@@Xtreme5467 That story can be founded only in Drona Parva. In all other Parvas where the birth of Nara and Narayana are mentioned, it is explicitly stated that Vishnu divided himself into 2 halves, i.e., Nara and Narayana. Arjuna is the re-incarnation of Nara, who is the half of Vishnu, not an amsha of sage Narayana.
@@Simon-wt5qy നാരായണന്റെ തപസ്സിന്റെ ഫലമായി രൂപം കൊണ്ട നരൻ ആണ് അർജുനൻ എന്നു ഒരു സ്റ്റേറ്റ്മെന്റ് കണ്ടിട്ടുണ്ട്.... വ്യാസ മഹർഷി അശ്വതാമാവിനോട് പറയുന്ന ഭാഗം ആണെന്ന് തോന്നുന്നു.........
Mighty Arjun... Man of focus 🔥ബ്രമചാരി... Only god can defeat Arjun... അർജുനൻ തോൽക്കണം എങ്കിൽ അർജുനൻ മരിക്കണം... 🔥❤️🔥... ശെരിക്കും പഠിക്കുന്ന കുട്ടികൾ എല്ലാം അർജുനൻ നെ മാതൃക ആകണം... കാരണം അദ്ദേഹംത്തിന്റെ സമർപ്പണം വും ശ്രെദ്ധ യും ഗുരു ഭക്തി യും മഹത്വം കരം ആണ്... കൽക്കി എന്നാ new gen പാൽ കുപ്പി നാഗ് അശ്വിൻ ന്റെ സിനിമ യിൽ ഒക്കെ അർജുനൻ നെ ചെറുത് ആക്കി കാണിച്ചു... സിനിമ ചെയ്യാൻ വേണ്ടി എങ്കിലും ഭാഗവതം വായിക്കാതെ അവന്റ ഒക്കെ മുന്നിൽ ചെന്ന് ഭാഗവതം പാരായണം ചെയ്യണം... വൈശാഖ് നിങ്ങൾക് എന്റെ പ്രണാമം... പുസ്തകം വായിച് അതിനെ വിശകലനം ചെയ്തു ഇത്രയും പരിശ്രമിച്ചു.... വ്യൂസ് നെ പറ്റി ആകുലതൻ അകത്തെ സത്യം സന്ധം ആയി വീഡിയോ ചെയ്താ നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു... 🙏🏻🙏🏻🙏🏻
@@VaisakhTelescope വൈശാഖ്... ദേവൻ മാരിൽ അതി ശക്തൻ ആയ ദേവ ഇന്ദ്രൻ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ... സീരിയൽ കൾ ഇന്ദ്രൻ നെ weak ആയി ആണ് കാണിക്കുന്നത്... ത്രിമുർത്തി കളും ഗണേഷനു കാർത്തികേയൻ നും കഴിഞ്ഞൽ ഏറ്റവും ശക്തൻ ആയ ദേവൻ ആണ് ഇന്ദ്രൻ... പുരന്ദരൻ 🔥... അത്രക് കഴിവ് ഉള്ളത് കൊണ്ടു ആണെല്ലോ ദേവൻ മാരുടെ രാജാവ് ആയതു... ശെരിക്കും കൃഷ്ണ ൻ ഭാഗവത് ഗീത പറഞ്ഞപോൾ ദേവൻ മാരിൽ ഞാൻ ഇന്ദ്രൻ ആകുന്നു എന്ന് കൂടി ആണ് പറഞ്ഞത് 🔥
"അർജുനാ ദേവാസുരന്മാരേക്കാൾ നീ പോരിൽ മെച്ചം കാണിച്ചു.ധനഞ്ജയാ നീ യുദ്ധത്തിൽ ഇപ്രകാരം സ്ഥിരൻ ആകട്ടെ.നിന്റെ പരാക്രമത്താൽ കീഴടക്കുന്ന ഭൂമിയിൽ യുധിഷ്ഠരൻ ഭരിക്കട്ടെ.സർവ്വദിവ്യാസ്ത്രങ്ങളും നിന്നിൽ വന്നു ചേർന്നിട്ടുണ്ട്.ഇനി നിന്നെ തോല്പിക്കാൻ മനുഷ്യനായി പിറന്ന ആരുമില്ല.ഭീഷ്മർ, ദ്രോണർ,കൃപൻ, കർണ്ണൻ,സൗബലൻ എന്നിവർ ആരും നിന്റെ പതിനാറിൽ ഒന്ന് പോലും വരില്ല." ദേവരാജൻ ഇന്ദ്രൻ
@@varghesegeorge3190ഇന്ദ്രനെയും kalakeyareyum, നിവാതെ കവച്ചന്മാരെയും ഗന്ധർവ്വൻമാരെയും, അർജുനൻ തോൽപ്പിച്ചതാണ് ഇവരെ എല്ലാം തോൽപിച്ച മറ്റൊരു യോദ്ധാവ് ഇല്ല
എറണാകുളം ജില്ലയിലെ കോതമംഗലം കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവിൽ അർജ്ജുനന്റെ ക്ഷേത്രവും, 25 അടി ഉയരമുള്ള മഹാബാഹുവായ അർജ്ജുനന്റെ വിഗ്രഹം നിർമ്മിക്കു०! കേരളത്തിലെ ഏക അർജ്ജുനക്ഷേത്രമായി അറിയപെടു०! അർജ്ജുനൻ മഹാവിഷ്ണു വിന്റെ അവതാരമാണ് ❤❤❤
💥ഈ ദിവ്യാസ്ത്രങ്ങൾ എല്ലാം മഹാഭാരത യുദ്ധത്തിൽ പ്രയോഗിക്കാതിരുന്നത് എതിരാളികൾ ശക്തമല്ല മനുഷ്യരാണ് അവർക്ക് നേരെ സ്വർഗീയവും മാരകവുമായ അസ്ത്രങ്ങൾ പ്രയോഗിക്കുന്നത് ധർമ്മം അല്ലാത്തതിനാൽ ആണ്🎉
@@varghesegeorge3190ഇന്ദ്രൻ ഒരിക്കലും അവിടെ അയാളുടെ പകുതി പവർ പോലും ഉപയോഗിച്ചിട്ടില്ല കാരണം ഒരിക്കലും അയാളുടെ മകനെ അദ്ദേഹം കൊല്ലാൻ നോക്കില്ല..വജ്രാസ്ത്രം ഒക്കെ പവർ ഇല്ലാതെ അർജുനനെ കൊല്ലാൻ വേണ്ടി എയിം ചെയ്യാതെയാണ് അയച്ചത്.. വെറുതെ ഒരു ടെസ്റ്റിംഗ് മാത്രമാണ് ഇന്ദ്രനും ശിവനും ഒക്കെ ചെയ്തത്..ഭീഷ്മർ വെറും സോഫ്റ്റ് കോർണർ ഫൈറ്റും ചെയ്തു.ബാക്കിയൊക്കെ ഒരു പരിധി വരെ അർജുനനോട് അവരുടെ ഫുൾ പവർ ഉപയോഗിച്ചവർ തന്നെയാണ്. ദ്രോണരെയും ചെറിയ സൗട്ടുണ്ട്.ബാക്കി എല്ലാം 100% ശക്തി ഉപയോഗിച്ചവരാണ്.
@@varghesegeorge3190Brahmshira മാത്രമോ 😂 ദ്രോണാരുടെ കയ്യിലുള്ള നാരായണം ഒഴികെ samasta അസ്ട്രങ്ങളും Arjunante കയ്യിൽ ഉണ്ടാരുന്നു മഹാദേവൻ pashupatham കൊടുത്ത tymil തന്നെ പറയുന്നുണ്ടല്ലോ ninne തോൽപ്പിക്കാൻ ദേവന്മാർക്ക് സാധിക്കില്ല എന്ന്
@@reserch-cy6ze 😂🤣 almost ella main characters ine pattiyum video cheyythittu avasaanam cheyyenda video aanu bro krishnane patti, appozhe athinte feel correct aayi kittukayullu ❤🔥
അർജുനൻറെ ഒട്ടു മിക്ക കഥകളും കേട്ടിട്ടുണ്ട് പക്ഷേ ഈ കഥ പുതിയ ഒരു അനുഭവം ആയിരുന്നു... വൈശാഖ് നിങ്ങൾ അടിപൊളി ആണ്... അർജുനൻ കൊലമാസ്സ് ആണ്... മരണ മാസ്സ് ആണ്...
@@abi_831 ഇതെല്ലാം പ്രയോഗിക്കാൻ ഉള്ള എതിരാളികൾ ഇല്ലായിരുന്നു. ഭീഷ്മയും , ദ്രോണയും അർജുനന് ശത്രുക്കൾ ആയിരുന്നില്ല. അല്ലെങ്കിൽ ഈ അസ്ത്രങ്ങൾ പ്രയോഗിക്കേണ്ടി വരുമായിരുന്നു🙏
@@lijokoshythomas4914അത് സീരിയലിൽ പറയുന്നത് ആണ് കഥയിൽ ഇന്ദ്രന്റെ വജ്രതെ പോലെ ഒരു divine ആയുധം ഉപയോഗിച്ചു എന്നാണ് പറയുന്നത് correct മെൻഷൻ ഇല്ല പാശുപതം വെറും മനുഷ്യൻ നേരെ എടുത്ത് പ്രയോഗിക്കാനും സാധിക്കില്ല പാശു ആണ് യൂസ് ചെയ്തത് എങ്കിൽ correct ആയിട്ട് പറഞ്ഞേനെ maybe ഇന്ദ്രാസ്ത്രമൊ വജ്രമോ ആയിരിക്കാം
യാതൊരു ജാതി ചിന്തകളും ഇല്ലാത്ത ആളായിരുന്നു അർജ്ജുനൻ. തന്റെ മകനായ അഭിമന്യുവിന് വിവാഹം ചെയ്തു കൊടുത്ത ഉത്തര സൂത പുത്രി ആയിരുന്നു. അത് പോലെ ജാതിയോ കുലമോ നോക്കി ആകരുത് വിവാഹം എന്നാണ് യുധിഷ്ഠിരൻ തന്നെ ദ്രുപതനോട് പറയുന്നത്.. ഭീമൻ ആദ്യമായി വിവാഹം കഴിച്ച സ്ത്രീയും ഹസ്തിനപുരതിലെ ആദ്യത്തെ രാജകുമാരനും രാക്ഷസ വംശം ആണ്. ഇന്ദ്രപ്രസ്ഥത്തിൽ ആർക്കും ജാതിയുടെ പേരിൽ വേർതിരിവ് ഇല്ലായിരുന്നു.. ജാതി നോക്കി ബ്രാഹ്മണർക്ക് മാത്രം ദാനം ചെയ്ത ആൾ കർണൻ ആണ്. അത് ഒന്നും സീരിയലിൽ കാണിച്ചിട്ടില്ല. സീരിയൽ കണ്ടവർക്ക് കർണൻ മാത്രം നന്മമരം
ജാതി നോക്കി ധാനം ചെയ്യ്തന്നോ, പോടാ വങ്കാ, കർണ്ണൻ സൂര്യാ നമസ്കാരത്തിന് ശേഷം ആദ്യം ആര് ധാനം ചോദിക്കുന്നുവോ അവർക്ക് ധാനം നൽകും എന്നാണ്, എന്തിനാണ് ഇങ്ങനെ പുളുഗാണ്ടി കഥകൾ ഉണ്ടാക്കുന്നത്..............
സൂത പുത്രൻ പുത്രൻ കെട്ടു കേട്ടു മടുത്തു ഭിഷമാരുടെ തെരളി റിച് ആണ് അയാളുടെ മകൻ സുഖ ലോലുപതയിൽ കഴിഞ്ഞു എല്ലാം നേടി അംഗ രാജാവും ആയി കുന്തി പുത്രന്മാർ കാട്ടിൽ ജനിച്ചു കാട്ടിൽ പോയി തീയിട്ടു കൊല്ലാൻ നോക്കി തരിശ് ഭൂമി കൊടുത്തു രാജ്യം കൈകളാക്കി വീണ്ടും കാട്ടിലിക്ക വിട്ടു 😂 എന്നിട് കർണൻ ആണത്രേ പാവം
ഈ story ഒക്കെ ശിവനെ തപസ്സു ചെയ്യാൻ പോയിട്ട് 5 കൊല്ലം കഴിഞ്ഞ് തിരിച്ചു വന്നിട്ട് അർജുനൻ തന്നെ പാണ്ഡവരോട് പറയുന്ന കഥകളായാണ് മഹാഭാരതത്തിലും പറയുന്നത്. ഇപ്പൊ എനിക്ക് എന്നെ പറ്റി സ്വയം എന്തു വേണേലും തള്ളാലോ 😂 അർജുനൻറെ ഈ സഹാസങ്ങൾക്ക് മനുഷ്യന്മാരായ സാക്ഷികൾ ഒന്നുമില്ല പിന്നെ ഈ എല്ലാ സ്റ്റോറിയും സന്യാസിമാർ സമ്മാനത്തിന് വേണ്ടി പരീക്ഷിതിനോട് പറയുന്ന കഥയാണ് അപ്പൊ അവന്റ അച്ഛാചാനെ കുറിച്ചു കുറച്ചു പൊക്കിയടിച്ച impress ചെയ്യാൻ nokkunnathumaakam
@@BRUTALMAKERY പക്ഷെ ആ വിജയ ധനുസ് വെച്ചാണ് 17 ആം നാൾ കർണൻ യുദ്ധം ചെയ്യുന്നത് അത് fake വിജയം ആണെങ്കി കൃഷ്ണനും ബാക്കിയുള്ളവർക്കും മനസിലാക്കുമല്ലോ 🤣എന്തായാലും പരശുരാമന്റെ കയ്യിന്ന് അത് മോഷ്ടിച്ചോണ്ട് വരാനുള്ള കഴിവൊന്നും കർണന് കാണില്ലല്ലോ അങ്ങനെ മോഷ്ടിച്ചതാണേൽ പരശു രാമൻ അവനെ ബാക്കിവെക്കെയും ഇല്ല. പക്ഷെ അർജുനൻ മഹാ പശുപാതം ഉപയിഗിച്ചതിനു മാത്രം സാക്ഷിയില്ല അതിനൊരു ന്യായീകരണമായി ഇത് ആർക്കു നേരെയും ഉപയോഗിക്കല്ലെന്ന് ശിവൻ പറഞ്ഞു പോലും 😂😂പിന്നെന്തിനാ അലമാരയിൽ പൂട്ടി വെക്കണണോ? ആർക്കു വേണേലും സ്വയം പറയാലോ എനിക്ക് ശിവൻ മഹാ പാശുപത്തം തന്നു പക്ഷെ ഞാൻ അത് കാണിച്ചു തരില്ല കാരണം ശിവൻ പറഞ്ഞു അത് ആരെയും കാണിക്കല്ലേ എന്ന് 🤣🤣🤣യുദ്ധത്തിൽ ഒരു തവണ പോലും അർജുനൻ വജ്രായുദ്ധവും ഉപയോഗിച്ചില്ലല്ലോ അപ്പൊ ആ സ്റ്റോറി യും അർജുനൻറെ സ്വപ്നം ആയിരിക്കും പുഷ്പ 2 യിലെ ജപ്പാൻ fight പോലെ
"കൃഷ്ണനില്ലെങ്കിൽ അർജുനൻ ഒന്നും അല്ല പോലും" കുറേയെണ്ണത്തിൻ്റെ വർത്താനം കേട്ടാൽ തോന്നും അമ്മയുടെ വയറ്റിന് ഒന്നിച്ച് പോന്നതാണ് കൃഷ്ണനും അർജുനനും എന്ന് 😂 ഈ ജീവിതകാലം മുഴുവൻ പഠിച്ച പണി പതിഞ്ഞെട്ടും നോക്കിയിട്ടും തോറ്റോടേണ്ടി വന്ന കർണ്ണനും കൗരവർക്കും അവസാനം ചതി പ്രയോഗിക്കാതെ രക്ഷയില്ലെന്ന് കണ്ട് ചതി പ്രയോഗിക്കാൻ തുടങ്ങി, അർജുനൻ ധർമിഷ്ഠൻ ആയത് കൊണ്ട് ഇവന്മാർ അത് മുതലെടുക്കണ്ടാ എന്ന് ചിന്തിച്ചത് കൊണ്ട് മാത്രമാണ് കൃഷ്ണൻ കൂടെ കൂടുന്നത്.
