വീഡിയോ വളരെ ഗുണകരമാണ്. സാറെ ഞാൻ ഒരു 12വോൾട് ലെഡ് ലൈറ്റ് പാനൽ. Dc ബാറ്ററിയിൽ വർക്കാവുന്നുണ്ട്. എന്നാൽ 12വോൾട് ഡിസി 230എസി ട്രാൻസ്‌ഫോർമറിൽ വർക്ക് ആവുന്നില്ല. എന്താണ് കാരണം?
ഹൈടോപ് ബ്രെയിൻ വർക്കിങ്ങാണ് ഈ ഡോൾബീ അറ്റ്മോസും ഡിടിയെസ് എക്സും ഓറാ ത്രീഡിയുടേയുമൊക്കേ ടെക്നോളജി കണ്ടുപിടിച്ചവർക്ക് താങ്കൾ അത് അതിമഹോഹരമായി അവതരിപ്പിച്ചൂ su,,,,,,,per വീഡിയോ
Sir components തിരഞ്ഞെടുക്കുന്ന വിധം ഒന്ന് കിട്ടിയില്ലെങ്കിൽ മറ്റൊന്നിലേയ്ക്ക് മാറ്റുന്നത് എങ്ങനെ അതുപോലെ smd components packages എന്നിവ ഒന്ന് വിശദീകരിക്കാമോ
എൻകോഡിങ്ങിൽ നിന്ന്...ഡീ കോഡർ യൂണിറ്റിലേക്ക് എങ്ങനെ വരുമെന്ന് പിടികിട്ടിയില്ല...... നെഗറ്റീവ് അല്ല കേട്ടോ 🥰.. രണ്ട് ദിവസം ആയതേ ഉള്ളു അങ്ങയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്... ഒന്നിലധികം വീഡിയോ തുടർച്ചയായി കണ്ടത് കൊണ്ടാവും...... ഒന്നുകൂടി ശ്രദ്ധയോടെ കേൾക്കട്ടെ ❤️🙏🏻
ഇങ്ങനെ ചോദിച്ചാൽ ഞാൻ എങ്ങനെയാണ് ഉത്തരം പറയുക താങ്കളുടെ സിസ്റ്റത്തിന്റെ പവർ സപ്ലൈയിൽ ആണ് തകരാറ് എസി കോഡ് ഫ്യൂസ്, ട്രാൻസ്ഫർ, അതല്ലെങ്കിൽ എസ് എം പി എസ് ഇവയിൽ ഏത് ഭാഗമാണ് പ്രവർത്തിക്കാത്തതെന്ന് കണ്ടുപിടിക്കുക
അങ്ങയുടെ എല്ലാ ക്ലാ സ്റ്റുകളും കിട്ടിൻ ഡിസ് ക്രിപ്ഷൻ ബോക്സ് കണ്ടാൽ മതിയോ. ഞാൻ പഠിച്ചു തുടങ്ങിയിട്ടുണ്ട്. ലളിതമായി പറയുന്നതു കൊണ്ട് നന്നാ യി മനസ്സിലാക്കുന്നുണ്ട്.
സാർ ഒരു മഹാ ഗുരു തന്നെ 🙏🙏
നല്ല തിരക്കിനിടയിലും വളരെ മനോഹരമായി മനസിലാകുന്ന ലീതിയിൽ ക്ലാസ്സെടുത്ത സാറിന് അഭിനന്ദനങ്ങൾ..ഈപറഞ്ഞതൊക്കെ ബുക്ക്ലെറ്റിൽ കാണുന്നതല്ലാതെ ആഴത്തിൽ ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു .വളരെ നന്ദീ
ലളിതമായ വിവരണം വ്യക്തമായ പഠനവും
സാർ പുലിയാണ്..
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള താങ്കളുടെ അവതരണം 👌👌👌❤
വീഡിയോ വളരെ ഗുണകരമാണ്. സാറെ ഞാൻ ഒരു 12വോൾട് ലെഡ് ലൈറ്റ് പാനൽ. Dc ബാറ്ററിയിൽ വർക്കാവുന്നുണ്ട്. എന്നാൽ 12വോൾട് ഡിസി 230എസി ട്രാൻസ്‌ഫോർമറിൽ വർക്ക് ആവുന്നില്ല. എന്താണ് കാരണം?
