കോക്കിനെ വിശ്വസിക്കാം അല്ലേൽ എന്നെ വിശ്വസിക്കാം | Dhyan Sreenivasan Against Aswanth kok

Поделиться
HTML-код
  • Опубликовано: 16 сен 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    Dhyan Sreenivasan is an Indian actor, and film director who works in Malayalam films. He made his acting debut with Thira, directed by his brother Vineeth Sreenivasan.
  • КиноКино

Комментарии • 997

  • @MovieManBroadcasting
    @MovieManBroadcasting  10 месяцев назад +35

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @TheBlue.Monk.
      @TheBlue.Monk. 10 месяцев назад +5

      കാറ്റത്ത് ആന പറന്ന് പോയ കഥ പറയുമ്പോഴാണ് അവന്റ കോണകം പാറിയ കഥ

    • @devanadhg1131
      @devanadhg1131 10 месяцев назад

      Kok , das,aarattuannan ,pinne vere pru vloger koode ondu evanmare porathuaakkanam evan aara ₹@#%

    • @kiransivadas7982
      @kiransivadas7982 10 месяцев назад

      Ith kond nthlm use undo... Course cheith arelum undel onn msg aykne

    • @TheBlue.Monk.
      @TheBlue.Monk. 10 месяцев назад

      @@kiransivadas7982 ആരുപറഞ്ഞു use ഇല്ലെന്ന്. ഇത് നടത്തുന്നവൻ അരി വാങ്ങിക്കുന്നില്ലേ?

    • @ashrays775
      @ashrays775 10 месяцев назад

      ​@@kiransivadas7982Enne 1k aakan sahayikumo plz..

  • @sudhimonks1725
    @sudhimonks1725 9 месяцев назад +57

    രണ്ടു പേരെയും വിശ്വാസമില്ല, ഒരു സിനിമ കാണുമ്പോൾ എന്റെ ആസ്വാദന രീതിയിലാണ് എനിയ്ക്ക് വിശ്വാസം🤗❤

  • @georgemathew340
    @georgemathew340 10 месяцев назад +567

    This guy Dhyan is street smart he will survive and grow in the industry....

    • @jishnujm3651
      @jishnujm3651 10 месяцев назад +14

      💯 kittumbo adikkanm ,, othungaanm ariyaam.
      Ath mathremalla kurik kodukkanum ariyam without being provoked 👌

    • @preethakj
      @preethakj 10 месяцев назад +3

      ​@@jishnujm3651exactly 😂

    • @SwathiSasidharan
      @SwathiSasidharan 10 месяцев назад +5

      Yes…he is 100 💯 street smart.. he will survive

    • @vishnu_unnikrishnan8661
      @vishnu_unnikrishnan8661 10 месяцев назад +4

      Hiderali ee scenil show kanikan thudangyapo thane Dyan scene ayi apo Ali othungy

    • @HalalChikkan-vw6iy
      @HalalChikkan-vw6iy 10 месяцев назад

      ruclips.net/user/shortsgr4arnzrWhs 🔥

  • @StatuS-world1623
    @StatuS-world1623 10 месяцев назад +54

    അശ്വന്ത് കൊക്ക് രണ്ടുമൂന്ന് സിനിമകളുടെ നെഗറ്റീവ് റിവ്യൂ പറഞ്ഞ സിനിമ പിന്നീട് കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായതാണ്..ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിനിമകളുണ്ടായാൽ സിനിമ വിജയിക്കും .എത്ര നെഗറ്റീവ് റിവ്യൂ ആര് പറഞ്ഞാലും .

    • @shajivismayam7308
      @shajivismayam7308 9 месяцев назад +2

      കൊളള സിനിമ ക്കോക്ക് മോശം പറഞ്ഞതാണ്. എന്നാൽ അത് മികച്ച ചിത്രം മാണ്.

    • @Anandu__
      @Anandu__ 9 месяцев назад

      ​@@shajivismayam7308ayye shokam movie

    • @binuklpm
      @binuklpm 9 месяцев назад

      പിന്നെ കണ്ടത് ടെലെഗ്രാമിൽ അല്ലേ..... ഇവന്റെ review കണ്ടതു കൊണ്ടല്ലേ തിയേറ്റർ പോയി കാണാഞ്ഞേ...

  • @anjanaanjuzz6361
    @anjanaanjuzz6361 10 месяцев назад +35

    Dyan പറഞ്ഞത് ശെരിയാണ്,എല്ലാവർക്കും ഒരു film ഇഷ്ടായില്ലേൽ അത് തുറന്ന് പറയാം, bt അതിനോടൊപ്പം ചിന്തിക്കണ്ട ഒരു കാര്യം കൂടി ഇണ്ട്, സിനിമ എന്ന് പറയുമ്പോൾ അവിടെ പേർസണൽ opinion കൂടി വരനിണ്ട്, ഓരോരുത്തരുടേം interest വേറെ ആകും, അത്കൊണ്ട് തന്നെ film criticise ചെയ്യുമ്പോൾ അതൊരു healthy way ൽ കൊണ്ട് പോകണം, അല്ലാണ്ട് അതിൽ അഭിനയിച്ച എല്ലാരേം directorem producers നേം ഒക്കെ കോമാളികളാക്കി കുറെ awards കൊടുത്തു review ചെയ്യണതിനോട് യോജിക്കണേ ഇല്ല്യ

  • @JtubeOne
    @JtubeOne 10 месяцев назад +1178

    അശ്വന്ത് ഒഴികെ ബാക്കി മിക്ക റിവ്യൂവേഴ്സും സിനിമക്ക് കുഴപ്പമില്ലാത്ത അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്!

