AKG - Padheyam by Gururathnam Jnana Thapaswi

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 90

  • @sumeshpanampattakalathil1400
    @sumeshpanampattakalathil1400 2 года назад +18

    AKG എന്നും ഹൃദയത്തിൻ്റെ താളമാണ്. തുടിപ്പാണ്.അത് ഒരു വികാരമാണ്.

  • @sureshbabu145
    @sureshbabu145 2 года назад +7

    AKG ,എന്തായിരുന്നു.എന്ന് മനസ്സിലാക്കാൻ പറ്റിയ അവതരണം, ചിലപ്പോൾ AKG .തന്നെ എന്ന തോന്നൽ വരുന്നു, ചരിത്ര സത്യം തുറന്ന് അവതരിപ്പിച്ചതിന്, ഒരായിരം നന്ദി

  • @ajaykumarc6351
    @ajaykumarc6351 2 года назад +13

    A. K. G. എന്ന ആ മൂന്ന് അക്ഷരം കേൾക്കാൻ എന്ത് രസം അതുപോലെ തന്നെ സമര ജീവിത കഥകളും.. അത് വിവർത്തനം ചെയ്ത അങ്ങേക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @Madhusoodhananmv
      @Madhusoodhananmv Год назад

      മഹാനായ എ കെ ജി യെ കുറിച്ച് ഇത്രയും നന്നായി അറിവ് പകർന്നു തന്ന അങ്ങയ്ക് അഭിനന്ദനങ്ങൾ .

    • @abdurahimanchirayil4199
      @abdurahimanchirayil4199 Месяц назад

      ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളും ന്യായീകരണകരും അദ്ദേഹവും തമ്മിൽ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരമുണ്ട്.

  • @pradeepkumark2302
    @pradeepkumark2302 2 года назад +4

    ഇന്ത്യ കണ്ട എക്കാലത്തെയ്യം വലിയ ഒരു കമ്യുണിസ്റ്റ് ആയ ആ വലിയ മഹാൻ്റെ സംഭവബഹുലമായ ജീവിതയാതാത്യങ്ങൾ വളരെ ഹൃദ്യമായി ഏവർക്കും ഗ്രഹിക്കാൻ കഴിയുന്ന വിധം പകർന്ന് നൽകിയ സ്വാമിക്ക് അഭിവാദ്യങ്ങൾ. പാവങ്ങളുടെ പടത്തലവൻ ആയ എ കെ ജിയുടെ വിലാപയാത്ര വിദ്യാത്ഥിയായിരിക്കുമ്പോൾ കണ്ട ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. എ കെ ജി ജനമനസ്സുകളിൽ ജീവിക്കുന്ന ഒരു മഹാൻ

  • @leelavasudevan2898
    @leelavasudevan2898 2 года назад +14

    AKG യുടെ സ്മരണയ്ക്കു മുന്നിൽ കണ്ണീർ പ്രണാമം.

  • @malayalamanasam
    @malayalamanasam 2 года назад +7

    നല്ല ഒരു ചരിത്രപുസ്തകം വായിച്ച അനുഭവം. 🙏🙏🙏🌹🌹

    • @ramesanek3670
      @ramesanek3670 2 года назад

      ഒന്നും അറിയാത്തവർക്ക് അൽഭുതമുണ്ടാക്കുന്ന തായി തോന്നുന്നു

  • @jacobjohnmattackalchacko3340
    @jacobjohnmattackalchacko3340 2 года назад +6

    Big salute

  • @vijuvareed9136
    @vijuvareed9136 2 года назад +6

    അഭിനന്ദനങ്ങൾ ഒരു പുസ്തകം വായിച്ച പ്രതീതിയാണ് ലഭിച്ചത്..

