രണ്ടുവർഷമായ മിയാവാക്കി പഴത്തോട്ടം | A MIYAWAKI FRUIT FOREST AFTER TWO YEARS | FRUIT FOREST AT HOME

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 84

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +2

    മനോഹര കാഴ്ച. കൃതാർത്ഥനായി
    വളരുക വളർത്തുക ഭാവുകങ്ങൾ...

  • @lekshmijayakumar9317
    @lekshmijayakumar9317 3 года назад +2

    I was sceptical about pruning on young plants. Thanks for the video

    • @CrowdForesting
      @CrowdForesting  3 года назад +1

      ധൈര്യമായി ചെയ്തോളൂ

  • @kattakalippan7903
    @kattakalippan7903 3 года назад

    ഞാനും ശാസ്ത്ര സാഹിത്യ പരിഷത്തിൽ പ്രവർത്തിക്കുന്നുണ്ട് സാർ.

    • @CrowdForesting
      @CrowdForesting  3 года назад +1

      നല്ല കാര്യം. ഞാൻ പ്രവർത്തനം നിർത്തിയിട്ട് 30 കൊല്ലമായി. ചെറുകിട വ്യവസായം തുടങ്ങിയപ്പോൾ സമയം ഇല്ലാതായി. പക്ഷേ ഇത്തരം കാര്യങ്ങളിൽ താത്പര്യം ഉണ്ടായത് പരിഷത്തിലൂടെയാണ്.

    • @kattakalippan7903
      @kattakalippan7903 3 года назад +1

      @@CrowdForesting മിയാവാക്കി വനം നിർമിക്കുക എന്നത് എന്റെയും സ്വപ്നം ആണ് സാർ.പക്ഷെ നിലവിലെ സാഹചര്യത്തിൽ സ്ഥലമോ സാമ്പത്തികമോ ഇല്ല.പക്ഷെ ഒരിക്കൽ ഞാനും ചെയ്യും സാർ.

  • @aliaskar8296
    @aliaskar8296 3 года назад

    Sir,
    Expecting a detailed video on pruning itself...

    • @CrowdForesting
      @CrowdForesting  3 года назад +3

      തീർച്ചയായും ചെയ്യാം

  • @powereletro3162
    @powereletro3162 2 года назад

    അഭിനന്ദനങ്ങൾ

  • @explor_e
    @explor_e 4 месяца назад

    V good

  • @jayakrishnanj4611
    @jayakrishnanj4611 3 года назад

    നന്നായിട്ടുണ്ട്.

  • @capraveenc
    @capraveenc 2 года назад +1

    Can we include bud saplings of exotic fruits in fruit forest?

    • @CrowdForesting
      @CrowdForesting  2 года назад

      Actually in a Miyawaki model forest , no exotic plants are planted. But if one wants variety of fruit and flowering plants , exotic ones have to be included . Bud saplings can also be planted.

  • @sheebasam9296
    @sheebasam9296 3 года назад +1

    Mannu idichil thadayaanaayi miyavaakki model forest thattu thattaayi maram vekkunna oru video cheythittundallo, athinte link onnu tharumo, please

    • @CrowdForesting
      @CrowdForesting  3 года назад +1

      ruclips.net/video/hVn0-65_wVk/видео.html

  • @nithinkb93
    @nithinkb93 3 года назад +1

    Good

  • @rajeshpochappan1264
    @rajeshpochappan1264 3 года назад +1

    Super 👍

  • @impulserafeeq
    @impulserafeeq 3 года назад

    വില കൂടിയ fruit trees മിയവാക്കി മാതൃകയിൽ നടുമ്പോൾ നല്ല നല്ല വിളവ് ലഭിക്കുമോ?

    • @CrowdForesting
      @CrowdForesting  3 года назад

      തീർച്ചയായും വിളവ് കിട്ടും, എന്നാൽ എത്രത്തോളം എന്നറിയാൻ മൂന്ന് വർഷം കഴിയണം. ഞങൾ നട്ടിട്ടധിക കാലം ആയിട്ടില്ല

    • @allu103
      @allu103 Год назад

      ​@@CrowdForestingഇപ്പോള്‍ എങ്ങനെ ഉണ്ട്

  • @ajayakumarv1450
    @ajayakumarv1450 3 года назад +1

    മരങ്ങൾ വലുത് ആകുമ്പോൾ പ്രശ്നം ആണ്. മതിയായ സൂര്യ പ്രകാശം കിട്ടാതെ നല്ല വിളവ് കിട്ടില്ല, ഫലങ്ങൾ കേട് വന്നു പോകുകയും ചെയ്യും. ഓരോ മരത്തിനും ഒരു സ്പേസ് ഉണ്ട് .കുറച്ചു പ്രൂൺ ചെയ്യാം എന്ന് മാത്രം.ഫലം വന്ന ഒരു തോട്ടം കാണിക്കാമോ.?

