Dasettan@84

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 233

  • @dinesanayyappath1220
    @dinesanayyappath1220 7 месяцев назад +1

    അപൂർവ്വമായ സുകുമാരകലയുടെ നാദവിസ്മയമാണ് രണ്ടു നൂറ്റാണ്ടുകാലത്തിന്റെ ഏകശതകത്തിനപ്പുറം ഭൂമിയിൽ ജീവിച്ച ഗാനഗന്ധർവ്വൻ എന്നു വിളിക്കുന്ന നമ്മുടെ ദാസേട്ടൻ,, ഒരു ജനതയുടെ മുഴുവൻ സന്തോഷവും സങ്കടങ്ങളിൽ പോലും ഈ മഹാ ഗായകന്റെ വിലപ്പെട്ട സ്വാധീനം മറക്കാനാവില്ല, വരും തലമുറകളിലും ഈ സൗഭാഗ്യം വരമായി വരുന്നതായിരിക്കും,, അദ്ദേഹത്തിനു ഭാരതരത്ന പുരസ്‌കാരം നേരിട്ടു കൊടുക്കാനുള്ള ഭാഗ്യം ഭാരതത്തിനു ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ട് ദാസേട്ടന് ജന്മദിനാശംസകൾ നേരുന്നു, ഈ ഭൂമിയിലെ ഏറ്റവും ദീർഘമായ ആയുരാരോഗ്യവാനായി ഇവിടെത്തെ സംഗീതോപാസകൻ ശ്രീ യേശുദാസിനു ഇവിടെ വാഴുവാൻ ദൈവം ഇടവരുത്തട്ടെ,,,🙏❤🙏

  • @anjanagnair6151
    @anjanagnair6151 9 месяцев назад +9

    ഇന്ത്യയിലെ ഒരു ഗായകനും ഇത്രയധികം സ്നേഹം കിട്ടിക്കാണില്ല, ദാസേട്ടാ ❤🎉

    • @kbnirmaladevi5852
      @kbnirmaladevi5852 9 месяцев назад +1

      ഇന്ത്യയിലെന്നല്ല, ലോകത്തൊരു ഗായകനും- ഒരു വ്യക്തിക്കും - മനുഷ്യമനസ്സിനെ ഇത്രയും സ്വാധീനിക്കാനും ജനകോടികളുടെ സ്നേഹവും ആരാധനയും സമ്പാദിക്കാനും കഴിഞ്ഞിട്ടുണ്ടാവില്ല.

  • @bijubiju7422
    @bijubiju7422 3 месяца назад +1

    ലോകത്തിൻെറ ഗാന ഗന്ധ൪വന് 1000 പിറന്നാൾ ആശംസകൾ❤

  • @joshykappil
    @joshykappil 9 месяцев назад +12

    ഏഴു സ്വരങ്ങളും...!
    എഴുപത് വർഷവും...!!
    മാറുന്നത് കാലം മാത്രം!!
    ആ നാദം... ഒരു ഗംഗാ പ്രവാഹമായ് ഇനിയും അനുസ്യൂതം ഒഴുകട്ടെ....!#happy84thbirthday dear #dasetta 🙏❤🎼🎉🎂

  • @deepa313
    @deepa313 9 месяцев назад +46

    ദാസേട്ടാ ഈ പുണ്യ ദിനം ഞങ്ങൾക്ക് നൽകിയ ഭഗവാനോട് ഇനിയും ഇതു പോലെ ഈദിവസങ്ങൾ ധാരാളമായി ഞങ്ങൾക്ക് നൽകണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .. 🙏

    • @JoseJose-e9m3y
      @JoseJose-e9m3y 9 месяцев назад +1

      Happy birth day daseta oru 100 vayasu vare paada daivam anugrahikate

    • @mathewjose6987
      @mathewjose6987 9 месяцев назад +1

      Oro malayaliyudeyum prarthanayanu ithu.

