KOMBAN -നെ കഴിഞ്ഞ ദിവസം MVD പിടിച്ചതിന് പിന്നിൽ ഇവരാണ്...

Поделиться
HTML-код
  • Опубликовано: 9 фев 2025
  • KOMBAN -നെ കഴിഞ്ഞ ദിവസം MVD പിടിച്ചതിന് പിന്നിൽ ഇവരാണ്... #komban #mvd #keralapolice #kombanholidays #uddavtalkies #rto #keralapolice #modification #buslovers

Комментарии • 218

  • @m4vlog_688
    @m4vlog_688 2 года назад +50

    നിങ്ങളൊന്നും വിചാരിച്ചാൽ പറ്റില്ല ഈ സാമ്രാജ്യത്ത് തകർക്കാൻ 🔥❤️

    • @karicha911
      @karicha911 2 года назад +2

      സാമ്രാജ്യം , അതെന്താ കണ്ണാപ്പി

  • @musictrak7460
    @musictrak7460 2 года назад +84

    ഒരു ഫീൽഡ് എത്ര ഉയരത്തിലേക്ക് എത്തുമ്പോൾ പിടിച്ചുതാഴ്ത്താൻ ചില മുതലാളിമാർ ഉണ്ട്. ഇവരാണ് ഈ ഫീൽഡിന്റെ ശാപങ്ങൾ. {Komban fans 🔥}

  • @musictrak7460
    @musictrak7460 2 года назад +31

    കൊമ്പന് താഴ്ത്തി കെട്ടാൻ പലചാരലുകളും നടത്തിയ മുതലാളിമാർ (നല്ല സത്യസന്ധതയുള്ള മുതലാളിമാർ) 😅{komban bus king}💜👑

  • @keralabusaddicterzoffical
    @keralabusaddicterzoffical 2 года назад +9

    കൊമ്പൻ ഹോളിഡേയ്‌സ് നെ ആർക്കും തോല്പിക്കാൻ ആർക്കും പറ്റില്ല 🔥🔥🔥

  • @komban7752
    @komban7752 2 года назад +13

    ആര് ഒറ്റിയാലും അവൻ കിട്ടാൻ ഒള്ളത് അവനു തന്നെ കിട്ടും 😡😡😡

  • @ridhinr3156
    @ridhinr3156 2 года назад +4

    തളർത്താൻ കഴിയില്ല... Komban fan❤‍🔥❤‍🔥❤‍🔥

  • @laluls6513
    @laluls6513 2 года назад +19

    ഇപ്പോൾ പഴയ കാലമല്ല പുതിയ കാലമാണ് അതിനനുസരിച്ച് എല്ലാം മാറണം അങ്ങനെ മാറ്റിക്കഴിഞ്ഞാൽ എല്ലാ വണ്ടിക്കും ഓട്ടം കാണാം പിന്നെ ഒരു കാര്യം സൗണ്ട് വേണ്ട ലൈറ്റ് വേണ്ട തിരു നെറ്റിയിൽ കൊമ്പൻ എന്ന പേര് മാത്രം മതി

    • @alsahafalsu2749
      @alsahafalsu2749 2 года назад +1

      സൗണ്ടും ലൈറ്റും ഇല്ലെങ്കിൽ പിന്നെ എന്തിനാ ടൂറിസ്റ്റ് ബസ് വല്ല ksrtc യോ വിളിച്ചാൽ പോരെ
      കൊമ്പന്റെ

