നിങ്ങൾക്ക് ♥️ reunion സമയമായാൽ ഈ reading കണ്ടിരിക്കും timelessreading

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 43

  • @deepaputhukudi
    @deepaputhukudi Час назад +2

    ഈ റീഡിംങ്ങിൽ പറഞ്ഞതെല്ലാം നടക്കണം എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നുThank You Universe🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 часа назад +7

    മാം എപ്പോഴും പൂർണ്ണ വിശ്വാസത്തോടെ കൂടിയാണ് കാണുന്നത് ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ ഇരിക്കുകയാണ് അവൾ ഏപ്രിൽ മുതൽ ഫുൾ ബ്ലോക്ക് ചെയ്തു പോയതാണ് ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ് ഇതുവരെ ബ്ലോക്ക് മാറ്റിയില്ല ശലഭങ്ങളും പൂക്കളും ഒരുപാട് കാണുന്നുണ്ട് ഈ റീഡിങ് കാണുമ്പോഴും എന്റെ അടുത്ത് ഒരുപാട് ശലഭങ്ങൾ ഉണ്ട് 3 മൂന്നുവർഷം നന്നായിപ്പോയി അവളുടെ കുടുംബത്തിന് വേണ്ടതൊക്കെ ചെയ്തുകൊടുത്തു എന്നിട്ടും എനിക്കിപ്പോൾ വേദന മാത്രം Thank you universe 🙏🙏thank you mam🙏🙏

    • @SanaSanu-ud9ss
      @SanaSanu-ud9ss 2 часа назад

      വരും... വിശ്വാസം മുറുകെ പിടിച്ചോ... പോസിറ്റീവ് ആയിട്ട് ഇരിക്കു

  • @vijuvivans7454
    @vijuvivans7454 Час назад +1

    Ma'am ന്റെ reading പൂർണ്ണ വിശ്വാസത്തോടെ തന്നെയാണ് കാണുന്നത്. ഞങ്ങൾ വീണ്ടും ഒരുമിക്കുന്ന യുണിവേഴ്സിന്റെ സമയത്തിനായി കാത്തിരിക്കുന്നു...പ്രാർത്ഥിക്കണേ.. Thank you universe 🙏 Thank you Divine 🙏 Thank you Angels 🙏.. Thank you 🙏

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 Час назад +1

    താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so Час назад +1

    ശലഭങ്ങളെ കാണാറുണ്ട് വെള്ളമഞ്ഞ കറുപ്പ്. പിന്നെ Mam പറഞ്ഞത് പോലെ Mamമിന്റെ Reading അനുകരിക്കുന്നവർ ഉണ്ട്ട്ടോ ഞാൻ രണ്ട് മുന്ന് പേരുടെ Reading just കണ്ടപ്പോൾ മനസ്സിലായി എല്ലാം അവർത്തനങ്ങൾ മാത്രം എനിയ്ക് Mam മിന്റെ Redi ing ഇഷ്ടമാണ്സങ്കടം വരുമ്പോൾ ഒരു ആശ്വാസം ആണ്

  • @Sunitha-k8u
    @Sunitha-k8u 2 часа назад +2

    മാം പറഞ്ഞത് എത്രയും പെട്ടെന്ന് നടക്കണം യൂണിവേഴ്സിറ്റി നോട് നന്ദി പറയുന്നു❤❤❤

  • @subaidhaph-xv5so
    @subaidhaph-xv5so Час назад +1

    Thank u GOD❤Thanku Universe❤Thanku Mam❤ മകീര്യം എന്റെ നക്ഷത്രമാണ് Mam ഒരു വർഷമായി എന്നെയും മക്കളെയും ഇട്ടു പോയിട്ട് വരും എന്ന പ്രതിക്ഷയിലാണ് പ്രാർത്ഥനയും മായി കഴിയുകയാണ്

  • @AneeshRp-ir5gs
    @AneeshRp-ir5gs 2 часа назад +1

    Thnkuuu universe❤❤🙏🙏🙏

  • @sureshmohanan8982
    @sureshmohanan8982 12 минут назад

    All positives claim for our reunion, thankyou univers

  • @GowriGowri-de5ue
    @GowriGowri-de5ue 49 минут назад

    Thanku maam🙏🏻🙏🏻maaminte വാക്കുകൽസത്യമാകട്ടെ 💗🙏🏻💗 വരും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🏻💗🙏🏻 തങ്കു univers🙏🏻🙏🏻💗❤️❣️💕💓

  • @MohananMn-zi8mp
    @MohananMn-zi8mp Час назад

    ❤ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ റീഡിങ് ആണ്. ആഗ്രഹങ്ങൾ സാധിക്കാൻ പോകുന്നു. നന്ദി,യൂണിവേഴ്സ്, നന്ദി ഭാഗവാനെ. ഓം നമഃശിവായ.

