prayer life|പ്രാർത്ഥിക്കുന്നവർക്ക് ഒന്നും അസാധ്യമാകയില്ല|pastor:Tinu George

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 347

  • @deenavd7803
    @deenavd7803 Месяц назад +2

    Yesuve ente kudumbajeevithathile prasnangal Maranum ente Chetan enneyum ente kunjineyum vanu vilichukondupokuvanum njangalk orumich snehathode santhoshathode samadhanathode jeevikuvanum sahayikaname amen amen amen

  • @pushpalatha4707
    @pushpalatha4707 3 дня назад

    എൻ്റെ കടഭാരം മാറ്റി തരണം യേശുവേ എന്നെ അനുഗ്രഹിക്കണം അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @shinikutty3916
    @shinikutty3916 8 месяцев назад +7

    എന്റെ യേശുവേ എന്നെ അത്ഭുതം ആക്കണേ യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @BersillaBK
    @BersillaBK 11 месяцев назад +1

    എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് പൂർണ്ണ കാഴ്ച്ച നൽകി അനുഗ്രഹിക്കണെ യേശുവേ. നെറ്റിയിൽ ഉള്ള ഇൻഫെക്ഷൻ ഓപ്പറേഷൻ കൂടാതെ സൗഖ്യമാക്കണേ. കടങ്ങൾ തീർത്തു തരണേ ദൈവമേ. ആമേൻ

    • @info.gracemediaministry
      @info.gracemediaministry  11 месяцев назад

      ഞങ്ങൾ പ്രാർത്ഥിക്കാം കർത്താവ് സഹായിക്കും.
      കർത്താവിൽ വിശ്വസിക്കുക ആശ്രയിക്കുക നിങ്ങളുടെ ഹൃദയം കർത്താവിൽ ഉറച്ചിരിക്കട്ടെ.

  • @johnrose4369
    @johnrose4369 9 месяцев назад +1

    ആമീൻ കർത്താവേ പിശാചിൻ്റെ കുതന്ത്രഹളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

  • @LeelamaThomas-j1e
    @LeelamaThomas-j1e 10 месяцев назад +3

    പ്രാർത്ഥന ഒരു ആയുധം ആണ് എനിക്ക് സുസ്ഥത മതിയെ നാഥാ വചനം ഭക്ഷിച്ചു പാനം ചെയ്യൂവാൻ ഒള്ള കൃപ തന്നതിനാൽ സ്തോത്രം സ്തോത്രം സ്തോത്രം god bless paster blessed blessed message 🙏🙏🙏

  • @shibieg5545
    @shibieg5545 8 месяцев назад +2

    ദൈവമേ എൻറെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഇസ്രായേലിൽ എനിക്ക് നല്ലൊരു അമ്മയെ നോക്കാൻ തരണേ

  • @ThelmaJoshy
    @ThelmaJoshy Год назад +10

    ഏശുവോടുളള സ്നേഹം എല്ലാ സ്നേഹത്തിനും മേലായി സ്ഥിരതയോടേ വേണം.

  • @LeelamaThomas-j1e
    @LeelamaThomas-j1e 10 месяцев назад +4

    നമ്മുടെ കർത്താവിനെ എത്ര സ്തുതിച്ചാലും പോരെയേ യേശു കർത്താവെ ദൈവ ദാസനെ ധരാളമായി അനഗ്രഹിക്കണമേ നാഥാ blessed blessed message 🙏🙏🙏god bless all

  • @ThelmaJoshy
    @ThelmaJoshy Год назад +4

    എന്റെയും കുടുംബത്തിന്റെയും
    , പ്രാർതഥന ജീവിതം
    നലനിറുതി തരണം. ഇതുവരെ അകന്നു
    നിന്നവരുടെ അടുത്തു
    വരൽ എന്തിനെന്ന് അറിയല്ല രക്ഷിക്കണം
    പ്രാർതഥന ജീവിതം
    തന്നെ ആഗ്രഹിക്കുന്നു ഏശു
    മാത്രം മതി.അന്തൃത്തോളം,
    ആ സ്നേഹം മതി, മകൾ ദീപയ്കും.

