തുടക്കകാർക്ക് ഇൻവെസ്റ്റമെന്റ് മാനേജ് ചെയ്യാൻ Lead Method | Investment Strategies for Beginners

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 34

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  2 года назад +3

    "Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
    For PlayStore (All Android users)
    on-app.in/app/home?orgCode=agwss
    For iOS apple users:
    apps.apple.com/in/app/myinstitute/id1472483563
    Click above and Download "My Institute" App and enter org code. Code is agwss

    • @ayoobpallipath8244
      @ayoobpallipath8244 2 года назад

      സർ ഒരോ സെഷനും ചാർജ് ഈടാക്കുന്നതിലും നല്ലത് ആപ്പിന് മുവായിരമോ നാലായിരമോ ആക്കുന്നതല്ലേ. ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ആക്കിയാൽ മതിയല്ലോ ? റിന്യുവലിന് ചെറിയൊരു ഫീസും വാങ്ങാം. ഇടക്കിടെ പുതിയ പുതിയ കാര്യങ്ങൾ ആഡ് ചെയ്യുകയും ചെയ്യുക. സാധാരണക്കാർക്ക് എല്ലാറ്റിനേയും കുറിച്ച് നോളേജ് ഉണ്ടാക്കാൻ സാധിക്കുമല്ലോ ? റെഫറൽ കമ്മീഷൻ കൂടി നൽകിയാൽ ആപ്പ് കൂടുതൽ വിറ്റ് പോകാനും അവസരം ലഭിക്കുമല്ലോ ? നൂറിലധികം ബിസിനസ്സിനെക്കുറിച്ച് പ്രാഥമിക അറിവുകൾ ലഭിക്കുന്ന കർണാട ബേസായ ഒരു ആപ്പ് അങ്ങിനെയാണ് ചെയ്യുന്നത്. സൂപ്പർ സംഭവമാണ്. ഞാൻ പർച്ചേസ് ചെയ്യുകയും കൂട്ട്കാർക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് പോലെ മലയാളത്തിൽ ഒരു ആപ്പ് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. ഈ ഉപകാരത്തിന് കേരളം സാറിനോട് കടപ്പെട്ടിരിക്കുന്നു. സാറിനെപ്പോലുള്ളവരുടെ എഫേർട്ടിലൂടെ കേരളം സാമ്പത്തികമായി ഉയരങ്ങളിലെത്തുക തന്നെ ചെയ്യും. നന്ദിയും ആശംസകളും നേരുന്നു.
      9497572645 Ayoob Pallipath
      ആ ആപ്പിനെക്കുറിച്ചറിയാൻ സാറിൻ്റെ വാട്സപ്പിലേക്ക് ലിങ്ക് അയക്കുന്നുണ്ട്.

  • @Uyhnmm
    @Uyhnmm 2 года назад

    ഇൻവെസ്റ്റ്മെന്റ് പഠിക്കാൻ കഴിയുന്ന മലയാളം ബുക്കുകൾ ഏതെങ്കിലും ഉണ്ടോ?

  • @jayaaadi379
    @jayaaadi379 2 года назад

    പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എങ്ങനെ ആണ് sir... അവർ പറയുന്ന ബോണസ് കിട്ടുമോ..... പോസ്റ്റൽ ഇൻഷുറൻസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @Vimalkumarsureshorts
    @Vimalkumarsureshorts 2 года назад

    Lottery edukkunnathu nallathano?, Derivative trade cheyyamo?, Oralkku ethra bank account venam?

  • @back2nature000
    @back2nature000 2 года назад

    Future consumer share

  • @sreesankargeethu437
    @sreesankargeethu437 2 года назад +1

    Hi sir ഞാൻ രണ്ട് മാസം കഴിയുമ്പോൾ
    ഗവണ്മെന്റ് ജോബിൽ ജോയിൻ ചെയ്യുകയാണ് ശേഷം ലോൺ എടുത്ത് വീട് വെക്കാം എന്നാണ് ചിന്തിച്ചിരുന്നത് അപ്പോഴാണ് വീഡിയോസ് കണ്ടത് എനിക്ക് ഈ ഇൻവെസ്റ്റ്മെന്റ് കുറിച്ച് ഒന്നും അറിയില്ല ലോൺ എടുക്കാതെ 10വർഷത്തിനുള്ളിൽ ഒരു വീട് വെക്കാൻ കഴിയുന്ന ഇൻവെസ്റ്റ്മെന്റ് കുറിച് ഒന്ന് പറയാമോ per month 5000രൂപ നിക്ഷേപിക്കാൻ സാധിക്കും

  • @alameenvh6067
    @alameenvh6067 2 года назад +1

    Hi...
    please make a video series regarding Mutual Funds...

  • @Livelifejoy641
    @Livelifejoy641 2 года назад

    Indirectly ad cheythathano sir😁jz kiddng

  • @Vaishnavnairajith
    @Vaishnavnairajith 2 года назад

    Nice video sir.

