National highway open ആയാലുള്ള കാര്യങ്ങൾ 👍🏻correct... 1) toll കൊടുക്കാൻ ആളുകൾ തയ്യാറല്ല 2) discipline ആയിട്ട് driving ചെയ്യാനും അറിയില്ല 3) ഞാൻ tax കൊടുത്ത് എടുത്ത വണ്ടി എനിക്ക് തോന്നിയ പോലെ ഓടിക്കും എന്ന രീതി ആണെങ്കിൽ accident കൊണ്ട് ആറാട്ട് ആയിരിക്കും
ഫുൾ AI camera undavum, dontworry, ഇനി ആളുകൾക്ക് സർക്കാരിനും എല്ലാർക്കും നിയമം പാലിച്ചു മാത്രമേ മുന്നിട്ടുപോവാൻ പറ്റു, ആ reethikk കേരള. മുന്നിട്ടു പോവുന്നത് ☺️☺️☺️
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് വല്ലാത്തൊരു കോമഡിയാണ് ട്രക്കും ബസുമെല്ലാം സ്പീഡ് ട്രാക്കിൽ കിടന്ന് ഇഴയുന്നത് കാണാം.. ഇതേ ഡ്രൈവർമാർ വിദേശത്ത് പോയാൽ വളരെ മാന്യമായി നിയമം പാലിച്ച് ഓടിക്കുകയും ചെയ്യും..
ഇതിൽ പറഞ്ഞ ഒരു കാര്യം ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം nh തുറന്നാൽ അപകടം ഉണ്ടാവാൻ ചാൻസ് കൂടും.. പിന്നെ അത് തയങ്ങണം. മൂഒന്നാമത്തെ ട്രെക്കിൽ പോയികൊണ്ടിരിക്കുമ്പോൾ. അത് ഏത് വണ്ടി ആയാലും പോർഡ് കാണുന്നു പെട്ടന്ന് വളക്കുന്നു മറ്റു ട്രാക്കിൽ വരുന്ന വണ്ടി കൊണ്ടുവന്നു ഇടിക്കുന്നു.... ഇതുപോലെയുള്ള അശ്രദ്ധ... പിന്നെ ഇതിലൂടെ ഓട്ടോയും ബൈക്കും ഓടിക്കുന്നില്ലേ പിന്നെ പറയേണ്ട....😊
Ningal eppolum “ out off syllabus” pareyunnenu “ shemmapanum pareyadhe.. it is because of ur presentation and such inclusion of development news and local laws in ur videos you make ur video interesting .. drone videos adipoli agunnondu… 👍🏻🤝🏻👏🏻
കോഴിക്കോട് 6 മേൽപ്പാലങ്ങൾ ഉണ്ട്. രാമനാട്ടുകര പന്തീരാങ്കാവ് ഹൈലൈറ്റ് മാൾ തൊണ്ടയാട് പൂളാടി കുന്ന് വെങ്ങളം ഇത് രാമനാട്ടുകര വെങ്ങളം റീച്ച് പിന്നെ വടകര റീച്ചിൽ വേറെ പാലങ്ങളും
ലൈൻ changing പഠിപ്പിക്കേണ്ഡീ വരും തീർച്ച.ആരുവരിപ്പതയില് അപകടം കൂടുതൽ ആയിരിക്കും ലൈൻ കൂടെ പോയാൽ ഫൈൻ ഇടുക. എക്സിറ്റ് എൻട്രൻസ് പ്രതീയകം പഠിപ്പിക്കേണ്ട വരും 😂❤❤❤❤
Bro Thrissur reachum Malappuram reachum thamil ekadesham one year gap undayirunnu.avarku work complete cheyanda date February 2025annu.epo work speed undu
