തമിഴ്നാടിന് പണി കൊടുത്ത് കേന്ദ്രം പുതിയ ഡാം യാഥാർഥ്യം മായി 1400 കോടി അനുവദിച്ച് കേന്ദ്രം I BJP news

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കേരളത്തിന്‌ ലോട്ടറി...
    വമ്പൻ പ്രഖ്യാപനവുമായി മോദി..
    ഇനി പുതിയ ഡാം...
    1400 കോടി അനുവദിച്ച് കേന്ദ്രം...
    ഇ ശ്രീധരൻ ന് നിർമാണ ചുമതല
    #malayalamexpresstv #trendingnews #shobhasurendran#malayalamexpresstv #trendingnews#narendramodi #roadshow#malayalamexpresstv #trendingnews #bjploksabha #election#malayalamexpresstv #BJP#NDA#trendingnews #malayalamexpresstv #trendingnews
    #BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi #thrissur#h#trendingnews#Shobana#KeralaBJP#BJPNEWS#narendramodi#Bjp#malayalamexpresstv #trendingnews#modi#Keralanews#pinarayi#malayalamexpresstv #trendingnews#modi#pinarayi #narendramodi#kerala#malayalamexpresstv #dhanush #trendingnews #narendramodiinkerala#anilantony #Pathanamthitta#malayalamexpresstv #trendingnews #shoba surendran#shobasurendranfamly#malayalamexpresstv #BJP#trendingnews
    #padmajavenugopal#rahul#malayalamexpresstv#trendingnews
    #Rajeeve#Amithsha#Bjpkerala#sureshgopi #thrissur#amitshahvisit #trivandrum#malayalamexpresstv #trendingnews #bjplooses #bjpdeowninmorestates #bjprajasthan #surveysagainstbjp #bjpindia#TrendingNews #KeralaElection #Malayalam #keralapolitics #AnilAntony #ModiI#malayalamexpresstv #trendingnews#malayalamexpresstv#trendingnews .#malayalamexpressly #Arendingnews #bjp #india #narendramodi #modi #congress #amitshah #rss #hindu #politics #rahulgandhi #yogiadityanath #delhi #indian #bjpindia #namo #hinduism #news #hindutva #indianpolitics #bhfup #ceovid #hindustan #mumbai #bharat #instagram #yogi #godimedia #memes #maharashtra #sanatandharma #up #indianarmy #bajrangdal #jaishreeram #uttarpradesh #modiji Move #gujarat #bjpmaharashtra #election #pmmodi #ram #rammandir #bhagwa kattarhindu #hindurashtra #jaihind Wandhbhakt Wine #shivsena #hp #coronavirus #jaishriram #bjpdelhi #bjpfanclub #soniagandhi #mahadev #instagood #bjym #corona #mafia #gangster #cosanostra #s #gang #thegodfather #gangsters #wiseguys #mob #alpacino #goodfellas love #scarface #bmw #godfather #instagram #follow #malayalamexpresstv#trendingnews
    Subscribe to the Malayalam Express TV official RUclips Channel : / @malayalamexpresstv

Комментарии • 150

  • @manjushabiju9585
    @manjushabiju9585 Месяц назад +27

    തനിക്കൊന്നും നാണമില്ലേ ഇങ്ങനെ പച്ചക്കള്ളം പറയാൻ ഇതൊന്നും ആരും അറിഞ്ഞില്ലല്ലോ

  • @kavalambalachandran890
    @kavalambalachandran890 Месяц назад +60

    നിർമ്മല 1400 കോടി അനുവദിച്ചത്എപ്പോൾ? ഡാം പണിയാർ ഈ. ശ്രീധരനെ ഏൽപ്പിച്ചത് എന്ന്! ഏത് ഉത്തരവുപ്രകാരം? വെറുതെ ഒരോന്നു തള്ളിവിടരുത്. ജനങ്ങളെ തെറ്റുദ്ധരിപ്പിക്കരുത്.

