✨🧿♦️നിങ്ങളുടെ ജീവിതത്തിൽ ഉടൻ മാറ്റം സംഭവിക്കും

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 230

  • @Motheruniverseangel
    @Motheruniverseangel  7 часов назад +4

    Instayil....instagram.com/universe8100?igsh=ZzB6aXJtc2xydXp4

    • @pravithapravitha2623
      @pravithapravitha2623 6 часов назад

      ഇതിൽ കയറാൻ പറ്റുന്നില്ല. ബ്ലാക്ക് മാജിക്‌ ന്റെ രാമഡി ഇട്ട് തരാമോ

    • @Motheruniverseangel
      @Motheruniverseangel  5 часов назад

      @@pravithapravitha2623 instagram.com/universe8100?igsh=ZzB6aXJtc2xydXp4...

    • @ponnus5936
      @ponnus5936 5 часов назад

      ​@@Motheruniverseangelഈ 108പ്രാവശ്യം പറയേണ്ടതാണോ ചേച്ചി black magic remidi. ഇത് എത്ര ദിവസം പറയണം. എപ്പോഴാ പറയേണ്ടത്.

    • @lathathomas5231
      @lathathomas5231 4 часа назад

      Ethente.reedinga.numedam.ellam.sariya

    • @sheebakv4314
      @sheebakv4314 4 часа назад

      ​@@pravithapravitha2623No

  • @thushara597
    @thushara597 4 часа назад +8

    എനിക്ക് മാത്രം അല്ല ഈ റീഡിങ് കേൾക്കുന്ന എല്ലാവർക്കും അവരുടെ പേഴ്സൺ നിങ്ങളിലേക്ക് കടന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤♥️♥️♥️♥️♥️

  • @sajichummar9212
    @sajichummar9212 5 часов назад +6

    യേശുവേ ഞൻ ജീവിതത്തിൽ അനുഭവിക്കുന്ന പ്രേശ്നങ്ങൾ മാറ്റാണമേ

  • @balants2439
    @balants2439 6 часов назад +6

    എന്റെ ശതൃക്കാൾ എല്ലാം ദൈവത്തിന്റെ അനുഗ്രഹത്താൽ ഒഴിഞ്ഞു പോയി
    നന്ദി
    താങ്ക്സ് യൂണിവേഴ്സൽ
    ടി
    Thanks god
    Thank madom

  • @bincymanoj1673
    @bincymanoj1673 54 минуты назад

    🙏യേശുവേ ഞാൻ ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം മാറ്റി തരണമേ 🙏

  • @thushara597
    @thushara597 4 часа назад +3

    Yes എന്നും എനിക്ക് ചുറ്റും ധാരാളം ചിത്രശലഭങ്ങൾ പാറി പ്പാറി നടക്കുന്നുണ്ട് ♥️❤❤❤❤❤❤❤❤

  • @User-an3mnx7
    @User-an3mnx7 7 часов назад +6

    യേശുവേ ഇന്ന് തന്നെ എന്റെ കയ്യിൽ സാമ്പത്തികം വന്നതിനു നന്ദി 🙏🙏🙏🙏thanks universe 🙏🙏🙏എന്റെ പേഴ്സൺ തിരിച്ചു വന്നതിന് നന്ദി 🙏🙏🙏

  • @arifavr7189
    @arifavr7189 6 часов назад +4

    . എല്ലാവർക്കും നല്ലത് വരട്ടെ യൂനിവേഴ്സ്

  • @subhashinisubhu6313
    @subhashinisubhu6313 6 часов назад +4

    Thank you universe🙏🙏🌹❤️❤️❤️എന്നിലേക്ക്‌ സാമ്പത്തികം എത്തിച്ചേർന്നതിന് നന്ദി 🙏🙏🌹thankyouGod🙏🌹🌹🌹Thank you divine🙏🌹🌹🌹🌹❤❤