    • @sun945
      @sun945 9 месяцев назад

      Popup 0😮0

    • @sivadhasng2122
      @sivadhasng2122 9 месяцев назад

      ​😊😅😮

    • @sivadhasng2122
      @sivadhasng2122 9 месяцев назад

      ​😢😮😅

  • @unnikrishnan6651
    @unnikrishnan6651 9 месяцев назад +11

    ഇനിയും ഞങ്ങളുടെ കൊച്ചു മക്കൾക്ക് ഈ ഗാനം നേരിട്ട് കേൾക്കാൻ ഉള്ള സൗഭാഗ്യം ഈശ്വരൻ നൽകട്ടെ 🙏🙏ആശംസകൾ ❤️❤️

  • @sruthilayam7117
    @sruthilayam7117 9 месяцев назад +8

    എല്ലാ മനുഷ്യരും പ്രായമാകും എന്നിരുന്നാലും ദാസേട്ടൻ ചെറുപ്പമായി ഇരിക്കാൻ ഞാൻ ആഗ്രഹിച്ചു പോകുന്നു... 🙏🏻🙏🏻🙏🏻🙏🏻

    • @annievarghese6
      @annievarghese6 9 месяцев назад

      സത്യം മാത്രം

    • @Artvloger838
      @Artvloger838 9 месяцев назад

      Happy Birthday Dasetta 🙏🙏🙏

  • @djayakumar20
    @djayakumar20 9 месяцев назад +2

    ഗാനഗന്ധർവ്വൻ ദാസേട്ടൻ എല്ലാ സുഖത്തിലും , ദുഃഖത്തിലും ഭക്തിയിലും ഓരോ മനുഷ്യൻ്റെ യും ഒപ്പം നൂറ്റാണ്ടുകളായി ജീവിക്കുന്നു. പ്രകൃതിയിൽ ജീവശ്വാസം പോലെ നമ്മോടൊപ്പം ഉണ്ട്. ജഗദീശ്വരൻ അദ്ദേഹത്തെയും കുടുംബത്തെയും ഇങ്ങനെ ആരോഗ്യത്തോടെയും ആയിശ്വര്യത്തോടെയും കത്തുകൊള്ളുവാൻ അദ്ദേഹത്തിൻ്റെ 84എം ജന്മനാളിൽ പ്രാർത്ഥിക്കുന്നു. ശബ്ദം കൊണ്ട് മാന്ത്രികത തീർക്കുന്ന അദ്ദേഹത്തെ മാന്ത്രിക്ക് ഗായകൻ എന്നും, മനുഷ്യ കുലം ഇഷ്ടപെടുന്നതുകൊണ്ട് മധുര ഗായകൻ എന്നോ, ദൈവങ്ങളെ ഉറക്കുവാനും ഉണർത്തുവനും ഉപയോഗിക്കുന്ന ഗായകനെ ദേവഗായകനെന്നും . ഈ മഹാപ്രപഞ്ചം തന്നെ നിറഞ്ഞു നിൽക്കുന്ന നമ്മുടെ ദാസേട്ടന് മലയാളികളുടെ അഹങ്കaരമായ ദാസേട്ടനു അൽഭുത് ഗായക് എന്നും ചേരും🙏🌼🌼🙏💞

  • @binuyt
    @binuyt 9 месяцев назад +18

    ഏറ്റവും പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ... 🙏🏻🙏🏻🙏🏻❤❤❤

  • @Unnikrishnan-nc2qe
    @Unnikrishnan-nc2qe 9 месяцев назад +10

    ദാസേട്ടന്റെ പാട്ടുകൾ കേൾക്കു ക എന്നത് എന്റെ ഒരു ഹോബിയാണ് ' അദ്ദേഹത്തിന്റെ പാട്ടില്ലാത്ത ഒരു ലോകത്തെ പറ്റി എനിക്ക് ചിന്തിക്കാൻ കഴിയില്ല ദാസേട്ടന് ഒരു കോടി പിറന്നാൾ ആശംസകൾ❤❤❤❤❤

    • @annievarghese6
      @annievarghese6 9 месяцев назад

      ദാസേട്ടൻ്റെ മധുരസ്യരം കേൾക്കാതെ ഒരു ദിവസം പോലും കടന്നുപോകില്ല അതുഞങ്ങളുടെ അമൃതമാണു