    • @mr-vs8ed
      @mr-vs8ed 3 года назад +2

      മിയവാക്കി കാടാണ്.... പഴം പിന്നെ

    • @CrowdForesting
      @CrowdForesting  3 года назад

      കുറച്ച് സ്ഥലം മാത്രം ഉള്ളവർ അതിന്റെ ഒരു ഭാഗം നീക്കി വെക്കുമ്പോൾ ഇത്തരം പ്രയോജനം
      പ്രതീക്ഷിക്കുന്നത് സ്വാഭാവികം അല്ലേ

    • @ahammedmuhsindxb
      @ahammedmuhsindxb 3 года назад

      @@CrowdForesting veethi kurachu 2 line matram vekukayanenkil successful ayrikum. 2 sidilekum soorya prakashan kittum.

    • @ajayakumarv1450
      @ajayakumarv1450 3 года назад +2

      @@mr-vs8ed
      മിയവാക്കി കാട് മാത്രം അല്ല. ഈ വീഡിയോ പഴത്തോട്ടം ആണ്. മിയാവാക്കി പച്ചക്കറി തോട്ടം അങ്ങനെ പല വീഡിയോ യും കാണുന്നുണ്ട്.
      കാട് ആയാലും പഴ ത്തോട്ടം ആയാലും ആവശ്യം ആയ അകലം കൊടുത്തില്ലെങ്കിൽ വളർച്ച കുറയും.അങ്ങനെ ഫലവും കുറയും.ഞാൻ സാക്ഷി.

  • @adrinath3383
    @adrinath3383 3 года назад +1

    ❤❤❤
    എന്നിക്കു ഇതുപോലെ ഒരു മിയവാക്കി മാതൃകയിൽ ഒരു പഴതോട്ടം നിർമിക്കാൻ ആഗ്രഹമുണ്ട്.
    അതിനായി അതിൽ വെക്കാൻ പറ്റുന്ന കുറച്ചു പഴങ്ങളുടെ പേര് പറയാമോ😊.
    ഒരു 5 സെന്റിൽ വെക്കാൻ ഉള്ളവാ.

    • @CrowdForesting
      @CrowdForesting  3 года назад

      www.crowdforesting.org എന്ന വെബ്സൈറ്റിൽചെടികളുടെ വിശദമായ ലിസ്റ്റ് ഉണ്ട്. അവിടെ രജിസ്റ്റർ ചെയ്താൽ കാണാൻ പറ്റും

    • @adrinath3383
      @adrinath3383 3 года назад

      @@CrowdForesting thanks

  • @subithnair186
    @subithnair186 Год назад

    ഈ തോട്ടത്തിന്റെ ഇപ്പഴത്തെ അവസ്ഥ എന്താണ് ?

    • @CrowdForesting
      @CrowdForesting  Год назад

      ഇതിന്റെ ഒരു വീഡിയോ ഇടാം ....സമയലഭ്യത അനുസരിച്ച്

  • @RajeshWinx
    @RajeshWinx Год назад

    എത്ര ചെലവ് വരും

    • @CrowdForesting
      @CrowdForesting  Год назад

      വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ വിളിക്കുക 6282903190

  • @agritech5.08
    @agritech5.08 3 года назад +1

    ❤️❤️

  • @hasimv7853
    @hasimv7853 2 года назад

    My dream

  • @riyaverma5721
    @riyaverma5721 3 года назад

    1) How much area is his plot
    2) can you tell us about how was the initial cost of making it

    • @CrowdForesting
      @CrowdForesting  3 года назад +1

      This is only about one cent( three steps). If you do it yourself, cost will be Rs.one lac per cent

    • @kingnole4237
      @kingnole4237 Год назад

      ​@@CrowdForesting per cent or per acre ???
      Because cost of 1 acre will be more than 1 crore then

