നമ്മുടെ പ്രാർത്ഥനയ്ക്കു ഉത്തരം നമ്മുടെ മക്കളിൽ

Поделиться
HTML-код
  • Опубликовано: 4 июл 2024
  • #fr. mathewvayalamannilcsttalk#FR. MATHEWVAYALAMANNILCSTTALK

Комментарии • 86

  • @EnteKalvari
    @EnteKalvari 20 дней назад +2

    എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തന്നതിന് കോടാനു കോടി നന്ദി അപ്പാ 🙏🏻🙏🏻🙏🏻🙏🏻രാത്രിയുടെ യാമങ്ങളിൽ ഉണർന്ന് കരഞ്ഞു പ്രാർത്ഥിച്ച നാളുകൾ അപ്പാ പ്രാർത്ഥന ക്ക് ഉത്തരം തരുന്ന കർത്താവെ നന്ദി 🙏🏻മദ്യപാനം മൂലംകഷ്ടത അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും ഓർത്ത് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @geetharanir1341
    @geetharanir1341 26 дней назад +18

    കർത്താവേ, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റിതരണേ അപ്പാ

    • @lissygeorge1397
      @lissygeorge1397 26 дней назад

      Fr. Mathew achante vachanam kettu prarthiykuka, marum njan anubhavastayanu eppol samadanam undu vachanam parayuka eppozhum

    • @manjupramod4753
      @manjupramod4753 24 дня назад

      എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണം കർത്താവെ

  • @satheeshkumar8199
    @satheeshkumar8199 22 дня назад +4

    ലോകത്തിലെ എല്ലാ കാൻസർ രോഗികൾക്ക് സൗഖ്യം കെടുകകണമെ ആമേൻ

  • @albinmartinajai403
    @albinmartinajai403 22 дня назад +2

    ഈശോയെ എൻ്റെ മക്കളെ കാത്തുകൊള്ളണമേ അവരെ ദൈവസ്നേഹം ഉള്ള മക്കളായി വളർത്തണമേ നല്ല സ്വഭാവമുള്ള കുഞ്ഞുങ്ങൾ ആയിട്ട് വളർത്തണമേ പഠിക്കുന്ന കാര്യത്തിലുള്ള മടി മാറ്റി തരണമേ

  • @sujajoseph4923
    @sujajoseph4923 24 дня назад +6

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്കേണമേ. അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ. എല്ലാ ബന്ധനങ്ങളും ,തടസ്സങ്ങളും മറ്റേണമേ.

  • @tessyphilip8048
    @tessyphilip8048 26 дней назад +6

    എൻ്റെ ഈശോയെ മകളെ രക്ഷിക്കണമേ മകളെ മാനസികമായി തളർത്തുന്ന എല്ലാവർക്കും മാനസാന്തരം നൽകണമേ മകളുടെ മേൽ കരുണ വർഷികേണമേ ഈശോയെ

  • @geetharanir1341
    @geetharanir1341 26 дней назад +9

    യേശുവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ മകളുടെ വിവാഹത്തിനായി ഒരു വാതിൽ തുറന്നു തരേണമേ പിതാവേ

  • @sheebajose3693
    @sheebajose3693 26 дней назад +7

    ഈശോ എന്റെ മക്കളെ അനുഗ്രഹിക്ണമേ കൃപ് ചെരിയണമേ 🕯️🙏🏼

  • @bindhukmathew5947
    @bindhukmathew5947 24 дня назад +1

    യേശുവെ മോളുടെ കാലിൻ്റെ വേദന മാറ്റി തരണെ ആമേൻ🙏🙏🙏

  • @ashasuresh9181
    @ashasuresh9181 24 дня назад +2

    അപ്പ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 22 дня назад +2

    യേശുവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ ദൈവാനുഗ്രഹതതിൽ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ

  • @bindhukmathew5947
    @bindhukmathew5947 24 дня назад

    യേശുവെ രണ്ട് പേർക്കും അവരുടെ സ്വഭാവുമായി ചേരുന്ന രണ്ട് പൈതങ്ങളെ ഞങ്ങൾക്ക് തരണെ ആമേൻ🙏

