ഉത്തമസമുദായം: Anil muhammed ൻ്റെ സ്വപ്നവും നിരാശയും

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 109

  • @prasadks8674
    @prasadks8674 12 дней назад +14

    വീടിനു തീയിടാൻ വന്നവരെ അനിൽ ഓടിനടുന്നു തെറിപറഞ്ഞോടിച്ചു. തിരിച്ചു ചെന്നപ്പോൾ വിട്ടുകാർ വീട്ടിൽ കേറ്റുന്നില്ല😂😂😂😂

  • @tortlani
    @tortlani 13 дней назад +24

    അങ്ങനെ അനിലിക്ക "പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ" എന്ന പഴഞ്ചൊല്ല് തിരിച്ചു വരുത്തി 😂

  • @chackopm5355
    @chackopm5355 12 дней назад +15

    അനിൽ അല്പം യുക്തിപൂർവ്വം ചിന്തിക്കാൻ തുടങ്ങിയാൽ സ്വന്തം മതമുപേക്ഷിക്കും

  • @Freethinker007
    @Freethinker007 13 дней назад +22

    Anil roast ആണ് Liakath inte favourite dish എന്ന് തോന്നാറുണ്ട്. ഇത് എനിക്ക് മാത്രം ആണോ തോന്നിട്ടുള്ളത്?

  • @poovenilavu4353
    @poovenilavu4353 13 дней назад +26

    ഉമ്മത്തു ഉമ്മത്തുംകായ് പോലെ വിഷമാണു. 😝🤗😂

    • @newkeralanews7556
      @newkeralanews7556 12 дней назад +4

      😂

    • @manojalkamil2515
      @manojalkamil2515 12 дней назад +5

      രാമഭദ്രാ.....വേണ്ട.... വേണ്ട....😁😝😂

    • @prasadks8674
      @prasadks8674 12 дней назад +3

      പ്രഭാകരാ........😂😂😂

    • @spanthal
      @spanthal 11 дней назад +1

      ഞ്ഞാൻ കരുതി എനി ക്കു മാത്ര മാണ് ഇങ്ങനെ ഒരു സംശയം.😅

    • @poovenilavu4353
      @poovenilavu4353 11 дней назад

      @spanthal 😀

  • @mohamedhussain9452
    @mohamedhussain9452 13 дней назад +20

    പാവം അനില്‍... ഇനി എന്താവുംമൊ എന്തോ?? As usual Liyakkath ഭായ്.. നല്ല presentation ❤

  • @muralidasan5604
    @muralidasan5604 13 дней назад +8

  • @muhammedyasir6993
    @muhammedyasir6993 12 дней назад +2

    ഞാൻ ഏറ്റവും മികച്ചത്, എൻ്റെ കുടുംബം ഏറ്റവും മികച്ചത്, എൻ്റെ മതം ഏറ്റവും മികച്ചത്, എന്റെ ഗ്രാമം ഏറ്റവും മികച്ചത്, എൻ്റെ സംസ്ഥാനം ഏറ്റവും മികച്ചത്, എൻ്റെ രാജ്യം ഏറ്റവും മികച്ചത് ഇങ്ങനെ പോകുന്നു അവനവൻ പെരുമ. അതുകൊണ്ട് തന്നെ ഓരോ മതങ്ങളും ഇങ്ങനെ ചിന്തിക്കുന്നു. അതിലോരോ വിഭാഗവും ഇങ്ങനെ ചിന്തിക്കുന്നു. അത് കൊണ്ട് കൂട്ടിയാൽ കൂടാത്ത വിഭാഗങ്ങളുണ്ടാകുന്നു. ഹിന്ദു മതത്തിൽ ജാതി പ്രമാണിത്തം. ക്രിസ്ത്യൻ മതത്തിൽ ഓർത്തഡോക്സ്, ജാക്കോബൈറ്റ്സ്, സുറിയാനി, കത്തോലിക്ക, പെന്തക്കോസ്ത് തുടങ്ങി കൂട്ടിയാൽ കൂടാത്ത വിഭാഗങ്ങളും. അതുപോലെ തങ്ങൾ, ഒസ്സാൻ, റാവുത്തർ തുടങ്ങിയ വിഭാഗങ്ങളും.

