Это видео недоступно.
Сожалеем об этом.

ആരും പിരിഞ്ഞുപോകല്ലേ.... പിണറായി പ്രസംഗിച്ചോട്ടേ.... | ഒള്ളതുപറായാം....

Поделиться
HTML-код
  • Опубликовано: 15 авг 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Комментарии • 44

  • @ebi529
    @ebi529 Месяц назад +20

    എന്നെ വേണേ കുത്തിക്കൊന്നോ, പക്ഷെ ആ പ്രസംഗം കേട്ടിരിക്കാൻ പറയരുത്....

  • @balachandranam9006
    @balachandranam9006 Месяц назад +18

    കടക്കൂ പുറത്ത് എന്നു പറയാതെതന്നെ എല്ലാവരും പുറത്തു കടന്നു 😅

    • @santhammasanthamma8253
      @santhammasanthamma8253 Месяц назад +1

      😅😅😅😅😅😅😅😅😅

    • @santhammasanthamma8253
      @santhammasanthamma8253 Месяц назад +1

      വേലപ്പജി ഒന്നും മിണ്ടിട്ടില്ല😊😅😮😢

  • @geethamohan9116
    @geethamohan9116 Месяц назад +10

    ആൾക്കാർക്ക് വിവരം വെച്ച് തുടങ്ങി. തള്ള് കണക്കിന് വേണം. 🥰

  • @user-ot5vo5vt1r
    @user-ot5vo5vt1r Месяц назад +7

    അടിമകളുടെ ഈ തിരിച്ചു നടപ്പ് മാറ്റത്തിൻ്റെ നല്ലൊരു തുടക്കമാണ് 😊

  • @akashm8071
    @akashm8071 Месяц назад +12

    വിജയന്റെ വലിച്ചിഴപ്പ് കേൾക്കാൻ vaya നുണ വീണ്ടും സഹിക്കാം വലിച്ചിഴപ്പ് ayoo 🙏🏻🙏🏻

  • @gitadarshanammalayalam5491
    @gitadarshanammalayalam5491 Месяц назад +3

    ഒരു രക്ഷാപ്രവർത്തനം തള്ളിൽനിന്നും

  • @prabhakaranpp1790
    @prabhakaranpp1790 Месяц назад +4

    കൂലി കേൾവിക്കാർ കുറയുന്നു എന്നർത്ഥം.
    ലക്ഷ്യം ആത്മാത്രവും, നീതിയുക്തവുമാണെങ്കിൽ മാർഗ്ഗം തനിയെ തെളിയും. ഇവിടെ ഉമ്മൻ ചാണ്ടി സാറിൻ്റെ സത്യസന്ധമായ ലക്ഷ്യത്തിന്ന് പ്രകൃതി കനിഞ്ഞപ്പോൾ കേന്ദ്രം കൂടെ നിന്ന് മാർഗ്ഗം തെളിച്ചു. നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ കീടങ്ങൾ ഇപ്പോൾ പിതൃത്വം ഫ്ലക്സ് വച്ച് ആഘോഷിക്കുന്നു.

  • @tomylouis1111
    @tomylouis1111 Месяц назад +4

    അയാളുടെ ആ സൗണ്ട് കേട്ടാ തന്നെ ഒരു അരോചകമാണ് കുറച്ച് സംസാരിച്ചുകഴിയുമ്പോൾ സൗണ്ട് പിടിച്ചാകിട്ടാതെ പോലെ പാറയിൽ ചിരട്ടയിട്ട് ഉറക്കുന്നപോലെ വരും. 😡😡

  • @syamkishore9202
    @syamkishore9202 Месяц назад +11

    ഇതിൽപ്പരം അടി വേറെ ഇല്ല.. നാണം കെട്ടു. കൊടുത്താൽ അടി വിഴിഞ്ഞത്തും കിട്ടും. തശി ശരൂരിന്റെ പൊടി പോലും ഇല്ലല്ലോ മാമാ അവിടെ???

  • @Tra-yambakam
    @Tra-yambakam Месяц назад +5

    ഒഴിഞ്ഞ കസേരകൾ ഒന്നും ഒരു ചാനലുകാരും കാണിക്കുന്നില്ലല്ലോ വിനുവിനെ പേടിച്ചിട്ടായിരിക്കും

  • @rajankunnumpurath8005
    @rajankunnumpurath8005 Месяц назад +2

    Good and funny speach.❤

  • @muralimarath6251
    @muralimarath6251 Месяц назад +9

    കടക്ക് പുറത്ത് ആ ഭാഷ ഒന്ന് ഓർത്തെടുക്ക് ചകാവെ

  • @user-tc3sz1ro5n
    @user-tc3sz1ro5n Месяц назад +5

    ഉൽഘാടനം കഴിഞ്ഞാൽ ജനങ്ങൾ ഒഴിഞ്ഞു പോകും അത് എല്ലാടത്തും അങ്ങിനെയാണ്.

  • @sugathanc7840
    @sugathanc7840 Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻

  • @sreeparameswarannair5381
    @sreeparameswarannair5381 Месяц назад +4

    കിങ്ങിണിക്കുട്ടാ ഉമ്മൻ‌ചാണ്ടി തന്നെ അപ്പോൾ കേന്ദ്രം ഭരിച്ചത് ആരാ മോദി വരാൻ കാത്തിരിക്കണമായിരുന്നോ 😂

  • @user-dd9jn7ku4h
    @user-dd9jn7ku4h Месяц назад +2

    തുടക്കത്തിലെ പ്രതിസന്ധി നിങ്ങളയിരുന്നു😅

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Месяц назад +3

    ഇത് എന്താ വെള്ളരിക്കാപ്പട്ടണം

  • @mvinod6126
    @mvinod6126 Месяц назад +1

    😓😓😓😓😓

  • @orulillyputtgaadha2032
    @orulillyputtgaadha2032 Месяц назад +1

    The management agencies as managed in USA sitting in old iron chair in a park and addressing people who are not concerned

  • @jayasankarprince3164
    @jayasankarprince3164 Месяц назад +3

    കേരളം കണ്ട കരുത്തനായ മുഖ്യമന്ത്രി😂

  • @santhanasamy7136
    @santhanasamy7136 Месяц назад +2

    😝🤣😘🤏😘🤣😝

  • @RaveendranA.S-vo3se
    @RaveendranA.S-vo3se Месяц назад +2

    😪

  • @user-km5lf3ic7y
    @user-km5lf3ic7y Месяц назад +6

    വലതും ഇടതും എട്ടുകാലി മമ്മൂഞ്ഞുകൾ

  • @TVS-xb8rc
    @TVS-xb8rc Месяц назад +1

    Nanam illathavanmar erangi pody

  • @sumesh8449
    @sumesh8449 Месяц назад +1

    😂😂

  • @premanpreman7764
    @premanpreman7764 Месяц назад

    Karanaboodamout

  • @Bhadran-s5w
    @Bhadran-s5w Месяц назад

    KinginikuttaBittoda

  • @sudhac9613
    @sudhac9613 Месяц назад

    Ayyo evante pechangam kelkkan manasilla nattukare pattichu njannunna nariyeyob

  • @purushothamanjayaprakash22
    @purushothamanjayaprakash22 Месяц назад +1

    Pottu, Murali adatha assembly election nil BJP ticket il malsarikkam