    • @devarshaneesh8091
      @devarshaneesh8091 2 года назад

      Sathyam

  • @CR_X_ZY
    @CR_X_ZY 2 года назад +27

    പൂത്തിരി കത്തിച്ച് ഇപ്പോ ആസനത്തിൽ അമിട്ട് പൊട്ടിയ അവസ്ഥയായി 😢😢. 𝕃𝕆𝕍𝔼 𝕂𝕆𝕄𝔹𝔸ℕ ❤❤❤

  • @njanoruethirali4042
    @njanoruethirali4042 2 года назад +1

    Komban uyir ❤️

  • @thankanchuruli_
    @thankanchuruli_ 2 года назад +13

    5:40 പിന്നല്ല 🔥🔥❤

  • @dawood_lover_
    @dawood_lover_ 2 года назад +19

    Enthokke cheythalaum komban thala uyarthi thanne Nikkum🖤🖤🔥😌

  • @BlackStar-gu9re
    @BlackStar-gu9re 2 года назад +10

    Komban ennum komban thanne 🖤😚

  • @jabinja2477
    @jabinja2477 2 года назад +38

    Welcome to komban bus 🐘 Tamil Nadu trip 💞

  • @aswajithkunjuzz
    @aswajithkunjuzz 2 года назад +13

    komban താഴത്തില്ല🔥🔥

  • @Itachiuchia-7
    @Itachiuchia-7 2 года назад +18

    Komban uyri💙💚💛🧡❤️🖤🤎💜💖

  • @aswink4483
    @aswink4483 2 года назад +39

    കേരളത്തിലെ കൊമ്പന്മാർക് lightum venda soundum വേണ്ട നെറ്റിപട്ടം കെട്ടി വന്നാൽമാത്രം മതി 💥🔥

    • @alsahafalsu2749
      @alsahafalsu2749 2 года назад +4

      എന്നാൽ പിന്നെ ആനയെ വിളിച്ചാൽ പോരെ

    • @user-sp1gz2ls8o
      @user-sp1gz2ls8o 2 года назад +1

      @@alsahafalsu2749 🙌🏻😹

    • @abayraj2332
      @abayraj2332 2 года назад +2

      @@alsahafalsu2749 😂🤣

    • @frksamorai7114
      @frksamorai7114 2 года назад +1

      @@alsahafalsu2749 trip oke arelum ആനടെ porath irunn povo vro vro poyatt undo 😂🙌

  • @yodhavu8858
    @yodhavu8858 2 года назад +11

    Kombane thalakkan nokkiyittu kariyam illa komban holidays thazhathilla....athu deepu chettan ulladatholam kalam💥😌

  • @josvinkappil
    @josvinkappil Год назад

    Team Komban ♥️♥️♥️♥️♥️♥️♥️♥️♥️

  • @minhajpambodan756
    @minhajpambodan756 2 года назад +4

    എനിക്ക് തോന്നുന്നത് private വണ്ടികളെ ഒതുക്കി ksrtc യെ ആസ്ഥാനത്ത് കൊണ്ടുവരാനുള്ള ഒരു ഗൂഡാലോചനയുടെ ഭാഗമാണ് ഇപ്പൊൾ നടക്കുന്നത്.

  • @signature2k183
    @signature2k183 2 года назад

    Komban thanne bro ennum hero💪komban fans

  • @akshaym1055
    @akshaym1055 2 года назад

    Video set ayii enikkk nalla ishttamayi 🤣🤣🤣🤣💞

  • @sooryanshivakumar6502
    @sooryanshivakumar6502 2 года назад +1

    Komban fans💞💞

  • @thirumeniholidaysofficial1965
    @thirumeniholidaysofficial1965 2 года назад +3

    💥❤️KOMBAN ❤️ UYRE 💥❤️

  • @sidhardhsanthoshkumar7088
    @sidhardhsanthoshkumar7088 2 года назад +13

    Oneness ഇങ്ങനെ ചെയ്യുമോ. കൊമ്പനെക്കാൾ ഉയരത്തിൽ നിൽക്കുന്നതാണ് oneness. ഇതിനെ ആശ്രയിച്ച നിൽക്കുന്ന ഒരുപാട് ആളുകളുണ്ട് അവരെയാണ് യഥാർത്ഥത്തിൽ കൂടുതൽ ബാധിക്കുന്നത്.

