തോപ്പിൽ ദേവാലയത്തിലെ ഏകീകൃത കുർബാന വിമതന്മാർ പോയി കാണണം|SYROMALABAR|ROMANCATHOLIC|THOPPIL CHURCH|LC

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 63

  • @joshyek4098
    @joshyek4098 18 дней назад +2

    ✝️🙏അങ്ങനെ ശേഷിക്കുന്നവർ ഏങ്കിലും ദൈവകോപത്തിൽ നിന്ന് രെക്ഷപ്പെടട്ടെ ✝️🙏❤️‍🔥❤️‍🔥❤️‍🔥♨️♨️❤️❤️❤️❣️

  • @seekeroftruth3150
    @seekeroftruth3150 20 дней назад +7

    ഈ അച്ചൻമാർ ഇരിക്കുന്ന ഇടവകയും വിശ്വാസികളും ഭാഗ്യവാൻമാരും അനുഗ്രഹിക്കപെട്ടവരുമാണു.

  • @marykuttyjames72
    @marykuttyjames72 20 дней назад +2

    എല്ലാ അനുഗ്രഹങ്ങളും കിട്ടുന്ന മനോഹരമായ കുർബാന.🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jollymathew2706
    @jollymathew2706 18 дней назад +2

    ഒരുമയോടെ ബലി അർപ്പിക്കുവാൻ എല്ലാ വൈദികർക്കും മനസു തോന്നുവാൻ ഇടവരട്ടേ

  • @benoyjohn8153
    @benoyjohn8153 20 дней назад +3

    എല്ലാ ekam മേജർ അതിരൂപതയിലെ എല്ലാ അച്ഛന്മാർക്കും ക്രിസ്തുമസിന്റെയും.. പുതു വത്സരത്തിന്റെയും മംഗളാശംസകൾ...... 🙏🙏🙏

  • @thomasthaiyedailmathew7654
    @thomasthaiyedailmathew7654 20 дней назад +4

    Very good

  • @tommathewputhukattu5560
    @tommathewputhukattu5560 20 дней назад +1

    Amen hallelujah praise the lord

  • @thomasctthomas1447
    @thomasctthomas1447 19 дней назад

    Thanks Lord

  • @pappachanchakiath3025
    @pappachanchakiath3025 19 дней назад

    ജനങ്ങൾ മുട്ടുകുത്തുന്ന സമയവും വ്യത്യാസപ്പെടുത്തേണ്ടതായുണ്ട്.

  • @cherianthomas5909
    @cherianthomas5909 20 дней назад +5

    Praise the lord, thank you Jesus 🙏🙏🙏 congratulations pallupetta achaa

  • @bijupalluppettachaithanyab7849
    @bijupalluppettachaithanyab7849 20 дней назад +10

    Fr Saimon Palluppetta. Congregations

  • @JosemonAntony-ln8xp
    @JosemonAntony-ln8xp 19 дней назад

    swargathil urappayum pokum ee achan mar heros of heaven

  • @marygeorge5441
    @marygeorge5441 20 дней назад +1

    സുറിയാനി ഭാഷയിൽ പ്രാർത്ഥനാ ചൊല്ലാമോ?

  • @josecj6829
    @josecj6829 19 дней назад

    Mass issue resolved. Thr remaining issue is land issue Resolved it soon

  • @paulkaprem2285
    @paulkaprem2285 20 дней назад +1

    If not obeying the synoid holy kurbana, then dismiss those who disobey it. We can survive without the rebels.

  • @kmgeorge218
    @kmgeorge218 20 дней назад +3

    കുർബാനയുടെ നീളം കുറച്ചാൽ ജനങ്ങൾ സന്തോഷത്തോടെ പങ്കെടുക്കും .

    • @thomasjohn3594
      @thomasjohn3594 20 дней назад

      If you can ensure the steady flow of money for our lucirios life and do not object to our seamless interference in your life....WE WILL GRANT YOUR REQUEST WITHOUT ANY DIFFICULTY 😂

    • @babyjoseph5679
      @babyjoseph5679 20 дней назад +5

      പെസഹാ വ്യാഴാഴ്ചത്തെ തിരുവത്താഴത്തിനു ശേഷം കുരിശിൽ കിടന്നുകൊണ്ട് എനിക്ക് ദാഹിക്കുന്നു എന്ന് പറയുന്ന സമയം വരെ പട്ടിണികിടന്ന്കുരിശിൽ മരിച്ച ഈശോയെ അനുഭവിക്കാനും തൻറെ ശരീരരക്തങ്ങൾ നമുക്കു പങ്കുപറ്റി തരാനും തിരുമനസ് ആകുന്ന ബലിയർപ്പണം അല്പം നീണ്ടുപോയാൽ നമുക്കൊക്കെ ബുദ്ധിമുട്ടാണ് .എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെയൊക്കെ ആയി പോകുന്നത്? മലങ്കര സഭയിലും മാർത്തോമാ സഭയിലുമൊക്കെ രണ്ട് മൂന്ന് മണിക്കൂറാണ് ബലിയർപ്പണ സമയം .

