ഇനി ചപ്പാത്തിക്ക് പൊടി കുഴക്കേണ്ട , പരത്തേണ്ട| ഇതുവരെ ഇതറിയാതെ പോയല്ലോ |Liquid chapathi dough

Поделиться
HTML-код
  • Опубликовано: 11 окт 2024
  • #mumsdaily
    Follow me on facebook:
    **************************
    / mumsdaily-106003274725865
    For Collaborations and promotions mail at: mumsdaily85@gmail.com
    Whatsapp Me @ 00447859060025 ( No calls, Only messages)
    Disclaimer:
    ****************
    Hope you enjoy the inspired and fun recipes featured in our RUclips channel.
    Any recipe you try from this you tube channel, may not achieve desired results due to variations in elements such as ingredients, cooking temperatures, typos, errors, omissions, or individual cooking ability. You should always use your best judgement when cooking with raw ingredients
    such as eggs, chicken, or seafood and seek expert advice before beginning if you are unsure.
    You should always take care when using sharp knives or other cooking implements. To ensure the safety of yourself and others, be aware of heated cooking surfaces while cooking. Please review all ingredients prior to trying a recipe in order to be fully aware of the presence of substances which might cause an adverse reaction in some consumers. Unless otherwise stated, the recipes featured on this RUclips channel are not endorsed by any other companies/organisation or their affiliates.

Комментарии • 1,1 тыс.

  • @dyuthichand
    @dyuthichand 3 года назад +53

    I tried it and came out well. Korach adhikam gas chelavakum enkilum Nallonam pondi vannu. Comment section parayunna pole udaip onnum alla

    • @bavadasbavadas9189
      @bavadasbavadas9189 3 года назад +2

      Ú lp

    • @Cartoonbytia3058
      @Cartoonbytia3058 3 года назад

      😂😂😂😂

    • @fazlukdm
      @fazlukdm 3 года назад

      77g

    • @fazlukdm
      @fazlukdm 3 года назад

      77the you have any

    • @reecehector4012
      @reecehector4012 3 года назад

      sorry to be so off topic but does anybody know a way to log back into an Instagram account??
      I was dumb forgot my account password. I would appreciate any tricks you can give me.

  • @husnasabir2405
    @husnasabir2405 3 года назад +21

    ഞാനും ഉണ്ടാക്കി..
    ഗോതമ്പു ദോശ ടേസ്റ്റ്.
    ഉണ്ടാക്കുന്ന ടൈം കൊണ്ടു 3 വട്ടം സാധാ ചപ്പാത്തി ഉണ്ടാക്കി എടുക്കാം..
    ഗ്യാസ് തീർന്നു 😄

  • @dhinar7422
    @dhinar7422 3 года назад +242

    ചേച്ചി ഇത്രയും time ഉണ്ടെങ്കിൽ സൂപ്പർ ആയിട്ട്... ചപ്പാത്തി cheyam....

  • @KMFLOORINGsolutions
    @KMFLOORINGsolutions 3 года назад +50

    കമന്റുകൾ വായിച്ച് പൊട്ടിച്ചിരിക്കുന്ന ഞാൻ😂😂🤣

  • @ashly1538
    @ashly1538 3 года назад +357

    Njan Try Cheythu. Correct Gothambu Dosa Kitti 😂😂🤣🤣

  • @shanvarghese984
    @shanvarghese984 3 года назад +88

    ഒരു ദോശക്ക് ഒരു ഗ്യാസ് സിലിൻഡർ 😂😂😂

  • @fathima5689
    @fathima5689 3 года назад +114

    ചേച്ചിയെ ഞാൻ ഉണ്ടാക്കി നോക്കി.......ഇത് ഒരുമാതിരി ആളെ വടി ആക്കുന്ന ടൈപ്പ് ചപ്പാത്തി നേരെ ചൊവ്വ ഉണ്ടാക്കിയിരുന്നേൽ ആട്ട മാവ് അത്രേം വേസ്റ്റ് ആവില്ലർന്നു

  • @binoshtp8895
    @binoshtp8895 3 года назад +30

    ചപ്പാത്തിയും ദോശയും തിന്നു മടുത്തവർ ഉണ്ടാക്കിയാൽ മതി .... സൂപ്പർ ചേച്ചി ഇത് കൊള്ളാം

    • @cyriacmjoseph4478
      @cyriacmjoseph4478 3 года назад

      അതാണു correct . അടിപൊളി .
      ഉണ്ടാക്കണമെന്ന് ഒരു നിർബന്ധവുമില്ല.