  • @SuryaSurya-to5uz
    @SuryaSurya-to5uz Год назад +3

    ദൈവമേ എനിക്കും എന്റെ കുടുംബത്തിനും നിന്റെ കൃപ മതി ദൈവനാമത്തിനു എന്നും എന്നേക്കും മഹത്വം ഉണ്ടാകട്ടെ ആമേൻ കർത്ത വേ ഹല്ലേലുയ👋

  • @LeelamaThomas-j1e
    @LeelamaThomas-j1e 10 месяцев назад +1

    Leelamma thomas praise the lord god bless paster നമ്മുടെ അവശങ്ങൾ കർത്താവ് അറിയുന്നു കർത്താവിന്റെ കലവറയിൽ ഒന്നിനും കുറവില്ലേ യേശുവേ നമ്മുടെ ഉയർച്ചയിൽ ദൈവം പ്രസാദിക്കും 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍

  • @krishnajakrishnaja2040
    @krishnajakrishnaja2040 10 месяцев назад +1

    Ente eshoye enikkenteyalbiye venam, life muzhuvanumalbi ente kude kanam, ennodulla thalpparyamillazhma avantemanassil ninne thudachumatti ennodulla snehathal niraykkanme, eshoye ea kadannupokunna albiyude enikkethireyulla sahacharyangale angayude karathal enne thudachumattaname, yeshuve enteyoppamalbiyum ente daivathe manassilakkanm, athinayi ang avane oru sahacharyam undakkikodukkaname, eshoye njagade minnumetttum krupasanathil vechu nadakkaname, krupasana maria enna sanjarimathavinte pere entemalbidem molkke edan amma pithavum njagalkke krupa nalkaname, enneyonne vilikkaname, ente msg onne kaname athinavan replay tharanme, daivathinte sneham avanil. Niraykkanme, ennodulla sneham enthenne avane ang manassilakki kodukkaname, eshoye angayude namathil njagalkkayi angoru jeevitham orukki tharaname, yeshuve ennne manassilakkanum. Ennodulla snehathalum avane enne niraykkaname🙏🏼✝️

    • @krishnajakrishnaja2040
      @krishnajakrishnaja2040 10 месяцев назад

      Eshuve enikkayi ang thanna aswathy auty lifemuzhivan enikkoppam. Undakaname, eshove ashwathy auntykke ennodulla pinakkom, veruppum, dheshyom okke mattaname, ennodulla snehathal auntye niraykkanme, enne aunty manassilakkanme, auntyudeyum ente ammayudeyum sahayathal entemalbidem minnukette krupasanathil vechu nadathaname, ashwathy aunty albide birthdaykke ennide mindaname, aromalinte 18 vayassil hbd enne aunty shenikkaname, ashwaty aunty enikkuvendi albiyod samsarikkanme, njagale kootticherkkan auty munkai edukkanme athinayi ang athbutham pravarthikkaname🙏🏼✝️

    • @krishnajakrishnaja2040
      @krishnajakrishnaja2040 10 месяцев назад

      Eshuve enikkayi ang thanna aswathy auty lifemuzhivan enikkoppam. Undakaname, eshove ashwathy auntykke ennodulla pinakkom, veruppum, dheshyom okke mattaname, ennodulla snehathal auntye niraykkanme, enne aunty manassilakkanme, auntyudeyum ente ammayudeyum sahayathal entemalbidem minnukette krupasanathil vechu nadathaname, ashwathy aunty albide birthdaykke ennide mindaname, aromalinte 18 vayassil hbd enne aunty shenikkaname, ashwaty aunty enikkuvendi albiyod samsarikkanme, njagale kootticherkkan auty munkai edukkanme athinayi ang athbutham pravarthikkaname🙏🏼✝️