  • @smnlibra
    @smnlibra 11 дней назад

    Liyaqat bhai Profound assessment

  • @yasiyasi7848
    @yasiyasi7848 12 дней назад +3

    കഥ പറയാം ന്ന് പറഞ്ഞിട്ട് കഥ പറഞ്ഞില്ല ഭായ് 🤷🏻‍♂️🥺😭
    ഇങ്ങടെ കഥ കൾ കേൾക്കാൻ നല്ല രസാണ്

    • @prasadks8674
      @prasadks8674 12 дней назад +2

      പറഞ്ഞല്ലോ മുഹമ്മതിൻ്റെ മരണശേഷം ഉണ്ടായ കഥ .❤❤❤

  • @jacob4114
    @jacob4114 12 дней назад +11

    ഈ അനിൽ മുഹമ്മദ് ഇപ്പൊ കമെന്റുകൾ മറച്ചു വക്കുന്നുണ്ട്. അതുകൊണ്ടു ഇപ്പൊ അവന്റെ ചാനൽ കാണാറില്ല
    പണ്ട് അയാൾ അങ്ങനെ ചെയ്യില്ലായിരുന്നു

  • @siyadraja1188
    @siyadraja1188 13 дней назад +6

    ❤❤❤

  • @prasadks8674
    @prasadks8674 12 дней назад +2

    പ്രഭാകരാ........

  • @manojalkamil2515
    @manojalkamil2515 13 дней назад +13

    ഇന്റർനെറ്റിന്റെ ""വായിട്ടലക്കുകൾ "" കേട്ട് വിശ്വാസിയുടെ ഈമാൻ ഒലിച്ചു പോയിക്കൊണ്ടിരിക്കുന്നു.. ഇനി ഒരു അണക്കെട്ട് കുറുകെ കെട്ടേണ്ടി വരും..😝😂😂

  • @shajipsps1382
    @shajipsps1382 13 дней назад +7

    🙋🏻‍♂️❣️

  • @poovenilavu4353
    @poovenilavu4353 13 дней назад +18

    അനിൽ മുഹമ്മദിനെ അഞ്ചാം ക്ലാസിലിരുത്തി വിദ്യാഭ്യാസം കൊട്ടുത്താൽ അവനു ചിലപ്പോൾ കുറച്ചു ബുദ്ധിയുണ്ടായേക്കാം. 🤗😂

  • @jaigurudeventereprisesbhil2559
    @jaigurudeventereprisesbhil2559 12 дней назад +3

    Karunagapalli is in Kollam

  • @josephgeorge5087
    @josephgeorge5087 12 дней назад

    Dear Liyakat ji, a few days before a young girl suicided at the age of 19yrs. This is the worst social evil happening, so much of the present world has evolved, still feels like we r living in the 6th century. Kindly take up this matter as a core issue, so that our society will feel ashamed of themselves and revive from this horrible situation. 33:47

  • @jacob4114
    @jacob4114 12 дней назад +8

    ഇങ്ങനെ തല്ലണ്ട പേടിപ്പിച്ചു വിട്ടാൽ മതി അനിൽ മുഹമ്മദ് നന്നായിക്കോളും

    • @edwineldhobiju2184
      @edwineldhobiju2184 12 дней назад

      തീട്ടം നന്നായാൽ എത്രെ ?????

  • @slidingmyblues
    @slidingmyblues 12 дней назад

    🎉🎉🎉

  • @Ramlath-g8c
    @Ramlath-g8c 11 дней назад

    ❤❤❤❤❤️❤️✌️👍

  • @jobyjibin7253
    @jobyjibin7253 6 дней назад

    👍🙏

  • @8129116934
    @8129116934 12 дней назад +3

    അനിൽ സാഹിബിനു ദൈവം (ഡിങ്കൻ) കൊടുത്ത ചിച്ചയാണ്.... 4 സ്ലാബ് എടുത്തു വെച്ച് സമാധി ആയ മതി ഇനി...

