USA#19🇺🇸സ്വർണം ⭐️GOLD MINING IN AMERICA| Dangerous journey through Gold mines 🇺🇸

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 736

  • @FirosHa-f6i
    @FirosHa-f6i Год назад +71

    സാന്തപ്പ സംഭവം അടിപൊളിയാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ചില ഇംഗ്ളീഷ് സിനിമയിൽ ഉള്ളതുപോലെയുള്ള ബാക്ഗ്രേയുണ്ട് മൂസിക്കാണ് അതുപോലെ ഡ്രോൺ ഷൂട്ടിംങ്ങും അടിപൊളിയാണ് ഇതൊക്കെ കാണിച്ച് കേരളത്തിലെ ജനങ്ങളെമുഴുവൻ കൈയിലേടുതെല്ലോ സന്റപ്പാ. കണ്ണൂകാരൻ

    • @nelsonpoulose6215
      @nelsonpoulose6215 Год назад +1

      ഇല്ല bro... വീഡിയോ ഒക്കെ അടിപൊളിയാണ് but റീച് കിട്ടുന്നില്ല.. Views ഒക്കെ കുറവാണ്..

    • @Travelistabysantos
      @Travelistabysantos  Год назад +3

      Thanks

    • @MuhammedSinan-e8i
      @MuhammedSinan-e8i Год назад

      Sathyam 😢​@@nelsonpoulose6215

    • @binoy137
      @binoy137 Год назад

      14th minute, photo Nicola Tesla

  • @jithusrk8217
    @jithusrk8217 Год назад +10

    അന്റാർട്ടിക്കക്ക് ശേഷം വീണ്ടുമൊരു visual beauty, super drone shot & bgm, like a Hollywood movie 😍

  • @mgsuresh6181
    @mgsuresh6181 Год назад +26

    മുൾമുനയിൽ നിർത്തിയ എപ്പിസോഡ്. വേറിട്ട അനുഭവങ്ങൾ വീണ്ടും വരട്ടെ.❤❤❤❤❤

  • @deninjimmy
    @deninjimmy Год назад +11

    13:32 _ Nikola Tesla _
    Nikola Tesla was born in 1856 in Austria-Hungary and emigrated to the U.S. in 1884 as a physicist. He pioneered the generation, transmission, and use of alternating current (AC) electricity, which can be transmitted over much greater distances than direct current.

    • @sijojacob1111
      @sijojacob1111 Год назад

      Yes bro Arkum manasilayilla😌

    • @zenjm6496
      @zenjm6496 Год назад +1

      Yup! Sad that even Jimmichan didn’t recognise him.

  • @anilkumarkm4698
    @anilkumarkm4698 Год назад +1

    ഓരോ video കും നിങ്ങൾ എടുക്കുന്ന ആ effort ഒരു രക്ഷയും ഇല്ല..

  • @pmsalman880
    @pmsalman880 Год назад +22

    സാന്റപ്പാ ഒരു രക്ഷയും ഇല്ല കിടു episode ❤❤

  • @Akashj154
    @Akashj154 Год назад +23

    Nikola Tesla is known as the father of Modern electricity

  • @leelamaniprabha9091
    @leelamaniprabha9091 Год назад +18

    Different experience.
    Informative and interesting episode. Waiting for the next ❤

  • @vijithkp2540
    @vijithkp2540 Год назад +2

    ഇത്രയും മനോഹരമായ വീഡിയോകൾ ചെയ്തിട്ടും എന്താ santapa വ്യൂസ് കൂടാത്തതു. നിങ്ങളുടെ എല്ലാ വീഡിയോസ് തുടക്കം മുതൽ കാണാറുണ്ട് "One day u Will Reach the best traveler vloger in INDIA🇮🇳🇮🇳🇮🇳. ALL THE BEST SANTOS😍

  • @lambooji2011
    @lambooji2011 Год назад +9

    Santappan & Jimmy thnk u for sharing such a Golden visual beauty🎉🎉

  • @biju653
    @biju653 Год назад +5

    സാന്താപ്പാ പൊരിച്ചു. 🔥. വിക്ടർ ഡൗൺടൗണിൽ കണ്ട വോളിലെ പടം നിക്കൊളാസ് ടെസ്ലയുടെയാണ് . ഈ ശാസ്ത്രഞ്ജന്റെ പേരിലാണ് മസ്കിന്റെ ടെസ്‌ല ഇലക്ട്രിക്ക് കാറുള്ളത് . Travalista❤🔥❤