    • @meenasubash2294
      @meenasubash2294 5 часов назад

      Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🎉🎉❤🙏🙏🙏🙏❤️❤️❤️❤️ Thankyou Angels 🙏🙏🙏😇😇❤

  • @ushapradeep8381
    @ushapradeep8381 3 часа назад

    Thanks god🙏🏻🙏🏻♥️thank you universe 🙏🏻thank you angel 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കടണെ 🙏🏻🙏🏻എന്റെ കുടുംബത്തിൽ ഈ മാസം ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻ജോലി ചെയ്ത ശമ്പളം ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻ഒരു വലിയു ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻

  • @Meenutti123
    @Meenutti123 6 часов назад +2

    കർത്താവെ 🙏🙏🙏🙏🙏നിന്നിൽ അർപ്പിക്കുന്നു sarvvavum🙏🙏🙏🙏🙏ഇപ്പോൾ എന്റെ അവസ്ഥ നിനക്ക് നന്നായി അറിയാം അതുകൊണ്ട് തന്നെ മൗനം ആയി പ്രാർത്ഥന ചെയ്യുന്നു amen 🙏🙏🙏കൊടുത്തു 2 ലക്ഷം 😒😒ജീവനെ പോലെ സ്നേഹിച്ചവന് പക്ഷേ ഇപ്പോൾ ആൾ എവിടെ ആണ് എന്ന് പോലും അറിയില്ല 😢😢 redingile എല്ലാ positive എനർജി claim ചെയ്യുന്നു amen 🙏🙏🙏🙏🙏card 1😒എനിക്ക് ഒരു പുതിയ റിലേഷൻ വേണ്ടാ 🙏🙏ഒരു നല്ലൊരു journey ദൈവം തരുന്നതിനായി നന്ദി കർത്താവെ 🙏🙏🙏🙏thank you univeres 🙏🙏🙏🙏കർഡ് 2 thank you univeres 🙏🙏🙏🙏❤️❤️❤️❤️❤️

    • @ajitjjithu9043
      @ajitjjithu9043 4 часа назад

      Thank you God🙏 Thank youUnivers 🙏🙏 Thank youMam🙏🙏❤️❤️❤️റീഡിങ് വളരെ ശരിയാണ് സന്തോഷവും സമാദാനവും തോന്നുന്നു ഇപ്പോൾ കുഴപ്പം ഇല്ല ശരിയായി വരുന്നു ഒരുപാടൊരുപാട് നന്നിയുണ്ട് ഞാൻ സന്തോഷത്തിലാണ് ഇനി നല്ലത് വരുത്തണേ എന്നു ദൈവത്തിനോട് പ്രാർത്ഥിക്കുന്നു സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏❤️❤️❤️❤️❤️ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️God bless you Mam 🙏🙏❤️❤️❤️😊

  • @pushpakaranmg9281
    @pushpakaranmg9281 3 часа назад +1

    താങ്ക്യൂ യൂണിവേഴ്സ്🙏❤
    അനുഗ്രഹത്തിന് നന്ദി നന്ദി നന്ദി 🙏♥️

  • @AjithaBabu-wl3be
    @AjithaBabu-wl3be 6 часов назад +1

    നന്ദി മഹാദേവാ🙏
    നന്ദി യൂണിവേഴ്സ്🙏❤
    നന്ദി ഏയ്ഞ്ചൽ സ്🙏❤
    നന്ദി ഡിവൈൻ🙏❤
    നന്ദി ഹോളി സ്പിരിറ്റ്🙏❤
    നന്ദി dear❤❤❤❤

    • @sruthilal5316
      @sruthilal5316 6 часов назад

      യേശുവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്ക് നല്ല ഒരു ജീവിതം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണം

  • @Amal-yv6ij
    @Amal-yv6ij 5 часов назад +2

    Thankyou univers..... അവർ തിരിച്ചു വരണം.......

