@12:49 il പറയുന്ന സന്തോഷ് കഫെ എൻ്റെ അചാച്ചൻ്റെ കട ആയിരുന്നു❤️ കേട്ടപ്പോൾ ഒരുപാട് സന്തോഷം ❤️ അമ്മയുടെ ചെറുപ്പത്തിൽ ജോൺസൺ മാഷ് വയലിൻ പിടിച്ച് ക്ലാസ്സ് ന് പോകുന്നത് കാണാറുണ്ട് എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് 😀
മാഷിനെ നേരിട്ട് കണ്ടിട്ടില്ല എങ്കിലും മാഷിനെ എനിക്ക് ഇഷ്ടമാണ്.. എന്റെ പ്രിയ ഗുരുവാണ് മാഷ്... മാഷിന്റെ 'മനസ്സിൻ മടിയിൽ " എന്ന ഗാനമാണ് Flute ൽ ഞാൻ ആദ്യമായി പഠിച്ചത് .. മാഷേ... വീണ്ടും വരിക.. ഞങ്ങളുടെ ഇടയിലേക്ക് ...
ഗാനാസ്വാദകർക്ക് flowers channel ഒരുക്കിയ വിരുന്ന് ആയിരുന്നു ❣️❣️"ഈണങ്ങളുടെ ഗന്ധർവ്വൻ -ജോൺസൺ മാസ്റ്റർ "❣️❣️. 3 ഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിന്നു👌👌👌. Top singer ന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. 👏🏻👏🏻പ്രത്യേകിച്ച് show director Sindhu Mam നോട് പറഞ്ഞാൽ തീരാത്തത്ര നന്ദി..സ്നേഹം, 💕🙏🙏 മണിച്ചിത്രത്താഴിന്റെ re-recording വായിച്ചത് 🎧head phone ൽ കേൾക്കാൻ എന്ത് രസമായിരുന്നു.. ജീവിതത്തിൽ ഒട്ടേറെ ദുഃഖം നേരിടേണ്ടിവന്നെങ്കിലും Rani Mam, മലയാളസംഗീതപ്രേമികൾ, അമ്മേ..അമ്മയെ (അങ്ങനെ വിളിച്ചോട്ടേ)ഞങ്ങളുടെയൊക്കെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. പ്രണാമം ജോൺസൺ മാസ്റ്റർ.. 💖💖🙏🙏
ജോൺസൻ മാഷ്. എന്റെയൊക്കെ കുട്ടിക്കാലം 90s ഏറ്റവും മനോഹരംമായ ഓർമയായി ഇന്ന് തോന്നുന്നുണ്ട് അതിൽ ആ കാലഘട്ടത്തിലെ ഒട്ടുമിക്ക പാട്ടുകളും ചെയ്ത് അതിലൂടെ ജീവിപ്പിച്ച ജോൺസൻ മാഷിനെ ഈ ജന്മത്തിൽ മറക്കില്ല. 🙏..
"മൃത്യുവേക്കാൾ അതിശക്തം നിത്യമാം നിൻ സ്നേഹം." She has to pray and meditate on this line, and I'm sure she will find some peace of mind. It's very sad to see Johnson Master's wife in this situation...what a big loss she is facing. It's also a lesson for everyone to think about how life changes suddenly.
സാദരം എന്ന ചിത്രത്തിലെ യേശുദാസ് പാടിയ "മധുചന്ദ്രികേ നീ മറയുന്നുവോ... " എന്ന ഗാനം ഏറെ പോപ്പുലറായില്ലെങ്കിലും ജോൺസന്റെ എറ്റവും അസാധ്യ പെർഫോമൻസ് കളിലൊന്നായാണ് അനുഭവപ്പെട്ടിട്ടുള്ളത്!??
I heard that whar johnson master wanted from orchestra team they could not fully orchestrated that means johnson master is above them all in orchestration.