    • @rosilythomas9994
      @rosilythomas9994 20 дней назад +3

      ഇത്ര വേഗത്തിൽ എങ്ങോട്ടാണ് ഓട്ടം. ഇന്ന് നിന്റെ ആത്മാവ് എടുക്കപ്പെട്ടാൽ???

    • @josekalan8724
      @josekalan8724 19 дней назад +2

      സുഹൃത്തേ, സിനഡ് അംഗീകൃത കുർബ്ബാനയുടെ സമയ ദൈർഘ്യം ഒരു മണിക്കൂറിൽ താഴെയാണ്, സന്ദേശവും, അറിയിപ്പുകളും കൂടുമ്പോഴാണ് കുർബ്ബാന സമയം കൂടുന്നതായി തോന്നുന്നത്, അത് സാരമില്ല. വിമത ളോഹ ധാരികൾ സിനഡ് കുർബ്ബാന ചൊല്ലുവാൻ നിർബന്ധിതരായ ചിലർ കുർബ്ബാനയെ വലിച്ചു നീട്ടി വിശ്വാസികളുടെയിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്, ആയതിനാൽ അനുഭവിച്ചറിയുക.😮

    • @johnsebastian4394
      @johnsebastian4394 19 дней назад

      nammal chila avasarathil yakkovakkarudaeyum,malankarakkarudayaem baliyil pankaduthittillae avarkku sheenem ella jangal latin kurvanayil pankeduthal entho kuravullathu polae thonnum

  • @and4246
    @and4246 20 дней назад +2

    പറഞ്ഞതൊക്കെ നടക്കുമോ?

  • @AugustineP.V
    @AugustineP.V 20 дней назад +1

    വൈദീകൻ പുറം തിരിഞ്ഞു നിൽക്കുമ്പോൾ അൾത്താരശുശ്രൂഷകരും തിരിഞ്ഞു നിൽക്കണം. അതോടൊപ്പം ജനങ്ങളും തിരിഞ്ഞു നിൽക്കണം.

  • @galoreentertainments1299
    @galoreentertainments1299 19 дней назад

    ജനാഭിമുഖം ❤️❤️❤️❤️

  • @marygeorge5441
    @marygeorge5441 20 дней назад

    കർട്ടൻ ഇടുകയാണെങ്കിൽ എല്ലായിടത്തു വേണം. അല്ലെങ്കിൽ ഇട്ടവരോട് മാറ്റുവാൻ പറയൂ. എന്നാലെ ഏകീകൃത കുർബാനയാകൂ

    • @jaivingeorge24
      @jaivingeorge24 4 дня назад

      കർട്ടൻ മാറ്റണം അല്ലേ??
      ഓടി വാ... ഇപ്പൊ മാറ്റിത്തരാം കേട്ടോ 😂

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 20 дней назад

    We need real catechism to all the laity.

  • @alphonsejohn1295
    @alphonsejohn1295 20 дней назад +1

    Udan varilla sahodara.

  • @nithinjosephthenan2972
    @nithinjosephthenan2972 19 дней назад

    ഇവര അല്ലോ സ്ഥാനമോഹികൾ '

  • @sebastianaj
    @sebastianaj 19 дней назад

    ഞാൻ തികച്ചും സിനഡ് കുർബാനയിൽ എല്ലാ ദിവസവും മുടങ്ങാതെ പങ്കെടുക്കുന്നവനാണ്. ആഴ്ചയിൽ കുറഞ്ഞത് നാലു ലത്തീൻ കുർബാനയിൽ എങ്കിലും അധികം ആയി പങ്കെടുക്കാൻ പരിശ്രമിക്കാറുണ്ട്. എല്ലാ കുർബാനയിലും ഒരേ പോലെ പങ്കെടുക്കാൻ സാധിക്കുന്നുമുണ്ട്. മറ്റൊരു സംസ്ഥാനത്താണ് ജീവിക്കുന്നത്. വിമതർ എന്നു കേൾക്കുമ്പോൾ അസ്വസ്ഥത തോന്നുന്നു. ആ വൈദികരും അഭിഷേകം കിട്ടിയവരല്ലേ. അവരും ഇക്കാലമത്രയും ദൈവീക ശുശ്രുഷയിൽ ആയിരുന്നവരല്ലേ. പ്രാർത്ഥിക്കാം. പരിശുദ്ധദ്മാവിന് നമ്മൾ ബുദ്ധി പറഞ്ഞു കൊടുക്കണോ
    Sorry Holy Spirit. I am praying for വിമതർ and അമ്മിവതർ. Happy Christmas

