കാലഹരണപ്പെട്ട ഖുർആനിക നിയമനങ്ങൾ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 1,3 тыс.

  • @AbdullaKutty-r8w
    @AbdullaKutty-r8w 18 дней назад +66

    ഇതെല്ലാം കേട്ടുകൊണ്ടിരിക്കാൻ "
    വിധിക്കപ്പെട്ട " ലിയാകത്ത്, സഹതാപമുണ്ട്, അങ്ങയുടെ ക്ഷമയിൽ അത്ഭുതവും!!

  • @Truth_vvarrior
    @Truth_vvarrior 19 дней назад +146

    ഉസ്താദ് പരമാവധി ഉരുളാണ് ശ്രമിക്കുന്നുണ്ട്....ഉസ്താദ് നേ പിടിച്ച് തിരിച്ച് വിഷയത്തിലേക്ക് കൊണ്ട് വന്നു നിർത്തുന്ന ലിയകത്തിന് അഭിനന്ദനങ്ങൾ ❤

    • @mariaissac9260
      @mariaissac9260 18 дней назад +4

      😂😂തൂണിൽ കെട്ടിയിടണം

    • @binoymj3429
      @binoymj3429 18 дней назад +7

      @@Truth_vvarriorപൂസായ ഒരാളെ ന്നേരെ നിർത്താൻ നോക്കുന്ന പണിയാണ് ലിയാക്കത്ത് എടുക്കുന്നത്കൈവിട്ടാൽ അപ്പോൾബാലൻസ് പോകും

    • @Faazthetruthseeker
      @Faazthetruthseeker 17 дней назад +3

      17:42 ഇവിടെ പൊട്ടിയാൽ അവിടേം പൊട്ടും. സത്യം 🤣🤣🤣. അങ്ങെനെ ഇയാൾ ഒരു സത്യം പറഞ്ഞു. 😆 പരമ സത്യം ഇത്‌ തന്നെയല്ലേ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും സിറിയയിലും ഇടക്കിടക്ക് കാണുന്നത് !! പൊട്ടിത്തെറിക്കൽ!! പൊട്ടൽ ഇല്ലാതെ ഞമ്മക്ക് ഒരു കാര്യവും ഇല്ലല്ലോ നാഥാ.. 🤣🤣🤣🤣

    • @AnilKumar-zq4ee
      @AnilKumar-zq4ee 13 дней назад

      Ekadesam 50 varshangakum munpu entenaatukaram anum pennumaaya muslim sahodhsrangalodum njagalile akkaalathe sauhredham innu vannu ethi nlkunnathum Daivame othirisangadamundu ivaroke thanneyalle inganekondethichathu.

    • @salysomarajan7103
      @salysomarajan7103 10 дней назад

      സത്യത്തിൽ ഇയാൾക്കല്പം ഉണ്ടോ? മരുന്നിയാൾ സമയത്തിന് കഴിക്കുന്നില്ലേ? ഇയാടെ ഒരു കോപ്പിലെ ഇൻഷാ അള്ളാ

  • @shaheersachu2749
    @shaheersachu2749 18 дней назад +104

    എന്റെ ഉപ്പാനെ ഓർമ വരുന്നു 😞😞 ഇതേ ചിന്തകത്തിയാണ് എന്റെ കുടുംബവും തകർത്തത് ഒരു സന്തോഷം ഞാൻ കണ്ടിട്ടില്ല 😞😞😞 വെറുതെ അല്ല ഈ മതത്തിനെ ഞാൻ ഇത്ര വെറുത്തത്

    • @dravidanhumanbeing960
      @dravidanhumanbeing960 18 дней назад +4

      Me too

    • @josephkv9326
      @josephkv9326 18 дней назад +12

      ഇത് നമ്മളുടെ എല്ലാ കുടുംബങ്ങളിലും ഇങ്ങിനെ തന്നെയാണ് അവസ്ഥ. അത് കൊണ്ടാണ് ' മതം വിട്ട് ഈ ചെറിയ ജീവിതം സന്തോഷത്തോടെ ജീവിച്ച് മരിക്കാം ആരെയും ഉപദ്രവിക്കാതെയും പറ്റുമെങ്കിൽ മറ്റുള്ളവരെ സ്നേഹിച്ചും സഹായിച്ചും

    • @PravinMalu-v1j
      @PravinMalu-v1j 12 дней назад +1

      ഒന്നിനെയും വെറുക്കേണ്ട അവരുടെ അവസ്ഥ അതിനോട് സഹത്തപിക്കൂ

  • @NATURELIFE832
    @NATURELIFE832 19 дней назад +142

    ഭക്തി മൂത്ത് സമനില തെറ്റി പാവം.... കാക്കാ....😢😢

    • @prasadks8674
      @prasadks8674 3 дня назад +1

      ഭക്ത്തിമൂത്ത് പ്രാന്തായി.😂😂😂❤

  • @lokayathan
    @lokayathan 19 дней назад +298

    പുള്ളി പറയുന്നത് പുള്ളിക്ക് തന്നെ മനസ്സിലാകണമെങ്കിൽ വേറെ ട്യൂഷന് പോകേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത് .

    • @anilkamar5004
      @anilkamar5004 19 дней назад +18

      ചാടി ചാടി പോകുന്നു 😂

    • @muhiyidheenthayyil
      @muhiyidheenthayyil 19 дней назад +3

      😂😂😂

    • @shaijayanshaijayan4617
      @shaijayanshaijayan4617 19 дней назад

      പോടാ രാത്രി ആയില്ലേ പോയി കൃഷി ചെയ്യ്

    • @HabeebrahmanapHabeebulrahmanep
      @HabeebrahmanapHabeebulrahmanep 19 дней назад

      ഇയാൾ സുന്നി മുജാഹിദിനോട് മുജാഹിദ് ജമാഅത്തിനോട് ജമാഅത്ത് അഹമ്മദിയ്യനോട് അഹമ്മദി ത്വരീഖത്ത് നോട് അവർ തബ്‌ലീക്കിനോട് എല്ലാം സംസാരിക്കുമ്പോൾ ഉള്ള ഖുർആൻ ഹദീസ് വിശ്വാസ സംഹിതകൾക്കുള്ളിൽ
      ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ തെറ്റാതെ ആ പൊട്ടക്കിണറ്റിൽ കറങ്ങുന്ന തലച്ചോറ് അതും കൊണ്ടാണ് ലിയാകത്തിൻ്റെ നേരെ വന്നത്
      കിണറ്റിന്ന് തലപൊക്കി ഒന്ന് പുറത്തേക്കു നോക്കാൻ പോലും അയാൾക്ക് ധൈര്യമില്ല ആകുന്നില്ല
      ലിയാക്കത്ത് പൊട്ടക്കിണറ്റിൽ ചെന്ന് അയാളുമായി സംസാരിച്ചു
      എന്നത് ഒരു മര്യാദ മാത്രം
      പക്ഷേ പൊട്ടക്കിണറ്റിലെ വിശേഷങ്ങൾ അല്ലല്ലോ ലിയാകത്തിന് സംസാരിക്കാൻ ഉള്ളത്
      അതുകൊണ്ട്
      വലിച്ച് കയറ്റി പുറത്ത് ഇടണം ചിലപ്പോൾ രക്ഷപ്പെടും