@varghesegeorge3190 അത് തെറ്റായ ധാരണ ആണ്. ഖടോകച്ചനോട് എല്ലാ അസ്ത്രവും പ്രയോഗിച്ചു ഫലിക്കാത്ത കൊണ്ടാണ് വെൽ ഉപയോഗിച്ചത്. വെൽ ഉപയോഗിക്കാനുള്ള കണ്ടിഷനും അതാണ്. "മറ്റു അസ്ത്രങ്ങൾ നിഷ്ഫലം ആവണം "
@varghesegeorge3190 കൃഷ്ണൻ ഉള്ളത്കൊണ്ട് അർജുനൻ രക്ഷപെട്ടു എന്നത് സീരിയൽ കഥ ആണ്. കൃഷ്ണൻ ഇല്ലാത്തപ്പോൾ ആണ് ദ്രപതി സ്വയം വരത്തിലും വിരടാ യുദ്ധതിലും കർണനെ തോൽപിച്ചു വിടുന്നത്
Ellarkum arjunan എന്ന് character സീരിയൽ and movies കണ്ട കാര്യമേ അറിയൂ അതുകൊണ്ട് ആണ് ഇന്ദ്രജിത് അര്‍ജ്ജുനേക്കാളും powerful എന്ന് പറയുന്നത്. vyasa mahabharata arjunan🗿
സീരിയലിൽ കണ്ടത് മിക്കതും ശെരി തന്നെയാണ്..ഇന്ദ്രൻ ഫേവർ നല്ലോണം ചെയ്തിട്ടുണ്ട്..ശ്രീ കൃഷ്ണൻ കൂടെയുണ്ട്..ഹനുമാൻ രഥത്തിലുണ്ട്..ഇത്രയും അഡ്വൻ്റേജിൽ യുദ്ധം ചെയ്തയാൾ ഒറ്റക്ക് ശ്രീ രാമനോടും ലക്ഷ്മണനോടും ഹനുമാനോടും സുഗ്രീവനൊടും അംഗദനോടും യുദ്ധം ചെയ്ത ഇന്ദ്രജിത്തിൻ്റെ മുകളിൽ അതും ശ്രീ രാമനെ രണ്ട് വട്ടം തോൽപിച്ച,ലക്ഷ്മണനെ ഒരു വട്ടം വധിച്ച ഇന്ദ്രജിത്തിൻ്റെ മുകളിൽ എന്നല്ലെ നല്ല തമാശ.മഹാഭാരതം മാത്രം കണ്ടിട്ട് രാമായണത്തിലെ ക്യാരക്ക്ടറിൻ്റെ ശക്തി അളക്കാൻ നിന്നാൽ ഇങ്ങനിരിക്കും..അർജുനൻ ഇന്ദ്രജിത്തിൻ്റെ 10 ലൊന്നില്ല..രാവണൻ നിവാതകവചന്മാരോട് തോറ്റിട്ടില്ല..stalemateലാണ് അവസാനിച്ചത്..ആരും തോറ്റിട്ടില്ല ജയിച്ചിട്ടുമില്ല..ബ്രഹ്മാവാണ് ഇരുകൂട്ടരെയും പറഞ്ഞ് മനസിലാക്കിയത് രണ്ട് പേർക്കും വരങ്ങൾ ഉള്ളത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ജയിക്കാൻ കഴിയില്ലെന്ന്.. ആപ്പോൾ അവർ ഫ്രണ്ട്‌സായി പിരിഞ്ഞു.ഈ സമയത്ത് ഇന്ദ്രജിത്ത് ജനിച്ചിട്ടുമില്ല.
@anandanunnis9685 നിനക്ക് എന്താടാ വയ്യേ കുരുക്ഷേത്ര war time മത്രം ആണ് hanuman krishan okk കൂടെ. അല്ലാതെ എല്ലാ fightilum arjunanന്റെ koode ഇവർ ഇല്ല. പിന്നെ exam time class ന്റെ വെളിയില്‍ നിന്റെ maman നിന്നത് കൊണ്ടോ ഒരു പഠിപ്പി front benchല്‍ ഇരുന്ന് exam എഴുതിയത് കൊണ്ടോ back bench student class topper ആകില്ല. വായി താളം വിടാതെ examല്‍ answer എഴുതണം. Serial kand ശെരി ആണെന്ന് പറഞ്ഞ stithikk നീ( runner-up ) fan അല്ലേടാ🙂🙏
@@Mr.vings. ഭീഷ്മർ ഒക്കെ വെറും സോഫ്റ്റ് കോർണർ ഫൈറ്റ് ആണ് ചെയ്തിരുന്നത്..ബാക്കിയൊക്കെ ശരിയാവും..ഭീഷ്മരെ ഫുൾ പവറിൽ തോല്പിക്കാൻ കഴിയാത്തവനെയാണ് താൻ ഫസ്റ്റ് കമൻ്റിൽ ഇന്ദ്രജിത്തിൻ്റെ മേലെ തള്ളി കയറ്റി വെച്ചിരിക്കുന്നത്.എന്നിട്ട് വായ്താളം അടിക്കുന്നൂ.
@@Mr.vings. ശിവൻ അദ്ദേഹത്തിൻ്റെ 1% ശക്തി ഉപയോഗിച്ചിരുന്നേൽ അർജുനനെ വടിച്ചെടുക്കാമായിരുന്നു..ഇന്ദ്രൻ അയാളുടെ പകുതി പവർ പോലും ഉപയോഗിച്ചിട്ടില്ല..അയാളുടെ മകനെ അയാള് ഒരിക്കലും യുദ്ധം ചെയ്ത് കൊല്ലാൻ നോക്കില്ല..എല്ലാവരും അവരുടെ ടെസ്റ്റിംഗ് മാത്രമാണ് നടത്തിയത്..എന്നിട്ട് അർജുനൻ ഫാൻസ് പറഞ്ഞ് നടക്കുന്നത് ശിവനെയും ഇന്ത്രനെയും തോൽപിച്ചെ ഇന്ദ്രജിത്തിൻ്റെ മുകളിലാണേ എന്ന് പറഞ്ഞ് കൊട്ടി ഘോഷിച്ചു നടക്കുന്നു🤣🙏.
@@anandanunnis9685ഇന്ദ്രൻ evide favour cheyth 😂 മഹാദേവൻ പ്രക്ഷപെട്ടാൽ മാത്രമേ astrangal തരു എന്ന് ഇന്ദ്രൻ പറഞ്ഞിരുന്നു കൃഷ്ണനെ choose ചെയ്തേ sinyathe choose ചെയ്തത് duryodanan തന്നെ അല്ലേ 😂 ഇതൊക്കെ ആരുന്നോ favour നിന്നോട് പല വട്ടംചോദിച്ചു ഇന്ദ്രജിത്ജിനു pashupatham, വൈഷ്ണവം തടയാൻ സാധിക്കുമോ എന്ന് മായ കൊണ്ട് ഈ അസ്ട്രങ്ങളുടെ മുന്നിൽ നിൽക്കാൻ പറ്റില്ല 😂😂😂
നരനാരായണന്മാർ സാക്ഷാൽ മഹാദേവനോട് വരെ യുദ്ധം ചെയ്തിട്ടുണ്ട്... അദ്ദേഹത്തിനു നേരെ ഇവർ ഒരു പരശു എറിയുകയും മഹാദേവൻ അതിനെ രണ്ടായി ഖണ്ഡിക്കുകയും ചെയുന്നു... ആ ഖണ്ഡപരശുവിന്റെ ഒരു ഭാഗമാണ് മഹാദേവൻ പിൽക്കാലത്ത് പരശു രാമന് നൽകുന്നതും ❤️
വിരാടയുദ്ധത്തിൽ കൗരവര കണ്ട് പേടിച്ച ഉത്തരനോട് താൻ ആരാണെന്നും തന്റെ പത്തു പേരുകൾ എങ്ങനെ കിട്ടി എന്ന് വിശദികരിച്ചു ശേഷം ആ നാമങ്ങൾ ഉരുവിടാൻ പറഞ്ഞു എന്നിട്ട് ഉത്തരനോട് രഥം ഒട്ടിക്കാൻ പറഞ്ഞു കൊണ്ട് ഗാണ്ടീവവും എടുത്ത് ഒരു വരവ് ഉണ്ട് പിന്നെ നടക്കുന്നത് കൗരവമ്മർ നാല് വാക്കിനും ഓടുന്നതാണ് (ഈ സന്ദർഭത്തിൽ ആണ് ആശ്വതമാവ് കർണ്ണനോട് പറയുന്നേ വരുന്നത് അർജുനൻ ആണെങ്കിൽ മോനെ നമ്മളെ കൊണ്ട് കുട്ടിയ കൂടില്ല എന്ന് )
മഹാഭാരതത്തിൽ ഒരിക്കൽ പോലും പറയുന്നില്ല കർണ്ണന്റെ കവചം എന്നത് അഭേദ്യം ആണെന്നോ അത് ഉള്ളപ്പോൾ പരാജയം ഉണ്ടാകില്ല എന്നതും. മഹാഭാരതത്തിൽ ശക്തമായ ഒരു കവചം അർജ്ജുനന് ദ്രോണർ നല്കിയിട്ടുണ്ട്. അത് പക്ഷെ അർജ്ജുനനോ അശ്വതാത്മാവോ ഉപയോഗിക്കുന്നില്ല. പക്ഷെ പതിനാലാം ദിവസം ദുര്യോധനനെ അർജ്ജുനനും ആയി ഏറ്റുമുട്ടാൻ ശക്തമാക്കാൻ വേണ്ടി ദ്രോണർ അത് ദുര്യോധനനെ അണിയിക്കുകയും ആ കവചം അർജ്ജുനന്റെ അസ്ത്രങ്ങളെ തടുക്കുകയും ചെയ്യുന്നുണ്ട്.. സത്യം മാത്രം പറയുന്ന അർജ്ജുനൻ തന്റെ ജീവിതത്തിൽ അഭേദ്യം എന്നു പറഞ്ഞത് ഈ കവച്ചതെ മാത്രമാണ്. എന്നാൽ അത് തകർക്കാൻ ഉള്ള വിദ്യയും അർജ്ജുനന്റെ കയ്യിൽ ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.. ബ്രഹ്മാസ്ത്രത്തെക്കാൾ 4 മടങ്ങു ശക്തമായ അസ്ത്രമാണ് ബ്രഹ്മസിര. എന്നാൽ അത് കൊണ്ട് പോലും തകരാത്ത കവചം വരമായി വാങ്ങിയ 2 അസുരന്മാർ ഉണ്ടായിരുന്നു. കൃഷ്ണ ശത്രുക്കൾ ആയ ഹസനും ദിംഭകനും. ഇവർ ശിവനോട് ആവശ്യപെട്ടത് "ഞങ്ങളുടെ കവചം ബ്രഹ്മസിരയ്ക്ക് പോലും ഭേദിക്കാൻ സാധിക്കരുത് എന്നാണ്" എന്നാൽ അവർക്ക് നേരെയും കൃഷ്ണന്റെ കയ്യിൽ ആയുധം ഉണ്ടായിരുന്നു "വൈഷ്ണവാസ്ത്രം." ഇനി അർജ്ജുനന്റെ കാര്യം നോക്കാം. അർജ്ജുനൻ എന്ന യോദ്ധാവിന്റെ അസ്ത്രങ്ങൾ ഏതൊക്കെ എന്നു നോവലുകളിൽ ഒന്നിലും കൃത്യമായ വിവരണം ഇല്ല. എന്നാൽ മഹാഭാരതത്തിൽ ഉണ്ട്. പുരാണങ്ങൾ അനുസരിച്ചു ശ്രീ രാമൻ കഴിഞ്ഞാൽ ഏറ്റവും അധികം ആയുധങ്ങളും അസ്ത്രങ്ങളും ഉള്ളത് അർജ്ജുനന്റെ കൈവശം ആണ്. അർജ്ജുനൻ പുരാണ ഋഷി ആയ നരൻ ആണ്. നാരായണന്റെ ഒപ്പം 10000 വർഷം തപസ്സ് ചെയ്ത വിഷ്ണുവിന്റെ അംശാവതാരം. തോല്പിക്കുവാൻ പോയിട്ട് ആർക്കും തടുക്കാൻ പോലും സാധിക്കാത്ത യോദ്ധാവ്. അസ്ത്ര വേഗത്തിലും ദൂരത്തിലും ആരും ഒപ്പം പോലും എത്തില്ല.. അസ്ത്രങ്ങൾ : മഹാപാശുപതം വൈഷ്ണവാസ്ത്രം ബ്രഹ്മസിര രൗദ്രസ്ത്രം ബ്രഹ്‌മാസ്ത്രം ഐന്ദ്രാസ്ത്രം വജ്രായുധം അങ്ങനെ നീളും.. ഗാണ്ടീവവും ദേവകളുടെ അസ്ത്രങ്ങളും ഇല്ലാതെ തന്നെ അർജ്ജുനൻ അജയ്യൻ ആയിരുന്നു.. സഭയിൽ അർജ്ജുനൻ കർണ്ണനെ വധിക്കും എന്നു പ്രതിജ്ഞ ചെയ്യുമ്പോൾ ആരും പറയുന്നില്ല കർണ്ണന്റെ കവചം ഉള്ളപ്പോൾ അയാൾ അജയ്യൻ ആണെന്നോ മരണം ഇല്ലാത്തവൻ ആണെന്നോ.. ഈ കവച്ചകുണ്ഡലങ്ങൾ ഉള്ള കർണ്ണനെ അടക്കം വധിക്കാൻ ആണ് കൃഷ്ണനും യാദവരും പടയുമായി വന്നതും. കർണൻ എന്ന വ്യക്തിയുടെ കവചകുണ്ഡലങ്ങൾ അഭേദങ്ങൾ ആയി പെരുപ്പിച്ചു കാണിക്കുന്നത് സീരിയലിൽ മാത്രമാണ്. പൊതുവേ വ്യാസ മഹാഭാരതം മുഴുവൻ കണ്ടിട്ട് കൂടി ഇല്ലാത്ത മലയാളികൾ അത് വിശ്വസിക്കുന്നതിൽ കുറ്റം പറയാൻ സാധിക്കില്ല. സത്യം അറിയാൻ ഒന്നേ കാൽ ലക്ഷം ശ്ലോകമുള്ള കേരള വ്യാസൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിവർത്തനം നോക്കുക.