    • @gigimolm5222
      @gigimolm5222 Месяц назад

      ചുമ്മാ തള്ളുവല്ലേ

  • @vijayakumarp.a7181
    @vijayakumarp.a7181 Месяц назад +25

    കള്ളൻമാർ മാറി മാറി ഭരിച്ചു ഇപ്പോ നല്ല തീരുമാനം എടുത്ത കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ❤❤❤

    • @rckaimal261
      @rckaimal261 29 дней назад +2

      എന്തു തീരുമാനം?

    • @thomasprakash9258
      @thomasprakash9258 27 дней назад +2

      ഇയാൾ അല്ലാതെ, വേറെ ആരുമൊന്നും അറിഞ്ഞിട്ടില്ലല്ലോ.

  • @narayanannarayanan3944
    @narayanannarayanan3944 Месяц назад +13

    പുതിയ ഡാം അല്ലല്ലോ ശ്രീധരൻ സാറിന്റെ നിർദേശം

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Месяц назад +8

    നല്ല കാര്യം ശ്രീധരൻ സാർ ചുമതല ഏറ്റെടുത്താൽ 💯% വിജയം നിശ്ചയം ✌️👍👌🙏

  • @raghavank.p9315
    @raghavank.p9315 Месяц назад +7

    നുണകൾ പടച്ചുവിടുന്നതിനു ഒരു ലിമിറ്റൊക്കെ വേണ്ടേ ? സിഗരറ്റ് പുകച്ചു ടോയ്‌ലെറ്റിൽ ഇരുന്നപ്പോൾ കിട്ടിയ ഐഡിയ ആണോ ഇത് ?

  • @binoy.m.j2506
    @binoy.m.j2506 28 дней назад +3

    കള്ളം പറയുന്നതിന് കേസ് എടുക്കണം

  • @Aash10
    @Aash10 29 дней назад +2

    ദൈവമേ നിന്റെ നാമത്തിന് മഹത്വം.

  • @k.m.panicker815
    @k.m.panicker815 29 дней назад +2

    നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം..പൂട്ടാൻ അധിക കാലം വേൺടാ…….

  • @sathisnair112
    @sathisnair112 Месяц назад +5

    നിർമ്മലാജി 🙏❤️🌹

  • @pradeepprumal9245
    @pradeepprumal9245 29 дней назад +2

    നേരാണോ കുഞ്ഞേ.... വേറെ ആരും ഇത് പറഞ്ഞു കേട്ടില്ല... അറിഞ്ഞില്ല 😮😮😮

  • @user-ho4re4lo7f
    @user-ho4re4lo7f Месяц назад +4

    മുല്ലപെരിയാർ ഉണ്ടാകുന്നതുവരെ മോഡി ഭരണം തുടരട്ടെ. ഭാരത് മത കി ജയ്.

  • @chandrababut518
    @chandrababut518 28 дней назад +1

    നുണ ഫാക്ടറിയിൽ നിന്നുള്ള മറ്റൊരു തള്ളുമാത്രം

  • @salimta829
    @salimta829 13 дней назад

    Verygood decission

  • @vasudevann7442
    @vasudevann7442 Месяц назад +4

    സത്യമാണോഡേയ്.....അതോ തള്ളോ...
    തള്ളാണെങ്കിൽ ജനം തള്ളയ്ക്ക് വിളിക്കും...😮

  • @user-td4hn1iv7l
    @user-td4hn1iv7l 21 день назад

    Congratulations.. Big salute to Honarable priminister of India and the Ministry of INDIA ❤🙏

  • @adithyanv.k2779
    @adithyanv.k2779 Месяц назад +2

    ഇനി ഡാം വേണ്ട മുല്ലപെരിയാന് എത്രയും പെട്ടന്ന് കണ്ടാൽ മതി

  • @ManulalOV
    @ManulalOV 11 дней назад

    ❤️❤️❤️❤️❤️

  • @krishnankuttyk158
    @krishnankuttyk158 11 дней назад

    ഡാം വേണ്ട, ടണൽ മതിയായിരുന്നു! ശ്രീധരൻ സാർ പുതിയ ഡാമിന് അനുകൂലമോ??