  • @shajipv637
    @shajipv637 3 года назад +17

    പാവങ്ങളുടെ പടത്തലവൻ 💪💪💪

  • @salimpn1038
    @salimpn1038 2 года назад +5

    Ak G കീഴിൽ അണിനിരന്ന ഹരിജനങ്ങൾ ഇന്ന് കമ്യൂണിസ്റ്റുകാർ കണ്ണു തുറന്നു കാണു ചേവി തുറനു കേൾക്കുക ഹരിജനങ്ങളുടെ ജീവിത നിലവാരം ഇന്നും ഉയർന്നിട്ടില്ല സഹാവെ ഇന്നലത്തെ ബാലഗോകുലം ജാത ഞാൻ കാണുകയുണ്ടായി ഹരിജൻ കോളനിയിലെ പാവപ്പെട്ട അമ്മമാരെ സവർണ്ണ പ്രമാണിമാർ ഹിന്ദുവിന്റെ കോടിപിടിപ്പിച്ച് ജാഥ നയിക്കുന്നതു കാണാൻ സാധിച്ച് 95% വും അവർ ണർ ഒട്ടിയവയറും മുക്കോലിപ്പിക്കുന്ന കുട്ടികളുമായി നാക്കുന്ന കാഴ്ച ഹൃദയദേതകമായി | A K G യുടെ പിൻഗാവികൾ കാണുന്നില്ല.

    • @vijuvareed9136
      @vijuvareed9136 2 года назад +1

      അതിന് ആരാണ് ഉത്തരവാദികൾ
      ഇന്നും അവരിൽ നിലനിൽക്കുന്ന ജാതി വ്യവസ്‌ഥ തന്നെ. എന്നിട്ടും ആ പാവങ്ങൾ ഇപ്പോഴും പറയുന്നു ഞാനും ഹിന്ദുവാണ് .എന്നിട്ട്ആരു കേൾക്കാൻ. അപ്പൊ കമ്മ്യൂണിസ്റ്റു കാരെ പറഞ്ഞത് കൊണ്ട് ആ ചിന്ത മാറ്റാൻ പറ്റില്ല..ഇപറഞ്ഞത് ആ ഹരിജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇതു വരെ വേറെ ഒരു പാർട്ടിയെയും കേരളത്തിൽ കണ്ടിട്ടില്ല അവരെല്ലാം ജന്മിത്വത്തോട് കൂടെ ആയിരുന്നു.അതിന്റെ ഫലമാണ്
      1957ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റു സർക്കാർ പിരിച്ചുവിടപെട്ടത്. ..

    • @sunilnp5127
      @sunilnp5127 Год назад

      ​​@@vijuvareed9136ambethkar ayakali sree.narayana gurudevan charthram padiku.sakave buprishkRanam attimarichathanu karanam

