37 വർഷം മാനസിക ഭയം അടിമ ആയിരുന്നു ജാൻ ദൈവത്തെ തള്ളി ആത്മഹത്യാ വരെ എത്തി എന്നാൽ കഷ്ട്ടപെട്ടു സഭക്കുള്ളിൽ പോയി അന്നുമുതൽ ഭയം കുറഞ്ഞു ഇന്ന് സ്വാതദ്രം ഉണ്ട് 🥰
എന്റെ യേശു അപ്പ എന്നെ നീ ധൈര്യപെടുത്തണമേ🙏🏻ഞാൻ തകർന്നു ഇല്ലാതാകുന്നതിനു മുൻപ് എന്നിൽ ഇടപെടണമേ.. അനേകം പ്രശ്നങ്ങളിൽ കൂടി പോകുകയാണ്, എന്റെ ദൈവം എന്നോട് കനിയേണമേ 🙏🏻
പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ബാങ്കിലെ കടബാദ്യതായാൽ ഞാൻ ഭാരപ്പെടുന്നു ഇന്ന് എന്റെ വീടും വസ്തുവും "ജപ്തി നോട്ടീസ് പതിപ്പിച്ചു,,"എനിക്ക് മാതാപിതാക്കളും, എന്റെ ഭർത്താവും മരിച്ചു, മക്കളില്ല, എനിക്ക് പ്രാർത്ഥനയാല്ലാതെ എമിക്കാശ്രയം ഒന്നുമില്ല പാസ്റ്റർ, ,, ഇപ്പോൾ തന്നെ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻യേശുവേ എന്നെ രക്ഷിക്കണമേ
വീടോടെ ചേർന്ന് കിടക്കുന്ന പത്ത് സെന്റ് സ്ഥലം വാങ്ങിക്കുവാൻ ഇടയാക്കി തരണമേ പാസ്റ്റർ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം അത് വാങ്ങിക്കാൻ ആയിട്ടില്ല വാതിലുകളും തുറന്നു തരാൻ ഈശോയോട് പ്രാർത്ഥിക്കണേ 🙏
പരിശുദ്ധാത്മാവിന് നന്ദി. ഈ സന്ദേശം എനിക്കായിരുന്നു. കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ഈ പ്രവാചക സന്ദേശം വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു
നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ കർത്താവ് നമ്മോട് കൂടെ ഉണ്ട് നല്ല വചനത്തിനായി നന്ദിഓട് സ്തോത്രം യേശുവേ god bless paster blessed blessed message god bless all 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍
Praise the loard ആമേൻ കർത്താവേ ഞാൻ ഒരു ചെറിയ ബിസിനെസ്സ് ( പ്രൊജക്റ്റ് ) ചെയ്യുന്നതിനായി അതിന്റെ നടത്തിപ്പിനായി ഒരു ഗോഡൗൺ ആവശ്യമായിരുന്നു അത് കണ്ടുപിടിച്ചു സംസാരിച്ച് ഉറപ്പിച്ചു അതിന്റെ എഗ്രിമെന്റ് സൈൻ ചെയ്യാൻ രണ്ടുമാസമായി കഴിഞ്ഞിട്ടില്ല മകന്റെ വിവാഹവും ഉറച്ചിരിക്കയാണ് sep : 8 നാണ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് സഹായിക്കാൻ ദൈവം അല്ലാതെ ഞങ്ങൾക്ക് ആരുമില്ല ആയതിനാൽ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
എന്റെ ദാമ്പത്യ ജീവിതം നന്മയാക്കി തരണമേ അപ്പാ എന്നും വീട്ടിൽ വഴക്കാണ് അപ്പാ ഇന്ന് ഈ നിമിഷം പിതാവിന്റെ നാമത്തിൽ വഴക്ക് മാറ്റിനൽകി അനുഗ്രഹിക്കേണമേ അപ്പാ 😭🙏
