ജസ്ന എവിടെ? നേര് തേടി സിബിഐ എത്തുമ്പോള് സത്യം വെളിച്ചത്ത് വരുമോ? | Jasna Missing Case | The Trial
HTML-код
- Опубликовано: 7 апр 2022
- #AsianetNewsLive #KeralaNewsLive #MalayalamNewsLive #Jasnacase #Thetrial
ജസ്ന എവിടെ? നേര് തേടി സിബിഐ എത്തുമ്പോള് സത്യം വെളിച്ചത്ത് വരുമോ? കാണാം ദി ട്രയൽ
#Jasnacase #Jasnamissingcase
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
10കൊല്ലം സ്വന്തം വീട്ടിൽ ഒരുപെണ്ണിനെ സ്വന്തം വീട്ടുകാർ പോലും അറിയാതെ താമസിപ്പിച്ച നാടാണ് കേരളം
Excattly... Njan ath parayan varuayirunu..
സിറിയയിൽ പോയി എങ്കിൽ സിബിഐ എന്ത് ചെയ്യും
@@urfriend919 ചിലപ്പോൾ franko അച്ഛന്മാരുടെ പാവാടക്കുള്ളിൽ കാണും.. സിറിയയിൽ പോകുമ്പോൾ അത് കൂടി നോക്കിയിട്ട് പോകുന്നതാകും നല്ലത്..
@@aparna8676 അതെ ജിഹാദി കൾ ആണെന്ന് കൂടി ഓർക്കണം
@@factcheck7779
ചാണകങ്ങൾ ആവാനും സാധ്യത ഉണ്ട്
ഒരു ട്രാൻസ് ജെൻഡർ കൺവേർഷൻ സാധ്യത കൂടെ അന്വേഷിക്കേണ്ടതല്ലേ??? ഇതുവരെ എവിടെയും ഇതിനെക്കുറിച്ച് മാത്രം ആരും അന്വേഷിച്ചതോ പറഞ്ഞതോ ആയ് ഒരു വാർത്തയും കേട്ടിട്ടില്ല. ഒരുപക്ഷെ, ആ കുട്ടി ഇപ്പോൾ ഒരു പുരുഷനായ് ജീവിക്കുന്നുണ്ടെങ്കിലോ???
🙄🙄
എനിക്ക് തോന്നിയ സംശയം
Thittam Irandu
2021 film
Oru film undeeee.......ithepole missing..and gender change based
angane എങ്കിൽ ചെയ്ത hospital ath register ചെയ്യില്ലെ,,, someone there will report it to police...i don't think that happened
@@freespirithermittamil nadu, karnadaka, north indian states ivide okke chayyam........
ഇപ്പൊ പല പെൺകുട്ടികളും ആൺകുട്ടി ആയി മാറുന്ന കാഴ്ച നമ്മൾ കാണുന്നുണ്ട്. പലർക്കും പലതും പുറത്ത് പറയാൻ പ്രയാസം കാണും. ആ വഴിക്ക് ഒരു അന്വേഷണം വേണം. സാധ്യത തള്ളി കളയാൻ പറ്റില്ല.
അതെ അതു ശരിയാണ്
May be
Ya...athum sheriyan
Parayan pattilla
Athe
പാവം ഓട്ടോ ഡ്രൈവർ ☹️
ആ പാവം അച്ഛന്റെ അമ്മയുടെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്ക് മരിച്ചെങ്കിൽ അങ്ങനെ എങ്കിലും കരുതമായിരുന്നു. ഇതുവരെ മകൾ മരിച്ചോ ജീവിച്ചോ എന്നുപോലും അറിയാതെ നീറി ജീവിക്കുവായിരിക്കും ആ പാവം കുടുംബം 😑
ഒരു രോമം പോലും പുറത്തു വരില്ല അത് ആണ് നമ്മുടെ നാട്. സിസ്റ്റർ അഭയകേസ് മുപ്പതു കൊല്ലം ഒരു മുടി അറ്റോ.
Ah വഴി കണ്ടാൽ തന്നെ പേടി ആക്കുന്നു
എന്റെ സഹോദരി... നീ ജീവിച്ചു ഇരിക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ മതി.....🙏
നീഎവിടെയാണ് കുഞ്ഞേ ജീവിച്ചിരിപ്പുണ്ടോ
Narabali lailayodu chodichunokku............