    • @sindhudilip174
      @sindhudilip174 19 дней назад +7

      😂😂😂സത്യം

  • @vmvm819
    @vmvm819 19 дней назад +101

    ഇസ്ലമിൽ ജനിച്ച് ഇസ്ലാം പഠിച്ച് വളർന്ന ലിയാക്കത്തിന് ഈ അപാരമായ അറിവ് എവിടെ നിന്നാണ് ലഭിക്കുന്നത് അറിവും ക്ഷമയും അപാരം തന്നെ 👏👍

    • @parasf22
      @parasf22 18 дней назад +1

      അള്ളാഹു കൊടുത്തത് 🤭

    • @lathiefneerani9967
      @lathiefneerani9967 18 дней назад

      അള്ളാഹു തന്നെ 🤣🤣​@@parasf22

    • @unniammaman4429
      @unniammaman4429 6 дней назад +1

      If one thinks with his brain that is possible.

    • @ElementInfinite
      @ElementInfinite 6 часов назад

      അത് ഒർജിനൽ അല്ലാഹു. കൈ വെട്ടാനും മറ്റെ ആൾക്ക് കൊടുക്കണത് സാത്താൻ അല്ലാഹു

  • @Abdulvahabnp-m7w
    @Abdulvahabnp-m7w 19 дней назад +185

    താനാരണന്ന് തനിക്ക് അറിയാ പാടില്ലങ്കിൽ താൻ എന്നേട് ചോദിക്ക് താനാരാണന്ന്.അപ്പോൾ ഞാൻ പറഞ്ഞ് തരാം താന രാണന്ന്. ഇനി ഞാനാരണന്ന് തനിക്ക് അറിയാമ്പാടില്ലങ്കി താൻ എനോട് ചോദിക്ക് ഞാനാരാണന്ന്.അപ്പോ ഞാ പറഞ്ഞിതരാം താനരണന്നും. ഞാനരണന്നും😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @sindhudilip174
      @sindhudilip174 19 дней назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @hari.7rld48
      @hari.7rld48 19 дней назад +2

      😂

    • @iilhwahidfaqat5224
      @iilhwahidfaqat5224 19 дней назад +2

      😃

    • @abdulnazar1300
      @abdulnazar1300 18 дней назад

      ഇയാൾ മമ്മയിനെപോലെ ഒരു പിരാന്തൻ ആണ്, ഈ പിരാന്തനിൽ നിന്ന് എന്ത് പഠിക്കാനാണ് സമയം പായാക്കുന്നത് ?

    • @abdulnazar1300
      @abdulnazar1300 18 дней назад +3

      ലിയാക്കത്ത് define(ഡിഫൈൻ )എന്ന് പറയുമ്പോൾ അയാൾ design(ഡിസൈൻ )എന്നാണ് പറയുന്നത്.

  • @brintobenny8702
    @brintobenny8702 19 дней назад +92

    അല്ലാഹുന്റെ എല്ലാ കാര്യങ്ങളും pending ഇൽ ഇരിക്കട്ടെ.

  • @unnikrishnav-k9v
    @unnikrishnav-k9v 19 дней назад +158

    ഈ ചങ്ങായി ശാസം കിട്ടാതെ ചത്തു പോവും 😭😭😭

    • @Shajahanshaji0405
      @Shajahanshaji0405 19 дней назад +3

      😂

    • @vibezmalayalam7472
      @vibezmalayalam7472 19 дней назад +13

      പരലോകത്ത് ഇതിലും നല്ല ശ്വാസം കിട്ടും.. പ്ലക് പ്ലക് പ്ലക്..

    • @Aneesh-A01
      @Aneesh-A01 18 дней назад

      😂😂

    • @RethNath
      @RethNath 18 дней назад +3

      ഇടയ്ക്കിടയ്ക്ക് പഴയ സോഡാ കുപ്പി പൊട്ടിക്കുന്നുണ്ട്

    • @firedragon5439
      @firedragon5439 18 дней назад

      Chavatay mayre

  • @cinemakkottaka
    @cinemakkottaka 19 дней назад +59

    ക്രിയാത്മകമായ ഈ ചർച്ചയിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഒരു കാര്യം ഇതാണ്, ലിയാ കത്ത് അലിയുടെ ജന്മദിനം ലോക ക്ഷമ ദിനമായി ഇനിമേൽ ആചരിക്കുന്നത് ആണ്.

  • @SajiVarghese-ln6pe
    @SajiVarghese-ln6pe 19 дней назад +80

    മദ്രസയിൽ കുട്ടികളെ പറ്റിക്കുന്ന അത്ര എളുപ്പമല്ല ലിയാക്കത്തിനോട് മുട്ടുന്നത് 🤣🤣🤣🤣

  • @shereeftk-d3f
    @shereeftk-d3f 19 дней назад +68

    ഈ മൊല്ലാക്ക കഞ്ചാവ് അടിച്ചിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട് ഇത്രയും മണ്ടത്തരങ്ങൾ പറയുന്ന ഒരു മൊല്ലാക്കാന് നമ്മൾ കണ്ടില്ല

    • @Raindropd.
      @Raindropd. 18 дней назад +1

      എം ഡി എം എ ആകാനാണ് സാധ്യത

  • @pokri
    @pokri 19 дней назад +129

    ഇത്രക്കും വാചകമടി ഈ അടുത്തൊന്നും കേൾക്കാൻ പറ്റിയിട്ടില്ല. ..

  • @shaijayanshaijayan4617
    @shaijayanshaijayan4617 19 дней назад +71

    അക്ഞാനത്താൽ ദുഷിച്ചു പോയ ഒരു വ്യക്തിക്ക് അധർമ്മം പോലും ധാർമികത ആയി തോന്നും

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 17 дней назад +1

      ആത്യം. എറിഞ്ഞുകൊള്ളേണ്ടത്. മാമ്മദിനെയാണി. ബോകം. നടത്തിയ. ആളെ. കൊല്ലാൻ. തുടങ്ങിയാൽ. ദുനിയാവിൽ. അതികം. പേര്. ഉണ്ടാകില്ല. ബാക്കി. Ethine. അനുവതിച്ചു. മതം. അതുചെയ്യാൻ. പാടില്ല. ഇന്ന്. പറയാൻ. തയാറാണോ. തീവ്രവാദം. പാടില്ല. ഇന്ന്. പറയാമോ. അല്ലെന്. ആരാധന. നേർത്തിയാൽ. തെന്നെ. ദുനിയാവ്. സമാധാനം. ഉണ്ടാകും.