ruclips.net/video/xg4hKsGsBPo/видео.html 15 Dec 2022 #MalayalamNewsLive #news18keralalive #News18Kerala ദേശീയപാത നിർമാണത്തിൽ വിഹിതം വഹിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് കേരളം പുറകോട്ടു പോയതായി കേന്ദ്രം. വിഹിതം നൽകാൻ ആകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കേന്ദ്രമന്ത്രി Nitin Gadkari ലോക്സഭയിൽ പറഞ്ഞു. ഭൂമിവിലയുടെ 25 ശതമാനം നൽകാമെന്ന് കേരളം നേരത്തെ സമ്മതിച്ചതാണ്. സ്ഥിതി ഗതികൾ കേരളത്തിൽ നേരിട്ടെത്തി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
വീഡിയോ അപ് ലോഡ് ചെയ്യുമ്പോൾ, എല്ലായ്പ്പോഴും ഒരേ സമയത്ത് തന്നെ ചെയ്യുക. 🙏🙏🙏 ചിലപ്പോൾ ഉച്ചയ്ക്ക് , ചിലപ്പോൾ വൈകുന്നേരം , ചിലപ്പോൾ 7 pm , ചിലപ്പോൾ 8 pm എന്നത് ഒഴിവാക്കുക. 🙏🙏🙏🙏
ഈ വീഡിയോ കാണുന്ന ആളുകളോട് ഒരു ചോദ്യം . NH66 work കാണുമ്പോൾ 6 വരി പാത 8 വരി ആയിരുന്നെങ്കിൽ ഒന്നു കൂടി കേരളം ഉഷാർ ആകുമായിരുന്നേനെ എന്നു തോന്നിയിട്ടുണ്ടോ ?
അപ്പോൾ സർവീസ് റോഡിൽ ഇടിയുടെ പൂരവും പൊടിയരിക്കഞ്ഞിയും ആയിരിക്കും. വലിയ പണി ആവും. പലയിടത്തും വീടിന്റെ സിറ്റൗട്ട് സർവീസ് റോഡിന്റെ കീഴിൽ ആണ് ഉള്ളത്. ഇടറോടുകളിൽ നിന്നും വീടുകളിൽ നിന്നും ഉള്ള വണ്ടികളും കടകളിലെ തിരക്കും കൂടി ആവുമ്പോൾ മലയാളിയ്ക്ക് സർവീസ് റോഡ് ഒരു തലവേദന ആയി തീർന്നേക്കും. 6 ലൈനിൽ കയറി പറ്റിയവർ മിന്നലു പോലെ പോവുകയും ചെയ്യും. ഇതിനൊക്കെ ഒരു 70-80 മീറ്റർ എങ്കിലും വീതി ഉണ്ടാവേണ്ടതാണ്. ലോഡ് കണക്കിന് പൈസ കിട്ടിയപ്പോൾ ആണ് ജനങ്ങൾക്ക് മനസിലായത് 65 അല്ല 100 മീറ്റർ വേണേലും കൊടുക്കാമായിരുന്നു എന്ന്. പക്ഷേ വണ്ടി പോയി. 😞
National highway open ആയാലുള്ള കാര്യങ്ങൾ 👍🏻correct... 1) toll കൊടുക്കാൻ ആളുകൾ തയ്യാറല്ല 2) discipline ആയിട്ട് driving ചെയ്യാനും അറിയില്ല 3) ഞാൻ tax കൊടുത്ത് എടുത്ത വണ്ടി എനിക്ക് തോന്നിയ പോലെ ഓടിക്കും എന്ന രീതി ആണെങ്കിൽ accident കൊണ്ട് ആറാട്ട് ആയിരിക്കും
❤👍
ഫുൾ AI camera undavum, dontworry, ഇനി ആളുകൾക്ക് സർക്കാരിനും എല്ലാർക്കും നിയമം പാലിച്ചു മാത്രമേ മുന്നിട്ടുപോവാൻ പറ്റു, ആ reethikk കേരള. മുന്നിട്ടു പോവുന്നത് ☺️☺️☺️
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് വല്ലാത്തൊരു കോമഡിയാണ് ട്രക്കും ബസുമെല്ലാം സ്പീഡ് ട്രാക്കിൽ കിടന്ന് ഇഴയുന്നത് കാണാം.. ഇതേ ഡ്രൈവർമാർ വിദേശത്ത് പോയാൽ വളരെ മാന്യമായി നിയമം പാലിച്ച് ഓടിക്കുകയും ചെയ്യും..