  • @Willys-ls6iu
    @Willys-ls6iu 2 года назад +7

    Big salute to our AKG

  • @rajeevankc4321
    @rajeevankc4321 2 года назад +4

    നല്ല ഒരു ചരിത്രം പുസ്തകം വായിച്ചു തീർത്ത അനുഭവം. വളരെ നന്നായി 🌹

  • @shanfeershanfi3681
    @shanfeershanfi3681 3 года назад +17

    എ കെ ജി യെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു 🔥

  • @rajeev.kumarb9578
    @rajeev.kumarb9578 2 года назад +2

    അഭിവാദ്യങ്ങൾ

  • @lalukolat8416
    @lalukolat8416 2 года назад +3

    AKG💪💪💪

  • @vinodks2732
    @vinodks2732 2 года назад +2

    Lal salam sakàve

  • @ramesanek3670
    @ramesanek3670 2 года назад +3

    ഗുരു വിൻ്റെ സന്നിധിയിൽ ഞാൻ
    രണ്ടായിരത്തിൽ എത്തിയപ്പോൾ
    പിരപ്പൻകോട് മുരളി ഉണ്ടായിരുന്ന
    ഒരു വൈകുന്നേരം സാംസ്കാരിക സമ്മേളനത്തിൽ ഹരി പ്രസംഗത്തിൽ
    വരട്ടുവാത കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത് ഞാൻ എൻ്റെ പച്ചയായ ചെവിയിൽ കേട്ടത് മറന്നിട്ടില്ല കരുണാകരഗുരുവിൻ്റെ
    ആശ്രമത്തിൽ നിന്നും ഈകള്ളസ്വാമിയെ ആട്ടി ഓടിക്കാൻ സമയം വൈകിയിരിക്കുന്നു പിണറായി ഗവൺമെന്റ് എന്ന് ഭരണത്തിൽ നിന്നും പുറത്ത് പോകുന്നോ അന്ന് ഇയാൾ മറുകണ്ടം ചാടും ഇതിനേക്കാൾ നല്ല പ്രസംഗവും,പുസ്തകങ്ങളും കേട്ടും,വായിച്ചു വളർന്ന ഞങ്ങൾ ഈവാചകമടി സ്വന്തം കാര്യങ്ങൾ നേടാൻ വേണ്ടി പിണറായി യെയും,കമ്മ്യൂണിസ്റ്റ് കളെയും നംബുന്നതാണ് എന്ന് കേരളത്തിലെ ബോധമുള്ള ജനതക്ക് മനസ്സിലാകും

  • @anilkr5221
    @anilkr5221 2 года назад +3

    🔥

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 Год назад +1

    അഭിവാദ്യങ്ങൾ സഖാവേ

  • @sunilthattanntavita1129
    @sunilthattanntavita1129 Год назад

    💪💪AKG

  • @ideaokl6031
    @ideaokl6031 2 года назад +2

    ✊✊✊✊✊✊✊✊✊✊✊👍👍👍👍👍👍👍👍

  • @sunilpreman6392
    @sunilpreman6392 4 года назад +11

    അവതരണം 🔥

  • @ShanAli-kx3zj
    @ShanAli-kx3zj 3 года назад +2

    Cammiyunist prasthanathinu chorayum neerum nalki manmaranju poyya mahaparvatham a k g

  • @babuponnampurath4576
    @babuponnampurath4576 2 года назад

    Coffee House thozhilalikalano Coffee bord thozhilalikalle ?

  • @vikayankvikayank5895
    @vikayankvikayank5895 2 года назад +2

    ഏ.കെ ജി കുറ്റിച്ച് കൂടുതൽ അറിയാൽ കഴിഞ്ഞു ലാൽ സലാം

  • @rajancp
    @rajancp Год назад

    എകെജി ക്ക്.പകരം AKG മാത്രം

  • @muhammedsalim2500
    @muhammedsalim2500 Год назад

    Akg. Nethavanu A nallla Manusian.

  • @sunilthattanntavita1129
    @sunilthattanntavita1129 Год назад

    ❤️AKG❤

  • @tcthomas2397
    @tcthomas2397 Год назад

    AKG, was so great leader. Pinaray doesn't deserve to take AKG' Name. Next election Pinaray and Gunda CPIM will be thrown out

  • @sunilnp5127
    @sunilnp5127 Год назад

    Akg krishapilla❤ buprishkaranathil dhalithare partty paravechu dhalldharku 2 3 5 10 mathram koduthu joli chayatha samudhayakarku ekra kanakil bumi pathicu koduthille dhalitharude kayil ninnu panamvedichu bumiyude regha sariyaki kodutho oru bakathu swatharym thannu maru bakathu sabathikam thakarthu

