Syro Malabar Holy Qurbana | Rev. Fr. Mathew Vennayappillil | Kuravilangad Church |

Поделиться
HTML-код
  • Опубликовано: 10 апр 2020
  • Syro Malabar Holy Qurbana | Rev. Fr. Mathew Vennayappillil | Kuravilangad Church |
    [Note: Please plug in your headphones for an enhanced audio experience!]
    റവ. ഫാ. മാത്യു വെണ്ണായിപ്പള്ളിൽ അർപ്പിക്കുന്ന സീറോ മലബാർ സഭയുടെ ആഘോഷമായ മുഴുവൻ പാട്ടുകുർബാന... കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിൽ നിന്നും
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Watch, Share & Subscribe Now...
    ⚠️ANTI-PIRACY WARNING⚠️
    This content is Copyright to Marth Mariam Media Ministries. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    © 2020 Marth Mariam Media Ministries
    #SyroMalabarChurch #KuravilangadChurch #ChristianDevotionalSongs #ChristianDevotionalMalayalamSongs #ChristianDevotionalNonStop #MalayalamChristianDevotionalSongs #MalayalamChristianDevotionalSongsNonStop #SuperHitChristiandevotionalSongsMalayalam #SuperHitChristiandevotionalMalayalamSongsNonStop #MalayalamDevotionalsongs #EverlastingHits #BeautifulChristianDevotionalSongs #HeartTouchingMalayalamChristiansongs #MalayalamChristianDevotionalsongs #MalayalamChristianSongs #OldMalayalamChristianSongs
    #marthmariammediaministries #kuravilangadchurch

Комментарии • 477

  • @jaisonv1776
    @jaisonv1776 2 года назад +47

    SYRO MALABAR CATHOLICS 😍😍😍🔥🔥🔥🔥

  • @xehram560
    @xehram560 4 месяца назад +3

    enna adipoli kurbanaya

  • @babymanikal2532
    @babymanikal2532 4 месяца назад +3

    വിദേശത്തിരുന്നു ഒരു കുർബാന കൂടാൻ സാദിച്ചതിനു ദൈവത്തിനു ഒത്തിരി നന്ദി

  • @Rosysheela
    @Rosysheela Год назад +17

    എന്റെ മകന്റെ ഭവ വിശ്വ സം കൊടുക്കണമെ ദൈവ വിശ്വസം ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമെ

  • @kochuthressiathomas3859
    @kochuthressiathomas3859 2 года назад +6

    കുറവിലങ്ങാട് മുത്തിയമ്മ യെ ഞങ്ങളുടെ വീട്ടിലുള്ള ഭിന്നതകൾ മാറ്റി യോജിപ്പുണ്ട് സ്നേഹവും സമാധാനവും തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @sijimoljoseph4090
    @sijimoljoseph4090 Год назад +27

    ഈ ഗായകസംഘത്തിന്റെ പട്ട് കേൾക്കുമ്പോൾ പഴയ കാലത്തിലേക്കു പോയി, രാവിലെ enittu പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നു പാട്ടുപാടിയതും എല്ലാം, ഇനി ഒരിക്കിലും തിരിച്ചുവരാത്ത ആ കാലം,..

  • @jishajino2283
    @jishajino2283 2 года назад +11

    ചെയ്യാത്ത തെറ്റിന് ഒരുപാട് മാനസിക പീഡനം നേരിടേണ്ടി വരുന്നു ഈശോയെ.. എല്ലാരും വെറുക്കുന്നു.. എനിക്കു സമാധാനം തരണേ ഈശോയെ 🙏

  • @BincyJoseph-rs8cb
    @BincyJoseph-rs8cb 5 месяцев назад +1

    എന്റെ മകൾക്ക് എല്ലാം വിഷയത്തിനൂംപാസയക്കണേ അവൾക്ക് sepൽത്തന്നജർമ്മനിക്ക്പോക്കുവാൻസാധിക്കണൈ എന്റെ

  • @ppyy3899
    @ppyy3899 Год назад +2

    ഭക്തി നിർഭരമായ ഒബാന കർബാന

  • @donasunny8286
    @donasunny8286 Год назад +14

    ഒരു മുഴുവൻ പാട്ട് കുർബ്ബാന അതും നല്ലത് കൂടാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. അമ്മക്കും എനിക്കും ഒരുപാട് ഇഷ്ടമായി. ഭക്തിപൂർവ്വം കൂടാൻ തോന്നിക്കുന്ന രീതിയിൽ ഉള്ള അർപ്പണം. കുർബ്ബാന കണ്ടവരെയും കാണുന്നവരെയും ഇനി കാണാൻ പോകുന്നവരെയും എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🛐🙏

  • @shijothomas8524
    @shijothomas8524 3 года назад +49

    ഒത്തിരി ദിവസങ്ങൾ കൂടി നല്ല ഒരു വി.കുർബാന കണ്ടു വളരെ നന്ദി ഇത് അർപ്പിച്ച വൈദികനും എല്ലാർക്കും ദൈവം എല്ലാരെയും അനുഗ്രഹിക്കട്ടെ ആമേൻ .