❤️
Nithin gadakari❤️
Central Government 👌🇮🇳
NHAI 👌🇮🇳
Modi 👌🇮🇳
Gadkari 👌🇮🇳
The Man Behind This Only One Name Nitin Kedkari🔥❤️
😂
😂
*Gadkari
മലപ്പുറം രണ്ടാം റീച്ചിൽ 15 ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് ആകെ വേണ്ടതെന്ന് പത്രത്തിൽ വായിച്ചിരുന്നു.15 ലക്ഷം ക്യൂബിക് മീറ്റർ ഏകദേശം 94000 ലോഡ് വരും.
❤
Ponnani Super
ഇതിൽ പറഞ്ഞ ഒരു കാര്യം ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം nh തുറന്നാൽ അപകടം ഉണ്ടാവാൻ ചാൻസ് കൂടും.. പിന്നെ അത് തയങ്ങണം. മൂഒന്നാമത്തെ ട്രെക്കിൽ പോയികൊണ്ടിരിക്കുമ്പോൾ. അത് ഏത് വണ്ടി ആയാലും പോർഡ് കാണുന്നു പെട്ടന്ന് വളക്കുന്നു മറ്റു ട്രാക്കിൽ വരുന്ന വണ്ടി കൊണ്ടുവന്നു ഇടിക്കുന്നു.... ഇതുപോലെയുള്ള അശ്രദ്ധ... പിന്നെ ഇതിലൂടെ ഓട്ടോയും ബൈക്കും ഓടിക്കുന്നില്ലേ പിന്നെ പറയേണ്ട....😊
റോഡ് നിയമം പാലിച്ചാൽ എല്ലാവർക്കും നല്ലതാണ്
❤
ഞമ്മളെ ഭാഷയിൽ പറയുന്നത് കേൾക്കാൻ നല്ല രസാണ്. കക്കാട് എങ്ങനെയുണ്ട് എന്ന് കക്കാട്ടുകാരനായ ഞാൻ ഇപ്പൊ നോക്കുന്നത് നിങ്ങടെ video വെച്ചിട്ടാണ് ❤
Ningal eppolum “ out off syllabus” pareyunnenu “ shemmapanum pareyadhe.. it is because of ur presentation and such inclusion of development news and local laws in ur videos you make ur video interesting .. drone videos adipoli agunnondu… 👍🏻🤝🏻👏🏻
Chila aalikalk athonnum ishtavunnilla bro… ath kondan Anghane avasanam parayunnath
പൊന്നാനി ചങ്ങരംകുളം എടപ്പാൾ കുറ്റിപ്പുറം വളാഞ്ചേരി വെട്ടിച്ചിറ പുത്തനത്താണി ചങ്കുവെട്ടി കോട്ടക്കൽ എടരിക്കോട് വെന്നിയൂർ ❤️❤️❤️
Wonderful drone shots. Enjoying your videos. 🎉🎉
Super
മാഹീ ബൈപാസിൽ റെയിലിന്റെ മുകളിൽ 42 സ്റ്റീൽ ബീമു വെച്ചു. റെയിലിന്റെ നേര മുകളിലുള്ള 2 പാലത്തിന്റെ കോൺഗ്രീറ്റ് കഴിഞ്ഞു. ❤️
വീഡിയോ ചെയ്യണേ... ❤️
❤
SUPER VEDIO
Good video
കോഴിക്കോട് 6 മേൽപ്പാലങ്ങൾ ഉണ്ട്.
