EP #19 🇿🇼KGF | Gold mining in zimbabwe| സ്വർണം വീട്ടിൽ കുഴിക്കുന്ന നാട് 😀
HTML-код
- Опубликовано: 21 мар 2021
- EP #19 🇿🇼KGF | Gold mining in zimbabwe| സ്വർണം വീട്ടിൽ കുഴിക്കുന്ന നാട് 😀
#goldmining #travelista #KGF
#travelista #africa #zimbabwe
follow me on Facebook
/ travelista1990
instagram -
travelista_...
mail id-
santhomask@gmail.com
adress-
SANTO K T
KANJIRATHINGAL HOUSE
P O PULLAZHI - THRISSUR-680012
Business enquiry : 8589090908(whatsapp only)
Whatsapp number +91 85906 35496
Binoy Thomas
South indian bank
Olarikkara branch
Account number:- 0649053000000975
IFSC: SIBL0000649
I'm Santos, and this is my channel - Travelista. As the name suggests A travelista is like a fashionista -but for travel. The fashionista is always up on the latest fashion trends and always looks top-notch. The travelista is always traveling to some new and exotic locale and is not dissuaded by any world turmoil or even wars. for example, the travelista will go to an exotic resort nestled in the border between Pakistan and Afghanistan. Arab spring? according to the travelista, this is the best time to travel to northern Africa. it is more exciting that way! traditional European cities are old hat to the travelista.
And About me, im a passionate traveler from Kerala (Gods own country) in India. I am a day dreamer and has built an inevitable desire to travel the world. I have visited more than 24 countries during my life when i was at merchant navy. I have offboarded the vessel with a great desire to travel. As a RUclips vlogger, i started the carrier with a bicycle and roamed in and around Thrissur (native place) with my Gopro camera and shot the places which made me viral. The channel grew very fast earning subscribers, making me to think of an all India Travel. I started a vanlife, which was similar to European or western van life culture and finished an All India trip with my two friends, Binoy and Lisshoy. We altered a Force Tempo traveler into a traveling home and named him Kapitan -" the ship captain" . We have covered almost most of the places in India main land with our beloved Kapitan, had done video's about India's villages, peoples, landscapes, rivers and so on. We were also permitted by the Ministry of Defense of India to shoot several episodes with Indian Army (Border Security Force) and have touched LOC (Line of Control) at Pakistan, which was a great honor for us, and made Travelista apart from other travel vloggers in India.
in this new season, i have started a solo trip to Africa via Dubai, covered certain places in Arab. My travel has reached African continent from Asia and next few days i ll be covering African countries such as Zimbabwe, Kenya, etc.; One of my bucket list item is the great migration of Masai Mara.....Yes, please wait for the video's.
Lov,
Santos
#TravelistaBySantos
#AfricanTravelVideos
#BestOfAfrica
ഇന്നത്തെ like മൊത്തം സിജോ മച്ചാന് ഇരിക്കട്ടെ..
ഇത്രയും റിസ്ക്ക് ഉള്ള സ്തലത്തും ഡ്രോൺ പറത്തി ഷൂട്ട് ചെയ്ത സാന്റപ്പനു ഒരു കുതിരപ്പവൻ 😍ഫുൾ പവർ വരട്ടേ.....👌
100....✌
ഇന്ത്യയിൽ ഒരു വ്ളോഗറും ഇത്തരം ഒരു എപ്പിസോഡ് ചെയ്തിട്ടില്ല ട്രാവലിസ്റ്റ ഇപ്പോൾ ഇൻ്റർനാഷണൽ ലെവലിലാണ് കളി 'ഈ കളി ഏതായാലും സൂപ്പറായി.ഇത്രയും അസുലഭമായക്കാഴ്ചകൾ ജീവൻ പണയം വെച്ച് കാണിച്ചു തന്ന സാൻ്റ പ്പനോട് പ്രത്യേക നന്ദിയുണ്ടു്.സി ജോ ബ്രോക്കും ഒരു പ്രത്യേക ലൈക് .ഒരു ഒന്നൊന്നരപവറ് വന്നൂട്ടാ.........
Thanks taaa♥️
സാൻറ്റപ്പൻ ഒരു ഭാഗ്യവാനാണ്..ഈ പോകുന്ന ഉൾഗ്രാമങ്ങളിലെല്ലാം എന്തിനും തയ്യാറായി,കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്ന ഈ സുഹൃത്തുക്കളാണ് ഈ കാണാകാഴ്ചകൾ ജനങ്ങളിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത്..big salute all..