  • @babumathew4436
    @babumathew4436 Год назад +6

    ഒരായിരം 🙏🙏🙏താങ്ക്സ് ഒരു ബലി കുടുവാൻ സാധിച്ചതിന് 🙏🌹🙏🌹🙏🌹🙏🌹🦸🦸‍♂️🦸‍♀️🧜🧜🧜

  • @benjamindominic4214
    @benjamindominic4214 6 месяцев назад +4

    നല്ല ഒരു കുർബാന കണ്ടു
    എനിക്കിവിടെ (croatia) ഇവിടുത്തെ ഭാഷയിൽ ഉള്ള കുർബാനയെ ഉള്ളൂ..
    പിന്നെ sunday must ആയും പോകും..
    എന്നാലും തൃപ്തി ആകത്തില്ല
    ഈ കുർബാന എല്ലാ ഞായറാഴ്ചയും ലൈവ് ഉണ്ടാരുന്നേൽ ❤❤

  • @elsystephen3426
    @elsystephen3426 Месяц назад

    Jesus please heal all my sickness and bless my family and protect my family from evil spirits and bless my children get marry soon amen

  • @vavaminnus
    @vavaminnus Год назад +14

    ഒരായിരം നന്ദി അച്ഛാ നല്ല കുർബാന ആയിരുന്നു 🙏🙏🙏

  • @mollyjoseph6554
    @mollyjoseph6554 Год назад +1

    Deyvame nanny Ella anugrahathynum...

  • @user-sd8tq1ns2j
    @user-sd8tq1ns2j 3 месяца назад +1

    ഈശോയെ നന്ദി 🙏🙏🙏

  • @manjushamarkam8948
    @manjushamarkam8948 Год назад +1

    Amen bahut acha lagta hai me ye song mujhe aata hai

  • @celinammajames7085
    @celinammajames7085 2 года назад +2

    Ande Esoye Annayioum Andekudubathayioum Allvarayioum Avduthe Parisudalmavekodunirakaneme. Amen

  • @anjuabraham9318
    @anjuabraham9318 Год назад +1

    Ente esoye Ente prarthanakalum niyoganlum ange sannidhiyil samarpikunnu.Ente Mel alivu thonnane

  • @ppyy3899
    @ppyy3899 Год назад +1

    മുത്തിയമ്മെ എന്റെ മക്കൾ ആയ ആരോഗ്യ ഐശ ഐശ പര്യം അനു നിയനമെ

  • @sebysebijohn4134
    @sebysebijohn4134 2 года назад +29

    അമ്മേ മാതാവെ ഞങ്ങളേയും ലോകം മുഴുവനേയും സകലതിൻ മകളിൽ നിന്നും കാത്തു കൊള്ളണമെ

  • @sajijose9226
    @sajijose9226 Год назад +1

    ഈശോയെ ഞങ്ങളുടെ ഞങ്ങളുടെ കുടുംബത്തെ ഓണാക്കി തീർക്കണമേ

  • @raodasappan1402
    @raodasappan1402 Год назад +9

    ❤️നല്ല പാട്ട് എല്ലാവിധ 👍🌹❤️നന്മകളും നിറയട്ടെ ❤️ആമേൻ ❤️ആമീൻ ❤️സ്വാമി ശരണം 🌹🌹🌹അണിയറ എല്ലാവർക്കും പ്രാർത്ഥനയോടെ ആമേൻ ❤️❤️❤️

