സ്വയംവരം സീരിയൽ താരം ആര്യാ വിവാഹ വാഗ്ദാനം നടത്തി വഞ്ചിച്ചതായി പരാതി | Arya anil marriage fraud

Поделиться
HTML-код
  • Опубликовано: 13 май 2024
  • ബംഗളൂരുവില്‍ പഠിക്കാന്‍ പണം കൊടുത്തു.. വീട് പണിക്കും കൊടുത്തു ലക്ഷങ്ങള്‍...ആര്യ കിടക്കുന്ന കട്ടിലു പോലും ഞാന്‍ വാങ്ങി കൊടുത്തത്..വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തട്ടിയത് 35 ലക്ഷം രൂപ #swayamvaram #arya
    #serial #actress #latest #mazhavilmanorama #swayamvaram #actress #latest #viral #news #MR001 #me008

Комментарии • 598

  • @gayathrinair461
    @gayathrinair461 22 дня назад +543

    ഇത്രേം കോൺഫിഡന്റ് ആയി ഒരാൾ വന്നു പറയണമെങ്കിൽ അതിൽ സത്യം ഇല്ലാതെ ഇരിക്കില്ല... അയാൾ അത്രേം ഉറപ്പോടെ പറയുകയാണ്

    • @josinraj6551
      @josinraj6551 17 дней назад +1

      S

    • @unniunni1788
      @unniunni1788 17 дней назад +2

      കല്യാണ ദിവസം പറയാതില്ലായിരുന്നു അല്ലെങ്കിൽ എൻഗേജ്മെന്റ്, കുറി കൊടുക്കൽ ഈ videokal എല്ലാ യൂട്യൂബിൽ ആര്യ ഇടുന്നുണ്ട് അപ്പൊ പ്രതികരിക്കാതില്ലായിരുന്നോ അപ്പൊ ഈ കല്യാണം മാറി പൊക്കൊളുവായിരുന്നല്ലോ

    • @josnak6458
      @josnak6458 16 дней назад +4

      ​​​@@unniunni1788 munne iyal case kodthathanu ennu alle parayunnathu ithuvare media nte munne varathe avalde life pokanda nnu vijarichit aaykum. Ithu marriage okka kazhinju ayinu cash ille pinna iyale cash maathrram kodkathe vannapol react cheyyille aarayalum . 35 lakhs athra cheriya amount onnum allallo . Nammale one month or 2 month salary thanne pending aayal namal react cheyille , tension and deshyam ellm varum athu thanne ividem nadannittu illu😊

    • @unniunni1788
      @unniunni1788 16 дней назад

      @@josnak6458 ഒഹ്ഹ്ഹ് ശെരിയാ എല്ലാര്ക്കും ഇതായിരുന്നു സംശയം

    • @unniunni1788
      @unniunni1788 16 дней назад

      @@josnak6458 🥰

  • @user-gy3bv6vp8q
    @user-gy3bv6vp8q 24 дня назад +762

    അല്ലെങ്കിലേ എനിക്ക് ഈ സാധനത്തിനെ കണ്ടൂടാ 😡😡ഇപ്പൊ സമാധാനായി 🤣🤦🏻‍♀️

    • @madhup.k4094
      @madhup.k4094 21 день назад +16

      എനിക്കും, same പിച്ച് 😀

    • @henikan1185
      @henikan1185 21 день назад

      പൊന്ന അളിയാ എപ്പോളാ സമാധാനം ayee ഇവൾടെ ഒക്കെ ജാട കള്ളത്തരം

    • @MuhammedAdil-gr9ku
      @MuhammedAdil-gr9ku 20 дней назад +16

      Sathiyam enik ivale first time kanadappoze entho oru negative feel

    • @Farrhh
      @Farrhh 20 дней назад +9

      Yya yya crct..എനിക്കും ഈ സാധനത്തിനെ ഇഷ്ടമല്ല

    • @anujoy2780
      @anujoy2780 20 дней назад

      Nkum

  • @abcdefghlkeb
    @abcdefghlkeb 24 дня назад +731

    സ്ത്രീകളാൽ വഞ്ചിക്കപ്പെട്ട പുരുഷന്മാരും ഇതുപോലെ പബ്ലിക് ആയിട്ട് വന്ന് എല്ലാം വിളിച്ച് പറയണം.. എങ്കിൽ മാത്രമേ ഫ്രാഡ് സ്ത്രീകളെ സമൂഹത്തിനു മുന്നിൽ കൊണ്ട് വന്ന് ശിക്ഷിക്കാൻ പറ്റുള്ളൂ..

    • @annapeter5633
      @annapeter5633 24 дня назад +9

      സത്യമാണ്.

    • @newslite8744
      @newslite8744 24 дня назад +14

      ഇവൾ ആ സീരിയൽ അഭിനയിക്കുന്നതും ഒരു ഫ്രോഡ് കഥാപാത്രമായിട്ടാണ്

    • @Reshammaiya
      @Reshammaiya 21 день назад +1

      Satyam

    • @Jibin2525
      @Jibin2525 21 день назад +2

      വളരെ ശരിയാണ്. കുറെ എണ്ണം മാന്യത കളിച്ച് നടക്കുന്നുണ്ട്.എല്ലാത്തിന്റെയും തനി കൊണം പുറത്തു വരണം