    • @krishnajakrishnaja2040
      @krishnajakrishnaja2040 10 месяцев назад

      Eshuve ente arogyathil ang athbutham. Pravarthippikkaname, enikkishoye pala sahacharyangalalum aharom. Onnum kazhikkathe shoshichupoya ente sarirathe angayude shariram pole veendedukkanme, mattullavarude munnil enne kuttappeduthatha vidam enne daivam uyarthaname, eshuve ente mudikozhichil maraname edathoornna mudi valaraname, ath enikke cancer rogikalkkayi kodukkan sahayikkanme, eshoye enne pakal angenikkayi athbutham pravarthikkaname 🙏🏼✝️

    • @krishnajakrishnaja2040
      @krishnajakrishnaja2040 10 месяцев назад

      Njagade veedinte kadabharangal mariyellarkkum samadanom sangadom modukkanmae veedint pani poorthiyakkaname, eshuve enikke angaye sthuthikkanayi kazhiyanme, egrand sheriyakkanme, athil oruvihitham elshadayi kodukkan kazhiyaname, angaye namam vilikkanayi enikke kripa tharaname, eshoye enikkevendi ang athbutham pravarthikkum, enikkum devikaykkum lecturer akananayi kazhiyanam, eshoye njagl sem examil supply kudathe pass akaname✝️💞

    • @krishnajakrishnaja2040
      @krishnajakrishnaja2040 10 месяцев назад

      Eshoye albiyenne engottonnonne vilikkane ente block onne azhikkane

  • @vijayammarajan1978
    @vijayammarajan1978 10 месяцев назад +2

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joselystephan779
    @joselystephan779 Год назад +3

    യേശുവേ സ്തോത്രം. യേശുവേ എന്റെ ആവശ്യം ദൈവം അറിയുന്നു. ഇന്നു എന്റെ ആവശ്യം സാമ്പത്തികമാണ്. എന്റെ ദൈവം എന്റെ ആവശ്യം നടത്തിത്തരും. പൂർണമായും ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ സ്തോത്രം 🙏🙏

    • @info.gracemediaministry
      @info.gracemediaministry  11 месяцев назад

      Matthew | മത്തായി 6:33
      മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
      (ജീവിതത്തിൻറെ കർത്തൃത്വം യേശുവിനെ ഏൽപ്പിക്ക കർത്താവ് എല്ലാം നിർവ്വഹിക്കും)
      ഞങ്ങളും പ്രാർത്ഥിക്കുന്നു🙏🙏

  • @thomasmulanthara5831
    @thomasmulanthara5831 11 месяцев назад +2

    ദൈവത്തിനു സ്തുതി,അനുഗ്രഹപ്രഭക്ഷണത്തിന് പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ

  • @LeelamaThomas-j1e
    @LeelamaThomas-j1e 10 месяцев назад +1

    നമ്മുടെ ഒള്ള അവസ്ഥ ദൈവം അറിയുന്നു നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ കർത്താവ് നമ്മെ ഒരു നാളും കൈ വിടുകയില്ല ഞങ്ങളിൽ നല്ല ഭലം കായിക്കണം യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം നന്ദി നന്ദി നാഥാ 🙏🙏🙏

  • @sophiasajily482
    @sophiasajily482 4 дня назад

    Ente makkale anugrahikkane. Nalla character kodukkaname. Nalla collegil Padikkan sadhikkane.

  • @shijiroy7586
    @shijiroy7586 11 месяцев назад +1

    അപ്പാ എന്റെ ജോലി നഷ്ടപ്പെടാതെ ഇരിക്കുവാൻ പ്രാർത്ഥന ചോദിക്കുന്നു. സമാധാനം ഇല്ല അപ്പാ

    • @info.gracemediaministry
      @info.gracemediaministry  11 месяцев назад

      John | യോഹന്നാൻ 14:27
      സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.
      "യേശുക്രിസ്തുവിനെ രക്ഷകനായി കർത്താവായി ഹൃദയത്തിലേക്ക് സ്വീകരിക്കുക ക്രിസ്തുവിൻറെ സമാധാനത്തിൽ നിങ്ങൾ നിറയ പ്പെടും"