ജസ്ന തിരികെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
ഈ 1lakh viewers ൽ അവളും ഉണ്ടോ..??🤔
Super comment 👌
പാവം ഓട്ടോക്കാരന്റെ അവസ്ഥ
If she had dental braces when she disappeared, then she would have definitely visited some dentist to remove it. Narrowing down the investigation among dentists may offer some clues.
Yes
Why!!!
Why should she remove it?
@@shabzali973 Because you can't have them forever.
@@shabzali973 remove ആക്കിയില്ലെങ്കിൽ പല്ലിനു complaints വരും
അതൊരു point ആണ്....
DySP സൈമൺ ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞിരുന്നല്ലോ.
ആ ചെറിയേ സ്ക്രൂ ഡ്രൈവർ ഇങ്ങെടുത്തേ 😥😥😥😥😥😥😥😥😥😥😥😥😥
അങ്ങേര് സർവീസ്ൽ നിന്ന് പിരിഞ്ഞു 😕
എല്ലാ തെളിവും നശിപ്പിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞതിനുശേഷവും കുറ്റവാളികളെ കിട്ടാതെയാവുമ്പോൾ അവസാനം സർക്കാർ കൈയ്യൊഴിയാൻ, കേസ് CBI ക്ക് കൊടുക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം... അവരും മനുഷ്യരാണ്, വായുവിൽ നിന്ന് തെളിവുണ്ടാകാൻ അവർക്ക് കഴിയില്ല.. സംഭവം നടന്ന് ഒരു മൂന്നുമാസം കൊണ്ടെങ്കിലും കേസ് അവരെ ഏൽപ്പിച്ചിരുന്നെങ്കിൽ എന്തെങ്കിലും ഫലം ഉണ്ടാകുമായിരുന്നു... ഒരു പെൺകുട്ടിയെ കാണാതായിട്ട്, തുടക്കത്തിൽ തന്നെ കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ, അനാസ്ഥ കാട്ടിയ കേരള പോലീസിനും ആഭ്യന്തര വകുപ്പിനും ഇതിൽ വലിയ പങ്കുണ്ട്, ഇവർക്ക് പറ്റിയ പണി റോഡിൽ നിന്നും പരിശോധന നടത്തി പാവങ്ങളെ പിഴിയല് തന്നെയാണ്, അതിനേ ഇവരെയൊക്കെ കൊള്ളൂ....
True
Sathyam
Again proved
സത്യം 🙏🏻
വെറുമൊരു മിസ്സിംഗ് കേസ് എന്നെ കരുതി കാണുമുള്ളു, പക്ഷേ വിവാദമായി അതാണ് കാരണം 🙄
🐷 🐷 🐷 🐷 🐷 🐷
എത്ര കഷ്ടപെട്ടാലും ഞാൻ ഒന്ന് അണിഞ്ഞൊരോങ്ങി iranguva👍🏻...... ജെസ്നായെ നമ്മൾ കണ്ടെത്തും ഉറപ്പ്....
എത്രയും പെട്ടെന്ന് ഈ മോളെ കണ്ടെത്താൻ കഴിയട്ടെ...
എരുമേലിയിൽ യാത്ര അവസാനിപ്പിച്ചെങ്കിൽ സത്യസരണിയിൽ ആയിരുന്നു അന്വേഷിക്കേണ്ടത്
🤪
Yes.
എരുമേലിയിൽ അല്ല സുഹൃത്തേ ആ കുട്ടി യാത്ര അവസാനിപ്പിച്ചത് മുണ്ടക്കയം ബസ്റ്റാന്റിലാണു
@@assispalliveettil568 🤪🤪🤪🤪
എന്നാൽ അവിടെ നിന്ന് പാതാളത്തിലേക്ക് തായ്ന്ന് പോയിട്ട് ഉണ്ടാകും 👍
Best
She is not alone, if she was alone she cant hide 4 years.
No phone call records showing any evidence means she doesnt have any love affairs and she was not attempting olichottam.
The last day before she missing she was engaging with family and friends as usual. Which means there is another one more evidence she was not doing olichottam.