  • @sheejasiyad7720
    @sheejasiyad7720 3 часа назад

    എന്റെ സാമ്പത്തിക കടങ്ങളെല്ലാം പലിശക്കടവും കൊടുത്ത തീർക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കും എന്നെ നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @ushapradeep8381
    @ushapradeep8381 3 часа назад

    Thanks god 🙏🏻🙏🏻thank you universe 🙏🏻🙏🏻thank you angel 🙏🏻♥️♥️എനിക്കും എന്റെ കുടുംബത്തിനും ദൈവ അനുഗ്രഹം കൊണ്ട് പുരോഗതിയും ഉണ്ടാകുന്നു 🙏🏻🙏🏻thanks god 🙏🏻🙏🏻🙏🏻thank you mam 🙏🏻🙏🏻♥️thank you angel 🙏🏻🙏🏻♥️

  • @sindhusanthosh2495
    @sindhusanthosh2495 5 часов назад +3

    Thanku univers എനിക്ക് ഒരു വീട് തരേണമേ താങ്ക്യൂ univers 🙏

  • @ashmikachinnu6943
    @ashmikachinnu6943 6 часов назад +1

    Eande person thirichu varanam
    Thank Univers
    Thank you Univers
    Thank you Univers

  • @ShijusheejaShijusheeja
    @ShijusheejaShijusheeja 2 часа назад

    എനിക്ക് വേണ്ട തുക എനിക്ക് കിട്ടി നന്ദി യൂണിവേഴ്‌സ്. ഒരുപാട് നന്ദി... 🙏🏻🙏🏻🙏🏻🙏🏻love u

  • @ushapradeep8381
    @ushapradeep8381 3 часа назад

    ഉഷ -തിരുവോണം 🙏🏻🙏🏻എനിക്ക് അംഗൻവാടി വർക്കർ ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം നമശിവായ 🙏🏻♥️♥️

  • @rkffcreations5550
    @rkffcreations5550 3 часа назад

    🙏Thankyou univers 🙏
    വളരെ നല്ല ഒരു റീഡിങ്
    👍👍👍👍💗👌👌👌👌

  • @gopinarayan9265
    @gopinarayan9265 4 часа назад

    Thank you Unnivers ---- എൻ്റെ ഭാര്യയും മകനും എന്നിലേക്ക് തിരിച്ച് വരുന്നു നന്ദി mam

  • @ummakenza2958
    @ummakenza2958 6 часов назад +2

    എന്റെ ആളെ എനിക്ക് കിട്ടണേ എല്ല പ്രശ്നങ്ങളും മാറി പോവട്ടെ

  • @dileepkumarrdkr4661
    @dileepkumarrdkr4661 4 часа назад +1

    എൻ്റെ പേഴ്സൺ തിരിച്ചു വന്നതിനായ് നന്ദി യൂണിവേഴ്സ്

  • @SumaraniT
    @SumaraniT 5 часов назад

    Thank you യൂണിവേഴ്സ് 🙏🙏🙏🙏thank you mam ❤️❤️❤️❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 часа назад +1

    1st കാർഡ് ഞാനൊരുപാട് ചിത്രശലഭങ്ങളെ കാണാറുണ്ട് എല്ലാ ദിവസവും പക്ഷേ അവൾ തിരിച്ചു വന്നിട്ട് ഒന്നുമില്ല എന്നും പ്രാർത്ഥിക്കുന്നുണ്ട് അവൾ പഴയതുപോലെ തിരിച്ചുവരാൻ വേണ്ടി ഇപ്പോഴും ബ്ലോക്കിൽ തന്നെയാണ് ഏപ്രിൽ മുതൽ ഇങ്ങനെ തന്നെയാണ് Thank you universe 🙏🙏thank you mam🙏🙏

    • @l.lawlet6299
      @l.lawlet6299 2 часа назад

      Thank you madam thank you universe

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 3 часа назад

    എന്റെ ദൈവമായ കർത്താവ് തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും യേശുക്രിസ്തുവിലൂടെ എനിക്ക് ആവശ്യമുള്ളതെല്ലാം തന്നു Q🙏🙏🙏, താങ്കുയൂണിവേഴ്സ് 🙏