പാസ്റ്റർ ഒന്നരവർഷമായി ഞാൻ കണ്ണീർ ഒഴുക്കുന്നു എനിക്ക് ജീവിക്കണമെന്നുപോലുമില്ല സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതമായിരുന്നു ഞാനും ഭാര്യയും ഞങ്ങളുടെ മോനും കുടി അവിടെ ഒരുവൻ കയറിവന്നു ഞങ്ങളെ പിരിച്ചു അവൾ അവനു അടിപ്പെട്ടു എന്നിട്ട് അവന്റെകൂടെ പോയി നാല് ദിവസം കഴിഞ്ഞു അവൾ തിരുച്ചുവന്നു എന്റെ കൂടെ ഒരാഴ്ച ജീവിച്ചു ഇപ്പോൾ അവളും മോനും അവളുടെ വീട്ടിലാണ് എല്ലാം ഞാൻ അവളോട് ക്ഷമിച്ചു അവളെ സ്വീകരിക്കാൻ ഞാൻ നിൽക്കുവാണ് അവൾ തിരിച്ചു വന്നു എന്റെ കുടുംബം എനിക്ക് തിരിച്ചുതരാൻ യേശുവിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം
പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ, ഞാൻ ഒരു ബിസ്സി നസ് ചെയ്യുകയാണ് ബ്യൂട്ടി പാർലർ നടത്തുന്നു. ബാങ്ക് ലോൺ അടക്കാൻ. ഉം വാടക കൊടുക്കാനും വഴിയില്ല ഞാൻ വല്ലാത്ത ഭാരപെട്ടിരിക്കുന്നു ഹാളേലൂയ ഹല്ലേലുയ ആമേൻ സോത്രം
എന്റെ മകൾ റീനു, രണ്ട് മക്കക്കും. ഡെങ്കി പനി യാണ് ബ്ലഡിന്റകവുണ്ട് കുടുവാനും പനി പൂർണ്ണമായി മാറുവാനം, മറ്റു ആർക്കും പനി പകരാതിരിക്കാൻ കർത്താവിനോട് ബ്രെദർ ആ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കേണം 🙏🏼😊
എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ മൂത്ത മകൾ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ബാങ്ക് കോച്ചിംഗ് പഠനത്തിന് പോകുന്നു ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.
പാസ്റ്റർ ഞാൻ കുവൈറ്റിൽ ആണ് എനിക്ക് ഒരു നല്ല ജോലി കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർഡേ കോലഞ്ചേരിയിലെ പ്രായറിന് ഞാൻ പക്കെടുത്തിരുന്നു അനുഗ്രഹം ആയിരുന്നു
ആമേൻ 🙏🏼നന്ദി 🙏🏼 Brother Allen ന്റെ മാനസിക ദുഃഖങ്ങൾ, നിരാശകൾ പൂർണ്ണമായും മാറാനും, അടുത്തിടെ father ന്റെ വേർപാട് മൂലം ഉണ്ടായ എല്ലാ ശാരീരിക ക്ഷീണത്തിൽ നിന്നും അനാരോഗ്യത്തിൽ നിന്നും കഷ്ടങ്ങളിൽ നിന്നും പൂർണ്ണമായും വിടുവിക്കപ്പെട്ട്, ജോലിയിൽ concentrate ചെയ്ത്, ജീവിക്കാൻ, ദൈവ ഭയത്തോടെ ജീവിക്കാൻ plz pray for Allen 🙏🏼,
യേശുവേ ജൂൺ 17 നു ആയിരുന്നു എന്റെ ജീവിതപങ്കാളിയുടെ കാർഡിന്റെ ഡിസിഷൻ വരേണ്ടിയിരുന്നത്.. പക്ഷെ ഇതുവരെ ഒരു അപ്ഡേഷനും വന്നിട്ടില്ല.. 😥എന്റെ ജീവിത പങ്കാളിക്ക് TRC കാർഡ് ഒരു rejection ഉം കൂടാതെ first ടൈം തന്നെ ലഭിക്കണമേ 🙏🏻യേശു അപ്പ കരുണ തോന്നണമേ 🙏🏻 ഞങ്ങളുടെ മകന്റെ ectopic കിഡ്നി പ്രോബ്ലം യേശുവേ അവിടുത്തെ തിരുകരം തൊട്ടു സുഖപ്പെടുത്തണമേ 🙏🏻അവന്റെ പൊക്കിൾ പൂർണമായി താഴ്ന്നു വരേണമേ 🙏🏻മോന്റെ മൂത്ര സംബന്ധമായ എല്ലാ പ്രശ്നങ്ങളും പൂർണമായും മാറ്റി തരേണമേ 🙏🏻എന്റെ മോൾക് അനുസരണ ശീലം നൽകി അനുഗ്രഹിക്കേണമേ 🙏🏻അവളുടെ കണ്ണിനു പൂർണ കാഴ്ച ശക്തി നല്കണമേ, കണ്ണട വെക്കാതെ തന്നെ കണ്ണ് തൊട്ടു സുഖപ്പെടുത്തണമേ🙏🏻ഞങ്ങൾക്ക് സ്വന്തമായി പുതിയൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ, 🙏🏻എന്റെ പരീക്ഷകളിൽ ഉന്നത വിജയം നൽകി ഒരു career, ഭാവി അടിയന് തുറന്നു