ശോ... അപ്പോൾ ഇന്ദ്രൻ ആ കവചം ഇരന്നു വാങ്ങീട്ടില്ല അല്ലെ... Vasavika വേൽ കർണ്ണൻ ഇന്ദ്രനെ തപസ്സു ചെയ്ത് വാങ്ങിയതാവും അല്ലെ...അല്ലേലും ഈ സീരിയൽ എടുത്ത മണ്ടന്മാർക്ക് അർജുനോളികൾക്ക് വേണ്ടി തയാറാക്കിയ bori critic editionilo.. കർണനെ പൊക്കിപ്പറയുന്ന ഭാഗങ്ങൾ remove ആക്കാൻ പറ്റീല.. ഈ സീരിയൽ മണ്ടന്മാർക്കെങ്കിലും അതൊന്ന് നോക്കീം കണ്ടും ചെയ്തൂടാരുന്നോ... അല്ലെ...😅
Kavacham ullapol avadhyananu ennuvachal oru one or one battle to death nadannal karnane jayikku.athukondanu kavach kundalangal indran erannu vangikunathu.
ഇന്ദ്രജിത്തിനെ അതിമഹാരതി എന്ന് രാമായണത്തിൽ വിശേഷിപ്പിക്കുന്നത് ഏത് khandatjil ആണെന്ന് ഒന്ന് പറയാമോ Seriel തള്ള് മാത്രം ആണ് Rakshasa മായ കയ്യിൽ ഇല്ലാരുന്നേൽ ഒരു സാധാരണ യോദ്ധാവ് മാത്രം ആണ് indrajith Last യുദ്ധതിൽ മായ prayogikkumbol vibhishananu ഇന്ദ്രജിത്തിനെ കാണാൻ പറ്റുന്നുന്നുണ്ട് 😂 രക്ഷസന്മാർക്ക് എതിരെ rakshasa മായ work ആകില്ല 😂😂
പാൽകുപ്പി കർണൻ ഫാൻ സിനോട് സിനിമയും സീരിയലും അല്ല സത്യം വിരാടാ യുദ്ധത്തിൽ നപുംസക വരുന്നth കണ്ടു പുച്ഛിച്ച ആളുകൾ ഗാണ്ടീവത്തിന്റെ ഞാനൊളിയിൽ ഞെട്ടി വിറച്ചു
വാൽമീകി രാമായണത്തെക്കാൾ detail ആയി രാമന്റെ കഥയുള്ളത് പുരണങ്ങളിൽ ആണ് യുദ്ധകണ്ഠം വരെയേ വാൽമീകി എഴുതിയിട്ടുള്ളു സീതയുടെ വനവാസവും ലവകുഷ് കഥയും ഒക്കെ പുരണത്തിൽ ഉള്ളതാണ് കമ്പരും തുളസി ദാസും രാമായണം translate ചെയ്തപ്പോ പുരണങ്ങളിൽ ഉള്ളകഥകൾ കൂടി ചേർത്താണ് എഴുതിയത് അതറിയാത്ത മണ്ടന്മാർ ഇതൊക്കെ കമ്പരും തുളസി ദാസും കയ്യിന്നിട്ട് എഴുതിയാണെന്ന് പറയും
രാവണൻ നെ യുദ്ധം ത്തിൽ തോൽപിച്ചു അടിച്ചു ഇഞ്ച പരുവം ആക്കി കൊല്ലത്തെ വിട്ട യോദ്ധാവ് ന്റെ പേര് കാർത്തി വീര അർജുനൻ എന്നാണ്... അദ്ദേഹം തിന് ലഭിച്ച ശാപം ആണ്.. നിന്റെ ഈ പേരിൽ നിന്റെ കീർത്തി യെ കവച്ചു വെക്കുന്ന ഒരുവൻ ജനികും എന്നും അവന്റ സമ്മർദ്യത്തിൽ നിന്റെ കീർത്തി മങ്ങി പോകും എന്ന്... അർജുനൻ 🔥
@@akshayssunil5653 talent തന്നെ ആണ് ശക്തി... രാവണൻ ബഹുബലം കൊണ്ടു ശ്രീ രാമൻ നെ കൾ ശക്തൻ ആയിരുന്നു... കാരണം രാവണൻ രാക്ഷസൻ ആണ് ശ്രീ രാമൻ മനുഷ്യൻ നും.. ഒരു മനുഷ്യൻ നു രാക്ഷസൻ നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നാ അമിത ആത്മ വിശ്വാസം വും അഹകാരം വും കാരണം ആണ് രാവണൻ മനുഷ്യൻ ൽ മാത്രമേ തന്റെ വധം നടക്കാവു എന്ന് വരം നേടിയത്... പക്ഷെ മുഴുവൻ ശക്തി യും നോക്കിയാൽ ശ്രീ രാമൻ ന്റെ സമ്മർദ്യ ത്തിന്റെ യും യുദ്ധം നൈപുണ്യം തെ വെല്ലാൻ ഉള്ള ശക്തി രാവണൻ നു ഇല്ല...
Yes arjun is a great and strong Please don't compare karn and arjun,please😢they both are great warriors.I admit arjun is way stronger,but don't tease or not insult or compare karn with serial
ഈ വീഡിയോയിൽ പറയുന്നത് കേട്ട് ഇന്ദ്രജിത്തിൻ്റെ ശക്തി അളക്കാൻ നിൽക്കരുത് ബ്രോ..പല ഫ്ലോസ് ഉണ്ട് ഈ വീഡിയോയിൽ..അംഗദ്ധൻ തൻ്റെ കായിക ബലം കൊണ്ടാണ് ഇന്ദ്രജിത്തിൻ്റെ രഥം തകർക്കുന്നത്(ഇതാണ് ഈ പറഞ്ഞ വലിയ തോൽവി)വില്ലെടുത്ത് ഒരമ്പ് അങ്ങ് ഏയ്താൽ അംഗധൻ അവിടെ തീർന്നു സത്യം പറഞാൽ വാളെടുക്കുന്നവരോട് വാള് കൊണ്ട്..കായിക ബലമാണേൽ കായിക ബലം എന്ന ലൈനാണ് ഇന്ദ്രജിത്ത് അത്ര ഡീസൻ്റ്..അങ്ങനെ കായിക ബലം അത്രം ശക്തമായത് കൊണ്ട് മാത്രമാണ് അംഗദൻ അവിടെ മുന്നിൽ കയറുന്നത് അങ്ങനെ നോക്കിയാൽ ഈ പറഞ്ഞ അർജുനൻ ചെന്നിട്ട് ദുര്യോധനനോട് യുദ്ധം ചെയ്താലും അർജുനൻ തോൽകും..ചിലപ്പോ മരണ സാധ്യത വരെയുണ്ട്..കൃഷ്ണൻ കൂടെയില്ലെങ്കിൽ..ഇവിടെ അംഗദനാണ് അതിൻ്റെയൊക്കെ അപ്പുറത്ത് ലെവലുള്ള കായിക ശക്തിയുള്ള ആൾ.ശ്രീരാമനും ലക്ഷ്മണനും അത്ര ശക്തരായത് കൊണ്ട് മാത്രമാണ് ഇന്ദ്രജിത്ത് മായപ്രയോഗം പുറത്തെടുത്തത് മഹാഭാരതം ടീംസാണേൽ അതൊന്നും വേണ്ടി വരില്ല ഇന്ദ്രജിത്തിന്.
Can you describe indra vs ravan and indra vs meghanath, war, just main narratives mathi Njan വായിച്ചതിൽ interpolations ഒണ്ടോ എന്ന് അറിയണം bro. Hope you reply to my request.@@anandanunnis9685
@@abhishekmp1775 കൂടുതലായി ഒന്നുമില്ല ബ്രോ ഈ ഇന്ദ്രൻ ഇന്ദ്രൻ എന്ന് പറഞ്ഞ് കമൻ്റ് ബോക്സിലും വീഡിയോയിലും ഉൾപ്പടെ ചീള് കേസ് പോലെ പറയുന്ന കേട്ടു..ഇന്ദ്രൻ എന്നയാളുടെ പവർ അറിഞ്ഞിട്ടാണോ ഇവരൊക്കെ ഈ പറയുന്നത് ശെരിക്കും ഏകദേശം God Level ഉള്ള ആളാണ് ഇന്ദ്രൻ അയാളെ തോൽപിക്കുക എന്നത് നല്ല യമണ്ടൻ ടാസ്കാണ്..അർജുനനൊടൊന്നും ഇന്ദ്രൻ തൻ്റെ ശെരിക്കും ശക്തി ഉപയോഗിച്ചിട്ട് പോലുമില്ല..വജ്രാസ്ത്രം അർജ്ജുനന് നേരെ ഇന്ദ്രൻ അയച്ചെന്നൊക്കെ പറയുന്നു പക്ഷെ തൻ്റെ മകനെ കൊല്ലാൻ ഇന്ദ്രൻ ഒരിക്കലും വജ്‌റാസ്ത്രം അതിൻ്റെ ഏറ്റവും പവറിൽ അയക്കില്ല..അവിടൊക്കെ മകന് ഒന്നും സംഭവിക്കാതിരിക്കാൻ നോക്കി തന്നെയാണ് ഇന്ദ്രൻ യുദ്ധം ചെയ്തത് . എന്നാൽ ഇവിടെ ഇന്ദ്രൻ ഇന്ദ്രജിത്തുമായി അയാളുടെ മുഴുവൻ പവറും ഉപയോഗിചോണ്ട് ഇരിക്കുമ്പോൾ.. ആ സമയം ആണ് വീഡിയോയിൽ പറയുന്നത് പോലെ തന്നെ മായ പ്രയോഗം നടത്തി ഇന്ദ്രനെ ഇന്ദ്രജിത്ത് തോൽപിക്കുന്നത്..ഇന്ദ്രനും വിഭീഷണൻ്റെ സഹായത്തിൽ ശ്രീ രാമനും പോലും പൊളിക്കാൻ കഴിയാത്ത ഇന്ദ്രജിത്തിൻ്റെ മായ പ്രയോഗ പാഠവം ഇവരാരും വില കൊടുക്കാത്തതെന്താണോ എന്തോ🤷.