    • @ummasdaily68
      @ummasdaily68 21 день назад +8

      ശരിയാണ് പക്ഷെ ഒരു സ്ത്രീ ഇഷ്ട്ടം ആണ് എന്ന് പറയുമ്പോഴേക്കും ഇത്രയും ലക്ഷങ്ങൾ കൊടുക്കണോ നമ്മുടെ നാട്ടിലെ ആണുങ്ങൾക്ക് ബുദ്ധിയില്ലേ കഷ്ട്ടം
      ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ

  • @akhilkumar9328
    @akhilkumar9328 20 дней назад +143

    ഇയാൾ Confidence ഓടെ ആണ് പറയുന്നത്. സത്യം ആയിരിക്കും

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 24 дня назад +653

    പഠിച്ച ഒന്നാന്തരം കള്ളിയാണെന്ന് ആര്യ അനിൽ തെളിയിച്ചു ✌️✌️

    • @jaya813
      @jaya813 24 дня назад +13

      Ingine kure ennam undu

    • @abhilashvijay6378
      @abhilashvijay6378 24 дня назад +17

      അവരുടെ വിവാഹ വീഡിയോ കാണുമ്പോൾ അറിയാം... അവളുടെ ഉദ്ദേശം എന്ത് എന്ന്

  • @aniljamesgeorge8633
    @aniljamesgeorge8633 24 дня назад +432

    നന്ദികേട് ഇവൾ കാട്ടിയിട്ടുണ്ട് എങ്കിൽ ഇവളുടെ ജീവിതം നായ നക്കിയത് തന്നെ. കാലം കണക്ക് ചോദിക്കാതെ പോയിട്ടില്ല

  • @ardhrakv8495
    @ardhrakv8495 23 дня назад +188

    അയാളുടെ സംസാരം കേട്ടിട്ട് genuvine case അന്നെന്ന് തോന്നുന്നു

  • @rajeshk.p9290
    @rajeshk.p9290 24 дня назад +377

    സ്ത്രീക്ക് പറ്റിക്കാം. സ്ത്രീത്വത്തെ അപമാനിക്കരുത്.

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 24 дня назад +215

    സ്വന്തം മാതാപിതാക്കൾക്ക് എന്തെങ്കിലും മേടിച്ചു കൊടുക്കെടോ

    • @user-rg2ly2fy3r
      @user-rg2ly2fy3r 23 дня назад +11

      എന്റെ പൊന്നു നീ അതിലും വലിയ വാഴ നീയോ കൊടുത്തിട്ടുണ്ടാവും ആരെങ്കിലും എന്നിട്ടും ഇവിടെ വന്ന് കമന്റ് അടിക്കാൻ നിൽക്കുന്നു

    • @youtubeviewer4116
      @youtubeviewer4116 23 дня назад +9

      ആര്യ കൊടുത്തതു അവർക്കു കൊടുക്കാൻ പറ്റില്ലല്ലോ

    • @Xtreme5467
      @Xtreme5467 21 день назад +4

      താങ്കളുടെ പ്രൊഫൈൽ പിക്കിൽ കാണുന്ന സാധനത്തിനു വേണ്ടി അയാൾ ഒരല്പം പണം ചിലവാക്കിയത് അത്ര വലിയ തെറ്റാണോ?? അതൊക്കെ ജന്തു ശാസ്ത്ര പരമായ പ്രാഥമിക ആവശ്യങ്ങളുടെ പട്ടികയിൽ വരുന്ന ഒന്നാണ്...പിന്നെ അയാളുടെ മാതാപിതാക്കൾക്ക് അയാൾ കൊടുത്തിട്ടില്ല എന്ന് നമുക്ക് പറയാൻ പറ്റില്ലാലോ?? അവരിൽ നിന്ന് പറ്റിക്കപെടാത്തിടത്തോളം അയാൾക്ക് അത് വിളിച്ചു പറയേണ്ട ആവശ്യവും വരുന്നില്ല

    • @rajeshmn8507
      @rajeshmn8507 20 дней назад

      Correct 💯

    • @AbiRix-ik1pv
      @AbiRix-ik1pv 17 дней назад

      Sathyam out pennine kanumbol avale 100 % vishwasikaruth.Njangal pennungal panam koduth vangikenda sathangangaloke kandal nenjiloru vingalanu cash Undel ith vangikarnnu enn thonnum. Chilar daivam vidichiyilla ithonum vijarich kshamich jeevikum . Ithupolulla penungalk ath kitanulla vazhi eathano ath Avarde daiva anugrahamayi kanum. Enit thetaya cashier sheriyaki nyayeekarikum. Karyamoke sathich kazhiyumbol .ivalk vere agarahm undayi kanum. Athinulla cash nintel undayitundavilla. Apo athulla ale aval poki 🥵 athre ollu . Nee enthayalum ninte cash thirich vangikan nok. Aval jeevithathilek kadanille. Ini santhoshayit jeevikatte. Ivante viyarpinte cash thirich koduthek kuti

  • @user-wm3ro8ms9l
    @user-wm3ro8ms9l 24 дня назад +292

    ആര്യ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഞെട്ടല്‍ ആണ് 🤣🤣🤣🤣🤣🤣നന്മയുള്ള ആര്യമാരെ ഉദ്ദേശിച്ചു അല്ലേ അല്ല പക്ഷേ ഏതു ആര്യയേ കുറിച്ച് പറഞ്ഞ് വന്നാലും ആദ്യം ഈ തിരോന്തരം ആര്യയായിരിക്കും പെട്ടെന്ന് ഓർമ്മ വരിക (വൃത്തികെട്ട ഓർമ്മകൾ )

    • @vtc311
      @vtc311 24 дня назад +6

      Mayor 😂😂😂😂

    • @user-tt1vh6ny7s
      @user-tt1vh6ny7s 24 дня назад +11

      ഞെട്ടൽ അല്ല - ഓക്കാനം.

