ജ്യോതിഷം , ലക്ഷണങ്ങൾ തട്ടിപ്പോ? അസ്‌ട്രോളജിയെ വിമർശിക്കാൻ ജ്യോതിഷം പഠിച്ചു | Dr TP Sasikumar

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 248

  • @kunhambunair5257
    @kunhambunair5257 3 месяца назад +35

    ഇത്രയും വിശദമായ വിവരണം കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം.രണ്ടുപേർക്കും എന്റെ അഭിനന്ദനങ്ങൾ.

  • @Girilalgangadharan
    @Girilalgangadharan 3 месяца назад +10

    ഈ interview വളരെ ഫലപ്രദം, വിജ്ഞാനപ്രദം 👌ശശികുമാർ sir, ഇതു നമ്മളുടെ മുന്നിലെത്തിച്ച ലക്ഷ്മിജി യ്ക്കും നന്ദി 🙏

  • @radhajayan5324
    @radhajayan5324 3 месяца назад +72

    Namaste 🙏 Dr , Gopalakrishnan sir ന് ശേഷം ഞങ്ങൾക്ക് കിട്ടിയ ഭാഗ്യമായി കരുതുകയാണ് Dr Sasi Kumar sir നെ അദ്ദേഹം ത്തിലൂടെ ഞങ്ങൾക്ക് ഇതെല്ലാം കേൾക്കാൻ അവസരം ഉണ്ടാക്കി തന്ന ഈ ചാനലിനും ഞങ്ങൾക്കായി ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുകയാണ് ഒരുപാട് സന്തോഷത്തോടെ🙏🙏🙏

    • @Sp_Editz_leo10
      @Sp_Editz_leo10 3 месяца назад +2

      Dr ഗോപാലകൃഷ്ണൻ സർ ബ്രേക്ക് ഇല്ലാതെ ഓടി കളയും ചിലപ്പോൾ എന്നാൽ dr ശശി കുമാർ സർ നു ബ്രേക്ക് ഇല്ലാതെ ഓടുന്നില്ല. രണ്ടു പേരും അറിവുകളുടെ കലവറ തന്നെ.

    • @jayan230
      @jayan230 3 месяца назад

      Correct.

    • @jithuudhayasree1723
      @jithuudhayasree1723 2 месяца назад

      ​@@Sp_Editz_leo10agane aayi pokunnatha

    • @vijayanragavan7017
      @vijayanragavan7017 Месяц назад

      Sure

    • @lathikamadhusoodanan5256
      @lathikamadhusoodanan5256 Месяц назад

      🙏🙏🙏

  • @ramksp7427
    @ramksp7427 3 месяца назад +14

    പ്രണാമം.... കേട്ടിരുന്ന ഞങ്ങൾക്ക് ഒരു വ്യത്യസ്ഥമായ അറിവും അനുഭൂതിയും.... 🙏👌🕉️🕉️

  • @natarajankr4907
    @natarajankr4907 3 месяца назад +22

    Wonderful explanation sir. Thank u verymuch Dr. Shri T.P. Sasikumar. Namaste Smt. Lekshmiji.

  • @jayan230
    @jayan230 3 месяца назад +6

    Excellent explanation by TPS . adorable person

    • @venugopalnair7618
      @venugopalnair7618 2 месяца назад

      30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38 30:38

  • @chandrankvchandran3761
    @chandrankvchandran3761 3 месяца назад +8

    ഇത്രയും അറിവുകൾ പങ്കുവെച്ച അങ്ങേയ്ക്ക് നന്ദി നന്ദി നന്ദി

  • @rageeshrv5880
    @rageeshrv5880 3 месяца назад +44

    സാർ മുഴുവൻ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ അങ്ങയുടെ അറിവ് മനസിലായി.അങ്ങയെ വണങ്ങുന്നു.

