എന്റെ ഒരു സുഹൃത്തിന് 4 പീറ്റർ ചെക്ക്.ഈ റോക്കി ചലഞ്ചിൽ അവന് വീണ്ടും കിട്ടി ചെക്ക്. എന്നാൽ മൂന്ന് ചെക്കിനെ കൊടുത്ത് വേറെയാരെയെങ്കിലും വാങ്ങുക എന്ന് വച്ചാൽ ലെജന്റിനെ കൊടുത്ത് ലെജന്റിനെ വാങ്ങാൻ കഴിയുന്നില്ല. അവൻ ഇപ്പോൾ ആകെ മൂഞ്ചി ഇരിക്കുകയാണ് സുഹൃത്തുക്കളെ... എന്തൊരു പരീക്ഷണം അല്ലേ...
@@arjunachu2550 ഒന്നു നിർത്തി പോടോ പെട്ടിയുടെ പുറത്തേക് ഓടി വരാ എന്നിട്ട് മറ്റോർ goal അടിക്കുമ്പോൾ ഇരുന് ഇളിക അവന്റെ ഒലക്കേടെ പുറത്തേക് വരുന്നത് കാരണം ഞാൻ ഒരു കൊല്ലമായി കാത്തിരുന്ന വിജയം സമനില ആക്കിത്തന്നു ഇപ്പോൾ ഒലിവ്ർ ഖാൻ ആണ് അങ്ങനെ ഒലിവ്ർ ഖാൻ എന്റെ ആഗ്രഹം പോലെ ഗോൾ വാഴങ്ങീല അങ്ങനെ ഞാൻ 1-0 എന്ന സ്കോറിനു ജയിച്ചൂ ❤️
95 ൽ ജനിച്ച എനിക്ക് 2002 ലോകകപ്പാണ് ഓർമയിലുള്ളത്.. ഒരു പിടി ഇതിഹാസങ്ങൾ നിറഞാടിയ കാലം... ആ ഫൈനൽ ഇന്നും ഓർമയിലുണ്ട്.. ഒരു ടീവിക്ക് മുന്നിൽ വീട്ടുകാരും നാട്ടുകാരും ഒന്നിച്ചിരുന്നു കണ്ട ഫൈനൽ... അന്ന് മനസ്സിൽ കയറിപ്പറ്റിയ ആ സ്വർണമുടിയുള്ള ഗോളിയെയല്ല ഒരു ടീമിനെ മുഴുവൻ താങ്ങി നിർത്തിയ ഒരു സിംഹരൂപനെയാണ് ഞാൻ ഇന്നും ഓർക്കുന്നത്.... ജർമ്മനി ❣️❣️ കാൻ ❣️❣️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗോൾ കീപ്പർമാരിൽ ഒരാൾ ഒലിവർകാൻ ആണ് പക്ഷെ 2002 വേൾഡ് കപ്പിൽ ഒലിവർ കാനേക്കാൾ മികച്ച കീപ്പർ തുർക്കിയുടെ റുസ്തു റെക്ബർ ആയിരുന്നു പക്ഷേ ഗോൾഡൻ ഗ്ളൗ കിട്ടിയത് കാനിൻ ആയിരുന്നു
പെസിൽ ഒലിവർ ഖാൻ ഉള്ളവർ like adi👍👍👍please pin
My captain ♥️
Inn Rocky challengil enikk kitti
എന്റെ ഒരു സുഹൃത്തിന് 4 പീറ്റർ ചെക്ക്.ഈ റോക്കി ചലഞ്ചിൽ അവന് വീണ്ടും കിട്ടി ചെക്ക്. എന്നാൽ മൂന്ന് ചെക്കിനെ കൊടുത്ത് വേറെയാരെയെങ്കിലും വാങ്ങുക എന്ന് വച്ചാൽ ലെജന്റിനെ കൊടുത്ത് ലെജന്റിനെ വാങ്ങാൻ കഴിയുന്നില്ല. അവൻ ഇപ്പോൾ ആകെ മൂഞ്ചി ഇരിക്കുകയാണ് സുഹൃത്തുക്കളെ...
എന്തൊരു പരീക്ഷണം അല്ലേ...