മധു ബാലകൃഷ്ണന്‍ പകരം വെക്കാന്‍ ഇല്ലാത്ത ഗായകന്‍,... ഇനിയും ഉയരങ്ങളില്‍ എത്തട്ടെ
Yes
biju narayan too
Yes
തീർച്ചയായും.
Ok
ഭാഗ്യവതിയായ ഭാര്യ ,അമ്മ സഹനത്തിൻ്റെ അമ്മ ,നല്ല അമ്മ,
ദൈവം സഹിക്കാനുള്ള കൃപ തരട്ടെ. 😇
@12:49 il പറയുന്ന സന്തോഷ് കഫെ എൻ്റെ അചാച്ചൻ്റെ കട ആയിരുന്നു❤️ കേട്ടപ്പോൾ ഒരുപാട് സന്തോഷം ❤️ അമ്മയുടെ ചെറുപ്പത്തിൽ ജോൺസൺ മാഷ് വയലിൻ പിടിച്ച് ക്ലാസ്സ് ന് പോകുന്നത് കാണാറുണ്ട് എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് 😀
Great memory... happy to note that master's brother remembers that era
E, അമ്മയുടെ മനസിൽ കനൽ എരിയുന്നു. ആരൊക്കെ koode ഉണ്ടായാലും ഉള്ളിന്റെ, ഉള്ളിൽ deyvathinu അറിയാം യ അല്ലഹുവേ സമദാനം കൊടുക്കണേ....... 🤲
മാഷിനെ നേരിട്ട് കണ്ടിട്ടില്ല എങ്കിലും മാഷിനെ എനിക്ക് ഇഷ്ടമാണ്.. എന്റെ പ്രിയ ഗുരുവാണ് മാഷ്... മാഷിന്റെ 'മനസ്സിൻ മടിയിൽ " എന്ന ഗാനമാണ് Flute ൽ ഞാൻ ആദ്യമായി പഠിച്ചത് .. മാഷേ... വീണ്ടും വരിക.. ഞങ്ങളുടെ ഇടയിലേക്ക് ...
സംഗീത രാജാവ് ജോൺസൻ മാസ്റ്റർക്ക് ശതകോടി പ്രണാമം
ഗാനാസ്വാദകർക്ക് flowers channel ഒരുക്കിയ വിരുന്ന് ആയിരുന്നു ❣️❣️"ഈണങ്ങളുടെ ഗന്ധർവ്വൻ -ജോൺസൺ മാസ്റ്റർ "❣️❣️.
3 ഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിന്നു👌👌👌. Top singer ന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. 👏🏻👏🏻പ്രത്യേകിച്ച് show director Sindhu Mam നോട് പറഞ്ഞാൽ തീരാത്തത്ര നന്ദി..സ്നേഹം, 💕🙏🙏
മണിച്ചിത്രത്താഴിന്റെ re-recording വായിച്ചത് 🎧head phone ൽ കേൾക്കാൻ എന്ത് രസമായിരുന്നു..
ജീവിതത്തിൽ ഒട്ടേറെ ദുഃഖം നേരിടേണ്ടിവന്നെങ്കിലും Rani Mam, മലയാളസംഗീതപ്രേമികൾ, അമ്മേ..അമ്മയെ (അങ്ങനെ വിളിച്ചോട്ടേ)ഞങ്ങളുടെയൊക്കെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. പ്രണാമം ജോൺസൺ മാസ്റ്റർ.. 💖💖🙏🙏
Ee episode kandu karanju poy
@@mariammajohn2771അതെ. പിന്നെ,മാസ്റ്ററുടെ കുടുംബഅംഗങ്ങളെയും പരിചയപ്പെടാൻ സാധിച്ചല്ലോ.. ഓരോ പാട്ടുകൾ കേൾക്കുമ്പോഴും നമുക്കൊക്കെ എത്ര നഷ്ടബോധമാണ് തോന്നിയത്. അവരൊക്കെ ഓർമ്മകളുടെ ഒരു വേലിയേറ്റത്തിൽ തന്നെയായിരുന്നുകാണും. അവരുടെയൊക്കെ മുഖങ്ങളിൽ അതെല്ലാം പ്രതിഫലിക്കുന്നുണ്ടായിരുന്നു😪
ജോൺസൻ മാഷ്. എന്റെയൊക്കെ കുട്ടിക്കാലം 90s ഏറ്റവും മനോഹരംമായ ഓർമയായി ഇന്ന് തോന്നുന്നുണ്ട് അതിൽ ആ കാലഘട്ടത്തിലെ ഒട്ടുമിക്ക പാട്ടുകളും ചെയ്ത് അതിലൂടെ ജീവിപ്പിച്ച ജോൺസൻ മാഷിനെ ഈ ജന്മത്തിൽ മറക്കില്ല. 🙏..