  • @gopankalathil3227
    @gopankalathil3227 Месяц назад

    . ഈ ജലബോംബ് നിർവ്വീ രമാക്കാൻ കോടതിക്ക് മാത്രമെ കഴിയു അല്ലാതെ ഇവിടെ മാറി മാറി വരുന്ന സർക്കാരിന് കഴിയില്ല അവർക്ക് തമിഴനാട്ടിൻറ കാശാണ് വേണ്ടത്

  • @thomasthomas8856
    @thomasthomas8856 Месяц назад +1

    എവിടെയും ഇങ്ങനെ ഒരു വാർത്ത കണ്ടില്ല......

  • @harinedumpurathu564
    @harinedumpurathu564 Месяц назад +1

    തകർന്നാൽ പിരിക്കാൻ ഒരു വഴിയായി

  • @sasikumar7811
    @sasikumar7811 Месяц назад +1

    യാതൊരു ബോഡവുമില്ലാത്ത സംസാരം

  • @muralidharan9625
    @muralidharan9625 Месяц назад +13

    ഇങ്ങിനെയുള്ള കള്ളത്തരങ്ങൾ പുലമ്പരുത്'ചാനൽ പൊളിയും

  • @gopalakrishnannair7289
    @gopalakrishnannair7289 15 дней назад

    മുല്ലപ്പെരിയാർ പൊട്ടിയാൽ ഇടുക്കി ഡാമും പൊപട്ടും ജനരോഷം ആളികത്തും തമിഴ്നാടിന് തുള്ളി ജലം കിട്ടില്ല!

  • @babujose6678
    @babujose6678 26 дней назад

    ഇപ്പോൾ വാശി പിടിക്കുന്ന തമിഴ് നാട്.... ഡാം പൊട്ടി ദുരന്തം ഉണ്ടായാൽ.... എന്ത് ചെയ്യും?

  • @rejithomas7729
    @rejithomas7729 24 дня назад

    പുതിയ ഡാം തമിഴനാടിന് വേണ്ടിയാണല്ലോ പണിയുന്നത്: മതിയത് കേന്ദ്രം പണിത് . വൈദ്യാതി കേന്ദ്ര grid ലേക്ക് കൊടുട്ട. വെള്ളളിന് , സ്ഥലത്തിന് കേരളത്തിന് വർഷം 20 c rs വാടക കൊടുക്കട്ട. ഒരോ വർഷം കഴിയുമ്പോഴും 10% കൂട്ടി വാക്കട്ടെ.

  • @narayanantg693
    @narayanantg693 Месяц назад +1

    Thr contents of the Video & The Title has no relation at all? Then why are you giving False Titles?

  • @user-ud5tg6wi5x
    @user-ud5tg6wi5x Месяц назад +1

    Bigg Saloott Kendrabharanathin👌🌹👌Athum 🙏👑🙏Modhijee 👑🙏👑Bharanathinum ❤️❤️❤️🦄

  • @sivaprasadsiva8353
    @sivaprasadsiva8353 27 дней назад

    ഇത് കേന്ദ്രം അറിഞ്ഞിട്ടുണ്ടോ 🤔🤔🤔

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq 26 дней назад

    A. Big decision indeed. Tunnel concept suggested. By metroman sreedharen found good.

  • @mr.mohanji2908
    @mr.mohanji2908 Месяц назад

    Hi good decision thank u

  • @ygmoni8140
    @ygmoni8140 29 дней назад

    Thank,s,u

  • @pradeepkk5532
    @pradeepkk5532 24 дня назад

    എവിടുന്നു കിട്ടി ഈ വാർത്ത??