  • @babumathew4436
    @babumathew4436 Год назад +1

    Anta muthiamma kavalayirikkanamae🙏🙏🙏

  • @joshythomas8983
    @joshythomas8983 2 года назад +2

    Ente eesoye, orupad nanni🥰

  • @kuttiyammachacko5385
    @kuttiyammachacko5385 2 года назад +3

    നല്ല കുർബാന ഇനിയും കാണാം ആഗ്രഹിക്കുന്നു

  • @mariasini4650
    @mariasini4650 Год назад +1

    Thanku so much morning qurbana kandittanu dutykku pokunnath 🙏🙏🙏🙏

  • @sabeenaabraham8526
    @sabeenaabraham8526 Год назад +4

    God bless. Amen father good morning. വളരെ നന്നായിരുന്നു നല്ല ഭക്തിയോടെ ഞങ്ങൾ കാന്നുന്നവർക്കും ഈ കർബന ആശ്വസവും മനശാന്തിയും കിട്ടി ഗാനം പാടുന്ന വർക്കും ഭക്തിയോടെ പാടി അച്ചനെയ്യം ഗാനം പാടിയവരെയും കുർബാന കണ്ട ന്തങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @kandanattjosephk.t.joseph8046
    @kandanattjosephk.t.joseph8046 Год назад +2

    കിടപ്പു രോഗിയായ ഇഷ്ടം ആയി 🙏🏻🙏🏻🙏🏻
    നന്ദി 🙏🏻🙏🏻🙏🏻

  • @shen7969
    @shen7969 2 года назад +5

    ഈശോയെ അങ്ങയെ ആരാധിക്കാൻ ഒരു ദിവസം കൂടി നൽകി യതിനെ ഓർത്ത് അങ്ങേയ്ക്കു നന്ദി പറയുന്നു. യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം 🙏❤

  • @adiandabhinav8767
    @adiandabhinav8767 2 года назад +3

    Anta mathava karuna kanikkanama yeshuva anta prarthana kelkkanama anta attan achiya veettil ninnum purathakkarutha anta achiya rakshikkanama amen 🙏🙏🙏🙏❤❤❤❤❤❤

  • @joicegeorge4157
    @joicegeorge4157 8 месяцев назад +3

    Enikkoru nalla joli tharaneeee Eshoyeee ❤❤

    • @user-pt4bn3vx3m
      @user-pt4bn3vx3m 3 месяца назад

      🙏👍

    • @jobingeorge8821
      @jobingeorge8821 Месяц назад

      ജോലി കിട്ടിയോ സുഹൃത്തേ..,..

    • @joicegeorge4157
      @joicegeorge4157 Месяц назад

      @@jobingeorge8821 enikku daivam nalla oru job thannuu....tnq

  • @arunc8938
    @arunc8938 2 месяца назад

    Ente Eeshoye enterprise familyude preshnahgl Matti tharename

  • @layammajohn3937
    @layammajohn3937 Год назад +5

    ആയിരം ആയിരം നന്ദി പറയുന്നു എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ അമ്മേ 🙏💝🫀🏵️💕🌷🥀🪴🌺🌸💐👏

  • @bebesuni9895
    @bebesuni9895 Год назад +3

    Lord I love you I need you please give me Blessings Amen 🙏🙏🙏

  • @sumankjhon6892
    @sumankjhon6892 2 года назад +3

    നല്ല കൊയർ പാട്ടുകൾ നല്ല വൃത്തിയായി പഠിച്ചിട്ടുണ്ട് 🙏🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻 കുർബാന പാട്ടുകൾ സൂപ്പർ

  • @lissymathew1781
    @lissymathew1781 Год назад +2

    Lord give me peace be with me Jrsuus amen

  • @emybyndoor6310
    @emybyndoor6310 Месяц назад

    Jesus Heal my heart and lungs that l may be able to continue my mission.

  • @jomont.o1881
    @jomont.o1881 Год назад +4

    🌹🌹🙏🙏ഈശോയെ എല്ലാവരെയും സമർത്ഥമായി അനുഗ്രഹിക്കണേ ആമേൻ

  • @lissymathew1781
    @lissymathew1781 Год назад +1

    Mithiamme kathilolla give me peace of mind amen bless my family and protectmy children🎉❤

  • @elsammaraju3775
    @elsammaraju3775 Год назад

    Eeshoyee agaude parishudhalmavine njalku tharename

  • @josephpalamattom5742
    @josephpalamattom5742 Год назад +1

    Eessoye Kadam Rohan viduthal thayee Pari vRadana bhalangal thayee makkal Kalpana palichhu nadakkan anugrahikkaname

  • @noratreesarobin7402
    @noratreesarobin7402 2 года назад +7

    Ente marriage nadathi thanna achan .... Veendum oru qurbanayil kandadhil orupad sandosham ... Eshoye angekku orupad Nanni 🙏🙏🙏