ജോൺസൻ മാഷ് ഇതുപോലെ ഒരു മ്യൂസിക് ഡയറക്ടർ ഇനിയും കിട്ടുക ഇല്ല.
Madhu sir really you are great.....no words........God bless you
കണ്ണീരോടെയല്ലാതെ ഈ episode കണ്ടുതീർക്കാനാവില്ല. പ്രണാമം🙏🏼
Johnson master yes you legnend
ജോൺസൺ മാസ്റ്റർ വേറെ ലെവൽ മ്യൂസിക് ഡയറക്ടർ ആണ്. RIP.
ജോൺസൻ മാഷ്..... കണ്ണീർ പ്രണാമം... മധു....❤❤❤ കണ്ണും മനസും നിറഞ്ഞു ❤❤❤വാക്കുകൾക്ക് അപ്പുറം 🙏🙏🙏🙏
Oh Madhucetta, what a Marvelous voice! Feel is awesome!!!👏😊👍
From 17:31 മണിച്ചിത്രത്താഴ് bgm 👌👌👌എന്റെ പൊന്നോ.. പൊളി 👌👌👌👌❤❤
മണിച്ചിത്ര താഷിന്റെ റിറെക്കോഡിങ് കേട്ടപ്പോൾ ദേഹം തരിച്ചു 🌹🌹.
ജോൺസൻ മാഷ് 🌹♥️
സത്യം...
അത് മാഷിന്റെ ആണെന്ന് അറിഞ്ഞിരുന്നില്ല....
M. G. Radhakrishnan ന് credit കൊടുത്ത് വച്ചേക്കുവാരുന്നു
Pain,,sufferings,,loss of loved ones all serving us a lot,,,,look at the face of Rani chechi how calm and angelic
*FLOWERS ഇലെ എല്ലാ പ്രോഗ്രാമും ഒന്നിനൊന്നിന് മെച്ചം 💜😘🔥*
Attavum ishtm star magic aan🥰🥰🥰🥰
@@Fida768 👍👍
ruclips.net/video/6gYD3s2Fpyc/видео.html
@@Fida768
.
@@Fida768 ll
മലയാളത്തിന്റെ പതിറ്റാണ്ടുകൾ നീണ്ടു നിന്ന സംഗീത സാഗരം❤🙏ജോൺസൺ മാസ്റ്റർ❤
Madhu chettan super
Madhuji you are a fantastic singer
Instrument team 👌🔥🔥🔥. മധുരം ജീവാമൃത ബിന്ദു song 👌👌👌.
😄
Madhu balakrishnan sir, oru raksha illa....., enda paatinte feel.... Legendary singer ❤️❤️❤️❤️❤️❤️❤️❤️❤️
മധു ബാലകൃഷ്ണൻ ❤❤❤
ജോൺസൺ മാസ്റ്ററുടെ ഏത് പാട്ടാണ് ഏറ്റവും മികച്ചത് എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല.