Why the reason for starting a journey? Without informing others very clearly? But she revealed it to auto driver. She was going to aunt house. This may be lie. Because she didnt discuss it with father on morning. And why triggered her for planning a journey immediately. And she travelled on same direction of aunt house. How Jesna travelled in previous aunt house visiting. Any slight deviation on her travelling? When she left house and when she reached aunt house previously? How many people contacted her on way to aunt house previously? She was willing to travell with empty passengers, so did she used another taxi vehicle without passengers. There might be a chance a taxi person not using mobile phones much the culprit, she may be sacked to not visible outsiders. But someone understood she didnt bring phone. In public places this is not possible so she reached a lonely place. But why should she moved to a lonely place. There might someone she knew trapped her. Most probably somebody closed attached to her. Most probably its with the help of hostel girls.
Good findings
👍🏻
സൈമൺ എന്തോ പറയാൻ വന്നിട്ട് ഉണ്ട വിഴുങ്ങി...
ഞാൻ അദ്ദേഹം പറയുന്നതിനോട് 100% യോജിക്കുന്നു ജസ്ന ആരോ ഒളിപ്പിച്ചു നിർത്തിയിരിക്കുകയാണ്
ഇതിന് പിന്നിൽ നേരബലി ചെയ്തവർ ആക്കുമോ 😪😪😪😪എനിക്ക് അങ്ങനെ തോന്നുന്നു ഷാഫിക് പങ്കു ഉണ്ടെന്ന്. Plzz പോലീസ് നല്ല പോലെ ഒന്ന് ചോദ്യം ചെയ്യണേ
നി ബോളയി
we are all waiting for her safe return at the earliest.
👍
Rahul Missing, 2015 ഇൽ കാണാതായ കേസ് 2009 ഇൽ സിബിഐ ഏറ്റെടുത്തു എന്നോ 😂😜
സുകുമാരാകുറുപ്പിനെ പിടിക്കാൻ കാണിച്ചതിന്റെ പകുതി ശുഷ്കാന്തി മതിയാരുന്നു ഇതു തെളിയിക്കാൻ...പക്ഷെ പോലീസ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകും..അതാണ്..ഇതു തെളിയത്തിനു അടിസ്ഥാനം.
Parayumbo parayumbo oodi leave day’s polum pune, Bangalore, mangalore okke kittunna fund poy investigation nadathiya kurach pavam constables koode und 🙃
@@alenahh345 innu dutykku kerilliyo saaru..?!
@@prasadpitt8443 illeda oru kali undayrunu aa cherupp eduth matti idu evng vann edutholam 😂
Yes she is alive
Sdpi and cpm al keralam jai
Poor
എരുമേലിയിൽ ജെസ്ന എന്തിനിറങി.... ഒരുദിവസം 16തവണ വിളിക്കാൻ മാത്രം സുഹൃത്തുമായുള്ള ബന്ധം... എന്താണ്....ദിവത്തിന്റെ വിരലടയാളം പോലെ ജെസ്ന ജീവനോടെ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടെത്തുo.....
Have u noticed even the media is not telling who is the guy she called 16 time
കുട്ടിയെ ആരെങ്കിലും വശീകരിച്ചു കൊണ്ടുപോയികാണും എവിടെ ആ ണെങ്കിലുംസുഖ മായി ഇരുന്നാൽ മതിയായിരു
ഒരുപക്ഷെ ആ കുട്ടി ആണ് ആയി മാറീട്ടുണ്ടാവുമോ ഇപ്പോൾ അങ്ങനെ നടക്കുന്നുണ്ട്
Possible !
Maybe
അങ്ങനെയാണെങ്കിൽ എന്തെങ്കിലും Clinic മായി ചിലപ്പോൾ ബന്ധപ്പെട്ട് കാണില്ലേ???
Etho oru tamizh padam undayirunnallo?
Aiswarya Rajesh nte....
@@aryas236 Yes,Thittam Irandu
പഠിക്കാനായി ആന്റിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നോ? എന്തിന് അവിടവരെ പോകണം? ആ കുട്ടി കള്ളം പറഞ്ഞതാണോ ? ഫോൺ മനപ്പൂർവം എടുക്കാഞ്ഞതാണോ എന്നൊക്കെ അറിഞ്ഞാൽ പോയ വഴിക്ക് എന്തെങ്കിലും പറ്റിയോ എന്ന കാര്യം റൂൾ ഔട്ട് ചെയ്യാം. കുട്ടികളുടെ കാര്യങ്ങൾ മാതാപിതാക്കളെക്കാൾ അറിയുന്നത് കൂട്ടുകാർക്കായിരിക്കും
Nalla Newsin kathirikkunnu
I THINK WE SHOULD KEEP PERSONNEL DETAILS IN OUR CLINICS. BLOOD GROUP. FINGERPRINTS. ETC.