@@sayanth.s76 ഹനുമാൻ്റെ ശക്തി എന്താണെന്നും അദ്ദേഹം ആരാണെന്നും എന്താണെന്നും അറിഞ്ഞിട്ട് സംസാരിക്ക് ബ്രോ.. ഹനുമാൻ ശിവാംശമാണ്..സൂപ്പർമാൻ്റെ 10 ഇരട്ടി ശക്തിയുണ്ട് ഹനുമാന്..വീരഭദ്രൻ, കാലഭൈരവൻ്റെയൊക്കെ ഗ്രൂപ്പിൽ വരുന്ന ആളാണ് അദ്ദേഹം..ഒരു അസ്ത്രവും ഏൽകില്ല,പറക്കുമ്പോൾ ഹനുമാൻ്റെ സ്പീഡ് എണ്ണിത്തിട്ടപ്പെടുത്താൻ പോലും കഴിയില്ല..ഇദ്ദേഹം ഒക്കെ ഉള്ളത് കൊണ്ടാണ് ഇന്ദ്രജിത്ത് രാമൻ്റെ പടയോട് മായാപ്രയോഗം നടത്തിയത് തന്നെ..അല്ലാതെ ഇന്ദ്രജിത്തൊന്നും ഒരിക്കലും എല്ലാവരുടെയും അടുത്തൊന്നും മായാ പ്രയോഗം നടത്തി തോൽപ്പിക്കുന്ന ആളല്ല..ഈ ഹനുമാൻ അർജ്ജുനൻ്റെ രഥത്തിലും ഉണ്ടായിരുന്നു..ഹനുമാൻ ഉള്ളത് കൊണ്ടാണ് രഥം തകരാതിരുന്നത്..അങ്ങനെ എത്രയെത്ര Advantage വെച്ചിട്ടാണ് അർജുനൻ യുദ്ധം ചെയ്തതെന്ന് നോക്കിയാൽ ഒരുപാടുണ്ടാവും.അർജുനൻ വിഷ്ണുവിൻ്റെ അംശാവതാരം നരൻ്റെ അംശാവതാരമാണ്..അംശത്തിൻ്റെ അംശം..അപ്പോൾ എത്ര അംശമായി അർജുനൻ്റെ ശക്തി കുറഞ്ഞെന്ന് ചിന്തിച്ച് നോക്ക്.. ആ അർജ്ജുനനോടാണ് വിഷ്ണുവിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ അവതാരം രാമനോടും,ശിവാംശം ഹനുമാനോടും,ആദിശേഷ അവതാരം ലക്ഷ്മണനോടും,സൂര്യ പുത്രൻ സുഗ്രീവനോടും,ബാലി പുത്രൻ അതായിത് ഇന്ദ്ര പുത്രൻ്റെ മകൻ അംഗദനോടും ഒറ്റക്ക് ഏറ്റുമുട്ടിയ ഇന്ദ്രജിത്തിനോട് കമ്പയർ ചെയ്യുന്നത്..ഇതേ സംഭവം ദ്വാപരയുഗം - കലിയുഗത്തിലേക്കൊക്കെ Convert ചെയ്താൽ കൃഷ്ണന്നോടും,അയ്യപ്പനോടും,ബലരാമനോടും,കർണനോടും,അഭിമന്യുവിനോടും ഒരുമിച്ച് ഒറ്റക്ക് ഏറ്റുമുട്ടുന്നപോലിരിക്കും..(ഇതിൽ കൃഷ്ണന് രാമനേക്കാൾ ശക്തിയുണ്ട് പകരം ഹനുമാന് അയ്യപ്പനേക്കാൾ മേലെ തന്നെ ശക്തിയുണ്ട്).. അത്ര ശക്തനാണ് ഇന്ദ്രജിത്ത്. ആ ഇന്ദ്രജിത്തിനെയാണ് വെറും മനുഷ്യരോട് ഏറ്റുമുട്ടിയ..അതും ഭാഗവാൻമാരുടെ സഹായത്തോടെ തന്നെ ഏറ്റുമുട്ടിയ അർജുനൻ്റെ താഴെയെന്നൊക്കെ പറയുന്നത്..എന്ത് വിഡ്ഢിത്തമാണ്🤣🙏.ഇന്ദ്രജിത്തിൻ്റെ 10 ലൊന്ന് കാണില്ല അർജുനൻ..എന്നിടാണ് ഈ തള്ളാൻ നിക്കുന്നത്.കഷ്ടം.
@@rohith536 bhishmare നേരിട്ടപ്പോൾ എല്ലാം അർജുനൻ തോൽപ്പിക്കുന്നുണ്ട് സ്നേഹം മൂലം കൊല്ലുന്നില്ല എന്നെ ഉള്ളു കൃഷ്ണൻ എത്ര വട്ടം അർജുനനോട് കൊല്ലാൻ പറയുന്നുണ്ട് എന്നറിയുമോ
എനിക്കറിയില്ലായിരുന്നു മഹാവിഷ്ണുവിന്റെ അംശമാണ് അർജുനനെന്നു... Thank u ❤️❤️...
മഹാവിഷ്ണുവിന്റെ അംശമായ നാരായണ മഹർഷിയിൽ നിന്ന് രൂപം കൊണ്ട നരൻ ആണ് അർജുനൻ
@@Xtreme5467 That story can be founded only in Drona Parva. In all other Parvas where the birth of Nara and Narayana are mentioned, it is explicitly stated that Vishnu divided himself into 2 halves, i.e., Nara and Narayana.
Arjuna is the re-incarnation of Nara, who is the half of Vishnu, not an amsha of sage Narayana.
@@Simon-wt5qy നാരായണന്റെ തപസ്സിന്റെ ഫലമായി രൂപം കൊണ്ട നരൻ ആണ് അർജുനൻ എന്നു ഒരു സ്റ്റേറ്റ്മെന്റ് കണ്ടിട്ടുണ്ട്.... വ്യാസ മഹർഷി അശ്വതാമാവിനോട് പറയുന്ന ഭാഗം ആണെന്ന് തോന്നുന്നു.........
ഗാന്ധീവധാരി അർജ്ജുനൻ ⚡⚡♥️♥️
🏹ഗാണ്ടിവധാരി🔥കുന്തി പുത്രൻ❤️അർജുനൻ💥
Pavam boche 😂. Kunti Devi enna vaak karnam jail keriya mahan 😮
@@Mrspy0-z4eദൈവമേ എന്നെ പോലീസ് പിടിക്കുവോ 🤣
@@JPcreationzz 😁
@@JPcreationzz 😉 enthayalum pidikkum bro kundhi ennu paranjille. Ayyo ini enne police pidikkumo🫣
ദേവദത്തത്തിന്റെ മുഴക്കവും, ഗാണ്ടീവത്തിന്റെ ഞാണോലിയും മാത്രം മാത്രം മതി എത്ര വലിയ സേന ആണെങ്കിലും ഒന്ന് ഭയപ്പെടാൻ 🔥🔥🔥
Mighty Arjun... Man of focus 🔥ബ്രമചാരി... Only god can defeat Arjun...
അർജുനൻ തോൽക്കണം എങ്കിൽ അർജുനൻ മരിക്കണം... 🔥❤️🔥...
ശെരിക്കും പഠിക്കുന്ന കുട്ടികൾ എല്ലാം അർജുനൻ നെ മാതൃക ആകണം... കാരണം അദ്ദേഹംത്തിന്റെ സമർപ്പണം വും ശ്രെദ്ധ യും ഗുരു ഭക്തി യും മഹത്വം കരം ആണ്...
കൽക്കി എന്നാ new gen പാൽ കുപ്പി നാഗ് അശ്വിൻ ന്റെ സിനിമ യിൽ ഒക്കെ അർജുനൻ നെ ചെറുത് ആക്കി കാണിച്ചു... സിനിമ ചെയ്യാൻ വേണ്ടി എങ്കിലും ഭാഗവതം വായിക്കാതെ അവന്റ ഒക്കെ മുന്നിൽ ചെന്ന് ഭാഗവതം പാരായണം ചെയ്യണം...
വൈശാഖ് നിങ്ങൾക് എന്റെ പ്രണാമം... പുസ്തകം വായിച് അതിനെ വിശകലനം ചെയ്തു ഇത്രയും പരിശ്രമിച്ചു.... വ്യൂസ് നെ പറ്റി ആകുലതൻ അകത്തെ സത്യം സന്ധം ആയി വീഡിയോ ചെയ്താ നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു... 🙏🏻🙏🏻🙏🏻
😇❤️
❤❤
@@VaisakhTelescope വൈശാഖ്... ദേവൻ മാരിൽ അതി ശക്തൻ ആയ ദേവ ഇന്ദ്രൻ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ... സീരിയൽ കൾ ഇന്ദ്രൻ നെ weak ആയി ആണ് കാണിക്കുന്നത്... ത്രിമുർത്തി കളും ഗണേഷനു കാർത്തികേയൻ നും കഴിഞ്ഞൽ ഏറ്റവും ശക്തൻ ആയ ദേവൻ ആണ് ഇന്ദ്രൻ...
പുരന്ദരൻ 🔥... അത്രക് കഴിവ് ഉള്ളത് കൊണ്ടു ആണെല്ലോ ദേവൻ മാരുടെ രാജാവ് ആയതു...
ശെരിക്കും കൃഷ്ണ ൻ ഭാഗവത് ഗീത പറഞ്ഞപോൾ ദേവൻ മാരിൽ ഞാൻ ഇന്ദ്രൻ ആകുന്നു എന്ന് കൂടി ആണ് പറഞ്ഞത് 🔥
Personality like krishna
Warrior like lord shiva
Arjuna was defeated by his own son Babruvahana
മഹാബാഹു അർജുനൻ 🧡
നന്നായിട്ടുണ്ട് സഹോദരാ സത്യം ധൈര്യമായി പറയുന്നതിന്....
അർജുനൻ മഹാവിഷ്ണുവിന്റെ അംശംമാണ് ❤️
നരനാരായണൻമാരിൽ നരനാണ് അൽജ്ജുനൻ❤
@@binukumar.sangarreyalsupar9703 karnan brshmavinte amsamanu..
@@adwinsebastian4042 karnan brahmaavinte amshamaanu
@rajeshrajendran2676 Ath engane 🤔
@@SreehariMnair-g3i mahavishnuvinte rakthathil ninnum rakthatha varnan Arjunanum brahmavinte viyarppil ninnum Swetha varnan karnanum first janmam eduthu...annu muthal Ivar thammil malsaram thudangiyirunnu engilum Swetha varnanu aayirunnu kooduthal power
Arjunan the legend❤
അർജുനൻ 🙏🔥🕉️
ഗംഭീര അവതരണം bro ,❤ Arjun🔥
Arjuna is a great warrior 🔥🔥🔥
"അർജുനാ ദേവാസുരന്മാരേക്കാൾ നീ പോരിൽ മെച്ചം കാണിച്ചു.ധനഞ്ജയാ നീ യുദ്ധത്തിൽ ഇപ്രകാരം സ്ഥിരൻ ആകട്ടെ.നിന്റെ പരാക്രമത്താൽ കീഴടക്കുന്ന ഭൂമിയിൽ യുധിഷ്ഠരൻ ഭരിക്കട്ടെ.സർവ്വദിവ്യാസ്ത്രങ്ങളും നിന്നിൽ വന്നു ചേർന്നിട്ടുണ്ട്.ഇനി നിന്നെ തോല്പിക്കാൻ മനുഷ്യനായി പിറന്ന ആരുമില്ല.ഭീഷ്മർ, ദ്രോണർ,കൃപൻ, കർണ്ണൻ,സൗബലൻ എന്നിവർ ആരും നിന്റെ പതിനാറിൽ ഒന്ന് പോലും വരില്ല." ദേവരാജൻ ഇന്ദ്രൻ
@@vivek2475 same indran etra perodu thottennu kiyum kanakumilla,😀
@Varghesegeorge3190 Indrane tholpichavarude list id njan puranam vayichittilla
@@varghesegeorge3190 ഇന്ദ്രൻ പരാജയപ്പെട്ടവരെയാണ്. അർജുനൻ തോല്പിച്ചത് 😌
@@varghesegeorge3190ഇന്ദ്രനെയും kalakeyareyum, നിവാതെ കവച്ചന്മാരെയും ഗന്ധർവ്വൻമാരെയും, അർജുനൻ തോൽപ്പിച്ചതാണ്
ഇവരെ എല്ലാം തോൽപിച്ച മറ്റൊരു യോദ്ധാവ് ഇല്ല
@@varghesegeorge3190 ഇന്ദ്രന്റെ വെറും dance master ആയ ചിത്രസേനനോട് കവചം ഉള്ളപ്പോൾ തോറ്റോടിയ കർണ്ണന്റെ അവസ്ഥ അപ്പോൾ എന്താകും??
എറണാകുളം ജില്ലയിലെ കോതമംഗലം കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവിൽ അർജ്ജുനന്റെ ക്ഷേത്രവും, 25 അടി ഉയരമുള്ള മഹാബാഹുവായ അർജ്ജുനന്റെ വിഗ്രഹം നിർമ്മിക്കു०! കേരളത്തിലെ ഏക അർജ്ജുനക്ഷേത്രമായി അറിയപെടു०! അർജ്ജുനൻ മഹാവിഷ്ണു വിന്റെ അവതാരമാണ് ❤❤❤
ഇത് ആര് പറഞ്ഞു ബ്രോ?? സത്യമാണോ??
@ചിയാൻവിക്രം 👍
@@binukumar.sangarreyalsupar9703 തിരുവനന്തപുരത്ത് അർജുന ക്ഷേത്രം ഉണ്ട്🙏
ഈ നാട്ടിൽ അങ്ങനെ ഒരു വാർത്ത കെട്ടില്ലല്ലോ
അർജുനന്റെ ക്ഷേത്രം കണ്ണൂർ ഉണ്ട്
ദ്വാപര യുഗത്തിലെ മഹാ നായകൻ വില്ലാളി വീരൻ അർജുനൻ ❤🔥💯
ദ്വാപര യുഗത്തിന്റെ അന്ത്യതിനു വേണ്ടിയാണ് അർജ്ജുനനും കൃഷ്‌ണനും എല്ലാം പിറവി എടുക്കുന്നത്
എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന അർജ്ജുനൻ്റെ വീര ഗാഥകൾ..
കാലകേയന്മാരുടെ കഥ കൂടി വിവരിച്ചാൽ കൊള്ളാമായിരുന്നു..