  • @AmbiliManikandan-my4ny
    @AmbiliManikandan-my4ny 11 месяцев назад +2

    യേശു വെ എന്നെ അനുഗ്രഹിക്കണമേ

  • @BindhuMohanan-oj3hk
    @BindhuMohanan-oj3hk 3 месяца назад

    ഇത്രത്തോളം അറിവുകൾ പകർന്നു തന്ന ദൈവ ദാസന് നന്ദി എൻറെ ദൈവത്തിന് സ്തോത്രം 🙏🙏🙏

  • @ThelmaJoshy
    @ThelmaJoshy Год назад +15

    പ്രാർത്ഥന ജീവിതം മതി എനിക്കും, കുടുംബത്തിനും

  • @oommena.s.3074
    @oommena.s.3074 11 месяцев назад +1

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah

  • @sampushpa1488
    @sampushpa1488 6 месяцев назад +1

    Iswatching.PRAISE the LORD

  • @ThelmaJoshy
    @ThelmaJoshy Год назад +4

    അനുതപികുന്നു ദൈവമേ . പ്രാർഥനയ്ക്ക് ശക്തിയുണ്ട

  • @salinisamuvel3942
    @salinisamuvel3942 Год назад +1

    amen യേശു അപ്പച്ചാ എന്റെ പൈതലിനു vendi ഉപജീവനത്തിന്റ വാതിൽ ഇന്ന് തുറക്കണേ 🙏🙏🙏🙏

    • @info.gracemediaministry
      @info.gracemediaministry  Год назад

      ഞങ്ങൾ പ്രാർത്ഥിക്കുന്നു കർത്താവ് നിങ്ങൾക്ക് വേണ്ടി അൽഭുതം പ്രവർത്തിക്കട്ടെ ആമേൻ

    • @info.gracemediaministry
      @info.gracemediaministry  Год назад

      ആരും തുറക്കാതെ വണ്ണം അടയ്ക്കുവാനും ആരും അടയ്ക്കാതെ വണ്ണം തുറക്കുവാനും കഴിവുള്ള കർത്താവായ യേശുവേ ഈ പ്രിയപ്പെട്ടവർക്ക് വേണ്ടി വഴികളെ തുറക്കണമേ.
      ആമേൻ

  • @LissyKunju-t4u
    @LissyKunju-t4u 2 месяца назад

    എന്റെ കർത്താവ്എ നീ ക്ക് സമാധാനം തരും

  • @muralimuralivv3276
    @muralimuralivv3276 11 месяцев назад +2

    എന്റെ കഷ്ടപാട് മാറ്റി കുടുംബസമാധാനം തന്നെ അനുഗ്രഹിക്കണം ആമേൻ 🙏🙏🙏🙏🙏🙏

    • @info.gracemediaministry
      @info.gracemediaministry  11 месяцев назад

      ഞങ്ങൾ പ്രാർത്ഥിക്കാം കർത്താവ് സഹായിക്കട്ടെ,

  • @mariammakoshy6628
    @mariammakoshy6628 11 месяцев назад +2

    amen amen amen in the name of Jesus Christ amen amen amen

  • @LeelamaThomas-j1e
    @LeelamaThomas-j1e 10 месяцев назад +2

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലുയ ഹല്ലേലുയ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @ShimolPaulose
    @ShimolPaulose 2 месяца назад

    God bless you brother

  • @ponnuponnu3658
    @ponnuponnu3658 10 месяцев назад +1

    Amen sthothram karthave njan visvasikkunni 🙏

  • @krishnajakrishnaja2040
    @krishnajakrishnaja2040 10 месяцев назад +1

    ഈശോയെ enikkum ente കുടുംബത്തിനും ang athbutham choriyaname, ente kudumbathile kadabhara6mari, veede paniyokke nannayi nadakkaname, pattanathil oranugram akkaname, ellavrkkum samadanam undakaname, eshoyude adippinaril njagade veedintem kudumbathintem badhanam mattaname✝️🙏🏼