  • @jobyjacob6894
    @jobyjacob6894 9 месяцев назад +5

    ഞാൻ 1976 ൽ ജനിച്ചു....സംഗീതപ്രേമികൾക്ക് ജനിക്കാൻ പറ്റിയ സമയം... റേഡിയോ മാത്രമായിരുന്നു അക്കാലത്തെ സൗഭാഗ്യം. ദാസേട്ടന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നതിൽപ്പരം മറ്റെന്തു വേണം... ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു....🙏

  • @indusivakumar-fy3oc
    @indusivakumar-fy3oc 9 месяцев назад +11

    ഗാനഗന്ധർവ്വന് ഒരായിരം ജന്മദിനാശംസകൾ ❤👏👏

  • @manojvasudev273
    @manojvasudev273 9 месяцев назад +5

    ഇ വീഡിയോ കാണുമ്പോഴും റേഡിയോ യിൽ നിന്ന് ദാസേട്ടന്റെ ഗാനം❤❤❤❤❤❤❤❤❤❤❤❤❤ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ❤❤❤❤❤❤

  • @sreekumarsreekumar6442
    @sreekumarsreekumar6442 9 месяцев назад +1

    ദാസേട്ടന്റെ ഗാനം കേട്ട് വീണ്ടെടു ത്തതാണ് എന്റെ ആരോഗ്യം. ആ പുണ്യവും ആരോഗ്യവും ദാസേട്ടന് അവകാശപ്പെട്ടതാണ്. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും ദാസേട്ടന് നൽകട്ടെ 🙏🙏🙏

  • @adorableworldwatch
    @adorableworldwatch 9 месяцев назад +21

    നാദ അവതാരമായ ദാസേട്ടന്റെ തൃപ്പാദങ്ങളിൽ അനന്ത കോടി പ്രണാമം.❤❤🙏❤️🌷🌷🌹

  • @monsabmabm4084
    @monsabmabm4084 9 месяцев назад

    ദാസേട്ടന് 100ആയുസ് ഉണ്ടാകണമെന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു ദാസേട്ടന്റെ പാട്ടുകൾ വേദികളിൽ പാടുന്ന ഒരു ഗായകനാന്നുഞാൻ ദാസേട്ടന്റെ ജീവിതകാലത്ത് എനിക്ക് ജന്മം നൽകിയ ഈശ്വരനോട് ഈ അവസരത്തിൽ നന്ദിപറയുന്നു

  • @Rajesh_KL
    @Rajesh_KL 9 месяцев назад +4

    അടങ്ങാത്ത ആരാധനയും ഒപ്പം അദ്ദേഹത്തെ ഇത്രയധികം ആളുകൾ ആദരിക്കുന്നതും സ്നേഹിക്കുന്നതും ഒക്കെ കണ്ട് ഏതാണ്ട് ഒരു മണിക്കൂർ നേരം മനസ് വല്ലാത്തൊരു സമർദിലായി പോയി .... കണ്ണുൿൽ ഈറനണിഞ്ഞു ശ്വാസം നിലക്കുന്നതായി പോലും തോന്നി .... ദാസേട്ടാ അങ്ങേക്ക് എല്ലാ അശ്വര്യവും ഇനിയും ഉണ്ടാവട്ടെ 🙏

  • @Ratheesh-l9o
    @Ratheesh-l9o 9 месяцев назад +8

    പ്രിയപ്പെട്ട ദാസേട്ടാ ഒരുകോടി പിറന്നാൾ ആശംസകൾ 🙏❣️❣️❣️❣️❣️

  • @pvdhaneeshsree
    @pvdhaneeshsree 9 месяцев назад +18

    ആറു തവണ നേരിട്ട് ആ നാദ വിസ്മയം ആസ്വദിക്കാൻ ഉള്ള ഭാഗ്യം ദൈവം തന്നു... ജന്മം സുകൃതം ആയി 🙏🙏

  • @vasum.c.3059
    @vasum.c.3059 9 месяцев назад +7

    ദാസേട്ടന് ജന്മദിന ആശംസകളും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു.🙏🎉🎵🎶

  • @Manu_Nayar
    @Manu_Nayar 9 месяцев назад +3

    Happy birthday dasetta❤ from dubai

  • @lissyfrancis6594
    @lissyfrancis6594 9 месяцев назад +3

    ദാസേട്ട അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം. ഈ നാഥാ ധാര ഒരിക്കലും ഈ പ്രകൃതി ഉള്ളിടത്തോളം കാലം ഈ മണ്ണിൽ അലയടിക്കട്ടെ 🙏

  • @LoveBharath
    @LoveBharath 9 месяцев назад +8

    Desettan is an emotion for all malayalis.. for every song.. we have some memories attached to it.. right from 70s song till recently..

