💕എന്നുമീ തറവാട്ടിലെ നാലകങ്ങൾ നീളെ നീ ഓടണം... നിൻ ജാതകർമ്മവും ശ്രുതി വേദ മന്ത്രവും (2) തെളിയവേ പൈതൃകം ധന്യമായ്...മാറണം.... ✍️🎧🎶👌🏻ചില വരികളും ആലാപന ശൈലിയും സംഗീതവും നമ്മെ ആസ്വാദനത്തിന്റെ മറ്റൊരുമായിക തലത്തിലേക് കൂട്ടികൊണ്ട് പോവും തീർച്ച.... 👍🙏🏻💕🥰🙏🏻
ഇതാണ് കവർ സോങ് ഇങ്ങനെയാകണം കവർസോങ്...പാട്ടിനെ നോവിക്കാതെ പാട്ടിനെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാതെ ആ സംഗീതത്തിൽ ലയിച്ചുപാടി.,.. ഒരുപാട് നന്ദി..... ഒരുപാടിഷ്ടം.... ഭദ്രാ... 🌹🌹🌹🌹
I got goosebumps listening to this.. make sure you use earphones to enjoy the experience. 150k views doesn’t justify what Bhadra and team has created here. Truly magical without sacrificing the original 🥰👍👌👏
യൂട്യൂബിൽ ചുമ്മാ സ്ക്രോൾ ചെയ്തപ്പോൾ കിട്ടിയ സോങ് കേട്ടപ്പോൾ ഒത്തിരി ഇഷ്ട്ടം ആയി സ്‌പെഷ്യലി ഓർക്കസ്ട്രാ ചേട്ടന്മാർ സൂപ്പർ പിന്നെ ഗായിക ആരാണ് എന്നറിയില്ല ബട്ട് വോയിസ് 👌👌👌...
Just happened to listen to this song. Don't know how I missed it for such a long time. The singing was awesome (including the humming). Every musician did their job well. The singing is so melodious that it pierces the heart. Excellent performance. Already played it 15 times.
നല്ല ഒരു കവർ സോങ് ഇഷ്ടമായി .. പലപ്പോഴും കവർ സോങ്ങ് എന്ന പേരിൽ legendary മ്യൂസിഷ്യൻസ് ചെയ്തിരിക്കുന്ന പാട്ടുകകളേ എടുത്തു കുളമാക്കുന്ന വെറുപ്പുളവാക്കുന്ന ചില അലവലാതി സംഗീത ' അജ്ഞരെ' യും പാട്ടുകാരെയും ആണ് കണ്ടിട്ടുള്ളത് .
Badhra i am ur big fan😍....ohh enthoru feel aanu e pattinu.....❤️❤️❤️❤️❤️❤️Ful team Super👏👏👏👏👏👏👌👌👌😍😍😍😍 1.02 aakumbol setinte idayil oruthan manasilakatha vidham olinju nilkunathu kannaam🤣
ഒറിജിനൽ രണ്ടും രണ്ട് ലെജൻഡ്സ് വേറെ ഒരു ലെവലിൽ ചെയ്ത് വെച്ചിരിക്കുന്നു.അതിനോട് maximum നീതി പുലർത്തി.അല്പം ഹാർഡ് ആയി തോന്നി ഓരോ വരിയുടെയും ending. എങ്കിലും നല്ല ഫീൽ തരുന്നു..👍👍👍👍
Thanks to all for the support. ❤️❤️❤️❤️❤️
Super chechi
Super.. 👌Super song selection.... We want more like this... 😍
no way thank uu v much for chosing this song what a feel ..... van poli
Thank you🥰
Fan 👦
ഇതിനെയൊക്കെ അക്ഷരം തെറ്റാതെ കവർ സോങ് എന്ന് വിശേഷിപ്പിക്കാം.. പഴമ ഒട്ടും ചോരാതെ ആ സംഗീതത്തിന്റെ എല്ലാ തലങ്ങളിലേക്കും എല്ലാവരെയും എത്തിക്കുന്നു 😍😍😍
Original Kettu Nokku enniittt vaaa
സത്യം
എനിക്കും ഒത്തിരി ഇഷ്ടമായി
@@vishnusuresh5853 kettitund pala vattam...ivar ottum abhangi illathe nannayi paadi..bgm valare alinju sync aayi paatinoppam....ethirabhiprayam ..ningalude vyakthi swathanthrym....pakshe generelise aakan adichelpikkallu....be matured
Plz അക്ഷരം തെറ്റിക്കരുത് ❤️
👎
ഇതിപ്പോ എത്രാമത്തെ വട്ടാ കേൾക്കണേ ന്ന് എനിക്ക് പോലും അറിയില്ല 🥰 🙏
💓💓
Njaanum ❤️
@@SreekalaA me too
Me too 🙏🙏🙏
Me too
💕എന്നുമീ തറവാട്ടിലെ നാലകങ്ങൾ നീളെ നീ ഓടണം...