    • @JayasreePb-x7e
      @JayasreePb-x7e 3 месяца назад +2

      താങ്ക്യൂ സർ. 🙏🏻❤️🌹

    • @JayasreePb-x7e
      @JayasreePb-x7e 3 месяца назад +2

      മോളു താങ്ക്യൂ. 🙏🏻❤️🌹

    • @pavizham5316
      @pavizham5316 2 месяца назад

      😊

  • @vijayankk572
    @vijayankk572 3 месяца назад +7

    നമസ്തേ അറിവ് തന്ന തിന് നന്ദി🙏🙏🙏🙏🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 3 месяца назад +11

    🎉❤ഭൂതനാഥ സദാനന്ദ
    സർവ്വഭൂതദയാപര
    രക്ഷ രക്ഷ മഹാബാഹോ
    ശാസ്ത്രേ തുഭ്യം നമോ നമ🎉❤🎉😊

  • @Orchid-seller
    @Orchid-seller 2 месяца назад +11

    സാർ ഞാൻ ക്രിസ്ത്യൻ ആണ്
    ഇതൊക്ക കേട്ടപ്പോൾ എനിക്കുള്ള ഒരു അനുഭവം പറയണമെന്ന് തോന്നി
    ഞാനും സ്വപ്നം കാണാറുണ്ട് മരണം
    കണ്ട് രണ്ടു മൂന്ന് ദിവസത്തിനകം അയാൾ മരണപെടും ഇന്നും ഇത്‌ പുറത്ത് പറയാൻ പേടിയാ
    സ്വപ്നം കണ്ടാൽ അവക്കർക്കു വേണ്ടി പ്രാർത്ഥിക്കും

  • @shakthidharanp.v8030
    @shakthidharanp.v8030 3 месяца назад +9

    Very interesting personality 🙏🙏🙏 guruji

  • @HariNair108
    @HariNair108 3 месяца назад +8

    Excellent interview. Please bring more sessions with Dr. Sashi Kumar.

  • @c.k.sasidharan1919
    @c.k.sasidharan1919 2 месяца назад

    ഇത്രയും അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി.

  • @renjithbs7331
    @renjithbs7331 3 месяца назад +9

    എനിക്കും സമാദിയായ ഗുരുവര്യനെ 8 വർഷത്തിന് ശേഷം നേരിൽ കാണാനും നിമിഷർതം കൊണ്ടു അദ്ദേഹത്തിന്റെ blessing കിട്ടാനും ഇടയായി..ഗുരു കൃപ സത്യമാണ്.

  • @ramakrishnanpn1782
    @ramakrishnanpn1782 3 месяца назад +19

    എന്റെ പരിമിതമായ അറിവ് അനുസരിച്ചു ജ്യോതിഷത്തെ ഗണിതഭാഗമെന്നും ഫലഭാഗമെന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. അതിൽ ഗണിതഭാഗം കൃത്യതയുള്ളതാണ്. എന്നാൽ ഫലം പ്രവചനം ആചാര്യന്റെ പാണ്ഡിത്യത്തെയും സിദ്ധിയെയും ധാർമിക ബോധത്തെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. ജീവിതപ്രതിസന്ധികളെ തരണം ചെയ്യുവാൻ പരിഹാരം തേടിയെത്തുന്ന സാധാരണ ജനങ്ങളെ വാണിജ്യ ലക്ഷ്യം വെച്ചു ചൂഷണം ചെയ്യുന്ന പ്രവണത ഈ രംഗത്തുണ്ട്. അത്തരം ദൂഷ്യങ്ങളെ തരണം ചെയ്യുവാൻ ഇത്തരം അഭിമുഖങ്ങൾ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല.അതിനു സാഹചര്യം ഒരുക്കിയ എല്ലാവർക്കും നന്ദി. സാറിന് പ്രണാമം 🙏🏻

  • @GirijaMavullakandy
    @GirijaMavullakandy 3 месяца назад +100

    ജ്യോതിഷ ശാസ്ത്രം തട്ടിപ്പല്ല. ശരിയായ രീതിയിൽ അതു പഠിച്ച് സ്വാർത്ഥലാഭങ്ങൾക്കല്ലാതെ ഇത് പ്രയോഗിക്കണം. ചില ആളുകൾ ഇതിനെ സ്വാർത്ഥലാഭങ്ങൾക്കായി തെറ്റായി പ്രസന്റ് ചെയ്യുന്നതുകൊണ്ടാണ് പലരും തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്.

    • @vsomarajanpillai6261
      @vsomarajanpillai6261 3 месяца назад +4

      സത്യം

    • @ranann6240
      @ranann6240 3 месяца назад +4

      ഇപ്പോഴത്തെ ജ്യോൽസ്യന്മാർക്ക്‌ വയറ്റിപിഴപ്പ്. നല്ല ആൾകാർ ഒരു പത്തു ശതമാനത്തിൽ താഴെ ഉ ള്ളൂ.