  • @bijukadungalath4328
    @bijukadungalath4328 9 месяцев назад +3

    കേവലം ജനുവരി പത്തിന് ഓർക്കുവാനോ കേൾക്കുവാനോ മാത്രം ഉള്ളതല്ല ഗന്ധർവ്വ സംഗീതം.
    ആ കേൾവി, ആ സംഗീത ധാരയുടെ ആസ്വാദനം എന്റെ നിത്യചര്യയാണ്.

  • @balasubramanis1399
    @balasubramanis1399 9 месяцев назад

    പ്രിയപ്പെട്ട ദാസേട്ടന് എന്റെയും കുടുംബത്തിന്റെയും ജന്മദിനാശംസകൾ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ നൽകട്ടെ പ്രാർത്ഥനയോടെ ആമേൻ.

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 9 месяцев назад +3

    ദാസേട്ടന് കോടി കോടി ജൻമദിനാശംസകൾ...ആയുരാരോ ഗ്യ സൗഭാഗ്യങൾ നേരുന്നു

  • @rachanagrafix6781
    @rachanagrafix6781 9 месяцев назад +7

    മലയാളത്തിന്റെ ഗാനഗന്ധര്‍വ്വനു ഒരായിരം ജന്മദിനാശംസകള്‍❤❤

  • @SWAMY2023
    @SWAMY2023 9 месяцев назад +5

    THE UNIVERSAL SINGER...... YESUDAS 🙏😍🤎
    The one and only Celestial Singer whose voice fills the body, mind & soul.... Great Great Great 🤎

  • @Chirakkal.Sreehari.
    @Chirakkal.Sreehari. 9 месяцев назад +2

    Dasettanu orayiram pirannalasamsakal.. Sarveswaran anugrahikkatte❤️❤️🙏🏻🙏🏻.. Deerkhayussum arogyavum nerunnu.. Sangeetha kulapathi.. Nammude swantham gaanagandharvan❤️❤️❤️Proud

  • @MNSPrasad-q9o
    @MNSPrasad-q9o 9 месяцев назад

    ഈശ്വരൻ സംഗീതമായ് വന്നതാണ് യേശുദാസ്.ഈ ഈശ്വരൻ ഈ ഭ്രൂമിയിൽ നിന്ന് മടങ്ങിപ്പോകരുതേ! എന്ന് സ്വാർത്ഥമായി ആഗ്രഹിച്ചുപോകുന്നു!.
    ഹ്രദയം നിറഞ്ഞ ജൻമദിനാശംസകൾ.🎉 ----------MNSPrasad.

  • @bijins1468
    @bijins1468 9 месяцев назад +3

    Dileep&Dasettan Combo's 🔥ഏറ്റവുഠ കൂടുതൽ ഹിറ്റുകൾ🎉🎉🎉🙌💕

  • @anithabs9501
    @anithabs9501 9 месяцев назад +2

    ദാസ് സാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Gansihrs
    @Gansihrs 9 месяцев назад +3

    Happy Birthday Yesudas Sir...🎉🎉🎉praying GOD to give you good health, happiness for your entire life. Also keep Singing for us.🙏🙏💐💐

