ഈ തെമ്മാടിത്തം കാണിച്ച MVD ഏമനോട് എനിക്ക് ഈ ഒരു കാര്യം മാത്രമാണ് ചോദിക്കാനുള്ളത് അഭിപ്രായങ്ങൾ കമന്റ്
HTML-код
- Опубликовано: 9 фев 2025
- / @australiandreamcatche... ഇതാണ് ഞാൻ പറഞ്ഞ സ്പോൺസർ ചാനൽ ലിങ്ക് ,അദ്ദേഹത്തെ കൂടി സപ്പോർട്ട് ചെയ്യാനുള്ള വലിയ മനസ്സ് കാണിക്കും എന്ന് വിശ്വസിക്കുന്നു ..ഒരു അപേക്ഷ കൂടി ആണ് ..
ruclips.net/channel/UCQKUHh_PrQPhHIDhgIQ7E4Q ഇതാണ് ഞാൻ പറഞ്ഞ സ്പോൺസർ ചാനൽ ലിങ്ക് ,അദ്ദേഹത്തെ കൂടി സപ്പോർട്ട് ചെയ്യാനുള്ള വലിയ മനസ്സ് കാണിക്കും എന്ന് വിശ്വസിക്കുന്നു ..ഒരു അപേക്ഷ കൂടി ആണ് ..
👍
🖖
Done at your first video machaa
Super chetta
ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ ശബ്ദം ആണ് നിങ്ങൾ dileep ഏട്ടാ... #കട്ട സപ്പോർട്ട്
അത് പൊള്ളിച്ചു ബ്രോ ..........ഒന്നും പറയാനില്ല ഏതൊരു സാധാരണകാരന്റെയും വിഗാര നിർഭയമുള്ള വാക്കുകൾ ..........നമിച്ചു ........🙏
മച്ചാനെ സത്യം എനിക്കു തോന്നിയ സംശയം ആണ് ഇവർ എന്ത് മല മറിക്കാനാണ് ഇവർ ഇത്ര വേഗത്തിൽ പോകുന്നെ
Kakkosil pokam
@@tasteandtravel4716 😂😂😁
പൊതുജനത്തെ തടഞ്ഞു നിർത്തി പതുക്കെ പോയാൽ. ഈ പറയുന്ന താനും പറയല്ലേ.
@@firestone2375 എന്തിനാ തടഞ്ഞു നിർത്തി പതുക്കെ പോകുന്നെ.. എല്ലാർക്കും എല്ലാരേം പോലെ പോയ പൊരെ
മന്ത്രിമാരുടെ കാർ നിർത്തിച്ചാല്‍ അവന്റെ പണി പോകും. സാധാരണ കാരന്‍ ആയാല്‍ പ്രശ്നം ഇല്ലല്ലോ.
Athavmba avrkm Oru Mana sukama alle☹️
താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
ഞാൻ ചോദിക്കാൻ ഒരുപാട് ആഗ്രഹിച്ച ഒരു ചോദ്യം... പ്രതികരിക്കാൻ കഴിയാഞ്ഞ അമർഷം... എല്ലാം ഈ വീഡിയോയിലൂടെ മാറിക്കിട്ടി.. സാധാരണക്കാരുടെ ഒപ്പം നിൽക്കുന്ന ചങ്ക് ബ്രോയ്‌ക്കു big സല്യൂട്ട്....
You are great
താങ്കളെ പോലെ അവരും അവരുടെ സ്പോണ്സരമാരോട് നന്ദി കാണിക്കുന്നു.....
താങ്കളുടെ ഒരുപാട് വീഡിയോ കണ്ടിട്ട് ഉണ്ട് ,, പക്ഷേ ബഹുമാനവും, സ്നേഹവും തോന്നിയത് ഇപ്പൊൾ 🙏🙏🙏🙏🙏🙏🙏🙏🙏
ഈ പറഞ്ഞ പോലെ കാണിച്ചാൽ ഞാനും കൊടുക്കും..ഒരു #Big_salute
പൊളി പൊളി
👏👏👏👏👏👍👍👍👍👍 സമ്മതിച്ചു കൂട്ടുകാരാ. അവനു അതിനു അണ്ടി ഇല്ല . മച്ചാനെ പൊളിച്ചു
Bro sukshikkanam...
Polich
ഇന്ന് രാവിലെ പൊൻകുന്നം MOTOR VEHICLE DEPARTMENT ന്റെ വണ്ടി ഇടിച്ചു മരിക്കാതെ ഞാനും സുഹൃത്തും രക്ഷപെട്ടു.. wrong side, over speed, അശ്രദ്ധമായ driving
Avarude bhashayil bro ayirikkum wrong side, over speed. Vellikk vilavu thinnam bro. Sadharanakkaran cheythalle prasnamullu. Modify cheyaruth, Colour mattaruth. Enthalle. Ente koottookkaranod duke eduthenn valla 100 cc bikum eduthaal pore. Vallya vandiyeduth njangalk paniyundakkunne enthinbannokkaya mvd registration varumbo choikkanne. Enth avasthayale??