Thankyou sir ഇത്തരം പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കട്ടെ
അങ്ങയുടെ ക്ലാസുകൾ ഒന്നിനൊന്ന് മികച്ചതാണ്.
👍👍
തീർച്ചയായും സാറിന്റെ വീഡിയോ കാണുമ്പോൾ ഇത്തരം കാര്യങ്ങളിൽ അറിവ് നേടാൻ കഴിയും മനസ്സിലാക്കാൻ വീണ്ടും വീണ്ടും കാണാൻ ശ്രമിക്കുന്നു നന്ദി
Sipper
ഹൈടോപ് ബ്രെയിൻ വർക്കിങ്ങാണ് ഈ ഡോൾബീ അറ്റ്മോസും ഡിടിയെസ് എക്സും ഓറാ ത്രീഡിയുടേയുമൊക്കേ ടെക്നോളജി കണ്ടുപിടിച്ചവർക്ക് താങ്കൾ അത് അതിമഹോഹരമായി അവതരിപ്പിച്ചൂ
su,,,,,,,per വീഡിയോ
ലളിതമായ വിവരണം. ആർക്കും മസ്സിലാകും.
This video made me your fan❤❤❤
നന്നായി വിവരിച്ചു തന്നു.. 🙏
ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ ഈഅറിവ് പങ്ക് വെച്ചതിന് നന്ദി
Super class sir
Simple and easy description..🎉
Thank you for your ìnformation very much by k.k.
Usefull videos thanks 👍🏻❤️❤️❤️
Very informative video explanation dear Surendra Babu sir. One of My Electronics Master
Thanks sir❤
Big Salute sir
Adipoli class 👏 👌 🙌
സാറിന്റെ ടാസ്കിന്
പ്രണാമം സാറിന്റെ ഉദാഹരണം എല്ലാം അതുല്യം,അന്യാദൃശ്യം
Very well sir 🙏
Adipoly class❤
Njan athyamayanu ningalude video kanunnathu soundine kurichu oroo nimishavum padichondirikkuna oralanu eee video valare eshttamai coding padikkanam ethreyo nalayi vijarikkunn but nadakkunila theerchayayum padikkum padichirikkum
അഭിനന്ദനങ്ങൾ
Sir components തിരഞ്ഞെടുക്കുന്ന വിധം ഒന്ന് കിട്ടിയില്ലെങ്കിൽ മറ്റൊന്നിലേയ്ക്ക് മാറ്റുന്നത് എങ്ങനെ അതുപോലെ smd components packages എന്നിവ ഒന്ന് വിശദീകരിക്കാമോ
Very informative
🥰👍
കുറേ വീഡിയോ കണ്ടു ആർക്കും മനസിലാകും👍👍👍🙏
ഈ 8 ഭാഗങ്ങൾ ഒരു play list ആക്കാമോ സാർ... മാത്രല്ല ക്രമ നമ്പരും ഇല്ല... തുടർ വീഡിയോസ് ആണോ ന്ന് മനസിലാക്കാനാവുന്നില്ല.
Dolby Atmos box mathram vangaan kittumo?
Speakers ente kayyil und
👏 👏 👏 👍 👍 super
Super class
VERY INFORMATIVE, THANKYOU🙏
വിഡിയോകൾ ഇതുവരെ Part ക ളായി ട്ടാണ് വന്നത്, അത് പോലെ ഇനിയും Part 9 part 10 എന്ന ക്രമത്തിൽ തന്നെ വന്നാൽ നന്നായിരുന്നു.
ലാസ്റ്റ് പ്രസിദ്ധീകരിച്ചത് ഒരു ജനറൽ പർപ്പസ് വീഡിയോ ആയിരുന്നു അത് കാരണമാണ് നമ്പർ ഇല്ലാതിരുന്നത്
എൻകോഡിങ്ങിൽ നിന്ന്...ഡീ കോഡർ യൂണിറ്റിലേക്ക് എങ്ങനെ വരുമെന്ന് പിടികിട്ടിയില്ല......
