MANNATHU PADMANABHAN - Padheyam by Gururathnam Jnana Thapaswi

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 128

  • @pscaspirant
    @pscaspirant Год назад +2

    Proudly listening your voice.. Really inspiring... Love you

  • @DevaDeven-k9z
    @DevaDeven-k9z 7 дней назад +1

    ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനവും ഈഴവർക്ക് വഴി നടക്കാനുള്ള അവകാശം ഇത് രണ്ടും നേടിക്കൊടുത്തത് പത്മനാഭനും കേളപ്പജിയും ചേർന്നാണ് അതു മറക്കുന്നവർ നന്ദികെട്ടവരാണ്

  • @kannanskreshidershan2615
    @kannanskreshidershan2615 6 лет назад +15

    സമൂഹത്തിന് വലിയ അറിവാണ് ഈ പ്രോഗ്രാം നല്കുന്നത്, ഞാൻ സ്വാമിയുടെ പ്രോഗ്രാം സ്ഥിരം കാണുന്ന ആൾ ആണ്

  • @prasaddamodharan6814
    @prasaddamodharan6814 6 дней назад

    എന്റെ സ്വാമി ഇത് കേരളമാണ്. അത് മറക്കരുത്

  • @sakthii1121
    @sakthii1121 3 года назад +3

    യാഥാർത്ഥ്യത്തിന്റെ മികവുറ്റ അവതരണം

  • @syamveliyanadu3384
    @syamveliyanadu3384 3 года назад +3

    നന്നായി അവതരിപ്പിച്ചു...

  • @sruthinair8106
    @sruthinair8106 5 лет назад +9

    Good 👍👍

  • @kannanskreshidershan2615
    @kannanskreshidershan2615 6 лет назад +15

    ജാതി കൊടികുത്തി വാണിരുന്ന കാലത്ത് സർവ്വ ജാതി മനുഷ്യരെയും സഹോദരർ ആയി കണ്ട വലിയ മനുഷ്യൻ

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 Год назад +2

    നല്ല പ്രോഗാം ആണ്

  • @shabinsanath4475
    @shabinsanath4475 6 дней назад

    ചിരിപ്പിക്കാതെ പോ ചേട്ടാ

  • @manojsethu2163
    @manojsethu2163 3 года назад +2

    Nice programme. Do you know anyone who has done research on Sri Mannath Padmanabhan. Iam trying to host a webinar for KNSS members. Our young generation Nairs need to know about him.

    • @harithaharikumar4505
      @harithaharikumar4505 2 года назад

      Nair matram arinjamatiyo, ellarum ariyande, manushanan nammal not nair, ezhava,or something ivarokke namukk avakasham neditanna alkarann so avare respect cheyanam irrespective of cast , religion

  • @kochathsoman3016
    @kochathsoman3016 2 года назад +2

    നമ്മൾ ഹിന്ദുക്കൾ പലതും മനസ്സിലാക്കേണ്ടിയിരിക്കുന്നു🙏 ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ മൊത്തം അവകാശം ഒരു പാർട്ടിക്ക് മാത്രമാണ് എന്നു തോന്നും ക്ഷേത്രത്തിൻ്റെ കിഴക്കുവശത്തെ ഗുരുവായൂർ സത്യാഗ്രഹസ്തൂപം കാണുമ്പോൾ. കഷ്ടം

  • @muhammedk.k9943
    @muhammedk.k9943 8 дней назад

    ❤️🙏🙏❤️

  • @radhamanivunnithan2654
    @radhamanivunnithan2654 2 месяца назад

    🙏❤️

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 года назад +1

    🌹👍🙏

  • @rajanmavelikara7243
    @rajanmavelikara7243 Год назад

    Mannathu Padmanabhan is not a Pillai. Because his father was a Namputhiri. He was good man. But by the end of his life he changed his mind.

    • @therandomnomad435
      @therandomnomad435 10 месяцев назад

      Pillai is a title, many communities includinh Nairs hold Pillai titlle, and it is passed down matrilineally.

