VAYPAPATTU

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ചെറിയപ്പിള്ളിയുടെ വായ്പപ്പാട്ട് (KSFE Gold loan promotion song)
    Lyrics & Direction : Syam Thakazhy
    Music Direction : Riyas Ambalappuzha
    DOP : Manesh NY & Govindsree
    Performers: Staff of KSFE Cheriappilly Branch
    Lyrics
    എന്തേ നാട്ടാരേ... കാശുടൻ വേണമെന്നോ???
    നേരേ പോന്നോളൂ.... നൽകിടും
    കെ.എസ്.എഫ്.ഇ
    സമ്പത്തിൻ വടവൃക്ഷം കേരളനാട്ടിൽ, ശാഖകളെങ്ങെങ്ങും
    ചെറിയപ്പിള്ളി ചിരിച്ചും കൊണ്ടതിലൊന്നായ് ചേർന്നൊളി ചിന്നുന്നൂ
    എന്തേ നാട്ടാരേ... കാശുടൻ വേണമെന്നോ??
    നേരേ പോന്നോളൂ... നൽകിടും കെ.എസ്.എഫ്.ഇ
    ഉണ്ടോ നാട്ടാരേ... മിന്നണ പൊന്നെടുക്കാൻ
    നേരേ പോന്നോളൂ... മാറ്റിന് മൂല്യമേറേ..
    കൈതാരത്തൊരു കത്രീനാമ്മ കൊച്ചിന് ഫീസ് കൊടുത്തില്ലേ??
    കൂനമ്മാവിലെ കുഞ്ഞാലിക്ക കൂര പണിഞ്ഞു കടം വന്നോ..
    എന്തേ നാട്ടാരേ... കച്ചോടം മെച്ചമല്ലേ..
    നേരേ പോന്നോളൂ.. ആശ്രയം കെ.എസ്.എഫ്.ഇ
    ഉണ്ടോ നാട്ടാരേ... കൈവള, കാതിലോല?
    നേരേ പോന്നോളൂ... കൊള്ളപ്പലിശയില്ല
    കൃഷ്ണൻകുട്ടിയാ കോട്ടുവള്ളീലൊരു നഷ്ടത്തിൻ വിള കൊയ്യുന്നൂ.
    വാസന്തിയ്ക്കു വിളമ്പാനുണ്ടാ വള്ളുവള്ളീലൊരു സദ്യവട്ടം
    എന്തേ നാട്ടാരേ... കൊയ്ത്ത് കുറഞ്ഞുവെന്നോ?
    നേരേ പോന്നോളൂ... കൂട്ടിനീ കെ.എസ്.എഫ്.ഇ.
    ഉണ്ടോ നാട്ടാരേ മോതിരം കുഞ്ഞൊരെണ്ണം.
    നേരേ പോന്നോളൂ.. ആധാറുമായി വേഗം
    കൊച്ചാലിൽ കട കൊച്ചൗസേപ്പിന് ചില്ലിട്ടൊന്ന് മിനുക്കേണം.
    വഴിക്കുളങ്ങര വിമൽക്കുമാറിന് വണ്ടിയ്ക്ക് സീസിയടയ്ക്കേണം
    എന്തേ നാട്ടാരേ... ബ്ലേഡിന് വാങ്ങിടുന്നൂ
    നേരേ പോന്നോളൂ സാന്ത്വനം കെ.എസ്.എഫ്.ഇ.
    ഉണ്ടോ നാട്ടാരേ...
    കാഞ്ചനമാല മെയ്യിൽ
    നേരേ പോന്നോളൂ .. സർക്കാര് സ്ഥാപനത്തിൽ.
    തത്തപ്പിള്ളിയിലാമിനയിത്താ തത്രപ്പാട് പെടുന്നുണ്ടേ
    ഘണ്ടകർണ്ണൻ വെളിയിലാന്റോ ഫണ്ടിനോടി നടപ്പുണ്ടേ.
    എന്തേ നാട്ടാരേ .. ബില്ലുകൾ കൂടിയെന്നോ?
    നേരേ പോന്നോളൂ.. നിൽപ്പിതാ കെ.എസ്.എഫ്.ഇ.
    ഉണ്ടോ നാട്ടാരേ... പൊന്നരഞ്ഞാണമൊന്ന്.
    നേരേ പോന്നോളൂ... നിന്നു കുഴഞ്ഞിടണ്ടാ..
    ഏഴിക്കര നിന്നൊരേലിയാസച്ചായനേഴു കടല് കടന്നിടേണം.
    തൃക്കപുരത്ത് തൃശങ്കുവിലാണൊരു വിക്രമനെന്ന് പറഞ്ഞിതാരോ
    എന്തേ നാട്ടാരേ ശമ്പളം മിച്ചമില്ലേ.
    നേരേ പോന്നോളൂ.. സജ്ജമീ കെ.എസ്.എഫ്.ഇ.
    ഉണ്ടോ നാട്ടാരേ... പൊന്നിൻ്റെ പാദസരം.
    നേരേ പോന്നോളൂ... പേടി വേണ്ടൊന്നു കൊണ്ടും...
    (സമ്പത്തിൻ വടവൃക്ഷം കേരള നാട്ടിൽ, ശാഖകളെങ്ങെങ്ങും.)
    (ചെറിയപ്പിള്ളി ചിരിച്ചും കൊണ്ടതിലൊന്നായ് ചേർന്നൊളി ചിന്നുന്നൂ)
    (എന്തേ നാട്ടാരേ...കാശുടൻ വേണമെന്നോ??)
    (നേരേ പോന്നോളൂ... നൽകിടും കെ.എസ്.എഫ്.ഇ)