    • @aryabhaskar7235
      @aryabhaskar7235 23 дня назад

      Podo

    • @user-wm3ro8ms9l
      @user-wm3ro8ms9l 23 дня назад +3

      @@aryabhaskar7235 സോറി ആര്യ നിങ്ങളെ ഉദ്ദേശിച്ചല്ല പോസ്റ്റ് സിലിമ നടി ആര്യയെയും ആ വട്ട പൂജ്യം മേയർ ആര്യയേയും മാത്രം അവരെ മാത്രം ഉദ്ദേശിച്ചിട്ടുള്ളൂ 🙏നല്ല ആര്യമാരുടെ പേര് കളയാൻ 😀

    • @vtc311
      @vtc311 23 дня назад +1

      @@aryabhaskar7235 🤣🤣🤣

  • @shajahanvelur5785
    @shajahanvelur5785 24 дня назад +84

    അല്ല പഹയാ എന്നോട് ഒരു കാര്യം ചോദിക്കട്ടെ? ഇജ് എന്ത് കണ്ടിട്ടാണ മുപ്പത്തഞ്ചു ലക്ഷം കൊടുത്തത്

  • @curiosity.1111
    @curiosity.1111 24 дня назад +51

    _ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കുന്നുണ്ട് ആരും പുറത്ത് പറയില്ല. എന്റെ ഒരു സുഹൃത്ത് ഇങ്ങനെ ഒരു കഥ പറഞ്ഞിരുന്നു ഏതോ ഒരു professional college ൽ ഒരാളുമായി സ്നേഹത്തിലായിരുന്ന പെൺകുട്ടി അതിലും വലിയ ഒരു High Class family യെ കണ്ടുപിടിച്ചിട്ട് അവിടുള്ള ഒരാളെ വളച്ചെടുത്ത് കെട്ടി അതിന് ശേഷം അവിടെയും പണം തട്ടാനുള്ള ശ്രമം നടത്തി നടന്നില്ല അങ്ങനെ Divorce ആയി._

  • @hjklomno
    @hjklomno 24 дня назад +65

    ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച സ്ഥിതിക്ക് അയാൾക്കെതിരെ പീഡിപ്പിക്കാൻ ശ്രമിച്ചു അല്ലെങ്കിൽ ലൈംഗിക ഉദ്ദേശത്തോടെ സംസാരിച്ചു എന്നൊരു കൗണ്ടർ കേസ് ഇപ്പൊ വരും.....കേസ്.. റിമാൻഡ്.. ജയിൽ.. ശുഭം..🤣🤣🤣🤣🤣

    • @Xtreme5467
      @Xtreme5467 21 день назад

      ഇനി കൗണ്ടർ പരാതി ഒന്നും വിലപോവില്ല.. അതൊക്കെ പണ്ട് 🤣

  • @SwararajGovindapuram
    @SwararajGovindapuram 23 дня назад +7

    Orumichu ulla phottos allel phone cals voice ithokke undo chettante phonil

  • @SureshKumar-or8sq
    @SureshKumar-or8sq 24 дня назад +47

    ഇവളുമാരെ പോലെയുള്ള ആര്യമാർ , നല്ല ആര്യ മാരുടെ കൂടെ പേര് കളയുകയാണ്.. ഇപ്പൊൾ ആരും സരിത , അമ്മിണി എന്ന് ഒന്നും ആരും കുട്ടികർക്ക് പേര് ഇടാൻ മടിക്കുന്നു... പേരുദോഷം വരും..

  • @reethasasi6889
    @reethasasi6889 24 дня назад +79

    ഒരുങ്ങി കെട്ടി നടക്കും.കൈയിൽ പത്ത് പൈസ കൈയിലില്ല.വല്ലവൻ്റെയും പൈസ പറ്റിച്ച് എടുത്ത് നടക്കും.ഈ പൊട്ടൻമാർ ഇതൊന്നും മനസ്സിലാക്കാതെ എല്ലാം കൊടുത്തിട്ട് കരഞ്ഞും പറഞ്ഞും നടക്കും.

    • @merlinmini9311
      @merlinmini9311 23 дня назад

      Sathyathil pottanmar thanne

    • @meenukrishna7799
      @meenukrishna7799 19 дней назад

      തൊലിവെളുപ്പ് കണ്ടു പിറകെ പോകും..

  • @jayasreejj5512
    @jayasreejj5512 23 дня назад +133

    ഇത്രയും details ഒക്കെ പറഞ്ഞ സ്ഥിതിക്ക് നിങ്ങൾ തമ്മിൽ റിലേഷൻ ഇൽ ആയിരുന്നെങ്കിൽ നിങ്ങൾ തമ്മിൽ ഉള്ള ഒരു pic, ഒരു voice msg, or ചാറ്റ് എന്തെങ്കിലും കാണിക്കു..... Mrg ഒക്കെ ഉറപ്പിച്ചതല്ലേ നിങ്ങൾ തമ്മിൽ