😍😍
👍
പൂരിപക്ഷം മലയാളികൾക്കും അപരിചിതമായ സ്വർണഖനനത്തിന്റെ വിശദമായ, എണ്ണം പറഞ്ഞ വീഡിയോസ് കാണിച്ച് തന്നു കൊണ്ടിരിക്കുന്ന നമ്മുടെ സാന്റപ്പന് ബഹുത്ത് നന്ദി!🥰🥰🥰🥰
🙏🙏😍
🙏🙏😍
🏅🏅🏅🏅🏅
ഇട്ട് മൂന്ന് മണിക്കൂറിനുള്ളിൽ 54 മിൻ വീഡിയോ 28k ആളുകൾ skip ചെയ്യാൻ പോലും തോന്നാതെ കാണണമെങ്കിൽ santappa ഇജ്ജ് കാണിക്കുന്ന ആത്മാർഥതയും ഇഫോർട്ടും മാത്രം കൊണ്ടാണ് . Travelita ഉയിർ . ഇതാണ് channel ഇതാവണം channel . Hats off u mahn ♥️
Thanks ta
@@Travelistabysantos oru ultimate travelista fan boy ആയിപ്പോയി santappa സത്യം . ഒരു ചാന്നെളിലും ഇമ്മാതിരി വിഷ്വൽസ് കണ്ടിട്ടില്ല . യാത്രകൾ എന്നും ഹരമാണ് . കാണാൻ കൊതിക്കുന്ന kazhachakal മാത്രമാണ് ഇപ്പൊ travelista ചാനെലിൽ . പിന്നെ എഡിറ്റിംഗ് ആൻഡ് വിഷ്വൽ capturing oru rakshem illa . SANTAPPO nnelum kanuanenkil ee പേരെന്ന് ഓർത്തേക്കനെ . ഇനിയും കാണും ee travelista കുടുംബത്തിൽ പവർ mwone only power ♥️♥️♥️♥️♥️
സാന്റപ്പ നിനക്ക് എവിടെ ചെന്നാലും കട്ടക്ക് കൂടെ നിൽക്കാൻ എപ്പോഴും ആരേലും ഒരാൾ ഉണ്ടാവും. അതാണ് വിജയം നീ പോളിക്ക് ഗേഡി👍👍❤️❤️
രാവിലെ എഴുന്നേൽക്കുന്നതും പല്ലുതേക്കുന്നതും vlog ആക്കുന്ന travel വ്ലോഗ്ഗെർസിൽനിന്നും സാന്റപ്പനെ വ്യത്യസ്തനാക്കുന്നത് ഇതാണ്. Hats off to you man.... Heavy 👍....Great effort... Definitely you are the best travel vloger from Kerala... 🥰
😍😍
Gramathile ullvar navaradhum perudvar
ചിന്തിക്കാൻ ഇണ്ട് ട്ടാ !!!!!
ഒരുപാട് യൂട്യൂബർസ്നെ കണ്ടിട്ടുണ്ട് , പക്ഷെ സാന്റപ്പാ നിങ്ങൾ ആള് പുലിയാ !!!
EXCEPTIONAL ഇൻട്രോ !!! ഓരോ എപ്പിസോഡിലെയും CONTENTS , എല്ലാം വ്യത്യസ്തം....
പിന്നെ മ്മടെ തൃശ്ശൂർ ഭാഷ , ഒന്നും പറയാനില്ല.... പവർ വരട്ടെ ട്ടാ !!!!
സാന്റപ്പാ ഓൾ ദി ബെസ്ററ് ട്ടാ !!!