  • @radhasreekumar7061
    @radhasreekumar7061 2 месяца назад +2

    Great informative presentation. Thank you sir 🙏

  • @balakrishnanp7346
    @balakrishnanp7346 2 месяца назад +6

    നന്നായിട്ടുള്ള വിവരണം, എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന പ്രഭാഷണം.. 🙏🙏.

  • @pattumoothum5811
    @pattumoothum5811 Месяц назад

    അഭിനന്ദനങ്ങൾ 👍❤️👍

  • @lisymolviveen3075
    @lisymolviveen3075 2 месяца назад +1

    Namaskaram Sir 🙏🙏🙏🙏🙏❤️❤️

  • @venukonat9173
    @venukonat9173 2 месяца назад +4

    In many cases people expect astrologer to tell everything without givigba clie
    But when you go to a doctir you give many symptom of your illness. This is a major problem.

  • @sumai7267
    @sumai7267 3 месяца назад +15

    എന്റെ അച്ഛൻ അതീന്ദ്രിയ ജ്ഞാനം ഉ ള്ള ആളായിരുന്നു.നിമിത്തശാസ്ത്റം,ജ്യോതിഷം, വിഷവൈദ്യം,എന്നിവയിലൊക്കെ അപാര പാണ്ഡിത്യം ഉള്ള ആളായിരുന്നു.പക്ഷേ ധനസമ്പാദനത്തിന് ഈ കഴിവുകൾ അച്ഛൻ ഉപയോഗിച്ചിരുന്നില്ല.സ്വന്തം മരണത്തെക്കുറിച്ചുപോലും കൃത്യമായി അമ്മയോട് പറഞ്ഞിരുന്നു.ചെറുപ്പത്തിലൊന്നും അച്ഛന്റെ മഹത്വം മനസ്സിലാക്കാൻ ഞങ്ങൾക്കു സാധിച്ചില്ല.അച്ഛന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയാൻ സാധിച്ചത്.ആ ഒരു കുറ്റ ബോധം മനസ്സിലുണ്ട്.ഇങ്ങനെ ഒരു വീഡിയോ കേൾക്കാൻ സാധിച്ചതിന് ഒരുപാട് നന്ദി അറിയിക്കുന്നു.

  • @gkumr
    @gkumr 2 месяца назад

    You are correct sir...interpretation is the important factor. 👏

  • @girijaradhamma7663
    @girijaradhamma7663 2 месяца назад

    Sir,after Dr.Gopalakrishnan sir we got you, no words.

  • @yamunar.9225
    @yamunar.9225 3 месяца назад +16

    അച്ഛനെ കൊന്നത് താങ്കൾ അല്ല മുൻ കൂട്ടി അറിയിച്ചത് താങ്കൾക്ക് മനസിന് ശക്തി കിട്ടുവാൻ വേണ്ടിയിട്ടാണ് സാർ

  • @elsu6501
    @elsu6501 3 месяца назад +2

    Thank you Sir🙏🙏🙏

  • @jayan230
    @jayan230 3 месяца назад +1

    Thanks to both. ❤

  • @crrajendramenon5892
    @crrajendramenon5892 3 месяца назад +3

    Thanks for kind information

  • @rasiyakollassery1574
    @rasiyakollassery1574 3 месяца назад +2

    നന്ദി തിരുമേനി

  • @shajisebastian6590
    @shajisebastian6590 Месяц назад

    👍👁️🕵️‍♀️ സാറിന്റെ അനുഭവം എന്റെ ജീവിതത്തിലും ഉണ്ടായി 😢😢😢... 🤯🙇‍♀️🙇‍♀️🙇‍♀️....

  • @കീലേരിഅച്ചു-ഭ3ഴ
    @കീലേരിഅച്ചു-ഭ3ഴ 3 месяца назад +4

    നമസ്കാരം സർ 🙏🏻🙏🏻🙏🏻 നമസ്കാരം maa'm 🙏🏻🙏🏻🙏🏻

  • @krajvp1
    @krajvp1 3 месяца назад +7

    സർഎനിയ്ക്കും ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളുണ്ട്' ഞാൻ ജ്യോതിഷത്തിൽ വിശ്വാസിക്കുന്നില്ലപക്ഷെ ചില സംഭവങ്ങൾ കാണിക്കുന്നത് അതിൽ സന്ത്യമുണ്ട് എന്നാണ് എൻ്റെ അച്ഛൻ്റെയും സഹോദരൻ്റെയും മരണ സമയത്ത് എൻ്റെ മനസ്സിൽ ആ സമയത്ത് തോന്നിയിരുന്നു