    • @anandkrishna660
      @anandkrishna660 3 года назад +1

      ഇത് കഴിച്ചാൽ ചപ്പാത്തിയും ദോശയും ഒക്കെ അറിയാതെ വീണ്ടും ഇഷ്ടപ്പെടും.

  • @keralareels228
    @keralareels228 3 года назад +469

    ഇത് ഒരിക്കലും ചപ്പാത്തിന്റെ tst ഉണ്ടാവില്ല... ഇതാണ് ഗോതമ്പ് ദോശ... Udaypp

  • @naseernasimon6508
    @naseernasimon6508 3 года назад +11

    First
    Ee simple recipie പറഞ്ഞു തന്നതിന് ഒരുപാട് thanks . njan പലപ്പോഴും ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഒരുപാട് dry avukayanu padhivu😍

  • @fawasfawas3003
    @fawasfawas3003 3 года назад +40

    ഞാൻ വേറെ ജനലിൽ കണ്ട് ഉണ്ടാക്കിരുന്നു. ചുട്ട് എടുക്കാൻ കുറെ ടൈം എടുക്കും. പിന്നെ ഒന്നുണ്ടാക്കി പാൻ അടുപ്പിൽ നിന്നും മാറ്റി അടുത്തത് പരൻ പറ്റൂ. എനിക്ക് തോന്നി ഇതിനേക്കാൾ നല്ലത് ചപ്പാത്തി ഉണ്ടാക്കുന്നതാണ്.

  • @rjlifediary1269
    @rjlifediary1269 3 года назад +20

    New recipe ദൊപ്പാത്തി... 👍

  • @vidya2064
    @vidya2064 3 года назад +21

    Ithu thanne aanu gothamb dosa. Only difference pongi vannu.njan Ingane thanne aanu gothamb dosa undakunne. Ithu thanuthal dosa pole thanne alle. Taste also. Chappathi pole thonni te illa. Chappathi undakunnathinelk time edukarum und....

    • @susmis13
      @susmis13 3 года назад +3

      Yes u r right...it is wheat dosa in puffy form..thats it

    • @Spu_kkd_Knr
      @Spu_kkd_Knr 3 года назад +1

      👍

    • @DuluManu547
      @DuluManu547 3 года назад +1

      ചൂടോടെ കഴിച്ചാലേ ചപ്പാത്തിപോലെ ഇരിക്കൂ. ചൂട് പോയാൽ നമ്മൾ സാധാരണ ഗോതമ്പ് ദോശയാവും. ഒരുപാടു സമയം എടുക്കും.

    • @Aamiyy
      @Aamiyy 3 года назад

      Crctt🤣

    • @jennasfoodcraft7128
      @jennasfoodcraft7128 3 года назад +1

      Yes
      Correct aanu

  • @sruthiratheesh
    @sruthiratheesh 3 года назад +4

    ശരിയാണ് ചേച്ചി എന്റെ ഏകദേശം ചപ്പാത്തി പോലെ ആയി 🥰🥰കുറച്ചു സമയം എടുത്തു പക്ഷെ സാരമില്ല😍എന്തായാലും കൊള്ളാം👍👍 super 👌പക്ഷെ ഒരു സംശയം മറിച്ചിട്ടു മറിച്ചിട്ടു ചെയ്തത് കൊണ്ട് അവസാനം വച്ചു പൊറോട്ടയുടെ ഛായ വന്നോ എന്നൊരു സംശയം 😁😁

  • @homea2z454
    @homea2z454 3 года назад +1

    നിങ്ങൾക്ക് കുഴയ്ക്കാൻ മടി ആണെങ്കിൽ ആശിർവാദ് പോലുള്ള ഗോതമ്പ് പൊടി വാങ്ങി വളെരെ കുറച്ചു സമയം (1മിനിറ്റ് )കുഴച്ചാൽ മതി അതിൽ സോഫ്റ്റാവാനുള്ള അഡിറ്റിവ് ഉണ്ട്.നോർത്ത് ഇന്ത്യക്കാർ (ഗ്രാമങ്ങളിൽ )കഴിക്കുന്ന ചപ്പാത്തി സോഫ്റ്റല്ല, ഹാർഡ് ചപ്പാത്തി ആണ്.