    • @henikan1185
      @henikan1185 21 день назад +3

      അയാൾ വക്കിൽ ആയിട്ട് സംസാരിച്ചിട്ട് ഉണ്ട് ഫോട്ടോ ഒക്കെ അപ്‌ലോഫ് ചെയ്യും എന്ന്

    • @Nhz07
      @Nhz07 20 дней назад

      ​@@henikan1185എന്നിട്ട് കണ്ടില്ലലോ 😌എഡിറ്റിംഗ് കഴിഞ്ഞില്ലേ 🙂

    • @achuthsanker9502
      @achuthsanker9502 19 дней назад +3

      Gpay transactions kanikunnund ithil, oru rltnum illanjitano pulli cash ayach kodutheth🥴

    • @didimosdanny9522
      @didimosdanny9522 13 дней назад

      🤫🤫🤫🤫

  • @user-sn1te5ir8w
    @user-sn1te5ir8w 24 дня назад +6

    അടുത്ത machilppuram കണ്ടെത്തി കാണും

  • @SS-bu5ys
    @SS-bu5ys 24 дня назад +79

    നി കല്യാണത്തിന് മുന്നേ ഫാമിലി പോലെ താമസിച്ചു കാശും വാരിക്കോരി കൊടുത്തിട്ട് ഇരുന്നു മോങ്ങുന്നോ 🙄

    • @yilan3689
      @yilan3689 19 дней назад

      Paavmmm chettan😢

  • @dreamcatcher7471
    @dreamcatcher7471 24 дня назад +71

    ഇവൾ എന്തൊരു ഫ്രോഡ് ആണ് അവൾ

  • @jobyjohn5682
    @jobyjohn5682 19 дней назад +4

    Kashtum

  • @reenanapoleon9126
    @reenanapoleon9126 23 дня назад +12

    Good decision that he came forward to tell what happened

  • @minisivadas769
    @minisivadas769 24 дня назад +47

    പാവം കെട്ടാൻ പോകുന്ന പെണ്ണാണെന്ന് വിശ്വസിച്ചാണ് കാശ് കൊടുത്തതെന്ന് മനസിലായി ദുഷ്ട

  • @nitz6845
    @nitz6845 24 дня назад +133

    ഇവളെ ആദ്യം തൊട്ട് കണ്ടപ്പോളെ തോന്നി ഒരു വല്ലാത്ത നെഗറ്റീവ്

    • @Nhz07
      @Nhz07 20 дней назад +2

      നെഗറ്റീവ് ആണ് എങ്കിൽ കാണണ്ട 🙂കഷ്ടപ്പെടണത് എന്തിനാ?

  • @Reghu-pb1ow
    @Reghu-pb1ow 24 дня назад +268

    ഇത്ര പൈസ്സ ഒരു പെണ്ണിന് കൊടുക്കാൻ നിങ്ങൾക്കു ഭ്രാന്ത് ഉണ്ടോ

  • @vijayanchanganacherry3148
    @vijayanchanganacherry3148 24 дня назад +70

    മോനെ നീ കാത്തിരുന്നു കാണുക അവരുടെ സർവനാശം നിൻ്റെ കണ്ണീരു ഒരിയ്ക്കലും വെറുതെ ആകില്ല ഇതുപോലുള്ള ആര്യമാർ ഒരുപാടുണ്ട് ഈ ലോകത്ത്

    • @vaisakhnandhilathil4668
      @vaisakhnandhilathil4668 24 дня назад

      Sathyam entanariyathe ingane parayale sahodara.....
      Ee paranaari loka udaipa...orikal athu manasilavum ningalku

    • @arsharaju8061
      @arsharaju8061 22 дня назад

      ​@@vaisakhnandhilathil4668aylde kayyil evidence ind pinne nthn cn avl cheythittundel avl anubavikkum

    • @jithuem8ck
      @jithuem8ck 19 дней назад

      @@vaisakhnandhilathil4668 Arya de Brother ano

  • @sreekutty2418
    @sreekutty2418 24 дня назад +4

    ഹഹഹ,, അടിപൊളി ഹൈഹായ്‌

  • @johnyd4078
    @johnyd4078 24 дня назад +117

    നീ ശുദ്ധ കിഴങ്ങൻ ഇനി അനുഭവിച്ചോ സ്ത്രീധനമാണ് സാധാരണ കേൾക്കുന്നത് താങ്കൾ പുരുഷ ധനം കൊടുത്തെങ്കിൽ ഇനി കേസു കൊടുത്തോണ്ടു നടക്കു.

    • @deepareneeb5589
      @deepareneeb5589 24 дня назад +3

      Anubhavicho....kizhangan..😂😂😂

    • @basherrk2072
      @basherrk2072 24 дня назад +7

      അനുഭവിച്ചിരുന്നു എന്നു സമ്മതിക്കുന്നല്ലോ.. ഫാമിലി പോലെ ആണെന്ന് പറഞ്ഞല്ലോ...

    • @AMan-mc5jz
      @AMan-mc5jz 23 дня назад +2

      Manushyan alle , thettupattathavar aarundu.

    • @AMan-mc5jz
      @AMan-mc5jz 23 дня назад +3

      Kizhangan allathathu kondanu ayal case nu poyathu. Vidditham vilambathe ,

    • @mathaipe3499
      @mathaipe3499 23 дня назад +1

      If you are not willing to spend for a woman, don't marry. No woman will marry a beggar. Just because this woman is a villain, doesn't mean the majority of women are bad. But the majority of men are definitely bad. Don't compare one situation with another. He spent the money on her, as she was going to be his wife. If there is truth in their relationship and he is a good man, God will be with him. You need to change your thoughts in a more sensible manner. After all, you will not carry the money that your worked hard for when you die. So don't comment foolishly.