  • @Shantha-n8j
    @Shantha-n8j 2 часа назад

    Parajathellam seriyavta thanku Thanku universe Thanku sister ❤❤❤

  • @jayasankarcp900
    @jayasankarcp900 3 часа назад +1

    Atract all positive energies. Thank you universe ❤

  • @swapnahoney3665
    @swapnahoney3665 Час назад

    I Claimed positive energies this reading
    I Claimed positive energies attract in my life
    I Claimed prosperous married life with my person❤
    Thank you God❤ Thank you Universe❤ Thank you Divine❤Thank you Angels❤
    Thank you Messages❤

  • @AryaArya-j4l1f
    @AryaArya-j4l1f 2 часа назад

    Thank you universe ❤❤❤

  • @LathaRajesh-t2u
    @LathaRajesh-t2u 3 часа назад +1

    യൂണിവേഴസ് രക്ഷിക്കണേ🙏 ഓം നമശിവായ🙏🙏

  • @surekhatc4891
    @surekhatc4891 Час назад

    6 ആളുടെ ജന്മദിനം ആണ്.. പുണർതം നക്ഷത്രം ആണ് ❤️🙏.. ഞങ്ങളുടെ ഇടയിലെ പ്രശ്നങ്ങൾ യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു 🙏

  • @swathusuhan5246
    @swathusuhan5246 2 часа назад +1

    Yes

  • @shajikr-xt8ei
    @shajikr-xt8ei 4 часа назад +1

    Thank you universe thank you mam

  • @ambikamalu6479
    @ambikamalu6479 3 часа назад +1

    Thankas u🙏🌹❤️❤️❤️❤️❤️👍

  • @sreekumarannair3707
    @sreekumarannair3707 3 часа назад

    നന്ദി പറയുന്നു മാഡം.
    ഓം നമഃശിവായ

  • @haleemapt106
    @haleemapt106 Час назад

    👍

  • @swathusuhan5246
    @swathusuhan5246 2 часа назад

    Endamakanane aa bavam yes

  • @RajiJoseph-l3p
    @RajiJoseph-l3p 3 часа назад

    Thanku mam❤ thanku universe ❤

  • @shikha255
    @shikha255 3 часа назад

    Yenta nal anizham aanu
    Thank you universe ❤❤🙏🙏
    Thank you mam🙏🙏🙏❤❤

  • @DasRavi-r8s
    @DasRavi-r8s Час назад

    ചേച്ചിയെ നമസ്കരിക്കുന്നു

  • @AMBILIPRASAD-vq6bi
    @AMBILIPRASAD-vq6bi 2 часа назад

    ❤❤varumarikum alle❤❤❤

  • @Sethum-f5w
    @Sethum-f5w 3 часа назад

    Ente vyakthiyude nal makayiram anu.ennilekku varan prarthikkunnu. Positive attract cheyyunnu

  • @RakhiK-yr5zh
    @RakhiK-yr5zh Час назад

    Jineshettan ente mathram anu,njangal orumikkum

  • @soumyanagesh7666
    @soumyanagesh7666 4 часа назад

    Thank you universe 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @emmagreen1929
    @emmagreen1929 4 часа назад

    മകയിരം എന്റെ വ്യക്തി യുടെ നക്ഷത്രം ആണ്... നമ്പർ ബർത്ത് മാസം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u univers 🙏🙏🙏

  • @Anupama-e4r
    @Anupama-e4r Час назад

    10.വർഷം കഴിഞ്ഞു. വന്നു 3ദിവസം കൊണ്ട് 10വർഷം കഥ പറഞ്ഞു പോയി. ഇപ്പോഴും ഒഴിഞ്ഞു മാറി എങ്ങനെ പോകാം. അന്നൊക്കെ തന്നെ ഒരു മാറ്റം ഇല്ല. ഇതിൽ കൂടുതൽ എന്താ ചെയ്ക വീണ്ടും ചേർത്ത് പിടിക്കണോ കൂടെ ഉണ്ടാകും എന്നു പറയാനോൾക്ക് ഇപ്പോൾ ഒരു തീരുമാനം ഇല്ല 😔വയ്യ 3ദിവസം കൊണ്ട് ഒക്കെ കഴിഞ്ഞു ആളു മിണ്ടാതെ പോയി 😔

  • @jijijoy9117
    @jijijoy9117 9 минут назад

    മാം എൻ്റെ ഒരു സുഹുർത്ത് ബന്ധം ആണ് പക്ഷേ എപ്പൊഴും വഴക്ക് ഇട്ടു പോകും 😢രണ്ടു പേർക്കും സ്നേഹം ഉണ്ട് പക്ഷേ തിരിച്ച് എന്നോടുള്ള സ്നേഹം ആത്മർത്ഥം ആണോ എന്ന് മാത്രം അറിയില്ല പക്ഷേ ദേഷ്യം വരുമ്പോൾ ബ്ലോക്ക് ആക്കി പോകും പലവട്ടം ഒരുപാട് തവണ വേദനിപ്പിച്ചു മനസു മുറിപ്പെട്ടു എന്നാലും അവരേ സ്നേഹിക്കുന്നു ഇപ്പോ ബ്ലോക്ക് ആണു unblock ആക്കാൻ ഉള്ള മനസു അവർക്ക് വരുമോ plz prayer for me

  • @ratheeshk3087
    @ratheeshk3087 3 часа назад +1

    15:20

  • @susheela8125
    @susheela8125 3 часа назад

    🙏

  • @Mtm848
    @Mtm848 27 минут назад

    🙏🙏🙏🙏👍❤️

  • @SugunanK-e8j
    @SugunanK-e8j 3 часа назад

    ഓരോ ദിവസത്തെ റീഡിങ് ഇടുമ്പോൾ ഡേറ്റ് കൂടിയിടണം

  • @Sunitha-k8u
    @Sunitha-k8u 2 часа назад

    😢🎉

  • @nishaMohan-v1g
    @nishaMohan-v1g 3 часа назад

    എനിക്ക് പേഴ്സോണൽ റീഡിങ് വേണം. എത്ര രൂപ ആണ്

  • @pavananep8978
    @pavananep8978 42 минуты назад

    Malayalam typing com

  • @sofiyapathu4323
    @sofiyapathu4323 3 часа назад +1

    Thank u universe