  • @shamzvlogz1622
    @shamzvlogz1622 19 дней назад +90

    ഇതു മുഴുവൻ കെട്ടിരിക്കയുന്ന സാമാന്യ വിവേകമുള്ള ആളുകളുടെ oru അവസ്ഥയെ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @krishnakumar.k5157
      @krishnakumar.k5157 18 дней назад

      Mangakku baloon kondu eriyaan paadilla...kallu kondu eriyu😂😂😂

  • @RaviTejus-g8v
    @RaviTejus-g8v 19 дней назад +62

    താമരശ്ശേരി ചുരം ഹേ.. താമരശേരി ചുരം നമ്മടെ താമരശ്ശേരി ചുരം ന്ന്

  • @santhoshkozhiparambath6027
    @santhoshkozhiparambath6027 19 дней назад +99

    ഇതിപ്പോൾ ശങ്കരാടി സന്ദേശത്തിൽ പറഞ്ഞ പോലെയുള്ള ഡയലോഗ് ആയല്ലോ അണികൾക്ക് ഒന്നും മനസ്സിലാകുന്നില്ല😂

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 19 дней назад +2

      സന്ദേശത്തിൽ ശങ്കരാടി എന്താ പറഞ്ഞത് .😂😂😂😂???????
      ഒരു മാതിരി മുസ്ലീം ഫണ്ണിതൻ ആകരുത് ഭായ് ..... ലിങ്കത്തിൽ നിന്ന് സംവദിക്ക് ....ലിങ്കം പോയാൽ കയ്യീന് പോകും '.......😂😂

    • @watchme4856
      @watchme4856 5 дней назад

      U mean ത്വാതികമായ അവലോകനം ...!!! 😂😂😂

  • @dilsoman
    @dilsoman 19 дней назад +57

    ലിയക്കാത് ഭായ് ഉസ്താദ് തരാന്നു പറഞ്ഞ കാശ് ഇവിടെ എല്ലാർക്കും കൂടെ ഓരോ വീതം തരണേ

    • @co2272
      @co2272 19 дней назад +9

      @@dilsoman അതിന് ഉസ്തു തോറ്റെന്ന് സമ്മതിക്കണ്ടേ?? തലപോയാലും ഉസ്തു സമ്മതിക്കില്ല.. പുള്ളി വല്ല്യ ഫിലോസഫിയാണ് പറയുന്നത് പോളിടെക്നിക് പഠിക്കാത്ത പാവം ലിയാഖത്തിന് ഇതൊന്നും മനസിലായില്ലെന്ന് ഉസ്തു

  • @manurkgs
    @manurkgs 19 дней назад +59

    വല്യ പുള്ളി ആണ്. പത്തു പൈസയുടെ ബുദ്ധിയും വിവരവും ഉണ്ടോ അതുമില്ല..
    🤔😄😂

  • @plumba1000
    @plumba1000 19 дней назад +29

    ഹെൻ്റമ്മോ.... തികച്ചും വേസ്റ്റായിട്ടുള്ള സംസാരം... upload ചെയ്യണ്ടായിരുന്നു....❤

  • @sunnymadhavan
    @sunnymadhavan 19 дней назад +90

    പാവം ഉസ്താദ്, വലിയൊരു സത്യം പറഞ്ഞു മനസിലാക്കാൻ ആണ് ശ്രമിക്കുന്നത്, ആ സത്യം ബാലരമയിലെ പോലെ കഥ ആയിപ്പോയി😂

    • @Aneesh-A01
      @Aneesh-A01 18 дней назад +2

      😂😂😂

    • @RinuRaj-y1b
      @RinuRaj-y1b 18 дней назад +4

      അത് കേട്ട് തരിച്ചു പോയി ബാല്യം..😂

    • @abuabubacker3972
      @abuabubacker3972 18 дней назад

      പാവം ഇബ്റ്രാഹിമി .മില്ലത്ത് കൊണ്ട് തല വട്ടായതാണ് .

  • @Aaaddfgfgghg
    @Aaaddfgfgghg 18 дней назад +24

    ഇത് കേൾക്കുന്ന വിശ്വാസികളായ മുസ്ലിം പെൺകുട്ടികൾ കെട്ടാൽ അവരുടെ ഈമാൻ പോകും...... അവർ ഇസ്ലാം മതം വിട്ട് അന്യമതസ്ഥനെ കേട്ടി സുഖമായി ജീവിക്കും 👍👍

  • @sunnymadhavan
    @sunnymadhavan 19 дней назад +103

    "നിങ്ങള് പറയുന്നത് നിങ്ങൾക് മനസിലാകുന്നുണ്ടോ"😂😂😂😂😂

    • @UrajK-s6f
      @UrajK-s6f 19 дней назад +6

      😂😂😂😂😂

  • @SubhashSubhash-id2if
    @SubhashSubhash-id2if 19 дней назад +50

    ഏതൊരു ഉസ്താദിന്റെയും അവസ്ഥ ഇതു തന്നെ ആയിരിക്കും

  • @SajiVarghese-ln6pe
    @SajiVarghese-ln6pe 19 дней назад +90

    കുടുംബ ജീവിതം എന്നുപറഞ്ഞാൽ
    സലാമു അലൈക്കും
    വാ അലൈക്കും അസലാമു 🤣🤣🤣🤣🤣

    • @satheeshbabu4284
      @satheeshbabu4284 19 дней назад +14

      നോ നോ. കുടുംബമെന്നാൽ ആറാം നൂറ്റാണ്ടിലെ മാങ്ങയെടുത്ത് ബലൂണിൽ ഏരിയുന്നത്തിന് പകരം, ഈനൂറ്റാൻഡിലെ കല്ലെടുത്ത് ബലൂണിൽ ഏറിയുന്നതാണ്.

    • @sindhudilip174
      @sindhudilip174 19 дней назад +4

      😂😂😂😂

    • @mollysebastian2885
      @mollysebastian2885 17 дней назад

      😊😊😊😊

  • @ammadkamba6085
    @ammadkamba6085 19 дней назад +35

    ഇത് മാത്രമാണ് സത്യമെന്നും ഇത് മാത്രമാണ് ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്ന പ്രത്യയ ശാസ്ത്രമെന്നും അന്ധമായി വിശ്വസിക്കുകയും ചെയ്യുന്ന ഇയാളെപ്പോലെയുള്ളവരോട് ഇങ്ങനെ വർത്തമാനം പറഞ്ഞിരിക്കാൻ സമയം കണ്ടെത്തിയ ശ്രീ ലിയാഖത്തിനെ സമ്മതിച്ചിരിക്കുന്നു.😮

  • @radhakrishnankp5172
    @radhakrishnankp5172 19 дней назад +48

    ഒരു ചാർലി ചാപ്ലിൻ സിനിമ കാണുന്ന രസത്തോടെ കൂടിയാണ് ഞങ്ങൾ കാണുന്നത് സൂപ്പർ പൊട്ടൻ കിളവൻ