  • @sabeerbasheer5192
    @sabeerbasheer5192 3 года назад +3

    ചപ്പാത്തി ഉണ്ടാക്കാൻ പോയിട്ട് ഗോതമ്പു ദോശ ഉണ്ടാക്കിയവർ ഇവിടെ കമോൺ 😁😁😁

  • @ayishu1551
    @ayishu1551 3 года назад

    Comment box kandappo njnum karuthi ithokkae veruthae aayirikkum ennu. But njn innalae entae ammamaykku gothamb dosa chuttukodukkan vannappo njn ithonnu veruthae try cheythu nokki .nalla adipoliyaayittu pongi vannu entae dosa . njn ithu ammamayae kanichu. Ammamayum albhuthappettupoyi. Pinnae njn santhosham kondu njn athintae photo vare eduthu 😁. Ellarum onnu try cheythu nokkanam . must try item aanithu.❤❤

  • @abdulsalamabdulsalam9368
    @abdulsalamabdulsalam9368 2 года назад +15

    എനിക്ക് ഇതിലും എളുപ്പം ചപ്പാതിയ സമയം ഒരുപാടായല്ലോ കുട്ടികൾ വിശന്ന് കരയും

  • @priyano7858
    @priyano7858 3 года назад

    Njn inganeya undaakkaarr...enikk ithpole kittaarund😊...same chapaathi taste...low flame il vellam full aavi aayi pokumbo chappaathi consistency il varum

  • @sadanandanthottol
    @sadanandanthottol 3 года назад +5

    we tried it
    and became almost alright
    sure it is an effortless
    way of making chapathi
    thanks & regardd

  • @Harsham1054
    @Harsham1054 3 года назад +9

    Ith doshayude same tst alle...kattiyum kooduthal aayirikkum

  • @sheejamidhuncs1480
    @sheejamidhuncs1480 3 года назад +222

    ഇതിനെ ഞങ്ങൾ ഗോതമ്പു ദോശ എന്നു പറയും 😂

    • @FlywithAnnu2020
      @FlywithAnnu2020 3 года назад +3

      Pinnalla✌️😍

    • @sirajkannur3066
      @sirajkannur3066 3 года назад +2

      😄😄

    • @thexxxordinary
      @thexxxordinary 3 года назад +4

      പിന്നല്ലാതെ എല്ലാ അമ്മമാരും എളുപ്പപണികക് ചൈയ്യുനന ഗോതമ്പ് ദോശ, ഇതുമായി ആളെ പറ്റിക്കാൻ ഇറങ്ങിയതാ

    • @pauljoseph1806
      @pauljoseph1806 3 года назад +2

      exactly 😂

    • @meeragopal6627
      @meeragopal6627 3 года назад +1

      Aa oru consistency crt ayal engine kittum. Pinne thavi vechu parathanda avasym illa

  • @rethnap0221
    @rethnap0221 3 года назад +7

    അടിപൊളി എളുപ്പവഴി, ചപ്പാത്തി ഉണ്ടാക്കാൻ ഇനി വേറെ simple trick ഇല്ല fantastic chechiiiiii👌👌

  • @vidhyapradeep8833
    @vidhyapradeep8833 3 года назад +1

    Chechi first time avum malle engane gothampudosa undakkunnath.

  • @nishad.malayalapuzha8624
    @nishad.malayalapuzha8624 3 года назад +4

    ഈ സമയംകൊണ്ട് സാധാരണ രീതിയിൽ ഉണ്ടാക്കിയാൽ പെട്ടെന്ന് കഴിയും

  • @ravikumarmuralidar9761
    @ravikumarmuralidar9761 3 года назад +1

    കാക്ക കുളിച്ചാൽ കൊക്കാകുമോ ചപ്പാത്തി ചപ്പാത്തി തന്നെ ഗോതമ്പ് ദോശ ഗോതമ്പ് ദോശ തന്നെ രണ്ടിനും വ്യത്യാസമുണ്ട് ചുമ്മാ ഇത്രയും സമയം വേസ്റ്റ്

  • @mayasaji7819
    @mayasaji7819 3 года назад +5

    Chappathi nannayi veerkum...ichira oil cherthu madakiyittu parathi noku...ithilum ethrayo speedanu...