  • @madthunder8935
    @madthunder8935 23 дня назад +55

    ഇൻസ്റ്റാഗ്രാം മലയാളി മങ്ക 😂🚀

  • @litmusmediaonyoutube
    @litmusmediaonyoutube 24 дня назад +70

    ആര്യ എന്ന പേരുകേൾക്കുമ്പോൾ തന്നെ ഒരു ഉടായിപ്പ് മണക്കുന്നു

  • @ajayanpk9736
    @ajayanpk9736 24 дня назад +69

    അപ്പോൾ ആര്യക്ക് സ്വന്തമായി ഉടുതുണി പോലുമില്ല..😢

    • @raziqrasu9472
      @raziqrasu9472 22 дня назад

      😂

    • @Nhz07
      @Nhz07 20 дней назад +2

      അവൻ തെളിവ് എന്നും പറഞ്ഞു കണ്ട ഷഡിടേം കുണ്ടിടേം ബില്ല് അല്ലെ kaanikkunnullu... Koode nilkkana oru photo engilum purath vitta ethra naal aayitt... 😌

    • @Godisgreatz8385
      @Godisgreatz8385 14 дней назад

      Athellam und. Case nadakkuale atha upload aakathath.. ​@@Nhz07

  • @siljapramod6376
    @siljapramod6376 24 дня назад +72

    കല്യാണ നിശ്ചയം 2 വർഷം മുമ്പേ നടന്നതല്ലേ. അപ്പോൾ പ്രതികരിക്കാമായിരുന്നു.

    • @selvans.j3504
      @selvans.j3504 19 дней назад +1

      2022 ൽ case കൊടുത്തു എന്ന് പറയുന്നുണ്ടല്ലോ

  • @jayasreep4203
    @jayasreep4203 23 дня назад +15

    മാതാപിതാക്കളെ പോലും നോക്കാതെ സ്വന്തം കാലിൽ നിൽക്കാൻ ആകുമ്പോൾ കിട്ടുന്ന പണം മുഴുവൻ കണ്ട പെണ്ണുങ്ങൾക്ക് കൊടുക്കുന്ന ഇവനൊക്കെ അത് ആവശ്യമാണ്. വൈദ്യന് കൊടുക്കാത്തത് മരുന്നും പെട്ടിയിൽ😂😂. എനിക്കിഷ്ടായി

  • @hashims8077
    @hashims8077 23 дня назад +2

    Oumbiya niyamam

  • @ranivkumar4707
    @ranivkumar4707 24 дня назад +74

    നാണം kettaval ചീറ്റിംഗ്

  • @sobhasuresh7926
    @sobhasuresh7926 24 дня назад +6

    Ithrryum nal iyal entha urangipoyo viswasam varunnilla

  • @ReshmaR-lk5km
    @ReshmaR-lk5km 18 дней назад +1

    Kashttam 😢

  • @b.augustine5475
    @b.augustine5475 24 дня назад +6

    Actually he is such a nice person. He tried maximum not to tell second person.

  • @bosegeorge5076
    @bosegeorge5076 24 дня назад +19

    😂😂😂മുഖം മറച്ചു കാണിച്ചതുകൊണ്ട് ആളിനെ മനസ്സിലാവുകേയില്ല 😂😂

  • @shanthomas3695
    @shanthomas3695 23 дня назад +2

    Family

  • @ratheeshiruvetty3392
    @ratheeshiruvetty3392 24 дня назад +67

    അവളെപ്പോലെ പൈസ കിട്ടാൻവേണ്ടി സ്നേഹം അഭിനയിക്കുന്ന പെണ്ണുങ്ങളെ തിരിച്ചറിയുക പരിചയപെടുമ്പോൾത്തന്നെ പൈസ ചോദിക്കുന്ന പെണ്ണുങ്ങളെ സ്നേഹിക്കാൻ നിൽക്കരുത് ഭംഗി കണ്ട് അടുക്കാൻ നിൽക്കരുത് ആരും

  • @AbiRix-ik1pv
    @AbiRix-ik1pv 17 дней назад +2

    Njanum oru sthreeyanu . Gvnt sthreekale support chryunnath nallathanu but thett cheyunna streekalanel avarkulla sikshayum orepoleyayirikanam..ayalde cash ayalk thirichukodukanulla ella theerumanavum nammalde courtinteyanu. Marar parnjapole sthreekalkulla respect avarude pravarthiyilanu. Ithupole panathinuvendi makkalde kollaruthaymak kootunilkunna mathapithakalkum panishment kodukanam

  • @ganeshant7037
    @ganeshant7037 24 дня назад +55

    സീരിയൽ നടിമാരെ വിവാഹം കഴിക്കണമെങ്കിൽ ലക്ഷങ്ങൾ ഇങ്ങോട്ട് വാങ്ങണം.