  • @manafillyas6332
    @manafillyas6332 18 дней назад +6

    ലിയാകത് സാഹിബേ, ഇത് മുഴുവൻ കേക്കാനുള്ള ക്ഷമ എനിക്കില്ല, അതോണ്ട് നിർത്തുന്നു 🫡

  • @yasarshayan
    @yasarshayan 18 дней назад +46

    A perfect മതജീവി

  • @rk6486
    @rk6486 19 дней назад +45

    ഈ കാക്കാന് വേണ്ടി എല്ലാവരും ഓരോ ഗ്ലാസ് വെള്ളം കുടിക്കെണെ

  • @joffyraju4282
    @joffyraju4282 19 дней назад +26

    ഇന്ഷാ അള്ളാ ന്ന്‌ ഏകദേശം എത്ര തവണ പറഞ്ഞു കാണും.. എന്നിട്ടും അള്ളാഹു കാക്കുന്നില്ല ല്ലോ അതാണ് കഷ്ട്ടം 😄

    • @AwakeNEvolve
      @AwakeNEvolve 17 дней назад

      @@joffyraju4282 ഇൻശാ ഹല്ലാ ന്ന് പറഞ്ഞാൽ ആ കാര്യത്തിന് ഉറപ്പില്ല, doubtful ആണ് എന്നാണ് ഒരു ചുരുക്കം. For example, നാളെ വരാമോ ന്ന് ചോദിക്കുമ്പോൾ "ആ വരാം" ന്ന് പറയുന്നതിന് പകരം "ഹിംസാ കള്ളാ" ന്ന് മറുപടി കിട്ടിയാൽ ഓർത്തോളൂ നാളെ ലവൻ ഏഴയലത്ത് വരില്ല എന്ന് 😎.

  • @Njan_Manushyan
    @Njan_Manushyan 19 дней назад +50

    കൂടുമ്പോൾ ഇമ്പമുള്ളതാണ് 'കുടുംബം'.❤

    • @lonewolf-fx7sz
      @lonewolf-fx7sz 19 дней назад +1

      ലിയാകാത് : എന്താണ് കുടുംബം?
      കോയ: കുടുംബത്തിൽ ഭാര്യയും ഭർത്താവും ഉണ്ട്. ഭാര്യയുടെ പേര് സാവിത്രി. ത്രീ ഏന്നാൽ മൂന്ന്. മൂന്ന് കണ്ണ് തേങ്ങക്ക് . തേങ്ങ ഉണ്ടാകുന്നത് തെങ്ങിൽ. തെങ്ങ് കേരളത്തിൻ്റെ ഓധ്യോഗിക വൃക്ഷം. കേരളം രൂപീകരിച്ചത് 1957. Read more.

  • @rythmncolors
    @rythmncolors 19 дней назад +58

    LkG level ഉദാഹരണ പഠനങ്ങളാണ് ഇയാളുടെ മെയിൻ 😅😢😢

    • @NOZAS-lb2db
      @NOZAS-lb2db 19 дней назад +3

      no its madrasa level

    • @archanavinod1
      @archanavinod1 18 дней назад

      മൂപ്പർക്ക് ബലൂൺ എടുത്തു മാവിലേക്ക് എറിയുന്ന മെച്യൂരിറ്റിയേ ഉള്ളൂ...😂😂😂

    • @robingopalkrishnan4953
      @robingopalkrishnan4953 18 дней назад

      😂😂

  • @MrAbuaqeel
    @MrAbuaqeel 19 дней назад +27

    പുള്ളി എവിടന്നാ വീണ്ടും വീണ്ടും റീചാർജ് ചെയ്യുന്നതെന്നാ എന്റെ സംശയം! പാവം മനുഷ്യൻ...

  • @amrkarn1961
    @amrkarn1961 19 дней назад +59

    നിങ്ങൾ പറയുന്നത് എനിക്ക് മനസിലാവും, പച്ചെങ്കിൽ 😂നിങ്ങൾ പറയണത് നിങ്ങൾക് മനസിലാവുന്നുണ്ടോ?? 😬Epic

  • @skunhumon5037
    @skunhumon5037 19 дней назад +22

    ഉദാഹരണം വേണോ ഉദാഹരണം. ഇരുപത്തയ്യായിരം, അമ്പതിനായിരം 'ഒരു ലക്ഷം ഇപ്പ കൊണ്ടു തരും

  • @homosapienssapiens2617
    @homosapienssapiens2617 19 дней назад +54

    ഇത് സംഭവം എന്താണെന്ന് വച്ചാൽ….മിക്ക സിനിമയിലും നമ്മൾ കാണാറുള്ള ഒരു കാര്യമാണ് ഉദാഹരണത്തിനു ഒരു അച്ചൻ തന്റെ മക്കെളെ സ്നേഹത്തിനും എല്ലാത്തിനും ഒരു കുറവുമുല്ലാതെ വളർത്തുന്നു തിരിച്ചു മക്കൾക്കും ഈ ലോകത്ത് ഏറ്റവും പ്രീയപ്പെട്ടവരാണ് ഈ അച്ചൻ പക്ഷെ കാര്യം എന്തെന്നാൽ ഈ മക്കൾക്ക് അറിയില്ല ഈ അച്ചൻ യധാർഥത്തിൽ മഹാ ചെറ്റയാണ്…അത് മറ്റുള്ളവർ പറയുമ്പോൾ ഒരിക്കലും വിശ്വസിക്കാൻ ഈ മക്കളക്ക് സാധിക്കില്ല….കാരണം അവർ മനസ്സിലാക്കിയെടുത്തോളം അവർക്ക് ഒരിക്കലും ചിന്തിക്കാനൊ സാങ്കൽപ്പിക്കാനൊ പോലും സാധിക്കില്ല until..അവർ അത് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നത് വരെ…അത് പോലെത്തെന്നെയാണ് ഈ അവസ്ഥ. കുഞ്ഞു നാള് മുതലെ അള്ളാഹുവും നബിയും കഴിഞ്ഞിട്ടെ സ്വന്തം ഉമ്മാനെയും ബാപ്പാനെപ്പോലും സ്നേഹിക്കേണ്ടത് എന്ന് പറഞ്ഞുകൊടുക്കുമ്പോൾ ഇതൊക്കെ സമ്മതിക്കാൻ നല്ല പ്രയാസമായിരിക്കും പോരാത്തതിനു നരക ശിക്ഷ ഭയവും….😐😐😐

    • @ARIFAABDUL-z6b
      @ARIFAABDUL-z6b 19 дней назад

      എന്താണ് കുടുംബം

  • @moonz757
    @moonz757 19 дней назад +37

    ഇനി ഞാൻ പോയി നോളന്റെ ഒരു പടം കാണട്ടെ 😌🚶

  • @sunnymadhavan
    @sunnymadhavan 19 дней назад +62

    പിള്ളാരെ പറ്റിക്കുന്ന കഥകളും ഉദാഹരണവും ആയി വന്നേക്കുന്നു😅😅😅

    • @johnbritto1331
      @johnbritto1331 19 дней назад +4

      😂

    • @sindhudilip174
      @sindhudilip174 19 дней назад +4

      😂😂😂

    • @Aji8270
      @Aji8270 19 дней назад

      പ്രസവേദന മാറ്റാൻ പെണ്ണുങ്ങൾ മൂസാ നബിയുടെ അടുക്കൽ പരാതി കൊടുത്തു😂😂 മൂസാ നബി അന്നേരം തന്നെ അല്ലാഹുവിന് അയച്ച് കൊടുത്തു!! സകലതും സൃഷ്ടിച്ച അല്ലാഹുവിനെ അപ്പോൾ ആണു മനസ്സിലായത് 😂😂😂😂😂😂😂😂