💥ഈ ദിവ്യാസ്ത്രങ്ങൾ എല്ലാം മഹാഭാരത യുദ്ധത്തിൽ പ്രയോഗിക്കാതിരുന്നത് എതിരാളികൾ ശക്തമല്ല മനുഷ്യരാണ് അവർക്ക് നേരെ സ്വർഗീയവും മാരകവുമായ അസ്ത്രങ്ങൾ പ്രയോഗിക്കുന്നത് ധർമ്മം അല്ലാത്തതിനാൽ ആണ്🎉
Perfect 👍🏼
Arjunante paspupatham raudram ozhichu mattella best divine weaponsum kittiyathu indrante kiyil ninnanu.athayathu Arjuna ulla best weapons ellam indrante kiyil undu.ennittu same indran arjunanodu gandava dhahana waril thottu.apol arjunante kiyil brahmasira allathe mattu best weapons onnum ella.ennitum indran thottu.athinartham onnukil indran arjunananodu thottu koduthu allegil pullide kiyilulla weapons onnum parayapeduna pole atra powerful onnum alla.so arjunan appo indrane parajayapeduthan pattumegil bheeshmarkum,dronarkum okke tholpikanbpattum allengil indran poorbashakthiyil avide fight cheythillennu karutham.
@@varghesegeorge3190ഇന്ദ്രൻ ഒരിക്കലും അവിടെ അയാളുടെ പകുതി പവർ പോലും ഉപയോഗിച്ചിട്ടില്ല കാരണം ഒരിക്കലും അയാളുടെ മകനെ അദ്ദേഹം കൊല്ലാൻ നോക്കില്ല..വജ്രാസ്ത്രം ഒക്കെ പവർ ഇല്ലാതെ അർജുനനെ കൊല്ലാൻ വേണ്ടി എയിം ചെയ്യാതെയാണ് അയച്ചത്.. വെറുതെ ഒരു ടെസ്റ്റിംഗ് മാത്രമാണ് ഇന്ദ്രനും ശിവനും ഒക്കെ ചെയ്തത്..ഭീഷ്മർ വെറും സോഫ്റ്റ് കോർണർ ഫൈറ്റും ചെയ്തു.ബാക്കിയൊക്കെ ഒരു പരിധി വരെ അർജുനനോട് അവരുടെ ഫുൾ പവർ ഉപയോഗിച്ചവർ തന്നെയാണ്. ദ്രോണരെയും ചെറിയ സൗട്ടുണ്ട്.ബാക്കി എല്ലാം 100% ശക്തി ഉപയോഗിച്ചവരാണ്.
@@varghesegeorge3190Brahmshira മാത്രമോ 😂 ദ്രോണാരുടെ കയ്യിലുള്ള നാരായണം ഒഴികെ samasta അസ്ട്രങ്ങളും Arjunante കയ്യിൽ ഉണ്ടാരുന്നു
മഹാദേവൻ pashupatham കൊടുത്ത tymil തന്നെ പറയുന്നുണ്ടല്ലോ ninne തോൽപ്പിക്കാൻ ദേവന്മാർക്ക് സാധിക്കില്ല എന്ന്
@@arunps113 njanum athanu arage gandava dhanathil fight cheyyubol arjunanu dronar kodutha ayudagaleyullu .appol indrane arjunanu tholpikamegil bheshmarkum dronarkum venel indrane tholpikan
അർജുനൻ മഹാശ്രേഷ്ഠൻ..... ❤️
ആശാനെ മഹാഭാരതത്തി mastermind ആയ 🙏വാസുദേവന്റെ video cheyyo
സത്യം
Ippo Kittum njan 1 year ayyi chodichukondirikka
😢😂😂@@reserch-cy6ze
@@reserch-cy6ze 😂🤣 almost ella main characters ine pattiyum video cheyythittu avasaanam cheyyenda video aanu bro krishnane patti, appozhe athinte feel correct aayi kittukayullu ❤🔥
പാഞ്ചാലി സ്വയം വരം മുതൽ അവസാനം വരെയും നടന്ന ഓരോ ഇൻസുടെന്റും കൃഷ്ണന്റെ plan ആണ് simple answer ഓരോന്ന് എടുത്തു പറയേണ്ട കാര്യമില്ല
കർണനെ പൊക്കി പറയുന്ന കർണനോളികൾ ഇത് കേൾക്കുന്നുണ്ടല്ലോ ഇതു. വില്ലാളി വീരൻ അർജുനന്റെ കട്ട heroism
Karnante kadhayum varunnud mone.😂
നീ ആദ്യം ഇദ്ദേഹം തന്നെ പറഞ്ഞ കർണന്റെ വിഡിയോയും കാണു
@@amalsanthosh7533 സകല തെണ്ടിത്തരം കാണിക്കുന്ന കർണന്റെ കാര്യം ആണോ നീയൊക്കെ ഈ പറയുന്നത്
@amalsanthosh7533 അതിന് ശേഷം പുള്ളി text base ചെയ്തു വീഡിയോ ഇട്ടപ്പോൾ കർണൻ zero ആണെന്ന് എല്ലാവർക്കും മനസിലായി
@@captain3572 nink oke vere pani illada
അർജുനൻറെ ഒട്ടു മിക്ക കഥകളും കേട്ടിട്ടുണ്ട് പക്ഷേ ഈ കഥ പുതിയ ഒരു അനുഭവം ആയിരുന്നു... വൈശാഖ് നിങ്ങൾ അടിപൊളി ആണ്... അർജുനൻ കൊലമാസ്സ് ആണ്... മരണ മാസ്സ് ആണ്...
അർജ്ജുനൻ Higher studies നു സ്വർഗത്തിൽ പോയത് അദ്ദേഹത്തെ powerful man ആക്കി
പാർത്ഥൻ ❤
ബ്രോ, കുരുക്ഷേത്ര യുദ്ധത്തിൽ അർജുനൻ പ്രയോഗിച്ചതും, പ്രയോഗിക്കാതെ മാറ്റി വെച്ചതുമായ ദിവ്യാസ്ത്രങ്ങളെ പറ്റി കൂടി ഒരു വീഡിയോ ചെയ്യാമോ...❤
പശുപതം
വൈഷ്ണവം
രൗദ്രം
വജ്രം
ഒരു list തന്നെ ഉണ്ട്
@@abi_831 ഇതെല്ലാം പ്രയോഗിക്കാൻ ഉള്ള എതിരാളികൾ ഇല്ലായിരുന്നു. ഭീഷ്മയും , ദ്രോണയും അർജുനന് ശത്രുക്കൾ ആയിരുന്നില്ല. അല്ലെങ്കിൽ ഈ അസ്ത്രങ്ങൾ പ്രയോഗിക്കേണ്ടി വരുമായിരുന്നു🙏
@@Truthfindermallupashupathastram upayogichalle Jayadruthane vadhikkunath?? Abhimanyuvine chathich konnathinte prathikarathin
@@lijokoshythomas4914no അർജുനൻ മഹേന്ദ്രം ഉപയോഗിച്ച് ആണ് jayadradante തല edukkunnath
ഒരു യോദ്ധാക്കൾക്കും അത് തടയാൻ കഴിഞ്ഞില്ല
@@lijokoshythomas4914അത് സീരിയലിൽ പറയുന്നത് ആണ് കഥയിൽ ഇന്ദ്രന്റെ വജ്രതെ പോലെ ഒരു divine ആയുധം ഉപയോഗിച്ചു എന്നാണ് പറയുന്നത് correct മെൻഷൻ ഇല്ല പാശുപതം വെറും മനുഷ്യൻ നേരെ എടുത്ത് പ്രയോഗിക്കാനും സാധിക്കില്ല പാശു ആണ് യൂസ് ചെയ്തത് എങ്കിൽ correct ആയിട്ട് പറഞ്ഞേനെ maybe ഇന്ദ്രാസ്ത്രമൊ വജ്രമോ ആയിരിക്കാം
യാതൊരു ജാതി ചിന്തകളും ഇല്ലാത്ത ആളായിരുന്നു അർജ്ജുനൻ. തന്റെ മകനായ അഭിമന്യുവിന് വിവാഹം ചെയ്തു കൊടുത്ത ഉത്തര സൂത പുത്രി ആയിരുന്നു. അത് പോലെ ജാതിയോ കുലമോ നോക്കി ആകരുത് വിവാഹം എന്നാണ് യുധിഷ്ഠിരൻ തന്നെ ദ്രുപതനോട് പറയുന്നത്.. ഭീമൻ ആദ്യമായി വിവാഹം കഴിച്ച സ്ത്രീയും ഹസ്തിനപുരതിലെ ആദ്യത്തെ രാജകുമാരനും രാക്ഷസ വംശം ആണ്. ഇന്ദ്രപ്രസ്ഥത്തിൽ ആർക്കും ജാതിയുടെ പേരിൽ വേർതിരിവ് ഇല്ലായിരുന്നു.. ജാതി നോക്കി ബ്രാഹ്മണർക്ക് മാത്രം ദാനം ചെയ്ത ആൾ കർണൻ ആണ്. അത് ഒന്നും സീരിയലിൽ കാണിച്ചിട്ടില്ല. സീരിയൽ കണ്ടവർക്ക് കർണൻ മാത്രം നന്മമരം
ജാതി നോക്കി ധാനം ചെയ്യ്തന്നോ, പോടാ വങ്കാ, കർണ്ണൻ സൂര്യാ നമസ്കാരത്തിന് ശേഷം ആദ്യം ആര് ധാനം ചോദിക്കുന്നുവോ അവർക്ക് ധാനം നൽകും എന്നാണ്, എന്തിനാണ് ഇങ്ങനെ പുളുഗാണ്ടി കഥകൾ ഉണ്ടാക്കുന്നത്..............
സൂത പുത്രൻ പുത്രൻ കെട്ടു കേട്ടു മടുത്തു ഭിഷമാരുടെ തെരളി റിച് ആണ് അയാളുടെ മകൻ സുഖ ലോലുപതയിൽ കഴിഞ്ഞു എല്ലാം നേടി അംഗ രാജാവും ആയി കുന്തി പുത്രന്മാർ കാട്ടിൽ ജനിച്ചു കാട്ടിൽ പോയി തീയിട്ടു കൊല്ലാൻ നോക്കി തരിശ് ഭൂമി കൊടുത്തു രാജ്യം കൈകളാക്കി വീണ്ടും കാട്ടിലിക്ക വിട്ടു 😂 എന്നിട് കർണൻ ആണത്രേ പാവം
@@captain3572 yaa buddy exactly 👍😉✅
👍🏽👍🏽💯
@@captain3572 serial fans vannallo
വെയ്റ്റിംഗ് ആയിരുന്നു 😍🔥
😍
@@VaisakhTelescopesree krishnane kurich oru video cheyyamo. Pinne character analysis um

ആഹാ സൂപ്പർ 👌👍💪
അർജുന്റെ ഇത്തരം അധികം അറിയാത്ത കഥകൽ ഇനിയും പ്രതീക്ഷിക്കുന്നു. ചിലർക്കു എങ്കിലും നേരം വെളുക്കട്ടെ 🥴
😅😂😁😆
@@arjun2865 entherda aliya 😆😆😆👍😂
ഈ story ഒക്കെ ശിവനെ തപസ്സു ചെയ്യാൻ പോയിട്ട് 5 കൊല്ലം കഴിഞ്ഞ് തിരിച്ചു വന്നിട്ട് അർജുനൻ തന്നെ പാണ്ഡവരോട് പറയുന്ന കഥകളായാണ് മഹാഭാരതത്തിലും പറയുന്നത്. ഇപ്പൊ എനിക്ക് എന്നെ പറ്റി സ്വയം എന്തു വേണേലും തള്ളാലോ 😂 അർജുനൻറെ ഈ സഹാസങ്ങൾക്ക് മനുഷ്യന്മാരായ സാക്ഷികൾ ഒന്നുമില്ല പിന്നെ ഈ എല്ലാ സ്റ്റോറിയും സന്യാസിമാർ സമ്മാനത്തിന് വേണ്ടി പരീക്ഷിതിനോട് പറയുന്ന കഥയാണ് അപ്പൊ അവന്റ അച്ഛാചാനെ കുറിച്ചു കുറച്ചു പൊക്കിയടിച്ച impress ചെയ്യാൻ nokkunnathumaakam
@@mohanansukumaran6733 angane nikkumbol karnante vijayam ath thallukadhayan bro ath ningalviswasikkunnu. Ath viswasikkamenkil ithum visvasichepattullu. Thante vijayam pazhasuraman thannathanennum ithukondan skethriyanmaare unmoolanam chaeythathennum athu kelkkumbothanne ariyaan ath nunaayanenn. Pkshe ningal kurachupeerenkil ath viswasikkunille appo ithum viswasichepattullu 😉😆😆😆
@@BRUTALMAKERY പക്ഷെ ആ വിജയ ധനുസ് വെച്ചാണ് 17 ആം നാൾ കർണൻ യുദ്ധം ചെയ്യുന്നത് അത് fake വിജയം ആണെങ്കി കൃഷ്ണനും ബാക്കിയുള്ളവർക്കും മനസിലാക്കുമല്ലോ 🤣എന്തായാലും പരശുരാമന്റെ കയ്യിന്ന് അത് മോഷ്ടിച്ചോണ്ട് വരാനുള്ള കഴിവൊന്നും കർണന് കാണില്ലല്ലോ അങ്ങനെ മോഷ്ടിച്ചതാണേൽ പരശു രാമൻ അവനെ ബാക്കിവെക്കെയും ഇല്ല. പക്ഷെ അർജുനൻ മഹാ പശുപാതം ഉപയിഗിച്ചതിനു മാത്രം സാക്ഷിയില്ല അതിനൊരു ന്യായീകരണമായി ഇത് ആർക്കു നേരെയും ഉപയോഗിക്കല്ലെന്ന് ശിവൻ പറഞ്ഞു പോലും 😂😂പിന്നെന്തിനാ അലമാരയിൽ പൂട്ടി വെക്കണണോ? ആർക്കു വേണേലും സ്വയം പറയാലോ എനിക്ക് ശിവൻ മഹാ പാശുപത്തം തന്നു പക്ഷെ ഞാൻ അത് കാണിച്ചു തരില്ല കാരണം ശിവൻ പറഞ്ഞു അത് ആരെയും കാണിക്കല്ലേ എന്ന് 🤣🤣🤣യുദ്ധത്തിൽ ഒരു തവണ പോലും അർജുനൻ വജ്രായുദ്ധവും ഉപയോഗിച്ചില്ലല്ലോ അപ്പൊ ആ സ്റ്റോറി യും അർജുനൻറെ സ്വപ്നം ആയിരിക്കും പുഷ്പ 2 യിലെ ജപ്പാൻ fight പോലെ
"കൃഷ്ണനില്ലെങ്കിൽ അർജുനൻ ഒന്നും അല്ല പോലും" കുറേയെണ്ണത്തിൻ്റെ വർത്താനം കേട്ടാൽ തോന്നും അമ്മയുടെ വയറ്റിന് ഒന്നിച്ച് പോന്നതാണ് കൃഷ്ണനും അർജുനനും എന്ന് 😂
ഈ ജീവിതകാലം മുഴുവൻ പഠിച്ച പണി പതിഞ്ഞെട്ടും നോക്കിയിട്ടും തോറ്റോടേണ്ടി വന്ന കർണ്ണനും കൗരവർക്കും അവസാനം ചതി പ്രയോഗിക്കാതെ രക്ഷയില്ലെന്ന് കണ്ട് ചതി പ്രയോഗിക്കാൻ തുടങ്ങി, അർജുനൻ ധർമിഷ്ഠൻ ആയത് കൊണ്ട് ഇവന്മാർ അത് മുതലെടുക്കണ്ടാ എന്ന് ചിന്തിച്ചത് കൊണ്ട് മാത്രമാണ് കൃഷ്ണൻ കൂടെ കൂടുന്നത്.