  • @vimalamathew676
    @vimalamathew676 19 дней назад

    എന്റെ യേശുവേ മമ്മിയുടെ ശ്വാസംമുട്ടൽ മാറ്റി തരണ മമ്മിയുടെ ക്രിയാറ്റിൻ നോർമൽ ആക്കി തരണേ യേശുവേ സഹായിക്കണേ വേഗം വരണേ😭😭😭😭😭🙏🙏🙏🙏🙏🙏

  • @alicemathew8998
    @alicemathew8998 12 дней назад

    എൻറെ അപ്പാ എൻറെ സങ്കട വും ആഗ്രഹങ്ങളും നിനക്ക് അറിയാല്ലോ. രക്ഷിക്കണമേ അപ്പാ. കരുണ തോന്നണമേ 🙏🙏🙏

  • @sindhuaji9709
    @sindhuaji9709 26 дней назад +2

    കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഒരു വീട് നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @susyphilip3263
    @susyphilip3263 20 дней назад +1

    Viswasathil urappikjunnathinayi sthothram Amen 🙏

  • @BindhuThomas-vq9ln
    @BindhuThomas-vq9ln 13 дней назад

    എന്റെ കർത്താവെ എന്റെ മോളെ ജ്ഞാനം കൊണ്ട് നിറയ്ക്കണമെ

  • @elsymohan5929
    @elsymohan5929 26 дней назад +3

    Amen

  • @priyarejimon5860
    @priyarejimon5860 22 дня назад

    എന്റെ അച്ഛാ, ഈ പ്രാർത്ഥന മുഴുവൻ എനിക്ക് പറയാനുള്ള കാര്യങ്ങൾ, ഇതു എന്നോട് ആണ് പറഞ്ഞത്, ഇതാണ് എന്റെ ജീവിതം, ആമേൻ

  • @satheeshkumar8199
    @satheeshkumar8199 22 дня назад +2

    കർത്താവേ എന്റെ മക്കൾക്ക് ശരിരം സുഖം നൽകണമൊനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @user-yc1cy2tk4s
    @user-yc1cy2tk4s 26 дней назад +2

    കർത്താവേ ഈശോപ്പാ എന്നേയും എന്റെ കടുംബത്തേയും എന്റെ ജീവിത പങ്കാളി മദ്യപാനം മോൾTTC മോൻB.Sc നേഴ്സിംഗ് രണ്ടാം വർഷം എന്റെ സാമ്പത്തിക ബാധ്യത ഇവയെല്ലാം കരങ്ങളിൽ സമർപ്പിക്കന്നു. മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ഈശോപ്പാ എന്റെ നിയോഗം സാധിച്ചു തരണമേ🙏🙏🙏🙏🙏

  • @sujashaju273
    @sujashaju273 20 дней назад

    ഈശോയെ എൻ്റെ പ്രിയ ഭർത്താവ് ദൈവത്തെ അറിയുന്ന ഒരു മകനായി തീരണമെ വിശ്വാസം നൽകി അനുഗ്രഹിക്കണമെ

  • @tessyhelna
    @tessyhelna 22 дня назад

    ഈശോയെ എന്റെ മോൾക്ക് ജോലി കൊടുത്തു അനുഗ്രഹിച്ചതിനു നന്ദി

  • @ebyvinu6519
    @ebyvinu6519 26 дней назад +3

    Yesuve nandhi

  • @bindhukmathew5947
    @bindhukmathew5947 24 дня назад

    യേശുവെ മോളക്ക് തുടർ പഠനത്തിന് ഒരു വഴിതുറന്നു തരണെ അമേൻ🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 26 дней назад +3

    Eesoye molde skinilthe eppozhum varunna chadanja paadukal muzhuvanaayum eduthumattitharaney🙏 eesoye ente manasinte aswasthathakal bhayangal makkaleyorthulla tension makkalkku aapathu varumonnulla bhayangal vedhanippikkunna manushyaril ninnum sapavakkukalil ninnum vannittulla bhayangal muzhuvanaayum eduthumattitharaney🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏🙏

  • @ranikurian859
    @ranikurian859 25 дней назад +2

    Amen🌹🙏🙏🙏🌹

  • @mayababu1563
    @mayababu1563 25 дней назад +2

    ഹല്ലേലൂയാ ഹല്ലേലൂയ ഹല്ലേലൂയ ❤❤❤❤

  • @satheeshkumar8199
    @satheeshkumar8199 22 дня назад +1

    എന്റെ രണ്ടു മക്കളെ കാത്ത് കൊള്ളാണമൊ ആമേൻ

  • @user-cx8rh4no8s
    @user-cx8rh4no8s 26 дней назад +2

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @reminthemaster6858
    @reminthemaster6858 21 день назад

    ente eesoye ente Mon Remin plus one class mon Boardingil aannu mol Renita 7th std kunjugale randupereum padanathil concentration koduthu kuñjugalude buddiea prakashippikkane eésoye... eésoyude kunjugalakki valarthane..,.. parishudatmavinte sakthi kunjugalude mele kunjugalude padanathinte mele kunjugalude àarogyamthinte mele varshikkane eésoye...ennu vareyum kunjugale kathuparipalicha kripakkai kodanukodi Nandi eésoye...munnoottum kunjugale vazhi nadathane eésoye.... kunjugale kathukollename anugraham choriyename eésoye....Amen Amen Amen 🙏🙏🙏

  • @sinisini9526
    @sinisini9526 12 дней назад

    എൻ്റെ ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു❤

  • @user-vo1ps9kg5s
    @user-vo1ps9kg5s 26 дней назад +3

    Yesuvinte namathil molde skinilthe chadanja paadukal red colour monte dandruff muzhuvanaayum eduthumattitharaney🙏 eesoye kunjumakkale sparsikkanamey 🙏🙏🙏

  • @reminthemaster6858
    @reminthemaster6858 21 день назад

    ente eesoye ente mummyde Parkinsonism Rogam athumoolam undakunna buddimuttukal eésoye soukyam koduthu anugrahikkane.... aarogyam koduthu anugrahikkane... parishudatmavinte sakthi mummyil pappayil varshikkatte.,.adiyagale avidannu kathukollename eésoye...Amen Amen Amen 🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 24 дня назад

    യേശുവെ മോനൊരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏

  • @girijajustin5418
    @girijajustin5418 15 дней назад

    യേശുവേ എൻ്റെ കുഞ്ഞുമോൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. അവനെ ഒരു ജോലി കൊടുക്കണമേ

  • @vijayakumaris5022
    @vijayakumaris5022 22 дня назад

    Karthave, ente makale anugrahikkaname, yesuve daveeduputhra ennodu karuna thonnane, amen.

  • @elsymohan5929
    @elsymohan5929 26 дней назад +3

    Amen Halleluyah

  • @user-vo1ps9kg5s
    @user-vo1ps9kg5s 26 дней назад +2

    Yesuve nandhi🙏 yesuve🙏🙏🙏 aaradhana eesoye eppozhum njangalude koodeyundavaney🙏🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @rinajose1505
    @rinajose1505 26 дней назад +3

    🙏🙏🙏🙏 Amen

  • @sudhat8214
    @sudhat8214 26 дней назад +2

    യേശുവേ എന്റെ മോൻ മനുവിന് യേശുവിന്റെ പരിശുദ്ധആത്മാവിൽ വഴി നടത്തണേ. എനിക്ക് ക്യാഷ് തരാനുള്ള വ്യക്തിയോട് സംസാരിച്ചു എത്രയും പെട്ടെന്ന് ക്യാഷ് തരാനുള്ള മനസ് കൊടുക്കണേ 🙏

  • @annievc9281
    @annievc9281 16 дней назад

    34വയസ്സ് കഴിഞ്ഞ എൻ്റെ മകന് jeevithapankaliye നൽകി anugrahikane

  • @lalithasekar4296
    @lalithasekar4296 12 дней назад +1

    ❤❤ Hallelujah ❤❤Amen❤❤

  • @VargheseKK-oc7jq
    @VargheseKK-oc7jq 25 дней назад +1

    Hallelujah

  • @premathomas2455
    @premathomas2455 26 дней назад +2

    🙏🙏🙏

  • @padeenajithu4584
    @padeenajithu4584 20 дней назад

    My Jesus, please listen my prayer request today and heal my all diseases and give me good health soon