    • @sathibai5311
      @sathibai5311 3 года назад

      Oil ottum cherkatheya njan undakkunnath. Choodu vellathil maavu kuzhach kurach samayam vekkum. Ennitt parathi oil cherkathe chuttedukkm. Ithupole press cheithu kodukkumpo poori pole pongi varum. Evng ayalum softness kurayilla. Healthinum nallath. Chukkaa chappathi 👌👌

  • @RajithaFromOdisha
    @RajithaFromOdisha 3 года назад +1

    Odishayil inganeyannu gothambu dosha undakkarru madhuram ittu nallayannu but ithu chappathiyallalo...

  • @manshidhap.v6034
    @manshidhap.v6034 3 года назад +4

    ചേച്ചി ഇതിൽ ചൂടുവെള്ളം ആണോ പച്ച വെള്ളം ആണോ ഉപയോഗിച്ചത്.... Pls rply

    • @s6579
      @s6579 3 года назад +1

      പച്ച വെള്ളം മതി

  • @Ok-xm2xj
    @Ok-xm2xj 3 года назад +6

    Njaan undaaki😃...Super soft...Chapati ye kaalum taste indaayirunu

  • @azckamarkamar8398
    @azckamarkamar8398 3 года назад +44

    ബാക്കിയുള്ള മാവ് തേച്ച് ഒരു മണിക്കൂർ വെയിലത്തു നിൽക്കുക.
    😄😄😄😄😄😄

  • @howtodoinexcel9018
    @howtodoinexcel9018 3 года назад +20

    അങ്ങനെ ഗോതമ്പ് ദോശ റെഡി...
    കാക്ക കുളിച്ചാൽ കൊക്കകുമോ...

  • @voiceofkandampara2307
    @voiceofkandampara2307 3 года назад +139

    ഇതൊന്ന് ഉണ്ടാക്കുന്ന നേരം കൊണ്ട് പത്ത് ചപ്പാത്തി പരത്തിയുണ്ടാക്കാം

  • @elsyjoseph4431
    @elsyjoseph4431 2 года назад +1

    Thank you very much for this new knowledge

  • @Jo_2k04
    @Jo_2k04 3 года назад +326

    ഇതാണ് ദോത്തി 😂😂😌

  • @deviharidas7525
    @deviharidas7525 3 года назад +6

    Easy recepie thanks bt one dbt...chechi ith choodarumbo dosapoleyakuo?

    • @resmi1246
      @resmi1246 3 года назад +2

      Thanukkumpol taste kurayum.instant ayi kazhikuka

  • @hazeenanr2702
    @hazeenanr2702 3 года назад +75

    Njaghal ithine "gothambu dosha" enn vilikkum😁😁😁

    • @jubsfash
      @jubsfash 3 года назад +1

      Ala pinah👍👍👍

    • @ChinnusCherrypicks
      @ChinnusCherrypicks 3 года назад +1

      North indians nu gothambu dosa ariyilarunu.. Avar aro nammude gothambu dosa undakki liquid dough chappathi enu paranju video hit aakki... Try cheythu nokkiya paavangalku chappathide taste kittiyathumilla.. Gothambu dosa undakumbo nammal palarum chattukam vechu veerpichu kalichittulavar anu.Athu udaip anennu arinjondu thanne malayaliyum pattikkunu.

    • @pomysamy5422
      @pomysamy5422 3 года назад

      Itssss tricksters dosa + ,chappathi = dhothi 😂😂😂it becomes dosa

  • @babyjaya7237
    @babyjaya7237 3 года назад

    ആ തിരിച്ചു ഇടുന്ന ചട്ടുകം അതിന്റ അറ്റത്തു കാണുന്ന നീല കവർ പ്ലാസ്റ്റിക്‌ ആണോ.... ആരോഗ്യത്തിന് നല്ലത് ആണോ

  • @haridaskthankachan1524
    @haridaskthankachan1524 3 года назад +3

    ഇതുണ്ടാക്കുന്ന സമയം കൊണ്ട് സാദാരണ ചപ്പാത്തി ഉണ്ടാക്കി കഴിച്ചു.. കിടന്നുറങ്ങാം..