അതേ അവസാനം ബ്രഹ്മസ്ത്രം ഉപയോഗിക്കുന്നത് കൊണ്ടാണ് കൊല്ലുന്നത് അധാർമി ആണ് കർണൻ കലി കാലം ആധാർമികളെ വാഴ്ത്തപ്പെടും
Sivante pashu pathastram und athu arude kayil illa❤
serial vaanam thanne
Arjuna the hero of Mahabharata ❤
Thor nte character explanation⚡️ cheyyo
അർജ്ജുനൻ❤
Arjuna was a greater warrior than karna, but in serials and cinemas, karna was figured differently, afterall atjuna is unbeatable
Arjunan 🔥
തന്റെ main അസ്ത്രങ്ങൾ ഒന്നും ഉപയോഗിക്കാത്ത അർജുനനോട് ആണ് ചിലർ എല്ലാ അസ്ത്രവും ഉപയോഗിച്ചിട്ടും പലരോടും തോറ്റ കർണനെ compare ചെയ്യുന്നത് 😂😂😂
@@KrishnaDvaipayana-wj9cb karnan ella astravum prayogichathu arjunanodu matramanu.karnante surpamukhastathil ninnum brahmastrathil ninnum krishnanu arjunane rashikune.so Krishnan rashichilarunegil arjunan vare theernene pinnalle bakki ullavarude karyam.karnan palarodum thottitundu.pashe pulli avarem tholpichitundu.karnane tholpichu karnan Thirichu tholpikatha 3 pere ullu arjunan,abhimanyu pinne gandharva king chitrasenan.arjunan krishnalullodu rashapettu.abhimanyuvinu chandrante boon ullathayi parayunundu kmgyil.athu kondanu pulli chakravyuhathil invincible ayathu.but abhimanyu valare powerful Aya warrior thaneyanu pullide skill and valour arjunekalum karnanekalum okke adhikamanennu clear anu.
@varghesegeorge3190 അത് തെറ്റായ ധാരണ ആണ്. ഖടോകച്ചനോട് എല്ലാ അസ്ത്രവും പ്രയോഗിച്ചു ഫലിക്കാത്ത കൊണ്ടാണ് വെൽ ഉപയോഗിച്ചത്.
വെൽ ഉപയോഗിക്കാനുള്ള കണ്ടിഷനും അതാണ്. "മറ്റു അസ്ത്രങ്ങൾ നിഷ്ഫലം ആവണം "
@varghesegeorge3190 കൃഷ്ണൻ ഉള്ളത്കൊണ്ട് അർജുനൻ രക്ഷപെട്ടു എന്നത് സീരിയൽ കഥ ആണ്.
കൃഷ്ണൻ ഇല്ലാത്തപ്പോൾ ആണ് ദ്രപതി സ്വയം വരത്തിലും വിരടാ യുദ്ധതിലും കർണനെ തോൽപിച്ചു വിടുന്നത്
@@varghesegeorge3190പിന്നെ എന്തിനാണ് ഘടോൾകചന്റെ നേരെ വേൽ എടുക്കേണ്ടി വന്നത്??
@@KrishnaDvaipayana-wj9cb appol kmgyilum boriyilum evideyanu karnan ghatolkachanu nere brahmastram,bhargavastram,surpamukhastram eva prayogichathayi parayune.onnu kanichu tharumo
സീരിയൽ ശാഖ കർണൻ ടീംസ് എത്തിയോ??? . അതുങ്ങളുടെ കരച്ചില് കാണാനാണ്....😂😂
@@ചിയാൻവിക്രം bro enthinanu bro avare karayippikkunne 😆😆😆
@BRUTALMAKERY Avanmar ippo iraghum ithoke Arjunane pokipidikan pinneed eyuthi undakiya kadhakal mathramannenn ennoke paranjodu😂😂😂
@@SreehariMnair-g3i 😆😉
@@BRUTALMAKERY Athungalude koottakarachilu kanumbo oru Manasukham.. Athonda.. 🙂😂😂
@@ചിയാൻവിക്രം seriyaan thett parayanum pattathila chilavarde karachilum sugam thanneyaan. Chilavar means karnan fans 😆😆😆😆👍😉
മേഘനാഥൻ (ഇന്ദ്രജിത്ത് ) കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
അർജുൻ🥰
Bro ഇനിയും ഇതുപോലത്തെ വീഡിയോസ് വേണം ✨
Ellarkum arjunan എന്ന് character സീരിയൽ and movies കണ്ട കാര്യമേ അറിയൂ അതുകൊണ്ട് ആണ് ഇന്ദ്രജിത് അര്‍ജ്ജുനേക്കാളും powerful എന്ന് പറയുന്നത്. vyasa mahabharata arjunan🗿
സീരിയലിൽ കണ്ടത് മിക്കതും ശെരി തന്നെയാണ്..ഇന്ദ്രൻ ഫേവർ നല്ലോണം ചെയ്തിട്ടുണ്ട്..ശ്രീ കൃഷ്ണൻ കൂടെയുണ്ട്..ഹനുമാൻ രഥത്തിലുണ്ട്..ഇത്രയും അഡ്വൻ്റേജിൽ യുദ്ധം ചെയ്തയാൾ ഒറ്റക്ക് ശ്രീ രാമനോടും ലക്ഷ്മണനോടും ഹനുമാനോടും സുഗ്രീവനൊടും അംഗദനോടും യുദ്ധം ചെയ്ത ഇന്ദ്രജിത്തിൻ്റെ മുകളിൽ അതും ശ്രീ രാമനെ രണ്ട് വട്ടം തോൽപിച്ച,ലക്ഷ്മണനെ ഒരു വട്ടം വധിച്ച ഇന്ദ്രജിത്തിൻ്റെ മുകളിൽ എന്നല്ലെ നല്ല തമാശ.മഹാഭാരതം മാത്രം കണ്ടിട്ട് രാമായണത്തിലെ ക്യാരക്ക്ടറിൻ്റെ ശക്തി അളക്കാൻ നിന്നാൽ ഇങ്ങനിരിക്കും..അർജുനൻ ഇന്ദ്രജിത്തിൻ്റെ 10 ലൊന്നില്ല..രാവണൻ നിവാതകവചന്മാരോട് തോറ്റിട്ടില്ല..stalemateലാണ് അവസാനിച്ചത്..ആരും തോറ്റിട്ടില്ല ജയിച്ചിട്ടുമില്ല..ബ്രഹ്മാവാണ് ഇരുകൂട്ടരെയും പറഞ്ഞ് മനസിലാക്കിയത് രണ്ട് പേർക്കും വരങ്ങൾ ഉള്ളത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ജയിക്കാൻ കഴിയില്ലെന്ന്.. ആപ്പോൾ അവർ ഫ്രണ്ട്‌സായി പിരിഞ്ഞു.ഈ സമയത്ത് ഇന്ദ്രജിത്ത് ജനിച്ചിട്ടുമില്ല.
@anandanunnis9685 നിനക്ക് എന്താടാ വയ്യേ കുരുക്ഷേത്ര war time മത്രം ആണ് hanuman krishan okk കൂടെ. അല്ലാതെ എല്ലാ fightilum arjunanന്റെ koode ഇവർ ഇല്ല. പിന്നെ exam time class ന്റെ വെളിയില്‍ നിന്റെ maman നിന്നത് കൊണ്ടോ ഒരു പഠിപ്പി front benchല്‍ ഇരുന്ന് exam എഴുതിയത് കൊണ്ടോ back bench student class topper ആകില്ല. വായി താളം വിടാതെ examല്‍ answer എഴുതണം. Serial kand ശെരി ആണെന്ന് പറഞ്ഞ stithikk നീ( runner-up ) fan അല്ലേടാ🙂🙏
@@Mr.vings. ഭീഷ്മർ ഒക്കെ വെറും സോഫ്റ്റ് കോർണർ ഫൈറ്റ് ആണ് ചെയ്തിരുന്നത്..ബാക്കിയൊക്കെ ശരിയാവും..ഭീഷ്മരെ ഫുൾ പവറിൽ തോല്പിക്കാൻ കഴിയാത്തവനെയാണ് താൻ ഫസ്റ്റ് കമൻ്റിൽ ഇന്ദ്രജിത്തിൻ്റെ മേലെ തള്ളി കയറ്റി വെച്ചിരിക്കുന്നത്.എന്നിട്ട് വായ്താളം അടിക്കുന്നൂ.
@@Mr.vings. ശിവൻ അദ്ദേഹത്തിൻ്റെ 1% ശക്തി ഉപയോഗിച്ചിരുന്നേൽ അർജുനനെ വടിച്ചെടുക്കാമായിരുന്നു..ഇന്ദ്രൻ അയാളുടെ പകുതി പവർ പോലും ഉപയോഗിച്ചിട്ടില്ല..അയാളുടെ മകനെ അയാള് ഒരിക്കലും യുദ്ധം ചെയ്ത് കൊല്ലാൻ നോക്കില്ല..എല്ലാവരും അവരുടെ ടെസ്റ്റിംഗ് മാത്രമാണ് നടത്തിയത്..എന്നിട്ട് അർജുനൻ ഫാൻസ് പറഞ്ഞ് നടക്കുന്നത് ശിവനെയും ഇന്ത്രനെയും തോൽപിച്ചെ ഇന്ദ്രജിത്തിൻ്റെ മുകളിലാണേ എന്ന് പറഞ്ഞ് കൊട്ടി ഘോഷിച്ചു നടക്കുന്നു🤣🙏.
@@anandanunnis9685ഇന്ദ്രൻ evide favour cheyth 😂 മഹാദേവൻ പ്രക്ഷപെട്ടാൽ മാത്രമേ astrangal തരു എന്ന് ഇന്ദ്രൻ പറഞ്ഞിരുന്നു
കൃഷ്ണനെ choose ചെയ്തേ sinyathe choose ചെയ്തത് duryodanan തന്നെ അല്ലേ 😂
ഇതൊക്കെ ആരുന്നോ favour
നിന്നോട് പല വട്ടംചോദിച്ചു ഇന്ദ്രജിത്ജിനു pashupatham, വൈഷ്ണവം തടയാൻ സാധിക്കുമോ എന്ന് മായ കൊണ്ട് ഈ അസ്ട്രങ്ങളുടെ മുന്നിൽ നിൽക്കാൻ പറ്റില്ല 😂😂😂
നരനാരായണന്മാർ സാക്ഷാൽ മഹാദേവനോട് വരെ യുദ്ധം ചെയ്തിട്ടുണ്ട്... അദ്ദേഹത്തിനു നേരെ ഇവർ ഒരു പരശു എറിയുകയും മഹാദേവൻ അതിനെ രണ്ടായി ഖണ്ഡിക്കുകയും ചെയുന്നു... ആ ഖണ്ഡപരശുവിന്റെ ഒരു ഭാഗമാണ് മഹാദേവൻ പിൽക്കാലത്ത് പരശു രാമന് നൽകുന്നതും ❤️
Undefeatable arjuna❤️🐐
കൃഷ്ണൻ ❤അർജുനൻ ❤️ ഉയിർ 💥
വിരാടയുദ്ധത്തിൽ കൗരവര കണ്ട് പേടിച്ച ഉത്തരനോട് താൻ ആരാണെന്നും തന്റെ പത്തു പേരുകൾ എങ്ങനെ കിട്ടി എന്ന് വിശദികരിച്ചു ശേഷം ആ നാമങ്ങൾ ഉരുവിടാൻ പറഞ്ഞു എന്നിട്ട് ഉത്തരനോട് രഥം ഒട്ടിക്കാൻ പറഞ്ഞു കൊണ്ട് ഗാണ്ടീവവും എടുത്ത് ഒരു വരവ് ഉണ്ട് പിന്നെ നടക്കുന്നത് കൗരവമ്മർ നാല് വാക്കിനും ഓടുന്നതാണ് (ഈ സന്ദർഭത്തിൽ ആണ് ആശ്വതമാവ് കർണ്ണനോട് പറയുന്നേ വരുന്നത് അർജുനൻ ആണെങ്കിൽ മോനെ നമ്മളെ കൊണ്ട് കുട്ടിയ കൂടില്ല എന്ന് )
Thank you so much to speak truth without manipulation ❤❤❤
ബ്രോ മഹാഭാരതം മുഴുവൻ ഇതുപോലെ explain cheyyamo❤
ശ്രീ കൃഷ്ണന്റെ ഒരു വീഡിയോ ചെയ്യാമോ?