നിൻ ജാതകർമ്മവും ശ്രുതി
വേദ മന്ത്രവും (2)
തെളിയവേ പൈതൃകം ധന്യമായ്...മാറണം.... ✍️🎧🎶👌🏻ചില വരികളും ആലാപന ശൈലിയും സംഗീതവും നമ്മെ ആസ്വാദനത്തിന്റെ മറ്റൊരുമായിക തലത്തിലേക് കൂട്ടികൊണ്ട് പോവും തീർച്ച.... 👍🙏🏻💕🥰🙏🏻
ഈ വോയ്സും പിന്നെ ആ വയലിനും എന്നെ ഇവിടെ പിടിച്ചിരുത്തുന്നു...
എജ്ജാതി ❤️🙌😘
ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലാണ് കൂടെ ഭദ്രയുടെ ശബ്ദവും.... 😘😘
@@shabinshibu2724 😊❤️
സ്റ്റാറ്റസ് കണ്ടിട്ട് സോങ് തപ്പി പിടിച്ച് വന്നതാ 😍😍😍
സത്യം എന്തോ ഒരു വല്ലാത്ത ഫീലിംഗ്
Njanum
Mmmm
Same
ഞാനും
നൊന്തില്ല... പാട്ടിനും.. നല്ല പാട്ടിനെ സ്നേഹിക്കുന്നവർക്കും. ❤❤❤
😂😂😂
അമ്മയുടെ ഹൃദയത്തില് നിന്നും വരണം..... എങ്കിലേ അത് വരൂ
ഇതാണ് കവർ സോങ് ഇങ്ങനെയാകണം കവർസോങ്...പാട്ടിനെ നോവിക്കാതെ പാട്ടിനെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാതെ ആ സംഗീതത്തിൽ ലയിച്ചുപാടി.,.. ഒരുപാട് നന്ദി..... ഒരുപാടിഷ്ടം.... ഭദ്രാ... 🌹🌹🌹🌹
ഒർജിനൽ പാട്ടിന്റെ ഭംഗി നഷ്ടപ്പെടാതെ നല്ല ഒരു റീമേക്കിങ്
Supper voice and background score 🥰🥰🥰🥰🥰
ഒറ്റ പേര് SP വെങ്കിടെഷ് ❤ പിന്നേ കൈതപ്രം നമ്പുതിരിയുടെ വരികളും... ഉറങ്ങാൻ നേരത്ത് ഹെഡ്ഫോൺ വച്ചു കേൾക്കുമ്പോൾ ഏതോ ലോകത്തു പോയി വന്നപോലെ 🙏🏼
ഓർക്കസ്ട്രാ ഗംഭീരം... പാട്ട് അതിഗംഭീരം.. ഓർമ്മയുടെ ആഴങ്ങളിൽ മ റഞ്ഞിരുന്ന പാട്ടിനെ അതിന്റെ എല്ലാ മനോഹാരിതയോടെ പുറത്തെടുത്തു...❤
*ദ്വാപരം* *തേടുമെൻ* *പുണ്യമോ..*
*മലയാളം* *എന്ത്* *മനോഹരമാണല്ലേ.* ❤
അത് പറയണോ മുത്തേ😍
നമ്മുടെ മലയാളം ❤
തമിഴ്. ഒരു പ്രിത്യേക സൗന്ദര്യം ഉണ്ട് സംഗീതത്തിൽ. ഏതു ടൈപ്പ് വേണമെങ്കിലും കിട്ടും.
അറിയാതെയെങ്കിലും ഒരു പാപകർമവും അരുത് നിൻ പൈതൃകം ധന്യമായി തീരണം.....😍
Yaa.