  • @tarunshaji116
    @tarunshaji116 3 года назад

    Tq. Shall try ചേച്ചി

  • @smithakt9855
    @smithakt9855 3 года назад +208

    എന്തിനാ ഇത്ര ബിൽഡപ് ഗോതബ് ദോശ എന്ന് ഞങ്ങൾ പറയും 🤭🤭

    • @abc-rb3rv
      @abc-rb3rv 3 года назад +16

      Ningalokke undakkunna dosha pongi vararundo

    • @jimshajestin1381
      @jimshajestin1381 3 года назад +3

      @@abc-rb3rv spatula vech dosayude side il amarthi kodukanam...appo pongi varum.. kure time edukum...

    • @sirajkannur3066
      @sirajkannur3066 3 года назад

      😊😊

    • @harithaprem3289
      @harithaprem3289 3 года назад

      Enthu enthu chappathi

    • @sirajkannur3066
      @sirajkannur3066 3 года назад +10

      ഇതു ദോശയാണെന്നു മുഴുവനായും പറയാൻ പറ്റൂല 😃
      എന്നാൽ ചപ്പാത്തി ആയിട്ടുമില്ല 😃
      അതിനിടയിലെ സാധനം ആണ് 😄😊

  • @royjoseph3774
    @royjoseph3774 3 года назад +1

    We called wheat dosa

  • @Anugraha20
    @Anugraha20 3 года назад +3

    Very useful thank you chechi 🥰🥰

  • @haseenasalim6799
    @haseenasalim6799 3 года назад

    Innu cheytu nokaam

  • @thasnithasni1843
    @thasnithasni1843 3 года назад +5

    പറ്റിച്ചേ......
    ചേച്ചി എന്നെ പറ്റിച്ചേ..😭😭😭😭

  • @shobhanaharish8778
    @shobhanaharish8778 3 года назад +1

    Excellent

  • @anjanaharidasan
    @anjanaharidasan 3 года назад +98

    This is not Chapathi 😂
    This is called gotambu dosa🤪

    • @hobies_by_hasna
      @hobies_by_hasna 3 года назад

      Yes

    • @lithijewellithijewel9530
      @lithijewellithijewel9530 3 года назад +1

      Njn Indaaaki apo gotambu dosayude taste aayirunnu

    • @adisreepradeep8749
      @adisreepradeep8749 3 года назад +3

      Njanum undaakirunnu dosa thane.chappathi aavunnilla

    • @anjanaharidasan
      @anjanaharidasan 3 года назад +2

      Views kittanayi oro oddayippi recipies konduvarum. Kaanunnavarude time nu vilayille😱😡

    • @jennasfoodcraft7128
      @jennasfoodcraft7128 3 года назад +3

      ഞാൻ ഇത് daily ഉണ്ടാക്കുന്ന ഗോതമ്പു ദോശ ആണ് 😂

  • @pingusworld6511
    @pingusworld6511 3 года назад +1

    ഞാനും ഇത് ഉണ്ടാക്കാറുണ്ട്. ചൂടോടെ കഴിക്കാൻ നല്ലതാണ് 👌

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 3 года назад +35

    മുന്നോട്ട് പോകുംതോറും ദോശ തന്നെ ആണെന്ന് മനസിലായി

  • @Paurnami
    @Paurnami 3 года назад

    Appo roti makeril try chaithal nannayi varumo dosa mavu vech chappathi aayi... athil thirichittal thaniye pongi purathu varumallo amarthathe thanne...if so i think ,rice kond undakkunna akki rotti also can be made like this easily

  • @rahulraaku9893
    @rahulraaku9893 3 года назад +20

    ഇത് ഉണ്ടാക്കുന്ന TyM 3 നേരം ആവശ്യുള്ള ചപ്പാത്തി Vtl Rdy ആകാം 😞 ഇത് ഒണ്ടാക്കി ഒരു ദിവസം മുഴോനും പോയി😌

  • @musicbox1435
    @musicbox1435 3 года назад

    Ente ponno.. ithu onnu try cheythu, 1 dosakku 15 min venam. Athreyum neram kondu njan 15 chapati paratthi undakkiyene

  • @shakilahay4342
    @shakilahay4342 3 года назад +23

    Isn’t it how dosa too is made ?
    Does this taste like Chappati?