ജീവിച്ചിരിക്കാൻ സാധ്യത ഇല്ല. ഉണ്ടെങ്കിൽ മുൻപേ കണ്ടെതേണ്ടതായിരുന്നു.
Syria yil poyittundavum .etho oruvan pranayichu avide Islamic state undakkan poyathaayirikkam .marichu kaanum .allenkil prison il
Syria athra easy aano pokan. Mandanmaare...
@@axxoaxx288 ividunnu ethra per poyi ennariyamo 2015-18 kalangalil ithokkeyanu
@@dr.naseemabeautytree3100 ethra peru poyi.. nammude intelliegence thangunna vivaram alle? motham 70 . ithil thanne maximum fake aanu. including nimisha fathima..
09:03 minute le photo kandu nokkiyal manasilavum aara kondu poyathu ennu.
Sathyam
Ee photo ippozhaanallo varunne. 🤔🤔
Sathym
S
Yes very true, simple understanding
Should enquire about her past !!!
Yes. Hostel time especially
ഹോസ്റ്റൽ ജീവികളുടെ past ഹിസ്റ്ററിഅറിയണം
Eni plastic surgery engaanum cheythu evide okke thanne undaakuvo
Jesnsna ykku passport undayirunno. Undayirunnenkil.athevide?
Oruvaad cctv cam ondallo keralathil athil onnum pettille jesna ?
Vayil thonnunna pola parayalla Rahul na kanatha poyathu 2015 il ano
Clearly it is.....LJ
I think police department to know that wr she is
കേസ് നേരറിയാൻ CBI ക്ക് കൈമാറിയാലോ
സേതുരാമ അയ്യരെ അന്വേഷണം ഏല്പിക്കണം.. പുല്ലു പോലെ കണ്ടുപിച്ചിരിക്കും 💞
CBI 6- The Hijab
😄😄😄
Central Govt should initiate urgent steps to improve investigation process of CBI. It is shame for the nation that in many cases no movement from local police foundings.
2018 il Chengannur elanthoor road blood nadannu piya 80 y amma ye 5 p M ne innu care kandittilla a gold um undayrunnu annuwshickanam
ജസ്നയെ ഒരു ദിവസം 16 പ്രാവശ്യം വിളിച്ച ഒരു ആണ് സുഹൃത്ത് ഉണ്ടായിരുന്നു. അയാള് ആരാണ്.? പിന്നെ ഒരു ന്യൂസും അയാളെക്കുറിച്ച് കണ്ടില്ലാ!!!😊
അവൻ ആണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പക്ഷേ ഒന്നും കിട്ടില്ല
Sudapiyano?????
@@sabumathew6002 സുഡാപ്പിയാണോയെന്നറിയില്ലാ, പക്ഷേ സുഡാപ്പിയാണെങ്കില് കേരളത്തിലെ സങ്ഘിപ്പോലീസും, ചാനലുകാരും പേര് പുറത്ത് വിടേണ്ടതല്ലേ.? അവന് ഹിന്ദു ആണോയെന്ന് എനിയ്ക്ക് സംശയമുണ്ട്🙂
@@sajanskariya3299
love jihad????
@@sabumathew6002 അവൻ കൃസംഘി തന്നെയായിരിക്കും.
Iniyenkilum case theliyumo
First take a interview of that boy friend who call Jeana 16 times on that particular missing day...
Ohh god!! Hope she return to her family very soon...😑
Purath parayaan pattukelatha sahacharyathil jeevichirippulla Jesna.