  • @polsondavis7194
    @polsondavis7194 Год назад +2

    Two partners went in search of gold
    as friendly as could be
    One was young and one was old
    This is a very good song for you

  • @georgemenachery9942
    @georgemenachery9942 Год назад +8

    എഴുപത് വയസുകാരന്റെ രോദനമല്ല സാന്റോ സ്നേഹമാണ്......❤❤❤

  • @anishmk5865
    @anishmk5865 Год назад +1

    എന്റെ പൊന്നു സാന്റപ്പോ എന്തൊരു intro ആണ്, തീപ്പൊരി. സൂപ്പർ videos👏👏👏

  • @anilcs69
    @anilcs69 Год назад +1

    Golden visualize of GOLD MINE.............Golden wishes to Team Travelista

  • @manulal7423
    @manulal7423 Год назад +1

    Santappaa kidilan ttaa
    Enthutta kazhchakal. Vere level ttaa. Full power

  • @sasnehamsaju
    @sasnehamsaju Год назад +3

    “Golden” episode..with a movie like feeling..adipoli Santappa n Jimmy bro❤👌

  • @antoakkara7649
    @antoakkara7649 Год назад +2

    കിടിലൻ വീഡിയോ... 👌👌👌

  • @nazeerb7975
    @nazeerb7975 Год назад +2

    ഷോട്ട്സ് എല്ലാം സൂപ്പർ. ഡ്രോൺ ഷൂട്ട് നന്നായിരുന്നു. ജിമ്മി സൂപ്പർ.

  • @sujithmathew3688
    @sujithmathew3688 Год назад +1

    കിടിലൻ വീഡിയോ, എന്താ ലോകം, അമിതമായി ആഗ്രഹിച്ചാൽ പ്രകൃതി നമ്മളോടൊപ്പം നിൽക്കും എന്ന് കാണിച്ചു തന്നു ദേവധൂതൻ ട്രാവലിഷ്ടയോടപ്പോം പൊളിച്ചു 😮😮😮😮😮പവർ 😄💥💥💥💥💥👍🏽👍🏽👍🏽👍🏽

  • @Krishnarao-v7n
    @Krishnarao-v7n Год назад +2

    Different Experience Informative & Interesting Episode Information 👌 Videography Excellent Dedication ✋👌👌👍👍💪💪

  • @subairkarumalloor6254
    @subairkarumalloor6254 11 месяцев назад

    വീഡിയോ സൂപ്പർ ആയി പേടിച്ചു ആണ് കണ്ടത് നിങ്ങൾക് ഒരു ആമ്പത്തും വരുത്തല്ലേ എന്ന് ഒരു ആഗ്രഹം മാത്രമാണ് വീഡിയോ കണ്ടു തീരുന്നത് വരെ ഉണ്ടായിരുന്നു ഒള്ളു ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @muhammedfahadkp1019
    @muhammedfahadkp1019 Год назад +1

    13:33 Nicola Tesla Annu Bosse

  • @shanezhara4418
    @shanezhara4418 Год назад

    Drone visuals kidiloski. Pwoli. Poweresh

  • @renjish81
    @renjish81 Год назад +1

    13.32 Minute Peroson's Photo - "Nikola Tesla" ( Serbian-American inventor, electrical engineer, mechanical engineer. He is best-known for his contributions to the design of the modern alternating current (AC) electricity supply system)

  • @Nch1993
    @Nch1993 Год назад +1

    എന്റെ പൊന്നോ ഇതെന്താണ് സാന്റപ്പോ ചുമ്മാ 🔥🔥🔥🔥. ഒരു english പടം കണ്ടുകഴിഞ്ഞത് പോലെ 💙

  • @noushadtirur6461
    @noushadtirur6461 Год назад +1

    നമ്മുടെ മുത്ത് സാൻ്റപ്പൻ.. നമ്മുടെ ചങ്ക് ജിമ്മിച്ചൻ❤❤❤ രണ്ടാൾക്കും ഒരു ബിഗ് സല്യൂട്ട്

  • @shivadasmenon3266
    @shivadasmenon3266 Год назад +1

    Super, Excellent, Mind blowing ❤❤❤
    ഒറ്റയ്ക്ക് ഉള്ള യാത്ര വേണ്ട ട്ടോ.... ഏതെങ്കിലും ഒരാളെ കൂടെ കൂട്ടണം അതാണ് safe.