Ellakilum oru Like
എനിക് illa
*PES ലെ എന്റെ ഗോൾകീപ്പർ.. ഗോൾ കീപ്പർ എന്ന് കേൾക്കുമ്പോൾ ആദ്യം വരുന്ന... Name 🥰🥰🥰🥰ഒലിവർ ഖാൻ ഫാൻസ് വന്നേ 🥰🥰🥰🥰*
I have oliver khan and casillas
Pes poli
Ente keep rum
Enteyum
Inn kitti💥💓
Crossbar inu താഴെ നിൽക്കുന്ന ചിത്രം... ഇപ്പോഴും സഹിക്കാൻ പറ്റാത്ത കാഴ്ചയാണ് 💔😢
കാലമെത്രാ കഴിഞ്ഞാലും pes ഉള്ളോടുത്തോളം കാലം ഞാൻ നിന്നെ മറക്കില്ല...... 😘🥰
ഗോൾ കീപ്പർ എന്ന് കേൾക്കുമ്പോൾ ആദ്യം വരുന്ന. The one and only oliver kahn
Allappinne🥰😘👍❤😱
Machan poliyan💔
@@safvanashraf1525 😘😘
Alla pinne😍😍😍😍😍
ലോകഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഗോൾകീപ്പർ... The one and only oliver kahn 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Bro neuerum kahnte levelil varunna goal keeper thana annu, kahnu nedan pattathu neuer nediyitt ond
@@arjunachu2550 ഒന്നു നിർത്തി പോടോ പെട്ടിയുടെ പുറത്തേക് ഓടി വരാ എന്നിട്ട് മറ്റോർ goal അടിക്കുമ്പോൾ ഇരുന് ഇളിക അവന്റെ ഒലക്കേടെ പുറത്തേക് വരുന്നത് കാരണം ഞാൻ ഒരു കൊല്ലമായി കാത്തിരുന്ന വിജയം സമനില ആക്കിത്തന്നു ഇപ്പോൾ ഒലിവ്ർ ഖാൻ ആണ് അങ്ങനെ ഒലിവ്ർ ഖാൻ എന്റെ ആഗ്രഹം പോലെ ഗോൾ വാഴങ്ങീല അങ്ങനെ ഞാൻ 1-0 എന്ന സ്കോറിനു ജയിച്ചൂ ❤️
@@rizz9830 Pesinte karyan anno parayunne 🤔🙄
Higuita is best
Good voice
👇രോമാഞ്ചം വന്നവർ 💪🔥💥👹
വേൾഡ് കപ്പ് ഗോൾഡൻ ബോൾ നേടുന്ന ഏക ഗോൾ കീപ്പർ ആയിരുന്നു ഒലിവർ കാൻ അതുകൂടാതെ അദ്ദേഹത്തിൻറെ വലിയ ആരാധകനാണ് ഞാൻ🥰🥰😍😍😍😍😍😍🥰🥰🥰💘💘💘💘💘💘💘💘
I Love Oliver Khan 😍❤️
Grt .... ഒരിയ്ക്കലും മറക്കില്ല ... ഒലിവർ ഖാൻ ... ഇപ്പോളും നാട്ടിൽ ഒരു പയ്യന്റെ പേരു് ഒലിവർ ഖാൻ എന്ന ഫോണിൽ സേവ് ചെയ്തേക്കുന്നെ ... 2002 എഫക്ട്
Ufff mwone😘 Oliver kahn uyir
Profile kamdapol thoni
@@sajithkeepatt6057 🤗
Max aakk🔥😆
Ente keeper um ivan thannyaan🔥
The goat keeper
ഒലിവർ ഖാൻ - ഇതിഹാസ കാവൽക്കാരൻ
*Pes കളിക്കുന്നവർക് olivar khan എന്നാൽ ഒരു വികാരമാണ്*
ചെറുപ്പത്തിൽ കണ്ടം കളിയിൽ ആര് ഗോൾ ഷോട്ട് തടഞ്ഞാലും ...."ഇവൻ olivarkhan-ന്റെ അളിയനാണ്" എന്നായിരുന്നു പറയാറ് ...❤️❤️❤️
The real legend
Oliver kahn 👌
ഒലിവർ ഖാൻ 💥🤩💕
Oliver khan 🇩🇪🔥🔥🔥♥️♥️♥️
Olivrr kann te aa irupp kand german fan ayavar orupad undayirunnu...
Kahn, a true legend.👍👍👍
Ennoru brazil fan😌
95 ൽ ജനിച്ച എനിക്ക് 2002 ലോകകപ്പാണ് ഓർമയിലുള്ളത്.. ഒരു പിടി ഇതിഹാസങ്ങൾ നിറഞാടിയ കാലം... ആ ഫൈനൽ ഇന്നും ഓർമയിലുണ്ട്.. ഒരു ടീവിക്ക് മുന്നിൽ വീട്ടുകാരും നാട്ടുകാരും ഒന്നിച്ചിരുന്നു കണ്ട ഫൈനൽ... അന്ന് മനസ്സിൽ കയറിപ്പറ്റിയ ആ സ്വർണമുടിയുള്ള ഗോളിയെയല്ല ഒരു ടീമിനെ മുഴുവൻ താങ്ങി നിർത്തിയ ഒരു സിംഹരൂപനെയാണ് ഞാൻ ഇന്നും ഓർക്കുന്നത്....
ജർമ്മനി ❣️❣️ കാൻ ❣️❣️
യഥാർത്ഥ സ്പോർട്സ് മാന്റെ വാക്കുകൾ 💥💥💥.