    • @A__alan54
      @A__alan54 2 года назад +7

      Oneness ne ath chaiyyanda karyam ella Because keralathila 14 Jilla Kalil nenne trip adutha ore ore vande aa olle
      Pinna eppol light system seen aye
      2018 I'll light and sound vannappol 1 year onnum ellatha odeya vande ane oneness kettooo Appol oneness ne engana chaiyyanda ore karyavum elllaa......

    • @hatricboys9976
      @hatricboys9976 2 года назад +2

      @@A__alan54 👍👑

    • @vfc682
      @vfc682 2 года назад +2

      പിന്നെ കൊമ്പൻ ഉണ്ട് എന്ന് പറഞ്ഞ് oneness ന് ഒരു ചുക്കും ഇല്ലാ 14 ജില്ലയിൽ നിന്നും ട്രിപ്പ്‌ എടുത്ത് ഓടുന്ന oneness ന് ആരെയും പെടുത്തിയാട്ട് ജീവിക്കേണ്ട ആവിശ്യം ഇല്ലെന്ന് ഈ പ്രസ്ഥാനത്തിൽ ഉള്ള എലർക്കും അറിയാം

    • @harimon9904
      @harimon9904 2 года назад

      Aaa mandan athu ariyill

    • @akashu3434
      @akashu3434 2 года назад

      Onenesss 🥰🔥🔥

  • @sreedevink8676
    @sreedevink8676 2 года назад +3

    Komban ennum uyir....😚💥💥💥

  • @Abhinand234
    @Abhinand234 2 года назад +1

    Ksrtc വണ്ടികൾ ഓരോന്ന് കാണിക്കുന്നത് ആർക്കും കാണുവാനില്ലേ എന്നിട്ടാണ് അവർ komban നെ പഠിപ്പിക്കുന്നത്

  • @k.bgaming2786
    @k.bgaming2786 2 года назад

    Athanu

  • @___spidy__group8035
    @___spidy__group8035 2 года назад +16

    Komban uyir 💥⚡ ❤️❤️

  • @mycreations4359
    @mycreations4359 2 года назад +2

    Poli

  • @shamrazshami2655
    @shamrazshami2655 2 года назад +1

    കോളേജ് പിള്ളേര് ഇനി തറ നക്കി പോകേണ്ടി വന്നാലും ksrtc യിൽ പോകാൻ പോണില്ല

  • @hgfjbc
    @hgfjbc 2 года назад +2

    SUPER VIDEO bro

  • @muhammedshibil6264
    @muhammedshibil6264 2 года назад +3

    Komban Uyir 😘🖤

  • @musictrak7460
    @musictrak7460 2 года назад +6

    Komban ❤️

  • @BUSADDICTER4444
    @BUSADDICTER4444 2 года назад

    🥺🥺🥺

  • @kamalybabu9814
    @kamalybabu9814 2 года назад +5

    Bro ude vishuasam bro yee രക്ഷിക്കട്ടെ 😁😁😁

  • @agithvlog5325
    @agithvlog5325 2 года назад +5

    i love koman

  • @Heyyouhav
    @Heyyouhav 2 года назад +2

    Eni kalyanathine pokan bus vilikkumbo evarem chenne kananoooo😞😞😞😞😞😤

  • @ScotSoliVagaNT
    @ScotSoliVagaNT 2 года назад +2

    ഈ പുതിയ നിയമങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൂടുതൽ കൈക്കൂലി ചോദിക്കാനുള്ള ഒരു അവസരമായിരിക്കും.