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 9 месяцев назад +2

    ദാസേട്ടനെ പിറന്നാളാശംസകൾ ഇനിയും ഒരുപാട് കാലം നമ്മുടെ കൂടെ ദാസേട്ടൻ ഉണ്ടാകട്ടെ

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 9 месяцев назад +1

    ❤തലച്ചോറിന് ആത്മാവിനോടുള്ള പ്രണയമാണ് സംഗീതം ❤️

  • @georgethomasn1504
    @georgethomasn1504 9 месяцев назад +4

    Happy Birthday Dear Dasetta...🎂❤️😊
    Pranaamam... 🙏🙏🙏

  • @sobhavijayan8118
    @sobhavijayan8118 9 месяцев назад +1

    ദാസേട്ടന്റെ കാലഘട്ടത്തിൽ ഈ ഭൂമിയിൽ ജീവിക്കാനായി എന്നതുതന്നെ മഹാ ഭാഗ്യം. ഈശ്വരാനുഗ്രഹം. ദാസേട്ടന് ഒരു നൂറു പിറന്നാൾ ആശംസകൾ. ദൈവം ആയുരാരോഗ്യ സൗഖ്യം തരട്ടെ എന്ന് ഹൃദയത്തിൽ തൊട്ടു പ്രാർത്ഥിക്കുന്നു 🙏

  • @hcadambi1
    @hcadambi1 9 месяцев назад

    Happy birthday 🎈🎂🎁 ❤❤.
    God bless you Dr Yesudas. I consider myself being blessed to meet a divine person like you.
    I remember the day I met you in Chicago concert in 1993.
    ❤❤❤❤❤❤❤

  • @valliyammalak2645
    @valliyammalak2645 9 месяцев назад +5

    ❤ Happy Birthday to you Daseetta.❤❤❤

  • @antok.i8527
    @antok.i8527 9 месяцев назад +2

    Happy Birthday ദാസേട്ടാ.ദാസേട്ടന് ദൈവം ആയൂരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.

  • @bijunelsonnelson3302
    @bijunelsonnelson3302 9 месяцев назад +3

    HAPPY BIRTHDAY DASETTA...🎂🎂🎂💜💜💜💚💚💚💜💜💜🙏🙏🙏

  • @balavakkayil7797
    @balavakkayil7797 9 месяцев назад

    Sharath...sreeragamo ... എന്ന പാട്ട്.....എന്തിനാണ് ഇത്രയും വിറപ്പിച്ചത്‌...എത്ര മനോഹരമായാണ് ദാസേട്ടൻ ഇത് ആലപിച്ചിട്ടുള്ളത്...

  • @c.k.sureshjoseph6926
    @c.k.sureshjoseph6926 9 месяцев назад

    ഈ പ്രോഗ്രാം കണ്ടു കണ്ണ് നിറഞ്ഞു പോയി...ആയിരമായിരം ജന്മദിന ആശംസകൾ.... ❤️❤️🥰🌹🌹🌹

  • @sasikadaikkal6124
    @sasikadaikkal6124 9 месяцев назад +6

    Happy 84th Birthday wishes to the one & only our Dasettan🙏🙏🙏

  • @ValsalanVC
    @ValsalanVC 9 месяцев назад

    Dassetta, you are great and genius. I I am praying for your good health and well-being.

  • @sumangalanair135
    @sumangalanair135 9 месяцев назад +2

    Anda Kodi pranam and happy birthday dasetta👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @SantoshKumarK1959
    @SantoshKumarK1959 9 месяцев назад

    ആയിരമൊന്നുമില്ലെങ്കിലും, ഇത് പോലെ പൂർണ്ണ ആരോഗ്യവാനായി ഒരു 120 വയസ്സ് വരെ നമ്മുടെയെല്ലാം ഭാഗ്യതാരകമായ ദാസേട്ടൻ ജീവിച്ചിരിക്കുവാൻ സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤❤❤❤️❤️🤍🤍💙🤍🤍💚💚💚💚💚🙏🙏🙏🌈🌈🌈🎂🎂🎂

  • @nuraniseshadri7235
    @nuraniseshadri7235 9 месяцев назад +1

    Sir is my inspiration in the song he sings and deliver it

  • @sumamohanan1594
    @sumamohanan1594 9 месяцев назад +2

    🌷🙏🙏🙏പ്രിയപ്പെട്ട ദാസേട്ടന് പിറന്നാൾ ആശംസകൾ.ദാസേട്ടന് എല്ലാവിധ ആരോഗ്യവും ആയുസും ദൈവം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @danniebeatssinger9889
    @danniebeatssinger9889 9 месяцев назад

    Dasettante Gaangangal programs il paadi jeevikkana ,,njan...Nammude ellam swantham Dasettanu Ayiramayiram.. JANMADINASAMSAKAL nerunnu🥰😍😍🥰😍🥰❤❤❤❤❤🧡🧡🧡💛💛💛💚💚💚💙💙💙💜💜💜💗💖💖💝💝💓💓💞💞💕💕

  • @tracynannikunnel4051
    @tracynannikunnel4051 9 месяцев назад

    God’s gifted man, stay blessed and healthy.
    Happy Birthday dear Daseta !!