രാമനാട്ടുകര
പന്തീരാങ്കാവ്
ഹൈലൈറ്റ് മാൾ
തൊണ്ടയാട്
പൂളാടി കുന്ന്
വെങ്ങളം
ഇത് രാമനാട്ടുകര വെങ്ങളം റീച്ച്
പിന്നെ വടകര റീച്ചിൽ വേറെ പാലങ്ങളും
🤝❤️
10.40 very true
Good 👍🏼👍🏼
Super 🎉🎉
ponnani-chavakkad road video cheyyumo pls
super
Katta waiting for kasaragod video with drone cam
❤
Atyavsyam vendat entry exit avde kuravh adikam boomi etedukkanam ennitt extra track konduvaranam
Bro NH66 Ernakulam videos cheyyamo
Kodungallur
SHIVALAYA company aanu construction..
Full shokam aanu pani...
Ezhanju ezhanju neegunnu..
Avar full azhimathy aanu...
Panikaar valare kuravu...
Products marachu vilkunnund avar
🎉🎉🎉🎉🎉
Hai bro
Onnu Onnara Randu, Cross Cheythu, Keep It Up
Daily video idu
Video wait aaki nikkan
From Saudi Arabia
❤️
👍👍👍
ത്രിശൂർ ഇപ്പോൾ സ്പീഡിൽ ആണ് വർക് നടക്കുന്നത്
Bro kasaragod 1reachil 3 4 sthalath vidughal onnum illa pakshe Ella idathum service road und👍
👌
ലൈൻ changing പഠിപ്പിക്കേണ്ഡീ വരും തീർച്ച.ആരുവരിപ്പതയില് അപകടം കൂടുതൽ ആയിരിക്കും ലൈൻ കൂടെ പോയാൽ ഫൈൻ ഇടുക. എക്സിറ്റ് എൻട്രൻസ് പ്രതീയകം പഠിപ്പിക്കേണ്ട വരും 😂❤❤❤❤
Bro Thrissur reachum Malappuram reachum thamil ekadesham one year gap undayirunnu.avarku work complete cheyanda date February 2025annu.epo work speed undu
Knrcl or Uralunkal ivaraanu aaa ramanattukara to vengalam reach cheythathenkil ippo pani theerth podiyum thatti poyittundayirikkum,,,
🌹🌹...
നന്നായിട്ടുണ്ട് , താങ്ക്സ് .ഔട്ട് ഓഫ് സിലബസിൽ ആവർത്തനം കുറക്കുക (റോഡ് നിയമങ്ങൾ)
❤🤝
സുഹൃത്തേ തിരുവനന്തപുരം എറണാകുളം എൻഎച്ച് ഒന്ന് വീഡിയോ വിടണേ 🥰
🤝
👍
❤
ആദ്യം തീരുന്നത് കാസർകോട് പിന്നെ മലപ്പുറം അവസാനം Vishwasamudra യുടെ Kollam bypass- Oachira section
❤️
Very good , Ramanattukara യിലും മേൽപാലം ഉണ്ട്, താങ്കൾ അത് പറയാൻ വിട്ടു പോയി
Ath KMC reach..
മിക്കവാറും ആദ്യം work മുഴുവൻ തീരുക മലപ്പുറം റീച്ചിലാകും
Ulcc rechil onn vann nok..ipo
Ulcc reachum knrcl compare cheyyaan pattilla.
Hi bro ☺️😊
Hi
❤
കേരളത്തിലെദേശീയപാത യാഥാർത്ഥ്യമാക്കിയ ഇടതു സർക്കാരിന് അഭിനന്ദനങ്ങൾ
mandan
Koppa LDF cheythathu .