    • @minnalcharlie8849
      @minnalcharlie8849 10 месяцев назад +81

      Unni vlogs negative aan paranjath

    • @arunsreenivasan6366
      @arunsreenivasan6366 10 месяцев назад

      ​@@minnalcharlie8849yes... Avar ullath alle parayne 💯

    • @Anhar_Yunus_
      @Anhar_Yunus_ 10 месяцев назад

      ​@@minnalcharlie8849
      Avn atra negative alla parajath one time watchable pole

    • @bineeshnt2908
      @bineeshnt2908 10 месяцев назад +88

      Thats why people follow KoK

    • @sooryasangeeth7489
      @sooryasangeeth7489 10 месяцев назад

      but the moviewas good.apazho@@bineeshnt2908

  • @Cheravamsham
    @Cheravamsham 10 месяцев назад +994

    ധ്യാൻ പറഞ്ഞത് 100% ശരി ആണ്

    • @the_chainsaw_man
      @the_chainsaw_man 10 месяцев назад +1

      എന്ത് ശരി 🙄 അവൻ അവന്റെ അച്ഛനേം ചേട്ടനേം കണ്ട് പഠിക്കട്ടെ. ഒരു സിനിമ എന്നത് കലയാണ് , ഇവനൊക്കെ അതിനെ നശിപ്പിക്കാൻ വരുന്ന വാണകിണ്ടികളാണ് (nepo kid)

    • @maximumpotential3796
      @maximumpotential3796 10 месяцев назад +26

      100% sheri onnum alla.. Kok inte review korey okke sheri aan. bore cinema bore ennu thanne vilikkanam

    • @adarshvm151
      @adarshvm151 10 месяцев назад

      ​@@maximumpotential3796maga tholi kanditu enniku dhesyam vannu

    • @sumassumas7764
      @sumassumas7764 10 месяцев назад +2

      ❤🙌

    • @jithink6504
      @jithink6504 10 месяцев назад +3

      Malangattupadum irakiyittuNalla padumEnnuparayanum aayirikum😂😂😂😂

  • @HS-fq2kv
    @HS-fq2kv 10 месяцев назад +86

    പടം സൂപ്പർ ആണേൽ ഒന്നും സീനില്ല 💥

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 10 месяцев назад +43

    നമ്മുടെ ഓളി, ഹൈഡ്രോളി 😂

  • @Anjanaandkichu
    @Anjanaandkichu 10 месяцев назад +17

    ഇന്നലെ കണ്ടു..നല്ല ഫിലിം ആണ് 💛💙♥️

  • @JtubeOne
    @JtubeOne 10 месяцев назад +534

    ഹൈഡ്രോളി എന്തോ മഹാ സംഭവമാണെന്നാ അവന്റെ വിജാരം!

    • @MikeVijayan-2.0
      @MikeVijayan-2.0 10 месяцев назад +42

      മലയാള സിൽമയുടെ രക്ഷകൻ ആണ് ഹൈഡ്രോളി 😁😁😁

    • @thmuhamd9492
      @thmuhamd9492 10 месяцев назад +32

      കുത്തിത്തിരിപ്പ് വിഷക്കൊല്

    • @cinemamohi
      @cinemamohi 10 месяцев назад +4

      😂

    • @gamehero296
      @gamehero296 10 месяцев назад +11

      അയാൾക്ക്‌ അയാളുടെ ഒരു പൊസിഷൻ ഉണ്ട് സിനിമയിൽ ഈ കമന്റ്‌ ഇട്ട നിന്റെ അവസ്ഥയോ..

    • @abhinandabhi3859
      @abhinandabhi3859 10 месяцев назад +5

      Verum visham..

  • @mediacometrue7751
    @mediacometrue7751 10 месяцев назад +31

    Brilliant explanation ❤🥰😍 Dhyan will survive 👌

  • @ichayan123
    @ichayan123 10 месяцев назад +6

    ഈ kok, kok എന്ന് കേൾക്കുമ്പോൾ King of kotha ആണെല്ലോ ദൈവമേ മനസ്സിൽ വരുന്നേ.... 🤍✨️

  • @5015pranav
    @5015pranav 10 месяцев назад +16

    Kok review 95 % correct ആവാറാണ് പതിവ് so എന്റെ വിലപ്പെട്ട 500 രൂപ നിങ്ങടെ സിനിമയിൽ invest ചെയ്ത് ഒരു പരീക്ഷണം നടത്താൻ താല്പര്യമില്ല we are going to book mark antony.

  • @jithinit
    @jithinit 10 месяцев назад +29

    ഹൈഡ്രോളി കരയുകയാണല്ലോ 😂🤏

  • @ABDUL-ni2mw
    @ABDUL-ni2mw 10 месяцев назад +120

    Well said👏👏👏

    • @aswin655
      @aswin655 10 месяцев назад +2

      Well said 🙌

  • @thakkali_official
    @thakkali_official 10 месяцев назад +11

    Dhyan ❤️‍🔥❤️‍🔥

  • @AK_111.
    @AK_111. 10 месяцев назад +126

    Not every movie is everyone's cup of tea❤

  • @anifuntech3836
    @anifuntech3836 10 месяцев назад +69

    100% well said

  • @ratheeshtv8597
    @ratheeshtv8597 10 месяцев назад +21

    Adipoli movie 🥰🥰❤️

  • @nandadevsr6122
    @nandadevsr6122 10 месяцев назад +86

    Well said dhyan 👏👏

  • @sandhyavp8954
    @sandhyavp8954 10 месяцев назад +17

    ധ്യാൻ പറഞ്ഞതല്ലേ.. ഉറപ്പായും നല്ല സിനിമ ആയിരിക്കും.. എന്തായാലും ഇന്ന് തന്നെ സിനിമ കാണണം 👍👍

  • @mediacometrue7751
    @mediacometrue7751 10 месяцев назад +39

    Padam kollam, enkkishttaettu especially climax 🥰😍❤

  • @king_army304
    @king_army304 10 месяцев назад +3

    Adipoli aann shooting kandinn👍

  • @viralbgmcollection
    @viralbgmcollection 10 месяцев назад +3

    Kok nalla സപ്പോർട്ട് കൊടുക്കുമെന്ന് വിചാരിച്ച ലേ ധ്യാൻ 🌝🥲

  • @iam_aashi__
    @iam_aashi__ 10 месяцев назад +7

    DHYAN❤

  • @user-zf2lt7sb5w
    @user-zf2lt7sb5w 10 месяцев назад +1

    കട്ട സപ്പോട്ട് ധ്യാൻ 100% ഇവരൊക്കെയാണ് മലയാള സിനിമയെ നഷിപ്പിക്കുന്നത്

  • @user-rg1ez5cx3e
    @user-rg1ez5cx3e 10 месяцев назад +13

    Hyder ikka😂 vallatha sangadamundu ketto😂😂😂

  • @ShafiKm-bl7dr
    @ShafiKm-bl7dr 10 месяцев назад +46

    Well said🎉

  • @ltframes659
    @ltframes659 10 месяцев назад +106

    എന്തൊക്കെ പറഞ്ഞാലും മലയാളം സിനിമ നിലവാര തകർച്ചയിലൂടെയാണ് പോയി കൊണ്ടിരിക്കുന്നത്. പല സിനിമകളും തിയേറ്ററിൽ മുഴുവനും കണ്ടിരിക്കാൻ പറ്റുന്നില്ല. അസഹനീയം 🙏🏻