  • @narayanano3998
    @narayanano3998 3 месяца назад +2

    Good. Vision/// correct observation

  • @hemalathag5558
    @hemalathag5558 2 месяца назад

    Very good narration sir

  • @ramakrishnanpn1782
    @ramakrishnanpn1782 3 месяца назад +2

    Kindly oblige to present more vedios on astrology with hon. Sasikumar Sir who seems to pocess logical approach and competency on the subject. Eventhough nothing is known about him so far except that is being described at the onset of the vedio,he appears to be a jem of the jewels. 🙏🏻

  • @balakrishnanchenicherry8005
    @balakrishnanchenicherry8005 3 месяца назад +7

    രണ്ടു പേർക്കും നമോവാകം.

  • @JayasreePb-x7e
    @JayasreePb-x7e 3 месяца назад +2

    നമസ്കാരം സർ 🙏🏻🌹

  • @vsomarajanpillai6261
    @vsomarajanpillai6261 3 месяца назад +1

    കൊട്ടാരയ്ക്കരത്തെ കാര്യം സർ പറഞ്ഞത് ശരിയാണ്

  • @vijayasidhan8283
    @vijayasidhan8283 3 месяца назад +3

    Amazing video

  • @rajeshkelakam3512
    @rajeshkelakam3512 3 месяца назад +16

    ❤ സർ❤️,,,, വായിക്കാൻ കുറച്ച്നല്ല,, പുസ്തകങ്ങൾ കൂടി പരിചയപെടുത്തണേ ,,,സർ❤,, എല്ലാ പ്രഭാഷണത്തിലും കുറച്ച്,,,,, കുറച്ച് ,, പുസ്തകങ്ങൾ പരിചയപ്പെട്ടുത്തു,,, സർ,, താല്പര്യം ഉള്ളവർ,, വാങ്ങി,, വായിച്ച റിയാൻ ശ്രമിച്ചോളും സർ,,,,,, താല്പര്യപ്പെട്ടാൽ ഒന്ന് ശ്രമിക്കണേ സർ❤. Pls

  • @ശ്രീവൽസം
    @ശ്രീവൽസം 2 месяца назад

    So informative !!

  • @__amal__7428
    @__amal__7428 2 месяца назад

    Thank you so much sir ❤❤❤❤🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌟🌟🌟🌟🌟

  • @anandavallyvl5554
    @anandavallyvl5554 3 месяца назад +1

    Namaskaram. Sir

  • @KumaarKb
    @KumaarKb 3 месяца назад +1

    സൂപ്പർ

  • @sibeekumar8237
    @sibeekumar8237 3 месяца назад +1

    ലക്ഷമിജി സാറ് പറഞ്ഞ പോലെ ,എനിക്ക് പലപ്പാഴും അനഭവപെട്ടിട്ടുളള കാര്യമാണ് ഞാൻ ചിലസമയത്ത് സംസാരിച്ചുകൊണ്ടിരിക്കുബോൾ അവിചാരിതമായ വരുന്ന ,വെക്തി, വസ്തു ,സ്ഥലങ്ങളെകുറിച്ച് വളരേ പെട്ടെന്ന് ഡീറ്റയിൽ ആയി അടുത്ത് അനുഭലപെടാറുണ്ട്...

  • @swaminathkv5078
    @swaminathkv5078 3 месяца назад +3

    വളരെ സത്യും.. നമുക്ക് നിൽക്കക്കള്ളി ഇല്ലാദേ വരുമ്പോ ആണല്ലോ മിക്കവരും ജ്യോൽസ്യനെ തേടി ഓടുന്നത്.. അത് അവർക്ക് നന്നായി അറിയാം.. അതനുസരിച്ചു പിന്നീട് കാര്യങ്ങൾ അവർ നീക്കും!!"