  • @maryhelen3147
    @maryhelen3147 10 месяцев назад +1

    Blessed message.. Thank you pastor. 🙏🏻

  • @nisha.chennaiarunraj818
    @nisha.chennaiarunraj818 11 месяцев назад +1

    Ende ammayude oru swapnamane nalla veed..thanne anugrahikkaname

  • @ShimolPaulose
    @ShimolPaulose 5 месяцев назад

    Amen, God is great

  • @ShimolPaulose
    @ShimolPaulose 4 месяца назад

    Good message. Haleluaha

  • @thomasmulanthara5831
    @thomasmulanthara5831 11 месяцев назад +1

    ദൈവത്തിനു നന്ദി,പാസ്റ്റർക്ക് നന്ദി

  • @ajithasimon8586
    @ajithasimon8586 10 месяцев назад +1

    Amen amen amen amen amen amen amen amen amen amen amen amen ❤❤❤❤

  • @joylivingstone3033
    @joylivingstone3033 10 месяцев назад

    Thank You dear Jesus for all Your blessings! Be with us always Abba!

  • @licylicy9562
    @licylicy9562 10 месяцев назад

    Sthothrm sthothrm hallelujah hallelujah praise lord

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn 9 месяцев назад

    Prayer bring victory

  • @Jithu-lc2sq
    @Jithu-lc2sq 11 месяцев назад +1

    Amen യേശു അപ്പച്ചാ എന്റെ മകൻ ജിത്തു ജോസിന്റെ ഫോൺ അഡിക്ഷൻ മാറ്റണമേ എന്റെ കുടുംബത്തിന്മേലുള്ള കടബാധ്യത എല്ലാം എടുത്തു മാറ്റണമേ

    • @info.gracemediaministry
      @info.gracemediaministry  11 месяцев назад

      പ്രാർത്ഥിക്കാം കർത്താവ് സഹായിക്കും

  • @LissyKunju-t4u
    @LissyKunju-t4u 2 месяца назад

    എന്റെ കുഞ്ഞു മക്കളെ കാത്തു കൊള്ളണമേ ആമീൻ

  • @vasanthic7652
    @vasanthic7652 3 месяца назад

    നാഥാ എല്ലാ കുറവുകളെയും ഷെമിക്കണമേ 🙏

  • @nancynancy3178
    @nancynancy3178 10 месяцев назад

    Nadha adyam enikki agayude makalayi maaranam.athinulla kripa tharane tharaname.athinu shesham mathi enikki ellam

  • @rejanirajan2348
    @rejanirajan2348 9 месяцев назад +1

    കർത്താവേ ഞങ്ങളെ സഹായിച്ചു ഞങ്ങളെ അനുഗ്രഹീക്കേണമേ അപ്പാ

  • @ValsammaAnil
    @ValsammaAnil Год назад

    കർത്താവേ വിള നശിപ്പിക്കുന്ന പശുക്കളെ വിൽക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @blossomgeevarghese4296
    @blossomgeevarghese4296 11 месяцев назад +1

    Blessed message.

  • @sasikalag5853
    @sasikalag5853 11 месяцев назад +1

    Glory to god

  • @butterfly_girl124
    @butterfly_girl124 9 месяцев назад +1

    ആ അമേനഅമേന

  • @lalyregi8779
    @lalyregi8779 Год назад +2

    Prarthikkanulla kripa tharane yes huve 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @joylivingstone3033
    @joylivingstone3033 10 месяцев назад

    Thank You Lord, for You Know all our needs! Hallelujah! 🙏🙏🙏

  • @ratheeshkumar9906
    @ratheeshkumar9906 9 месяцев назад

    Amen Amen Amen Amen Amen Amen Amen Amen Amen sthothram

  • @SolomonSwamynathan
    @SolomonSwamynathan 11 месяцев назад +1

    Praise The Lord Amen Hallelujah Sthothran

  • @ThelmaJoshy
    @ThelmaJoshy Год назад +2

    ആമേൻ, സ്തുതി ഏശുവിന്.