  • @sujatharadhakrishnan1899
    @sujatharadhakrishnan1899 Год назад

    Santappa അടിപൊളി visuals എന്നാൽ പറയുന്ന കാര്യങ്ങൾ കുറച്ചു കൂടി ക്ലിയർ അയാൽ വളരെ നന്നായിരുന്നു

  • @rajeshaymanam6706
    @rajeshaymanam6706 Год назад +2

    ചരിത്രം വഴി മാറും ടീം ട്രാവലിസ്റ്റ വരുമ്പോൾ... ഓരോ ഷോട്ടും സൂപ്പർ.... 👌👌👍👍

  • @dr.anuroopiv7451
    @dr.anuroopiv7451 Год назад +2

    It is nicola Tesla's picture in the wall. 😊

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. Год назад +1

    drone shot pure cinimatic wow just amazing

  • @joythattil910
    @joythattil910 Год назад

    Great🎉 ഒരു ഹോളിവുഡ് സിനിമ കണ്ട feeling 👏🏻👏🏻

  • @josephfenol
    @josephfenol Год назад

    22:16 His is Nikola Tesla...
    Excellent Santappaaa....

  • @joyaelaj
    @joyaelaj Год назад +1

    Santapoooo victor alla
    Nicolo tesla

  • @sajujoseph
    @sajujoseph Год назад +1

    സാന്റപ്പാ അപാര വിജനത ഭീകരം super 😍

  • @Aromal_Das
    @Aromal_Das Год назад +1

    Adipowlii making ahnuu chettaaa

  • @mujibrahiman1231
    @mujibrahiman1231 Год назад

    ഒര് ലോകം അവസാനിച്ച ശേഷം കുറച്ചു മൂണ്.. നാല്.. പേര് മാത്രം ബാക്കിയായ പോലെ തോന്നി... എന്ദോ ഒര് വിജനമാം സ്ഥലം... പേടിപ്പെടുത്തുന്ന സിറ്റിയിൽ ആരും ഇല്ലാത്ത കുറച്ച് വാഹനംങ്ങളും... ഇതൊക്കെ കാണുമ്പോൾ ഉണ്ടല്ലോ.. നമ്മളും ഏതോ ലോകത്ത് ഒറ്റ പെട്ട പോലെ..... അടിപൊളി... Jimmy ച്ച... & സാന്റപ്പാ...🌹🌹🌹💚👍🏼

  • @sreeragh2010
    @sreeragh2010 Год назад +4

    പവർഫുൾ കാഴ്ചകൾ സമ്മാനിച്ചു കൊണ്ടു ടീം ട്രാവലിസ്റ്റ 💪🏻💪🏻💪🏻💪🏻

  • @viralcutsmedia4023
    @viralcutsmedia4023 Год назад +7

    13:33 സാക്ഷാൽ നിക്കോളാ ടെസ്ല.. ഗോൾഡ് കണ്ട് പിടിച്ച ആളല്ല... ഈ ലോകം ഇന്നീ കാണുംവിധം ആകാൻ തന്നെ കാരണക്കാരൻ ആയ മഹാൻ..

  • @minoshpm8052
    @minoshpm8052 Год назад

    Santappa ella episodum kanunnundu.... Comment cheyyan time kittarilla... But ee episode nu comment cheythillenkil athu santappanodu cheyyunn aneethi ayirikkum
    Sanatappa.. What a visual treat... Tons of appreciation... Bro.. What..a Shot and frame you have captured and visualized.. 🔥🔥 really awsome...and really professional....

  • @Ashnet
    @Ashnet Год назад +2

    വിക്ടർ അല്ല അത് Tesla anuu. പടത്തിന്റെ അടിയിൽ തന്നെ എഴുതി വച്ചിട്ടുണ്ട്

  • @shaimasstudio
    @shaimasstudio Год назад

    സാന്റപ്പാ ഒരു രക്ഷയും ഇല്ല കിടു episode

  • @muhamedthaslim6305
    @muhamedthaslim6305 9 месяцев назад

    Adipwoli bro കാഴ്ചയുടെ പുതിയ അനുഭവങ്ങൾ 🔥🔥🔥🔥

  • @gopakumar4789
    @gopakumar4789 Год назад +2

    സാന്റപ്പോ ഫുൾ പവർ..