പാവം ഓട്ടോക്കാരൻ
ന്റെ മുത്തേ നാഥാ.. നിനക്ക് മാത്രേ അറിയൂ ഓള് എവിടെയാണെന്ന്, ഏത് നരകത്തിലാണെലും കണ്ടെത്തണെ.. # ഓളെ തട്ടിക്കൊണ്ടുപോയവരെ തൂക്കുമരത്തിൽ കേറ്റി തൂക്കി കൊല്ലുന്നത് കാണാൻ കഴിയണമേ നാഥാ.. # ഓൾടെ കുടുംബത്തിന് വഴി തെളിയിച്ചു കൊടുക്കണേ നാഥാ.. മുത്തേ.. #
എന്തോന്ന്?
@@unnikrishnanvasudevan3763 എല്ലാം ഒരു ബിസ്മയം 😅😅
@Theajus Thomas 😶
Jassna evidea ennu ariyilla engilum .Aval veduvitt eragi ennu paranja sthalath arum Samayath investigation chaithilla.Veettu karumayi nalla bandham ella why.
മക്കളെ കാണാതാവുന്നത് ഭയഗ്ഗര വിഷമമം ഉള്ള kaaryam😪
Veedinn irangi 200 meter nadannit autyil kayari ennale aadhyam paranhe.driver anganallalo parayunne.
200m means very near to home
There are two reason behind this missing either she isolated from everyone and living in different identity at somewhere else or she might be in trap of someone. in both cases chances of comig back is very less
Arenkilum kolappduthi kanan sadhyatha ereyanu.. vanapradeshangalil body olippikkan valare eluppavum.
E case cbi ano ipol anweshikkunnat ?
Every time I hear about her, I think about dark web🙂💔
aa കുട്ടിയുടെ അമ്മ മരിച്ചതിന്റെ trauma aarenkilum മുതലെടുത്ത് superstitios advantage എടുത്ത് കാണുമോ എന്ന് ചിന്തിക്കണം....
CBI must be read all the comments bellow....you can get more ideas
സത്യസരണി 😁 മംഗലാപുരത്തോ...മയിസൂരിലോ...ഞമ്മന്റെ രഹസ്യ കേന്ദ്രത്തിൽ കാണും...അഫ്ഗാൻ ആട് മെയ്ക്കാൻ ട്രെയിനിങ് 🤔🤔🤔
ഇത്രകു അരിയുമെങ്ങിൽ എത്രയും പെട്ടന്ന് സിബിഐ ക്കു തെളിവ് കൊടുക്കുക
Autorickshaw number plate kitti...
Jesna case is like Malayasian missing aircraft case. Jesna where are you?.. ☹️😣
MH 370 oke solved ayii it’s crashed, bt how? Ath mathre ullu ini solved akn
Alen, crashed aanenn ariyaam. But oru avashishtam polum kittiyilla oru jadam polum kittiyilla. Evide solve aayi ennanu parayunnathu.
Eth oru olichottam anen thonunila.. Olichodanm ngil ottak patilalo. Oru boy koode kananm alo. Oral koode apo athe tymil missing aknm. Angna oru lover undel ath palar vazhi policen thumb kitumarun.
എവിടെ എങ്കിലും ആട് മേയ്ച്ചു വിസ്മയ ജീവിതം നയിക്കുന്നുണ്ടാവും 😄
അതെ.. ഇസ്ലാമിക രാജ്യത്ത് ഉണ്ട് എന്നാണ് റിപ്പോർട്ട്
ഒരു പെൺ കട്ടിയെ കുറിച്ച് ഇങ്ങിനെ ഒക്കെ പറയണമെങ്കിൽ തീർച്ചയായും നീ സംഘി ആയിരിക്കും
@@user-mx4re2oi4s Aarade report? Ulli suruvinteyo? 🤣🤣
Phone edukkathe poyath Tower location pidikathe irikkan aayirikum ..well planned
എന്തെന്നാല്, വിളിക്കപ്പെട്ടവര് വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
മത്തായി 22 : 14
. ജസ്നയെ ചതിച്ചു കൊണ്ടുപോയതാണോ ? ദൈവമേ നീ സത്യം തെളിയിക്കണേ. എല്ലാമറിയുന്ന ദൈവമേ അങ്ങ് ആ മകൾക്ക് എന്ത് സംഭവിച്ചു വെന്ന് വെളിപ്പെടുത്തണമേ.