  • @ushap3713
    @ushap3713 7 месяцев назад

    🚩🚩🚩🚩🚩🚩🚩

  • @jafarsaqafi8798
    @jafarsaqafi8798 2 года назад +1

    🌈🌈🌈🌈🌈🌈

  • @abdulrahmanrahman972
    @abdulrahmanrahman972 2 года назад +4

    A K,G isGod,father

  • @pramodhalbion483
    @pramodhalbion483 6 лет назад +4

    Lal salam

  • @gopikr5618
    @gopikr5618 Год назад

    Good.vry.good

  • @chandrashekaran5117
    @chandrashekaran5117 2 года назад +1

    chanselharan

  • @viswanviswan9880
    @viswanviswan9880 Год назад +1

    Lalsalam ❤

  • @adarshalappywishandoneagoo10
    @adarshalappywishandoneagoo10 5 лет назад +3

    Lalsalam

  • @rajeevanm4033
    @rajeevanm4033 2 года назад

    ഇന്ന് കേരളത്തിലെ വരേണ്യവർഗ്ഗം പിണറായിക്കും ഇ.പി.ജയരാജന്റെയും കൂടെയാണ്

  • @swaraj547
    @swaraj547 6 лет назад +4

    👍👍👍👍👍👍👍

  • @vishnu.unnikrishnan
    @vishnu.unnikrishnan 6 лет назад +4

    Great

  • @Willys-ls6iu
    @Willys-ls6iu 2 года назад +1

    Addehathinde perucharikkan polum ippolathe oruthanum avakashamilla

  • @KN0WL0DGE
    @KN0WL0DGE 4 года назад +4

    ❤️

  • @sreekuttanlakshmi9915
    @sreekuttanlakshmi9915 2 года назад +5

    അച്ഛൻ കൂടെ ഉണ്ടായിരുന്നു ഓർമ്മകൾ പറഞ്ഞു കേട്ടു

  • @mohanan6730
    @mohanan6730 Год назад

    Lalsalam sagav

  • @imbichialiimbichiali7803
    @imbichialiimbichiali7803 2 года назад

    Mm

  • @gopidasd6792
    @gopidasd6792 2 года назад +1

    Gururatnam Swami ethrayum valiya janiyayirunno namikkunnu

  • @mssatheesan8341
    @mssatheesan8341 5 лет назад

    ഹരിജൻ പദം നിരോദിച്ചതാണ് എന്ന് അറിയില്ലെ?

    • @dancecorner6328
      @dancecorner6328 4 года назад

      പിന്നെ എന്തിനാ നീ ഇത് എഴുതിയത്??

    • @dancecorner6328
      @dancecorner6328 4 года назад

      ഉപേക്ഷിച്ച പദം ടൈപ്പ് ചെയ്യാമോ?

    • @mohamedrafi634
      @mohamedrafi634 4 года назад

      @@dancecorner6328 aaaaaaaaaaà

    • @mohamedrafi634
      @mohamedrafi634 4 года назад

      p

    • @mohamedrafi634
      @mohamedrafi634 4 года назад

      k

  • @dasantk3875
    @dasantk3875 2 года назад +2

    A Kg good good and good

  • @alans8770
    @alans8770 5 лет назад +2

    Bjp kaare illathakanam...

  • @jamsheerkallayi4591
    @jamsheerkallayi4591 6 лет назад +3

    Good

  • @ramdaspakkan2137
    @ramdaspakkan2137 2 года назад +2

    ഈ പറയുന്നതിൽ ഇടക്കിടക്ക് കോടിയേരിയെ എന്തിനാ കൊണ്ടുവരുന്നത് . അയാൾക്കെന്തറിയാം ഇതിനെപറ്റി.... അയൽക്കറിയുന്നത് നമ്മൾക്കും അറിയാം.... AKG🙏🙏🙏🙏

    • @kpchekkutty3248
      @kpchekkutty3248 2 года назад

      രാമദാസ് കോടിയേരിയെ പോലെ നിനക്ക് അറിവില്ലാത്തത് കോണ്ടാണ് നീ പെയി ദാസ എല്ലാ മത ഗ്രന്ഥങ്ങളും എല്ലാ ചരിത്ര ഗ്രന്ഥ ന്തങ്ങളും പടിക്ക് എന്നിട്ട് വിമർ സിക്ക്