ഇത്രയും അസുലഭമായ ഒരു കാഴ്ച ഞങ്ങള്ക്ക് ഒരുക്കി തന്നതിനാണ് ബ്രോ ഇന്നത്തെ കൈയ്യടി
Santapan നെ പോലുള്ള പവർ ഉള്ള ഒരു വ്ലോഗർ രും കേരളത്തിൽ ഇല്ല
❤❤❤santapan
സൂപർ ടാ തൃശൂർ ആണുട്ടോ
ഒരു kg സ്വർണത്തിന് എത്രയാവും
@@nfsnfs6378 ii ki 7 .se
@@nfsnfs6378 11
തൊടുപുഴക്കാരൻ സിജോ വേറെ ലെവൽ ആണ് മോനെ ❣️❣️
മ്മള് ഈ കഷ്ട്ടപെടുന്നതിനൊക്കെ ഉള്ള power ഏറെ വൈകാതെ മ്മളെ തേടിയെത്തും സാന്റപ്പാ..... Pwoli Episode 😍😍😍😍😍🔥🔥👍👍👍
Power😁😁😁🔥♥️🙏🙏🙏
തകർക്കാൻ ആര് നോക്കിയാലും ആവില്ല നമ്മുടെ സാൻറ്റപ്പനെ. Subscribers കേറി വരും.. ചിങ്ങമാസം ആകുന്നതിനു മുന്നേ 1M അടിക്കും നമ്മുടെ ട്രാവലിസ്റ്റ. ❤❤❤❤
😍😍🙏
@@Travelistabysantos PRAY FOR THAT
😍😍
Wow.... സാൻറപ്പാ.... പറയാൻ വാക്കുകളില്ല..... പവർ എപ്പിസോഡ് ..... ആരും പോകാത്ത വഴികളിലൂടെ നമ്മുടെ സാൻ്റപ്പൻ സഞ്ചരിക്കുന്നു... അഭിമാന നിമിഷം.,,, കൂടെയുള്ള മലയാളി സഹോദരങ്ങൾക്കും ... നന്ദി
ഹായ് ബ്രോ ഏഴ് വർഷം ഞാനിപ്പോൾ ദുബായിലെ ബിസിനസ് വെയില് വർക്ക് ചെയ്യുന്നു ഇയാളുടെ ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സിന് നല്ലൊരു സുഖമാണ്.ദൈവം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ
😍😍
സുഖമാണേഎന്ന് ചോദിക്കുമ്പോൾ എല്ലാവരും സന്തോഷത്തേടെ സുഖം ആണ് എന്ന് പറയുന്നു. മലയാളിയാണകിൽ പറയും ആ അങ്ങനെ തട്ടി മുടി പോകുന്നു. എന്ന്.
തൊടുപുഴ എന്നാ സുമ്മാവാ 💪💪💪തൊടുപുഴ ഡാ പവർ വരട്ടേ കട്ട വെയ്റ്റിംഗ് 🥰🥰🥰
ആരും സഞ്ചരിക്കാത്ത അപകടം പിടിച്ച വഴിയിലൂടെ സ്വന്തം ജീവൻ പണയം വെച്ച് പ്രക്ഷകർക്ക് വിരുന്ന് ഒരുക്കുന്ന നമ്മുടെ മച്ചാന് ഇരിക്കട്ടെ ഇന്നത്തെ ലൈക്കും ഷെയറും 🥰🥰🥰🥰🥰
😍😍🙏🙏
കഷ്ടപെട്ടല്ലേ സംസാരം കേൾക്കാൻ ഒരു രസം ഗോൾഡിന് എവിടെ വിലകുറവുണ്ടോ
ഈ ചങ്ങായിനെ സപ്പോർട്ട് ചെയ്യാത്തവർ ശരിക്കും ഉള്ളിൽ എന്തോ വെച്ച് കഴിയുന്നവരാണ്
ബ്രോ വാക്കുകളില്ല എല്ലാവിധ ആശംസകളും ധൈര്യമായി മുന്നോട്ട് പോവുക കൂടെയുള്ളവര് കട്ടക്ക് കൂടെയുണ്ട് ♥️♥️♥️♥️
Africa യുടെ കാണാ കാഴ്ച്ചകളുടെ വലിയ ഒരു ജാലകം തന്നെ തുറന്നുതരുന്ന സാറ്റപ്പന് എല്ല വിധ അഭിനന്ദനങ്ങൾ
Thanks ta
കാണടാ മക്കളെ, കൺകുളിർകെ.. ഇതാണ് ഒരു യുറ്റുബറുടെ ഡെഡിക്കേഷൻ, അല്ലാതെ ചളി പറഞ്ഞു നടക്കലല്ല.... 👍👍👍👍👍👍👍👌👌👌👌💪💪💪💪🌹
😍😍
ലേ ബംഗാളി ഭക്തൻ-അത് എന്നെ ഉദ്ദേശിച്ചാണല്ലോ മച്ചമ്പി
അയ്യോ അങ്ങനെ പറഞ്ഞാൽ ബംഗാളികൾ ഇപ്പൊ വരും ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നു, കുനിച്ചിട്ടടിക്കുന്നു എന്നൊക്കെ പറഞ്ഞു
@@wonderworld4242 ഞങ്ങളുടെ ബോസ്സിനെ ആരാടാ തെറി പറഞ്ഞത് ആവും വരിക
😆😆😆😆
ഇതൊക്കെ കാണാതിരിക്കുന്ന കുറെ മലയാളികളെ എന്ത് വിളിക്കണം 🤦♂️
No1 travaling chanel ട്രാവലിസ്റ്റ ആണ്.. ഒരു സംശയവും ഇല്ല.. 🔥🔥👌👌santo hardwork nu പ്രതിഫലം ലഭികും ♥️അടുത്ത വീഡിയോ കു വെയിറ്റ് 😌
Thanks taa
Of course hardwork pays
പണ്ട് blood diamond 💎 എന്ന സിനിമ കണ്ടപ്പോഴാണ് ആഫ്രിക്കയിലെ മൈനിങ് കളും മറ്റും കാണണം എന്നു തോന്നിയത് ....