  • @Chakkappan-h8t
    @Chakkappan-h8t 19 дней назад

    😂😂😂😂😅

  • @lindagraceroy4357
    @lindagraceroy4357 20 дней назад

    Holy mass not synod mass

  • @jijupj2561
    @jijupj2561 20 дней назад

    😂😂😂😂

  • @davist.t3169
    @davist.t3169 19 дней назад

    Onnu pohdaa poo..nmare

  • @cyrilaugustin1742
    @cyrilaugustin1742 20 дней назад +3

    കഴിഞ്ഞ 4 വർഷമായി നാടക്കാത്തത് ഇനി നടക്കും എന്ന് ...ഒന്നു പോ ചേട്ടാ... തമാശ പറയാതെ..😂

  • @babusyriaceravimangalamtho2801
    @babusyriaceravimangalamtho2801 20 дней назад +6

    എറണാകുളം രൂപതയിൽ 500 വൈദീകർ ഉണ്ട്. താങ്കൾ വിചാരിച്ചത് ഇവിടെ ഏഴുവൈദീകരെ ഉള്ളൂ എന്നാണ്. അതുപോലെ പള്ളികളും സഭയെ നാറ്റിക്കാൻ വേണ്ടി ഇടുന്ന ഓരോ വീഡിയോകൾ '

    • @josephchacko8422
      @josephchacko8422 20 дней назад +1

      ആദ്യം സഭയെ നാറ്റിക്കുന്ന പരിപാടി ഏറ്റെടുത്തിരിക്കുന്ന എറണാകുളം ഗുണ്ടകൾ ആ പണി നിർത്തിയാൽ പിന്നെ സഭയിൽ ഒരു പ്രശനവും ഇല്ല .സഭയെ നാണംകെടുത്തതെ 34 രൂപതകൾ നിലകൊള്ളുമ്പോൾ വിമതന്മാർ കാട്ടിക്കൂട്ടുന്നത് എന്ധെല്ലാം കോപ്രായങ്ങളാണ് .

    • @judeantony723
      @judeantony723 20 дней назад +5

      നിനയ്ക്ക് ഇഷ്ടം വിമത സത്താൻ വർഗ്ഗത്തിൻ്റെ കോമളിതരവും രാഷ്ട്രിയ പാർട്ടിക്കരുടെ ജയ് വിളിയും കാത്ത് ഇരിന്നേ അതിനുള്ള ശിക്ഷ അധികം വൈകാതെ കിട്ടി കൊള്ളും

    • @VargheseVarki
      @VargheseVarki 20 дней назад

      500 എല്ലാ 5000 ഉണ്ടായാലും ഏറ്റുമുട്ടുന്നത് കർത്താവിനോടും സഭയോടുമാണ് മാർട്ടിൻ ലൂഥർ കിംഗ് മുതൽ എല്ലാ വിമതരും പത്രോസിൻ്റെ പാറയിൽ തല തല്ലി തകർന്നിട്ടെ ഉള്ളൂ, അതുതന്നെ ഇവിടെയും സംഭവിക്കും, ഇത് തൊഴിലാളി സംഘടനയല്ല,ഭൂരിപക്ഷമില്ല ആരാധനക്രമം തീരുമാനിക്കുന്നത്, വിമതരും അനുയായികളും തകരുക തന്നെ ചെയ്യും,ഒരു സംശയവും വേണ്ട,അതിനാൽ അനുതപിക്കുക,അനുസരിക്കുക,സഭയോടൊപ്പാം നിന്ന് ദൈവകോപത്തിൽ നിന്ന് വിടുതൽ നേടുക,അല്ലാതവൻ്റെ കുടുംബം,തലമുറയോളം കണക്ക് പറേയേണ്ടിവരും,ഉറപ്പ്,

    • @babusyriaceravimangalamtho2801
      @babusyriaceravimangalamtho2801 20 дней назад +3

      @@judeantony723 ആരാണ് വിമതൻ ' സ്വന്തം വീട്ടുകാരെ നിങ്ങൾ എങ്ങനെ കാണുന്നു എന്നുള്ളതാണ് ഇതിൻ്റെ ഉത്തരം.

    • @jomonjoseph72
      @jomonjoseph72 20 дней назад +2

      ആരാ സഭയെ നാറ്റിക്കുന്നത് എന്ന് ഞങ്ങൾ വിശ്വസിക്കൾക്കു അറിയാം വിമത സഹോതരാ എല്ലാം തീരും വിമതർ തകർന്നു തുടങ്ങി

  • @GeorgeP.D-t3g
    @GeorgeP.D-t3g 20 дней назад +1

    😅onnupodaThendy

  • @francismk6809
    @francismk6809 20 дней назад +1

    Nee karanjutheerkoo monne pinneyum monne

    • @judeantony723
      @judeantony723 20 дней назад

      പോട വിമത സത്താന ദുരെ പോ

  • @ranjitgeorge5538
    @ranjitgeorge5538 20 дней назад

    കണ്തിശ കണ്തിശ എന്ന് ചൊല്ലേണ്ടേ 🤔