  • @gamingpop555
    @gamingpop555 2 года назад +1

    Komban mass anu 😎

  • @youtubefollower6503
    @youtubefollower6503 2 года назад +2

    വളരെ സത്യമായ കാര്യം

  • @maheshmahei6237
    @maheshmahei6237 2 года назад

    👍

  • @sujithsujith8492
    @sujithsujith8492 2 года назад +2

    Komban ❤❤🥰

  • @roxgameing2244
    @roxgameing2244 2 года назад

    Komban ❤❤❤❤❤❤❤💘💘💘💘💘💘

  • @ABIN_KOMBAN
    @ABIN_KOMBAN 2 года назад +1

    Sathyam 💯

  • @muhammedhaja388
    @muhammedhaja388 2 года назад

    അത് മാത്രം അല്ല tourist busil light sound ഇല്ലെങ്കിൽ ksrtc ഇറങ്ങും പിന്നെ ആണ് കളി തുടങ്ങണ. അഥവാ tourist bus പിടിച്ചുനിന്നാൽ tourist bus പറയണ പകുതി rateil ksrtc trip എടുക്കും. ഇവന്മാർ തമ്മിൽ ഒറ്റി കളിക്കട്ടെ

  • @babusudha5056
    @babusudha5056 2 года назад

    Kombane chathichathanu komban Miss you

  • @kirankrishnaprasad1684
    @kirankrishnaprasad1684 2 года назад +1

    Good 👍 😊

  • @santhoshpr4264
    @santhoshpr4264 2 года назад +2

    Komban 💓💓💓🔥🔥🔥

  • @fernozzzzz3606
    @fernozzzzz3606 2 года назад

    കൊമ്പൻ 🔥🔥🔥

  • @MaheshMahi-pk7cf
    @MaheshMahi-pk7cf 2 года назад

    Kombanu ithoru puthiri alla avan irangum pakshe pani kobuthavar kurunguka thane cheyum komban thala uyarthi thanne nilkkum ethra thazhthan nokkiyalum kurachu fens karund angane ullapol komban enna aa presthanam uyarnnu thanne ilkkum 💥⚡️🖤🐘

  • @Torque_123
    @Torque_123 2 года назад

    5:40🔥🔥

  • @musictrak7460
    @musictrak7460 2 года назад +4

    ഇതിൻറെ പിന്നിൽ ഒരു ചാര തന്നെയാണ് നടന്നിട്ടുള്ളത്

  • @happyboss5476
    @happyboss5476 2 года назад

    Kombii uyir

  • @rahumabeevi4415
    @rahumabeevi4415 2 года назад +1

    കൊമ്പനെ ഉയിരാണ്

  • @spring7549
    @spring7549 2 года назад

    Komban fans

  • @kamalasanan
    @kamalasanan 2 года назад

    5:00 athu point🤪👍

  • @vandibranthan7.0
    @vandibranthan7.0 2 года назад +3

    Komban

  • @surabhimp4089
    @surabhimp4089 2 года назад

    Komban power ✨❣️

  • @alsahafalsu2749
    @alsahafalsu2749 2 года назад

    Komban uyir

  • @modifiedpolo
    @modifiedpolo 2 года назад +1

    ente bro bro parayunnathu 💯 curect ahh eni epo edho cheyana ottiyavan aranellum avanu pani dheyvam koduthollum💖

  • @Kannanyyy
    @Kannanyyy 2 года назад

    കൊമ്പൻ ❤️❤️🔥

  • @_o4558
    @_o4558 2 года назад

    🖤🖤🖤

  • @haripoyil7119
    @haripoyil7119 2 года назад

    കൊമ്പൻ എത്ര ഉയരത്തിൽ എത്തിയതും വണ്ടികൾ പുതിയദ് ഇറക്കിയതും അവരുടെ പരിശ്രമം കൊണ്ടാണ്, അവർ ഇനിയും മുമ്പോട്ട് തന്നെ പോകും (ഈ ചേട്ടൻ പറഞ്ഞദ് പോലെ ഒറ്റാൻ പലരും ഉണ്ടാവും കാരണം komban travells അത്രയ്ക്ക് ജന ശ്രെദ്ധ പിടിച്ചിട്ടുണ്ട് അത് ചില മുതലാളി മാർക്ക് ഇഷ്ടമില്ല അവർ പലതും ചെയ്യും) mvd പല vandikalum kanadappol kannuchimmi ippol ആണ് mvd kombante bussinte മുകളിൽ പൂത്തിരി kathichadh കണ്ടത് ) komban 💓💓💓