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf 2 месяца назад

    നമസ്കാരം 🙏🏻🙏🏻

  • @shreyasengineeringkannur9202
    @shreyasengineeringkannur9202 2 месяца назад

    the universe of each body with stars and planets has an influence on the respective areas of their brains . best teachers provided will get pupil of different output

  • @JayasreePb-x7e
    @JayasreePb-x7e 3 месяца назад +2

    കറക്റ്റാണ് സർ 🙏🏻

  • @radhasreekumar7061
    @radhasreekumar7061 2 месяца назад

    Namaskaaram Sir

  • @shakthidharanp.v8030
    @shakthidharanp.v8030 3 месяца назад +2

    Happy Vishwaguru sree vishwakarma day

  • @RameshanEriyalath
    @RameshanEriyalath 3 месяца назад +2

    നമസ്തേ

  • @indirasudheer4734
    @indirasudheer4734 2 месяца назад

    Thank you sir

  • @sreejithgpillai5481
    @sreejithgpillai5481 2 месяца назад +3

    എന്റെ വല്യമ്മ മരിച്ചു പോയി എന്നു സ്വപ്നം കണ്ടു രണ്ടു ദിവസം കഴിഞ്ഞപ്പോൾ 😢😢😢😢

  • @kings6365
    @kings6365 3 месяца назад +2

    Good👍👍

  • @sasikalab1003
    @sasikalab1003 2 месяца назад

    Thsnk u sir

  • @tharanathcm6436
    @tharanathcm6436 2 месяца назад

    ഓം 🙏

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 месяца назад +3

    Namaskaram Sr

  • @santhapakideeri4277
    @santhapakideeri4277 3 месяца назад +1

    Hare Krishna

  • @akhiln6274
    @akhiln6274 Месяц назад +2

    പുനർ ജന്മമുണ്ട് ഗീത നമുക്ക് പറഞ്ഞു തരുന്നുണ്ട്

  • @SujeshAdiyodikandy
    @SujeshAdiyodikandy Месяц назад

    Idhehathinde (Shasikumar)
    place evdanu?

  • @seemaranji786
    @seemaranji786 3 месяца назад +3

    Nalla information😊

  • @kunhikrishnank5942
    @kunhikrishnank5942 3 месяца назад +13

    നമ്മളെല്ലാം പരമത്മാവിന്റെ
    പ്രതിരുപ്പങ്ങളാണ്.
    പരമത്മാവിന്റെ സ്വഭാവമായ സർവശക്തിത്വം, സർവഞ്ഞത, സർവവ്യാപിത്വം
    എന്നിവ നമുക്കും
    അനുഭവപ്പെടാം,ആത്മീമായി ഉയർസണമെന്ന് മാത്രം.

  • @raveendranpk8658
    @raveendranpk8658 3 месяца назад +2

    . വ്യക്തി മനസ്സും സമഷ്ടി മനസ്സും ബന്ധമുണ്ട് -

  • @rajuephraim3878
    @rajuephraim3878 3 месяца назад +8

    ജ്യോതിഷം ഒരു ശാസ്ത്രം തന്നെയാണ്. ഒരു സംശയവും വേണ്ട.

  • @PremaChandran-ws7yi
    @PremaChandran-ws7yi 3 месяца назад +3

    🙏🏻🙏🏻🙏🏻

  • @smithajayaprakash1754
    @smithajayaprakash1754 3 месяца назад

    Dr. TPS our mentor
    അദ്ദേഹം തലയിൽ കൈവെച്ചു അനുഗ്രഹിച്ചു പറഞ്ഞാൽ തീർച്ചയായും അത് നടന്നിരിക്കും. ഇപ്പോൾ സാറിനെ കണ്ടിട്ട് കുറച്ചു മാസങ്ങൾ ആയി. ഞങ്ങളുടെ കൂടുംബ സുഹൃത്ത്