  • @shajipulparambil5407
    @shajipulparambil5407 9 месяцев назад +2

    ദാസേട്ടാ ഒരായിരം പിറന്നാൾ ആശംസകൾ.. ♥️♥️♥️

  • @gopalankp5461
    @gopalankp5461 9 месяцев назад

    This moment is a best one in our lives and minds filled with joy and happiness always when we remember always. We can pray for his best abilities in his career and God will bless him forever.

  • @manojkc3621
    @manojkc3621 9 месяцев назад +3

    ജന്മദിനാശംസകൾ നേരുന്നു ❤❤❤

  • @harikumarvasudev579
    @harikumarvasudev579 9 месяцев назад

    ഈ മഹാനുഭാവൻ ജീവിച്ചിരുന്ന കാലത്ത് ഞാനും ജീവിച്ചു എന്നതാണ് എനിക്കു ഭഗവാൻ നല്കിയ സൌഭാഗ്യം

  • @sarasammann1248
    @sarasammann1248 9 месяцев назад

    MAY THE ALMIGHTY BLESS DAS Sir AND FAMILY.I am blessed for heard your evergreen songs and Iam happy to live in this world . THANK GOD HAPPY BIRTH DAY DAS SIR❤🕉✝☪🙏🙏🙏🙏🙏🙏

  • @prabhakarankoyili2567
    @prabhakarankoyili2567 9 месяцев назад +4

    ദൈനം ദിന ജീവിതത്തിലെ നിന്ന് മാറ്റാനാവാത്ത ശീലമാണ്
    ദാസേട്ടന്റെ പാട്ട്
    ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @alexander.macheriyil
    @alexander.macheriyil 9 месяцев назад

    Many more happy returns of the day. God bless you 🙏🙏🙏

  • @jayasreec.k.6587
    @jayasreec.k.6587 9 месяцев назад +4

    Happy birthday to Dasettan 🙏❤️💐💐

  • @prasannakumari3010
    @prasannakumari3010 9 месяцев назад +4

    Happy birthday Dasrtta

  • @rahulsurya6948
    @rahulsurya6948 9 месяцев назад +3

    😘😘😘Happy birth day dasetta 🙏🙏🙏🙏🙏🙏🙏🙏🙏

  • @govind74849
    @govind74849 9 месяцев назад +2

    മഹാ ഗായകന് എന്റെ ജന്മദിനാശംസകൾ

  • @mohandasm615
    @mohandasm615 9 месяцев назад +1

    പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു

  • @AjenderanAjenferan
    @AjenderanAjenferan 9 месяцев назад

    എന്റെ dassettanu ഹൃദയം നിറഞ്ഞ ജന്മ ദിന ആശംസകള്‍.

  • @rajesh.cschandrashekarapur1209
    @rajesh.cschandrashekarapur1209 9 месяцев назад +1

    WISH YOU MANY MORE HAPPY RETURNS OF THE DAY DASETTAN GOD BLESS YOU FOREVER HAVE A GREAT DAY AHEAD

  • @divyaharidas2368
    @divyaharidas2368 9 месяцев назад

    Ee oru punya nimishathinu Deivathinu Nanni🙏🙏❤Das Sir nu Kodi Namaskarangal🙏Ayur Arogya Soukhyangal nerunnu❤Happy Birthday Das Sir❤Kudumbathinum vendi Prathikyunnu❤