  • @sandeepindury1188
    @sandeepindury1188 2 года назад +2

    6 tyre കൊടുക്ക്‌ mvd ക്ക് അത് വെച്ച് വണ്ടി ഓടിച്ചു കൊണ്ട് അവർ ടൂർ കൊണ്ടുപൊക്കോളും

    • @abdujabbar7495
      @abdujabbar7495 2 года назад

      അൾട്രേശൻ പാടില്ല എന്ന റൂൾസ് ഉണ്ട്. അതിന് പറ്റില്ലെങ്കിൽ ഇതു ഒഴിവാക്കി വേറെ പരിപാടി നോക്കിയാൽ പോരെ ആരെയും നിർബന്ധിക്കുന്നില്ലലോ

    • @sandeepindury1188
      @sandeepindury1188 2 года назад +1

      @@abdujabbar7495 അച്ഛന് വയ്യെന്ന് പറഞ്ഞ് അച്ഛനെ മറ്റി വേറെ അച്ഛനെ വെക്കുവോ

    • @abdujabbar7495
      @abdujabbar7495 2 года назад

      @@sandeepindury1188 എന്തെങ്കിലും സംഭവിച്ചാൽ നിന്റെ വീട്ടീന്ന് കൊടുക്കോ ഇൻസൂർ

    • @sandeepindury1188
      @sandeepindury1188 2 года назад

      @@abdujabbar7495 ഇന്ന് വരെ ഏതെങ്കിലും മോഡിഫൈഡ് വണ്ടിക്കു സേഫ്റ്റി കുറവുണ്ടോ

  • @jabinja2477
    @jabinja2477 2 года назад +6

    I love my komban 🐘

  • @Broken-h7t
    @Broken-h7t 2 года назад +17

    ONENESS ഉയിർ ❤️

  • @sooryanath7534
    @sooryanath7534 2 года назад

    Komban power🔥🔥🔥

  • @ashikashi6887
    @ashikashi6887 2 года назад

    Thayathilada komban 💥💥💥💥💥💥💥

  • @anulalkm897
    @anulalkm897 2 года назад +1

    🐘🔥

  • @vaisaghps3273
    @vaisaghps3273 2 года назад

    🔥🔥🔥 ҜФMБДИ 🔥🔥🔥🔥

  • @anuvind1100
    @anuvind1100 2 года назад +2

    Ente ponnu bro set work okke cheyyan pattilla ennum paranj aarum ksrtc vilikkan povilla😂
    Ivide 2018 time il ithokke nirodhichittum trip nu oru kuravum illarunnu..

  • @nithin7011
    @nithin7011 2 года назад

    💥😄

  • @appusjoseph8311
    @appusjoseph8311 2 года назад +2

    മഴയത് മണ്ണിര ഒന്നു കൊഴുതു എന്ന് കരുതി ഈ മൂർഖൻ പാമ്പിന്റെ വീട്ടിൽ വന് പെണ്ണ് ആലോചിക്കരുത്
    Komabn എന്ന് പറഞ്ഞ മാരാർ പോലെ ആണ് എത്ര നിയമങ്ങൾ വന്നാലും ഏതൊക്കെ അവന്മാർ ഉഡ് വെച്ചാലും komban ഉള്ള തട്ട് താന്ന് തന്നെ ഇരിക്കും
    മുക്കിനു മുക്കിന് ആണ് SWIFT ഇടിക്കുന്നത് പക്ഷെ അതിന് ഒരു പ്രശ്നവും ഇല്ല
    പിന്നെ ഇന്നത്തെ വാർത്ത maximum speed 65 ന്ന് ഇത് ksrtc കൾ പാലിക്കുന്നുണ്ടോ ഓർഡിനറി പോലും പോകുന്നത് കണ്ട നമ്മൾ ഞെട്ടും

  • @petraxboy
    @petraxboy 2 года назад +1

    Enth illem aa komban enna name mathi.......athanu power🔥

  • @josepaulose5548
    @josepaulose5548 2 года назад

    Ksrtc യ്ക്കു ടാക്സ്, ഇൻഷുറൻസ്, സി സി ഒന്നും ഇല്ല?? പെർമിറ്റും വേണ്ട???