    • @kichuvlogs733
      @kichuvlogs733 10 месяцев назад +2

      ആ സിനിമകളിൽ 5 സിനിമ പറയാമോ

    • @jinuthgeorgesaji
      @jinuthgeorgesaji 10 месяцев назад +10

      Alone, arattu, Saturday night, monster, kotha.... 😅

    • @kurumayamma
      @kurumayamma 10 месяцев назад +2

      Flop mathram allallo llath successm ille

    • @HalalChikkan-vw6iy
      @HalalChikkan-vw6iy 10 месяцев назад

      ruclips.net/user/shortsgr4arnzrWhs 🔥

    • @Akash_7824
      @Akash_7824 9 месяцев назад

      Ella industry ilum Flop um Hit varun und. Move alle ellam hit aavnde

  • @vishnur6556
    @vishnur6556 10 месяцев назад +139

    Frustrated ആയിട്ടുള്ളെ നമ്മൾ യുവാക്കൾക് ഒരു relaxation മാത്രം ആണ് KOK.. കാരണം അങ്ങേരും frustrated ആണ്. അതാണ് കുറച് negative കണ്ടാലും എലാം ഇങ്ങനെ പുച്ഛിക്കുന്നത് 💯

    • @Codtoxic
      @Codtoxic 10 месяцев назад

      😂😂

    • @Eessa.M
      @Eessa.M 10 месяцев назад +11

      Yes pullikk filmil onnum avan pattathathinte frustration

    • @Codtoxic
      @Codtoxic 10 месяцев назад +2

      Avan puchichote ayinn thanik ntha..
      Avan alla malayalam cinema industry Bariikunnee 😂

    • @user-wy4dt2kc3m
      @user-wy4dt2kc3m 10 месяцев назад +1

      Correct observation. Ppl want entertainment. If reviews give that more than movies ppl will prefer movies

    • @noorudheenpt8311
      @noorudheenpt8311 10 месяцев назад

      It’s correct ✅

  • @queenofhearts2475
    @queenofhearts2475 10 месяцев назад +11

    Kok very over rated. ആളുകൾക്ക് എല്ലാവരേം നെഗറ്റീവ് പറയാനും കരിവാരി തേക്കാനും ആണ് കൂടുതൽ ഇഷ്ടം. അത്കൊണ്ട് തന്നെ review hit ആകും

  • @MiaSiam
    @MiaSiam 10 месяцев назад +142

    Dhyan is calculative, smart and knows what he is doing. He is the most cunning nepo kid. I won't fall for his charm or pretended innocence. He gets away from doing mediocre things.

    • @jayansreekanth
      @jayansreekanth 10 месяцев назад +7

      He sure knows what he is doing

    • @yellowwb4183
      @yellowwb4183 10 месяцев назад +12

      I don’t get it
      Dhyan or (any movie actor ) just makes movies . They don’t keep people on gun point to watch movies . No one have to pay even 1% of his income to watch one . Movie reviews have become pure personal revenge sort of thing as if a nuclear war is going on

    • @MiaSiam
      @MiaSiam 10 месяцев назад

      okay that is a different matter altogether. I am only talking about Dhyan based on my observations. Dhyan is a nepo kid who gets away by being irresponsible. @@yellowwb4183

    • @shihabea6607
      @shihabea6607 10 месяцев назад

      സത്യം.. മടിയനും കള്ളനും സുഖിമാനും..

    • @pyli3960
      @pyli3960 10 месяцев назад

      Let him cook

  • @Keralarajyam452
    @Keralarajyam452 10 месяцев назад +101

    KOK നെ ക്കുറിച്ച് ധ്യാൻ പറഞ്ഞത് കൃത്യം! പുള്ളി ഒരു +2 അധ്യാപകനാണ്, എന്നിട്ട് പോലും ഒരു In-depth review നുള്ള കഴിവുള്ളതായി തോന്നിയിട്ടില്ല!
    Layman reviewer!

    • @shaggy9824
      @shaggy9824 10 месяцев назад +1

      In depth റിവ്യൂ ചെയ്യുന്ന നല്ല അറിവുള്ളവർ ഒക്കെ അപൂർവം ആയെ മലയാള സിനിമകൾക്ക് നല്ലത് പറയുന്നത് കേട്ടിട്ടുള്ളൂ... കുറച്ചെങ്കിലും നല്ലത് പറയാറുള്ളത് ഇവിടെ ഉള്ള independant ഫിലിംസ്നേ കുറിച്ചാണ്...
      ചുരുക്കി പറഞാൽ താത്വിക അവലോകനം നടത്തുന്ന reviewersഇന് ഇവിടെ viewsum കിട്ടില്ല അനുമോദനവും കിട്ടില്ല...

    • @rasheedk6166
      @rasheedk6166 10 месяцев назад +8

      സിനിമക്ക് പോകുന്ന സാധാരണക്കാരന്റെ ക്യാഷ് നഷ്ടമാകാതിരിക്കാൻ Layman റിവ്യൂ ആണ് ബെസ്റ്റ്.

    • @ronaldapyt
      @ronaldapyt 10 месяцев назад +1

      Layman reviewer, exactly, that's his USP

  • @avilmilk
    @avilmilk 9 месяцев назад +1

    അടുത്തിടെ കണ്ടതിൽ ഏറ്റവും ഇഷ്ടമായ പടം .