  • @gtmgamer3094
    @gtmgamer3094 13 дней назад +3

    🎉

  • @thaseeem
    @thaseeem 10 дней назад +1

    ആശയം Dark ആണെങ്കിലും സംഘടനകളുടെയും ചാനലുകളുടെയും ഗ്രൂപ്പുകളുടെയും ഒക്കെ പേരുകൾ Wisdom, Peace, Truth, Path to truth, വെളിച്ചം എന്നൊക്കെ ആണെന്നതാണ് ഏറ്റവും വലിയ കോമഡി😂

  • @jobyjibin7253
    @jobyjibin7253 6 дней назад

  • @Neeva887
    @Neeva887 12 дней назад +5

    ശെരിക്കും ഇത്രയും വിഭാഗങ്ങൾ ഉള്ളവരാണോ?സുന്നി,ഷിയാ,വഹാബി,മുജാഹിദ്,,...ect, ഇവന്മാരാണോ മറ്റുള്ള മതങ്ങളുടെ ജാതിയും വിഭാഗ വ്യവസ്ഥയും പറയുന്നത് ജാതി വ്യവസ്ഥ ഒക്കെ കഴിഞ്ഞു ഇവർ ഇപ്പൊ തുടങ്ങി😂😂😂

    • @shajixx
      @shajixx 11 дней назад

      പക്ഷെ മതം എന്നു പറയുമ്പോൾ ഒന്നാകും 🤔

  • @madanamohanan2558
    @madanamohanan2558 12 дней назад +1

    👍

  • @narayanankuttyk8518
    @narayanankuttyk8518 12 дней назад +3

    ❤ന്യൂക്ലിയസ്സിനെ ചുറ്റി ഇലക്ട്രോണുകൾ

  • @Dajjaal123
    @Dajjaal123 12 дней назад +1

    👍🏼

  • @spanthal
    @spanthal 11 дней назад +1

    ഈ ഉമ്മത്ത് എന്ന് പെ രും നാട്ടിൽ വഴിയോരത്ത് കാണുന്ന ഉമ്മത്ത് കായ എന്നറിയ പ്പെട്ടുന ഒരു തരം വിഷ ചെ ടിയു മായ് എന്തെങ്കിലും ബന്ദമുണ്ടോ??😂

  • @BalaramanC-l3w
    @BalaramanC-l3w 12 дней назад +2

    അനിൽ വേണ്ടാ മമ്മത് എന്ന് പറയുന്നതാവും ശരി തുടക്കത്തിലേ ഈ മമ്മമ്മത്തിന്റെ തനി സ്വാഭാവും കാണിച്ചിരുന്നു ലിയാ ഒരു മതത്തിന്റെയും പക്ഷതല്ല മനുഷ്യന്റെ ഭാഗത്താണ് മമ്മത് മമ്മത്തിന്റെ സ്വഭാവം കാണിച്ചിരിക്കും

  • @internationalcommentworker364
    @internationalcommentworker364 12 дней назад +8

    Anile nee pakka pottananallo.

  • @kiranrs6831
    @kiranrs6831 12 дней назад

    കരുനാഗപ്പള്ളി കൊല്ലത്താണ്

  • @HafeesBasheer-n9v
    @HafeesBasheer-n9v 12 дней назад

    KARUNAAGAPALLIYIL " STUNAMI" PORE?

  • @kitgeorgec6382
    @kitgeorgec6382 10 дней назад

    മതത്തിന്റെ പുറത്തു പോയി വിമർശിക്കുന്നതിനെ അവർ മൈൻഡ് ചെയ്യില്ല...അവർക്കു പേടി ഉള്ളിൽ നിന്നും നിന്നും നവീകരിക്കാൻ ശ്രേമിക്കുമ്പോൾ ആണ്... അത് എല്ലാ മതത്തിലും അങ്ങനെ ആണ്... അവർക്കു ഉള്ളിൽ ഉള്ള വരെ ആണ് പേടി...

  • @BhavyaKp-bn4uk
    @BhavyaKp-bn4uk 12 дней назад

    മതാന്ധത ബാധിച്ച മനുഷ്യർ ഉള്ളതുകൊണ്ട് അങ്ങനെ ജീവിച്ചു പോകുന്നു പാവം അനിൽ മുഹമ്മദും കിത്താബ് പഠിച്ചിട്ടില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാവും

  • @SajithaShafeek-v3d
    @SajithaShafeek-v3d 13 дней назад +3

    ഷഫീഖ്

  • @downer143
    @downer143 12 дней назад

    Anil Muhammad and people like him who are "Madrassa Pottans" are in fools' paradise. They are in shell shock when they realise the truth about their faith. Many of them say that my Islam is not like this while some of them simply say bye and walk away from the fold of Islam.
    Liyakkath is really doing a good job.