  • @Ajina-kh2cu
    @Ajina-kh2cu 6 часов назад +1

    Thank you universഎനിക്ക് എത്രയും പെട്ടന്ന് ഒരു ജോലി കിട്ടണേ🙏🙏🙏🙏🙏🙏🙏 പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ🙏🙏🙏🙏

  • @bijubaskar7362
    @bijubaskar7362 5 часов назад

    Thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏🙏 thank you unniver s 🙏🙏 ente person enilleku vannu thank you unniver s 🙏🙏🙏🙏 orupadu orupadu nanni thankyou unniver s 🙏🙏🙏 ente sabathikam ennileku varannam thankyou unniver s 🙏🙏🙏🙏🙏🙏 thank you madam 🙏🙏🙏🙏

  • @sajichummar9212
    @sajichummar9212 5 часов назад

    നല്ലൊരു reading തന്നതിന് thanks bro എല്ലാത്തിനും അധികാരമുള്ളവൻ life ൽ അനുഗ്രഹം തരും visowsikunu god bless you bro ❤❤👍💞

  • @shibimanikandan5563
    @shibimanikandan5563 5 часов назад

    Thank you univers 🙏🙏🙏❤എന്റെ ജീവിതത്തിലേക്ക് സാമ്പത്തികം ലഭിച്ചതിനു നന്ദി നന്ദി 🙏🙏🙏🙏thank you മേം 🙏🙏🙏🙏

  • @vaishnavinair8606
    @vaishnavinair8606 2 часа назад

    എന്റെ person തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻🙏🏻തിരിച്ചു വന്നതിൽ thanku യൂണിവേഴ്സ് thank you thank you thank you thank you സർവ്വ ശക്തനായ തമ്പുരാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BabuBapa-hm7tu
    @BabuBapa-hm7tu 4 часа назад

    എന്റെ സെലിൻ എന്റെ അടുത്ത് വരണേഒരു mom എല്ലാം മനസിലാക്കി തിരിച്ചു വരട്ടെ ❤️യൂണിവേഴ്സിന് ❤️ഒരുപാട് ❤️നന്ദി

  • @thushara597
    @thushara597 4 часа назад

    റിലേഷൻ ഷിപ്പിൽ ഞാൻ pile 1ചൂസ് ചെയ്തു 100%കറക്റ്റ് റീഡിങ്. ഞാൻ അദ്ദേഹം പൂർണമായും എന്നിലേക്ക് തിരിച്ചു വരാൻ കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤

  • @Az-sl6vb
    @Az-sl6vb 7 часов назад +1

    Thank you Universe❤️Thank you mam❤️

  • @AnuAnu-f5v
    @AnuAnu-f5v 3 часа назад

    ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ എല്ലാ എനർജിയും ഞാൻ എന്നിലേക്ക് atract ചെയുന്നു ❤❤❤

  • @aashish1363
    @aashish1363 7 часов назад

    Thankyou universe ഞങ്ങൾക്ക് സാമ്പത്തികം തരുന്നതിന് നന്ദി നന്ദി നന്ദി 🙏🙏🙏

  • @Jaini-j2m
    @Jaini-j2m 4 часа назад

    Person thirichuvaranam.ellam universe neditharum.thanku unniverse

  • @jeshirashid3690
    @jeshirashid3690 7 часов назад +1

    Thiruchu varan agrahikunnu ❤Tku universe🙏🏻🙏🏻

  • @LillyRose-h3y
    @LillyRose-h3y Час назад

    മോളെ പറഞ്ഞത് സത്യമാണ് Black magic ൽകൂടി എന്റെ Husband നെ തടഞ്ഞുവെച്ചിരിക്കുകയാണ്3d party. എന്റെ Husband എന്റെ Husband തിരിച്ചു വരും നന്ദി യൂണിവേഴ്സ് 10 മാസമായിട്ട് എനിക്ക് ചെലവിന് തരുന്നില്ല. അവളുടെ പണിയാണ് എല്ലാം നടക്കട്ടെ യ്ക്ക വേഴ്സ് അവൾക്കൊടുക്കാനുള്ളത് ഇപ്പോൾ കൊടുത്തു കൊണ്ട് ഇരിക്കുകയാണ് അവൾക്ക് രോഗമാണ്. അവൾ ചെയ്ത് അവൾ അനുഭവിക്കട്ടെ ഓം നമ: ശിവായ❤❤❤