  • @utuberootx1054
    @utuberootx1054 10 месяцев назад +7

    Ath crct🔥

  • @zarkatreya2131
    @zarkatreya2131 10 месяцев назад +5

    This guy just❤

  • @azharsadique1104
    @azharsadique1104 10 месяцев назад +22

    Well said dhyan kok onnum ariyilla...😅

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 10 месяцев назад +1

    Well said

  • @NavasIndia
    @NavasIndia 10 месяцев назад +29

    കോക്കിന്റെ റിവ്യൂ ഞാൻ ആദ്യമായി കാണുന്നത് ജവാൻ കണ്ടതിനു ശേഷമാണു. അത് അയാൾക്ക് ഇഷ്ടപ്പെട്ടിട്ടെ ഇല്ല എന്നാണ് പറയുന്നത്, എന്നാൽ ജയ്ലർ അയാളുടെ അഭിപ്രായത്തിൽ മികച്ച സിനിമയും 😄
    അയാളുടെ വ്യക്തിപരമായ ഒരു അഭിപ്രായപ്രകടനം ആയി മാത്രം കണ്ടാൽ മതി

    • @fineaqua4481
      @fineaqua4481 10 месяцев назад +1

      അങ്ങനെ എല്ലാവരും കാണുന്നില്ല. അതൊരു കൾട്ടായി മാറിയിരിക്കുന്നു. പുള്ളിയുടെ കമൻറ് ബോക്സിൽ കണ്ടാലറിയാം അങ്ങേയറ്റം ഹെയ്റ്റ് ആണ്

    • @Sonu-ny3bs
      @Sonu-ny3bs 10 месяцев назад

      100% correct👍🏼

  • @baluvijay4761
    @baluvijay4761 10 месяцев назад +42

    Well Said Dhyan❣️👏🏻👏🏻

  • @user-su4vi
    @user-su4vi 10 месяцев назад +339

    പക്ഷെ മിക്കവാറും പടം കണ്ടു കഴിഞ്ഞു പുള്ളിടെ റിവ്യൂ കാണുമ്പാഴാണു ഇയാള് പറഞ്ഞത് എല്ലാം ശെരിയാണല്ലോ എന്ന് തോന്നിപോകുന്നത്..പിന്നെ ആ സിനിമ കണ്ടതിന്റെ ക്ഷീണം കൊറെയൊക്കെ തീരും പുള്ളിടെ റിവ്യൂ കാണുമ്പോ..പിന്നെ ഹൈദരലി കൊക്കിനോട് ചോദിച്ച മേടിച്ചതാ..അതിനു കെടന്ന് കരഞ്ഞിട്ട് കാര്യമൊന്നുമില്ല..

    • @dream___catcher____3846
      @dream___catcher____3846 10 месяцев назад +11

      Athe.. almost same opinion aakum!!
      Nammal close friends and circle-il engnae aan samsarikunne film kaanumpo, athe pole aan review parayunnath. Athaan ithra ishtam review kelkaan.

    • @rashidmahamood7445
      @rashidmahamood7445 10 месяцев назад +16

      കോക് പുല്ല് അവനു നാട്ടിൽ ഒരു വിലയും ഇല്ലാത്തവൻ ആണ്

    • @Rightthought562
      @Rightthought562 10 месяцев назад +6

      may be you don’t have your own stand

    • @user-su4vi
      @user-su4vi 10 месяцев назад

      naatil vila veno review cheyan..
      @@rashidmahamood7445

    • @user-su4vi
      @user-su4vi 10 месяцев назад

      engane manasilayila..oral oru cinema kaanunnu..athinu shesham review kanumbol kooduthalum nammude opinion ayit connect avunn..apol pulli straight forward ayit review parayunnu ennu thonnum..athil enth stand issue@@Rightthought562

  • @Vivekj176
    @Vivekj176 10 месяцев назад +75

    കോക്കിനെ സോപ്പിടാൻ നോക്കി അത് നടന്നില്ല 😂😂😂 വിനീത് + ധ്യാൻ പടത്തിന് waiting.. അത് നല്ലതായിരിക്കും..ഇത് പോരാ 😅

    • @baadshah1118
      @baadshah1118 10 месяцев назад +11

      Dei ninak istepettilla enn karuthi film mosham akuvoo kure postive reviews vanna film ann .

    • @swafvanjafar313
      @swafvanjafar313 10 месяцев назад +11

      നീ പറയുന്നത് കേട്ടാൽ തോന്നും kok നല്ലതാണെന്നു പറഞ്ഞാൽ കേരളം മൊത്തം തീയേറ്ററിലേക്ക് ഓടുമെന്ന് 😂 feel good മൂവീസ് ഒന്നും ആരും തിയേറ്ററിൽ പോയി കാണാൻ മെനക്കെടുന്നില്ല ഇപ്പൊ

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 10 месяцев назад +1

      ​@@swafvanjafar313അത് കറക്റ്റ്... നല്ല സൗണ്ടും visuals ഒക്കെ ഉള്ള action, thriller, horror, adventure, fantasy genres ആണ് തിയേറ്റർ എക്സ്പീരിയൻസ്.. ഡ്രാമ, ഫീൽ ഗുഡ് ഒക്കെ ott ആയാലും കുഴപ്പം ഇല്ല..

    • @greenwoodeastland5457
      @greenwoodeastland5457 10 месяцев назад

      Nee padam kando ?

    • @gokulm8997
      @gokulm8997 10 месяцев назад +1

      @@greenwoodeastland5457 kandu oomfiya padam mark antonykk poya mathiyarnn

  • @abinmathew9851
    @abinmathew9851 10 месяцев назад +4

    KOk ..KOk...KOk they said more about him than the movie😂

  • @AnasJRahim-2.0
    @AnasJRahim-2.0 10 месяцев назад +2

    പൊളിച്ചു ധ്യാൻ

  • @jithinpv2881
    @jithinpv2881 10 месяцев назад

    Well Matured reply....❤️❤️❤️❤️

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 10 месяцев назад +11

    Kok ഉം ഉണ്ണിയും വന്നു വന്നു നെഗറ്റീവോളി ആയി മാറിയിരിക്കുന്നു 😂

  • @Zaynfamly-21
    @Zaynfamly-21 10 месяцев назад +9

    വന്നു വന്നു kok റിവ്യൂ വിശ്വസിക്കാൻ പറ്റില്ല ഈ സിനിമ ഞാൻ കണ്ടതാണ് നല്ല സിനിമ ആണ്

  • @sujithsl5951
    @sujithsl5951 10 месяцев назад

    Well said bro..... Pwolikk

  • @nikhilbabu3730
    @nikhilbabu3730 10 месяцев назад +1

    Njan kandu enik ishttapettu......