  • @BlessyvargheseBlessyvarghese
    @BlessyvargheseBlessyvarghese 9 месяцев назад

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @nisha4521
    @nisha4521 Год назад +1

    Amen praise the lord

  • @ThelmaJoshy
    @ThelmaJoshy Год назад

    എനികും കുടബത്തിനും
    വേണ്ടി മകൾ വേണ്ടി കേട്ട നൻമകളേ ഏറ്റെടുക്കുന്നു
    ഉപേക്ഷിക്കേണ്ടത്
    ഉപേക്ഷിക്കാൻ ഇഷ്ടപ്പെടുന്നു ഏശു നാമത്തിൻ.

  • @LeelamaThomas-j1e
    @LeelamaThomas-j1e 10 месяцев назад +2

    മനുഷ്യൻ കാറ്റ് അടിച്ചു അലയുന്ന കടൽ തിരക്ക് സമം സമൂശയം സകല വിത ധോഷങ്ങൾക്കും മുലെ കാരണം നമ്മുടെ കർത്താവ് വിസുസ്തേൻ ഒരിക്കലും കർത്താവ് വാക്ക് മാറുകയില്ല 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍

  • @SolomonSwamynathan
    @SolomonSwamynathan 9 месяцев назад

    Praise The Lord Amen Amen

  • @ThelmaJoshy
    @ThelmaJoshy Год назад +1

    ഏശവിന് ആമേൻ, സ്തുതി

  • @joylivingstone3033
    @joylivingstone3033 10 месяцев назад

    Praise the Lord! Glory to God! 🙏🙏🙏

  • @joylivingstone3033
    @joylivingstone3033 10 месяцев назад

    Praise the Lord! Hallelujah! 🙏🙏🙏

  • @bijualexander4409
    @bijualexander4409 Год назад +1

    Thanks god

  • @amminid4289
    @amminid4289 10 месяцев назад

    Praise the Lord

  • @suvarnaanil2130
    @suvarnaanil2130 10 месяцев назад +1

    ആമേൻ ❤️🙏🙏🙏🌹🌹🌹

  • @sajinap5265
    @sajinap5265 Месяц назад +1

    അതെ ഞാൻ ഒരു ഹിന്ദു ആണ് യേശുവിനെ സികരിചിട് 5കെലം ആയി ഞാൻ ഇന്നലെ ആകാശത്തുനിന്നു തി കത്തുന്നു ഒരു വിട്ടിൻറ് മുകളിൽ അത് താണ് വരുന്നു എൻറ് മകൾ പേടിച്ചു കരഞ്ഞു ഞാൻ കുറെ ഒച്ച വച്ച് ആര് എകിലു പുറത്ത് വന്നു ആകാശം നേക് ആരു കേട്ടിൽല ആരു വന്നില തി പാളി കത്തുന്നു ഞാൻ ഓടി പോഴി അകത്ത് നിന്ന് ബൈബിൾ എടുത്ത് ആകാശത്ത് കാണിച്ചു പ്രാർത്ഥിചു പിന്നെ അത് അവിടെ 5മിനുട്ട് അവിടെ തന്നെ നിന്ന് പെട്ടന്ന് അത് മാഞ് പോഴി അത് എതായിരികു അങ്ങനെ ഒന്നു പറയുമേ ആമേൻ സ്തോത്രം

  • @ThelmaJoshy
    @ThelmaJoshy Год назад +1

    ആമേൻ, ഹലേലൂയ

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Год назад +2

    Glory to God 🙏

  • @sunnyva9895
    @sunnyva9895 Год назад +2

    Amen glory to God

  • @shallysubin5335
    @shallysubin5335 4 месяца назад

    Enikku ellavarum undu pakshe eppol arum illa kooode daivam matrame ullu mattullavarude munpil nannaittu jeevichu kanikkan vazhyithurakkunnathinu vendi prayer cheyanam