ഇപ്പോ ഇത് കണ്ടപ്പോൾ ആ ആഗ്രഹം മാറി...
എന്തായലും വളരെ നന്ദി... ചേട്ടാ ..
Hay hay...poli...poli..🤩✌.....veendum kaathirikunnu, ennamparanja episodukalakaayi...travelista eshtam 😍
അടിപൊളി പുതിയ ഒരു അറിവ് ആണ് ഇത് ഞാനും ആദ്യം ആയിട്ടാണ് ഇത് കാണുന്നത് tanks bro.. ♥️
Discovery ചാനലിൽ മാത്രം കണ്ടിരുന്ന gold മൈനിംഗ് episodes... ഇപ്പോ
നമ്മുടെ ട്രാവലിസ്റ്റയിലൂടെ 🌹🌹
ഈ ഒരു എപ്പിസോഡിന് വേണ്ടി സാന്റപ്പൻ ശരിക്കും കഷ്ടപ്പെട്ട് ട്രാവലിസ്റ്റ ഉയിർ ❣️❣️
സാന്റപ്പാ മുത്തെ വീഡിയോ പൊളിച്ചു സൂപ്പർ ഭയങ്കര ഇഷ്ടമായിരുന്നു പിന്നെ 400 K പവർ വരുന്നുണ്ട് ട്ടാ ... ഓൺ അല്ലെ സാന്റപ്പാ നമ്മക്ക് 1M അടിക്കണം .. അടിക്കും ഞമ്മൾ
😍😍🙏👍
@@Travelistabysantos thanks santappa for reply... അതു Sure ആണ് 1M
Innu video ഇല്ലെ ... എന്തു പറ്റി
@@chunksentertainment5989 live ayirunnu..
സാൻന്റപൻ ലൂടെ ലോകം കാണാൻ ആഗ്രഹിക്കുന്നവർ ലൈക് അടി 🔥♥️♥️♥️♥️
❤എന്താ പറയുക.... നമ്മുടെ ബിജുക്കുട്ടൻ പറയുന്നപോലെ... ☑️ഒന്നും പറയാനില്ല.
Travelista യുടെ International episode 💪👍👍
പലരും പലജന്മം ശ്രമിക്കണം ഇങ്ങനൊരു എപ്പിസോഡ് ചെയ്യാൻ.
Dream vlogger.... Junior SGK.
പവറിന്റ അപ്പൻ 💪
😍😍🙏🙏
Thanks taaa
ഇമ്മാതിരി വീഡിയോ കാണണേൽ സാന്റപ്പൻ തന്നെ വേണം.. Hardwork ചെയ്തു കാണിക്കുന്ന വീഡിയോ വേറെ ലെവൽ 👌👌👌👌
Ethanu dedication...ethilum valya videos eni RUclips il varanillaa....malayalikalkku abhimanikkam " travelista" 😍....you will reach in heights with your efforts. Parayan vaakkukal kittunillaaa....zada team num santappanum 👏👏👏💪💪💪😍😍😍🥰
😍
🏆
ഇന്നതെ കുതിര പവൻ സിജോ മച്ചാൻ ഇരിക്കട്ടെ വേറെ ലെവൽ 😎😎
Bro safe and enjoy support ❤️❤️
Kappithane miss cheyyunu
ഇത്രയും നല്ല ഹെവ്വി കാഴ്ചകള് സമ്മാനിച്ചിട്ടും മലയാളി മുഖം തിരിഞ്ഞു കൊഞ്ഞനം കുത്തുന്നു
സഹതാപം മാത്രം അവരോടു
സത്യം
ഈ എപ്പിസോഡുകൾ വളരെ informative ആണ്👍
സഹതാപം എന്ന് പറ .മാതൃഭാഷ നമ്മൾ തെറ്റിച്ചാൽ ബംഗാളീനെ എന്തു പറയണം
Alkarkku enthenkilum koothra paripadikanichu samayam kollunnathu kandal mathi.