  • @shamajed
    @shamajed Год назад +2

    Power full episode, visual treatinte mass....

  • @rafipilathrachunangad
    @rafipilathrachunangad Год назад +2

    ❤❤❤സാൻ്റപ്പോ ചിന്തിക്കാൻപറ്റോ
    നല്ല ക്ലാരിറ്റി വിശ്വൻസ്

  • @Noufalksdlv
    @Noufalksdlv Год назад

    നല്ല ആലുഖലെ കണ്ട് മുട്ടുന്നത് കൂടി കൊണ്ടാണ് യാത്ര manoharamaaghunath

  • @VinoopVarghese
    @VinoopVarghese Год назад +1

    Drown shots amazing 😊

  • @sibins1303
    @sibins1303 Год назад

    Sambavam visual treat polichuttaaa santapa

  • @noufal37
    @noufal37 Год назад

    ശരിക്കും പൊളി 🔥🔥🔥
    ഒരു കലക്കൻ ഇംഗ്ലീഷ് സിനിമ കണ്ടതുപോലെ മനോഹര ക്യാമറ വർക്ക്‌ 👌👌👌
    മൊത്തത്തിൽ ഒരു ഭീകരത ആദ്യം മുതൽ അവസാനം വരെ അനുഭവപെട്ടു... അതിന് പറ്റിയ ഷോട്ട്സും ബിജിഎം 👏👏👏
    ഇടയ്ക്കു വച്ചു തോക്ക് അരയിൽ വെച്ച് പോയ ആളെ കണ്ടപ്പോൾ ശരിക്കും പേടി തോന്നി 🔥🔥🔥🔥
    മനോഹരം അതിമനോഹരം...
    👌👌👌👌👌👌👌👌👌👌👌👌❤

  • @abhijithpm7169
    @abhijithpm7169 6 месяцев назад

    13:32 ente mone😂 ath nicholas tesla aanu.Ippo use cheyyunna technologies adheehathiloode aanu vannath.Ippo nammal upayogikkuna current.Means ac current,ippo upayoogikkunna electricity ellaam kandu pidichath tesla aanu.World famous car ev car company "Tesla" adheehathinte peeril thudangiya Musk inte company. Tesla is a scientist and gem💎 .

  • @ayoobkamal
    @ayoobkamal Год назад +1

    100% professional

  • @sadhikponnani5413
    @sadhikponnani5413 Год назад +1

    Travlalista പൊളി ആണ് bro

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Год назад +1

    ഗോൾഡ് മൈ.... സൂപ്പർ

  • @diljofrancis6508
    @diljofrancis6508 Год назад +1

    സാന്റപ്പാ, ഒരു ഹോളിവുഡ് മൂവി കണ്ട ഫീൽ🤗World Classic Visual magic👌King of Content Creator 😍Every time travelista 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ജിമ്മിച്ചാ 🫂

  • @anwarpangsouth7769
    @anwarpangsouth7769 Год назад

    യാത്രകൾ വളരെ നല്ല അനുഭവമാണ്

  • @laijujose5665
    @laijujose5665 Год назад

    Excellent video. very informative. Excellent BGM. visuals at the peak.

  • @Didicoii
    @Didicoii Год назад

    painting in the wall is Nikola Tesla ❤❤

  • @ajinkantony
    @ajinkantony Год назад

    It’s superb…Content qualities really great.

    • @Travelistabysantos
      @Travelistabysantos  Год назад

      Thanks a lot 😊

    • @alikutty3677
      @alikutty3677 Год назад

      ⁠Doctor, good morning,
      My heart pumping blood at most of the time is 48 to 50 times in 60 seconds. (I have examined it several times) The count even in leisure time also remains the same. Doctors whom I visited said no reason. What it indicates doctor ?

  • @muneerhameed-yh3db
    @muneerhameed-yh3db Год назад

    video super bro thriuss power തൃശൂർകാരൻ

  • @seenabiju5570
    @seenabiju5570 Год назад

    Santappa... Aa appooppan daivadhoothan thanne... Correct timil launching... Real aayi irikkuka daivam vazhi kaanichu tharum😍

  • @tbbibin
    @tbbibin Год назад

    Aaa chullananu santappa Nicolas Tesla...

