു തരാൻ കഴികയില്ല മുജാഹിദ് പണ്ഡിതൻ CP അബൂബക്കർ മൗലവി ചോദിച്ചതിന്ന് - EK- കോടതിയെ തെറ്റിധരിപ്പിക്കാൻ വേണ്ടി ഫാത്തിമ്മ ബീവിഅന്ന് കാഫിറായിരുന്നു. പറഞ്ഞു. രക്ഷപെടാൻ നോക്കിട്ടും.വെള്ളം കുടിപ്പിച്ച് കേസിൽ പരാജയപ്പെടുത്തി കോടതി നഷ്ടപരിഹാരം കൊടുത്തു രക്ഷപ്പെട്ടതു കോടതി രേഖ പരിശോധിക്കുക. വഹാബികള്ക് ഹസ്സൻ മോല്യാരുട്ടി ന്റെ ബഡായിയാണോ കേസുകളിൽ രക്ഷപെടാൻ സാധിക്കുക വഹാബി ഘണ്ഡ പ്രസംഗങ്ങളിൽ ഇക്കാക്കപറയും പറഞ്ഞു രക്ഷപ്പെട്ട ചരിത്രമാണ്
മുസ്ലിയാർ ഇ കെ ഹസ്സൻ മുസ്ലിയാർ അള്ളാ ദർജ ഉയർത്തണെ
امين
വല്ലാത്ത ഒരു മഹാമനീഷി തന്നെ ആയിരുന്നു ഇ കെ ഹസ്സൻ മുസ്‌ലിയാർ
മഹാനവർകളുടെ ബറകത്ത് കൊണ്ട് നമ്മുടെ ഇൽമിൽ ഉയർച്ചയും വളർച്ചയും ഉണ്ടാകുമാരകട്ടെ..... ഉപകാരമുള്ള ഇൽമാക്കി തീർകുമാറാകട്ടെ..... ആമീൻ
ബഹുമാനപ്പെട്ട ബാപ്പുട്ടി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘ ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
Ek ഹസൻ ഉസ്താദിന്റെ ദറജ അല്ലാഹു ഉയർത്തട്ടെ
ആമീൻ ആമീൻ ആമീൻ
P mi
മാ ശാ അല്ലാഹു അല്ലാഹു സ്വർഗ്ഗത്തിൽ വെച്ച് കാണാൻ തൗഫീഖ് നൽകട്ടെ آمىن
❤️✨ اللهم اجمعنا معه في جنات النعيم 🥺🤲
Aameen
ഇങ്ങനെയൊരു അറിവ് മഹാനവർകളെ കുറിച്ച് ഞാൻ അറിഞ്ഞിട്ടില്ല......ബഹ്‌റുൽ ഉലൂം
വെള്ളിയഞ്ചേരിയിൽ നിന്ന്✋
അൽഹംദുലില്ലാഹ്....❤❤❤❤❤ഇപ്പോഴത്തമുതഅല്ലിംകൾക്ക് വളരെ ഉപകാരം ചെയ്യുന്ന മർഹും ഹസൻ ഉസ്താദ് (റ )യുടെ ഇൽമ്കൾ..... അള്ളാഹു അവരുടെ ദറജ ഉയർത്തട്ടെ... 🤲
Masha Allah usthad
❤subhanallah...🌹🌹
ما شاء الله 🌹
ചരിത്രങ്ങളിൽ ചില പാഠങ്ങൾ ഉണ്ട്. ഇനിയും ഉസ്താദിനെ സമൂഹത്തിന് parijayappedunnuth ഉപകാരപ്പെടും.
ما شاء الله
#BKF 💚
Masha allah. ❤️💖
Great scholar allahumma irhamhu
മാഷാ അല്ലാഹ് 🌹🌹🌹
🌹
اسلام عليكم ورحمة الله
E K ഹസ്സന്‍ മുസ്ല്യാരും ചേകന്നൂർ മൗലവിയും തമ്മിൽ പരസ്പരം ശാപ പ്രാർത്ഥന നടത്തിയെന്നും 6മാസത്തിനുള്ളിൽ ഹസന്‍ മുസ്ലിയാര്‍ക്ക് മാരകമായ രോഗം ബാധിച്ചു എന്നും ആ രോഗം അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചു എന്നും ഒരു ചേകന്നൂർ അനുയായി പറയുന്നത് കേട്ടിട്ടുണ്ട്.... സത്യം അറിയാന്‍ താത്പര്യപ്പെടുന്നു.