🌹🌹🌹❤
Beautiful program related with Sri. Johnson Master...!!! 🙏
സിനിമയിൽ orchestration ചെയ്യുന്നവർക്കും വേണ്ടതായ അംഗീകാരം സ്റ്റേജ് ഷോകളിൽ കൊടുക്കണമെന്നാണ് എന്റെ ഒരു ഇത് ✌
നല്ല അമ്മ. അമ്മക്ക് സമാധാനം കിട്ടണേ.... 🙏🙏
Jhonson mashinte songs noooo words 💕🙏 wonderful ente anuraginikku ennumennum niraye 😘😘😘😘😘😘😘😘😘♥️♥️💕💕👌👍🙏
Madhuji you are amazing
Raniyammmaa❤❤❤ salute flowers for this grt attempt 🥰🥰🥰
Johnson was a great great singer.
My humble prayers.
Specialy thanks to Rani Chechi, Johnson mash brothers how respect Rani Chechi, God bless all
19:50 ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് 🙌🏻👌😘👏🏻👏🏻
മഹാനായ സംഗീത സംവിധായകൻ
പ്രണാമം
Sneha johnson should have sung 'rajahamsame'
Great no words devi
ലാലേട്ടന്റ പരിപാടി ഓണത്തിന്റെ കുഞ്ഞിപ്പൈതങ്ങൾ ടോപ് സിങ്ങർ വന്നേ സമ്മാനം കൊടുത്ത് പരിപാടി യൂട്യൂബിൽ ഒന്ന് ഇട്ടു തരുമോ
Athee
Ennum search cheyyuvaa kananilaa
Rani chechy sahanaputhri oru athbudam thanne. Kodi pranamam chechy. Chechy enikk inspiration aanu.
True
ജീവിച്ചിരുന്നപ്പോൾ ആ പ്രതിഭയുടെ വില അറിയാതെ പോയി...😔😔😔
Very good programme indeed, such a nice composer. From Tamilnadu
Jhonsonsirinum family kkum ennum ente snehanjali🙏🙏🙏♥️♥️♥️💕💕
ജോൺസൻ മാസ്റ്റർ 😥😥👍👍👍🌹🌹🌹
Madhu uncle song peruth isthamm🥰🥰
മറക്കാൻ പറ്റാത്ത അനുഭവം.
Remarkable event in memory of Johnson sir
Thankyou for bringing masters brothers to the show and Rani madam
പ്രണാമം ജോൺസൺ സാർ 🙏❤️
Super program ! God bless you all !
Cried throughout d show .Very emotional and touching.
14.43.. മാഷിന്റെ അതേ ആക്ഷൻനും manarism ഉം ♥️
super JOHNSON Sir
Great voice, wonderful 👏 👏 Mrudula Warrier
Keep it up
"മൃത്യുവേക്കാൾ അതിശക്തം
നിത്യമാം നിൻ സ്നേഹം." She has to pray and meditate on this line, and I'm sure she will find some peace of mind. It's very sad to see Johnson Master's wife in this situation...what a big loss she is facing. It's also a lesson for everyone to think about how life changes suddenly.
What a Voice mridula 👍
Rani amma God is with u strong women ❤️❤️❤️
Madhu sir. Super
Durga nide song kure kalathinidaku kelttu namnal onnichu photos oke aduthu kuwitil vannappol molu annu idia star winner anu👍👍
Precious movements devi
Beautiful program. Good job Sindhu.
Asaamaanya gaayakan-Shri Madhu Balakrishnan...
Kannuneerode allathe Ranichechiye enikku nokkiyirikkan pattiyitilla...nammukku ettavum kooduthal santhoshamgal paattukaliloode nalkiya ah nalla manushante family vedhanayil....orikkalenkilum ee chechiye onnu kaananam ennu thonunnu
Johnson mash ♥️♥️♥️♥️♥️♥️♥️
Thnks for this❤️✨
Super program
ജോൺസൺ മാഷിന് പ്രണാമം
പാവം അമ്മ, കർത്താവ് കൂടെയുണ്ടാകും
Audio cut ആവുന്നു
Super 💕💕💕
ഇത്രയും നന്നായി പാടുന്ന ഈ കുട്ടി ഉണ്ടായിട്ടും തമിഴത്തിക്ക് ഒന്നാം സമ്മാനം കൊടുത്ത ശ്രീ.യേശുദാസിനെ എങ്ങനെയാണ് നന്ദി പറയേണ്ടേ?