ഒരു തൃശൂർകാരൻ എന്നതിൽ അഭിമാനവും...പിന്നെ Videos കണ്ട് കണ്ട് സാന്റപ്പൻ ചേട്ടന്റെ Fan ആയി മാറി.🥰 wait ചെയ്ത episode ആർന്നു ❤️❤️
Supper
Santo chettaii ....video power akunnundee....ippoo🔥🔥
എല്ലാവരും ഒന്ന് share ചെയ്യൂ...400K ഇന്നു ആക്കണം...
ഈ എപ്പിസോഡ് ഒരു 1മില്യൺ അടിക്കാനുള്ള എല്ലാ ചാൻസും ഞാൻ കാണുന്നുന്നു 👍👍👍👍❤❤❤🌹🌹🌹🌹
ആദ്യമായിട്ടാണ് ഒരു youtube channel ന് views കേറാത്തതിൽ Personally വിഷമം തോന്നുന്നേ...... Santappa... നിങ്ങടെ കഷ്ടപ്പാട് ഒരു ദിവസം ലോകം തിരിച്ചറിയും.......
കട്ട സപ്പോർട്ട്.......
Enikkum thoneettund 😊
Sathyamm🙁
Good
Ningadey traveling vlog il okka oru vithyasthatha und sprrr kidu
ബോധം പോണ എപ്പിസോഡ് എന്ന് പറഞ്ഞാൽ ദേ ഇതാണ് കിടു 😍
😍
Santappa നിന്റെ ഈ effort സമ്മതിച്ചു.
പെട്ടെന്ന് തന്നെ 1️⃣M അടിക്കട്ടെ ചാനൽ 🌹🇱🇧
ആഫ്രിക്കൻ രാജ്യത്ത് പോയി റിസ്ക് എടുത്താണെങ്കിലും ഇങ്ങനെ ഒരു സംഭവം കാണിച്ചു തന്നതിന് നന്ദി santhappa
സന്റപ്പാ അടിപൊളി ആയിട്ടുണ്ട് കേട്ടോ, വിഷമിക്കേണ്ട വീഡിയോ പതിയെ റീച് ആയിക്കോളും, keep going 😍😍👍👍
സാന്റപ്പൻ ട്ടാ!! Heavy episode 🔥 ചിന്തിക്കാൻ പറ്റില്ല ന്ന് പറഞ്ഞ... ഒരു രക്ഷയില്ല.. ജയ് TRAVELISTA
ഫുൾ ഓൺ പവർ ഒരു രക്ഷയും ഇല്ല കിടു പൊളിച്ചു ഇജ്ജ് മുത്താണ്
വേറേ ലെവൽ കാഴ്ച്ചകൾ🔥♥️ സ്വർണ്ണത്തിന്റെ പുറകിലെ കാണാകാഴ്ച്ചകൾ കാണിച്ചു തന്ന സാന്റപ്പനു... ഒരായിരം നന്ദി💐
ആഫ്രിക്ക പോലൊരു സ്ഥലത്ത ഇന്ത്യയിൽ നിന്നും നമ്മടെ ഇടുക്കിയിൽ നിന്നും എന്റെ സ്വന്തം ഇടുക്കിയിൽ നിന്നും സ്വന്തം സാമ്രാജ്യം പടുത്തുയർത്തിയ ജീവിതങ്ങൾ..... എന്റെ പൊന്നോ വേറെ ലെവൽ...
പവർ വരട്ടേട്ടാ..... 💕💕💕
സാന്റപ്പൻ മുത്താണ് മലയാളികളുടെ എന്നുള്ള വർ ഇവിടെ ലൈക്കൂ.....
Santappo polichu monea 💪💪💪powerful👍👍
@@sumavijayan6904 പവറ് വരട്ടേ....ട്ടാ..........
Travelista വേറെ ലെവൽ ആയി കൊണ്ടിരിക്കുകയാണ് , പവർ ന്ന് പറഞ്ഞാല് പവറിൻ്റെ അപ്പൻ ❤️
Nalla episode ayittund santo.
Ithanu Travelista.