  • @rajeshkumarraghavan4657
    @rajeshkumarraghavan4657 3 месяца назад +1

    E parayunnathellam valare correct ane

  • @jyothysreekanth8754
    @jyothysreekanth8754 3 месяца назад +3

    ❤❤❤❤

  • @vsmohananacharia3880
    @vsmohananacharia3880 3 месяца назад +4

    ഇന്നു നിലവിൽ ലഭ്യമാകുന്ന ജ്യോതിഷത്തിൽ 95 ശതമാനവും വേണ്ടത്ര പഠനമില്ലാത്തവരുടെ ഉപജീവനജ്യോതിഷതട്ടിപ്പാണ്. 2000 രൂപയുടെ Astrology Software വാങ്ങിച്ചിട്ടുള്ള കളിയാണ്. ഇത്തരക്കാർ ജ്യോതിഷ ഗ്രന്ഥങ്ങൾ കണ്ടിട്ടു പോലുമുണ്ടാവില്ല. എന്നാൽ ഋഷിശ്വരന്മാർ പറഞ്ഞിട്ടുള്ള വേദാംഗ ജ്യോതിഷം ശാസ്ത്രമാണ് സത്യവുമാണ്. അത് പഠിയ്ക്കാൻ നല്ല വിദ്യാഭ്യാസം വേണം, സംസ്കൃതം പഠിക്കണം ഗുരുവേണം ചിട്ടയായ ജീവിതവും ചര്യയുംവേണം ദീർഘകാല പഠനവേണം, യഥാർത്ഥ ദൈവം കൈ കൂലി വാങ്ങില്ലെന്ന ബോധവും വേണം.🙏

  • @ushaks9174
    @ushaks9174 3 месяца назад +3

    🙏🙏🙏🌹

  • @johnneseyyan3317
    @johnneseyyan3317 Месяц назад

    Enthellam tools upoyogikunnu vottinu vendi parivarangal

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 Месяц назад

    🙏🙏🙏🙏🙏🙏🙏

  • @JayalakshmiNV-m4f
    @JayalakshmiNV-m4f 2 месяца назад +1

    Sixth sense ellayippozhum undavumo

  • @sreekumariaravind5763
    @sreekumariaravind5763 3 месяца назад +4

    എന്റെ പേരപ്പന്റെ മകൾ മരിച്ചു പോയി എന്ന് മുന്ന് പ്രാവിശ്യം സ്വപ്നം കണ്ടു. അവൾ ആത്മഹത്യ ചെയ്തു. ചിലപ്പോൾ സ്വപ്നം ഫലിക്കും

    • @TinyFox-ck9xs
      @TinyFox-ck9xs 2 месяца назад +1

      സ്വപ്നം ഫലിക്കുന്നതല്ല. ഭാവിയിൽ നടക്കാൻ പോകുന്നതൊക്കെ ആദ്യമേ പ്രകൃതിയിൽ അടയാളപ്പെടുത്തി കഴിഞ്ഞതാണ്. ചില അപൂർവ്വ സാഹചര്യങ്ങളിൽ നമ്മളുടെ തലച്ചോർ അത്തരം ഭാവി വിവരങ്ങൾ ലഭിക്കാൻ പ്രാപ്തം ആവുന്നു എന്ന് മാത്രം.

    • @jithuudhayasree1723
      @jithuudhayasree1723 2 месяца назад

      Aarodengilum paranjo

  • @krishnannair7733
    @krishnannair7733 2 месяца назад +1

    ❤🙏👍

  • @JayaKumar-up6je
    @JayaKumar-up6je 3 месяца назад

    ഭയങ്കരം തന്നെ

  • @bindups8786
    @bindups8786 2 месяца назад +3

    കൊട്ടാരക്കര ഗണപതി മള്ളിയൂര്‍ തിരുമേനി എന്തോ എവിടെയോ ഒരു അപാകത എനിക്കു മാത്രം തോന്നിയതായിരിക്കുമോ

  • @rageeshrv5880
    @rageeshrv5880 3 месяца назад +1

    സർ ഗണേഷ് കുമാറിനെ കുറിച്ചാണ് അങ്ങ് പറഞ്ഞതെങ്കിൽ. ഞങ്ങൾ കൂടെനിന്നു. ഇനിയില്ല

  • @vijayanpg1727
    @vijayanpg1727 3 месяца назад +2

    🙏🙏🙏🙏🙏

  • @ManojkumarMGMohan
    @ManojkumarMGMohan 3 месяца назад +3

    ജ്യോതിഷം ഒരു ശാത്രമാണ് അയിരക്കണക്കിനു വർഷങ്ങൾക്ക് മുൻപ് നക്ഷത്രങ്ങളേത് ഗ്രഹങ്ങള്ളേത് എന്ന് തിരിച്ചറിയാൻ ഒരു സാങ്കേതിക വിദ്യയും ഇല്ലാതിരുന്ന സുല്ലത്ത് അവയുടെ ചലനങ്ങൾ പോലും ക്യത്യമായി കണക്കു കൂട്ടി പറയുക എന്നത് അമാനുഷികമാണ് വിമർശിക്കാൻ വേണ്ടി പോലും തനിക്ക് അത് പരിക്കേണ്ടി വന്നില്ലേ Nasa യും isro യും ഒക്കെ പOനത്തിൻ്റെ ഹരിശ്രീ പഠിച്ചത് ജ്യോതിഷത്തിലൂടെയാണടോ, എൻ്റെ ജാതകത്തിൽ പറഞ്ഞതൊക്കെ അതാതു കാലഘട്ടത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് എൻ്റെ അനുഭവമാണ്. അല്പജ്ഞാനികൾ എവിടേയും പ്രശ്നമാണ്