  • @remyakishore2133
    @remyakishore2133 24 дня назад +23

    ഇനി ഇതിനുള്ള വിശദീകരണവുമായി അവൾ വരും 😄😄അതിൽ അവൾ ഇവന് cash കൊടുത്തപോലെ ആയിരിക്കും അവൾ പറഞ്ഞ് വെളുപ്പിക്കുന്നത് 🙄cash ആരുടെ പോയോ അവർക്ക് പോയി അല്ലാതെ എന്തുചെയ്യനാണ്

    • @SandhyaKuttappan
      @SandhyaKuttappan 24 дня назад +4

      പൈസയോ 😳അങ്ങനെ ഒരു സാധനം ഞാൻ കണ്ടിട്ടേയില്ല ഞാൻ ആണ് അയാൾക്ക്‌ പൈസ കൊടുത്തിട്ടുള്ളത് എന്നും പറഞ്ഞ് ആര്യ ഒരു വരവുണ്ട്

    • @AbhilashRAVI009
      @AbhilashRAVI009 23 дня назад

      Kude oru karachilum undakum

  • @lissysantosh3661
    @lissysantosh3661 23 дня назад +8

    , മാതാപിതാക്ക് പൈസ ചിലവഴിക്കുമോ ദൈവം അനുഗ്രഹിക്കും എന്റെ പ്രിയ സഹോദര ഗ്രീഷ്മ യെ ഓർക്കുക

  • @mammupkkannur3733
    @mammupkkannur3733 24 дня назад +8

    മിക്ക സ്ത്രീ കളും ഇപ്രകാരം ആണ് എന്നാൽ എല്ലാവരും ഇങ്ങനെ അല്ല
    ഇവിടത്തെ നിയമങ്ങളും അവർക്കനു കൂലമാണ്

  • @annapeter5633
    @annapeter5633 24 дня назад +41

    സീരിയൽ നടിമാർ... ഒന്നും പറയണ്ട 🤦‍♀️🤦‍♀️🙆‍♀️🙆‍♀️.

    • @sojajose9886
      @sojajose9886 22 дня назад

      ലോക തറ

    • @Nhz07
      @Nhz07 20 дней назад

      Pinne serial nadi aayond ahnallo...

    • @vasnthavasntha2068
      @vasnthavasntha2068 18 дней назад

      Ohh എന്റെ പൊന്നെ ഇവൾ സീരിയലിൽ വന്നട്ട് ഇപ്പൊ കുറച്ചു നാളെ ആയിട്ടുള്ളു ഇത് ഒക്കെ അയിന് മുമ്പ് ഉള്ളത് ആണ് ടിക് ടോക്ക് റീൽസ് ഒക്കെ ആണ് ഇവൾ ഉണ്ടാരുന്നത് 😊

  • @rejithomas8166
    @rejithomas8166 23 дня назад +3

    Family pole jeevichile..

  • @techentertainment5638
    @techentertainment5638 24 дня назад +2

    Leave it calculate only making charge.

  • @liyajobin9915
    @liyajobin9915 22 дня назад +23

    അപ്പോ സീരിയൽ പോലെ തന്നെ സ്വഭാവവും ☹️😏

  • @sapthasreeb.t8971
    @sapthasreeb.t8971 18 дней назад +4

    വിശ്വാസവഞ്ചന കാണിക്കുന്ന ഇതുപോലുള്ള കുറേപ്പേർ ഉണ്ട്.... സ്ത്രീയും പുരുഷനും. കിട്ടേണ്ടത് കൃത്യ സമയത്ത് കിട്ടുമ്പോ ellavanmarum പഠിക്കും. ഒന്ന് മാത്രേ വേണ്ടൂ.. ഇതുപോലെ പ്രതികരിക്കാനുള്ള ധൈര്യം 🔥🔥🔥🔥

  • @palakkadanvibe123
    @palakkadanvibe123 23 дня назад +40

    ഇയാള് പറയുന്നതിൽ സത്യം ഉണ്ട്...തെളിവുകളോടെ കൃത്യമായി kanikunnundalloo.. അപ്പോ കള്ളി അവള് തന്നെ അവളെ . വഞ്ചകി അവളെ വെറുതെ വിടരുത്

    • @Nhz07
      @Nhz07 20 дней назад

      Koode nilkkuna oru pic engilum undo🙄?

  • @devikadevika7553
    @devikadevika7553 23 дня назад +5

    Eyale paranja sathiyam ayirikum ellakil ethina insta full comment limited akkiya aval

  • @anaghajaimon4114
    @anaghajaimon4114 19 дней назад

    Kashttam 😖🙏

  • @lachuslights8185
    @lachuslights8185 17 дней назад +11

    ആര്യയെ ഫോട്ടോയിൽ കാണിക്കാമെങ്കിൽ ഈ വ്യക്തിയുടെ മുഖവും കാണിക്കാം മുഖം കാണിക്കാൻ മടിയില്ലാതെ കാര്യം പറയണം 😊

  • @deepudeepsx
    @deepudeepsx 24 дня назад +132

    അവളുടെ ക്യാമറാമാൻ ഭർത്താവിന് ഇത് അറിയില്ലേ 🤔

    • @dreamwouldshorts2348
      @dreamwouldshorts2348 24 дня назад +29

      അവൻ വീഡിയോ എടുത്തു എടുത്തു അവള സെറ്റ് ആക്കി 😂😂😂guys🎉

    • @voiceofsangeet4411
      @voiceofsangeet4411 24 дня назад +40

      ഏതോ മൊണ്ണ ആണെന്ന് തോന്നുന്നു

    • @AavaniSanjeev
      @AavaniSanjeev 23 дня назад

      @@voiceofsangeet4411haha😁😁

    • @alviyashinto7749
      @alviyashinto7749 21 день назад

      😃😃

    • @sukumari8530
      @sukumari8530 20 дней назад

      ഈ ബന്ധം രണ്ടായി കൊള്ളും

  • @user-wb9zt2vl9l
    @user-wb9zt2vl9l 24 дня назад +34

    🤣🤣🤣🤣ആര്യയുടെ കൂടെ കിടന്നപ്പോൾ നല്ല സുഗമുണ്ടായില്ലേ 🤣അതിന്റെ ക്യാഷ് ആണ് അവൾ വാങ്ങിയത് 🤣

    • @AbhilashRAVI009
      @AbhilashRAVI009 23 дня назад +2

      35laksoo.... Nte pono ntha swaranam valladhum anno

    • @user-wb9zt2vl9l
      @user-wb9zt2vl9l 23 дня назад +4

      @@AbhilashRAVI009 🤣🤣🤣ചുറ്റിലും ഗോൾഡ് പിടിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞുകേട്ടു 🤣

    • @m_i_kh_a_e_l
      @m_i_kh_a_e_l 21 день назад

      🤣🤣🤣

    • @AbhilashRAVI009
      @AbhilashRAVI009 21 день назад

      @@user-wb9zt2vl9l nalla arivu ulla pole....