പാതിരാത്രയിൽ ഇരുന്നു ഈ എപ്പിസോഡ് മുഴുവൻ കണ്ട ആരെങ്കിലും ഉണ്ടോ ഇവിടെ.... ഉണ്ടെങ്കിൽ ലൈക് അടിച്ചോളൂ കേട്ടോ.. Heavy Episode Bro 😍😍
Meee
നാളെ ചന്ദ്രനിൽ സാന്റപ്പൻ പോയാലും അവിടെയും ഉണ്ടാകും ഒരു മലയാളി... അതാണ് മലയാളീസ്... പവർ ഡാാാ
Oppppppppppppppp oppppppppppppppp po oppoooiipopooppp pop oppoppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppopppppppppopppppppppppppppppppppppippppoppipppppppppippppipppppppppppppopppppppppioppppppppppppppppppppppppppppppppppppppppppppppppippppipipipppppppppippppppppppppipipopppipppppppppppppipiippppppppiiopppppppppoppiopppppppppppppiippppppppipippppppppppppppppppppppppppppppppppppipppppppppippipppppoppioopppppoppppppppppipppipipppipppppppiiippippppppppppppoppppppppppipppoppppppippippppppppppppppppppppippppppiópppoppoppppppppppipópiiopppppipppppppopppppppipiioplpppppppopppoppppppoippopppppppioipipipppppppppoplipioppppoilioppipoiiioppopippppipiipppipplppppipppllipioipipilpppiipooilppllppolopopplipppip8iipplilllllppppi8pppppplllpliiolppil8ipploppopppio9plliopopplplpppiopp oo olppiolpipppoppppopplpp8iooplpiippl8opp8pp poo ólippippppopiplppliopoppoppiippppplipppiplllpióoll oo opppppppipopp8ilplllpop8opolillpopplppllpppoiplpip poo ópp8ppop8lppilipoiplllliip8llplppplpllllplllpllll8ppiopopplolilloiplopiolillllllpllllpllplllliliolppppóppllpplpoilo8ii8lllpllllllplplolpiplplpilllpllllpppllillllii8i8iliiplliplillpóplppplóipó8pllplplipplppo8ipilo8illllplppliplppli8pilppilllplililiilpolllplipolliililipppoi8lólp poo poo oolipplllppló8 poo opl poo o poo poo poo of ooo oo oo opppoppoppppppppooppoooo pop oppoopopopopopoppolppoópooopipppp poo poo poo opoopoopppppppppopopoopppopppppppopópppppoppopoppippppópppppppipopóoppooiooopppo poo poo pooplpop poo opopopppóipppppppooppplppppppp poo oppoplppppipppoopipoopopplpopooiiopppoiopppppoop poo oipipopppppppppopopoppppóoppppppppolpppoppppiloopoplppip po 0
@@leokurian2730 wonderful l like it
Ningel malayali thanne
@@leokurian2730 bnmmmk
ജെയ്ഹ്റ്റ്
ചാനൽ തുടങ്ങി കിടന്ന് കാറി കൂവാൻ ആർക്കും പറ്റും.. വേറെ ഏത് യുട്യൂബർ ഉണ്ടടാ സാന്റപ്പൻ ചെയ്യുന്നപോലെ വീഡിയോ ചെയ്യാൻ
പക്ഷേ കഷ്ടപ്പാട് പറഞ്ഞു നടന്നാലേ വ്യൂസ് കിട്ടൂ
Yes..
അയ്യോ അങ്ങനെ ഒന്നും പറയല്ലേ.. ഇപ്പൊ വരും ഞങ്ങളെ വളഞ്ഞിട്ടു ആക്രമിക്കുന്നു കുനിച്ചിട്ടടിക്കുന്നു എന്നൊക്കെ പറഞ്ഞു
മനുഷ്യന്റെ കരുണ യുള്ള മനസിനെ മോദലാ ക്കാൻ ആണ് അങ്ങനെ ഉള്ള ആളുകൾ .... സാന്റോ power only 😎❤️
@@wonderworld4242 😁
WHILE WATCHING SANTO SITTING BACK SIDE OF PICKUP VAN....LITTLE TEARS CAME BECAUSE WE LOVE TRAVELISTA
Kidukkan episode 🔥🔥
സാന്റപ്പാ ഒരു സിനിമക്കുള്ള content ഉണ്ട് ട്ടോ .. ധൈര്യത്തിന് ഒരു hats off.. Good job..