തരണമേ 🙏🏻family ആയി abroad move ചെയ്യാൻ ഉള്ള ആഗ്രഹം യേശു അപ്പ നടത്തി തരണമേ 🙏🏻എന്റെ ജീവിത പങ്കാളിയും അദേഹത്തിന്റെ സഹോദരനും തമ്മിലുള്ള വഴക്കും പിണക്കവും മാറ്റി അവർക്ക് ഞങ്ങളോടുള്ള തെറ്റിദ്ധാരണകൾ മാറ്റി ഒരു മനസാന്തര അനുഭവം നൽകി സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കാൻ ഇട വരുത്തണമേ 🙏🏻ഞങ്ങളുടെ മാതാപിതാക്കളെ അനുഗ്രഹിക്കേണമേ, അവർക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻യേശുവേ ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
Thank you pastor tinu as by the gods grace and God's spirit you are talking to us it was so so wonderful message which was 100 💯 perfect I trust my Jesus and I love him completely as I will always praise him and i will always glorify my Jesus
What ever we need heavenly father give us just ask him .walk right path .pray and love your lord .i knew that i was bankrupt nobody pray for me i pray myself .my rich guy give me everything his glory .
😭😭😭Dear Tinu brother please pray for me and my family. Praise the lord amen. Ella prasnaghalkum pariharam akanamae amen. Entae montae vivaha thadasanghal maripokanamae amen 🙏
ഈ message എനിക്ക് വേണ്ടി ഉള്ളത് ആയിരുന്നു... പഴയതിനെ ഓർത്തിരിക്കുക, സംശയം, ഭയം എല്ലാം എനിക്ക് ഉള്ളത്... യേശുവേ... 🙏
പാസ്റ്റർ എനിക്ക് മനസ്സിൽ ഒരു പാട് പ്രായസ മുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കാം മോ
@@lissykuju8093ദൈവം നിങ്ങളെ സഹായിക്കും
37 വർഷം മാനസിക ഭയം അടിമ ആയിരുന്നു ജാൻ ദൈവത്തെ തള്ളി ആത്മഹത്യാ വരെ എത്തി എന്നാൽ കഷ്ട്ടപെട്ടു സഭക്കുള്ളിൽ പോയി അന്നുമുതൽ ഭയം കുറഞ്ഞു ഇന്ന് സ്വാതദ്രം ഉണ്ട് 🥰
എന്റെ യേശു അപ്പ എന്നെ നീ ധൈര്യപെടുത്തണമേ🙏🏻ഞാൻ തകർന്നു ഇല്ലാതാകുന്നതിനു മുൻപ് എന്നിൽ ഇടപെടണമേ.. അനേകം പ്രശ്നങ്ങളിൽ കൂടി പോകുകയാണ്, എന്റെ ദൈവം എന്നോട് കനിയേണമേ 🙏🏻
എന്റെ മുറിവേറ്റ മനസ്സിൽ നിന്നുവരുന്ന വേണ്ടാത്ത എല്ലാചിന്തകളും മാറ്റിത്തരാണമേ കർത്താവെ 🙏🙏🙏🙏🙏
പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ബാങ്കിലെ കടബാദ്യതായാൽ ഞാൻ ഭാരപ്പെടുന്നു ഇന്ന് എന്റെ വീടും വസ്തുവും "ജപ്തി നോട്ടീസ് പതിപ്പിച്ചു,,"എനിക്ക് മാതാപിതാക്കളും, എന്റെ ഭർത്താവും മരിച്ചു, മക്കളില്ല, എനിക്ക് പ്രാർത്ഥനയാല്ലാതെ എമിക്കാശ്രയം ഒന്നുമില്ല പാസ്റ്റർ, ,, ഇപ്പോൾ തന്നെ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻യേശുവേ എന്നെ രക്ഷിക്കണമേ
God help you
Amen Amen Amen