God will help Mrs.Rani Johnson
തീർച്ചയായും g Venugopal കൂടി വേണമായിരുന്നു
എവിടെ ആപ്പ് ലോഡറെ സ്റ്റാർ മാജിക് മെഗാ ഇവന്റ്
Johnson master may be no more but his creations will never die.
Asulabha nimishathil pankedukkan pattiyathine thanks for God devi mahadevakshethram
*മിയ കുട്ടി ഫാൻസ് ഉണ്ടോ
മിയ കുട്ടി ഇഷ്ട്ടം 💜😘🔥*
What r the dancers doing in the background, us it Karatte?
Karayanddu ith kanan aakilla......johnson chettan....❤❤
സാദരം എന്ന ചിത്രത്തിലെ യേശുദാസ് പാടിയ "മധുചന്ദ്രികേ നീ മറയുന്നുവോ... " എന്ന ഗാനം
ഏറെ പോപ്പുലറായില്ലെങ്കിലും ജോൺസന്റെ എറ്റവും അസാധ്യ പെർഫോമൻസ് കളിലൊന്നായാണ് അനുഭവപ്പെട്ടിട്ടുള്ളത്!??
യെസ്, ഞാൻ ആ മരിച്ചു പോയ പ്രിയ ഗായിക യെ സ്വർണ ത്തെ ഓർക്കുന്നു 🙏🙏🙏🙏
YES.PAHADI RAGHAM JOHONSON MASHINU VALARE ISHTAM AYIRUNNU
Very true 😊
സംഗീത ചക്രവർത്തി Jonson Master കു ശതകോടി പ്രണാമം
Rani chechi ❤❤❤
G. Venugopal വേണമായിരുന്നു.
വേണുഗോപാൽ സാർ
ഒരു പരിപാടിയിലും കാണുന്നില്ലല്ലോ
സത്യം
Vennuchetante sound nengl e adutha samayam sredichichoo sound idaku law akunundu enu thonunu
Oru padungal
I heard that whar johnson master wanted from orchestra team they could not fully orchestrated that means johnson master is above them all in orchestration.
Madhu chettan Poli Oru reksha illa
😍😍😍😍🔥🔥😍😍
പൊളിച്ചു
Malayalam cinema vedavitham use cheyatha athulya gayakkan madhu Chettan 🥰🥰🥰
സ്ഥിരം പ്രേക്ഷകർ ആരൊക്കെ?❤️❤️
Njn
ruclips.net/video/6gYD3s2Fpyc/видео.html
Madhu sirnte oru pattu polum kelkkan pattiyilla. Audio illa. Enikku mathram aano? Vere aarengilum undo ithu pole.
Star magic vagham upload cheyyanee
JOMA😢😢😢🙏🙏🙏
Did you excited രാജ ഹസമേ
ഈ പാട്ടിനു സർക്കസ് അല്ല ഭരതൻ സാർ ചിത്രീകരിച്ചിരിക്കുന്നത് അത് ഒരു കല തന്നെ യാണ് ജോൺസൻ സാറിനു ദൈവം ആയസുകൊടുത്തില്ല
പാട്ട് കേൾക്കുന്നില്ല.
🙏🏽🙏🏽🙏🏽
മാഷിന് തുല്യം മാഷ് മാത്രം.
🌹🌹🌹🌹🌹🌹🙏
LEGEND
എന്തെന്നില്ലാത്ത ഒരു വേദന ,
Sathyam
What a feel💖