  • @anniegeorge7972
    @anniegeorge7972 11 месяцев назад +1

    Amen

  • @franciskourianfranciskourian
    @franciskourianfranciskourian 10 месяцев назад

    ആമേൻ ആമേൻ സ്തോത്രം സ്തോത്രം

  • @lathaphilipose8376
    @lathaphilipose8376 11 месяцев назад +1

    Amen Amen Amen Amen 🙏

  • @sivashankar9509
    @sivashankar9509 11 месяцев назад +1

    Thanks God 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @vasantharajan6821
    @vasantharajan6821 4 месяца назад

    Amen Appaya please help me,

  • @joylivingstone3033
    @joylivingstone3033 10 месяцев назад

    Glory to God in the highest!

  • @sivashankar9509
    @sivashankar9509 11 месяцев назад +1

    Praise God 🙏🙏🙏🙏🙏🙏

  • @thankammabasukutty4862
    @thankammabasukutty4862 10 месяцев назад

    Amen 🙌🙌 Hallelujah Praise Jesus 🙌

  • @krishnajakrishnaja2040
    @krishnajakrishnaja2040 10 месяцев назад +1

    Albiyeyum enneyum ang kootticherkkan angayude krupaykayu strotram cheyyunnu, albidem entem pinakkam maraname, albikkennodethelum thalpparyamillazhma undayal athe ang eduthe mattaname, enne pakal ang njagale kootticherkkunnu, ennodulla snehathal avante ullathe niraykkanme, eshoye entem ablidem vivaham krupasanathil vechu nadakkanme, njagde makalkke sanjarimathavinte krupasana maria enna peridan ang krupa tharaname, ennodonne alby mindaname onne msg edaname onne call cheyyaname eshoye enne njagalude jeevithil daivam athbutham pravarthikkum, ente sneham enthanennavan manassilakkum, athil sathyam undennavan ariyunnu, avan ennenne manassilakkum eshoye, njagde kunjinem albiyem kudumbathem tinu pastor thanne snanppeduthan ang krupa tharum enne njan vishwasikkunnu 🙏🏼✝️

    • @krishnajakrishnaja2040
      @krishnajakrishnaja2040 10 месяцев назад

      Ente arogyathil ang sowgyam tharaname melinja ente sharirathe. Angayude thirurakthathal pushtiyullathakkum, wnte mudikozhil mari edathoornna mudi valrumbol athil orubhagam Cancer rogikalkkayi njan kodukkum appa, eshuve enikke vendi ang athbutham pravarthikkum enne njan vishwasikkunnu amen✝️🙏🏼

    • @krishnajakrishnaja2040
      @krishnajakrishnaja2040 10 месяцев назад

      Njanum ashwathy auntyum thammilulla pinakkam okkr ennathode marum, pinakkathinteyum dheshyathinteyum sahacharyangale ang mattum enne pakal njagal mindum, aromalinte hbd enne aunty shenimkum auntyude sammathathodukudi njanumalbiem vivaham kazhikkum✝️🙏🏼

    • @krishnajakrishnaja2040
      @krishnajakrishnaja2040 10 месяцев назад

      Njagalude agraham pole njagl sem examil supply kudathe pass akum, college lecturer akum, eshoye avarkkum nalloru joli ang kodukkhm athinayi njan nandhi paryunnu appa✝️krupasanathil poyi udambadi eduthe anugraham prapikkan amma enikke krupa tharum kashurupam thirichu kittaname✝️🙏🏼

  • @SaliJose-r3e
    @SaliJose-r3e 10 месяцев назад

    Hallelujah Sthothram

  • @ebinthomas6963
    @ebinthomas6963 2 месяца назад

    ആമേൻ ആമേൻ ആമേൻ

  • @kiriyangeorgemathews9645
    @kiriyangeorgemathews9645 11 месяцев назад +1

    I love you Jesus.