  • @a.run143
    @a.run143 10 месяцев назад +80

    നിങ്ങൾ തന്നെ പറയുന്നു... Kok degrades ചെയ്തിട്ടും ഭീക്ഷമ പർവം വിജയിച്ചു ന്..... പിന്നെ എന്തിനു kok നെ ഭയപ്പെടുന്നു

    • @dailyvlogs7379
      @dailyvlogs7379 10 месяцев назад +11

      Ath Arun mon produce cheythale manasilakoo

    • @ashash2458
      @ashash2458 10 месяцев назад +6

      Ath mammootide padam.. Koodathe nalla star castum.

    • @gemsree5226
      @gemsree5226 10 месяцев назад +3

      Itharam cheriya cinemakalkk review badhikkum

    • @neeraj_kb
      @neeraj_kb 10 месяцев назад +3

      ആരാ ഭയപ്പെട്ടത്? പുള്ളി തൻ്റെ അഭിപ്രായം അല്ലേ പറഞ്ഞത്?

    • @nandhutony1495
      @nandhutony1495 10 месяцев назад +1

      Ade mammootty padam .. aa padam negative paranjal ade defend cheyan mammootty fans unde .. ingorude padam paranjal ingorea ulo

  • @shan1993....
    @shan1993.... 10 месяцев назад +3

    പടം കൊള്ളാമെങ്കിൽ ആൾ കയറും...... പഴയ കാലം ഒന്നുമല്ലാ ചുമ്മാ കയറി പടം കാണാൻ.......ticket rate തന്നെ നോക്കിയാൽ അറിയാം 👍🏻.......ബാക്കി എല്ലാ ഇൻഡസ്ടറിയും വരുമ്പോൾ എവിടെ കുറേ ബോംബ് ഇറക്കി താന്ന് കൊണ്ട് ഇരിക്കുന്നു..... കുറേ short film stories എടുത്ത് സിനിമ ആകുകയാണ് ഇപ്പോ 👍🏻

  • @remzeen2449
    @remzeen2449 10 месяцев назад +1

    Its a good movie..

  • @Leon89988
    @Leon89988 9 месяцев назад +2

    It's not Robert Ebert , its Roger Ebert. American film critic 😅

  • @nidhungl9334
    @nidhungl9334 10 месяцев назад +9

    Pulli paranjath correct. Even Kok accepts this in most of his videos. Even this movie's reviews. He specificied it was boring doesn't mean it shouldn't be for others. But i hat these interviewers like hyder ali who justs wants to pour more oil over fire. Kudos to dhyan for managing this.

  • @reliveadream
    @reliveadream 10 месяцев назад +7

    ഒരാളെ താഴ്ത്തി കെട്ടുമ്പോൾ മലയാളികൾക്ക് പൊതുവെ ഉണ്ടാവുന്ന ഒരു ആശ്വാസം ഉണ്ട്. അത് ചൂഷണം ചെയ്ത് കൈയ്യടി വാങ്ങുന്ന ആളാണ്‌ കൊക്ക്.

  • @anupama5101
    @anupama5101 10 месяцев назад +2

    ഹെൽത്തി ആയിട്ട് 100 പെർ വേറെ ചെയ്യുന്നുണ്ടല്ലോ, അപ്പോൾ അതുവെച്ച നന്നാക്ക്, പിന്നെ ഇറങ്ങിയ പടം നിങ്ങൾ പിന്നെ നന്നാക്കി ഇറക്കുമോ?
    അടുത്ത പടം നന്നാക്കണോ വേണ്ടയോ എങ്ങനെ എടുക്കണം എന്നൊക്കെ നിങ്ങൾ തീരുമാനിക്കണം, kok മാത്രം അല്ല ഉണ്ണി പറഞ്ഞതും ബോംബ് പൊട്ടിക്കുന്ന ഡിസ്ഫ്യാണിന്റെ നനഞ്ഞ പടക്കം ആണ് ചീറ്റി പോയ പടക്കം എന്നൊക്കെ ആണ്, അതുപോലെ പല അഭിപ്രായം പറഞ്ഞ ഒരുപാട് പെർ ഉണ്ടല്ലോ.ഞാനും പടം കണ്ടു കോക് പറഞ്ഞപോലെ ആണ് എനിക്കും പലതും തോന്നിയത്, ധ്യാനിന്റെ മുൻപത്തെ ബോംബികളുടെ അത്ര എഫക്ട് ഇല്ലെന്നേ ഉള്ളൂ അജു നന്നായിട്ടുണ്ട്, ധ്യാനും മെച്ചപ്പെട്ടിട്ടുണ്ട്

  • @AdithyaSankar13
    @AdithyaSankar13 10 месяцев назад +1

    Dhyan can be a great film maker.

  • @ajtt3803
    @ajtt3803 10 месяцев назад +56

    തൽക്കാലം രണ്ടുപേരേയും വിശ്വസിക്കുന്നില്ല പടവും കാണുന്നില്ല

    • @Abbasmkhaan
      @Abbasmkhaan 10 месяцев назад +4

      Appo kok ne viswasichu

    • @vishnur6556
      @vishnur6556 10 месяцев назад +4

      ​@@Abbasmkhaanപടം കാണാതെ എലാവരും kok നെ വിശ്വസിച്ചു എന്നാകോ അപ്പോ 😂😂

    • @ajtt3803
      @ajtt3803 10 месяцев назад +2

      @@Abbasmkhaan കോക് പോസിറ്റീവ് പറഞ്ഞാലും കാണില്ല

    • @madhup1958
      @madhup1958 10 месяцев назад

      ᴡᴏᴏᴡᴡ

  • @nickblue11
    @nickblue11 10 месяцев назад +32

    Not Robert Ebert its Roger Ebert 😂

  • @Jaseelkp
    @Jaseelkp 10 месяцев назад +1

    Orupad vishvasicheeele. Ennitt enthundayi

  • @shahabas8465
    @shahabas8465 10 месяцев назад

    Dhyan 🔥

  • @abhinraj2033
    @abhinraj2033 10 месяцев назад +8

    ഹൈഡ്രോളി 😂😂😂

  • @chako3179
    @chako3179 10 месяцев назад +55

    ധ്യാനെ ഇപ്പോ നിന്റെ കോൺഫിഡൻസ് പോയ...
    കഴിഞ്ഞ ദിവസം കോക്കിന്റെ interew കണ്ടിട്ട് പ്രേക്ഷകര് സിനിമ കാണാൻ പോയ മതി എന്നല്ലെ പറഞ്ഞത്...🤔