  • @laxmipandit1440
    @laxmipandit1440 Месяц назад +1

    Wrong misleading headline to attract clicks

  • @isaiah4359
    @isaiah4359 Месяц назад

    Great job, respect value of life.🎉🎉🎉🎉🎉🎉🎉🎉🎉

  • @user-dh8sn1jn4m
    @user-dh8sn1jn4m 26 дней назад

    Very good 👍 👏 ❤jai kerala minister Mr penarayi vijayan sir 👏 and jai Jai India prime minister Mr narendra damodar das modi ji jai 🙏 ✨️ jai Jai India 🕉 🙏 🇮🇳 ❤️

  • @joseperumaden8256
    @joseperumaden8256 27 дней назад

    Constructing new dam or renovation of present dam, both are advisable, highly qualified technicians or engineers consultation necessary, Mr. E sreedharan advice may be help for both

  • @user-tn1sh8cc9o
    @user-tn1sh8cc9o 12 дней назад

    എന്നാണു സാറേ1400 കോടി അനുവദിച്ചത്. ശ്രീധരൻ സാറിനെ പണി ഏല്പിച്ചോ? താൻ മാത്രമേ അറിഞ്ഞുള്ളൂ?

  • @sarammasaramma6620
    @sarammasaramma6620 26 дней назад

    Sri, sreedaran, congrats 👏🙋‍♀️

  • @ajithkhanbekkar2507
    @ajithkhanbekkar2507 28 дней назад

    പ്രധാന മാധ്യമങ്ങൾ ഒന്നും അറിയാതെ തന്നെ മാത്രം വിളിച്ചു രഹസ്യമായി പറഞ്ഞതാ നിർമല സീതാരാമൻ? 😂😂😂

  • @roy2060
    @roy2060 Месяц назад +1

    കുത്തിത്തിരുപ്പുകൾ ഉടൻതുടങ്ങും

  • @thomascheriyan3793
    @thomascheriyan3793 Месяц назад

    Good

  • @stanleyjohn4343
    @stanleyjohn4343 Месяц назад

    All the best 👍

  • @johnyv.k3746
    @johnyv.k3746 Месяц назад

    ഒരു പൂതിയ അവതാരം രംഗപ്രവേശം ചെയ്യുന്നു.

  • @mohananp.s6709
    @mohananp.s6709 Месяц назад +2

    താനെന്തു തേങ്ങയാടോ ഈ പറയുന്നത്?😮

  • @pmb4295
    @pmb4295 Месяц назад

    Thankyou central government

  • @gigimolm5222
    @gigimolm5222 Месяц назад

    ഉള്ളത് പറയുക ആദ്യം. തലക്കെട്ട് കണ്ടാൽ പുതിയ ഡാം പണി പൂർത്തിയാക്കിയപോലുണ്ട്

  • @ashokvasudevan3174
    @ashokvasudevan3174 Месяц назад +1

    ശ്രീ. ശ്രീധരൻ പറഞ്ഞ പരിഹാരമാണ് ആദ്യം ചെയ്യേണ്ടത്. ഇനിയൊരു അണക്കെട്ട് വേണ്ട.ഞാനും മുല്ലപെരിയാർ ഡാമിലും, ഗാലറിയിലും ബേബി ഡാമിലും പോയിട്ടുണ്ട്. അപകടാവസ്ഥ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. അതിശക്തമായ ജനകീയ സമരം കൊണ്ട് മാത്രമേ മുല്ലപെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകൂ.