പാവം കുട്ടി 🙁
Photo il ulla frnd 16 thavana vilicha aa frnd erumeli ile cc tv aduth ulla frnds
PC George sar ...ariyam
അങ്ങനെ സ്വർഗത്തിൽ എത്തി
Sukumarakurupp part 2
Rahul case 2015 en analo ethil parayune... 2015 l miss ayi 2009 l case CBI kk kayymari yen okeya paranjekune dates mistake vnitund. 2005 arikum miss aye ale
2002 il anu Rahul miss ayath
@@silvereyes000 no 2005
സിറിയയിൽ പോയി എങ്കിൽ സിബിഐ എന്ത് ചെയ്യും
Oru townil irangiyittu oru cctv polumilla ennu parayunnath avishwasaneeyam... ayal autoyil townil kondirakki ennathinu theliv nthanu ullath? Ente abiprayathil ah autoyil vech thanne vallathum sambavich kanam
Kerala police nte parajayangalil onn...
Boy friend who called her 16 times a that day points to an abnormality. He know the details.
Yes, otherwise why should he call 16 times in a day, may be he was trying to stop her, or he was the middle men, who coordinated with three persons, this is only my investigative police thinking, nothing more, jai hind, All Indians are my brothers and sisters
💯
നിങ്ങള് പറഞ്ഞത് തന്നെ ആണ് എനിയ്ക്കും പറയാനുള്ളത്. ജസ്നയെ ഒരു ദിവസം 16 പ്രാവശ്യം വിളിച്ച ഒരു ആണ് സുഹൃത്ത് ഉണ്ടായിരുന്നു. അയാള് ആരാണ്.? പിന്നെ ഒരു ന്യൂസും അയാളെക്കുറിച്ച് കണ്ടില്ലാ!!!😊
Please note 16 times on that particular day . Take interview of that boy not auto driver
@@sajanskariya3299 sudapiyano???
മുണ്ടക്കയത്ത് പുഞ്ചവയലിലുള്ള അച്ഛൻ്റെ സഹോദരിയുടെ വീട്..
ജസ്ന അവിടെയുണ്ട്.. !
Jivanode undenn innum viswasikkunnu.....
Why she is wearing shal in the head
She joined the one
ജസ്ന ഏതെങ്കിലും arab രാജ്യത്തിൽ ഉണ്ടാവും
ജസ്ന ഇപ്പോൾ എവിടേലും സുഖമായി തമാസിക്കുന്നുണ്ടാവും 😊
എന്ന് നിനക്ക് എങ്ങനെ അറിയാം അവൾ ആരുടെയെങ്കിലും തടവിൽ ആണെങ്കിലോ?
She is might be in another Nimisha
സേതുരമായർ തന്നെ വരേണ്ടി വരും 😑
അതെങ്ങനെതാൻ അറിഞ്ഞു
ജസ്നയെ ഒരു ദിവസം 16 പ്രാവശ്യം വിളിച്ച ഒരു ആണ് സുഹൃത്ത് ഉണ്ടായിരുന്നു. അയാള് ആരാണ്.? പിന്നെ ഒരു ന്യൂസും അയാളെക്കുറിച്ച് കണ്ടില്ലാ!!!😊
Ini aliens 👽 kond poyathano 🤔😟
A kuttyude fatherne, brotherneyume, sahodhariyeyume chodhyame chyythal sathyam purathe vrm, a kutty k nth sambavichu enne, avarude ella interview s ume kandathil ninne a kutty missing ayathil avare arudeyume mukhathe njn oru dukha
vume kandilla, may be it's my false but how can someone response so easly & clearly, it's all mysery, have to find out the truth
Auto karante bhavathil oru 0andikedu feel cheyunj🤔
Case NIA anweshikanam
Always with CBI
jihaad 🥺🥺 terrarisam
😒😒
ഇത് പോലെ തന്നെ ഒരു കേസ് ഇല്ലേ " ദമ്പതികളെ കാറോടെ കാണാതായത് "
Yes avarum still missing ahn enik thonnan alien 👽 vann kond poyathayirkum
Jesna come back ...
Watching in 2024......
Jesna ,devananda molde doroohatha?
Narabeli lilayude aduthanganum pettu poyoo
Hope she will come back
ജീവനോടെയുണ്ട്. ഇടയ്ക്ക് വെച്ചിറങ്ങി, മറ്റൊരു വാഹനത്തിൽ കയറി👍
Love jihad??