2002 മുതൽ ജർമൻ ഫാൻ ayirnnu
Pesile illuminaandi kuttn😇💪💪❤❤❤❤👍
Servum illuminati mayam😂
He Is a Magician In Front Of The Goal Post ❤
Legend ❤️
Mm
സ്കോറുകൾ ശ്രദ്ധിക്കുക 1:0 1:0 1:0 👌👌👌💕💕
രോമാഞ്ചം💞💋
ronaldinho ❤️ oliver ❤️
Oliver khan🔥🔥🔥❤️❤️❤️
ഞാൻ ഒരു ജർമൻ ഫുട്ബോൾ ഫാൻ ആവാൻ കാരണം ദേ ഇ കാണുന്ന മനുഷ്യൻ ആണ് ... Love & Respect you khan.... 💯🇩🇪❤️
Njanum
ഞാനും.. ഒലിവർ ഖാൻ മാത്രമല്ല, ബല്ലാക്ക്, ബാസ്റ്റിൻ, ഇവർ കൂടി ഉണ്ട് 🇩🇪❤️.
ഇങ്ങള് ഇത് എന്തിനാണ് ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നത്😭😭😭😭
Oliver Khan is My favorite Goal Keeper
Lev yashin kazinjal my most fav keeper ❤
നല്ല അവതരണം ❤️❤️❤️
goalkeeper marude rajyam Germany😍😍
Yes that is pewer man Oliver khan
The one and only olive Khan 💚
Romanjam 🖤
Uff nee evideyum
Oliver Khan Uyii😘😘
കാലം എത്ര കഴിഞ്ഞാലും മറക്കാത്ത പേര് oliver khan ❤️❤️
Oliver Kahn we never miss you🤩🤩🤩🤩🤩🤩
2002 orikalum marakilla....the legend
is the man of changed ma goalkeeping carrier lote of love KHAN 💞💞💞💞
O.khan ente iconic goal keeper...
This is the one of the legend
Finalil thott goal postum chari aa iritham sankadam aayi povum,😔😔
Ballack video cheyy bro💙
Ajmal17 🧤🧤🗿
𝗕𝗿𝗼 𝗧𝗘𝗥𝗦𝗧𝗥𝗚𝗘𝗡𝗧𝗘 𝗩𝗶𝗱𝗲𝗼 𝗖𝗵𝗲𝘆𝘆 😍
Khan 🔥
ഗോൾ വീഴാതിരിക്കാൻ എന്തു വേണമെങ്കിലും കാണിക്കുന്ന ഒരു അടര് ഐറ്റം 🔥
Oliver Kahn uiru
എന്റെ pes സ്ക്വാഡിലെ മാറ്റമില്ലാത്ത ഗോൾ കീപ്പർ.... O.Khan 🔥🔥🔥
What a feel❤
Best goal 🥅 keeper in ever
ഞാൻ ഒരു ഗോൾകീപ്പറാണ് ഖാൻ്റെ സേവുകൾ ഇഷ്ടപ്പെട്ടു❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗോൾ കീപ്പർമാരിൽ ഒരാൾ ഒലിവർകാൻ ആണ് പക്ഷെ 2002 വേൾഡ് കപ്പിൽ ഒലിവർ കാനേക്കാൾ മികച്ച കീപ്പർ തുർക്കിയുടെ റുസ്തു റെക്ബർ ആയിരുന്നു പക്ഷേ ഗോൾഡൻ ഗ്ളൗ കിട്ടിയത് കാനിൻ ആയിരുന്നു
Oliver Khan muthanu....
🔥
Kahn😍
Iconic Oliver khan pesil undavar undoo 😎
Oliver khan fans like adi ⚽️⚽️⚽️⚽️
Asi 🤩
OLIVER KHAN I LOVE YOU
Germanyude rajav❣️💯
He is football god
Uff😍
O.khan 💖💖💖💖💖💖💖💖
Olivier Khan polli G.K anne
Oliver Khan fans like adi
Keep going u bro all video a superb and lovely
Kahn❤️🌟✨❤️
Diego Forlan uffff 🔥🔥🔥🔥 video please
Khan power😘
Annaa. Sound pwoli
ഇന്ന് ഈ താരത്തെ pes സിൽ iconic ആയി ലഭിച്ചു. 😊💪💪💪
bro daily video cheyy your voice super😘
Uff asi talks😘
🥺🥺🥺🥺🤩👏👏👏👏
Poli video
Pollicu sir 💖💖
Broo ninga pwoliyanu😍🤩
Poli
Pesile nte muth😍😍
Only goalkeeper can't feel the....... 🥺
Great keeper
Zlatanine kurich oru video chy Bro!!!!!!
Titan ❤❤❤❤❤
Polli
👍
Well keep going man
❤️khan
Titan
Danke♥️❤️💥
💓💓😍
❤️❤️
Pesil ഞാൻ വളരെ ദുഃഖം ആണ് oliver khan ഇല്ല ഇന്നെലെ വരെ free spin ഒരേ ഒരു ലക്ഷ്യം o.khan 😢 കിട്ടിയില്ല
Oliver Kahn last match against mohan bagan ayirunnu 💙
Power
Uyir
Poli mwuthe karachil vannu poyi😥😥
Like olivergan 💓 venddi njan nalkkunnu
Ente pes ile rakshakan... 💪
പോസ്റ്റ് ചാരി ഇരിക്കുന്ന ഒരു ഇരിപ്പ് ഉണ്ടല്ലോ ☹️
Poli khan