  • @dazednconfuzed7173
    @dazednconfuzed7173 3 года назад

    pichi cheenthiya gothamb dhosha...lesham sambar....ennit ichiri panchasaara vitharum.... Ennit oru pidi pidikkum.... 🤤🤤🤤🤪

  • @saleela.j.ssaleela.j.s6724
    @saleela.j.ssaleela.j.s6724 3 года назад +9

    Hi, ithu gothambu dosa aanu.

    • @shamsi.s1610
      @shamsi.s1610 3 года назад

      Dosa indakkumpal pongi veroolalo...

  • @remyaabraham5340
    @remyaabraham5340 3 года назад

    Ithu maida dosakku pakaram gothambu vachu dosa undaakkiyathalle. Chappathi sadarana undaakkunnathaanu nallathu. Chappathil oil cherkkathe ihupole press chaithal pongi varum.

    • @shradhav8867
      @shradhav8867 3 года назад

      Gothambu vech dosa undaakkunnathalle Gothambu dosa 🙄🙄🙄

  • @sirajsirajudheensiraj7994
    @sirajsirajudheensiraj7994 3 года назад +13

    നമ്മൾക്കൊരു നേരംപോക് ചേച്ചിക്കൊരു തമാശ

  • @sandhyav7504
    @sandhyav7504 3 года назад

    Nalla.gothambu.dodasuper super

  • @mr.prime44gaming58
    @mr.prime44gaming58 3 года назад +20

    Ente chechi ee samayathu 10 chappathi ondakkam

    • @hajiraajith5902
      @hajiraajith5902 3 года назад

      Yes... Njan night daily chappathi undakkunnathan... Enikk ee time kond superayi chappathi undakki kazhiyum

  • @satheeshsanjay5458
    @satheeshsanjay5458 3 года назад

    Very usefull thankyouu.....

  • @muhammedkutty6099
    @muhammedkutty6099 3 года назад +11

    ഇതിലേറെ നല്ലത് ചപ്പാത്തി ഉണ്ടാക്കുന്നതാണ്. ഇത് വെറും time waste ആണ്

  • @seenathyousaf4793
    @seenathyousaf4793 2 года назад +1

    സൂപ്പർ

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад +2

    Super idea 👌👌👌😋ini ithupole onnu undaki nokunnathanu. Thank you so much Neethu for sharing this method.😘🥰💕🙏

  • @akshayaaji2204
    @akshayaaji2204 3 года назад +1

    ഗോതമ്പു ദോശ അത്ര താത്പര്യമില്ലാത്ത ആളാണ് ഞാൻ. ചപ്പാത്തി ഉണ്ടാക്കാനുളള മടിയുമുണ്ട്. എന്നാൽ ഇത് കണ്ടപ്പോൾ ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കി കഴിക്കാമെന്ന് വിചാരിച്ചു , പക്ഷേ ദോശയായിത്തന്നെ കിട്ടി

  • @riyaroy4250
    @riyaroy4250 3 года назад +25

    Chechi gothambu dosa aanu

  • @solofighter6375
    @solofighter6375 3 года назад

    chappathikku kuzhakkan kayyu vayyatha enikkithu nallathavum..but amarthiyum marichittum kure pravasyam cheyrhal kayyu theere anakkan vayyathaville?

  • @mmx6864
    @mmx6864 3 года назад +8

    ഇതിനു എന്റെ അമ്മ ഗോതമ്പ് ദോശ എന്നു പറയും.. ഇപ്പൊ ഞങ്ങൾ രാവിലെ മടിയാണെങ്കിൽ ഉണ്ടാകുന്ന സ്പീഡ് ഐറ്റം 😃

  • @sumikrishnan7686
    @sumikrishnan7686 3 года назад +2

    Thanks chechi 👌

  • @omanakutty4327
    @omanakutty4327 3 года назад +12

    ഇത് ഉണ്ടാക്കുന്നതിൽ ഭേതം ചപ്പാത്തി കുഴച്ച് ഉണ്ടാക്കിയാൽ മതി 👍👍😂

  • @sayoojyap119
    @sayoojyap119 3 года назад +1

    Non stick pan must aano.

  • @st.josephslpskoottilmukku4730
    @st.josephslpskoottilmukku4730 3 года назад +6

    innu raathri ithu mathi...........super easy recipe neetu chechi............love u..........

