ഭക്ഷണത്തിനൊപ്പം ചായ അരുതേ! / Side Effects Of Drinking Tea With Food!

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ചായയെന്നാൽ നമ്മളിൽ പലർക്കും ഒരു വികാരമാണ്. ഒരു കപ്പ് ചായ കുടിച്ചുകൊണ്ടാണ് നമ്മളിൽ പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. ചായ കുടിക്കാത്ത ദിവസത്തെ കുറിച്ച് പലര്‍ക്കും ആലോചിക്കാൻ പോലും സാധിക്കില്ല.
    ഇന്ത്യാക്കാരുടെ ദേശീയ പാനീയം എന്നും വേണമെങ്കിൽ ചായയെ വിളിക്കാം. പാലിനും പഞ്ചസാരയ്ക്കും പുറമെ ഇഞ്ചി, ഏലക്ക, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങൾ ചേർത്തും ലോകത്തിലെ തന്നെ പ്രിയപ്പെട്ട ഒരു പാനീയമായ ചായ ഉണ്ടാക്കാം.
    ചായ അഥവാ തേയില ശരീരത്തിന് ദോഷമോ നല്ലതോ എന്ന വിഷയത്തില്‍ പല തരത്തിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്. ഈ വീഡിയോയിൽക്കൂടിചായ കുടിക്കുന്നതിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ഡോക്ടർ കല നമ്മളുമായി വിശദമായി സംസാരിക്കുകയാണ്. ഇതേക്കുറിച്ചു അറിയേണ്ടേ? ഏറെ ഉപകാരപ്രദമാകുന്ന ഈ വിവരങ്ങൾ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക.
    ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
    / @drkalashealthybuds
    SIDE EFFECTS OF DRINKING TEA WITH FOOD!
    In this video, Dr. Kala discusses with us in detail about everything we need to know about the side effects of drinking tea with food.
    This video contains,
    Is Drinking Tea Good?
    What Are the Benefits of Drinking Tea?
    Why Do People Drink Tea with Meals?
    Drinking Tea Right After Meals - Is It Good or Bad?
    Is It Ok to Drink Tea with Food?
    Why Shouldn't We Drink Tea in An Empty Stomach?
    Can I Eat Food After Drinking Tea?
    How Long Should I Wait to Eat After Drinking Tea?
    Rules To Drink Tea,
    Effects Of Pairing Tea with Food,
    Benefits Of Drinking Tea with Food,
    Side Effects of Drinking Tea with Food,
    Tips On Drinking Tea,
    And More...
    For More such videos please visit
    / @drkalashealthybuds
    #tea #drinkingtea #teaday #teatimesnack #teatok #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving #sustainablelivingtips

Комментарии • 10