    • @AbilashMuzhi
      @AbilashMuzhi 27 дней назад

      മുല്ലപ്പെരിയാർ വിഷയത്തിൽ അതിശക്തമായി ജാതിമത രാഷ്ട്രീയം വേണ്ടാന്ന് വച്ചുകൊണ്ട് എല്ലാവരും ഒരു കെട്ടായി നിന്നുകൊണ്ട് കേരളം കാണാൻ പോകുന്നത് ഏറ്റവും വലിയ സമരമായി മുന്നോട്ടു പോണം മനുഷ്യനിർമ്മിതിയായി ഉണ്ടാക്കിയ സാധനം ഏതെങ്കിലും ഒരു ദിവസം അതില്ലാതാവും അന്നു നിർമ്മിച്ചപ്പോൾ 50 വർഷം കാലാവധി പറഞ്ഞത് 100 വർഷം മോളി പിന്നിട്ടു ഇത് കേരളവും തമിഴ്നാടും ജനങ്ങളുടെ ജീവൻ വച്ച് കളിക്കുന്ന നാടകമാണിത് മുല്ലപ്പെരിയാറിന് താഴെ വള്ളക്കടവിനും അതിനു താഴെയും ജീവിക്കുന്ന ജനങ്ങളുടെ അവസ്ഥ അതും കൂടി മനസ്സിലാക്കണം മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുവാൻ അനുമതി തരണമെന്നും പറഞ്ഞു സുപ്രീംകോടതിയിൽ ഒരു ഹർജി കൊടുക്കണം തമിഴ്നാടിന്റെ അണ്ടറിൽ ഇരിക്കുമ്പോൾ കേരളത്തിൽ നിന്ന് ആർക്കും പ്രവേശനമില്ല എങ്കിലും കോടതിയുടെ അനുമതി ഉണ്ടെങ്കിൽ ജനങ്ങൾക്ക് ഇതു മനസ്സിലാകും നേരിട്ട് ആരെങ്കിലും മുന്നോട്ടുവരണം ഏതിനും സഹകരിക്കാൻ ഞങ്ങൾ തയ്യാറാണ് നമ്മുടെ ആവശ്ത്തിന് സമയം ഇല്ല എങ്കിൽ വയനാട് ഒന്നും ഒന്നുമല്ല അതിൽ വലിയ ദുരന്തം കേരളം കാണേണ്ടിവരും

  • @user-vn3wt6kv4e
    @user-vn3wt6kv4e Месяц назад +1

    തങ്ങളുടെ വീഡിയോ ഹെഡിങ്ങും..കോൺഡന്റ് ആയെ യാതൊരു ബന്ധം വും ഇല്ല.....പറ്റിച്ചു അല്ല reach ഉണ്ടാക്കണ്ടത്...

  • @sureshthomas3994
    @sureshthomas3994 Месяц назад

    സത്യം പറയു

  • @j.k.sjevus68
    @j.k.sjevus68 Месяц назад

    ഇത് എന്ത് ന്യായം
    1400 കോടി മുതൽ മുടക്കി കോടിക്കണക്കിനു രൂപയുടെ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ തമിഴ്‌ നാടിന് അവകാശം.

  • @ashokank6589
    @ashokank6589 Месяц назад

    അസത്യം വിളമ്പാരുത്

  • @mtcmtc3519
    @mtcmtc3519 28 дней назад

    പൊതുജനങ്ങളെ മണ്ടന്മാരാക്കല്ലേ

  • @SasindranpkPks
    @SasindranpkPks 26 дней назад

    ഏതാണ്ഈ നുണവീരൻ. സ്വപ്നംകണ്ടകാരൃമാണോപറയുന്നത്.

  • @SukumaranKuppoth
    @SukumaranKuppoth 29 дней назад

    ആരെ അപകടത്തിൽപെട്ടാലം നമ്മൾ ഭാരതിയർ ഭാതിയർക്കു നഷ്ടപ്പെട്ടു പോയ ഒരു കാര്യം ഉണ്ടായിരുന്നു നമ്മൾ ഒരു കൂടുബത്തിലുള്ളവർ ആണെന്നു അവർക്കു ആർക്കു ങ്കിലം അപകടം വാരാൻ കാത്തിരിക്കാത്തവരെ ആയിന്നു രക്ഷിക്കുക നമ്മുടെ മതം സത്യവം ധർമ്മ വം നിതിയം മുല്ലപെരിയാർ ഡാം എത്രയം പെട്ടന്നു പണി പുരോഗമിക്കട്ടെ കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കട്ടെ പ്രാർത്ഥനൊ.യൊടെ

  • @anastdpa123
    @anastdpa123 Месяц назад

    തനിക്കു മാത്രം എവിടുന്നു കിട്ടി ഇ ന്യൂസ്‌...😂

  • @user-oi5pe1tl6p
    @user-oi5pe1tl6p Месяц назад

    അതാണ് കേന്ദ്രം 🙏🙏🙏

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад

    നാളെ വൈകിട്ട് പണി തീരും. മറ്റെന്നാൾ രാവിലെ ഡാം ഉൽഘാടനം. എല്ലാരും വരണേ. പരിപ്പ് വടേം ചായേം ഉണ്ട്.