  • @fortestcomputers5220
    @fortestcomputers5220 19 дней назад +38

    ഇതൊരു പണ്ടാര ഹമുക്ക് തന്നെ 👍

  • @joffyraju4282
    @joffyraju4282 19 дней назад +30

    തമ്പുരാൻ സഹായിച്ച് എനിക്കൊന്നും മനസിലായില്ല 🤣

  • @eldhovarghese2612
    @eldhovarghese2612 18 дней назад +33

    ഇത്രയും ബുദ്ധി ഇല്ലാത്ത ആളുകൾ ഉണ്ടോ

    • @jjakajj7125
      @jjakajj7125 18 дней назад +1

      Undennu manasilayille? 😂😂😂 Puthakathil gunam😂😂

    • @mollysebastian2885
      @mollysebastian2885 17 дней назад

      😂😂😂😂😂

    • @kvsharuf
      @kvsharuf 13 дней назад

      ശരാശരി എല്ലാ ഇസ്ലാമിക വീടുകളിലും ഉണ്ട് ഇത് പോലെ കുറേ വയളും പ്രസംഗങ്ങളും കേട്ട് മണ്ടൻ പുസ്തകങ്ങളും വായിച്ച് ഇത് പോലെ അടിസ്ഥാന കാര്യങ്ങളിൽ ഒരു അന്തവും കുന്തവും ഇല്ലാതെ നടക്കുന്നവർ. എന്നാൽ പള്ളി കാര്യത്തിൽ ഇവരെന്തോ മുന്തിയ ആളുകൾ ആണെന്ന് ഭാവിച്ച് നടക്കുന്നവർ.

    • @kvsharuf
      @kvsharuf 13 дней назад

      ശരാശരി എല്ലാ ഇസ്ലാമിക വീടുകളിലും ഉണ്ട് ഇത് പോലെ കുറേ വയളും പ്രസംഗങ്ങളും കേട്ട് മണ്ടൻ പുസ്തകങ്ങളും വായിച്ച് ഇത് പോലെ അടിസ്ഥാന കാര്യങ്ങളിൽ ഒരു അന്തവും കുന്തവും ഇല്ലാതെ നടക്കുന്നവർ. എന്നാൽ പള്ളി കാര്യത്തിൽ ഇവരെന്തോ മുന്തിയ ആളുകൾ ആണെന്ന് ഭാവിച്ച് നടക്കുന്നവർ.

    • @kvsharuf
      @kvsharuf 13 дней назад

      ശരാശരി എല്ലാ ഇസ്ലാമിക വീടുകളിലും ഉണ്ട് ഇത് പോലെ കുറേ വയളും പ്രസംഗങ്ങളും കേട്ട് മണ്ടൻ പുസ്തകങ്ങളും വായിച്ച് ഇത് പോലെ അടിസ്ഥാന കാര്യങ്ങളിൽ ഒരു അന്തവും കുന്തവും ഇല്ലാതെ നടക്കുന്നവർ. എന്നാൽ പള്ളി കാര്യത്തിൽ ഇവരെന്തോ മുന്തിയ ആളുകൾ ആണെന്ന് ഭാവിച്ച് നടക്കുന്നവർ.

  • @ajimspaliyar1008
    @ajimspaliyar1008 19 дней назад +10

    പൊട്ടനെന്ന് പറഞ്ഞാൽ ലോക പൊട്ടൻ ,മൊയ്ലാരുടെ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുക്ക് , കൈ തരിച്ചിട്ട് പാടില്ല 😂

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 18 дней назад +20

    ചിന്തിക്കുന്നത് ഹൃദയം കൊണ്ടാണെന്ന്😮 പറയുന്ന ഈ മനുഷ്യനോട് എന്തു പറഞ്ഞിട്ട് എന്തു കാര്യം.

  • @ganeshbabup7661
    @ganeshbabup7661 19 дней назад +21

    കേട്ടിട്ട് ഇദ്ദേഹം പ്രായമുള്ള ആളാണെന്നു തോനുന്നു ഇനിയുള്ള കാലം അദ്ദേഹം വിശ്വസിക്കുന്നത് പോലെ ജീവിക്കട്ടെ ഇല്ലെങ്കിൽ അയാൾ ഒരു ഭ്രാന്തനാകും പാവം വിട്ടേക്ക് part 4 കാണാനുള്ള ധൈര്യം എനിക്കില്ല ലിയാ 😂😂😂

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 19 дней назад +16

    ഉസ്താദിന്റെ ചുറ്റും മഹല്ല് ലെ ചെറുപ്പക്കാര്‍ ഉണ്ട് , ഉസ്താദ് പെട്ടു...അത് കൊണ്ടാണ്‌ കിതപ്പ് 😂😂😂

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 19 дней назад +18

    മൊയില്യാരെ സംസാരം കേൾക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താത്വിക ഗോവിന്ദൻ മാഷുടെ പ്രസംഗം പോലെയാണ് 😄 വൈരുദ്ധ്യാത്മക ഭൗതികവാദം😄🤣

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt 19 дней назад +1

      😅

    • @VasuDevan-v2i
      @VasuDevan-v2i 19 дней назад +1

      😂😂😂

    • @sudhakaransudhakaran5470
      @sudhakaransudhakaran5470 19 дней назад +5

      എൻ്റെ മനസ്സിലും ആദ്യം വന്നത് ഗോവിന്ദൻ മാഷ് തന്നെയായിരുന്നു😂
      മാഷാ ഗോവിന്ദാ ?

  • @jinoyjacob7117
    @jinoyjacob7117 19 дней назад +48

    കുടുംബം 'എന്തന്നു പറയടാ ഉസ്തു... ക്ഷമ നശിച്ചു പോകുന്നു... ഫോൺ അടിച്ചു തകർക്കാൻ തോന്നുന്നു 🥵🥵🥵🤬🤬🤬😡

  • @Predestination3
    @Predestination3 19 дней назад +23

    ഇങ്ങനെ ഒരു മോയന്ത് എന്തു ചോദിച്ചാലും അതു നമ്മക്ക് പിന്നെ ചർച്ച ചെയ്യാം

  • @AloysiusPraveen
    @AloysiusPraveen 18 дней назад +7

    1600 വർഷം മുന്നേ ഭ്രാന്ത് ആസ്പത്രി ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു

  • @Dxmxb7mi
    @Dxmxb7mi 19 дней назад +19

    പാവം ആണ്, അന്ധം ആയി വിശ്വസിച്ച ഒരാൾ,, എന്നാലും ഇവിടെ വന്ന് സാധാരണ തെറി വിളിക്കുന്നവരെ വെച്ച് നോക്കുമ്പോൾ വളരെ വളരെ മാന്യത ഉള്ള ആൾ ആണ്.
    😊😊😊😊😊😊

    • @joshyjoseph8841
      @joshyjoseph8841 17 дней назад

      ഒരു പാവം മനുഷ്യനാണന്ന് തോന്നുന്നു. പിന്നെ പ്രായമായി ' 'പക്ഷെ അള്ളാ യിൽ ഭയങ്കര വിശ്വാസമാണ് :

    • @anooppraju7733
      @anooppraju7733 Час назад

      ഡേയ് ഡേയ് വെളുപ്പിക്കാതെടെ...!!