    • @Jaseelkp
      @Jaseelkp 10 месяцев назад +7

      Film kand nalla review idan vendi mathram aaaan ann aaa interview kodthath thannne

    • @Delta_del
      @Delta_del 10 месяцев назад +3

      Dhyan actually kokine trapiyan nokkiyatha...kokinu aarem aayitu oru friendship keepiyarilla.....do oru souhridham indayal reviewil ithiri mayam indavumnu ee madayan karuthi...but nadannilla..Ivan vichariche..Ivan hit aavumnu vicharichal hitavumnani..but movie appalum average aayi😅. So dhyanu athu sahikkan pattilla...ippo aswanthinte reviewing system nallathanennu paranja Ivan thanne..m0lan work out aavanjappo maati parayunnu.😅

  • @ajaycr3389
    @ajaycr3389 10 месяцев назад

    Dhyan🔥

  • @shanmuhammed8974
    @shanmuhammed8974 10 месяцев назад

    കണ്ടവർ എല്ലാം പറഞ്ഞു കൊള്ളാമെന്നു 😍

  • @vision2116
    @vision2116 10 месяцев назад +205

    💯 well said
    Aswanth kok overrated
    I like this movie

    • @Rangaa98
      @Rangaa98 10 месяцев назад

      Overratwd parja pora verum ooola aan evan aar actrosina harrascheyan avare kond sadhikila eth sadhikila patilal pryn ee mon aaran.. Verum oola. Evane ello epalenkilu police pokkum💯

    • @arun93chm
      @arun93chm 10 месяцев назад +1

      😂😂😂

    • @ashrays775
      @ashrays775 10 месяцев назад

      ​@@arun93chmEnne 1k aakan sahayikumo plz..

    • @lakshmimspadikkal2573
      @lakshmimspadikkal2573 10 месяцев назад

      True. Me also really liked this film, a simple family film with lot of space for humour.

    • @ashrays775
      @ashrays775 10 месяцев назад

      @@lakshmimspadikkal2573 Enne 1k aakan sahayikumo plz..

  • @prajup6789
    @prajup6789 10 месяцев назад +56

    ഈ മൂവി നല്ല മൂവി ആണ്... എനിക്ക് ഇഷ്ടമായി...

    • @ridhishrajendran1236
      @ridhishrajendran1236 10 месяцев назад +1

      Enki onnukudi poy kaan

    • @prajup6789
      @prajup6789 10 месяцев назад +11

      @@ridhishrajendran1236 ഒന്നും കൂടി കാണണോ എന്നു എനിക്ക് തോന്നിയാൽ കാണും.. താങ്കൾ താങ്കളുടെ കാര്യം നോക്ക്...

    • @kichuvlogs733
      @kichuvlogs733 10 месяцев назад

      @@prajup6789 ridhish എന്റെ അയൽവാസി ആണ് ഇവിടെ എല്ലാരും ഊക്കി വിടാറുണ്ട് നമ്മൾ സീരിയസ് ആയി ഓരോന്ന് പറയും അപ്പോ ഈ ridhish വന്നു ഓരോ കൊണ അടിക്കും ഊക്ക് വാങ്ങും

    • @je_talks
      @je_talks 10 месяцев назад +1

      ​@@ridhishrajendran1236nee ethadaa makkanae

    • @ashrays775
      @ashrays775 10 месяцев назад

      ​@@ridhishrajendran1236Enne 1k aakan sahayikumo plz..

  • @dibinkichu7707
    @dibinkichu7707 9 месяцев назад

    Enikum ishttayi ❤

  • @sandeepp6194
    @sandeepp6194 10 месяцев назад +2

    ഇന്ന് രാത്രി വരെ കോകിന്റെ റിപ്ലൈ കാത്തിരിക്കുന്ന ഞാ😁

  • @Aravindanil119
    @Aravindanil119 10 месяцев назад +60

    പടം ഇറങ്ങുന്നതിനു മുൻപ് കൊക് ടെ review കണ്ടിട്ട് padathinu പോകാൻ പറഞ്ഞ ആള ഇപ്പോ ദാ കിടക്കുന്നു.....

    • @blacknight7643
      @blacknight7643 10 месяцев назад +11

      Yes. But use your common sense too. What if you like a movie this Aswanth doesn't like?

    • @nidhinrag9727
      @nidhinrag9727 10 месяцев назад

      yes He is Destructive

    • @rahulvs123
      @rahulvs123 10 месяцев назад +4

      Review കണ്ടിട്ട് പോകാനാല്ല പറഞ്ഞത്. സിനിമ കണ്ടിട്ട് റിവ്യൂ ഇടണം എന്ന ധ്യാൻ പറഞ്ഞത് . ആ റിവ്യൂ കണ്ടിട്ട് സിനിമ കാണാൻ എവിടെ പറഞ്ഞു

    • @anseenafaizal1988
      @anseenafaizal1988 10 месяцев назад +1

      Ee negative review kandit poyal, namuk enjoy cheyan pattuo?? Negative kt kond poyal onnum ishtamaakilla.. njn ippo reviews flm kanditte kanu... Appo manassilakum.. avar verthe nthokkeyo parayua.. ivarokke flm Venda, short flm onn edkatte...