  • @devik5503
    @devik5503 26 дней назад

    Dirty fellow

  • @sivaramank5811
    @sivaramank5811 Месяц назад

    Dear dont step into the shoes of Central Govt. No such decision yet.

  • @rckaimal261
    @rckaimal261 29 дней назад

    പുതിയ Dam പണിയാൻ അനുവാദം കിട്ടില്ല എന്നറിഞ്ഞു കൊണ്ടാണ് ഈ പ്രഹസനം' 2014 ൽ സുപ്രീം കോർട്ട് agree ചെയ്തതാണ് 100 അടി level ൽ Tamil Nadu നു വെള്ളം കൊടുക്കാൻ എന്തേ അതു നടപ്പിലാക്കാഞ്ഞത്. അന്നത് 50 കോടിയിൽ തീർന്നേനേം. UDF നോ LDF നും ജനങ്ങളോട്ട് യാതൊരുത്തരവാദിത്വവുമില്ല. അധികാരവും പണവും മാത്രമാണ് ലക്ഷ്യം. യഥാർതത്തിൽ LDF- O UDF - O ഒന്നു തന്നെ. ഒത്തു ഭരിക്കുന്നു.

  • @marywenceslaus9109
    @marywenceslaus9109 Месяц назад

    From where you and your channel got all these news????can you please share the details

  • @georgevarghese8903
    @georgevarghese8903 Месяц назад

    ശുദ്ധ നുണയാണ് തട്ടിവിട്ടത് അങ്ങനെ ഒരു ഒരു പ്രേഖ്യാപനം കെന്ത്രം നടത്തിയിട്ടില്ല

  • @tomytomykjj6949
    @tomytomykjj6949 Месяц назад

    നീ ഇനി ഈ വഴിക്ക് വരരുത്

  • @sivan1958
    @sivan1958 Месяц назад

    ഇത്ര പെട്ടെന്ന് ഇതെങ്ങിനെ തീരുമാനമായി? ചുമ്മാ തള്ളണോ

  • @kbrnair1527
    @kbrnair1527 Месяц назад

    Exlent.dicesion

  • @kunhiramanp4273
    @kunhiramanp4273 Месяц назад

    Havoo..
    Rakshappedum alle? Urappikkamo?
    Njan Ernakulakkaran,
    thanks Sri Modiji ❤️❤️❤️

  • @chakkocp8486
    @chakkocp8486 Месяц назад +4

    മുല്ലപെരിയാർ പൊട്ടിയാൽ ഹൈ കോടതി സ്വമേതയ കേസ് എടുക്കും. അത് കൊണ്ട് ഡാമിനും പേടി ഉണ്ട്.

  • @sudarsananvk5491
    @sudarsananvk5491 Месяц назад

    പുതിയ ഡാം പണിയാതെ ഡാമിലെ വെളളം ഏതെങ്കിലുംവലിയ പൈപ്പ് ഇട്ട് വെളളം കൊണ്ടു പോയി കൃഷി ആവശൃത്തിനു ഉപയോഗിക്കാൻ പററുമോ എന്നു ആലോചിക്കരുതോ. അതോടെ ജലനിരപ്പ് താഴ്ത്താൻ പററില്ലെ

  • @jamesjoseph8184
    @jamesjoseph8184 22 дня назад

    Nice jai b j p

  • @citiguys123
    @citiguys123 Месяц назад

    Vazhani dam project venam

  • @josephkj426
    @josephkj426 Месяц назад

    LDF CPIM UDF CPI LEAGUE BJP ALL received CORES OF RUPEES FROM tamilnadu and nothing is going to happen

  • @SamThomasss
    @SamThomasss Месяц назад

    യാതൊരു ഉളുപ്പുമില്ലാതെ വായി തോന്നിയത് വിളിച്ചു പറയുന്ന ചാനൽ...

