KNRC ആയാലും വേറെ ഏത് company ആയാലും... Work ന് appreciation കൊടുക്കുക തന്നെ വേണം... Kerala ത്തിൽ NH 66 ന്റെ പണിയിൽ മുൻപന്തിയിൽ KNRC, പിന്നെ ULCCS,.. NO Doubt... Saluting them💐💐🙏💐💐💐💐🙏🙏🙏
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് കണ്ണൂർ ബൈപ്പാസ് ചെയ്യുന്ന Ekk കമ്പനി. കേരളത്തിൽനിന്ന് ആദ്യമായിട്ട് നാഷണൽ ഹൈവേ വർക്ക് ചെയ്യുന്ന കമ്പനിയാണ്. Ek k. എറണാകുളം പെരുമ്പാവൂരാണ് ഓഫീസ്. പിന്നെ ചെന്നൈയിലും ഒരു ഹെഡ് ഓഫീസ്. Ekk മുഹമ്മദ് ഈ കമ്പനിയുടെ.എംഡി. പെരുമ്പാവൂർ ഉള്ളതാണ് ഇദ്ദേഹം.
Kerala media and opposition party . ULCCS workel ethu agelum oru mistake undakan noke erikunna teams annu . Ethu ok parajalum chyeunna work finishing athu Ulccs annu
സൂപ്പര്‍
KNRC ആയാലും വേറെ ഏത് company ആയാലും... Work ന് appreciation കൊടുക്കുക തന്നെ വേണം... Kerala ത്തിൽ NH 66 ന്റെ പണിയിൽ മുൻപന്തിയിൽ KNRC, പിന്നെ ULCCS,.. NO Doubt... Saluting them💐💐🙏💐💐💐💐🙏🙏🙏
ഇവിടെ നിർമാണം എളുപ്പമുള്ള ഭൂപ്രേദേശമാണ്
എത്ര നല്ല റോഡ് ഉണ്ടായാലും കേരളത്തിലെ ഡ്രൈവിംഗ് സംസ്കാരം മാറാതെ കാര്യമൊന്നും ഇല്ല
വെട്ടിച്ചിറയിൽ നിന്ന് കാടാമ്പുഴ ഭാഗത്തേക്ക് കുറച്ച് പോയാൽ knrc വങ്ങിച്ച വലിയ കുന്ന് കാണാം❤❤❤
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് കണ്ണൂർ ബൈപ്പാസ് ചെയ്യുന്ന Ekk കമ്പനി. കേരളത്തിൽനിന്ന് ആദ്യമായിട്ട് നാഷണൽ ഹൈവേ വർക്ക് ചെയ്യുന്ന കമ്പനിയാണ്. Ek k. എറണാകുളം പെരുമ്പാവൂരാണ് ഓഫീസ്. പിന്നെ ചെന്നൈയിലും ഒരു ഹെഡ് ഓഫീസ്. Ekk മുഹമ്മദ് ഈ കമ്പനിയുടെ.എംഡി. പെരുമ്പാവൂർ ഉള്ളതാണ് ഇദ്ദേഹം.
Mahe bye pass alee..not Kannur
Thank you very much bro. 💐💐💐
Ulcss ക് എതിരെ ആണ് കേരളത്തിലെ മാധ്യമംങ്ങൾ സപ്പോർട്ട് ഒന്നും ഇല്ല
atu politically ullatan
Pure politics .
അപ്പോൾ ഉടനെ ഡ്രോൺ വിഡിയോ കാണാം👍👍👍👍
❤️
👍👍
Waiting for video of thrissur
🤝
Presentation വേണ്ടി കാത്തു നിൽക്കുന്ന ചാനൽ ആണ് Hakzvibe. 👍
❤️
സത്യം. കൂടുതൽ സബ്സ്ക്രൈബ്ഴ്സിനെ അദ്ദേഹം അർഹിക്കുന്നു.
❤❤🎉
കുമ്പള പാലം
Knr ഗ്രീൻഫീൽഡ് ഹൈവേയുടെ രണ്ട് ടെൻഡർ ചെയ്യുന്നുണ്ട് ലഭിച്ചാൽ മൂന്നുവർഷം കൂടി വർക്ക് കേരളത്തിൽ തന്നെ കമ്പനിയെ കാണാം
Greenfield highway pani ennu thudangum
കേന്ദ്ര സർകാരിന്ടെ അഴിമതിരഹിത ഭരണത്തിന്റെ ഫലം
Appo vijaricha theerkan patunne ullu viariikkanitt aann innum palathum evideyum ethathathum
കുറ്റിപ്പറത്ത് railaway track വളവ് നിവർത്താൻ plan ഉണ്ട് അതിൻ്റെ route finalisation വേണ്ടി kathirikkukaayakum ROB DESIGN മാറാൻ ചാൻസ് ഉണ്ട്
Kerala media and opposition party . ULCCS workel ethu agelum oru mistake undakan noke erikunna teams annu . Ethu ok parajalum chyeunna work finishing athu Ulccs annu
മേഘ കമ്പനി നോർത്തിന്ത്യയിൽ 11 റീച്ച് വർക്ക് ചെയ്യുന്നത്
👍🏻
👍🏼👍🏼hi
മാഹീ ബൈപാസ്സിന്റെ സർവീസ് റോഡിൽ താർ ഇളകിയില്ല.അതുപോലെ ബാക്കി എല്ലാ ബൈപാസ്സിന്റെ സർവീസ് റോഡും ഫിനിഷ് ചെയ്താൽ റോഡ് പൊട്ടില്ല.
Ath pole alla bro.. mattullidath.. full vahananghal service road il koode aan pokunne
ULCCS alle
Hi bro 😊😊
Hi
😅😅❤❤❤
Knrc മലയാളി ഡെ കമ്പനി ആണോ?
No TS , Telangana
*മോദി* 🔥❤️🤍
Hii
Hi
paalaaarivattam paalam 2.O
CM🔥🚩🚩🚩
വോട്ട് കൂടി നരേന്ദ്രമോഡിക്ക് കൊടുക്കണം
ഡോണ്‍ ഇറാനില്‍ നിന്ന് വരുന്നവരോട് കൊണ്ടു വരാന്‍ പറയുക
ഇറാൻ ഡ്രോണിന്റെ
പ്രത്യേകത എന്താണ്
Ulcs.നിർമ്മിച്ച.കോഴിക്കോട് വയനാട് ജില്ലകളിൽ പാലം തകർന്നിട്ടുണ്ട്
അത് ഏത് പാലം
ഏത് പാലം?
Njn wayand aanu njn ketat ilalo
വയനാട് റോഡ് മുഴുവൻ തകർന്നു കഴിഞ്ഞ മഴക്കാലത്ത്. കോഴിക്കോട് മാവൂരിൽ ഒരു ബ്രിഡ്ജ് തകർന്നു
Veruthe thoniyath parayale wayand l ulccs edutha oru road 5 th mile to niravilpuzha aanu ath ith vare anangeetila
Ni paranch parench ivrde pani slow akum enn tonunnu... ..🤣... ..
😁