😘
❤❤❤❤❤❤🙏🙏🙏🙏🙏
അയിന്
@@arjun3888 അയിന് ?
Ei song കേൾക്കുമ്പോൾ എനിക്കെൻ്റെ കുട്ടികാലം ഓർമ്മ വരുന്നു. എൻ്റെ ചേച്ചി എന്നെ ഉറക്കാൻ വേണ്ടി പാടി തരുന്ന സോങ്ങ് ആണ് ❤👍
ഒറിജിനൽ പാട്ടിനെ നോവിക്കാതെ പാടി.....
എന്തൊരു ഫീലാണ് കേൾക്കുമ്പോൾ
മതി ഡയലോഗ്
പലതവണ കേട്ടു........ കേൾക്കേണ്ടതാണ് എന്നുള്ളതു കൊണ്ടു തന്നെ!!!!!! ഒറിജിനൽ....... റീമേക്ക്........ രണ്ടിന്റെയും ശില്പികളും അഭിനന്ദനങ്ങൾ അർഹിക്കുന്നു.....
ന്താ ഫീൽ❤️👌👌👌..... ഒരുപക്ഷെ സിത്താര ഇല്ലായിരുന്നേൽ ആ സ്ഥലത്ത് ഭദ്ര എന്ന പേര് കേൾക്കുമായിരുന്നു.... 💐🙏
😊ks chithra sang right
കുറച്ച് മയത്തിൽ തള്ളിക്കോ 😄
ആണ്
Krityamaaya nireekshanam.... 100%
@@jinulal9390 Sitara voice pole und kureyokke,that’s y he told so
Ellarkkum thanks especually aaa mudi valarthiya chettan nishkalankamaya chiri ellarum superb cameraman directer
ആര്യ ദയാൽ 😂😂😂 ഇത് കാണു
ഒറിജിനലിനെ ഒന്ന് നോവിച്ചിട്ട് പോലുമില്ല ❤🥰❤🥰🥰❤❤
ഈ പാട്ടു കേൾക്കുമ്പോ ഇത് പാടിയ ഈ പെണ്ണിനോട് ക്രഷ് തോന്നുന്നു.. അത്രയും രസം ഉണ്ട് കേൾക്കാൻ ❤️❤️
Rasayayayo ക്ക് ശേഷം മറ്റൊരു തീപ്പൊരി ഐറ്റം..🔥🔥
സ്റ്റാറ്റസ് കണ്ട് വന്നതാ ഒരു രക്ഷയും ഇല്ല പൊളി
സ്റ്റാറ്റസ് കണ്ട് serach ചെയ്ത് വന്നത് ആണ്
അടിപൊളി നൈസ് ഫീൽ
I got goosebumps listening to this.. make sure you use earphones to enjoy the experience. 150k views doesn’t justify what Bhadra and team has created here. Truly magical without sacrificing the original 🥰👍👌👏
നല്ല മലയാളം.കണ്ണടച്ചു കേൾക്കാൻ എന്തൊരു സുഖം. നന്നായി പാടി.
പ്രായം പ്രണയം സൗഹൃദവും ❤
യൂട്യൂബിൽ ചുമ്മാ സ്ക്രോൾ ചെയ്തപ്പോൾ കിട്ടിയ സോങ്
കേട്ടപ്പോൾ ഒത്തിരി ഇഷ്ട്ടം ആയി സ്‌പെഷ്യലി ഓർക്കസ്ട്രാ ചേട്ടന്മാർ സൂപ്പർ പിന്നെ ഗായിക ആരാണ് എന്നറിയില്ല ബട്ട് വോയിസ് 👌👌👌...
എന്തൊരു words..music... Feelings ❤️❤️
തമിഴ്, മലയാളം, എത്ര സുന്ദരികൾ ആണ് ഈ ഭാക്ഷകൾ...
Onnum parayanilla..anyayam..kettitum kettitum mathiyavunnilla..hats off u all 🤩👍🏼🙏💪🏻💪🏻❤️
ഈ പാട്ട് കേൾക്കാൻ നല്ല രസമാണ്. മനസ്സിന് സമാധാനം തരുന്നു
എല്ലാവർക്കുമറിയുന്ന പല ഭാഷകൾ. എന്നാൽ ഇത്രത്തോളം ഫീൽ തരുന്ന മറ്റൊരു ഭാഷ 🔥🔥🔥
മലയാളം and തമിഴ് സുന്ദരം
Awesome one, Bhadra! I am listening it in a loop from 2 days. God bless!