  • @co2272
    @co2272 19 дней назад +18

    *ലെ ഉസ്തു : എനിക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നില്ല
    ലിയാഖത്ത് "ഞാൻ പറ്റുന്നപണിക്കേ നിൽക്കാറുള്ളു"😂😂😂😂

  • @rajankc2991
    @rajankc2991 19 дней назад +30

    ഇത് കുറച്ചു മൂത്തു പോയിട്ടുണ്ട്...😊

  • @abhaabh2345
    @abhaabh2345 19 дней назад +10

    ഈ സംസാരം തുടരണം. ലിയാക്കത്ത് ഇപ്പോൾ ചെയ്യുന്ന പോലെ മിനിമം ഇടപെടലേ നടത്താവൂ. ഈ സംസാരം കൊണ്ട് ഇയാൾക്ക് യാതൊരു മാറ്റവുമുണ്ടാവില്ലെങ്കിലും ഇത് കേൾക്കുന്ന തലയിൽ ചെറുതായെങ്കിലും ആൾതാമസമുള്ള വിശ്വാസികളെ ഒന്ന് കണ്ണാടി നോക്കാൻ ഇത് പ്രേരിപ്പിക്കും എന്നതിൽ സംശയമില്ല.

  • @Rocksofeu
    @Rocksofeu 19 дней назад +11

    തുടക്കത്തിൽ ഞാൻ കരുതി പണ്ഡിതനാണെന്ന് പിന്നെ മനസ്സിലായി മദ്രസ പൊട്ടൻ ആണെന്ന്

  • @hussainmohamed5651
    @hussainmohamed5651 18 дней назад +9

    കുടുംബ ജീവിതം എന്താണെന്ന് ഇയാൾക്കറിയില്ല അതുകൊണ്ടാണ് വളരെ എളുപ്പത്തിൽ പറയാവുന്ന കാര്യം അയാൾക്ക് പറയാൻ കഴിയുന്നില്ല

  • @sujithradhakrishnan1653
    @sujithradhakrishnan1653 19 дней назад +22

    ഉസ്താദും 4ബീവിമാരും.

  • @sunilpullat
    @sunilpullat 18 дней назад +9

    ഒരു സാധനം കൂടുതൽ വിശദീകരിക്കേണ്ടിവരുന്നത് തന്നെ അതിൽ സത്യത്തിൽ ഒന്നും ഇല്ല എന്നാണ് കാണിക്കുന്നത്.
    ആരെങ്കിലും ഒരാൾ ഒരു കാര്യം കൂടുതൽ വിശദീകരിക്കുന്നു എങ്കിൽ അയാൾക്ക് ആ വിഷയം അറിയില്ല എന്നർത്ഥം...

  • @co2272
    @co2272 19 дней назад +13

    അങ്ങേർക്ക് "ഡിസൈൻ " ചെയ്യാൻ സമയമില്ലപോലും 😭😭😭

  • @Obelix5658
    @Obelix5658 18 дней назад +11

    ഉസ്താദിന്റെ ഷുഗർ ലെവൽ കൂടുതലാണ്. അടിക്കടി വെള്ളം കുടിയും, മുള്ളലും...

  • @psankarkk
    @psankarkk 18 дней назад +6

    കുടുംബമെങ്ങിനെ രൂപപ്പെടുന്നു അതിൽ ഇണകളിൽ സ്ത്രീക്ക് പുരുഷനെ തിരഞ്ഞെടുക്കുന്നതിൽ ഒരു റോളുമില്ലെന്നും മറിച്ച് പുരുഷനും സ്ത്രീയുടെ പിതാവിനും മാത്രമാണ് Role ഉള്ളതെന്നും സ്ത്രീക്ക് അവിടെ അനുസരിക്കുന്ന role മാത്രമേയുള്ളുവെന്നും ഉള്ള അത്യന്തം സ്ത്രീവിരുദ്ധമായ പരാമർശം സ്വന്തം നാവു കൊണ്ടു പറയാൻ ഉസ്താദിന് അങ്ങേയറ്റം ജാള്യതയുണ്ട്. അതിനാൽ അത് പറയാതെ ഒഴിഞ്ഞുമാറുകയാണ് ഉസ്താദ്

  • @hussainmohamed5651
    @hussainmohamed5651 18 дней назад +9

    ന്റെ ഉസ്താതെ തലച്ചോറല്ലാതെ ഹൃദയത്തിന് ഒരു കോപ്പും ചിന്തിക്കാൻ കഴിയില്ല എന്നുള്ളത് ലോകത്തുള്ള സകല മനുഷ്യർക്കും അറിയാം. എന്തിനാണ് നമ്മുടെ പൊട്ടത്തരം മറ്റുള്ളവരെ കൂടി അറിയിച്ചു സ്വയം പരിഹാസ്യനാവുന്നത്

  • @rejvs
    @rejvs 19 дней назад +17

    വിളിച്ചയാള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ അള്ളാഹുത്താല രക്ഷിക്കുകയില്ലല്ലോ. ഇയാള്‍ ആശുപത്രിയില്‍ ചെന്നു രോഗവിവരം പറഞ്ഞാല്‍ ഡോക്ടര്‍ക്ക്
    അതു മനസിലാകണമെങ്കില്‍ ഒരാഴ്ചയെടുക്കും.

    • @Moneyrain-jw2lj
      @Moneyrain-jw2lj 18 дней назад

      രോഗം എന്താണെന്നു dr ആണ് കണ്ടെത്തേണ്ടത്. അല്ലാതെ രോഗി അല്ല

    • @rejvs
      @rejvs 18 дней назад

      @@Moneyrain-jw2ljഡോക്ടര്‍ക്ക് മനസിലാകുന്ന തരത്തില്‍ രോഗി സ്വന്തം അവസ്ഥ വിവരിക്കണം.രോഗിക്കു ബോധമില്ലെങ്കില്‍ രോഗാവസ്ഥ അറിയാവുന്നയാള്‍ കൂടെയുണ്ടാവണം. അല്ലാതെ തള്ളാഹുത്താല വന്നു രക്ഷിക്കുകയില്ല.