  • @balamanividyadharan7832
    @balamanividyadharan7832 12 дней назад

    Anil chanjum charinjum parayum kelkkarundu akshe vyaktamaya nilapadu kittarilla

  • @Ynh-pd9sp
    @Ynh-pd9sp 12 дней назад +3

    Potti therikkunna uttama-samudayakkar....
    What a comedy....

  • @thaseeem
    @thaseeem 10 дней назад

    Common sense ഉപയോഗിക്കാത്തവരുടെ, ഉപയോഗിക്കരുതെന്ന് പഠിപ്പിക്കുന്നവരുടെ സംഘടനയുടെ പേര് Wisdom. എന്തൊരു വിരോധാഭാസമാണിത്?😂

  • @antonygeorge007
    @antonygeorge007 12 дней назад +1

    🫡🫡

  • @shajixx
    @shajixx 11 дней назад

    Al Anil Mohamed 😂

  • @M-h7f
    @M-h7f 12 дней назад

    അവസാനം ഇങ്ങോട്ട് പോരുമോ

  • @Antivirus817
    @Antivirus817 10 дней назад

    അനിൽ നിസ്പക്ഷം 🤣

  • @JAYKRIS
    @JAYKRIS 13 дней назад +2

    Hahaha evede evedeyum ethoyillya

  • @jobyjibin7253
    @jobyjibin7253 6 дней назад

    😂😂😂

  • @santhoshtkthekkinkattil9535
    @santhoshtkthekkinkattil9535 12 дней назад

    😂

  • @bibiparavoor8028
    @bibiparavoor8028 11 дней назад

    ജാത്യായാലുള്ളത് തൂത്താൽ പോകുമോ 🤔😄

  • @praveenkmv
    @praveenkmv 12 дней назад

    😂😂

  • @MusthafaKC-mv6nm
    @MusthafaKC-mv6nm 13 дней назад +1

    ഒരു യുക്തിവാദിയുടെ വായിട്ടലക്കുകൾ കേട്ട് ഒലിച്ചു പോകുന്നതല്ല യദാർത്ഥ വിശ്വാസിയുടെ ഈമാൻ ...

    • @Predestination3
      @Predestination3 13 дней назад +20

      ഇരുത്തി ഒന്ന് ഖുർആൻ വായിച്ചാൽ മതി ഞമ്മക്ക് അങ്ങനെ ആയിരുന്നു

    • @RatheeshRatheesh-j4v
      @RatheeshRatheesh-j4v 13 дней назад +5

      അമിതമായി മതം കഴിച്ച് ചർദ്ധിക്കുന്നതാണ് അല്ലാതെ യുക്തിവാദി അല്ല

    • @allahpedo7559
      @allahpedo7559 13 дней назад +1

      യഥാർത്ഥ ബിസ്വാസി ഇങ്ങനെ കാഫിറുകളുടെ യുട്യൂബിലും, ഫേസ്ബുക്കിലും, ഇൻസ്റ്റയിലുമൊന്നും കറങ്ങിനടക്കണ്ടാ - ദിക്കറും ചൊല്ലി വീട്ടിൽ കുത്തിരിക്കുക, പള്ളീൽ പോകുക. മുഹമ്മദിന്റെ കാലത്തു ബസ്സും, കാറും, ഫോണും, ടി വി യും, ഇന്റർനെറ്റും ഒന്നുമില്ലായിരുന്നു - അതൊക്കെ വർജ്ജിക്കുക.

    • @allahpedo7559
      @allahpedo7559 13 дней назад +12

      യഥാർത്ഥ ബിസ്വാസി കണ്ണുംപൂട്ടി ദിക്കറും ചൊല്ലി വീട്ടിൽ കുത്തിരിക്കുക, പള്ളീൽ പോകുക - ഇത്രേം മതി. ഇന്റർനെറ്റ് സേഫ് അല്ലാ

    • @AKJH5AM
      @AKJH5AM 13 дней назад +6

      Millions are leaving Islambevery year.

  • @iqbaloduvil9577
    @iqbaloduvil9577 12 дней назад +1

    👍👍👍

  • @ManojKumarKR-j9i
    @ManojKumarKR-j9i 12 дней назад +2

    ❤️❤️

  • @TheRasheedkk
    @TheRasheedkk 12 дней назад

    🎉

  • @cheethangVlog
    @cheethangVlog 12 дней назад +1

    ❤️❤️

  • @anngeorge7186
    @anngeorge7186 12 дней назад

    ❤❤❤