ദിവസവും ഒരു പ്രാവശ്യം എങ്കിലും ഞാൻ ഈ വീഡിയോ കാണത്യെ ഉറങ്ങാറില്ല അത്രക്കും ഇഷ്ടായി ❤️❤️
Just happened to listen to this song. Don't know how I missed it for such a long time. The singing was awesome (including the humming). Every musician did their job well. The singing is so melodious that it pierces the heart. Excellent performance. Already played it 15 times.
Wow I am from Andhra pradesh.after listening she's voice in hrudayam movie I am here
Awesome.. 🙏🙏🙏
My love and greetings to each and every member who worked behind this art. ✨❤️🌼
ഒത്തിരി ഇഷ്ടമായി. എത്ര കണ്ടിട്ടും മതിയാവുന്നില്ല👌👌👌👌👌super
Ee song fvrt aayyiii❤
എത്ര തവണ കേട്ടു എന്നറിയില്ല മനോഹരം♥️♥️
Oru 100 alla 1000 vattam kandal polum madukathilla ee song.The way she sings make my broken heart as a feel good heart
വേറൊരു സോങ്ങിന്റെ കമ്മന്റ് കണ്ട് വന്നതാ
. ഒരേ പൊളി.. 🔥🔥👏🏻👏🏻👏🏻😍
Sweet voice.... What.. a feell chechiii... Ketty pidikn thonnanu... Super.... Onnum parayanillaa😍❤️😘
story കണ്ടിട്ട് വന്നതാ....
എന്താ ഫീൽ ......🥰🥰🥰🥰 Head phone വച്ച് കണ്ണുമടച്ച് കേൾക്കണം💞💞💞
Thani folk instrument... Orginalil ninnum ottum thenni maarathe... Team🙏❤..... Tribute sp venkitesh❤
First ആ നാല് ലൈൻ കേൾക്കാൻ എന്തൊരു ഫീൽ ആണ് 😊🥰,,,,
എത്ര കെട്ടിട്ടും മതിവരുന്നില്ല സൂപ്പർ വോയിസ്
നല്ല ഫീൽ കേൾക്കാൻ.... സൂപ്പർ 👍🏻👍🏻👍🏻
Beautiful. Awesome..... No words to explain.... Congratulations to the entire team
Superb execution👌violin no words 😍😍😍😍😍, totally wonderful. Thanks to whole team ❤️
Badhra ❣️😍
Kerala architecture FB pagile oru 8 kettinte video yil പാട്ടു കേട്ടു തപ്പി വന്നതാ ❤️❤️❤️❤️❤️
നല്ല ഒരു കവർ സോങ്
ഇഷ്ടമായി ..
പലപ്പോഴും കവർ സോങ്ങ് എന്ന പേരിൽ legendary മ്യൂസിഷ്യൻസ് ചെയ്തിരിക്കുന്ന പാട്ടുകകളേ എടുത്തു കുളമാക്കുന്ന വെറുപ്പുളവാക്കുന്ന ചില അലവലാതി സംഗീത ' അജ്ഞരെ' യും പാട്ടുകാരെയും ആണ് കണ്ടിട്ടുള്ളത് .
Badra chechi u r a Fantastic Singer I expect u in More Films.....What a feel....original pattine pole thaanne paadi.....ore raksha illa.....