  • @mujeebp2377
    @mujeebp2377 19 дней назад +12

    മറുപടിയില്ലാത്തതിൽ പിടിച്ച് നിൽക്കാൻ കഴിയുന്നില്ല

  • @jomonjoyjoy902
    @jomonjoyjoy902 19 дней назад +24

    Vellam orupadu kudikum

  • @manurkgs
    @manurkgs 19 дней назад +16

    ഇനി മേലാൽ ഈ വഴിക്ക് വരരുത് കോയാ.. നിങ്ങളെക്കൊണ്ട് ഇത് കൂടില്ല..🤔😄😂🤣

  • @prempc831
    @prempc831 19 дней назад +16

    'A2= MC 2 പോലൊരു equation കിട്ടിയ സ്ഥിതിക്ക് ഇനി മുതൽ ബൈബിൾ, ഖുറാൻ, ഭഗവത് ഗീത തുടങ്ങിയവ നമുക്ക് ഇനി ധൈര്യമായിട്ട് മാറ്റിവെയ്ക്കാം
    അവനവൻ്റെ പണിക്കു പോകാം
    ഭാര്യേം മക്കളേം സ്നേഹിച്ച്, ചാകുന്നവരെ സുഖമായിട്ട് ജീവിക്കാം
    ഇതാണാ ഫോർമുല :-
    ജയ്ശ്രീറാം = അള്ളാഹു അക്ബർ
    അഭിനന്ദനങ്ങൾ ലിയാക്കത്ത്❤😅🎉

  • @makkavieran7537
    @makkavieran7537 19 дней назад +9

    എനി എങ്ങാനും ഇയാളുമായി ഉള്ള എപ്പിസോഡ് ഇട്ടാൽ ആൾക്കാർ un suscribe ആയി പോകും ക്ഷമക്ക് അതിരുണ്ട് അത് പരീക്ഷിക്കരുത് 😂

  • @ChandradasanP
    @ChandradasanP 19 дней назад +16

    Liyakath ബായ് ഈ പാവത്തെ വിട്ടേക്

  • @co2272
    @co2272 19 дней назад +15

    ഇൻശാ അള്ളാഹ് 1001 തവണ പറഞ്ഞു 😂😂😂

    • @Muprappallil
      @Muprappallil 19 дней назад +7

      ഇൻസ്റ്റാൾ അള്ളാ 🫢😂😂 എന്ന് ആണ് 😂😊

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 19 дней назад +15

    കോയ വെറുതെ ചീറ്റലും തുമ്മലും മാത്രം ,പതിവ് പോലെ തേങ്ങ എന്ന് ചോദിക്കുമ്പോൾ ഉത്തരം മാങ്ങ.

  • @ShankaranarayanaBhat-c9t
    @ShankaranarayanaBhat-c9t 19 дней назад +11

    നല്ല സൂപ്പർ കോമഡി ഫിലിം കാണുന്ന ഫീലാണ് ,ഉസ്താദിനെ കുറെ വെള്ളം കുടിപ്പിക്കുന്നു Liyakkathali

  • @Abdulvahabnp-m7w
    @Abdulvahabnp-m7w 19 дней назад +13

    വിവരക്കേടിന്ന് തോപ്പി വേച്ചാൽ. ഈ ഉസ്ത്താദ്🤣🤣🤣🤣🤣🤣🤣

  • @nikkisreels127
    @nikkisreels127 19 дней назад +16

    ശരിക്കും പറയട്ടെ എടാ ദാസാ ഏതാ ഈ അലവലാതി ?😮😮😮😮😮

    • @joyjoseph-123
      @joyjoseph-123 19 дней назад

      😅😅😅😅😅😅😊😊😊😊😊

  • @jvj411
    @jvj411 19 дней назад +11

    Q.Enthanu oru kudumbam
    A. Hdhddhjdjdjdkdndndnsnsnsndnndjdjdbdbdbdnjdjdjdjdnnxndhdghdhssjsjsjsjsjsjsmnsmsmssjjsmsmsmsmsmsnsnsnsjdhhdhdhddjjsjsjsjsjsj....korachu vellom kudikkate...

  • @purushothamanayadam7046
    @purushothamanayadam7046 18 дней назад +2

    മി. ലിയാക്കത്ത്, 2024 ൽ ഇത്ര ചിരിച്ച ഒരു പരിപാടിയും ഞാൻ ആസ്വദിച്ചിട്ടില്ല. മുക്കലും മൂളലും വെള്ളം കുടിയും പരസ്പരബന്ധമില്ലാത്ത മറുപടിയും. ചിരിച്ച് ചിരിച്ച് ചിരിച്ച് ........... മി. ലിയാഖത്ത് ബ്രോ നന്ദി നന്ദി ഒരായിരം നമസ്ക്കാരം!

  • @jojikd8714
    @jojikd8714 18 дней назад +5

    എന്റെ ലിയ്കത്തെ ഈ കോയ ഒരു മാനസ്സിക രോഗിയാണ്

  • @nijakuriyakose6016
    @nijakuriyakose6016 19 дней назад +10

    ഇന്ഷാ അല്ലഹ്. ആളൊരു പാവം മനുഷ്യൻ. പറഞ്ഞു വരുന്നത് പുസ്തകത്തിലെ കാര്യം ആയതു കൊണ്ട് പാളി പോകുന്നു എന്ന് മാത്രം.😢പുള്ളി നോർമൽ life ആണ് നയിക്കുന്നത് എന്ന് തോന്നുന്നു.

    • @sindhudilip174
      @sindhudilip174 19 дней назад

      പാവം മനുഷ്യൻ പക്ഷെ ബ്രെയിൻ നിറയെ മതകഥകളും നരകപേടിയും നിറഞ്ഞു മരപൊട്ടൻ ആയിപ്പോയി

  • @pyh3425
    @pyh3425 19 дней назад +41

    ഖുറാനിൽ ഗവേഷണം നടത്തി തല പുണ്ണാക്കി കൊണ്ടിരിക്കുന്ന ഉസ്താദ്

  • @tpsmgk
    @tpsmgk 18 дней назад +7

    ഈ വർഷത്തെ ക്ഷമക്ക്ഉള്ള അന്താരാഷ്ട്ര പുരസ്കാരം നിങ്ങൾക്ക് തരണം.
    ഏറ്റവും വലിയ പൊട്ടാനുള്ള അവാർഡ് ആ ചങ്ങായിക്കും കൊടുത്തേക്കു

  • @rk6486
    @rk6486 19 дней назад +6

    അട്ടയെ പിടിച്ച് മൊത്തയിൽ കിടത്തിയാലും അട്ട പൊട്ടകുളം തോടി പോകും ഇതാണ് ഞമ്മൻ്റെ ചർച്ചകൊണ്ട് തോന്നിയത്

  • @sureshr9909
    @sureshr9909 18 дней назад +5

    ലിയാക്കത്തേ ഇങ്ങടെ ക്ഷമ... 🙏🙏🙏🙏

  • @raheemp5250
    @raheemp5250 19 дней назад +8

    ഉമ്മത്ത് മുഴുവ൯ കാര്യവു൦ അറിഞ്ഞിരുന്നേൽ ഇസ്ലാ൦ എന്നോ ഇല്ലാതായേനെ 😂😂

  • @ledwinson
    @ledwinson 18 дней назад

    Thanks

  • @paravee-e8c
    @paravee-e8c 19 дней назад +7

    അദ്ദേഹം നോർമൽ ആണ് എന്ന് തോന്നുന്നില്ല, 10000 25000 50000 100000 ഒന്നിലും ഉറച്ചുനിൽക്കുന്നില്ല. എന്തൊക്കെയോ വിളിച്ചു പറയുന്നു. ചോദ്യങ്ങൾക്ക് ഒന്നിനും മറുപടിയും ഇല്ല, എല്ലാം മാറ്റി വെക്കാം. ഒരു കോമഡി ഷോ.

