'സനാതന ധർമത്തിൽ ഒട്ടേറെ പോരായ്മകളുണ്ടായിട്ടുണ്ട്; അതിനെതിരെ പോരാടിയത് അതിനകത്തുള്ളവർ തന്നെയാണ്'

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @PhpneHi
    @PhpneHi 2 дня назад +1

    രാജു p നായർ സത്യം പറഞ്ഞു 🙏🙏👍🙏👍👍🙏🙏👍🙏🙏🙏👍🙏🙏🙏👍👍🙏👍👍🙏🙏👍👍👍👍👍🙏🙏🙏👍👍👍🙏👍🙏👍👍👍🙏👍👍👍👍👍👍🙏🙏

  • @സത്യാന്വേഷി
    @സത്യാന്വേഷി 2 дня назад +1

    ഹിന്ദുമതം എന്ന ഒര് മതം ഇല്ല അതുകൊണ്ട് ഒരിക്കലും സംഘടിക്കാനും പറ്റില്ല അതിന് സൂക്ഷമ കാരണം ഉണ്ട്. ഹിന്ദു എന്ന മതം അതി പുരാതനം ആണ് ക്രൈസ്തവ മതം പോലെയോ ഇസ്ലാം മതം പോലെയോ ഒരു രാഷ്ട്രം രൂപീകരിച്ച ശേഷം നിലവിൽ വന്ന മതം അല്ല അതുകൊണ്ട് സംഘടിപ്പിക്കുക ദുഷ്കരം ആണ്