  • @Asif-hy1gd
    @Asif-hy1gd Год назад +4

    സ്ഥിരമായി വീഡീയോ കാണുന്ന ഞങ്ങൾക് giveaway ഉണ്ടോ ബ്രോ ,
    ചേട്ടന്റെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ് ❤

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +5

    Really he was angel to help you ❤
    So horrible & scarring Village Bro.. but it was very interesting to watch 😂.

  • @sarathms87
    @sarathms87 Год назад

    സാന്റപ്പാ പവർ വന്നൂട്ടോ, ആ ചിത്രത്തിൽ ഉള്ളത് നിക്കോളാസ് ടെസ്‌ല ആണ് not വിക്ടർ 22:16

  • @noobplays3818
    @noobplays3818 Год назад +2

    Oh god Adhu victor alla Nicola Tesla aanu 😅

  • @i_am_a_voyager
    @i_am_a_voyager Год назад

    ബ്രോ ഒരു request unde videos end positionsil theme song addchyanam plz athe ouru feel annu bro

  • @sijuk.s2043
    @sijuk.s2043 Год назад

    Editing music supr adipoli

  • @adms7938
    @adms7938 Год назад

    Thrissur slang maattiyal theernu santappoo... athannu highlight. safari channel nte sanjaram program voice over polea santappante voice um now recognized and established very well. Maaraka episode... awsome bgm... thanks santappo... jimmichooo.... ❤❤❤

  • @Sk-ep8di
    @Sk-ep8di Год назад

    super episode ,nice creation .

  • @muhamedbasheer7672
    @muhamedbasheer7672 Год назад

    Gimmicchan very nice man,,, oru pavam manusyan... thank u all..

  • @vikings6342
    @vikings6342 Год назад +2

    Santapan chetta ath gold kand pidicha pulli alla..! Nikola Tesla Ahnn current kand pidicha pulli.. Power varattee.. 💥✌🏻😃

    • @Travelistabysantos
      @Travelistabysantos  Год назад +1

      On

    • @manujoybg
      @manujoybg Год назад +1

      Current means AC current kandupidichathalle Nikola Tesla? Am I ryt?

    • @vikings6342
      @vikings6342 Год назад

      @@Travelistabysantos next time gold mining kanikanotta we excited.. 🤩👀

    • @vikings6342
      @vikings6342 Год назад

      @@manujoybg that's right.. Power varunud.. Santapan chettooi😁🤘🏻

  • @davidsling5923
    @davidsling5923 Год назад +2

    Santtappa... ആ ഭിത്തിയിൽ കണ്ടത് വിക്ടറുടെ photo അല്ല....🤦... അതാണ്... NICOLAS TESLA....

  • @Rishu_nomad
    @Rishu_nomad Год назад

    ഒരു രക്ഷയും ഇല്ല വൈബ് പോളി വൈബിന്റെ അപ്പാപ്പൻ❤

  • @jithintc8093
    @jithintc8093 Год назад

    Santappow ee us trippe tirunnavare jimichan ende super arikkum ellarekum jimi han poliya ❤❤

  • @shafithetraveler
    @shafithetraveler Год назад +1

    ചിന്തി ക്കാൻ പറ്റുമോ... 😄😄 സാ ന്റപ്പാ.. ഞാൻ ശ്വാസം പി ടിച്ചു കണ്ടു.. പ്രേതം.. ഉണ്ടോ.. എന്ന് പോലും തോന്നി.. Polichu ❤️❤️❤️👍👍👍👍👍👍👍

  • @travellerellavlogs6183
    @travellerellavlogs6183 Год назад +1

    Nandhanam Sree Krishnan polichuttaa 😂

  • @santhoshsajidaniel
    @santhoshsajidaniel Год назад

    Ee videos okk million viewers vendath ane superb visual effects

  • @chithraharikumar
    @chithraharikumar Год назад

    Beautiful beautiful visuals yet scary too, straight from English movies.

  • @Eagletrucker11
    @Eagletrucker11 Год назад +1

    Poli aliya

  • @remjoyce1
    @remjoyce1 Год назад +2

    Power 🎉🤘⚡ സഫാരിയിൽ സാന്റപ്പൻ കഥകൾ പ്രതീക്ഷിക്കുന്നു @SafaritvChannel !!!