  • @akskrd
    @akskrd 2 года назад

    Thanks a lot

  • @itsmejulish
    @itsmejulish 2 года назад +1

    ലോൺ എടുത്ത് സ്ഥലം (plot ) വാങ്ങിക്കൊണ്ടു ഇൻവെസ്റ്റ്‌ ചെയുന്നത് നല്ലതാണോ sir.

  • @RamKumar-qu5wc
    @RamKumar-qu5wc 2 года назад

    Thank you sir 🙏🙏🙏

  • @prakashvamanan8853
    @prakashvamanan8853 2 года назад

    ഗുഡ് സാർ 😄🙏🌷❤👍👌

  • @aboveandbeyound9605
    @aboveandbeyound9605 2 года назад +7

    Your consultation fee is high sir

  • @radhakrishnanet5167
    @radhakrishnanet5167 2 года назад

    Best wishes 👍

  • @Sachin-zv4fg
    @Sachin-zv4fg 2 года назад

    Sir, enikku bhaviyilekku ente monthly salaryil ninnu invest cheyyan thalparyam und. Athinu enikku entha cheyyandath ennu krithyamayi ariyilla. athinte procedure okke sir onnu vishadamayi parayamo. (enikku pattiya investment) Allengil enikku sir ne onnu contact cheyyan pattumo?
    Athine kurich kooduthalayi ariyan vendi

  • @vishnugs7426
    @vishnugs7426 2 года назад

    Sir,can government employee earn from youtube.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад

      Yes, depends on the department and work you are doing.

    • @vishnugs7426
      @vishnugs7426 2 года назад

      @@MoneyTalksWithNikhil sir please explain

  • @narshummerummer3846
    @narshummerummer3846 2 года назад

    👍👍❤️❤️

  • @babukhanbabukhan4257
    @babukhanbabukhan4257 2 года назад

    👍

  • @jimbrucook4783
    @jimbrucook4783 2 года назад

    🌹👍🌹🌹🌹👍

  • @afsalvp6177
    @afsalvp6177 2 года назад +5

    ഇന്നലെ ട്രിവാൻഡ്രം ഹൈസിന്റിൽ നടന്ന ഒരു വർക്ക്‌ ഷോപ്പിന് ശേഷം നിഖിൽ സർ നോട് അല്പം നേരം സംസാരിക്കാൻ സാധിച്ചു..
    • വളരെ കൂൾ മനുഷ്യൻ 😍😍
    • ഫിനാൻഷ്യൽ ആശങ്കകൾക്ക് പുള്ളിക്കാരൻ വലിയ പരിഹാരം ഉണ്ടാക്കി തരുമെന്ന് ചെറിയ സമയം കൊണ്ട് തന്നെ മനസ്സിലായി 🔥

  • @sreeragk6281
    @sreeragk6281 2 года назад

    എന്നെ ഒരു ഏജന്റ് ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹോസ്സിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നാണ് പേര്. FD ഇട്ടാൽ 6 വർഷം കൊണ്ട് 100% റിട്ടേൺ കിട്ടും എന്നാണ് പറയുന്നത്..
    ഈ ഇൻവെസ്റ്റ്‌മെന്റിൽ എന്താണ് താങ്കളുടെ അഭിപ്രായം.. തട്ടിപ്പാണോ??

  • @Praveen14
    @Praveen14 2 года назад +3

    SBI യുടെ സ്മാർട്ട്‌ scolar സ്കീം എങ്ങനെ ഉണ്ട് എന്ന് ഒന്ന് പറയാമോ..5 വർഷം നിഷേപിക്കുമ്പോൾ 9 ആം വർഷം ഇരട്ടി കിട്ടുന്ന സ്കീം

    • @പഴയകാലഓർമകൾ
      @പഴയകാലഓർമകൾ 2 года назад

      ഇത് ഒരു Ulip പോളിസി (യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ),

    • @Praveen14
      @Praveen14 2 года назад

      @@പഴയകാലഓർമകൾ ഇൻഷുറൻസ് പ്ലാൻ ആണോ... പൈസ ആയിട്ട് കിട്ടില്ലേ

    • @പഴയകാലഓർമകൾ
      @പഴയകാലഓർമകൾ 2 года назад

      @@Praveen14 ഇൻഷുറൻസും നിക്ഷേപവും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ulip.
      യൂനിറ്റ് ലിങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ അത് ഓഹരി വിപണിയിലേക്കാണ് പോകുന്നത്. വിപണിയുടെ കയറ്റിറക്കങ്ങള്‍ ഫണ്ടിന്റെ മൂല്യത്തിലും വ്യത്യാസമുണ്ടാക്കും.
      മൂലധന വിപണി നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ നല്ലൊരു തുക തന്നെ തിരിച്ചുപിടിക്കാനാകും.