    • @sureshbabu145
      @sureshbabu145 2 года назад

      അപ്പോൾ താങ്കൾ അടുത്ത സെക്രട്ടറിയാകും എന്ന് പ്രതീക്ഷിക്കാം, ചിലര് അങ്ങനെയാണ് എല്ലാം എനിക്കറിയാം, ചിലർ ഇങ്ങനെയാണ് ഒരു കുട്ടി എന്തെങ്കിലും പറഞ്ഞാൽ അവൻ പറഞ്ഞതിലും എന്തോ കാര്യമുണ്ട് നിങ്ങൾക്ക് കൊടിയേരിയുടെ അറിവ് ഉണ്ടങ്കിൽ തീർച്ചയായും എവിടെങ്കിലും എത്തും, അതു പക്ഷെ AKG യ്ക്ക വേണ്ടി കൈകൾ കൂപ്പുന്ന ണ്ടങ്കിലും, AKG യുടെ പാർട്ടിയിൽ അല്ലങ്കിലും?

  • @vinishakp7261
    @vinishakp7261 2 года назад +1

    Great.man

  • @pkrajpkraj2053
    @pkrajpkraj2053 2 года назад +1

    RakthatharameLalsalam

  • @sajjadpv7206
    @sajjadpv7206 3 года назад +3

    Po

  • @gopinathankoppayil458
    @gopinathankoppayil458 2 года назад

    Ĺ

  • @prasanthaliyadu
    @prasanthaliyadu Год назад

    ഒരു പെണ്ണ് പിടിയൻ അല്ലേ AKG

  • @dasantk3875
    @dasantk3875 2 года назад +1

    വേണ്ടി വന്നാൽ പോലീസ് സ്റ്റേഷനിലും ബോബ് ഉണ്ടാക്കും എന്ന് എ.കെ.ജി പറഞ്ഞിട്ടില്ല ഏകെജിയുടെ പേര് ഭാരതം ഉള്ളതു വരെ നിലനിക്കും ഇപ്പേഴത്ത നേതാക്കൻമാർ അങ്ങനെ ആണൊ എ.കെ. ജീ സിന്താബാദ്

  • @satharcmr8143
    @satharcmr8143 2 года назад

    ഫൂ........

  • @naveenkm1431
    @naveenkm1431 4 года назад +1

    A K G swantham- makalku- karimanimalapolum- nishedhichu- ennal pinarayiyo- swntham- makalku- Videshapadhanathinum- makkalude- business nu- aayi- khajanavu- katumudichu- ..

  • @gopalkasergod2700
    @gopalkasergod2700 3 года назад +1

    കൊടിയേരി കൊന്നു എകെജിയുടെ പേര് പറയാൻ അർഹതയില്ല

  • @dasantk3875
    @dasantk3875 2 года назад

    പയ്യന്നു രിൽ നിന്ന് ഗുരുവായൂർക്ക് ഹരിജനങ്ങൾ യാത്ര നടത്തിയപ്പോൾ നാരായണ പണിക്കർ അല്ലെ ഹരിജ തങ്ങള സ്വീകരിച്ചതു

    • @LekhaB-pw5io
      @LekhaB-pw5io Год назад

      Communist karaykurichariyathay athinta gunafoccthàckl innu vimarsikkunnu

  • @narayanankallikkandi400
    @narayanankallikkandi400 2 года назад

    Pinariyik,vandiyano,ee,nodichil

  • @gopalakrishnana.n6155
    @gopalakrishnana.n6155 3 года назад

    A. K. G... വേറെ ഒരു. A. K. ഉണ്ടന്ന് ആരെക്കെയോ ഉണ്ടന്ന് വിളിച്ചു കൂവിയവർ ഇന്നാ തെറ്റു തിരിച്ചു അറിഞ്ഞോ ആവോ !"!

  • @arblog3836
    @arblog3836 Год назад +1

    കാലൻ വന്ന് വിളിച്ചിട്ടും എന്തേ ഗോപാല പോകാത്തെ മുദ്രാവാക്യം വിളിച്ച കോൺഗ്രസ് കാരെ നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു

  • @afzalynwa7235
    @afzalynwa7235 4 года назад +1

    ❤️