    • @pp-od2ht
      @pp-od2ht 10 месяцев назад

      Kashtam nanamilyae ningalku perum polum achanda ariyatha Kanda nambiidirikalufa okka aanannu parayan
      Avar Aati iidikkum allatyinayum k

    • @pp-od2ht
      @pp-od2ht 10 месяцев назад

      Naanamkettavar
      Nambiiduri aanu polum
      Oerilta
      Ayithammanu taanum

  • @prasanthviswamacharya5152
    @prasanthviswamacharya5152 4 года назад +3

    I always respect mannam he is great

  • @retnammarajeevan8210
    @retnammarajeevan8210 2 года назад

    🌿🔥🌿🔥

  • @DalitNotaHindu-sp8zr
    @DalitNotaHindu-sp8zr Год назад +1

    സ്വാമി ഹരിജനം എന്ന പ്രയോഗം തെറ്റാണ്, ദളിതർ ആണ് ശരി.
    ദളിതരേക്കാൾ ഈഴവർ ആണ് വൈക്യം സത്യാഗ്രഹത്തിനു പങ്കെടുത്തത്... ഈഴവരും അയിത്തജാതി ആണ്.
    തമ്പ്രാൻ എന്ന് വിളിപ്പിക്കും പാളേൽ കഞ്ഞികുടിപ്പിക്കും എന്ന് മുദ്രാവാക്യം വിളിച്ച മന്നം രാഷ്ട്രീയ കാരണം കൊണ്ടാണ് വൈക്യം സത്യാഗ്രഹത്തിനു പിൻതാങ്ങൽ നൽകിയത്. ജാതി വിദ്വേഷം ഉള്ളയാളായിരുന്നു മന്നം. ഈഴവരെയും ആക്ഷേപിച്ചിട്ടുണ്ട്.

  • @vinilkallayi
    @vinilkallayi 3 года назад +5

    സ്വജന പക്ഷപാതി ആയിരുന്ന ഒരു സമുദായ നേതാവ് എങ്ങിനെ സാമൂഹ്യ പരിഷ്കർത്താവാകും.,

    • @gireeshmaniyan1252
      @gireeshmaniyan1252 2 года назад +2

      തീർച്ചയായും.....

    • @ajok9418
      @ajok9418 2 года назад

      പിന്നെ ശ്രീനാരായണ ഗുരു അയ്യങ്കാളി,സഹോദരൻ അയ്യപ്പൻ, മുതലായവരൊക്കെ സ്വജന പക്ഷ വാദികൾ അല്ലാതെ പിന്നാരാണ്

    • @trueraja
      @trueraja Год назад

      He good for his community and Kerala it's enough why he care about others

    • @pp-od2ht
      @pp-od2ht 10 месяцев назад

      Correct

    • @pp-od2ht
      @pp-od2ht 10 месяцев назад

      ​@@truerajanaayirichikku adu vazhi poya nambnoori koduthadaanu Ayala
      Namboorikku ayithammayadu kondu podi rakshappattu
      Adi da frustration aanu ayal kaati kkoootiyadu k

  • @sreenivasansreeni494
    @sreenivasansreeni494 3 года назад +1

    അദ്ദേഹത്തിന്റെ മാതാപിതാക്കളെ ക്കുറിച്ച് പറഞ്ഞില്ല.

    • @vijayanpillai1076
      @vijayanpillai1076 Год назад +1

      അപ്പം തിന്നാൽ മതി, കുഴിയെണ്ണണ്ട😀😁🤣🤣🤣🤣🤣🙏♥️

    • @vishnuaranattu3111
      @vishnuaranattu3111 Год назад

      Neelamana Eshwaran Nampoothiri and Mannathu Parvathy Amma

    • @trueraja
      @trueraja Год назад

      What's your parents name which community you belong

    • @pp-od2ht
      @pp-od2ht 10 месяцев назад

      ​@@vijayanpillai1076tandayunddatirtu Venda peru oarayaan

    • @pp-od2ht
      @pp-od2ht 10 месяцев назад

      Ada Ada
      Nambiiduri kelkanda
      Ayitham kaaranam ayal jeevanum kondu iidum
      Aa vazhi poyappol onnu Jeri apizhakkum nairkku adu abhimaanam
      Udana ayalda Peru paranju
      Kashtam
      Ayal total ayitham kondu odum
      Illatga adyatha aal izhichu allam ingana oro nairichikaluda veedu Jeri birangi nadakkum
      Tats all

  • @UniversalSoldiere
    @UniversalSoldiere 3 дня назад

    This person is not a social reformer, may be he reformed the shoodra nair caste to an extend. He was a "ജാതി ഭ്രാന്തൻ".

  • @sadasivanmanu355
    @sadasivanmanu355 6 лет назад +1

    Good

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 8 месяцев назад

    Were is God? 👉humans making 😂