    • @UddavTalkies
      @UddavTalkies  2 года назад

      എല്ലാം വേണം...

  • @saransivaraj5364
    @saransivaraj5364 2 года назад

    Chettan prayatha sathiyam

  • @karicha911
    @karicha911 2 года назад

    വല്യ കണ്ടുപിടിത്തം

  • @shaanmail8094
    @shaanmail8094 2 года назад

    Basic audio n video is more than enough...no need of loud music...we have done many trips...there was no loud music n lights show...

  • @gopikrishna3601
    @gopikrishna3601 2 года назад

    😂😂

  • @kamalybabu9814
    @kamalybabu9814 2 года назад +4

    Kerala തിലെ piller athra manadan Maru alla k.s.r.t.c.bus ile tour pokan 😅😂🤣

    • @sujithsbsujithsb8193
      @sujithsbsujithsb8193 2 года назад

      Ippo Ksrtc aan Trip Edukunnath Bro

    • @aswink4483
      @aswink4483 2 года назад

      Athe😂

    • @bhavinlalbalakrishnan7902
      @bhavinlalbalakrishnan7902 2 года назад

      KSRTC alredy thudangi kazhinju bro, arinjille

    • @aruntm2291
      @aruntm2291 2 года назад

      ഇങ്ങനെ ആയാൽ താമസിക്കാതെ അങ്ങനെ ആകും

    • @damodarankp9249
      @damodarankp9249 2 года назад

      Bro modern ksrtc and no light and sound tourist bus appo puthiya type ksrtc tanne trip povum chargeum Kuravaa ksrtc kku

  • @Ajmia.s
    @Ajmia.s 2 года назад +5

    Mattulla bus kaar olichirunnu kombane thalakkada munnil vannu nunnu thalakkan para virakkum chrukkan onnu horn adichha ninnu mullum🤣

  • @salsabeelvlog1929
    @salsabeelvlog1929 2 года назад

    👍👍👍👍👍👍👍👍🇨🇮

  • @mandtassociates1168
    @mandtassociates1168 2 года назад

    Brake ചവിട്ടിയാൽ indicater കത്തും indicater ഇട്ടാൽ brake light മിന്നും അതാണ് KSRTC പുതിയ വണ്ടി roottil വന്നു അല്ലാത്ത roottil ൽ ഇതൊക്കെ തന്നെ അവസ്ഥ എല്ലാ ksrtc ടെ യും paper and fitnes നോക്കിയാൽ വണ്ടി എല്ലാം എടുത്തു കാട്ടിൽ കളയും പുതിയ വണ്ടി നശിപ്പിച്ചിട്ട് ആക്രിക്കു കൊടുത്ത ടീമുകളാ ടൂർ പോകുന്നത് അടിച്ചു പൊളിക്കാനാണ് അല്ലാതെ ശവമടക്കി നല്ല

  • @halucinogenic
    @halucinogenic 2 года назад

    Light sound onnum illenkil valla kstrtc busil poyal pore endhoru mandanmaaran ithine support cheyyunnath

  • @BLACKSTAR-wt4br
    @BLACKSTAR-wt4br 2 года назад +3

    MVD അതെ ഒരു കാര്യം കേരളത്തിൽ ടൂർ പോകുന്നത് ENTERINMENT അന്ന് അല്ലാതെ വായ്നോക്കാനല്ല,. പിന്നെ ടൂർ പോകാൻ ടൂറിസ്റ്റ് ബസിൽ അന്ന് അല്ലാത്ത KSRTC അല്ല പോകുന്നത്