  • @kid1620
    @kid1620 19 дней назад

    എൻ്റെ ജീവിത പങ്കാളിയിൽ മാറ്റം തരണമേ എന്നോടും എൻ്റെ വീട്ടുകാരോടുള്ള ദേഷ്യവും, തെറ്റിധാരണയും മാറി നല്ല ഒരു കുടുംബ ജീവിതം നയിക്കാൻ സാധിക്കണമേ

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 26 дней назад +2

    Amen Amen 🙏

  • @MolMone-ok6so
    @MolMone-ok6so 26 дней назад +2

    🙏🙏🙏🙏🙏🙏🙏

  • @joicereji3407
    @joicereji3407 21 день назад

    ആമേൻ 🙏🏻🙏🏻🙏🏻

  • @JincyJames-ey6oj
    @JincyJames-ey6oj 26 дней назад

    Eshoye ente makkale anugrahikkane

  • @rinitp6628
    @rinitp6628 25 дней назад

    Ante makalude vivaham nadathi tharanea amen

  • @jeenageorge5967
    @jeenageorge5967 26 дней назад

    Eeshoyae ente monte kudumpa jeevitham anugrahamaakkanae.

  • @SandhuSachin
    @SandhuSachin 19 дней назад

    Yeshuve ente make leanugrahikane

  • @AlluAppu3425
    @AlluAppu3425 23 дня назад

    ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏

  • @user-bk9nu7rf6q
    @user-bk9nu7rf6q 20 дней назад

    Amen Hallelujah 🙏🙏🕯️♥️

  • @elsymohan5929
    @elsymohan5929 26 дней назад

    Eeshoye Nanni

  • @mattvaru
    @mattvaru 22 дня назад

    Pray for my children to be obedient, godfearing.Bless them to.lead a life pleasing to you.Help them Father God to be yours.Bless my daughter to be free of dangerous phone addiction.

  • @codzlordff642
    @codzlordff642 23 дня назад

    Yeshuve eneyum enta kudumbatheyum sahayikannamme..🥺

  • @rajanbabu3562
    @rajanbabu3562 21 день назад

    Bless my children

  • @mattvaru
    @mattvaru 22 дня назад

    Pray for your peace in our family. Bless us with a beautiful home 🏡.

  • @rincyreji3644
    @rincyreji3644 21 день назад

    Amen🙏

  • @AnwinK.s
    @AnwinK.s 24 дня назад

    Ente eshoye ente bharthavinte aasakthikalum visathadasavum mattane monte result varubol pass akkane parishudhalmavine kondu nirakkane kudubhasamadham nalgane

  • @mathewgeorge2594
    @mathewgeorge2594 26 дней назад

    Please pray for my Daughter and family safe for journey.keepmygranddauhter Alisha safe whoisalone in the Flat

  • @sinisini9526
    @sinisini9526 12 дней назад

    🙏🙏🙏🙏🙏♥️

  • @Adhiayushachu
    @Adhiayushachu 21 день назад

    🔥🔥🔥🔥🔥🔥🔥🔥

  • @sinisini9526
    @sinisini9526 12 дней назад

    🙏🙏🙏♥️

  • @renisaju2936
    @renisaju2936 25 дней назад

    Fr please pray for my family and children praise the lord hallelujah from Bihar ❤️🙏

  • @elizabethoommen4637
    @elizabethoommen4637 24 дня назад

    Pray for my daughter marriage
    Pray for my daughter to get cos
    Pray for my health

  • @sherlypoulose4040
    @sherlypoulose4040 20 дней назад

    Bibin visa grant soon GOD.

  • @sphilipose4
    @sphilipose4 26 дней назад

    Please pray for my son 😢

  • @JincyJames-ey6oj
    @JincyJames-ey6oj 26 дней назад

    Acha njangalude kufumbathe anugrahich prathikkane

  • @ebinpaul4861
    @ebinpaul4861 24 дня назад

    Amen 🙏❤️‍🩹

  • @mercysebastian8338
    @mercysebastian8338 26 дней назад

    Alan enna monu dubayil oru jolly koduth anugrahikaname

  • @renjinisunil9324
    @renjinisunil9324 24 дня назад

    എനിക്കു അച്ഛന്റെ നമ്പർ tharumo🙏

  • @rhythm4496
    @rhythm4496 26 дней назад +2

    Amen

  • @piussebastian3319
    @piussebastian3319 26 дней назад

    🙏🙏🙏🙏🙏🙏🙏