ruclips.net/video/xg4hKsGsBPo/видео.html
15 Dec 2022 #MalayalamNewsLive #news18keralalive #News18Kerala
ദേശീയപാത നിർമാണത്തിൽ വിഹിതം വഹിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് കേരളം പുറകോട്ടു പോയതായി കേന്ദ്രം. വിഹിതം നൽകാൻ ആകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കേന്ദ്രമന്ത്രി Nitin Gadkari ലോക്സഭയിൽ പറഞ്ഞു. ഭൂമിവിലയുടെ 25 ശതമാനം നൽകാമെന്ന് കേരളം നേരത്തെ സമ്മതിച്ചതാണ്. സ്ഥിതി ഗതികൾ കേരളത്തിൽ നേരിട്ടെത്തി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ആര് ചെയ്തു കോപ്പ് കേന്ദ്ത്രസർക്കാർ ചെയിതു
🖤
Modification cheyum ബാക്കി നിയമങ്ങൾ പാലിക്കും 😀
സർവീസ് റോഡില്ലാത്ത ഭാഗത്ത് ഭംഗി കുറവാൺ സർവിസ് റോഡും കൂടി വരുബോളാണഭംഗി
❤
വീഡിയോ അപ് ലോഡ് ചെയ്യുമ്പോൾ, എല്ലായ്പ്പോഴും ഒരേ സമയത്ത് തന്നെ ചെയ്യുക. 🙏🙏🙏
ചിലപ്പോൾ ഉച്ചയ്ക്ക് , ചിലപ്പോൾ വൈകുന്നേരം , ചിലപ്പോൾ 7 pm , ചിലപ്പോൾ
8 pm എന്നത് ഒഴിവാക്കുക. 🙏🙏🙏🙏
❤️🤝 e video inn eeuthathan.. thirich veetil ethi editing, voiceover okke kodth aavumbothinu late aakunnathan bro… enik daily 5 manikk upload cheyyanam enn thenn thenneyan aagraham
NH66 ഇന്റെ video ചെയുന്നവർ മലപ്പുറത്തുന്ന് ചുറ്റികളിക്കുവാന്നാലോ...
കണ്ണൂരിൽ വാ ചങ്ങായീ....😊
❤️
ലൈൻ തെറ്റിച്ചാൽ ഫൈൻ 👍👍
athupole aa vengalam to azhiyur reach um aa vagadinte (adani)
വില്ലേജ് ഓഫീസിൽ ഒക്കെ UPI payment സംവിധാനം വന്നിട്ടുണ്ടല്ലോ.
Drone height kooduthala
Height is perfect
ഇത് കഴിഞ്ഞാല്‍ കുറെ എണ്ണം വരും പിതൃത്വം ഏറ്റെടുക്കാന്‍ 😂😂😂LDF ❤❤❤❤❤
13:58 uppalayil ee type aano
16:22 😂🦅
😅
KNR അല്ല ഗവൺമെന്റ് സൂപ്പറാണ് കാശ് കിട്ടിയാൽ ഗവൺമെന്റ് ധൃതി കൂട്ടിയാൽ KNR അല്ല PRN പെട്ടെന്ന് ആക്കും
Knrc sadarana adika project time in munbe teerkarundenn ket
ഏറ്റവും കഴിഞ്ഞത് വർക്ക്. Ekk കമ്പനിയുടെ
Mahe thalassery bypass new
❤
തിരുവന്തപുരം മുതൽ കാസർകോഡ് വരെ പോകണമെങ്കിൽ എത്ര രൂപ ടോൾ കൊടുക്കണം
മാഹിയിൽ എല്ലാ ബിമും വെച്ചു
വർക്ക് ടോപ്പ് ULCC
ഈ വീഡിയോ കാണുന്ന ആളുകളോട് ഒരു ചോദ്യം .
NH66 work കാണുമ്പോൾ 6 വരി പാത 8 വരി ആയിരുന്നെങ്കിൽ ഒന്നു കൂടി കേരളം ഉഷാർ ആകുമായിരുന്നേനെ എന്നു തോന്നിയിട്ടുണ്ടോ ?
60 മീറ്റർ വീതിയിൽ സ്ഥലം ചോദിച്ചിട്ട് പിണറായി 45ൽ ആണ് കൊടുത്തത്
സർവീസസ് റോഡ് അടക്കം 8 വരിയാണ് ഭായി.