നെഗറ്റീവ് അല്ല കേട്ടോ 🥰.. രണ്ട് ദിവസം ആയതേ ഉള്ളു അങ്ങയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്... ഒന്നിലധികം വീഡിയോ തുടർച്ചയായി കണ്ടത് കൊണ്ടാവും......
ഒന്നുകൂടി ശ്രദ്ധയോടെ കേൾക്കട്ടെ ❤️🙏🏻
Where is your service center sir?
No service centre I am a trainer now atLuknow.
നമ്പർ കിട്ടിയാൽ നന്നായിരുന്നു അല്ലേൽ വീടും സ്ഥലവും ഞാൻ അവിടെ വന്ന് കണ്ട് ചെറുതായി ബുദ്ധിമുട്ടിച്ചേക്കാം
ഹോം തിയേറ്ററിന് കറണ്ട് എടുക്കുന്നില്ല അതിനെന്താ ചെയ്യുക
ഇങ്ങനെ ചോദിച്ചാൽ ഞാൻ എങ്ങനെയാണ് ഉത്തരം പറയുക താങ്കളുടെ സിസ്റ്റത്തിന്റെ പവർ സപ്ലൈയിൽ ആണ് തകരാറ് എസി കോഡ് ഫ്യൂസ്, ട്രാൻസ്ഫർ, അതല്ലെങ്കിൽ എസ് എം പി എസ് ഇവയിൽ ഏത് ഭാഗമാണ് പ്രവർത്തിക്കാത്തതെന്ന് കണ്ടുപിടിക്കുക
💯👌👍👍👍
തങ്ങളുടെ ആത്മാർത്ഥത 🙏🎖️🎖️🎖️
ഒരു Atmos Board Assably ചെയ്യുമോ
ഡി കോഡ്er മാർക്കറ്റിൽ ഇഷ്ടംപോലെ ലഭ്യമാണല്ലോ നിങ്ങളുടെ കൈവശമുള്ള ആംപ്ലിഫയറുകളും സ്പീക്കറുകളും മാത്രം ഉപയോഗിച്ചാൽ മതിയാവുന്നതാണ്
@@simplec atmos do corder kiitumooo,😯 please send link
@@vineethv.p8518 atmos decoder ipoll AVR ll mathrame kittullu ekathesham price 1lakh " Nirmikan sadhikilla patent ullathaanu"
സ്വയം നിർമ്മിച്ച് ഉപയോഗിക്കാം പക്ഷേ വിൽപ്പനയോ മറ്റു സോഷ്യൽ മീഡിയ ടോക്കുകളോ അനുവദനീയമല്ല
എനിക്ക് താങ്കളുടെ വർക്ക് w a നമ്പർ കിട്ടുമോ ..
🙏👌💕👏🤔
ഇതല്ലേ 3D
Su,,,,,,per
അങ്ങയുടെ എല്ലാ ക്ലാ
സ്റ്റുകളും കിട്ടിൻ ഡിസ്
ക്രിപ്ഷൻ ബോക്സ് കണ്ടാൽ
മതിയോ. ഞാൻ പഠിച്ചു
തുടങ്ങിയിട്ടുണ്ട്. ലളിതമായി
പറയുന്നതു കൊണ്ട് നന്നാ
യി മനസ്സിലാക്കുന്നുണ്ട്.
കേട്ടിരിക്കാൻ സുഖം
Soundbar.prauamo sipktagana.gryt.vhuanam
Number onnu tharamo
Sir number tharamo?
തീർച്ചയായും സാറിന്റെ വീഡിയോ കാണുമ്പോൾ ഇത്തരം കാര്യങ്ങളിൽ അറിവ് നേടാൻ കഴിയും മനസ്സിലാക്കാൻ വീണ്ടും വീണ്ടും കാണാൻ ശ്രമിക്കുന്നു നന്ദി
❤️👍