  • @aboobakkerp91
    @aboobakkerp91 24 дня назад +31

    അതിന് പുരുഷാവകാശ കമ്മീഷൻ നിലവിലില്ലല്ലോ. പിന്നെ എന്ത് ചെയ്യും.

  • @Sureshbabu-ck6yf
    @Sureshbabu-ck6yf 24 дня назад +5

    ആര്യയെല്ലെ

  • @user-rg2ly2fy3r
    @user-rg2ly2fy3r 23 дня назад +14

    എന്റെ പൊന്നു ചേട്ടാ സത്യമായിരിക്കും അല്ലാണ്ട് അയാൾക്ക് ഭ്രാന്ത് ഒന്നുമില്ലല്ലോ ഒരു പെണ്ണിനെ കുറിച്ച് ഇങ്ങനെ പറയാൻ

  • @rajeshk.p9290
    @rajeshk.p9290 24 дня назад +12

    ക്രിമിലിനും പെൺകുട്ടി പ്രിവിലേജ് ? ആൺ,എന്ന് പറയാൻ പോലും പലർക്കും അർഹത ഇല്ല.

  • @achuunni8770
    @achuunni8770 20 дней назад +5

    Satisfied 📈

  • @pratheekshapunartham8802
    @pratheekshapunartham8802 21 день назад +1

    Enthina ayalde face hide cheydadu,

  • @balagopalp4u70
    @balagopalp4u70 24 дня назад

    Hmm

  • @jacobrodriguez1357
    @jacobrodriguez1357 24 дня назад +2

    Serial Nadi yenna Paranjape yentha pretheykatha ,yella Kanaan kollavunna penkuttikalkum ullathe Ulla.Pala udhaayipum kanichu thattunna mahilakal undhu.

  • @chithranair283
    @chithranair283 23 дня назад +1

    Case kodukkanam pillecha. You should never give money without proof just because you are in a relationship. Hope all young women and men don’t get fooled by fake relationships

  • @user-rg2ly2fy3r
    @user-rg2ly2fy3r 23 дня назад +5

    😮 അവളുടെ ഭർത്താവിനെ എന്തായാലും കോൾ അടിച്ചു അധികം വർക്ക് എടുക്കേണ്ട വരില്ല കൂടുതൽ ആളുകൾ വർക്ക് കൊടുത്തതുകൊണ്ട് അധികം പണിയെടുത്തേണ്ടി വരില്ല അധികം ആളുകൾ പണിയെടുത്തതല്ലേ

  • @us3443
    @us3443 23 дня назад +1

    Alelum nadimaare aarelum kettan pokkumo living together kazhinjal vitteakannom.

  • @renjithgk88
    @renjithgk88 23 дня назад

    Ipo kalliyana thattippu season aanalo?

  • @mskalim8409
    @mskalim8409 23 дня назад

    Piyushinte phone no onnu kittan valla vazhiyum undo

  • @rachaljames2132
    @rachaljames2132 24 дня назад +17

    Ayyo 35 lacks god athinum maatram enthaanawo avalil kandathu

  • @SwararajGovindapuram
    @SwararajGovindapuram 23 дня назад +1

    Undel athoke purathu vidu

  • @sarithababu2745
    @sarithababu2745 20 дней назад +2

    ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്

  • @Unknown_34216
    @Unknown_34216 16 дней назад +1

    Iyalk ipozhano appo bodham vannath... Ivalde engagement okke enne kazhinjatha.. apo iyalk parayandarunno

  • @kalarppanaakhi9167
    @kalarppanaakhi9167 20 дней назад

    Endhokeyanu oro days um nadakkunnu....

  • @Educat10__
    @Educat10__ 22 дня назад +3

    എല്ലാർക്കും ഒരു പാഠമാവട്ടെ😂

  • @prasanthk8095
    @prasanthk8095 24 дня назад +6

    Before giving need to think, that amount will not return, dont except also that will not return. Usually happening whoever helped more they will be enemy's. You loved and given everything, they returned something. House is still there, try to get it some more money, you concentrate your work or business whatever, you will be achieve, you are innocent.

    • @AmmuMalu7
      @AmmuMalu7 19 дней назад

      Itheth bhasha🙄

  • @aryan.muthumol
    @aryan.muthumol 24 дня назад +4

    Ivn manyan pavm ayond avlde vdo idunilla.karnm vdo itl ath ibn ethre case varum..ath pedcha

  • @aryan.muthumol
    @aryan.muthumol 24 дня назад +1

    Aliya kitya kli micham...ini onnum kityllattoo...ini kityath orth ayavirk...kainn poya cash okke thrch kitn pada

  • @maheshraj2771
    @maheshraj2771 24 дня назад +1

    No sympathies for ppl leading such amoral lifestyles.. #EnnaPinneAnubhavicho

  • @universalkingdom5072
    @universalkingdom5072 20 дней назад

    Aval cheythegil aval anubhavikum

  • @sharudkdk6952
    @sharudkdk6952 23 дня назад +1

    Ethrayum paisa veruthe medichitudenkil ..action edukanam.....