  • @VasuDevan-v2i
    @VasuDevan-v2i 19 дней назад +11

    നമ്മള് പറ്റുന്ന പണിക്കേ നിൽക്കൊള്ളു- by ലിയാക്കത്ത്😂😂😂😂

  • @homecam-b8e
    @homecam-b8e 19 дней назад +6

    സാമൂഹ്യശാസ്ത്രത്തിൽ, കുടുംബം സമൂഹത്തിന്റെ ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു സാമൂഹിക സ്ഥാപനമാണ്. രക്തം, വിവാഹം അല്ലെങ്കിൽ മറ്റ് നിയമപരമായ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു കൂട്ടം വ്യക്തികളെ ഇത് സൂചിപ്പിക്കുന്നു, സാധാരണയായി ഒരു പൊതു വസതി പങ്കിടുന്നു. വിശാലമായ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ശക്തികളാൽ രൂപപ്പെടുന്നതും രൂപപ്പെടുത്തുന്നതും എങ്ങനെയെന്ന് മനസിലാക്കാൻ സാമൂഹ്യശാസ്ത്രജ്ഞർ കുടുംബങ്ങളെ പഠിക്കുന്നു

  • @jayarajmeethalamalath6256
    @jayarajmeethalamalath6256 18 дней назад +3

    ആദ്യ രാത്രി എന്ന് കേട്ടപ്പം ഒരു ചിരി ആ ചങ്ങായിക്ക്....

  • @hamzamannarkkad3258
    @hamzamannarkkad3258 19 дней назад +12

    ഇയാൾക്ക് ആരേലും കുറച്ചു വെള്ളം കൊണ്ട് കൊടുക്ക് 😂😂😂

  • @MOHAMEDALICH
    @MOHAMEDALICH 19 дней назад +11

    ഒരു കുടുംബം എൻ്താണ് എന്ന് ഇന്നാണ് മനസ്സിലായത് സുഹൃത്തുക്കളേ നിങ്ങൾക്ക് മനസ്സിലായോ?

  • @rajeevp6507
    @rajeevp6507 19 дней назад +10

    Koyaaaaa. Question number one hallavuthala, answer (Mathithala, Ayilayhala, koyeeethala)

  • @prempc831
    @prempc831 19 дней назад +10

    നമ്മുടെ നാട്ടിലൊക്കെ ഇത് രണ്ടിൻ്റേം ആവശ്യമില്ല. ചകരിച്ചോറ് ആവശ്യം പോലെയുണ്ട്...

  • @MrHINDUSTHANI
    @MrHINDUSTHANI 19 дней назад +10

    ആകെ മൊത്തം ഇൻഷാ അള്ളാ 😄

    • @jjakajj7125
      @jjakajj7125 18 дней назад +1

      Pinne edak edak entho ayalathla mathithala enoke parayunund

  • @georgejohn173
    @georgejohn173 19 дней назад +11

    Liyakathu, your patience with this guy is well admired, he thinks he is making a scholarly talk which he himself does not know what he is talking

  • @vinodanmk4339
    @vinodanmk4339 19 дней назад +7

    വിവരക്കേട് കൈയും കലു വെച്ച ഒരു ഉത്താത്

  • @raihans9643
    @raihans9643 18 дней назад +7

    മക്കാ പരിസരത്തുള്ള ജനങ്ങൾക്ക് simple ആയി മനസ്സിലാകുന്ന വിധത്തിൽ ആണ് അല്ലാഹു ഖുർആൻ അവതരിപ്പിച്ചത് എന്ന് ഖുർആൻ തന്നെ പറയുന്നു..
    പക്ഷേ ഈ ഉസ്താദ് എന്താണ് പറയുന്നത് എന്ന് ഉസ്താദിന് തന്നെ മനസ്സിലാകുന്നില്ല..

    • @Mubashira-t9o
      @Mubashira-t9o 18 дней назад

      ഈ പറയുന്ന ആയതിന്റെ നമ്പർ അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ

    • @raihans9643
      @raihans9643 18 дней назад

      @Mubashira-t9o നാളെ മതിയോ?

    • @allahpedo7559
      @allahpedo7559 17 дней назад

      @@Mubashira-t9o സൂറത്തുശ്ശൂറാ (42) ന്റെ 7

  • @joffyraju4282
    @joffyraju4282 19 дней назад +4

    ഈ കാക്ക ചിരിപ്പിച്ചു കൊല്ലുലോ... സംസാരത്തിന്റെ ട്യൂൺ തന്നെ കേട്ട് നോക്കിക്കേ.. പൊന്നാര തങ്ങളെ നമ്മക്ക് പ്രസവവേദന സഹിക്കാൻ പറ്റില്ല പോലും 🤣🤣🤣

  • @pookkattil7265
    @pookkattil7265 18 дней назад +3

    ഹൃദയം കൊണ്ട്. ചിന്തിച്ചു അതാണ് കൊയപ്പം..

  • @iilhwahidfaqat5224
    @iilhwahidfaqat5224 19 дней назад +10

    ഞാൻ ചിരിച്ചു മരിച്ചു🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @buckeraboo2337
    @buckeraboo2337 19 дней назад +5

    തൻ്റെ അറിവാണ് താൻ വിളമ്പുന്നതെന്ന ബോധത്താൽ ഈ മതാശയം എത്ര പ്രാകൃതവും സ്ത്രീവിരുദ്ധവുമാണെന്ന് ഇന്നലെവരെ അറിയാത്തവർക്കും അറയിച്ചുകൊടുക്കുന്ന ഈ മനുഷ്യൻ മുസ്ലിം സമൂഹത്തോട് ചെയ്യുന്ന പാതകം എന്താണെന്ന് തിരിച്ചറിയുന്നുപോലുമില്ല.
    എന്നാൽ ഈ ഒരു കാലത്ത്
    അന്ധവിശ്വാസം അറിവും അഹങ്കാരവുമായി കൊണ്ടു നടക്കുന്ന ഒരു ഉസ്താദിനെ തിരിച്ചറിയാൻ അയാളെ കേൾക്കുന്ന ഒരു പൊതുസമൂഹത്തിന് വളരെ എളുപ്പവുമാണ്.