  • @anithakumari5446
    @anithakumari5446 3 часа назад

    Yes i believe universe
    Thankyou thankyou thankyou universe ❤️❤️❤️❤️

  • @SurendranK-db8un
    @SurendranK-db8un 4 часа назад

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 halelujah namaste 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏

  • @Soniya644
    @Soniya644 3 часа назад

    ഞൻ oru joliku വേണ്ടി ഇന്റർവ്യൂ കഴിഞ്ഞു മാസങ്ങൾ ayi കാത്തിരിക്കുവാ... അത് e മാസം തന്നെ എന്നിൽ വന്നു ചേരണേ universe 🙏🏻🙏🏻🙏🏻thnku യൂണിവേഴ്‌സ് thnku thnku 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰

  • @Ramanimk-y3z
    @Ramanimk-y3z 6 часов назад

    Black enargy മാറ്റി തരണേമേ 🙏thank you universe🙏🙏thank you, thank you 🙏🙏

  • @keeper591
    @keeper591 20 минут назад

    എൻ്റെ പേഴ്സൺ തിരിച്ചു തന്നതിൽ universinod നന്ദി പറയുന്നു.thank you universe thankyou ❤ thank you chechi❤

  • @Mufi___88889
    @Mufi___88889 Час назад

    Thanks universe 😊🙏🏼jobin vendi sramikukayanu ❤❤❤

  • @sindhusunny3208
    @sindhusunny3208 8 часов назад

    എന്റെ യേശു അപ്പാ ഒരായിരം നന്ദി. ആമേൻ

  • @sreekumarannair3707
    @sreekumarannair3707 6 часов назад +1

    Thanks my universe

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 5 часов назад

    ഞാൻ മീനം രാശി യാണ് എല്ലാം ശരിയാവാൻ പ്രാർത്ഥിക്കുന്നു നന്ദി 🙏🏻നന്ദി നന്ദി 🙏🏻

  • @sajichummar9212
    @sajichummar9212 5 часов назад

    Universe ന് നന്ദി life ൽ ഒരു മാറ്റം വരട്ടെ bro അതിനുവേണ്ടി യേശു വിനോട് പ്രാർത്ഥിക്കുന്നു

  • @SeenuSeenus-b5o
    @SeenuSeenus-b5o 7 часов назад

    Enikku cash kureyinnuthanne labhichu sarvasoubhagyiangalum labhichu❤❤❤❤tnku somuch❤❤

  • @sreelathasreelatha2434
    @sreelathasreelatha2434 5 часов назад

    സാമ്പത്തിക ഉയർച്ച തന്നതിന് നന്ദി
    ഞങ്ങൾക്ക് ഉയർച്ച തരും വിശ്വസിക്കുന്നു 🙏🙏🙏🙏

  • @sruthilal5316
    @sruthilal5316 39 минут назад

    ഞാൻ ഇപ്പൊ ഒറ്റക്കായി എനിക്ക് നല്ല ഒരു ജീവിതം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണം

  • @letchuzzz
    @letchuzzz 2 часа назад

    I claim all positive energies in this reading ❤❤❤

  • @thushara597
    @thushara597 4 часа назад

    ധാരാളം സമ്പത്ത് എന്നിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു ♥️❤♥️

  • @afseenashamsheer1240
    @afseenashamsheer1240 3 часа назад +1

    iam happy 😊😊😊

  • @anitharajeev5156
    @anitharajeev5156 5 часов назад

    I strongly claim all the positive energy❤❤❤❤❤❤
    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤❤❤