One of my favourite song
Love this òne too
Super bhadhra ❤
എന്തൊരു ഫീൽ ആണ്.. Superb😍
ഇന്ന് റിപ്പോർട്ടറിൽ കണ്ടു... സൂപ്പർ അതുകണ്ടു തപ്പി വന്നതാ 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
Awesome... Superbbb... Really feel it the magic of music.. Hatsoff team
Njan oru garbiniyaan ..ee paatinod vallaathoru ishtamaaannnn.. divasavum orubaad thavana kelkum .. ethra ketaaalum madhi varunnillaaaa ,❤️❤️❤️❤️🥰🥰🥰🥰🥰👌👌👌👌👌👌
ഈ പാട്ടിനെ വികൃതമാക്കാതിരുന്നതിന് നന്ദി ഒർജ്ജിനലിലെക്കാളും മനോഹരമാക്കി ഇതിൽ പങ്കു ചേർന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
Badhra i am ur big fan😍....ohh enthoru feel aanu e pattinu.....❤️❤️❤️❤️❤️❤️Ful team Super👏👏👏👏👏👏👌👌👌😍😍😍😍
1.02 aakumbol setinte idayil oruthan manasilakatha vidham olinju nilkunathu kannaam🤣
Fantastic singing bhadra .....kelkkan nalla sukham... 😘😘❤️❤️❤️
Addicted to this 😍
Amazing voice ❤️ puthiyoru lokam addicted ❤️
ഒറിജിനൽ രണ്ടും രണ്ട് ലെജൻഡ്സ് വേറെ ഒരു ലെവലിൽ ചെയ്ത് വെച്ചിരിക്കുന്നു.അതിനോട് maximum നീതി പുലർത്തി.അല്പം ഹാർഡ് ആയി തോന്നി ഓരോ വരിയുടെയും ending. എങ്കിലും നല്ല ഫീൽ തരുന്നു..👍👍👍👍
ഇങ്ങനെ കേട്ട് കെട്ടിരിയ്ക്കാൻ..
ആഹാ...
ന്താ ഒരു ഫീൽ..
🥰🥰🥰🙌
മിക്കവാറും ദിവസം കേൾക്കുന്ന സോങ് ❤️❤️❤️
Kidu feel poli ചേച്ചി❣️😘
That hummings ❤️❤️👌
എത്ര കേട്ടിട്ടും മതി വരുന്നില്ല, ഒറിജിനൽ കേൾക്കുന്നതിന്ക്കാൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹൃദയത്തിലെ പുതിയൊരു ലോകം .songile സിംഗർ നെ നോക്കി വന്നതാ.... ബദ്ര ❤️🔥
Super❤❤❤❤❤❤ parayaan vaakukal poraaa ❤❤❤❤
ദ്വാപരം തേടുമെൻ പുണ്ണ്യമോ 😍🥰🔥🔥🔥
Music instrument s superbbb.. Song kidu
ഒരു ഇൻസ്‌ട്രേമെന്റ് ഇല്ലാതെ voice മാത്രം ആയിരുന്നെ ഇതിലും സൂപ്പർ ആയേനെ അത്ര നല്ല voice
Adipoli...this is my favourite song of yours after rasayayo..keep going dear❤
Feel good...🥰
Amal shivan💞
Badra💞
Love you da super super feel. Ethra vattam kettennu anikku thanneyariyilla
Highly talented singer and sensible orchestra team
Excellent
Super mathiyavunnila kettit antha fel💖💖💖👌👌👌👌👌👌
Awesome..... My love and greetings to each and every member who worked behind this art.
മനോഹരം 🥰🥰🥰🥰🤝🤝🤝
Great work adipoli 😍 👍👍👍
എന്താ ഒരു ഫീൽ ... ❤️
നല്ല പാട്ടിനോടും.. പാട്ടുകാരോടും ഇഷ്ടം മാത്രം..❤❤
വളരെ നന്നായിട്ടുണ്ട് 🌹
Long waiting over... 👍🤩🤩🤩🤩🎊🎊🎉🎉🎉🎉
Status kanditt odi Vanna njn....spr ...👏
Its Bombay jayasree version. Not ks Chitra version. Anyway amazing 🙏🙏🙏
ഭദ്ര പൊളിയാണ് ❤️🎉🎉🎉🎉love ur voice🙏❤️
Wow❤❤❤❤❤ what a perfect starting. Love you team❤❤❤
Ohh.ya..mone..goosebumbs vannu..ith kettitt..
Njan ingedukkuva 😍😍
ഭദ്ര voice❤എപ്പോഴും കേൾക്കാൻ തോന്നും ❤🎉🎉
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ഈ പാട്ട് ❤❤❤❤
Poli song nalla feeling und ❤️❤️❤️❤️❤️❤️❤️❤️
Polichu chechi pakshe highlight rasayayayoo an
സൂപ്പർ പഴമ ഒട്ടും നഷ്ടപെടാതെ ഉള്ള ശബ്ദം❤❤❤❤❤❤❤
എന്തൊരു ഫീൽ സൂപ്പർ ❤❤❤❤
So... Beautiful... God bless you...