  • @ChinuBala-m9x
    @ChinuBala-m9x 3 месяца назад +2

    ❤❤❤❤❤😊😊

  • @jithuudhayasree1723
    @jithuudhayasree1723 2 месяца назад

    Amma marana pettathayi swapnam kandu engilum eneett varunnathum athe swapnathil kandu njan ....appola samathanamayath

  • @harilakshmidnair6402
    @harilakshmidnair6402 3 месяца назад +2

    Ente father 1973 yil marichu. Annu enikku 15 vayassu. Marikkunnathinu munbu enikku athine kurichu oru arivu eniilekku vannu. Innum athu enthu kondu ennariyilla. Father marichal athu enne vallathe baadhikkum ennum thonnichu

  • @sureshbabusekharan7093
    @sureshbabusekharan7093 3 месяца назад

    Please update me with some books written by him in English.

  • @viswambharann9514
    @viswambharann9514 3 месяца назад +8

    ജോതിഷം ആവശ്യത്തിനു ഉപയോഗിക്കു കല്ലാണം മുടക്കുന്ന ജാതക പൊരുത്തം ഉപേക്ഷിക്കുക വരനും വധുവും തമ്മിൽ യോജിക്കേണ്ടത് പ്രായം, സൗന്ദര്യം.വിദ്യാഭ്യാസം.ആരോഗ്യം. സാമ്പത്തികം. സ്വാഭാവം. കുടുംബം ഇവയൊക്കെയാണ് തമ്മിൽ യോജിക്കേണ്ടത് വിവാഹത്തിന് മൂഹൂർത്തവും ഗ്രഹപ്രവേശനവും ജോതിഷിയെ കൊണ്ട് നോക്കാം

  • @rajuephraim3878
    @rajuephraim3878 3 месяца назад +1

    ❤️🙏🏻

  • @dudeabideth4428
    @dudeabideth4428 3 месяца назад

    Can you measure this electro magnetic energy? Why is this energy good or bad ?

  • @vijayakumarikallorath5278
    @vijayakumarikallorath5278 2 месяца назад

    Are you T.P.Srerdharans brother. He is my college mate

  • @ravikumarnair3132
    @ravikumarnair3132 3 месяца назад +4

    ഇദ്യേഹത്തെ നേരിട്ടു കാണാൻ പറ്റുമോ ❓ ഫോൺ നമ്പർ തരാമോ 🤔

  • @sarasammag9063
    @sarasammag9063 3 месяца назад +2

    🎉🎉🎉🎉

  • @ET-lr4zw
    @ET-lr4zw 3 месяца назад +7

    ഇത്രയും പഠിച്ചിട്ടും "ആശാരി" "തച്ചൻ" എന്നേ ഉപയോഗിക്കൂ. വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടല്ല, കാരണം വേറെ പലതുമാണ്. ആചാരിമാർ എന്നു ഉപയോഗിക്കാത്തത് എന്താണ്?? ആചാരിമാർ കാണിച്ചു തരുന്ന പലതും ശാസ്ത്രസിദ്ധാന്തങ്ങൾ ആണ്. അതെല്ലാം വാസ്തു,ആയുർവേദം,ജ്യോതിഷം എന്നിവയെ അടിസ്ഥാനപ്പെടുത്തി ആണ്. അതെല്ലാം ഇപ്പോൾ ഒരു വിവരോം ഇല്ലാത്ത നമ്പൂതിരിമാരെ കൊണ്ട് ചെയ്യിക്കുന്നു.😂😂

    • @Born_to_fight_333
      @Born_to_fight_333 3 месяца назад

      Exactly👌🏼

    • @Born_to_fight_333
      @Born_to_fight_333 3 месяца назад +1

      ആചാരി എന്ന് ഉപയോഗിച്ചാൽ ഇപ്പോൾ ബിൽഡ് ചെയ്തു വച്ചിരിക്കുന്ന സ്ഥാനം ഒഴിഞ്ഞു കൊടുക്കേണ്ടി വരും 😂മാക്സിമം തഴയുക അത്രേന്നെ 😂