മഹാഭാരതത്തിൽ ഒരിക്കൽ പോലും പറയുന്നില്ല കർണ്ണന്റെ കവചം എന്നത് അഭേദ്യം ആണെന്നോ അത് ഉള്ളപ്പോൾ പരാജയം ഉണ്ടാകില്ല എന്നതും.
മഹാഭാരതത്തിൽ ശക്തമായ ഒരു കവചം അർജ്ജുനന് ദ്രോണർ നല്കിയിട്ടുണ്ട്. അത് പക്ഷെ അർജ്ജുനനോ അശ്വതാത്മാവോ ഉപയോഗിക്കുന്നില്ല. പക്ഷെ പതിനാലാം ദിവസം ദുര്യോധനനെ അർജ്ജുനനും ആയി ഏറ്റുമുട്ടാൻ ശക്തമാക്കാൻ വേണ്ടി ദ്രോണർ അത് ദുര്യോധനനെ അണിയിക്കുകയും ആ കവചം അർജ്ജുനന്റെ അസ്ത്രങ്ങളെ തടുക്കുകയും ചെയ്യുന്നുണ്ട്.. സത്യം മാത്രം പറയുന്ന അർജ്ജുനൻ തന്റെ ജീവിതത്തിൽ അഭേദ്യം എന്നു പറഞ്ഞത് ഈ കവച്ചതെ മാത്രമാണ്. എന്നാൽ അത് തകർക്കാൻ ഉള്ള വിദ്യയും അർജ്ജുനന്റെ കയ്യിൽ ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം..
ബ്രഹ്മാസ്ത്രത്തെക്കാൾ 4 മടങ്ങു ശക്തമായ അസ്ത്രമാണ് ബ്രഹ്മസിര. എന്നാൽ അത് കൊണ്ട് പോലും തകരാത്ത കവചം വരമായി വാങ്ങിയ 2 അസുരന്മാർ ഉണ്ടായിരുന്നു. കൃഷ്ണ ശത്രുക്കൾ ആയ ഹസനും ദിംഭകനും. ഇവർ ശിവനോട് ആവശ്യപെട്ടത് "ഞങ്ങളുടെ കവചം ബ്രഹ്മസിരയ്ക്ക് പോലും ഭേദിക്കാൻ സാധിക്കരുത് എന്നാണ്" എന്നാൽ അവർക്ക് നേരെയും കൃഷ്ണന്റെ കയ്യിൽ ആയുധം ഉണ്ടായിരുന്നു "വൈഷ്ണവാസ്ത്രം."
ഇനി അർജ്ജുനന്റെ കാര്യം നോക്കാം.
അർജ്ജുനൻ എന്ന യോദ്ധാവിന്റെ അസ്ത്രങ്ങൾ ഏതൊക്കെ എന്നു നോവലുകളിൽ ഒന്നിലും കൃത്യമായ വിവരണം ഇല്ല. എന്നാൽ മഹാഭാരതത്തിൽ ഉണ്ട്.
പുരാണങ്ങൾ അനുസരിച്ചു ശ്രീ രാമൻ കഴിഞ്ഞാൽ ഏറ്റവും അധികം ആയുധങ്ങളും അസ്ത്രങ്ങളും ഉള്ളത് അർജ്ജുനന്റെ കൈവശം ആണ്. അർജ്ജുനൻ പുരാണ ഋഷി ആയ നരൻ ആണ്. നാരായണന്റെ ഒപ്പം 10000 വർഷം തപസ്സ് ചെയ്ത വിഷ്ണുവിന്റെ അംശാവതാരം. തോല്പിക്കുവാൻ പോയിട്ട് ആർക്കും തടുക്കാൻ പോലും സാധിക്കാത്ത യോദ്ധാവ്.
അസ്ത്ര വേഗത്തിലും ദൂരത്തിലും ആരും ഒപ്പം പോലും എത്തില്ല..
അസ്ത്രങ്ങൾ :
മഹാപാശുപതം
വൈഷ്ണവാസ്ത്രം
ബ്രഹ്മസിര
രൗദ്രസ്ത്രം
ബ്രഹ്‌മാസ്ത്രം
ഐന്ദ്രാസ്ത്രം
വജ്രായുധം
അങ്ങനെ നീളും..
ഗാണ്ടീവവും ദേവകളുടെ അസ്ത്രങ്ങളും ഇല്ലാതെ തന്നെ അർജ്ജുനൻ അജയ്യൻ ആയിരുന്നു..
സഭയിൽ അർജ്ജുനൻ കർണ്ണനെ വധിക്കും എന്നു പ്രതിജ്ഞ ചെയ്യുമ്പോൾ ആരും പറയുന്നില്ല കർണ്ണന്റെ കവചം ഉള്ളപ്പോൾ അയാൾ അജയ്യൻ ആണെന്നോ മരണം ഇല്ലാത്തവൻ ആണെന്നോ..
ഈ കവച്ചകുണ്ഡലങ്ങൾ ഉള്ള കർണ്ണനെ അടക്കം വധിക്കാൻ ആണ് കൃഷ്ണനും യാദവരും പടയുമായി വന്നതും.
കർണൻ എന്ന വ്യക്തിയുടെ കവചകുണ്ഡലങ്ങൾ അഭേദങ്ങൾ ആയി പെരുപ്പിച്ചു കാണിക്കുന്നത് സീരിയലിൽ മാത്രമാണ്. പൊതുവേ വ്യാസ മഹാഭാരതം മുഴുവൻ കണ്ടിട്ട് കൂടി ഇല്ലാത്ത മലയാളികൾ അത് വിശ്വസിക്കുന്നതിൽ കുറ്റം പറയാൻ സാധിക്കില്ല.
സത്യം അറിയാൻ ഒന്നേ കാൽ ലക്ഷം ശ്ലോകമുള്ള കേരള വ്യാസൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിവർത്തനം നോക്കുക.
ശോ... അപ്പോൾ ഇന്ദ്രൻ ആ കവചം ഇരന്നു വാങ്ങീട്ടില്ല അല്ലെ... Vasavika വേൽ കർണ്ണൻ ഇന്ദ്രനെ തപസ്സു ചെയ്ത് വാങ്ങിയതാവും അല്ലെ...അല്ലേലും ഈ സീരിയൽ എടുത്ത മണ്ടന്മാർക്ക് അർജുനോളികൾക്ക് വേണ്ടി തയാറാക്കിയ bori critic editionilo.. കർണനെ പൊക്കിപ്പറയുന്ന ഭാഗങ്ങൾ remove ആക്കാൻ പറ്റീല.. ഈ സീരിയൽ മണ്ടന്മാർക്കെങ്കിലും അതൊന്ന് നോക്കീം കണ്ടും ചെയ്തൂടാരുന്നോ... അല്ലെ...😅
Kavacham ullapol avadhyananu ennuvachal oru one or one battle to death nadannal karnane jayikku.athukondanu kavach kundalangal indran erannu vangikunathu.
അർജുനൻ മഹാരഥി ആണ് പക്ഷെ ഇന്ദ്രജിത് അതി മഹാരഥി ആണ് ☺️ compare ചെയ്യണ്ട ആവശ്യം പോലും ഇല്ല സീരിയൽ കണ്ട് വിജയിരുത്തുന്നവർക് എന്ത് രഥി എന്ത് മഹാരഥി 🤗
അതിമഹാരഥി എന്നൊരു സാധനമേ ഇല്ല
ഇന്ദ്രജിത്തിനെ അതിമഹാരതി എന്ന് രാമായണത്തിൽ വിശേഷിപ്പിക്കുന്നത് ഏത് khandatjil ആണെന്ന് ഒന്ന് പറയാമോ
Seriel തള്ള് മാത്രം ആണ് Rakshasa മായ കയ്യിൽ ഇല്ലാരുന്നേൽ ഒരു സാധാരണ യോദ്ധാവ് മാത്രം ആണ് indrajith
Last യുദ്ധതിൽ മായ prayogikkumbol vibhishananu ഇന്ദ്രജിത്തിനെ കാണാൻ പറ്റുന്നുന്നുണ്ട് 😂 രക്ഷസന്മാർക്ക് എതിരെ rakshasa മായ work ആകില്ല 😂😂
@@rmk25497രാമന്റെയും, ലക്ഷ്‌മനെന്റെയും, parasuraamanteyum സ്രേണിയിൽ പെടും
അതിമഹാരഥി എന്നൊരു സ്ഥാനം ഇല്ല
Enthayalum arjunano karnano bhishmarkko onnum adhehathe tholppikkan pattilla
പാൽകുപ്പി കർണൻ ഫാൻ സിനോട് സിനിമയും സീരിയലും അല്ല സത്യം
വിരാടാ യുദ്ധത്തിൽ നപുംസക വരുന്നth കണ്ടു പുച്ഛിച്ച ആളുകൾ ഗാണ്ടീവത്തിന്റെ ഞാനൊളിയിൽ ഞെട്ടി വിറച്ചു
ഇന്ദ്രജിത് 🔥
അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം (*le angarajan fans) 😂❤
വൈശാഖ് വളരെ നന്നായിരുന്നു 🥰
Arjun more video😊
ദുര്യോധനന്റെ ഒരു കഥാപാത്ര നിരൂപണം vedio ചെയ്യുമോ.
Sure
Waiting @@VaisakhTelescope
@@VaisakhTelescopewaiting ❤️
❤ Arjuna ❤
The mighty unbeatable warrior 💎🔥
The legend Gaandeevathaari Arjunan 💯❤️🔥💥
Mahabharatam parayunna poole ramayanathile charactersinde explanation seperate videos aay cheyyamo...🙏🙏
Bro eni mahadevante real story parayo😢
Please explan Hanuman's life
Karnan arjunan ivarude kurukshetra yudhathil 17th day yudham onnu explain cheyyamo ❤
Bro... Hanuman ne kurichu videos cheyummo??? And im a fan of your presentation..❤
Arjun more videoooo
Next Arjunanum Mahadevanum aayittulla Fight cheyyoo
Sathwiki ye Patti oru video cheyyu bro ❤
Very very underrated charactor in mahabharath ❤❤❤❤
Arjun more video ❤
ബ്രോ ബാണാസുരനും,ശിവൻ ശ്രീകൃഷ്ണൻ, യുദ്ധം ഒന്ന് എക്സ്പ്ലൈൻ ചെയ്യാമോ
വാല്മീകി രാമായണം എഴുതി എന്നെ ഉള്ളു.. രാമകഥ അതിനു മുൻപേ ഉള്ളതാണ്..
രാമൻ 🕉️
Indrajit
വാൽമീകി രാമായണത്തെക്കാൾ detail ആയി രാമന്റെ കഥയുള്ളത് പുരണങ്ങളിൽ ആണ് യുദ്ധകണ്ഠം വരെയേ വാൽമീകി എഴുതിയിട്ടുള്ളു സീതയുടെ വനവാസവും ലവകുഷ് കഥയും ഒക്കെ പുരണത്തിൽ ഉള്ളതാണ് കമ്പരും തുളസി ദാസും രാമായണം translate ചെയ്തപ്പോ പുരണങ്ങളിൽ ഉള്ളകഥകൾ കൂടി ചേർത്താണ് എഴുതിയത് അതറിയാത്ത മണ്ടന്മാർ ഇതൊക്കെ കമ്പരും തുളസി ദാസും കയ്യിന്നിട്ട് എഴുതിയാണെന്ന് പറയും
Arjuna 🐐😍, പിന്നെ bro dushyasan കുറിച്ച് ഒരു video ചെയ്യാമോ കൊറേ നാളായി പറയുന്നു...
വിദുരർ, ശ്രീ കൃഷ്ണൻ. ഇവർ രണ്ടുപേരുടെയും വീഡിയോ വേണം എന്ന് ആഗ്രഹമുണ്ട്. 😊
സംശയമൊന്നുമില്ല അർജുനൻ രാവണനെക്കാളും, ഇന്ദ്രജിത്തിനെക്കാളും പതിന്മടങ്ങു ശക്തനാണ്
Shakthi ennu parayaan pattilla bro, talent ennu parayaam because avar asuranmaar aanu arjunan daivaamsham ulla manushyanum. Mahabhaathathil ulla ellavarum ethengilum reethiyil daivaamsham ullavaro avarude amshamo avataramo aanu (main characters)
രാവണൻ നെ യുദ്ധം ത്തിൽ തോൽപിച്ചു അടിച്ചു ഇഞ്ച പരുവം ആക്കി കൊല്ലത്തെ വിട്ട യോദ്ധാവ് ന്റെ പേര് കാർത്തി വീര അർജുനൻ എന്നാണ്... അദ്ദേഹം തിന് ലഭിച്ച ശാപം ആണ്.. നിന്റെ ഈ പേരിൽ നിന്റെ കീർത്തി യെ കവച്ചു വെക്കുന്ന ഒരുവൻ ജനികും എന്നും അവന്റ സമ്മർദ്യത്തിൽ നിന്റെ കീർത്തി മങ്ങി പോകും എന്ന്...
അർജുനൻ 🔥
@akshayssunil5653 ശക്തി ഒരു തരത്തിൽ ടാലെന്റ്റ് ആണ്, മഹാദേവനുമായി മുഷ്ടിയുധം ചെയ്ത മനുഷ്യൻ സർവശക്തരിൽ ഒരാളാണ്
Bro including KARNAN😂
@@akshayssunil5653 talent തന്നെ ആണ് ശക്തി... രാവണൻ ബഹുബലം കൊണ്ടു ശ്രീ രാമൻ നെ കൾ ശക്തൻ ആയിരുന്നു... കാരണം രാവണൻ രാക്ഷസൻ ആണ് ശ്രീ രാമൻ മനുഷ്യൻ നും.. ഒരു മനുഷ്യൻ നു രാക്ഷസൻ നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നാ അമിത ആത്മ വിശ്വാസം വും അഹകാരം വും കാരണം ആണ് രാവണൻ മനുഷ്യൻ ൽ മാത്രമേ തന്റെ വധം നടക്കാവു എന്ന് വരം നേടിയത്...