    • @arjunz4d
      @arjunz4d 10 месяцев назад

      ​​@@blacknight7643എനിക്ക് നേരെ തിരിച്ചാണ് തോന്നിയിട്ടുള്ളത് പല ചവർ പടത്തിനും കൊക്ക് ഭയങ്കര review ആയിരുന്നു -eg - രോമാഞ്ചം, അതെ സമയം കൊള്ളില്ല എന്നെ പറഞ്ഞ പടം എല്ലാം correct ആയിരിന്നു

  • @ammu_.jujubii
    @ammu_.jujubii 9 месяцев назад +12

    An amazing factor concerning the two brothers is the spontaneity in their words 🤌
    അനർഗ നിർഗളം ഒഴുകുക ennokke parayunna pole😂
    Very smart, valaree thoughtful yet funny ആയിട്ട് ഉള്ള കാര്യങ്ങൾ, ചില സമയത്ത് കേൾക്കുന്നവർക്ക് process ചെയ്യാവുന്നതിലും സ്പീഡിൽ ആണ് communicate ചെയ്യുന്നത്.
    ചിലതൊക്കെ ആളുകളെ ഇരുത്തി ചിന്തിപ്പിക്കുന്നത്.. ചിലത് ഇരുത്തി ചിരിപ്പിക്കുന്നത്.
    ചിലത് വളരേ deep ആയത്.
    The way they communicate..
    Clarity of thoughts 🔥
    പ്രേക്ഷകരുടെ മനസ്സിൽ നല്ലൊരു സ്ഥാനം നേടി എടുക്കുന്നതിൽ ഇവരുടെ ഇന്റർവ്യൂസിനും ഇത്തരം talk showkkum നല്ല പങ്കുണ്ട്.
    ഈ കാര്യത്തിൽ 2 സഹോദരങ്ങളും firebrand തന്നെ 🔥👏

  • @akhilkarthivel1529
    @akhilkarthivel1529 10 месяцев назад

    flim super

  • @renzo1602
    @renzo1602 10 месяцев назад

    Well said you dhyan.....

  • @aswathyachu866
    @aswathyachu866 10 месяцев назад +41

    എന്തൊക്കെ പറഞ്ഞാലും kok ഉള്ളത് കൊണ്ട് ഞങ്ങളുടെ 150ഉം 200 രൂപ ഒകെ safe ആക്കി തരുന്നു ...ധ്യാൻ നിങ്ങള് പൈസക് വേണ്ടി ചവറു പടങ്ങൾ ചെയ്യാതെ selective ആയി ചെയ്യാൻ നോക്കു😂🙏

    • @kichuvlogs733
      @kichuvlogs733 10 месяцев назад +1

      അത് കൂട്ടി വെച്ച് ഫാനക്കാരൻ aavaalo

    • @greenwoodeastland5457
      @greenwoodeastland5457 10 месяцев назад

      ​@@kichuvlogs733😂😂

    • @mkdmanaf9329
      @mkdmanaf9329 10 месяцев назад

      അതിൽ കൂടുതൽ കള്ള് കുടിക്കാൻ ചിലവാക്കുന്നുണ്ടല്ലോ. സന്തോഷം

  • @divyanandu
    @divyanandu 10 месяцев назад +32

    ധ്യാൻ ഇത്രകാലം ഇങ്ങനെ അല്ലല്ലോ പറഞ്ഞിരുന്നത്. Review പറയുന്നവരെ full support ആയിരുന്നല്ലോ. ഇപ്പൊ എന്താ ഇങ്ങനെ ഒരു dialogue. അറിയാതെ മനസ്സിലിരിപ്പ് പുറത്ത് വന്നതാണോ😂😂 reviews കാണാറുണ്ട്. സിനിമയെ പറ്റി ഒരു idea കിട്ടും. പക്ഷെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ ചുമ്മാ ഏതെങ്കിലും സിനിമക്ക് വേണ്ടി കളയാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ ഒരുപാട് പ്രേക്ഷകർ വിശ്വസിക്കുന്നത് mouth publicity ആണ്. അല്ലാതെ ധ്യാനിനെയോ മറ്റു സിനിമക്കാരെയോ review പറയുന്നവരെയോ അല്ല. മാത്രമല്ല must theatre watch movies മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം ott ൽ കാണാനുള്ള സൗകര്യവും ഉണ്ട്.

    • @muhammedrikasrikas3638
      @muhammedrikasrikas3638 10 месяцев назад +2

      Dyan ithrayum kaalam angane thanneyane paranjadhe

    • @eminazza9579
      @eminazza9579 9 месяцев назад

      Njan dhyanine vishwasich cinimakk povunnu...

  • @AnsifCK-gd6ep
    @AnsifCK-gd6ep 10 месяцев назад

    💥💥⚡️

  • @arzeus333
    @arzeus333 10 месяцев назад

    It's a Very good movie 👍👍

  • @anifuntech3836
    @anifuntech3836 10 месяцев назад +67

    അശ്വന്ത് കോക്ക്, ചെകുത്താന്റെ വേറൊരു വേർഷൻ അത്രേ ഉള്ളൂ.. 😏😏😏

  • @Vkeeey53
    @Vkeeey53 10 месяцев назад +10

    Kok next level innovative movies aanu varan agrahikunath, but ഇതിൽ ഓരോ വ്യക്തികളും പല ഇഷ്ടങ്ങളാണ് ആണ് നമ്മൾക്ക് കൂറ എന്ന് തോന്നുന്നത് പലർക്കും ഇഷപ്പെടുന്ന പടങ്ങളാണ് 💯

  • @ranjithrkp8114
    @ranjithrkp8114 10 месяцев назад

    100% agree

  • @Sallar62
    @Sallar62 10 месяцев назад

    നദികളിൽ.... സൂപ്പർ സിനിമ ആണ്

  • @starksofwinterfell3300
    @starksofwinterfell3300 10 месяцев назад +6

    Now he is on point

  • @muhammadhrs4184
    @muhammadhrs4184 10 месяцев назад +12

    Dhyan ore pwoli 🔥

  • @Shibinbasheer007
    @Shibinbasheer007 10 месяцев назад

    🤝🔥

  • @adarshpreman4713
    @adarshpreman4713 10 месяцев назад

    Voice of satyanadhan kok nu ishtapettilla movie super hit annu

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 10 месяцев назад +43

    Roger Ebert Rip Legend Critic

    • @superdragon9128
      @superdragon9128 10 месяцев назад +4

      Dhyan Robert ennaa paranjeee, Roger ebert aanu udeshichathu...