8 vari 10 vari anenkilo
@@Nusi-ko6qmnatukar parachat 30 metre matram edutta matiyenna apozhan 60
6 vari kittiyath thanne bhakyam 😂
മലപ്പുറം ഭാഗത്തുനിന്ന് തന്നെയാണ് തൃശ്ശൂർ ഭാഗത്തേക്ക് മണ്ണ് കൊണ്ടുവരുന്നത്
Work 2025 Decemberil theernal bagyam
Malappuram reach e varshavasanam theerum
Vote for modi ji vekasanam 2024
Nan ituvare mvd kk fine koduttittilla❤
❤🤝
ഇടക്കിടെ എങ്ങോട്ടാ മുങ്ങുന്നത് 😂😂
Thenne alla thanne.. Title 🫠
Hm❤
Work ellayidath ushaaranu hakesme..pakshe oro idathe sahacharym pole ..pani nadaku..etedutha oru compniyum moshakaralla..eg.kiolandy bagath laag ayed waged..avidathe ah kunnite urepillatha swabavavum..chila idath mann kitanillathadum..chila idath booprakrthiyude..swabavavum laag akum..ulccyude thanne etra idath jnglde natil..andam kuthavum avatha stalangl ind..pani bangiyayi kazinchadum ind..avark pinne michinary kurevum ane..tudakathile wrk alle..
Paloli moorad palam cheyyunna company' etan atrakkum sokan valare slow epoozh avde entenkilum cheyyunnat kanam but valare slow an
മദ്യാരക്ക് അല്ല "മര്യാദക്ക് "😂ok
😅
6 വരി പാതയിൽ 2/3 വീലർ അനുവദിച്ചിട്ടുണ്ടോ?
ചെറിയ സർവീസ് റോഡിൽ പെരുന്നാള് ആവാൻ ചാൻസ് ഉണ്ടോ?
2&3 wheeler not allowed in sixlane
@@shinazvlog8074angane oru niyamam illa,kerala govt angane oru suparsha cheyyan undesikkunnu ennan ,atu kendram okke sammtikkianam
@@jaKzAraaa 3rd lanil odichal madhi
Verdhe accident koodaan
@@techfacts424 third line il odikoola atan pblm
അപ്പോൾ സർവീസ് റോഡിൽ ഇടിയുടെ പൂരവും പൊടിയരിക്കഞ്ഞിയും ആയിരിക്കും.
വലിയ പണി ആവും.
പലയിടത്തും വീടിന്റെ സിറ്റൗട്ട് സർവീസ് റോഡിന്റെ കീഴിൽ ആണ് ഉള്ളത്. ഇടറോടുകളിൽ നിന്നും വീടുകളിൽ നിന്നും ഉള്ള വണ്ടികളും കടകളിലെ തിരക്കും കൂടി ആവുമ്പോൾ മലയാളിയ്ക്ക് സർവീസ് റോഡ് ഒരു തലവേദന ആയി തീർന്നേക്കും. 6 ലൈനിൽ കയറി പറ്റിയവർ മിന്നലു പോലെ പോവുകയും ചെയ്യും. ഇതിനൊക്കെ ഒരു 70-80 മീറ്റർ എങ്കിലും വീതി ഉണ്ടാവേണ്ടതാണ്.
ലോഡ് കണക്കിന് പൈസ കിട്ടിയപ്പോൾ ആണ് ജനങ്ങൾക്ക് മനസിലായത് 65 അല്ല 100 മീറ്റർ വേണേലും കൊടുക്കാമായിരുന്നു എന്ന്.
പക്ഷേ വണ്ടി പോയി. 😞
കമ്യുണിസം ചത്താൽ കേരളം രക്ഷപ്പെടും
ലേ കരച്ചിലൊളി : ആദ്യം റോഡ് നന്നാക്ക് എന്നിട്ട് നിയമം പാലിക്കാം.
❤❤❤
👍🏻👍🏻
❤❤
👍👍
👍👍
❤️❤️❤️❤️