  • @klhomelycreation2730
    @klhomelycreation2730 2 года назад

    ന്യൂ യൂട്യൂബർ 👍ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് ഇതാണ് എളുപ്പം

  • @narayansatheesh9751
    @narayansatheesh9751 3 года назад +4

    Ithu athra easy alla koodhal time cook cheyyan yedukkum, better maavu kuzhikkunnatha

  • @ഷെർലക്ഹോംസ്-സ5ഷ

    ഒരു ദോശ ഉണ്ടാക്കാൻ ഒരു ഒന്നൊന്നര മണിക്കൂർ വേണ്ടി വരും ഒരു പത്തെണ്ണം ശരിയാക്കിയെടുക്കണമെങ്കിൽ രാത്രി 10 മണി മുതൽ പണി തുടങ്ങേണ്ടിവരും

  • @anzil1197
    @anzil1197 3 года назад +52

    വിറക് അടുപ്പിൽ എത്ര വിറക് വെക്കണം 5 o 6 o😂

  • @shadinsajir4868
    @shadinsajir4868 3 года назад +1

    ഇത് weight loss diet ചെയ്യുന്നവർക്ക് kazikkamo🤔🤔
    Plzzz rply

  • @anitha.s4944
    @anitha.s4944 3 года назад +10

    Ethine gothambu dosa ennu parayum

  • @Mithu_mithra
    @Mithu_mithra 3 года назад +1

    ചപ്പാത്തി ഉണ്ടാക്കിയിട്ട് ദോശ യായി അടിപൊളി പറ്റിക്കൽ

  • @sherlyjayaram8606
    @sherlyjayaram8606 3 года назад +75

    തൊഴിലൊന്നുമില്ലാത്തവർക്ക് ഗ്യാസും കളഞ്ഞ് ദോശ ചപ്രാത്തിയാക്കി കളിക്കാം 🏃🏃🏃🏃വിശന്നിരിക്കുന്നവര് ഹോട്ടലീപ്പോയി കഴിച്ചേച്ച് വന്നലും ചപ്പാത്തിയാകത്തില്ലേ.... 🏃🏃🏃🏃🏃

    • @zaakrizwan7444
      @zaakrizwan7444 3 года назад

      I loo

    • @chandrashekar9913
      @chandrashekar9913 3 года назад +1

      ഒരു ദോശ ചപ്പാത്തി ഉണ്ടാക്കി എടുക്കുന്ന സമയത്ത് 3 ഉണക്ക ചപ്പാത്തി ഉണ്ടാക്കി എടുക്കാം...😀😀

  • @rabiscakeworld7169
    @rabiscakeworld7169 3 года назад +1

    Thank you so much diating ചെയ്തു ചപ്പാത്തി പരത്തി കുഴഞ്ഞ ഞാൻ 😀😀😀ഇപ്പോൾ ഗോതമ്പു പുട്ട്, mulgar ഓക്കേ ആയിരുന്നു ഇനി ഇത് try ചെയ്തു നോക്കട്ടെ

  • @നരസിംഹം-ധ3ഷ
    @നരസിംഹം-ധ3ഷ 3 года назад +16

    Sherikkum mavu chuttu edukkunnadhalle chappathi. Edhu loose consistancy alle appo dosa. Ooh iam totally confused🙆

  • @ramdaskalarikkal7217
    @ramdaskalarikkal7217 3 года назад

    Thanks

  • @RiyusVlogsRFR
    @RiyusVlogsRFR 3 года назад +14

    ചപ്പാത്തി ആക്കുന്നതാ ഏറ്റവും നല്ലത് കാരണം സമയം ഗ്യാസ് എല്ലാം ലാഭം ഇത് മെന്റൽ പരുപാടിയാ

    • @safeenarahman2793
      @safeenarahman2793 3 года назад

      സത്യം ഞാൻ ട്രൈ ചെയ്തു ഇത്പോലെ വന്നില്ല ലാസ്റ്റ് ഞാൻ ദോശ ചുട്ടെടുത്തു. ഇതിന് ഒരുപാട് ടൈം വേണം

    • @RiyusVlogsRFR
      @RiyusVlogsRFR 3 года назад +1

      @@safeenarahman2793 😄😄ദോശയെ ഓണക്കാൻ വെച്ചു ചപ്പാത്തി ആക്കുന്നതിലും നല്ലത് കുറച്ചു കഷ്ടപ്പെട്ടാലും കുഴപ്പമില്ല പെട്ടന്ന് പണിതീരും