Amen Amen Amen Amen
Praying. Jesus will do miracles happen Amen 🙏🏻🙌
@@shane4068 ❤️🔥💖😘❤️🔥
വീടോടെ ചേർന്ന് കിടക്കുന്ന പത്ത് സെന്റ് സ്ഥലം വാങ്ങിക്കുവാൻ ഇടയാക്കി തരണമേ പാസ്റ്റർ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം അത് വാങ്ങിക്കാൻ ആയിട്ടില്ല വാതിലുകളും തുറന്നു തരാൻ ഈശോയോട് പ്രാർത്ഥിക്കണേ 🙏
പരിശുദ്ധാത്മാവിന് നന്ദി. ഈ സന്ദേശം എനിക്കായിരുന്നു. കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ഈ പ്രവാചക സന്ദേശം വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു
ഇത് എനിക്കുള്ള മെസ്സേജ് ആയിരുന്നു എന്റെ വിശ്വാസം ഒന്നുംകൂടി വർദ്ധിച്ചു കിട്ടേണ്ടതിനായി പ്രാർത്ഥനാ ആവശ്യപ്പെടുന്നു
നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ കർത്താവ് നമ്മോട് കൂടെ ഉണ്ട് നല്ല വചനത്തിനായി നന്ദിഓട് സ്തോത്രം യേശുവേ god bless paster blessed blessed message god bless all 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍
Praise the loard ആമേൻ കർത്താവേ ഞാൻ ഒരു ചെറിയ ബിസിനെസ്സ് ( പ്രൊജക്റ്റ് ) ചെയ്യുന്നതിനായി അതിന്റെ നടത്തിപ്പിനായി ഒരു ഗോഡൗൺ ആവശ്യമായിരുന്നു അത് കണ്ടുപിടിച്ചു സംസാരിച്ച് ഉറപ്പിച്ചു അതിന്റെ എഗ്രിമെന്റ് സൈൻ ചെയ്യാൻ രണ്ടുമാസമായി കഴിഞ്ഞിട്ടില്ല മകന്റെ വിവാഹവും ഉറച്ചിരിക്കയാണ് sep : 8 നാണ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് സഹായിക്കാൻ ദൈവം അല്ലാതെ ഞങ്ങൾക്ക് ആരുമില്ല ആയതിനാൽ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
എന്റെ ദാമ്പത്യ ജീവിതം നന്മയാക്കി തരണമേ അപ്പാ എന്നും വീട്ടിൽ വഴക്കാണ് അപ്പാ ഇന്ന് ഈ നിമിഷം പിതാവിന്റെ നാമത്തിൽ വഴക്ക് മാറ്റിനൽകി അനുഗ്രഹിക്കേണമേ അപ്പാ 😭🙏
എന്റെ നിരാശയും ദുഃഖവും മാറുന്നതിനായി പ്രാർത്ഥിക്കണം
ഹൃദയം സുധീകരിക്കപ്പെട്ടാൽ ദൈവത്തെ കാണും നിരാശ നിലനിൽക്കില്ല
എന്റെ ജീവിതം ഒരു പരജായമാണ്. സാമ്പത്തികമായും ശരീര കമായും . മാനസികമായും
യേശുവേ, എന്നെ അലട്ടുന്ന piishachika പോരാട്ടങ്ങൾ മാറ്റിത്തരണമേ. എല്ലാ doubts മാറ്റിത്തരണമേ. യേശുവേ നീ മാത്രം മതി എനിക്ക്. ആമേൻ യേശുവേ വേഗം വരണമേ. Amen
പാസ്റ്റർ ഒന്നരവർഷമായി ഞാൻ കണ്ണീർ ഒഴുക്കുന്നു എനിക്ക് ജീവിക്കണമെന്നുപോലുമില്ല സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതമായിരുന്നു ഞാനും ഭാര്യയും ഞങ്ങളുടെ മോനും കുടി അവിടെ ഒരുവൻ കയറിവന്നു ഞങ്ങളെ പിരിച്ചു അവൾ അവനു അടിപ്പെട്ടു എന്നിട്ട് അവന്റെകൂടെ പോയി നാല് ദിവസം കഴിഞ്ഞു അവൾ തിരുച്ചുവന്നു എന്റെ കൂടെ ഒരാഴ്ച ജീവിച്ചു ഇപ്പോൾ അവളും മോനും അവളുടെ വീട്ടിലാണ് എല്ലാം ഞാൻ അവളോട് ക്ഷമിച്ചു അവളെ സ്വീകരിക്കാൻ ഞാൻ നിൽക്കുവാണ് അവൾ തിരിച്ചു വന്നു എന്റെ കുടുംബം എനിക്ക് തിരിച്ചുതരാൻ യേശുവിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം
ദൈവം
പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ, ഞാൻ ഒരു ബിസ്സി നസ് ചെയ്യുകയാണ് ബ്യൂട്ടി പാർലർ നടത്തുന്നു. ബാങ്ക് ലോൺ അടക്കാൻ. ഉം വാടക കൊടുക്കാനും വഴിയില്ല ഞാൻ വല്ലാത്ത ഭാരപെട്ടിരിക്കുന്നു ഹാളേലൂയ ഹല്ലേലുയ ആമേൻ സോത്രം
എന്റെ മകൾ റീനു, രണ്ട് മക്കക്കും. ഡെങ്കി പനി യാണ് ബ്ലഡിന്റകവുണ്ട് കുടുവാനും പനി പൂർണ്ണമായി മാറുവാനം, മറ്റു ആർക്കും പനി പകരാതിരിക്കാൻ കർത്താവിനോട് ബ്രെദർ ആ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കേണം 🙏🏼😊
എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ മൂത്ത മകൾ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ബാങ്ക് കോച്ചിംഗ് പഠനത്തിന് പോകുന്നു ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.
എൻ്റെ സാമ്പത്തിക മുട്ടും എൻ്റെ രോഗങ്ങളും മാറ്റിത്തരേണമേ അപ്പാ🙏🙏🙏🙏
പാസ്റ്റർ ഞാൻ കുവൈറ്റിൽ ആണ് എനിക്ക് ഒരു നല്ല ജോലി കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർഡേ കോലഞ്ചേരിയിലെ പ്രായറിന് ഞാൻ പക്കെടുത്തിരുന്നു അനുഗ്രഹം ആയിരുന്നു
പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം വിടുതൽ കിട്ടാൻ പ്രാർത്ഥിക്കണം എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം
ആമേൻ 🙏🏼നന്ദി 🙏🏼
Brother Allen ന്റെ മാനസിക ദുഃഖങ്ങൾ, നിരാശകൾ പൂർണ്ണമായും മാറാനും, അടുത്തിടെ father ന്റെ വേർപാട് മൂലം ഉണ്ടായ എല്ലാ ശാരീരിക ക്ഷീണത്തിൽ നിന്നും അനാരോഗ്യത്തിൽ നിന്നും കഷ്ടങ്ങളിൽ നിന്നും പൂർണ്ണമായും വിടുവിക്കപ്പെട്ട്, ജോലിയിൽ concentrate ചെയ്ത്, ജീവിക്കാൻ, ദൈവ ഭയത്തോടെ ജീവിക്കാൻ plz pray for Allen 🙏🏼,
യേശുവേ എനിക്ക് നല്ലൊരു ഭവനം ഒരുക്കിത്തരണമേ, ആമേൻ
Prayes the load Amen, നീറുന്നതും തകർന്നതുമായ മനസ്സിനെ ദൈവം ബലപ്പെടുത്തി സഹായിക്കട്ടെ അവൻ ഒരുനാളും ഉപേക്ഷിക്കാത്തതായ ദൈവം അവൻ കരുണയുള്ള ദൈവം
I want my son. Long time I asking only one niyogam my son delivetence.AMEN APPA JESUS❤❤❤
യേശുവേ ജൂൺ 17 നു ആയിരുന്നു എന്റെ ജീവിതപങ്കാളിയുടെ കാർഡിന്റെ ഡിസിഷൻ വരേണ്ടിയിരുന്നത്.. പക്ഷെ ഇതുവരെ ഒരു അപ്ഡേഷനും വന്നിട്ടില്ല.. 