😍😍
One of the kidu episode from an Indian RUclipsr ... Hats off bro ... Keep digging such golden episodes ... Katta waiting for next epic.... ❤❤❤
കേരളത്തിലെ ആളുകൾ സ്വർണ്ണം വാങ്ങാൻ വേണ്ടി പരക്കം പായുമ്പോൾ അറിയുന്നുണ്ടോ ഇതിനു പിന്നിലെ ആഫ്രിക്കൻ Amigokalude കഷ്ട്ടപ്പാടിനെ കുറിച്ച്... ഈ കാഴ്ചകൾ നമ്മൾ മലയാളികൾക്ക് എത്തിച്ച സാന്റപ്പന് എന്റേ ഒരു ബിഗ് സല്യൂട്ട് .. ഞാനും ഒരു യൗറ്റുബെർ ആണ് എന്റെ അറിയാവുന്ന ഫ്രണ്ട്സിനു എല്ലാം ഞാൻ ഈ വീഡിയോ ഷെയർ ചെയ്തു കൊടുത്തു .. കാരണം ഇത് കേരളത്തിലെ എല്ലാ മലയാളികളും കാണണം.. പരമാവതി ഷെയർ ചെയ്യുക 🤩👏👏💕
🤩🤩🤩🤩👏
🤩👏👏
എനിക്ക് ഇഷ്ടം അടിപൊളി പിന്നെ ഒരുകാര്യം 7ഭാര്യ 32മക്കൾ പൊളിച്ചു
സാന്റപ്പോ ഒരു സിനിമ കണ്ട ഫീലിംഗ്..... ഫുൾ പവർ.....
Views kurajalum nammude chekkente dedication muthe powli ne edukkada baki ellam thane varum . Saanttappan muthanu ❤️❤️❤️
എന്റെ സാന്റപ്പാ ഒന്നും പറയാനില്ല. ഇങ്ങനെയും കാഴ്ചകളും ജീവിതങ്ങളും ഉണ്ടെന്നു വിശ്വസിക്കാൻ പറ്റുന്നില്ല. സാന്റ പ്പൻ വഴി ഇത്രയും നല്ല വീഡിയോ കാണാൻ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമാണ്. ഞങ്ങൾക്കൊന്നും ഇത് പോലെ റിസ്ക് പിടിച്ച യാത്ര ഒരിക്കലും നടക്കില്ല. Thank u സാന്റ പ്പാ, ഒത്തിരി സ്നേഹം ♥ God bless u all Jino bro, Sijo bro പിന്നെ അവിടെയുള്ള എല്ലാരോടും 😍😍
😍😍
I saw your Camara seen first time like verymuch shared it thanks for your good job
WHAT AN EXPERIENCE....SANTO YOU ARE UNBELIEVABLE...UNMATCHABLE COURAGE...TRAVELISTA AT ITS PEAK....THANK YOU....THANK YOU....THANK YOU.
Kidukki kidukki🤩♥️😍✌️👍🔥🔥🔥🔥
ലോകത്തിന്റെ, ഏത് ഉൾഗ്രാമങ്ങളിൽ ചെന്നാലും മലയാളികൾ 😳😳💪💪
അവിടെ കുഴിച്ചെടുക്കുന്ന പൊന്നിനെക്കാളും വിലയുണ്ട് bro നിങ്ങളുടെ dedicationum experiencinum😍😍 ഒന്നും പറയാനില്ല ❤️❤️❤️
ഷെറിൻ വ്ലോഗ് കണ്ടു ലക്ഷദ്വീപിൽ നിന്ന് നേരെ zimbabve സ്വർണ്ണ ഘനിയിലേക്ക്
Njanum 😍
Njaanum😊
നീ സാന്റപ്പനല്ല.. പൊന്നപ്പനാണ് പൊന്നപ്പൻ 🔥🔥🔥♥️
😍😆
കൂടേ സ്ഥലം കാണിക്കാന് വന്നിട്ടുള്ള നമ്മുടെ ആ രണ്ടു ചന്കുകള്കും അഭിനന്തനങ്ങള് .ഒരു പുതിയ അനുഭവം ഞങ്ങള്ക്ക് ഈ വീഡിയോയിലൂടെ കാട്ടിതന്ന ട്രാവെലിസ്ടകും നന്ദി .
Really really appreciate you.Great job dear.Dhivam anugrahikkattai .parayan vakkukal ella brother.
Dubai ninum Zimbabwe il land cheythapol oru idea yum ella ennu paranjha Santappan tharunna videos oru rekshayum illa chindikkan pattila thank you and special thanks to Sijo bro
Entirely different content. Different experience. Wonderful.
Africa യുടെ ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ എല്ലാം വ്യത്യസ്തം കൂടെ യാത്ര ചെയ്ത അനുഭവം. അടിപൊളി episode. Santappan in full power, we also . Go on. Full Support.
Waiting for the next, സ്വർണ്ണം വരുന്ന വഴി. എവിടെയും മലയാളി power.