  • @chaiwithtom
    @chaiwithtom Год назад

    അടിപൊളി .. അടുത്ത ട്രിപ്പ് കോളറാഡോയിലേക്കു പോകാൻ തീരുമാനിച്ചു. ഒറിഗോണിൽ വരുമ്പോൾ കാണാൻ പറ്റോ സാന്റപ്പാ ?

    • @chaiwithtom
      @chaiwithtom Год назад

      കാണാൻ പറ്റോ സാന്റോ ?

  • @nazarchoolayil7385
    @nazarchoolayil7385 Год назад

    Santappa Jimmi Thanks 1000 Thanks ithrayum nalla kazhchakal kaanichu thannathinn😊❤❤❤❤❤❤❤❤

  • @rajeeshkp9331
    @rajeeshkp9331 Год назад

    Visual ട്രീറ്റ്‌ കാണണണമെങ്കിൽ travalista 👍👍

  • @travellerellavlogs6183
    @travellerellavlogs6183 Год назад +1

    Jimmy.katta support.. thanku Jimmy

  • @Role377
    @Role377 Год назад +1

    Adipowli Video Santappa 😊 ❤

  • @mhoammadkpm1362
    @mhoammadkpm1362 Год назад

    പവർഫുൾ കാഴ്ചകൾ പോളി ടീം ട്രവലിസ്റ്റ❤ ഒരുപാട് നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്ന 👍👍

  • @manarkkadpm
    @manarkkadpm Год назад +1

    Video സൂപ്പർ ആണ് ബ്രോ 👍👍😊

  • @bijujohn4515
    @bijujohn4515 11 месяцев назад

    Adipoli vedeo God bless you thanks brp

  • @savanv6355
    @savanv6355 Год назад +2

    ജിമ്മി ചേട്ടന്റെ സൗണ്ട് കിടു

  • @Akashj154
    @Akashj154 Год назад +1

    Aa wall il ഉള്ളത് Nikola Tesla
    Annu

  • @rizwanps6878
    @rizwanps6878 Год назад

    Ohff ahh drone shot oru raksha illaaa ❤️😍

  • @SachinSachuz836
    @SachinSachuz836 Год назад

    Njn vijaricha america alla sherikkum vere mugam ulla america nammal moviesil kaanumbole avide kaanich Thanna aalkkare kaanumbo thanne oru pedi aakum 😅...ningalkku avide okkey ellaam kaanich Thanna oru appapan indallo aal nice aanu. americayile vere oru lokam kaanichu thannu . Chettante vedio kuree neram und but oru maduppu polum illlath. Adipoli ve ccdios ithokkey kaanich Tharunnathinu big salute brother njn Kanda yathra vediosil ettavum better and vallatha oru anubhavam nalkiya vedio💯🥰

  • @justinfernandez605
    @justinfernandez605 11 месяцев назад

    22:13 അത് വിക്ടർ അല്ല ലോകത്തെ ഇലക്ട്രിസിറ്റിലേക്ക് എത്തിച്ച ശാസ്ത്രജ്ഞൻ പേര് Nikola Tesla അദ്ദേഹത്തിൻറെ ചിത്രം അവിടെ വരച്ചു വെക്കണമെങ്കിൽ.. എന്തെങ്കിലും പ്രധാനപ്പെട്ട ചരിത്രം ഉണ്ടാവണം santappa മിസ്സ് ആയി പോയി🥲

  • @anoopanoop4065
    @anoopanoop4065 Год назад

    വെറുക്കാതെ ഇരുന്നു കാണുന്ന വീഡിയോ നിങ്ങടെ ആണ്. ❤️

  • @munavvirvalappilmavoor7856
    @munavvirvalappilmavoor7856 Год назад +1

    International quality video

  • @babysurya4179
    @babysurya4179 Год назад +2

    Baby Suriya Palakkad Santobro Kappithan polichu powervarate toa 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @thomasprappai
    @thomasprappai Год назад

    എന്റെ മോനെ ചിന്ദിക്യാൻ പറ്റോ heavy 🎉🎉🎉❤

  • @ydkbenjamin3505
    @ydkbenjamin3505 Год назад

    Santappan chetta ningal poliya
    Ningalude dedication ❤
    You are such a wonderful man
    ❤❤❤❤❤❤❤❤