  • @chiranjitbatabyal8437
    @chiranjitbatabyal8437 2 года назад

    How much Square feet the land? Sir

  • @ന്റെവണ്ടീംനട്ടാരെവണ്ട്യാളും

    ചില നിർദേശങ്ങൾ ചോദിക്കാൻ വേണ്ടി കോൺടാക്ട് നമ്പർ ഒന്ന് തരാമോ

  • @shibum2020
    @shibum2020 3 года назад

    👍👍

  • @lavanyab6275
    @lavanyab6275 3 года назад +1

    👍👍👍👍

  • @rockstaryou5345
    @rockstaryou5345 3 года назад

    Make videos in Hindi

  • @biancamartin9486
    @biancamartin9486 3 года назад

    👌🙏😍

  • @abctou4592
    @abctou4592 3 года назад

    🙏👏👏

  • @highfive55
    @highfive55 3 года назад

    ✌️

  • @Farisboss
    @Farisboss 3 года назад

    🙋‍♂️👍🌹

  • @nabeelparamban9458
    @nabeelparamban9458 Год назад

    ഇത് നമ്മുടെ വീട്ടിൽ സെറ്റ് ചെയ്യാൻ ആരെയാണ് നമ്മൾ കോൺടാക്ട് ചെയ്യേണ്ടത്

    • @CrowdForesting
      @CrowdForesting  Год назад

      6282903190 ഈ നമ്പറിൽ വിളിച്ചാൽ മതി

  • @aravindn6710
    @aravindn6710 3 года назад

    വളർച്ച കുറവുള്ള പോലെ തോനുന്നു ഞങ്ങൾ ചെയ്തത് ഒരു കൊല്ലം കൊണ്ട് തന്നെ 15-20 അടി പൊക്കം വന്നു

    • @CrowdForesting
      @CrowdForesting  3 года назад +1

      ഇവിടെ നട്ടതിന്റെ density കുറവായിരുന്നു. ഒരു സ്‌ക്വർ മീറ്ററിൽ നാല് ചെടി വെച്ചാൽ കൂടുതൽ വളരും

    • @aravindn6710
      @aravindn6710 3 года назад

      @@CrowdForesting ഹൈ ഡെൻസിറ്റിയിൽ വെച്ചാലേ വളർച്ച കൂടുതൽ ഉണ്ടാവുള്ളു എന്നതിന് പ്രൂഫ് ആയി 👍

    • @CrowdForesting
      @CrowdForesting  3 года назад

      അതേ

    • @sharpjk
      @sharpjk 3 года назад

      @@CrowdForesting but will it bear fruit if planted so close together?

  • @mdjd2917
    @mdjd2917 3 года назад

    നടുമ്പോൾ length width എത്ര

    • @CrowdForesting
      @CrowdForesting  3 года назад

      ഇതിന്റെ വിശദാംശങ്ങൾ ഞങ്ങളുടെ സൈറ്റിൽ ഉണ്ട് .
      www.crowdforesting.org

  • @chandrababu1740
    @chandrababu1740 Год назад

    Where is this place.... No mobilen number

    • @CrowdForesting
      @CrowdForesting  Год назад

      Its in the precincts of a residence at Kanakkaary, Kottayam

  • @mathewt9243
    @mathewt9243 3 года назад

    No meaning in thinking about vegetable farming beneath miyawaki. That's not the objective.

    • @CrowdForesting
      @CrowdForesting  3 года назад

      Very true. But when people with few cents of land devote a portion of it, they expect some return.

  • @binjoh1
    @binjoh1 3 года назад +1

    ഇതിന്റെ മുകളിലൂടെ K-റെയിൽ പദ്ധതി വന്നാൽ എങ്ങനുണ്ടാവും Ex.സാസ്ത്ര സാഹിത്യ പരിഷത്തുകാരാ?

    • @keralanaturelover196
      @keralanaturelover196 3 года назад

      Annal refinery pootado

    • @CrowdForesting
      @CrowdForesting  3 года назад +8

      😄😄ഇപ്പൊൾ താമസിക്കുന്നത് ഒമ്പതാമത് അല്ലെങ്കിൽ പത്താമത് സ്ഥലമാണ്. 11 ലേക്ക് മാറി അവിടെ ഒരു Miyawaki ഫോറസ്റ്റ് വെക്കും.

  • @bhoom2tika
    @bhoom2tika 5 месяцев назад

    I am from Gujarat sir , I sincerely thank you for so many great great videos on miyawaki , one day I will meet you, I need to to talk to you please give me your contact number , please sir

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 года назад

    Good

  • @devrajan6
    @devrajan6 3 года назад

    👍👍👍

  • @Sreejith_naturelover
    @Sreejith_naturelover 3 года назад

    ❤️