  • @SreethuAyyappan
    @SreethuAyyappan 5 часов назад

    Please give positive news to me... I am waiting.. Mahadeva❤

  • @sanujustin3285
    @sanujustin3285 6 часов назад

    Thank you universe....ente husbandinu salary kootty koduthathinu nanni

  • @nishasneha
    @nishasneha 7 часов назад

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chinnusponnuschannel2367
    @chinnusponnuschannel2367 7 часов назад +1

    Thank you Angel thank you universe thank you mom thank you Devi🙏🏼🙏🏼🙏🏼🙏🏼🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @5anil.G
    @5anil.G 3 часа назад

    Thank you 🙏🙏🙏
    Thank you universe 🫶🫶🫶
    I gratefully accept ❤❤❤

  • @ajithakumar6710
    @ajithakumar6710 4 часа назад

    Ente person ennilekke vannathine orupade nanni thank u umiverse❤❤

  • @HappyBowtieCat-zm5zm
    @HappyBowtieCat-zm5zm 6 часов назад

    Thankusomuch ചേച്ചി thanku 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @MrAdithya16
    @MrAdithya16 5 часов назад

    universe വലിയ ഒരു സാമ്പത്തികം തന്ന് എൻ്റെ കുടുംബഞ്ഞ ക ടക്കണിയിൽ നിന്നും കര കയറ്റണമെ🙏🙏🙏🙏 ഇന്ന് തന്നെ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🙏 Thank you universe🙏🙏🙏

  • @roopakallinkeel7227
    @roopakallinkeel7227 7 часов назад

    Ente jeevathathil sambathikan vannathin... Prapanja sakthik nandi parayunnu... Maminum thanx... ❤️❤️🙏🙏🙏

  • @Indiradevi-q2q
    @Indiradevi-q2q 7 часов назад

    കർത്താവേ എനിക്ക് കിട്ടാനുള്ളതിൽ പകുതി പൈസയെങ്കിലും തിരികെ കിട്ടണെ

  • @sudhasunil3976
    @sudhasunil3976 3 часа назад

    Thank you universe🙏🙏🙏ente barthavu ethrayum pettennu enteyum moldeyum aduthekku varum ennu njan urachu viswasikkunnu🙏🙏🙏

  • @sheelaanandhan8697
    @sheelaanandhan8697 5 часов назад

    Thank you univers thankyou mam thankyou divine thankyou holispirit

  • @PrincyDixon
    @PrincyDixon 5 часов назад

    Thank you Universe, Thank you Mam

  • @nowfalvu6665
    @nowfalvu6665 4 часа назад

    Ok യാണ് 100%

  • @suryap9226
    @suryap9226 7 часов назад

    താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏❤️❤️❤️എനിക്ക് നീതി ലഭിക്കും 🙏🙏🙏❤️❤️❤️താങ്ക്സ് ചേച്ചി 🙏🙏🙏❤️❤️❤️

  • @RejiLily
    @RejiLily 7 часов назад

    Thanks യൂണിവേഴ്‌സ്.. Thanks god.❤❤

  • @REKHAPADMANABHAN
    @REKHAPADMANABHAN 8 часов назад +1

    Ella black magic energy matti ente lifil ella soubhagyavum varan universinodu prardhikkunnu. Thank you Universe 🙏🙏 thank you ma'am ❤❤

  • @anithakumari1464
    @anithakumari1464 7 часов назад

    ഞാൻ ആഗ്രഹിക്കുന്നു. Thanku യൂണിവേട്സ്. എന്റെ അടുത്ത് വന്നു കൊണ്ടു ഇരിക്കുന്നതിനു ആയിട്ട് നന്ദി പറയുന്നു. Thanku യൂണിവേഴ്സ് ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @aswathykrishnan9820
    @aswathykrishnan9820 6 часов назад

    Ente person ennilekku thirike varan najn agrahikkunnu... Angane aayathinal njan nanni parayunnu.. Thank u universe🙏

  • @Vinodhkv-z2d
    @Vinodhkv-z2d 4 часа назад

    ThankuKrishnabindhu🙏🌹❤

  • @manjusanthosh7437
    @manjusanthosh7437 6 часов назад

    ഓം നമഃ ശിവായ 🙏🏻

  • @sreejamolvattamalagopi6199
    @sreejamolvattamalagopi6199 6 часов назад

    I claim this positive energy

  • @rajisujith5699
    @rajisujith5699 6 часов назад

    Thank u universe... Thank u divine...