Veruthe vidale bro pannikale. sadharanakarante nenjath keran allelum ivanmarkum nalla midukah
പൊളിച്ചു
ഒരു രക്ഷയുമില്ല...
ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ 👌👌👌👌👌👌👌
ഞാൻ പലപ്പോഴും ചിന്തിക്കാറുള്ള ചോദ്യം. Bro പൊളിച്ചു
അത് പൊളിച്ചു..... 👍👍👍👍👍
Saadaranakaarante shabdam
ഞാൻ കണ്ട ചേട്ടന്റെ ആദ്യത്തെ വീഡിയോ കണ്ടിട്ട് subscrib ചെയ്യാതിരിക്കാൻ തോന്നിയില്ല.... പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണ്..... 👌👌👌
Super onnum parayanilla polichu hearty congratulations dear brother
നല്ല പ്രതികരണം ആ പറഞ്ഞതാണ് ശരി ഏമാന്മാരെ വണ്ടി പിടിക്കട്ടെ ഏമാന്മാരെ മുട്ടു വിറയ്ക്കും ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള അതൊക്കെ
ഇങ്ങനെ പ്രതികരിക്കണം
Big salute Dileep bro👌👍
ഭായ് ചോദിച്ച ചോദ്യങ്ങൾ എല്ലാം അടിപൊളി
Big salute
പൊളിയാണ് നിങ്ങൾ👏👏👏
നമ്മൾ ജനങ്ങളാണ് മണ്ടന്മാർ... അല്ലങ്കിൽ വീണ്ടും വീണ്ടും ഇവന്മാർക്ക് വോട്ട് ചെയ്യുമോ..
Nice
വോ സങ്കി
💯
ആർക് വോട്ട് ചെയ്യുമോ എന്ന് mvd ക്കോ
Mvd dept ment il election tudangio
Good very good Dileebetaaa
കലക്കി മച്ചാനെ
കേരളത്തിലെ ഓരോ സാധാരണക്കാരനും പറയാൻ മനസ്സിൽ ഒളിപ്പിച്ച വാക്കുകൾ...
👌👌👌
ദിലീപേട്ടൻ ഹീറോ ആണെട ഹീറോ...😎✌️✌️
Dileep സർ ആ big salute to you fir this. ഞാൻ നിങ്ങളെ sir എന്നു വിളിച്ചത് ഒരിക്കലും കളിയാക്കിയാണെന്നു തെറ്റിദ്ധരിക്കരുതേ.... സത്യമായും അത്രയ്ക്ക് ബഹുമാനം നിങ്ങളോടെനിക്ക് തോന്നി... ഓരോ സാധാരണക്കാരനും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമാണ് നിങ്ങൾ ചോദിച്ചത്.... അതിനാണ് ആ salute..
Yes ബ്രോ പറഞ്ഞതാണ് correct
ഇതേ ദിവസം തന്നെ ആയിരുന്നു മനുഷ്യ ശൃംഖല നടന്നത് എന്നു എന്റെ ഓർമ. അതിനു പങ്കെടുക്കുവാനുള്ള ആൾക്കാരെ കൊണ്ടുപോകുന്നത് ടാക്സി ടൂറിസ്റ്റ് ബസ്സുകളും travellerകളും അല്ലായിരുന്നു. സാധാരണക്കാരുടെ പ്രൈവറ്റ് ബസ് ആയിരുന്നു. അന്നേ ദിവസം ഓടേണ്ട ട്രിപ്പ് മുടക്കി ഇതുപോലുള്ള പരിപാടികൾക്ക് പോകുന്നതിനു നിയമതടസ്സം ഒന്നും ഇല്ലായിരിക്കും. അതല്ല ഇതിനു മാത്രം എന്തെങ്കിലും സ്പെഷ്യൽ നിയമം ഉണ്ടോ🤔
നിയമതടസം ഒന്നുമില്ല..കാരണം കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസുകൾക്കും മാസത്തിൽ ഒരുതവണ.ഒരു ശെനിയും ഞായറും കേരളത്തിൽ എവിടെയും ഓടുവനായി സ്‌പെഷ്യൽ പെർമിറ്റ് എടുക്കാൻ അവകാശമുണ്ട്.അതിന് നിയമം അനുവദിക്കുന്നുണ്ട്
@@jishnusasi9563 കറക്റ്റ് 👍
@@jishnusasi9563 ennit സ്പെഷ്യൽ പെർമിറ്റ് എത്രപേർ എടുത്തു..????
@@Aryan_jith എത്ര പേർ എടുത്തില്ല എന്ന് അറിയുമെങ്കിൽ കേസ് കൊടുക്ക്
@@manafsillabada8507 aarum eduthu kaanilla.. pinney utharam muttumpol konjanam kutharuthu
ഒരു ബിഗ് സല്യൂട് bro
പലരും പറയാൻ ആഗ്രഹിച്ച വാക്കുകൾ... എന്നൽ പറയാൻ പേടിച്ച കര്യങ്ങൾ... അത് പറയാൻ കാണിച്ച ചങ്ങുറപ്പിന് salute....