  • @megham4049
    @megham4049 9 месяцев назад +3

    Happy birthday dasetta

  • @Thanksalot24
    @Thanksalot24 9 месяцев назад +1

    A very happy long life Sir! May God Bless you abundantly...❤❤❤❤🙏🙏🙏🙏🌹🌹🌹🌹👌👌👌👌👍👍👍👍

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 9 месяцев назад

    ❤മനോജ്‌ K ജയൻ ❤️സാഷ്ടാഗ പ്രണാമത്തിലൂടെ കോളിളക്കം സൃഷ്ടിച്ചു ❤️

  • @madhukk41
    @madhukk41 9 месяцев назад +2

    Happy birthday. Dasettan ❤

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 9 месяцев назад

    ദാസേട്ടന് ജന്മദിനാശംസകളും,, ആയുരാരോഗ്യ സുഖവും, ഇനിയും ഉണ്ടാകുവാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🏻❤️

  • @shyjashyja5077
    @shyjashyja5077 9 месяцев назад +1

    Mahanadan dileepine kananum kelkkanum pattiyathil santhosham.
    Happy birthday to our gandarvan.

  • @skmani7530
    @skmani7530 9 месяцев назад

    Dasettanu asamsakal parayanayallo.,..Ella feelingsum dasettante pattilkoodi anubhavikkan ...
    Dasetta...🎊🎊🌷🌷🙏🌷🌷🙏

  • @gradhakrishnan1964
    @gradhakrishnan1964 9 месяцев назад +1

    ഏറ്റവും പ്രിയപ്പെട്ട ദാസേട്ടന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ❤

  • @caricaturesanju
    @caricaturesanju 9 месяцев назад +3

    happy birthday dasaatten,

  • @sulekhavasudevan680
    @sulekhavasudevan680 9 месяцев назад

    എൻ്റെ പ്രിയ ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @ambookenthomankurian8596
    @ambookenthomankurian8596 9 месяцев назад +6

    Best Wishes 🌹🌹🌹

  • @nadakumars3818
    @nadakumars3818 9 месяцев назад

    God send a top gift for people's that is yesudas long live Dasetta wish u happy Birthday

  • @jayam5967
    @jayam5967 9 месяцев назад

    Bhavagayakanu namaskaram..eniyum orupadu.keerthanangal .padan .eeswaran.anugrahikkate..

  • @nuraniseshadri7235
    @nuraniseshadri7235 9 месяцев назад

    Wishing Dr K J Yesudas happy birthday and have a long life

  • @pauljose9103
    @pauljose9103 9 месяцев назад +3

    Happy birthday Dasettan ❤

  • @Vascodecaprio
    @Vascodecaprio 9 месяцев назад

    ഈ മഹത്തായ പിറന്നാൾ ദിനം ഞാൻ രെവീന്ത്രൻ മാഷിനും പഗ്നിക്കും wish ചെയ്യുന്നു 🌹🌹❤❤❤
    ദാസേട്ടന് അത്യപൂർവ്യാ ആയൂർ ആരോഗ്യ സൗക്കിയം ഒപ്പം ചേച്ചിക്കും നേരുന്നു Happy birth day 🌹❤️

  • @rajeshr3231
    @rajeshr3231 9 месяцев назад +1

    04:56 ശോഭക്കു കൊടുത്താണ് .... I was waiting for this from Dasettan and Prabha chechi. Prayers for Raveendran Master. 🙏🙏🙏🙏

  • @abbeeapen4162
    @abbeeapen4162 9 месяцев назад +4

    Dearest DASETTAN ❤❤❤ @84

  • @susanjacob469
    @susanjacob469 9 месяцев назад

    Ee kaalathil enikum jeevikkan Daivam avasaram thannathinu Daivathinu oru kodi nandhi. Dasettante shabhathilulla paattukal kettu valaruvaanum athu kettu padichu paaduvanum saadhichallo. Aakasavaaniyil Dasettante paattu kelkkumbol athu kelkkkanai ethrayo praavasyam odi ethiyittund. Nammal malayaalikal ethrayo bhaagyamullavar. Iniyum dheergaayussu Daivam nalkatte. Iniyum dhaaralam paadatte. Dhaaralam puthiya nalla paattukal iniyum paadiyirunnenkil ennu aashikkunnu. Ella nanmakalum nalkatte. Ente ettavum priyappetta gaayakanu oraayiram janma dhina aasamsakal nerunnu.