  • @Gggggggnnnnuuuuu
    @Gggggggnnnnuuuuu 2 года назад +1

    Mvd active ayi job nokkunnund👍

    • @ABHISHEK-np8sk
      @ABHISHEK-np8sk Год назад

      Mm അതെ കാറിൽ healmet വെച്ചില്ലെന്നും പറഞ്ഞു ഫൈൻ അടിക്കുന്നത് ഒക്കെ നല്ല ആക്റ്റീവ് ആയിട്ടുള്ള job ആണ്

  • @GS-oq5fp
    @GS-oq5fp 2 года назад

    Komban 😍 varumee MVD😡😡🤬

  • @vivekachu3833
    @vivekachu3833 2 года назад

    Nerutheyum komban kollath vannappol show kanikkan vendi oru tourist bus Vann vazhakkittarunn

  • @amalmx5309
    @amalmx5309 2 года назад

    Soundumm lightummm onnum kanditt allah kombanee ishtapettathh .... Nthh illangillumm kooda thannaaa indavummm

  • @vinayakanil5225
    @vinayakanil5225 2 года назад +2

    Tour pokumbol mvd ye koode kondupokanam ennu neeyam varaum

  • @skpro777vlogs
    @skpro777vlogs 2 года назад

    Komban thalakaan deivathinu polum kazhiyilla

  • @joushajoseph7901
    @joushajoseph7901 2 года назад

    Egana poyaa oruu സൈക്കിൾ polumm rotilkudi odikan patilaa🥺

  • @ZEROSTAR-k1d
    @ZEROSTAR-k1d 2 года назад

    Ottiyavar munji athippo ethavan ayalum komban ithoru vishayame alla ithinu munpum nammale pidichittund pnna ithu 😹❤‍🩹

  • @the_hated_jinnstatuscreato3119
    @the_hated_jinnstatuscreato3119 2 года назад

    Ippo chilar parayum albin chettan allengil oneness nte pingamikal aanu ottiyenn😑kombanodoppam thamne alappuzhayilninnum kollath vann trip eduthirikkukayanu as rangil ulla mithal inu aRem ottenda karyamille

    • @ABHISHEK-np8sk
      @ABHISHEK-np8sk Год назад

      അതിനു ആരും അങ്ങനെ പറഞ്ഞില്ലല്ലോ 🤣🤣🤣🤣

  • @jithukk6926
    @jithukk6926 2 года назад

    Kakoosil povanum oru niyam veanam venamegil yes/No comment cheyyu.....
    eganum thalayum kutthi venalo?

  • @deepuvasudevan815
    @deepuvasudevan815 2 года назад

    okke nallatha pattum lightum ellam pakshe athil pokunna pillerude jeevanu alpamengilum Vila kalppikanam Ella muthalimarum pillerkko bodhamilla bakki ullavarum athinothu tulliyalo

  • @abhiramabhi8673
    @abhiramabhi8673 2 года назад

    Ini Toplight illathee kalam🥲🙂💔

  • @ajithtr2385
    @ajithtr2385 2 года назад

    എടൊ K. S. R. T. C അങ്ങനെ എന്തൊക്കെ കൊണ്ടുവന്നു അതൊന്നും നടക്കില്ല ഇതിലും വലിയ ബഹളം ഉണ്ടായിട്ട് ഇപ്പോൾ വരെ ഓടില്ലേ ഇനിയും ഓടും

  • @akshaychandran9091
    @akshaychandran9091 2 года назад +1

    Ksrtc bayagara safe ane allo 😂🤣
    Eg- swift 😂

  • @alenthomas6518
    @alenthomas6518 2 года назад

    BUS kkarude shathru BUS thanne