  • @dream___catcher____3846
    @dream___catcher____3846 10 месяцев назад +7

    Aadyamoke Film kanditaan, Kok review kandirunnath. Almost every opinions are same. So why should we waste our money and time if we can use it in other quality things? Ipo adyam kok review nokum.
    Pranayavilasam movie, kok paranjath climax, ending feel good aan. Athvare mamtha n arjun ashokan scenes oke bore aan ennaan. Ath correct alle?
    Viewers-inte perceptions okke mareetund. Ivide Positive comments & reviews parayunnavar film fieldil ullavaro, chances nokkunnavaro aayirikkum

  • @KeralaEntertainments.
    @KeralaEntertainments. 10 месяцев назад

    ❤❤❤

  • @chandral5979
    @chandral5979 10 месяцев назад

    Ee cinema kollam enik eshtapettu

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 10 месяцев назад +43

    സത്യത്തിൽ സാധാരണക്കാർ മാസത്തിൽ ഒന്നോ രണ്ടോ പടങ്ങൾ കാണാൻ പോയാൽ ഉള്ള പോലെ അല്ല ആഴ്ചയിൽ ഇറങ്ങുന്ന 2-3 പടം വച്ച് കാണുന്നത്.. കാരണം അത് റിവ്യൂ ചെയ്യാൻ കാണുന്നവർക്ക് കണ്ട് മടുക്കും.. എനിക്ക് കാസർഗോൾഡ് ഇഷ്ടപ്പെട്ടു.. പക്ഷെ കോക്ക് അത് വളരെ മോശം എന്നാണ് പറഞ്ഞത്.. ഇവർ ഒക്കെ മാസത്തിൽ 10-12 പടങ്ങൾ ആണ് കാണുന്നെ..

    • @hemanthkumar-bq3zq
      @hemanthkumar-bq3zq 10 месяцев назад +5

      Kasergold same opinion.. kok parenjapoley atra mosham allaa...

    • @greenwoodeastland5457
      @greenwoodeastland5457 10 месяцев назад +1

      Very valid opinion💯

    • @deepakdevg2000
      @deepakdevg2000 9 месяцев назад +1

      Correct ഇവരൊക്കെ ഒരുപാടു സിനിമകൾ കാണുന്നവർ ആണ്.. അതുപോലെ ഇവർ സിനിമയുടെ എല്ലാ വശങ്ങളും നോക്കും... But സാധാരണ കാർ oru entertaintment വേണ്ടിയാണു പടം കാണാൻ പോകുന്നത്.. അവർ ഇതൊന്നും നോക്കില്ല... But kok ഇന്റെ റിവ്യൂ മാത്രം കേട്ടു സ്വന്തം ആസ്വാധനം nashtapeduthathirikkuka

  • @Myopinion-hv5bb
    @Myopinion-hv5bb 10 месяцев назад +18

    Dhyan ee paranjathinod ottum yojikaan pattilya. Top reviewrae arinjalo allenkil avarudae work analyse cheytha mathrae oraalk review cheyyan pattullu?Dhyan world classic padam okae kand athilae ella nadanmarem analyse cheythitano abhinayikunae? Dhyan ee kaanichath verum orumathiri high profile show aayi poyi.

    • @lm7773
      @lm7773 10 месяцев назад

      😂😂 ni pottan aano pulli eppozha review cheyyan paadilla enn paranjath ?

  • @minhastselamkulam
    @minhastselamkulam 10 месяцев назад +1

    KoK review on Yamuna was correct.
    I felt like that. Because I watched movie.

  • @sarathbabupk7794
    @sarathbabupk7794 10 месяцев назад

    We believe uu.. Dyan.. 😍😍👍👍..

  • @cmcfaseeh9272
    @cmcfaseeh9272 10 месяцев назад +128

    വ്യക്തി ഹത്യ പറയുന്നത് അലങ്കാരമായി കൊണ്ട് നടക്കുന്നയാളാണ് Aswanth kok

    • @mainlystudies1303
      @mainlystudies1303 10 месяцев назад +9

      Thaan evidunna varunne...swantham Kaash mudakki kanda padam ishtapettila ennu ayalkk parayaan right und

    • @hopeof465
      @hopeof465 10 месяцев назад

      ​@@mainlystudies1303pulli adhu mayhramano parayunathu kalliyakuvalle cheyunathu

    • @cmcfaseeh9272
      @cmcfaseeh9272 10 месяцев назад +7

      @@mainlystudies1303 bro, negetivum positivum parayunna orupadu reviewver undallo Ivide , avararum parihasikkukayo vyakthihathya nadathukayo cheyyarilla kokine pole, athanu paranjath.. manassilayo sare,
      Allathe review cheyyan padilla yennalla

    • @mainlystudies1303
      @mainlystudies1303 10 месяцев назад +1

      @@cmcfaseeh9272 Mr..Pulli angane parayaan thanne kaaranam ithinte over hype aanu..athu ichiri kurachirunnel...ithonnum sambhavikilla...☺️

    • @gokulm8997
      @gokulm8997 10 месяцев назад +1

      Da.. Crewoli.. Or fanoli... Kokinte review Genuine aann gundu padam porengil porann parayum.... 😂😂😂😂

  • @baluu3315
    @baluu3315 10 месяцев назад +60

    കണ്ണീര് തുടച്ചിട്ട് പറ😂😂

  • @dinomonster9632
    @dinomonster9632 10 месяцев назад

    Good movie❤

  • @nouhanahmed3782
    @nouhanahmed3782 9 месяцев назад

    ഒരു ഹൈഡ്രോളിക് അപാരത.... 😂🥱

  • @sree7858
    @sree7858 10 месяцев назад +8

    കൊക്ക് അണ്ണൻ പറഞ്ഞ അത് സത്യം

    • @anandmarryjisoo
      @anandmarryjisoo 10 месяцев назад +1

      എന്ന് നീ മാത്രം വിശ്വസിച്ചോ 🤣

    • @animalsfunny09
      @animalsfunny09 10 месяцев назад

      100%

  • @sanubalakrishnan3989
    @sanubalakrishnan3989 10 месяцев назад +132

    Dhyan is loosing his credibility..this was not he said about KoK in the last interviews. The review from KoK was not plain..it seems like a believable review...repeated flops should make dhyan rethink the way he thinks about movies...

    • @sooryasangeeth7489
      @sooryasangeeth7489 10 месяцев назад +16

      ith nalla movie anu.enikishtapettu

    • @adhil1001
      @adhil1001 10 месяцев назад +10

      Enikum ishtayi.. its a good small movie

    • @heebaali250
      @heebaali250 10 месяцев назад +7

      Dhyan said exactly same about him before also... This movie is not excellent but not as boring as he said in his review... So basic understanding should be everybody's taste of film is different..