  • @jusna9976
    @jusna9976 2 года назад

    ഞാനും onn try chytu nokate

  • @anustalinjose3113
    @anustalinjose3113 3 года назад +7

    dhosa yude taste varum.
    chapppathi avillla

  • @SindhusCurryWorld
    @SindhusCurryWorld 3 года назад +1

    Try chayan

  • @user-zx8el5go7q
    @user-zx8el5go7q 3 года назад +98

    ഒത്തിരി സമയം എടുക്കു മെന്ന് തോന്നുന്നു

    • @Deva-vy1hp
      @Deva-vy1hp 3 года назад +2

      Yes

    • @Hiux4bcs
      @Hiux4bcs 3 года назад +8

      അതേ നിന്ന് മനുഷൃൻറ കാല് ഒടിയും

    • @reshmadhanal8047
      @reshmadhanal8047 3 года назад +7

      അതെ ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു. ഒത്തിരി സമയം എടുക്കും.5 ചപ്പാത്തി ഉണ്ടാക്കുന്ന സമയം വേണ്ടി വരും ഒരെണം റെഡി ആകാൻ.

    • @wannafly6094
      @wannafly6094 3 года назад +3

      aah athe..chairl irnn kondaan undakkiye😐

    • @sephinpmathew518
      @sephinpmathew518 3 года назад

      @@reshmadhanal8047 chappathiyude taste undo undaki nokkeett

  • @gracetharakan7733
    @gracetharakan7733 3 года назад +1

    ഇതിപ്പോൾ പല ചാനലിലും കാണുന്നു. ഗോതമ്പ് ദോശ എങ്ങനെ ചപ്പാത്തിയാകും?Taste വളരെ വ്യത്യാസമുണ്ട്. ഇങ്ങനെ പറ്റിക്കല്ലേ .

  • @anjuaneyjoseph6735
    @anjuaneyjoseph6735 3 года назад +3

    Time kooduthal aakum..chappathi saadarana undakkunnathu pole chaiyyunnathu aanu nallathu....

  • @manoojashaik655
    @manoojashaik655 3 года назад

    Thanks for the information

  • @shanikuksntoks3093
    @shanikuksntoks3093 3 года назад +3

    Wow.. super idea.. I am so happy,now I can make everyday chappathi without consuming much time. I will try this for sure. Thanks Neethu.

  • @afilsaji3445
    @afilsaji3445 2 года назад

    Athiyamm success arunnu pinna dhoshaa mavinm thula varunapolaa holes vnnuuu

  • @rejisivarajan4075
    @rejisivarajan4075 3 года назад +27

    അതെങ്ങനെയാ ചേച്ചിയെ ചപ്പാത്തി ആവണേ... ഇത് ഗോതമ്പു ദോശ അല്ലെ.... അയ്യേ.... ആടിനെ കാണിച്ചു പട്ടിയാണെന്നു പറയുന്നു 🤭🤭🤭🤭🤭

  • @thejuswinisaii7895
    @thejuswinisaii7895 3 года назад

    Yes.. Undakki correct dosa thanne.. Supr

  • @kumarvasudevan3831
    @kumarvasudevan3831 3 года назад +8

    രൂപത്തിലും ഭാവത്തിലും എന്ത് കാര്യം. ഗുണമല്ലേ വേണ്ടത്.( ചപ്പാത്തി ഇതുവരെ കഴിച്ചിട്ടില്ലാത്തവരെ ഇതാണ് ചപ്പാത്തി എന്ന് പറഞ്ഞ് പറ്റിക്കാം)

  • @shamnads544
    @shamnads544 3 года назад +1

    ഇത്രയും സമയം എനിക്ക് കിട്ടുമെങ്കിൽ 10 പേർക്ക് ഞാൻ ചപ്പാത്തി ഉണ്ടാക്കി കൊടുക്കും

  • @anakhamarysebastian2687
    @anakhamarysebastian2687 3 года назад +7

    Adipoli superb

  • @anushg4220
    @anushg4220 3 года назад +2

    Ithinanu njngal gothamb dosa ennu parayunnathu ..!! I have been making this for years. Chappathikku chappathi thanne venam!!

  • @vibinpv9574
    @vibinpv9574 3 года назад +6

    👍 thanks chechi innu തന്നെ ഞാൻ ഉണ്ടാക്കും

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 3 года назад

    Mixiyil adìchal pattumo?