Комментарии • 57

  • @avanthikaks9354
    @avanthikaks9354 26 дней назад +1

    👍👍👍❤

  • @HFZ2024
    @HFZ2024 26 дней назад +1

    Super❤

  • @anieraj5520
    @anieraj5520 26 дней назад +1

    Congratulations Syam chettan and team 🎉

  • @nouseelabasheer7008
    @nouseelabasheer7008 25 дней назад +1

    Sooper.. good team work congrats music director My friend Riyas🎉

  • @poornima10dpranavr7c9
    @poornima10dpranavr7c9 27 дней назад +5

    ഒരു നാടും നാട്ടാരുടെ ആധികളും ആവശ്യങ്ങ KSFE യുടെ റോളും .
    മനോഹരമായി .congratulations team KSFE 👏🏻👏🏻

  • @bhadrarv6258
    @bhadrarv6258 27 дней назад +6

    Excellent teamwork
    Congratulations team cheriappily🎉🎉

  • @shabz-123
    @shabz-123 22 дня назад

    🔥🔥🔥

  • @majeed1746
    @majeed1746 28 дней назад +4

    എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലെ കൈതാരം എന്ന കൊച്ചു ഗ്രാമത്തിലെ ചെറിയപ്പിള്ളി.
    ഇവിടത്തെ KSFE യിലെ ജീവനക്കാരുടെ അതിമനോഹരമായ പെർഫോമൻസ് അഭിനന്ദനീയം 🎉🎉🎉

  • @kavithaspillai4589
    @kavithaspillai4589 27 дней назад +3

    Congrats KSFE Cheriappally Team especially The Lyricist nd Director Syam Sir🎉

  • @NAZUELNAJEEB
    @NAZUELNAJEEB 28 дней назад +6

    Super👌👌👌വ്യത്യസ്തത നിറഞ്ഞ ഈണങ്ങളും ശബ്‍ദങ്ങളും നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.... Great Performance Dear KSFE staffs and special credit goes to the music Director Riyas Ambalapuzha ❤

  • @animol2567
    @animol2567 26 дней назад +1

    സൂപ്പർ ആയിട്ടുണ്ട്. '
    എല്ലാവരുടെയും പെർഫോമൻസ് ഉഗ്രനായിട്ടുണ്ട്. നല്ല അവതരണം. അഭിനന്ദനങ്ങൾ🎉🎉❤❤❤

  • @The_Duck77
    @The_Duck77 27 дней назад +4

    👌

  • @sudheeshp731
    @sudheeshp731 27 дней назад +2

    🔥🔥👌👌

  • @SarathKumar-b6t
    @SarathKumar-b6t 28 дней назад +3

    Shyam Kumar, super.
    Rachanayum, acting um nannayittund. All the best.