😥എന്റെ ജീവിത പങ്കാളിക്ക് TRC കാർഡ് ഒരു rejection ഉം കൂടാതെ first ടൈം തന്നെ ലഭിക്കണമേ 🙏🏻യേശു അപ്പ കരുണ തോന്നണമേ 🙏🏻 ഞങ്ങളുടെ മകന്റെ ectopic കിഡ്നി പ്രോബ്ലം യേശുവേ അവിടുത്തെ തിരുകരം തൊട്ടു സുഖപ്പെടുത്തണമേ 🙏🏻അവന്റെ പൊക്കിൾ പൂർണമായി താഴ്ന്നു വരേണമേ 🙏🏻മോന്റെ മൂത്ര സംബന്ധമായ എല്ലാ പ്രശ്നങ്ങളും പൂർണമായും മാറ്റി തരേണമേ 🙏🏻എന്റെ മോൾക് അനുസരണ ശീലം നൽകി അനുഗ്രഹിക്കേണമേ 🙏🏻അവളുടെ കണ്ണിനു പൂർണ കാഴ്ച ശക്തി നല്കണമേ, കണ്ണട വെക്കാതെ തന്നെ കണ്ണ് തൊട്ടു സുഖപ്പെടുത്തണമേ🙏🏻ഞങ്ങൾക്ക് സ്വന്തമായി പുതിയൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ, 🙏🏻എന്റെ പരീക്ഷകളിൽ ഉന്നത വിജയം നൽകി ഒരു career, ഭാവി അടിയന് തുറന്നു തരണമേ 🙏🏻family ആയി abroad move ചെയ്യാൻ ഉള്ള ആഗ്രഹം യേശു അപ്പ നടത്തി തരണമേ 🙏🏻എന്റെ ജീവിത പങ്കാളിയും അദേഹത്തിന്റെ സഹോദരനും തമ്മിലുള്ള വഴക്കും പിണക്കവും മാറ്റി അവർക്ക് ഞങ്ങളോടുള്ള തെറ്റിദ്ധാരണകൾ മാറ്റി ഒരു മനസാന്തര അനുഭവം നൽകി സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കാൻ ഇട വരുത്തണമേ 🙏🏻ഞങ്ങളുടെ മാതാപിതാക്കളെ അനുഗ്രഹിക്കേണമേ, അവർക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻യേശുവേ ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
Amen sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram 🎉
Powerful message pastor.budhimandalatha thurakunna message.
Amen Hallelujah
Thank You Lord Jesus
Thank you pastor tinu as by the gods grace and God's spirit you are talking to us it was so so wonderful message which was 100 💯 perfect I trust my Jesus and I love him completely as I will always praise him and i will always glorify my Jesus
Ente makkale Daivathil samarppikkunnu. puthukki adukkane
Ente bhayam matti tharaname
ബാങ്ക്കടം വീട് ജീപെതി വീടും സ്ഥലവും വിറ്റ് കടം തീർക്കാൻ പ്രാർത്ഥിക്കണം
❤❤❤❤❤❤
Amen Hallelujah
Thank You Lord Jesus
I believed and received this prophetic message in the name of Lord Jesus Christ
2017-18 i heard pr tinu's msg.. In 2019 i baptised in jesus.. Amen
Yes god with me yes yes hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
Amen Hallelujah
Glory to Lord Jesus
I receive this message in Jesus name.
Amen
Please help me Holy Spirit
Amen thanku Jesus ❤
ഇത് എന്റെ മനസ്സിൽ സന്തോഷം തരുന്ന വചനം ആമേൻ
Amen Amen Amen Amen Amen Amen Amen
Pasttare എന്റെ ആവശ്യം ഞാൻ പറയുന്നു എനിക്കു കടബാധ്യത യിൽ മുങ്ങി നിൽക്കുന്നു ഇന്ന് എന്റെ പ്രശ്നം theeraname
Praise the lord ,how beautiful message, I received it
Amen Hallelujah
I believe this prophetic message
Yesuve you are truth
Kadabharthal njan bharppedunnu orussahayam angekku kaxhiyum viduthanalkane esoye..