  • @raveendranpillairaveendran2288
    @raveendranpillairaveendran2288 29 дней назад

    Water level bring down
    Make tunnel connect to IDUKKI dam

  • @sureshkumarnair9112
    @sureshkumarnair9112 20 дней назад

    എവിടുന്നു കിട്ടുന്നടെയ് ഇതൊക്കെ

  • @rajannairk2316
    @rajannairk2316 Месяц назад

    രാഹുൽ വിൻസി രാഹുൽ വിൻസി ....ഹോ രാഹുൽ വിൻസി...വെയർ ഇസ് രാഹുൽ വിൻസി

  • @sumancochin1
    @sumancochin1 Месяц назад

    അത് പറ്റൂല്ല ... കാശ് തന്നാൽ മതി , ഡാം ഞങ്ങ പണിയിക്കും ഊരാളുങ്കൽ സൊസൈറ്റിയെ കൊണ്ട്😂

  • @sreedharankp875
    @sreedharankp875 Месяц назад

    വീഡിയോ ഒന്ന് ചുക്കി പറയൻ തക് എന്നാ തരേണ്ടത് കുറച്ച് ശബ്ദം കൂട്ട വേറെ വല്ലതും തരണോ

  • @premkumarnayak1162
    @premkumarnayak1162 Месяц назад

    Central Government ka Direct dekhrekh men kaarya poorn ho.

  • @Narayanaswamy100
    @Narayanaswamy100 Месяц назад

    ഇതൊക്കെ എന്തുകൊണ്ടാണ് എല്ലാ മാധ്യമങ്ങളിലും വരാത്തത്? ഒക്കെ ഭാവന ആണോ?

  • @RejaniRejani-jk5ld
    @RejaniRejani-jk5ld Месяц назад

    ഇങ്ങനെ ഒള്ള ചാനൽ സ്റ്റോപ്പ്‌ ചെയ്യിക്കണം.... നുണ മാത്രം പ്രചരിപ്പിക്കുന്നു

  • @PrashantP-mf3fw
    @PrashantP-mf3fw Месяц назад

    What ever it is, construction and maintenance should be taken over by Central Govt or Tamilnadu govt and not by Kerala Government.
    No guarantee for more than 10 yrs....😂

  • @viswalal5476
    @viswalal5476 Месяц назад

    8 വർഷ്ം ഡാം മിനു ആയുസ്സില്ല. കാക്കി ഡാമിൽ നിന്നു വെള്ളകൊടുതതു മുല്ലപ്പെരിയാർ ജലനിരപ്പ് കുഅക്കൂ ന്ന നല്ല അഭിപ്രായം കണ്ടു. കേരളം dam പണിതാൽ മുല്ലപ്പെരിയാറിന് മുമ്പേ അതു തകരും.
    ജനം വോട്ട് ചെയ്യുന്നത് ഇതിനൊരു തീരുമാനം ഉണ്ടായിട്ടുവേണം.

  • @emurali55
    @emurali55 Месяц назад +4

    എഴുതി കാണിക്കുന്നത് അല്ല പറയുന്നത് നിനക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടേടാ പര,. "':*

  • @user-ej3nu8cc9b
    @user-ej3nu8cc9b Месяц назад

    റോഷി ആഗസ്റ്റിനു ഹെലികോപ്റ്റർ ഉണ്ടോ അങ്ങേർക്ക് ആശങ്ക വേണ്ട എന്ന് പറയാൻ അധികാരികമായി കഴിയുമോ 😢