പരസ്പരം ശാപ പ്രാർത്ഥന നടത്തുക എന്ന് പറഞ്ഞാൽ തന്നെ രണ്ടിൻറെയും വിവരം ഇല്ലായ്മയാണ് വെളിവാക്കുന്നത് . കിത്താബ് എന്നും പറഞ്ഞു എന്തൊക്കെയോ 10 കൊല്ലം പള്ളിമൂലയിൽ കുത്തിയിര്ന്ന് വാരിക്കൂട്ടി പഠിച്ചു എന്നല്ലാതെ ഇ കെ എന്നൊക്കെ പറയുന്നത് വെറും കുമിളകൾ മാത്രമാണ്
super
നല്ല അവതരണം 🌹❤️
ما شاء الله
طول الله عمره مع الصحة والعافية امين
Aameen
Good
ماشاء الله
Good
Mashaallah
Undo
🌹👍
👍👌
ഇതിൻ്റെ ബാക്കി
Màsha allllah
👌🔥
نور الله مرقده
🌹🌹🌹🌹🌹
🤝🤝🤝🤝
❤️🥰🥰
Bkf nde sevanam
Love from karnataka
1953 ൽ .മുത്തനൂർ പള്ളി കേസിൽ 6 ദിവസം മയ്യത്തു മറ ചെയ്യാൻ സമ്മതിക്കാത്ത സമസ്ത ഔലിയാക്കളെ നിലക് നിർത്തി 6 ദിവസത്തിന്ന് ശേഷം മയ്യത്ത് കബറടക്കിയതിന്ന് ശേഷം മഞ്ചേരി കോടതിയിൽ Ek യും Kk ഹസറത്തിനെയും ഹാജറാക്കി കോടതിയിൽ വഹാബി മൗലവി ചോദിച്ചു. റസൂൽ (സ) സ്വന്തം മകളോട് നിന്റെ ശരിരത്തെ നരഗത്തിൽ നിന്നു കാക്കണം ഉപ്പാക്ക് ഒന്നും ചെയ്തു തരാൻ കഴികയില്ല മുജാഹിദ് പണ്ഡിതൻ CP അബൂബക്കർ മൗലവി ചോദിച്ചതിന്ന് - EK- കോടതിയെ തെറ്റിധരിപ്പിക്കാൻ വേണ്ടി ഫാത്തിമ്മ ബീവിഅന്ന് കാഫിറായിരുന്നു. പറഞ്ഞു. രക്ഷപെടാൻ നോക്കിട്ടും.വെള്ളം കുടിപ്പിച്ച് കേസിൽ പരാജയപ്പെടുത്തി കോടതി നഷ്ടപരിഹാരം കൊടുത്തു രക്ഷപ്പെട്ടതു കോടതി രേഖ പരിശോധിക്കുക. വഹാബികള്ക് ഹസ്സൻ മോല്യാരുട്ടി ന്റെ ബഡായിയാണോ കേസുകളിൽ രക്ഷപെടാൻ സാധിക്കുക വഹാബി ഘണ്ഡ പ്രസംഗങ്ങളിൽ ഇക്കാക്കപറയും പറഞ്ഞു രക്ഷപ്പെട്ട ചരിത്രമാണ്
അവരുടെ ഖണ്ഡനങ്ങളൊന്നും നേരിട്ട് കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടം
Allahuakbar
💞
🌺
ശൈഖുനാ അന്ന് സംവദിച്ച ഒരു വരിയുടെ ശറഹ് മാത്രമാണ് ഇന്നത്തെ ദിവസങ്ങളോളമുള്ള വാദപ്രതിവാദം
الحمدلله
Nalla churcha
🌹❤️💪👍
ഖുതുബയും നമസ്കാരവും ഒന്നാണെന്ന് ഭാഗം ഇമാം നബവി തള്ളിക്കളയുന്നുഈ ഇമാംമിനെക്കാൾ വിവരമുള്ള ആളാണോ ഇ കെ അസംമുസ്‌ലിയാർ
O
ഹസ്സൻ മുസ്‌ലിയാർ ദൈവവിശ്വാസി ആയിരുന്നുവോ
ഉമ്മർ മൗലവി യുടെ വാക്കുകൾ
يا حسن اسلم تسلم
അതിന് ഉമ്മർ കാക്ക ആരാ കൊച്ചള്ള ആണോ അവസാനം ആ കത്ത് ഉമ്മറിന്റെ മോന് മടക്കി കൊടുത്തതറിഞ്ഞില്ലെ
കുത്ത് ബി യാത് റാത്തീബ് ഹദ്ദാദ് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും
p മുഹമ്മദ്ഹനീഫഎന്നവഹാബിയെഒന്ന് പരീജയപെടുത്തുആപൊട്ടന്റെഅറിവ് ഒന്നു് തേചൊട്ടിക്കാനാണ്
ماشاء الله
❤
🌹🌹🌹🌹🌹
🌷🌹
✌️
മാഷാഅല്ലാഹ്
മാഷാ അല്ലാഹ് 🌹
ماشاء الله
ഇസ്സു ന്നി സംസ്ഥാന യി ലാണോ ലയിച്ചത്
ماشاء الله
Masha allah