Poli vedio 👌👌👌🥰🥰adyaytt kanuvaa ee Chanel
Full power 🔥🔥💪💪katta waiting for coming episode 😍😍😍😍
നിങ്ങ സാന്റപ്പാണല്ലടാ പൊന്നപ്പൻ... പൊന്നപ്പൻ.. 🙌🙌👍
Santappa Tinson from Mala... vere ethu youtubers ethu kandandukal ittalum ithinte maatu 24 carrot pole ennum thilangi nilkkum.....
veruthe 2 kodi, 5 Kodi okke koduthu athu vaangi ithu vaangi ennu paranju subscribers ne fool aakunna paripadi nammude santappanilla... ullathu genuine content , genuine thumbnail.... power vannirikkum wait for that.....💪🏻 Nee santappanallada thangappana... thankappan 🤩🤩
ഇത് ഒരു രക്ഷയുമില്ല സൂപർ ഞാൻ എല്ലാ videos ഉം കണ്ടു ഇ video വെറെ ലെവൽ
pollichu... adipoli...powerful episode... njan subscribe chaiyunnu
സ്വർണ ഘനിയിൽ പറന്നിറങ്ങിയ സാന്റപ്പൻ 😊 ഇനിയും പോരട്ടെ, ആഫ്രിക്കയുടെ കാണാ കാഴ്ചകൾ 👍❣️
എന്താ ഇചായാ സാണ്ടപ്പണ് views കേറത്തത്.
Kurachu viyarthindallo video edukkan,
Santo all of the videos in your African series is a class apart and will be there for the world to see as a reference guide
Keep going
Title: English first and crisp and key tags.. then malayalam.
malayalam caption frankly telling is mostly good for a day or two
Sure✌️✌️💪💪💪💪
That's a good suggestion 💯
പരിപാടികൾ അടിപൊളി ഇനിയും പോട്ടെട്ടാ ഒരുപാട് മുന്നോട്ട് അടിപോളീ
പവർ ആയിരിക്കട്ടെട്ടാ. 💪🏻💪🏻
Video kanumbol vere level vibe aanu broo full power
എനിക്ക് തോന്നുന്നത് ഈ ചാനലിലെ ഏറ്റവും പഞ്ച് ആയ എപ്പിസോഡ് ഇതാണെന്നാണ് 😍
ഇതുവരെ subscribe ചെയ്യാതെയാ കണ്ടുകൊണ്ടിരുന്നത് പക്ഷെ ഇന്ന് subscribe ചെയ്തു saantappa നീ ആള് പൊളിയാ 👍
😍😍
അവിചാരിതമായി കണ്ട വീഡിയോ.. അടിപൊളി.. സബ്സ്ക്രൈബ് ചെയ്തു.. ഇതാണ് വീഡിയോ..
Machanee.... polichu 👍🏽
Minimum one million viewers needed for these kind of visual treat...Santappa power varettee...
54 മിനിറ്റ് കണ്ടപ്പോൾ തന്നെ സന്തോഷമായി അടിപൊളി
Goldistaa Travalista Ganistaa. POWER DOUBLE EXTREMELY POWER
ചിന്തിക്കാൻ പറ്റില്ലാട്ടോ... ഹെവി എപ്പിസോഡ്...😍😍👍👍
സൂപ്പർ സാന്റപ്പാ, സിനിമ കാണുന്ന പോലെ. സിജോ ഒന്നും പറയാനില്ല. പവർ വന്നു മക്കളെ.... സാന്റപ്പനോടാ കളി, അല്ല പിന്നെ.
**💗നാല് ലക്ഷം ഫാമിലിയിലേക്കുള്ള യാത്രയിലാണ് നമ്മുടെ പിള്ളേർ...**
Congras bro
കാണാത്ത കാഴ്ചകൾക്കു താങ്ക്സ് ഇണ്ട്ട്ടാ....🙏
Oru onnu onnara episode. Sijo is good in explaining things. Zada constructions super aanallo. Awesome visuals as well. All the best Santo!
സാൻറപ്പൻ തകർന്നു തിമിർത്തു മലയാളി പവർ വരട്ടെ ശുഭയാത്ര
Adipoli like cheytu subscribe cheytu share cheytu ellarodum kaananum paranju. Namukonnum ee janmam chintikan patata kazhchakal.....
All the best and take care ❤
Brooo enda ethu chidhikan patunilla oru rekshaum Ella polichu adukei bro avaru fulll seaport anallo athu kondu poliku bro next videos inu katta waiting 🥰🥰🥰🥰
You tubeil epoo engane ithrayum travel and adventure aayi vedio cheyyunnathu chettan thanne nammude pala malayaalikalkkum ith ariyillah elllaavarilum athatte supper vedio (. Lokathil evide poyaalum oru malayaali engilum kaanum ennu parayunnathu veruthe alla😁❤❤❤❤❤❤❤❤❤❤