  • @rajeevps934
    @rajeevps934 Месяц назад

    Pls u tube😍കാണാൻ വേണ്ടി ഇത്തരം അസത്യംങ്ങൾ caption ആയി ഇടറുതെ. 🙏🙏🙏🙏

  • @Arathisukumaran
    @Arathisukumaran 13 дней назад

    😂 kollam Arum arinjilla allo😂

  • @hari4406
    @hari4406 Месяц назад +8

    കേരളത്തിൽ ഡാം പണിഞ്ഞു തമിഴ്നാടിന് വെള്ളം കൊടുക്കണ്ട. കേരളത്തിൽ ഡാം പണിയാതെ ഒരു 20 ശതമാനം വെള്ളം വേണമെങ്കിൽ കൊടുക്കാം. അതിൽ കൂടുതൽ കൊടുക്കാനില്ല. മാത്രമല്ല ഇവിടെ ഡാം പണി വേണ്ട ആ പേരിൽ. 50 വർഷം നിൽക്കാൻ ഡിസൈൻ ചെയ്ത ഡാം 999 വർഷം പാട്ടക്കരാർ ഉണ്ടാക്കിയത് കേരളവും തമിഴ്നാടും തമ്മിൽ പ്രശ്നം ഉണ്ടാക്കാൻ ബ്രിട്ടീഷുകാർ ചെയ്ത പണി പോലെയുണ്ട്. ആ കരാർ റദ്ദായപ്പോൾ വീണ്ടും അത് പുനർജന്മം കൊടുത്തത് കമ്മ്യൂണിസ്റ്റു പാർട്ടിയും ഐഎഎസ്സുകാരും കേരളത്തോട് ചെയ്ത ദ്രോഹമാണ്.

  • @beena704
    @beena704 Месяц назад

    ഇതു പൊലുള്ള കാപ്ഷൻ കാണുമ്പോഴെ അറിയാം ഇത് പറയുന്നത് ഉടയിപ് ആണ് എന്ന് അതുകൊണ്ട് ആണ് വിശ്വസിക്കാവു ഓൺലയിൽ ചാനലുകളായ മറുനാടൻ, ABC, മലയാളി വാർത്ത ഇവ കാണുന്നതും. നിങ്ങളെ നോക്കാതെ വിടുന്നതും.😭😭😭

  • @kavithasuresh3994
    @kavithasuresh3994 Месяц назад

    തലക്കെട്ട് ഒന്ന് പറയുന്നത് മറ്റൊന്ന്😂

  • @user-qz2ly2rn8f
    @user-qz2ly2rn8f Месяц назад

    നുണ മാത്രം പറയുന്ന ഈ ചാനൽ ഞാൻ ഇനിം കാണില്ല.

  • @Abhilash-n2y
    @Abhilash-n2y Месяц назад

    Sathyamano

  • @vijayanp5357
    @vijayanp5357 Месяц назад

    You don't misguide the viewers

  • @sasikumarkumar2109
    @sasikumarkumar2109 Месяц назад +1

    Thettidharippikkunna title kal....inganepoyal ningalude channel nu oru viswasyathayum undakilla..

  • @sureshkumarbalen5374
    @sureshkumarbalen5374 Месяц назад

    ചന്തി , sorry, chanda....

  • @michaeljoseph7870
    @michaeljoseph7870 Месяц назад

    LET THE CENTRAL GOVT TAKEOVER THE CONTROL OF MULLAPPERIYAR DAM***THE DAM IS INSIDE THE TERRITORY OF KERALA***BUT TAMILNADU IS IN COTROL OF THE DAM*IF THE DAM IS WITH IN THE TERRITORY OF TAMILNADU AND THE BENAFICIARIES ARE MALAYALIS WHAT WOULD HAVE BEEN THE FATE OF THE DAM*?IMAGINE***

  • @sivakumarunnithan800
    @sivakumarunnithan800 Месяц назад +1

    Ningalkku evidunnu kittunnu e varthakal

  • @nssivaram1
    @nssivaram1 Месяц назад

    No amount is provided in budget. Lies by Malayalam express.

  • @binuc7175
    @binuc7175 Месяц назад

    താ................... ളി