പക്ഷെ മുഴുവൻ ശക്തി യും നോക്കിയാൽ ശ്രീ രാമൻ ന്റെ സമ്മർദ്യ ത്തിന്റെ യും യുദ്ധം നൈപുണ്യം തെ വെല്ലാൻ ഉള്ള ശക്തി രാവണൻ നു ഇല്ല...
ഇന്ദ്രജിതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙂🙂
നരനാരായണൻ 🔥
Orikkalum vichayirikkathe karyam aayirunnu ravananekkalum Indrajithinekkalum powerfull annu arjunan enn❤
സൂപ്പർ
Bro Mahadevane kurich oru vidio cheyyo😇
Nice explanation ❤ keep going
ഇന്ദ്രജിത്തിനെ കുറിച്ച് ചെയ്യ്, wepones, power,
കർണൻ ❤️❤️❤️❤️
വൈശാക് സാർ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് അർജുനന് rang up വല്ലതും കിട്ടുന്നുണ്ടോ അറിയാത്തത് കൊണ്ടാണ് ചോദിച്ചത്. ഒത്തിരി മഹാരാഥന്മാരെ തോൽപിച്ചതല്ലേ 🤔🥰
Arjun 💪🔱💥❤️🔥
Indrajith inte oru video cheyamo bro.
Eey ithonum serialil kanikila,fensn ishtapedila😅😅
😂😂
😊Hi bro.. 🧡
സഹോദരാ പഴയതുപോലെ സൈക്കോ കില്ലർ വീഡിയോസും ചെയ്യാമോ പ്ലീസ്🙏🏼🙏🏼🙏🏼🙏🏼
Ramayanathe charactersine kurich vedio cheyymo
Yes arjun is a great and strong
Please don't compare karn and arjun,please😢they both are great warriors.I admit arjun is way stronger,but don't tease or not insult or compare karn with serial
തീർച്ചയായും ഇന്ദ്രജിത്തിനെക്കാളും കുംഭകര്ണനെക്കാളും മികച്ചവൻ ആണ് അർജുനൻ പക്ഷെ രാവണൻ അത് മൊതല് വേറെയാണ് 😈
ഈ വീഡിയോയിൽ പറയുന്നത് കേട്ട് ഇന്ദ്രജിത്തിൻ്റെ ശക്തി അളക്കാൻ നിൽക്കരുത് ബ്രോ..പല ഫ്ലോസ് ഉണ്ട് ഈ വീഡിയോയിൽ..അംഗദ്ധൻ തൻ്റെ കായിക ബലം കൊണ്ടാണ് ഇന്ദ്രജിത്തിൻ്റെ രഥം തകർക്കുന്നത്(ഇതാണ് ഈ പറഞ്ഞ വലിയ തോൽവി)വില്ലെടുത്ത് ഒരമ്പ് അങ്ങ് ഏയ്താൽ അംഗധൻ അവിടെ തീർന്നു സത്യം പറഞാൽ വാളെടുക്കുന്നവരോട് വാള് കൊണ്ട്..കായിക ബലമാണേൽ കായിക ബലം എന്ന ലൈനാണ് ഇന്ദ്രജിത്ത് അത്ര ഡീസൻ്റ്..അങ്ങനെ കായിക ബലം അത്രം ശക്തമായത് കൊണ്ട് മാത്രമാണ് അംഗദൻ അവിടെ മുന്നിൽ കയറുന്നത് അങ്ങനെ നോക്കിയാൽ ഈ പറഞ്ഞ അർജുനൻ ചെന്നിട്ട് ദുര്യോധനനോട് യുദ്ധം ചെയ്താലും അർജുനൻ തോൽകും..ചിലപ്പോ മരണ സാധ്യത വരെയുണ്ട്..കൃഷ്ണൻ കൂടെയില്ലെങ്കിൽ..ഇവിടെ അംഗദനാണ് അതിൻ്റെയൊക്കെ അപ്പുറത്ത് ലെവലുള്ള കായിക ശക്തിയുള്ള ആൾ.ശ്രീരാമനും ലക്ഷ്മണനും അത്ര ശക്തരായത് കൊണ്ട് മാത്രമാണ് ഇന്ദ്രജിത്ത് മായപ്രയോഗം പുറത്തെടുത്തത് മഹാഭാരതം ടീംസാണേൽ അതൊന്നും വേണ്ടി വരില്ല ഇന്ദ്രജിത്തിന്.
Can you describe indra vs ravan and indra vs meghanath, war, just main narratives mathi Njan വായിച്ചതിൽ interpolations ഒണ്ടോ എന്ന് അറിയണം bro. Hope you reply to my request.@@anandanunnis9685
@@abhishekmp1775 കൂടുതലായി ഒന്നുമില്ല ബ്രോ ഈ ഇന്ദ്രൻ ഇന്ദ്രൻ എന്ന് പറഞ്ഞ് കമൻ്റ് ബോക്സിലും വീഡിയോയിലും ഉൾപ്പടെ ചീള് കേസ് പോലെ പറയുന്ന കേട്ടു..ഇന്ദ്രൻ എന്നയാളുടെ പവർ അറിഞ്ഞിട്ടാണോ ഇവരൊക്കെ ഈ പറയുന്നത് ശെരിക്കും ഏകദേശം God Level ഉള്ള ആളാണ് ഇന്ദ്രൻ അയാളെ തോൽപിക്കുക എന്നത് നല്ല യമണ്ടൻ ടാസ്കാണ്..അർജുനനൊടൊന്നും ഇന്ദ്രൻ തൻ്റെ ശെരിക്കും ശക്തി ഉപയോഗിച്ചിട്ട് പോലുമില്ല..വജ്രാസ്ത്രം അർജ്ജുനന് നേരെ ഇന്ദ്രൻ അയച്ചെന്നൊക്കെ പറയുന്നു പക്ഷെ തൻ്റെ മകനെ കൊല്ലാൻ ഇന്ദ്രൻ ഒരിക്കലും വജ്‌റാസ്ത്രം അതിൻ്റെ ഏറ്റവും പവറിൽ അയക്കില്ല..അവിടൊക്കെ മകന് ഒന്നും സംഭവിക്കാതിരിക്കാൻ നോക്കി തന്നെയാണ് ഇന്ദ്രൻ യുദ്ധം ചെയ്തത് . എന്നാൽ ഇവിടെ ഇന്ദ്രൻ ഇന്ദ്രജിത്തുമായി അയാളുടെ മുഴുവൻ പവറും ഉപയോഗിചോണ്ട് ഇരിക്കുമ്പോൾ.. ആ സമയം ആണ് വീഡിയോയിൽ പറയുന്നത് പോലെ തന്നെ മായ പ്രയോഗം നടത്തി ഇന്ദ്രനെ ഇന്ദ്രജിത്ത് തോൽപിക്കുന്നത്..ഇന്ദ്രനും വിഭീഷണൻ്റെ സഹായത്തിൽ ശ്രീ രാമനും പോലും പൊളിക്കാൻ കഴിയാത്ത ഇന്ദ്രജിത്തിൻ്റെ മായ പ്രയോഗ പാഠവം ഇവരാരും വില കൊടുക്കാത്തതെന്താണോ എന്തോ🤷.
@@anandanunnis9685hanuman വാലിൽ തീയും aay ലങ്ക മുഴുവൻ കത്തിച്ചപ്പോൾ ഇന്ദ്രജിത്തി അസ്ത്രം okke മറന്നു പോയോ bro 😂😂?
@@sayanth.s76 ഹനുമാൻ്റെ ശക്തി എന്താണെന്നും അദ്ദേഹം ആരാണെന്നും എന്താണെന്നും അറിഞ്ഞിട്ട് സംസാരിക്ക് ബ്രോ.. ഹനുമാൻ ശിവാംശമാണ്..സൂപ്പർമാൻ്റെ 10 ഇരട്ടി ശക്തിയുണ്ട് ഹനുമാന്..വീരഭദ്രൻ, കാലഭൈരവൻ്റെയൊക്കെ ഗ്രൂപ്പിൽ വരുന്ന ആളാണ് അദ്ദേഹം..ഒരു അസ്ത്രവും ഏൽകില്ല,പറക്കുമ്പോൾ ഹനുമാൻ്റെ സ്പീഡ് എണ്ണിത്തിട്ടപ്പെടുത്താൻ പോലും കഴിയില്ല..ഇദ്ദേഹം ഒക്കെ ഉള്ളത് കൊണ്ടാണ് ഇന്ദ്രജിത്ത് രാമൻ്റെ പടയോട് മായാപ്രയോഗം നടത്തിയത് തന്നെ..അല്ലാതെ ഇന്ദ്രജിത്തൊന്നും ഒരിക്കലും എല്ലാവരുടെയും അടുത്തൊന്നും മായാ പ്രയോഗം നടത്തി തോൽപ്പിക്കുന്ന ആളല്ല..ഈ ഹനുമാൻ അർജ്ജുനൻ്റെ രഥത്തിലും ഉണ്ടായിരുന്നു..ഹനുമാൻ ഉള്ളത് കൊണ്ടാണ് രഥം തകരാതിരുന്നത്..അങ്ങനെ എത്രയെത്ര Advantage വെച്ചിട്ടാണ് അർജുനൻ യുദ്ധം ചെയ്തതെന്ന് നോക്കിയാൽ ഒരുപാടുണ്ടാവും.അർജുനൻ വിഷ്ണുവിൻ്റെ അംശാവതാരം നരൻ്റെ അംശാവതാരമാണ്..അംശത്തിൻ്റെ അംശം..അപ്പോൾ എത്ര അംശമായി അർജുനൻ്റെ ശക്തി കുറഞ്ഞെന്ന് ചിന്തിച്ച് നോക്ക്.. ആ അർജ്ജുനനോടാണ് വിഷ്ണുവിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ അവതാരം രാമനോടും,ശിവാംശം ഹനുമാനോടും,ആദിശേഷ അവതാരം ലക്ഷ്മണനോടും,സൂര്യ പുത്രൻ സുഗ്രീവനോടും,ബാലി പുത്രൻ അതായിത് ഇന്ദ്ര പുത്രൻ്റെ മകൻ അംഗദനോടും ഒറ്റക്ക് ഏറ്റുമുട്ടിയ ഇന്ദ്രജിത്തിനോട് കമ്പയർ ചെയ്യുന്നത്..ഇതേ സംഭവം ദ്വാപരയുഗം - കലിയുഗത്തിലേക്കൊക്കെ Convert ചെയ്താൽ കൃഷ്ണന്നോടും,അയ്യപ്പനോടും,ബലരാമനോടും,കർണനോടും,അഭിമന്യുവിനോടും ഒരുമിച്ച് ഒറ്റക്ക് ഏറ്റുമുട്ടുന്നപോലിരിക്കും..(ഇതിൽ കൃഷ്ണന് രാമനേക്കാൾ ശക്തിയുണ്ട് പകരം ഹനുമാന് അയ്യപ്പനേക്കാൾ മേലെ തന്നെ ശക്തിയുണ്ട്).. അത്ര ശക്തനാണ് ഇന്ദ്രജിത്ത്. ആ ഇന്ദ്രജിത്തിനെയാണ് വെറും മനുഷ്യരോട് ഏറ്റുമുട്ടിയ..അതും ഭാഗവാൻമാരുടെ സഹായത്തോടെ തന്നെ ഏറ്റുമുട്ടിയ അർജുനൻ്റെ താഴെയെന്നൊക്കെ പറയുന്നത്..എന്ത് വിഡ്ഢിത്തമാണ്🤣🙏.ഇന്ദ്രജിത്തിൻ്റെ 10 ലൊന്ന് കാണില്ല അർജുനൻ..എന്നിടാണ് ഈ തള്ളാൻ നിക്കുന്നത്.കഷ്ടം.
Bro indrane..patti oru vdo cheyyo
അർജുനനെ നേരിടാൻ ഒരേ ഒരു യോദ്ധാവിനെ കൗരവരിരിൽനിന്ന് പറ്റു."𝘽𝙝𝙞𝙨𝙝𝙢𝙖 𝙋𝙞𝙩𝙖𝙢𝙖𝙝" 🔥🔥🔥
Why is that bro?
Onn podey adich urakkikalayum arjunan😭
ഭീഷ്മർക്കും ദ്രോണർക്കും മാത്രമേ പിടിച്ചു നിൽക്കാൻ പറ്റൂ പക്ഷെ അർജ്ജുനനെ ജയിക്കാൻ അവർക്കും ശക്തി ഇല്ലെന്നു അവർ തീർത്തു പറഞ്ഞിട്ടുണ്ട്
Bheeshmarude kayil polum illatha items Arjunante kayil und
@@rohith536 bhishmare നേരിട്ടപ്പോൾ എല്ലാം അർജുനൻ തോൽപ്പിക്കുന്നുണ്ട് സ്നേഹം മൂലം കൊല്ലുന്നില്ല എന്നെ ഉള്ളു കൃഷ്ണൻ എത്ര വട്ടം അർജുനനോട് കൊല്ലാൻ പറയുന്നുണ്ട് എന്നറിയുമോ
Beutifully explained
Bro karnane kurichhh video idavo arjunante ittille athupole karnan pls🙏🏻🙏🏻🙏🏻🙏🏻🙏🏻
Super video
Bro mahabharat thathile ella astrangalem patti oru video cheyo
ഏകലവ്യൻ ❤
അധികം ആരും ബാലരാമനെ പറഞ്ഞു കേട്ടിട്ടില്ല
ഇന്ത്രജിത്തിനെ പറ്റി ഒരു വീഡിയോ ചെയോ
Thank you for your effort
കർണ്ണന്റെ പിതാവ് സൂര്യ ദേവൻ പോലും സർവ്വ ആയുധങ്ങളും അർജുനനു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്.പിന്നല്ലേ.
Chetta karnane pattiyulla video cheyumo please ❤