    • @Born_to_fight_333
      @Born_to_fight_333 3 месяца назад +2

      ദേവതയെ വ്രതത്തോടെ കല്ലിൽ തീർക്കുന്ന വിശ്വകർമജനേക്കാൾ തിരുമേനിയെ പുകഴ്ത്താൻ ആണ് ഈ അമ്മായിക്ക് ഇഷ്ടം. എന്താലേ..

    • @shanthik2295
      @shanthik2295 3 месяца назад +2

      ഒരു ക്ഷേത്രം പണിയണമെങ്കിൽ അവിടെ വിശ്വകർമ്മ വേണം ദൈവത്തിന്റെ കൽവിഗ്രഹം നിർമ്മിക്കാനും, സ്വർണ്ണ വിഗ്രഹം നിർമ്മിക്കാനും, മരത്തിന്റെ വിഗ്രഹം നിർമ്മിക്കാനും വിശ്വകർമ്മ വേണം എന്നിട്ട് പൂജ ചെയ്യാൻ നമ്പൂതിരി യും വിശ്വകർമ്മ ഇതൊന്നും നിർമ്മിച്ചില്ലെങ്കിൽ ഇവരൊക്കെ ആരെ പൂജിക്കും വിശ്വകർമ്മ എല്ലാർക്കും മുകളിലാ ❤

    • @vinodparameswaran4721
      @vinodparameswaran4721 2 месяца назад

      ആശാരി എന്നു വിളിക്കുന്നത് ആക്ഷേപിക്കാൻ ഒന്നുമല്ല. അത് കാലപ്പഴക്കം കൊണ്ടുണ്ടായ ഒരു ഭാഷാ പ്രയോഗം മാത്രമാണ്

  • @rageeshrv5880
    @rageeshrv5880 3 месяца назад +4

    108സൂര്യ ഗായത്രി മന്ത്രം എല്ലാ ദിവസവും ജപിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് അങ്ങയുടെ സഹായം ആവശ്യമുണ്. ചെയ്യുമോ

    • @LOKACHITHRA
      @LOKACHITHRA 3 месяца назад

      ചെയ്യാം.

  • @raveendranpk8658
    @raveendranpk8658 3 месяца назад +4

    ജ്യോതിഷി നിമിത്ത ശാസ്ത്രത്തെ അറിയേണ്ടതാണ് - ഉദാഹരണം >ക പാലി -

    • @vijayankk572
      @vijayankk572 3 месяца назад

      👍👍👍❤️❤️❤️❤️❤️

    • @sharathkumar.k1628
      @sharathkumar.k1628 Месяц назад

      Engane contact cheyam

    • @raveendranpk8658
      @raveendranpk8658 Месяц назад

      - തളിപ്പറമ്പ് > പയ്യന്നൂർറൂട്ടിൽ ചുടല എന്ന സ്റ്റോപ്പിൽ ഇറങ്ങി 3 - 4 ഫർലോങ്ദൂരം - ഓട്ടൊ കിട്ടും - ജ്യോതിഷിയുടെ വീട് അന്വേഷിയ്ക്കാം -

  • @rageeshrv5880
    @rageeshrv5880 3 месяца назад +1

    ഞാൻ ലക്ഷ്മിയുടെ മുന്നിൽ വരും.. അത് പൂർവ ജന്മ നിയോഗമാണ്. എന്റ കൂടപ്പിറപ്പായിരുന്നു

  • @sapnamenon4740
    @sapnamenon4740 3 месяца назад

    Ee sirnu enne sahayikkan pattumo??

  • @dudeabideth4428
    @dudeabideth4428 3 месяца назад

    And how’s the bali beneficial for animals ?

  • @rajanm.k8499
    @rajanm.k8499 3 месяца назад +3

    🙏🏼🙏🏼🙏🏼🙏🏼qq

  • @rageeshrv5880
    @rageeshrv5880 3 месяца назад +4

    ഞാൻ എഴുതിയത് തെറ്റിപ്പോയതാണ്. എന്റെ പൊന്നു സഹോദരിയാണ് എന്റെ ലക്ഷ്മി