Big salute bro
Pollichu Dileep chetta
Polly machanea nalla marupadi
No words Brother..
പൊളിച്ചു മച്ചൂ...
പിഴ അടച്ചോട്ടെ പക്ഷെ കല്യാണത്തിന് പോയവരെ വെറുതെ വിടാമായിരുന്നു. അവരുടെ സമയം, അതിനെ മാനിക്കണം Thank you
bathanka.co.in
Correct 👍👍👍👍👍
Polichu bro.........👌👌👌👌👌👌👌👌👌👌👌👌👌👌
Very good dileep
Well said dileep.. Hats off
Big fan of youuuu....😍😍😍😍😍😍😍😍😍😍
😍😍❤️❤️
ഇതാണ് ഏട്ടാ ചങ്കുറ്റം ഇവന്മാരൊക്കെ ഇതിനപ്പുറം കേൾക്കണം
polichu macha...polichu,,,
പ്രതികരണ മനോഭാവം കലക്കി ... കൈകൂലി ഏറ്റവും കുറ്രവുള്ള മേഗലയാണ് ആർടിഒ അത് അരും മറക്കരുതേ മലയാളിക്ക് അതൊല്ലും ഒരു പ്രശ്നമേ അല്ല
Satharanakarante voice nammuku vendi anu broo samsarikunnee ...gud luck broo....
💯%true ☑️
Full support..... 👍👍
പറഞ്ഞത്💯 ശരിയാണ്👌👌👌👌😍😍😍
വണ്ടിക്ക് ഇ സ്പീഡ് വോട്ട് ചോദിച്ചു വരുമ്പോൾ കാണുന്നില്ലാലോ... അപ്പോൾ തിരക്കല്ല കാര്യം.. വേണ്ട വെച്ചിട്ടാണ്...
Election mdv thammil ulla bandham?
A big salute for you 🥰🥰😘😘🤟
Well Said
Full Support 👍👍👍
Etta kalakki ninglk oru big salute
Nmle pole pavangale mekkitt keraane avre kond patulloo allathavrod mele onnu action edukkaan nattell illlaaa enn thanne parayaaam
Pwolichu mahn...kurikku kolunna chodhyangal.....!
Awsome bro....!!!
Full support 👆👌👌👌👌👌
Polichu mone 👍
👍👍💪 kalakki broo...
Have to say just 2 words....well said!
Well said bro... but be carefull... അനീതിക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കാൻ അധികാരവർഗം ശ്രമിക്കും.
Machane poli kidilam nammude ellarudem feelings aanu bro paranjath ithinokke onnm cheyyan pattunnillallo ennulla sangadam mathram.
Super chetta
നിങ്ങളുടെ വിവരം കൊള്ളാം...
Well said bro. Katta support💪
Adipolli machane ❤️❤️❤️❤️❤️❤️
അങ്ങനെ ചിന്തികുബോതന്നെ അവരുടെ നിക്കർ കുറും...
Super boss adipoli
Poli 👌
Subscribed 😉
Polichu chettai
Well said bro
Powli Bro...
Polichu man
Salute👍
I support this...
Full suporttttttt mutheee👍👍👍
😘😘😘😘😘😘😘 Subscribedddd 👍👍👍👍
Full support... Bro.. ഇത് പോലുളള നാറികള്‍ക്കെതിരെ ഇനിയും പ്രതികരിക്കണം 👿
💯💯💯 well said bro....... Love and support from Kottayam
സത്യമായ കാര്യമാണ് പറയുന്നത്
Very good
Poli muthee 💪
Correct a paranjath bro
Bro നിങ്ങൾ pwolichu.. Mass
Irikkatte oru kudirappavan. 👍🏻
Machanee poliiiiiiii
അന്യ സംസ്ഥാന ലോറികൾ നമ്പർ പ്ലേറ്റ് മറച്ചു വെച്ച് ഓടിക്കുന്നതിന് ഇവൻമാർക്ക് കുഴപ്പം ഇല്ല
അവർ നരകിച്ചു മരിക്കട്ടെ
Poli machaaa
Full support chettayii 🙏💪
Gud
Last dialogue polichu 👌💪
Correct bro
ചങ്കുറപ്പുട്ടെങ്കിൽ ഏത് rt ഓഫീസിനു കീഴിലാണ് ഈ പ്രവർത്തി നടന്നതെന്നും, ആരാണ്, ഏത് ഉദ്യോഗസ്ഥൻ ആണ് ആരൊക്കെയാണ് ഇതിനു നേതൃത്വം നൽകിയായതെന്നും കൂടെ പറയ്. അറിയട്ടെ ജനങ്ങൾ.
Poli chetta nice vedio
അതിനൊക്കെയുള്ള തന്റേടം ഈ നട്ടെല്ലില്ലാത്ത കെഴങ്ങന്മാർക്കു ഒണ്ടോ ??
ലൈസൻസ് ടെസ്റ്റിന് ചെല്ലുമ്പോൾ പാവങ്ങളോട് ഇവമ്മാരുടെ വായീന്നു വരുന്ന ഭാഷ കേക്കണം.