  • @jintovarghese5277
    @jintovarghese5277 27 дней назад +2

    Excellent team work 🎉🎉

  • @lekshmisj6927
    @lekshmisj6927 27 дней назад +2

    🎉🎉🎉

  • @miniasker8340
    @miniasker8340 27 дней назад +2

    Super👍👍

  • @metzjoseph6901
    @metzjoseph6901 27 дней назад +2

    ❤❤

  • @shahanakabeer6574
    @shahanakabeer6574 27 дней назад +2

    ❤👏👍

  • @arunvb5366
    @arunvb5366 27 дней назад +2

    സൂപ്പർ 🔥🔥

  • @naushadci1401
    @naushadci1401 28 дней назад +3

    നന്നായിട്ടുണ്ട് 👍👍👍🌹🌹👏

  • @jilujohn622
    @jilujohn622 28 дней назад +2

    Hearty congratulations music director Riyas n the entire team👏🏻👏🏻

  • @suresh7300
    @suresh7300 27 дней назад +1

  • @creativemindset2024
    @creativemindset2024 27 дней назад +2

    നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🎉❤

  • @thumbs8257
    @thumbs8257 27 дней назад +2

    Brilliant Camera work 🔥🙌and nice locations👍

  • @anjalis4813
    @anjalis4813 27 дней назад +1

    👍👍

  • @PriyaPriya-p3r
    @PriyaPriya-p3r 27 дней назад +2

    👌👌👌

  • @bharatjith
    @bharatjith 28 дней назад +2

    @Director Syam Kumar
    Super ayitund.
    Best wishes for the entire team.

  • @anjali.rsankar4017
    @anjali.rsankar4017 28 дней назад +2

    👍🏻

  • @sajendrakumarswathi
    @sajendrakumarswathi 26 дней назад +1

    സൂപ്പർ

  • @susanvarghese4042
    @susanvarghese4042 27 дней назад +2

    Amazing

  • @tresapinky1031
    @tresapinky1031 27 дней назад +1

    Nice work 💯

  • @RadhakrishnanMp-j8z
    @RadhakrishnanMp-j8z 28 дней назад +2

    🎉

  • @vijyagopalkg6674
    @vijyagopalkg6674 28 дней назад +2

    👍👍👍👍

  • @VineethSudhakar
    @VineethSudhakar 28 дней назад +2

    👍ശ്യാംകുമാർ🎉

  • @maneshny2805
    @maneshny2805 28 дней назад +2

    Excellent teamwork🥰🥰
    Congrtzz👏👏

  • @PraveenKumar-ii3wn
    @PraveenKumar-ii3wn 27 дней назад +2

    Super Adipoli❤

  • @suneers7396
    @suneers7396 27 дней назад +1

    @riyas...music👌

  • @BIRENDRAKUMAROP-l9k
    @BIRENDRAKUMAROP-l9k 27 дней назад +1

    Super

  • @techy8731
    @techy8731 27 дней назад +1

    Good team work

  • @akshayavishnu438
    @akshayavishnu438 27 дней назад +2

    Super ❤😍👏

  • @user-Idarathatheerangal
    @user-Idarathatheerangal 28 дней назад +2

    സൂപ്പർ ❤

  • @prasanth-w2j
    @prasanth-w2j 26 дней назад

    Well done! Syam and team... To the whole team, a huge congrats for exceeding expectations and producing quality work. It is remarkable how dedicated, united, and hardworking the Cheriyapilly KSFE team was in launching this advertising campaign. Appreciate the role and contribution of each member in building relationships locally and thus expanding the KSFE base and customers. The concept of the video campaign was simple, remarkable and bonded with reality. The music was fantastic indeed and had a resemblance to folk songs we have heard before. Great work, considering the challenges and constraints the production had. Dedicated employees like these would certainly help KSFE expand their customer base

  • @AjithKumar-sm6ub
    @AjithKumar-sm6ub 28 дней назад +2

    നന്നായിട്ടുണ്ട്

  • @myvoice5412
    @myvoice5412 28 дней назад +1

    Congratulations to all team.....music director Riyaz special Congratulations 🎊
    By Aby

  • @sumabirendrakumar9823
    @sumabirendrakumar9823 26 дней назад +1

    😂😂🎉

  • @ajisreeragam8617
    @ajisreeragam8617 28 дней назад +1

    Nice❤

  • @vishnusunilkumar2678
    @vishnusunilkumar2678 27 дней назад +2

    🎉🎉

  • @deeparavikumar5626
    @deeparavikumar5626 27 дней назад +1

    Super❤

  • @vanibalakriahnans6013
    @vanibalakriahnans6013 27 дней назад +2

    Super

  • @anavadya_._
    @anavadya_._ 27 дней назад +2

    Super 🎉

  • @athirasuresh1533
    @athirasuresh1533 28 дней назад +1

    😍

  • @manuremesan2515
    @manuremesan2515 27 дней назад +1

    Supper

  • @sooryac7259
    @sooryac7259 28 дней назад +2

    Super🥰

  • @myworld-myway8064
    @myworld-myway8064 28 дней назад +1

    Super