ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലൊക്കെ പണ്ട് കാവുകൾ ഉണ്ടായിരുന്നു. ഞാൻ കാവ് വിളക്ക് സംരക്ഷിച്ചു വന്നിരുന്നു. കാവുകൾ പരിപാലിച്ചിരുന്നു. പക്ഷേ അത് തിരിച്ചു കൊണ്ടു വരുവാൻ കാവുകൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ അതിനെന്തൊരു ഭാരതീയമാണ് അതെന്തൊരു എതിർക്കപ്പെടേണ്ടതാണ് എന്ന ഒരു ചിന്താധാര എന്ന സമൂഹത്തിൽ വല്ലാതെ വന്നിരിക്കുന്നു. എന്തോ അതെല്ലാം എതിർക്കപ്പെടേണ്ടതാണ് എന്നുള്ള ഒരു മിഥ്യാധാരണ നമ്മുടെയെല്ലാം മനസ്സിലെ ബോധപൂർവ്വം കടന്നുകൂടിയിരിക്കുന്നു. ഈ സമ്പ്രദായത്തെ നമ്മുടെ വിദേശ ഭാഷ ഉപയോഗിച്ചിട്ട് മിയ വാക്കിന് പറഞ്ഞു പ്രചരിപ്പിക്കുമ്പോൾ അതിനെ എല്ലാവരും ഇരുകൈയും നീട്ടി സ്വീകരിച്ചുകൊണ്ട് വാത വരാതെ സംസാരിക്കും. ഭാരതീയമായ പൈതൃകത്തെ ഇത്രയധികം വെറുക്കാൻ എന്താണ് കാരണം. ആരാണ് ഇതിന്റെയൊക്കെ പ്രയോക്താക്കൾ. ഏതായാലും എതിർപ്പുകളുടെ മുനയൊക്കെ ഓടിയും കാരണം പേര് ഒരു ജപ്പാനീസ് പേരായത് കൊണ്ട് തന്നെ ഇവിടെയുള്ള ജിഹാദികളും കമ്മ്യൂണിസ്റ്റുകാരോട് അതിനെ എതിർക്കാൻ പോകുന്നില്ല. മാധ്യമങ്ങളിലൊക്കെ തന്നെ നമുക്ക് വരാതെ സംസാരിക്കാം. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് എന്താ പറ്റിയത്
Superb
Super
wow nice
💚💚💚
From where we will get the plants for Miyazaki forest??
You can plant mango,jackfruit, mangosteen,....etc...etc...

Well said👍😁