  • @Anaswara363
    @Anaswara363 4 часа назад

    ഇത് വരെ തന്ന എല്ലാത്തിനും നന്ദി

  • @meenuanoop6502
    @meenuanoop6502 7 часов назад

    Thank you universe
    Thank you universe
    Thank you universe
    ❤❤❤❤❤❤❤

  • @SumanKS-i6l
    @SumanKS-i6l 5 часов назад

    Thank u mother universe thank u thank u

  • @smitham.v780
    @smitham.v780 6 часов назад

    Yes ,7777🥰I claim all the positive energies from this reading👌❤thank you so much mam👍 🙏thank you universe thank you universe thank you universe🙏💕🙏💕🙏💕

  • @srinivasinnova5988
    @srinivasinnova5988 8 часов назад

    Thank you universe 🙏🙏💐
    Positive reading and positive reading 🙏🙏💐

  • @usharanir2042
    @usharanir2042 6 часов назад

    Thankyou maaam 🥰
    Thankyou jesuschrist 🙏🙏
    Thankyou holyspirit 🙏🙏🙏
    Thankyou allabundance 🙏🙏🙏
    Thankyou 💕💕❤️❤️

  • @sanujustin3285
    @sanujustin3285 6 часов назад

    Thank you universe....njangalkku avashyathinu ulla sambathikam thannathinu nannni

  • @aswathims7631
    @aswathims7631 Час назад

    I am waiting for my person. Thank you, Universe, for bringing him back into my life🙏🙏🙏

  • @AnilaElsa
    @AnilaElsa 7 часов назад

    യേശുവേ ഇന്ന് തന്നെ എന്റെ കൈയിൽ സാമ്പത്തികം വന്നതിനു നന്ദി

  • @RadhaO-q3r
    @RadhaO-q3r 6 часов назад

    Thank you universe thank you God thank you mam

  • @SobhaR-r1x
    @SobhaR-r1x Час назад

    Thanku god thanku universe thankumam

  • @sreekalatk7060
    @sreekalatk7060 7 часов назад

    നന്ദി, നന്ദി 🙏🙏

  • @seemadileep7694
    @seemadileep7694 6 часов назад

    Reading correct ആണ്.
    Positive energy attract a ചെയ്യുന്നു
    എന്റെ person തിരികെ വരണം..തിരികെ വന്നതിന് നന്ദി. നന്ദി നന്ദി. Thank you universe..❤

  • @rajeshvk6506
    @rajeshvk6506 5 часов назад

    Thanku universe... 🙏🙏🙏🙏

  • @AnuAnu-f5v
    @AnuAnu-f5v 3 часа назад

    തിരിച്ചു വരണം എന്നെ മനസ്സിലാക്കി 😢😢😢

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 6 часов назад

    Thank you universe ❤Thanks God ❤

  • @veenasr6182
    @veenasr6182 6 часов назад

    Thank you universe 🙏

  • @harifakayakvakkath6566
    @harifakayakvakkath6566 3 часа назад

    Ente person ennilekku thirichu vannathinum cl chaithathinum universinu I orupad orupad thangs
    Thang you maaam
    Enne vilichu samsaarichu
    Orupad maap parangu
    Thang you universe

  • @AnithaAnitha-v6i
    @AnithaAnitha-v6i 3 часа назад

    Ente person vannu_thankyou

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 6 часов назад

    Thank you Universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️