Esuappa nandhi Amen Hallelujah thanks
ente makalenjan angaye eloikkunnu.avaludebhayam parachaya chintha angaye elppikkunnu avalkku oru viduthal athyavasyamanukarthave🙏🙏🙏🙏
Blessed message
Easoyeee praying 🙏 for my fingers numbness .Amen hallelujah
Leelamma thomas നമ്മുടെ ഓട്ടം മുന്നോട്ടു തന്നെ ഓടുക പിന്നിൽ ഒള്ളത് മറക്കുക സ്തോത്രം സ്തോത്രം യേശുവേ god bless paster 🙏🙏🙏👍
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
Amen🔥🔥🙏❤️🙇♀️🙋♀️Yeshuvappa enik swasthayode jeevikkan ayi oru bhavanam ethreyum vegam orukkitharaname🙏🙇♀️Amen🔥🔥
Thank You Holy Spirit
Please help me more
Enikku vendi prathikukaneme
Appa let your wish alone be happened n my life
Parishuthathmavea. Ennea. Upayogikkanea amen amen 🙏
എനിക്കു വേണ്ടി പ്രാർത്ഥിക്കണെ
ആമേൻ,, യേശുവേ 🙏🏻🙏🏻🙏🏻
എന്റെ ദൈവം ജീവിക്കുന്നു🙏🏻🙏🏻♥️♥️
Amen Amen Amen 🙏 God bless you pastor
Amen
Hallelujah
Sthothram Hallelujah Amen
Please pray for us
Bless today lord..❤remove my fears
Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏
Yes Amen
Amen Appa
I trust you only appa
ആമേൻ
Amen yeasuvea sthothram hallelujah 🔥
Pastor tinu george eniku vendi prathikanam my lifel nirasa fayam mathrameyullu
Ente makalude vivaham nadakkan prarthikkanam 33vayasai..
Amen amen amen 🔥🔥🔥🔥🔥
Hallelujah
Halaluya praise the Lord
Pastor enikkuvendiprarthikkename Amen
എന്റെ മക്കൾക് യു ക്കെ യിൽ ഒരു ജോലി ലഭി ക്കു ന്നതിനു വേണ്ടിയും. ഭ ർ ത്താ വി ന്റെ മദ്യപാനം മാറുന്നതിനു വേ ണ്ടെയും പ്രാർത്ഥിക്കണം
Halleluja h. Hallelujah. Hallelujah
. hallelujah. Hallelujah. Hallelujah🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋
amen amen received glory to god in the name of jesus 🙏🔥🔑🔑🏆🏆👑🏅🔥🔥🔥🙏🙏🙏
എനിക്ക് വേണ്ടി പ്രാർത്ഥിക്കേണ
Amen amen amen
യേശുവേ സ്തോത്രം
What ever we need heavenly father give us just ask him .walk right path .pray and love your lord .i knew that i was bankrupt nobody pray for me i pray myself .my rich guy give me everything his glory .
😭😭😭Dear Tinu brother please pray for me and my family. Praise the lord amen. Ella prasnaghalkum pariharam akanamae amen. Entae montae vivaha thadasanghal maripokanamae amen 🙏
Ee message enike ullathane
Thank you holy spirit🔥🔥🔥
God bls u pastor
Ente eshoye 🙏🙏
Amen. Amen. Amen. Amen. Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ ആമേൻ ആമേൻ 🙏🙏🙏
Amen praise the lord hallelujah 🙏🙏👍🏼
ആമേൻ ഹല്ലേലുയ 🙏 പാസ്റ്റർ എനിക്ക് കടം ആണ് ബാങ്കിൽ അതിനായി പ്രാർത്ഥിക്കണം 🙏🙏
❤santhamma ❤saying ❤❤❤salini ❤adoor
പാസ്റ്റർ എൻ്റെ മോൻ്റെ ശദ്ധിയൂ വയറുവേദനയും മാരിക്കിട്ടൻ പ്രധിക്കണമ
Glory to God
Amen praise the Lord 🙌🙏
ആമേൻ, God bless you pastor
Amen Amen Amen🙏😭❤🙏 Amen Amen Amen😭❤❤😭😭🙏 Amen Amen Amen
🙋🙋🙋hallelujah. Hallelujah.. Amen. 🙋🙋🙋