  • @24.7media
    @24.7media 9 месяцев назад

    ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...🎉🎂
    ദാസേട്ടന് എല്ലാവിധ ആരോഗ്യവും ആയുസും ദൈവം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻❤❤❤

  • @tpvinodtpv
    @tpvinodtpv 9 месяцев назад +1

    മഹാ പ്രഭോ 🙏..... ദീർഘായുസ്സും ആയുരാരോഗ്യവും. സർവേശ്വരൻ നൽകട്ടെ 🙏💐

  • @SunilS-o1s
    @SunilS-o1s 9 месяцев назад +2

    Sangeedhathinte poorna chantranu oraayiram janmadhinaasamsa nerunnu🎂🙏🙌✨️⚘️

  • @ashaunni8833
    @ashaunni8833 9 месяцев назад +3

    ഗന്ധർവ് നാദത്തിനു മുന്നിൽ പ്രണാമം🙏🙏🙏

  • @IbySabu
    @IbySabu 9 месяцев назад +1

    ❤❤❤dasettan.

  • @rajiiyer8452
    @rajiiyer8452 9 месяцев назад +1

    Dasetta many many happy returns of the day 🎉❤

  • @rejirevathy2093
    @rejirevathy2093 9 месяцев назад +3

    Happy birthday 🎉❤🎉🌹🥰

  • @anishmon1786
    @anishmon1786 9 месяцев назад +1

    ഹാപ്പി ബർത്ത് ഡേ ദാസട്ടാ 🎉🎉

  • @SunilKumar-nd1bn
    @SunilKumar-nd1bn 9 месяцев назад +2

    Happy Birthday Das sir

  • @preethibinu4579
    @preethibinu4579 9 месяцев назад

    ഈ പുണ്യ ദിനത്തിൽ എല്ലാ വിധ ജത്മ ദിന ആശംസകൾ നേരുന്നു, (Preethycheriyan)

  • @somarajans8540
    @somarajans8540 9 месяцев назад +2

    ദാസേട്ടന് ജന്മദിനാശംസകൾ.

  • @samuelisaac2468
    @samuelisaac2468 9 месяцев назад +2

    Love you Dasetta 🙏

  • @sasidharankalayhil4009
    @sasidharankalayhil4009 9 месяцев назад

    സംഗീത സാമ്രാട് യേശുദാസേട്ടന്, യീ ജന്മനാൾ അനുഗ്രഹങ്ങളും, ദൈവാനുഗ്രഹങ്ങളും, ഒപ്പം ആയുസ്സും ആരോഗ്യവും തന്നു ഈശ്വരാനുഗ്രഹങ്ങളിലും ഞങ്ങളോടൊപ്പം ഉണ്ടാകുവാൻ യേശുകർത്താവിനോട് പ്രാർത്ഥിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ, തെറി ഉമ്മർ കി ഫുൾബഡി മേം ഖൈലോന ആയി യെക് ഫ്ഹുൽ "മുബാറക് സാല്ഗിര ", may God Bless you, in this day with your family... Song singing song for the entire World,... Amen... Sasidharan from pune..2024...God bless you long Life with good health... സ്നേഹത്തോടെ.... "ജന്മസംസകൾ" 🥰

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 9 месяцев назад

    ❤ദാസേട്ടൻ USA യിൽ ആനന്ദത്തിൽ ആണ് ❤️

    • @BinojViswappan-mt9qo
      @BinojViswappan-mt9qo 9 месяцев назад

      ❤️Swami വിവേകാനന്ദൻ ശബരിമലയിൽ തൊഴുത്തിരുന്നെങ്കിൽ 84 വയസുവരെ അദ്ദേഹവും ജീവിച്ചിരുന്നേനെ ❤

  • @kmalathi4943
    @kmalathi4943 9 месяцев назад +1

    80+4=84
    40+40++4=84
    20+20+20+20+4=84.
    10+10+10+10+10+10+10+10+4=84
    Happy ೮೪(84)yrs birthday ಸೆಲೆಬ್ರೇಶನ್
    Grand festival many many happy returns of the day.🙏🙏🙏🙏🙏🙏🙏🎂🎈🎈🎈🎈🎈💐✝️🕉️☪️B'lore.karnataka.