  • @user-xc9zf9zf2r
    @user-xc9zf9zf2r 9 месяцев назад +1

    thank you god🌹🌹🌹🌹🌹🌹🌹

  • @nj7709
    @nj7709 9 месяцев назад +1

    ബ്ലെസ്സഡ് മാസ്സ് amen

  • @rappelputhenveetil5344
    @rappelputhenveetil5344 Год назад +4

    Very nice voice

  • @sheebaskitchen861
    @sheebaskitchen861 2 года назад +3

    Nalloru kurbana nammude cheruppakalam ormichu... Othiri nanniyunde

  • @kuriant1066
    @kuriant1066 3 года назад +7

    നല്ല കുർബാന

  • @Aleyamma228
    @Aleyamma228 2 года назад +2

    Esoya orayiram nanni. Parayunnu

  • @sabumathew8626
    @sabumathew8626 3 года назад +13

    ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമേൻ

  • @babumathew4436
    @babumathew4436 Год назад +2

    Mathava 🙏🙏🙏 ആമേൻ

  • @selvishibu9425
    @selvishibu9425 Год назад

    Karththave nangale makalude exm viayathinay prathikanme avalulde karangal uyarthanam🙏🙏

  • @sanishxavier5241
    @sanishxavier5241 5 месяцев назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏👏🏻

  • @varghesejoy9431
    @varghesejoy9431 2 года назад +6

    This Priest has a divine grace to celebrate Mass..

  • @selvishibu9425
    @selvishibu9425 Год назад +1

    Anna ke vijayam nalkanme avlkvendi parthikaname ameen 🙏🙏

  • @babymanikal2532
    @babymanikal2532 4 месяца назад

    നന്ദി ദൈവമേ

  • @mollyjoseph6554
    @mollyjoseph6554 Год назад +2

    Achaneyum team members neyum Deyvam anugrahykkatte...amen

  • @rosammathomas2949
    @rosammathomas2949 2 года назад

    Yeasoye yeekurbanayil Othyry vishamikkunna makkale Dhyleebineyium kudumbangangaleyium samarppikkunnu yeasoye vishamangal matty anugrahykkennameamen.

  • @varghesejoseph4216
    @varghesejoseph4216 2 года назад +8

    Amen thanks for our lord Jesus Christ.
    Very beautiful mass Love is with Jesus Amen

    • @babujoseph2011
      @babujoseph2011 2 года назад

      ഴ്
      LpllZ

    • @thressyammajoseph2695
      @thressyammajoseph2695 Год назад

      അമ്മേ എന്റെ മേൽ കൃയുണ്ടാകണമെ🙏🙏🙏🔥🔥🔥🙏🙏🙏🙏

    • @thressyammajoseph2695
      @thressyammajoseph2695 Год назад

      ഏശുവേ തിരുരക്ത്താൽ കഴുകണമേ അഭിക്ക്ഷേ കം ചെയ്യണമേ🙏🙏🙏🔥🔥🔥🙏🙏🙏

  • @gracyjohn9326
    @gracyjohn9326 2 года назад +3

    Yeshuve sthothram yeshuve nanni 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @saaloose6793
    @saaloose6793 Год назад +3

    Nalla feel ulla qurbana 🙏🙏🙏

  • @ushamathew5026
    @ushamathew5026 2 года назад

    Muthiyammablessusprotectussaveuscureusamen🙏🌹🙏

  • @rosammathomas2710
    @rosammathomas2710 3 года назад +4

    Yeasoye nadhy sdhuthy Aradhana Mahathovum.Amen.

  • @sajinsamuel3985
    @sajinsamuel3985 2 месяца назад

    Amen 🙏 🙏 🙏 🙏
    Praise the Lord ❤

  • @elizangelo2006
    @elizangelo2006 10 месяцев назад +1

    Wonderfull music, wonderfull liturgy! greatings from Brazil.

  • @alicealice4222
    @alicealice4222 2 года назад +6

    യേശുവേ കരുണയായിരിക്കേണ ഒരു ഭവനം നൽകണമെന്ന് അപേക്ഷിക്കുന്നു 🙏🙏

  • @sheejapasheejapa4687
    @sheejapasheejapa4687 2 года назад +8

    Eshoye njagalude melum lokam muzhuvanteyum Melum karunayakename Amen🙏🙏🙏

  • @sailkr6556
    @sailkr6556 2 года назад +1

    അമ്മ മാതാവ് ആമേൻ

  • @alphonsatomy8153
    @alphonsatomy8153 2 года назад +2

    Eesoye jagallude kudumbthe annugragikkannem

  • @anishajoseph5541
    @anishajoseph5541 2 года назад

    Entey esoyey entey kungungaley kathoney

  • @lissysunny1502
    @lissysunny1502 5 месяцев назад

    Ente Eesoye enteprarthanakalum niyogangallum sadhichutharename.