  • @ansammavarghesejohn585
    @ansammavarghesejohn585 9 месяцев назад

    🙏 Amen...praise the Lord

  • @OmanaJ-i9r
    @OmanaJ-i9r 3 месяца назад

    Amen Appa sthothram

  • @thankammabasukutty4862
    @thankammabasukutty4862 10 месяцев назад

    God bless you abundantly ❤ Touching msgs

  • @joylivingstone3033
    @joylivingstone3033 10 месяцев назад

    Sthothram Karthaavae! Hallelujah! 🙏🙏🙏

  • @susmmasakaria6268
    @susmmasakaria6268 Год назад +1

    Hallelujah hallelujah hallelujah

  • @siyamol794
    @siyamol794 10 месяцев назад +1

    Amen Amen Amen ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏

  • @SusammaSusamma-n9z
    @SusammaSusamma-n9z 8 месяцев назад

    Sthothram

  • @thankammabasukutty4862
    @thankammabasukutty4862 10 месяцев назад

    Praise the Lord Almighty 🙏

  • @thankammabasukutty4862
    @thankammabasukutty4862 10 месяцев назад

    In Christ only my hope is found ❤ He is my Saviour and my Song ❤

  • @thankammabasukutty4862
    @thankammabasukutty4862 9 месяцев назад

    Hallelujah ❤️🧬

  • @ThelmaJoshy
    @ThelmaJoshy Год назад

    ഏശുവേ ഭയത്തോടും വിറയലോടും കുടേ സ്നേഹികുന്നു.

  • @thankammabasukutty4862
    @thankammabasukutty4862 10 месяцев назад

    Thank you Jesus 🙏

  • @susanphilipose5663
    @susanphilipose5663 9 месяцев назад

    ഹല്ലേലൂയാ

  • @bjijmanoj5233
    @bjijmanoj5233 10 месяцев назад

    എന്റെ മോന്റെ പേരിൽ ഒരു കേസ് കോടതിയിൽ നടക്കുന്നുണ്ട് വക്കിലിന് ഫീസ് കൊടുക്കാനില്ലാതെ വളരെ കഷ്ട പെടുന്നുണ്ട് ഇനി ജീവിക്കണ്ട മരിക്കാം എന്നാണ് പറയുന്നത് എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണം

    • @info.gracemediaministry
      @info.gracemediaministry  10 месяцев назад

      🙏🙏🙏 ദൈവത്തിന് മഹത്വം
      ഞങ്ങൾ പ്രാർത്ഥിക്കുന്നു . മക്കളെ കുറിച്ച് വിഷമിക്കുന്ന അനേകം മാതാപിതാക്കൾ ഉണ്ട്, നിങ്ങളുടെ കേസ് യേശു കർത്താവിൻറെ കരങ്ങളിൽ ഏൽപ്പിക്കുക ഫീസ് വാങ്ങാതെ വാദിക്കുന്ന ഒരു വക്കീൽ സ്വർഗ്ഗത്തിൽ നമുക്കുണ്ട് ദൈവസന്നിധിയിൽ നമ്മൾക്ക് വേണ്ടി പക്ഷവാദം കഴിക്കുന്ന ഏക മധ്യസ്ഥൻ കർത്താവായ യേശുക്രിസ്തുവാണ് കേസ് ആ വക്കീലിനെ ഏൽപ്പിക്കാം അവിടുന്ന് ഫീസ് വാങ്ങില്ല കരുണയുള്ളവനാണ് തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് പ്രാർത്ഥിക്കുക കർത്താവ് പ്രവർത്തിക്കും വിശ്വാസത്തോടെ സമർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക.

    • @Shaniyashaji6
      @Shaniyashaji6 10 месяцев назад

      😊😊😊😊😊😊

  • @reejapriyan1119
    @reejapriyan1119 11 месяцев назад

    Amen and amen God bless you.

  • @binusony1759
    @binusony1759 Год назад +1

    Amen.hallelujah