  • @aryan.muthumol
    @aryan.muthumol 24 дня назад +1

    P yushe aliya main chodym chodik..kali bngloor nadanno enn onnich thamascho enn...ne ath chyikde

  • @rincyabraham9357
    @rincyabraham9357 19 дней назад

  • @appuzzzz831
    @appuzzzz831 24 дня назад +16

    പെണ്ണിനെയായിരുന്നെങ്കിൽ എന്തായിരുന്നു പുകില് ഇന്നത്തെ കാലം വഞ്ചനയുടെ കൂടെയാണ്

  • @smartgirl6914
    @smartgirl6914 21 день назад +1

    Ethom nal uragu ayerunuunoo

  • @Gypsy29242
    @Gypsy29242 23 дня назад +45

    പേരിൽ ആര്യ എന്നുണ്ടെങ്കിൽ ഇയാള് പറഞ്ഞത് 100 ശതമാനം ശെരി യാണ്...

    • @aryachinchu-zn4ow
      @aryachinchu-zn4ow 20 дней назад +3

      ഈശ്വര എല്ലാവരും arya എന്ന പേരിനെ ആണല്ലോ പറയുന്നത്. Arya എന്ന name അത്ര ശാപം കിട്ടിയതാണോ.. 😟

    • @Gypsy29242
      @Gypsy29242 20 дней назад +4

      @@aryachinchu-zn4ow famous ആയ ആര്യമാർക്കേ കുഴപ്പമുള്ളൂ....
      മറ്റു ആര്യമാർക്ക് careful ആയിരിക്കാനുള്ള അവസരവും 🤣🤣😂😂😂

    • @aryapk-2282
      @aryapk-2282 20 дней назад

      😢​@@aryachinchu-zn4ow

    • @AdvAarya
      @AdvAarya 19 дней назад +2

      🧐

    • @ajitharemesan8087
      @ajitharemesan8087 17 дней назад

      Nale ninglde baryadyo ammayudeyo kuttiyudeyo pengaldeyo perulla arelum ithupole thettucheythal???👏🏼name is just a name!🙂

  • @shajichacko8670
    @shajichacko8670 23 дня назад +5

    നീ രക്ഷപ്പെട്ടടാ മോനേ

  • @nile4043
    @nile4043 24 дня назад +16

    ഇപ്പൊൾ ആര്യ എന്ന് കേൾക്കുമ്പോൾ തന്നെ
    അറപ്പു ം വെറുപ്പും ആണ്.
    ഉടൈപ്പ്കൾ ആണ്.
    ഒരുമിച്ചു 5 വർഷം ജീവിച്ചില്ലേ പിന്നെ എന്ത് വേണം.

  • @jaijioommen8402
    @jaijioommen8402 24 дня назад +4

    He might have utilized her. So no justification in asking for money. He has no contract with her. So no need to return money.

  • @b.augustine5475
    @b.augustine5475 24 дня назад +1

    Her life has drown into water. She has done wrong

  • @abushakira1957
    @abushakira1957 22 дня назад +1

    മുഖം ശരിക്കും കാണുന്നുണ്ട്

  • @premrajnarayanan8735
    @premrajnarayanan8735 24 дня назад +7

    All these serial actresses r fraud. Her mother is working in d Gulf ,Father is an autorickshaw driver. They r all comming from a humble & poor background & they call themselves as Celebrities. She should be arrested. There r many such actresses.

  • @amirrp6631
    @amirrp6631 23 дня назад +6

    നല്ല പൂശ് പൂശി യിട്ടുണ്ടാവില്ലെ അതിൽ വരവ് വെച്ചാൽ മതി. അല്ലാണ്ട് ബാങ്ക്ളൂരിൽ ഫ്ളാറ്റ് എടുത്ത് കൊടുത്തത് വെറുതെയല്ലല്ലോ

  • @AbhithaAbhi-pb8tp
    @AbhithaAbhi-pb8tp 20 дней назад +2

    Ee chechiye kurich ithrem vijaarichirunillaaa

  • @pournamigd8899
    @pournamigd8899 18 дней назад +3

    ഇദ്ദേഹം പറയുന്നുണ്ടല്ലോ ,പുള്ളി പറയുന്നത് കള്ളമാണെങ്കിൽ കേസ് കൊടുക്കാൻ. ആര്യ പ്രതികരിക്കട്ടെ. നമുക്ക് നോക്കാം

  • @lulusherin
    @lulusherin 18 дней назад +1

    ithrayum kalam evide ayirunnu kalyanam kayinjittano igane prathiyumayi varunnth

  • @calicutcase2045
    @calicutcase2045 24 дня назад +1

    How can I contact you? Watch „Calicut Case 2045“

  • @anittathankachan2849
    @anittathankachan2849 23 дня назад +6

    Iyal parayunth ok Sathym anen thonunu

  • @renjithkklm
    @renjithkklm 24 дня назад +4

    വീട്ടിൽ ഉള്ളവരും ഇവളെ പോലെ തന്നെ സ്വഭാവം.. മറ്റുള്ളവരെ വലിപ്പിച്ചു ഉണ്ടാക്കുന്നവർ ന്ന് തെളിയിച്ചു.. കഴിവ് തെളിയിച്ചു.. Rly gud 👌🏻😡