  • @josephjohn2323
    @josephjohn2323 2 года назад +1

    Watching Thanks giving on occasion of New Year 2022

  • @woohaan904
    @woohaan904 2 года назад +2

    🌷Praise the Lord! 🌷
    🌷 🌷 🌷 Amen Amen 🌷 🌷 🌷
    🌷 🌷 🌷 🌷 🌷 ⛪ 🌷 🌷 🌷 🌷

  • @mkkantony8769
    @mkkantony8769 4 месяца назад

    ഭക്തിനിർഭരമായ്യകുർബ്ബാന..ദൈവത്തിനുസ്തുതി
    .

  • @kandanattjosephk.t.joseph8046
    @kandanattjosephk.t.joseph8046 Год назад +1

    സന്തോഷം 🙏🏻🙏🏻🙏🏻

  • @milbidevasia3688
    @milbidevasia3688 Год назад +4

    Thank you Jesus

    • @georgepc8394
      @georgepc8394 Год назад

      Amme Antechakochimonaiyum lsabelTherasiayum Anugrahikkanam Amen

  • @jineshjinesh6810
    @jineshjinesh6810 2 года назад +3

    Thankyou.Jesus. Amen

  • @rajeshknkattamparampil105
    @rajeshknkattamparampil105 3 года назад +7

    Nallaoru.holymass...palliyilpoyi.pankedukkunnathupolulla.anubhavam.thankyou.father..

  • @manojmathew2455
    @manojmathew2455 2 года назад +1

    യേശുവേ നന്ദി ആരാധന സോസ്ത്രം ആമ്മേൻ

  • @aaronbprem2078
    @aaronbprem2078 2 месяца назад

    Karthaaveeee pithaveeee kaarunyavaaneee kaatholaneeeee

  • @jijithomasjijithomas9667
    @jijithomasjijithomas9667 3 года назад +2

    Patti kurbana very good

  • @mariajames3262
    @mariajames3262 2 месяца назад

    Jesus have mercy on us

  • @komalampk2066
    @komalampk2066 2 года назад

    Lokammuzhuvanteyum mel karunayayirikkaname.amen

  • @joyjoseph9171
    @joyjoseph9171 Год назад +1

    🙏Amen Jesus Christ praise the lord amen Amma mathave please pray for us amen 🙏

  • @jineshjinesh6810
    @jineshjinesh6810 2 года назад +1

    Godblesyou.Amen

  • @manjuthomas4090
    @manjuthomas4090 Год назад +2

    Word of God was read in a way that it would reach to hearts ♥️ , especially the passages about Love.. well done to the alter boy

  • @shajupr4853
    @shajupr4853 7 месяцев назад +1

    Super ❤❤❤❤

  • @anupamageorge1718
    @anupamageorge1718 2 года назад +8

    നന്ദി ദൈവമേ......❣️

  • @abinvarghese713
    @abinvarghese713 11 месяцев назад +3

    🙏🙏

  • @nidhincherian3031
    @nidhincherian3031 2 года назад +9

    God bless all✝️🙌

  • @sivadasang5816
    @sivadasang5816 Год назад

    YesuvinuSthothram

  • @rosammathomas2710
    @rosammathomas2710 3 года назад +2

    Amen...,...Amen.....Amen.......

  • @neethumathew3165
    @neethumathew3165 11 месяцев назад +1

    Amen

  • @remadevivp9555
    @remadevivp9555 2 года назад

    Amme makkale rakshikkaname

  • @francisannxavier3541
    @francisannxavier3541 2 года назад +2

    അച്ഛാ ,നാളെ എൻറെ ചേട്ടന് SSLC ഹിന്ദിയുടെ പരീക്ഷയാണ് പ്രത്യേകം പ്രാർത്ഥിക്കണേ ചേട്ടനെ ഹിന്ദി ബുദ്ധിമുട്ടാണ് പ്രത്യേകം പ്രാർത്ഥിക്കണേ🙏🏼🙏🏼🙏🏼

  • @gigijose2366
    @gigijose2366 2 года назад +9

    ആമ്മേൻ 🙏🏾🙏🏾🙏🏾🙏🏾

  • @sherlysebastian8071
    @sherlysebastian8071 2 года назад +1

    Thank god. My Lord help us to build our house.

  • @saniyasthekkedam9474
    @saniyasthekkedam9474 2 года назад +1

    Praise the lord

  • @user-wd2nx6tt9h
    @user-wd2nx6tt9h 10 месяцев назад +1

    Amen🙏🙏🙏🙏🙏