പഞ്ഞിപോലുള്ള soft ഇഡ്ലിയും മൊരിഞ്ഞ ഉഴുന്നുവടയും രഹസ്യകൂട്ട് ഇതാണ് | Sponge Soft Idali & crispy vada

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 227

  • @jayasreemanoj2192
    @jayasreemanoj2192 10 месяцев назад +8

    മുത്തശ്ശി ഇഡലിത്തട്ട് നീക്കുമ്പോ ലാസ്റ്റ് തട്ട് ടൈറ്റായിട്ട് എടുക്കാൻ നോക്കുമ്പോൾ ഞാന് ആവി കൈമ്പിലേക്ക് ആവണ്ട എന്ന് വിചാരിച്ചിട്ട് ഇവിടുന്ന് ഇങ്ങനെ ഊതുകയാണ് പാവം മുത്തശ്ശിയുടെ കൈയിൽ ആവി തട്ടരുത് വിചാരിച്ചിട്ട് 🤣🤣അത്രക്ക് ഇഷ്ട്ടാണ് മുത്തശ്ശിയെ ❤️❤️❤️ഇത്രക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടും മുത്തശ്ശി യും പ്രസീത ചേച്ചിയും അമ്മുവും കഷ്ടപ്പാടിന് ഒരു പാട് നന്ദി 🙏🙏🙏❤️❤️❤️എല്ലാം അടിപൊളി ആയിട്ടുണ്ട്

    • @gomathiseshadri3834
      @gomathiseshadri3834 10 месяцев назад +1

      Muthassi keralavil.vaeumbhym kananam.wvidyannu thamasam..how u are working so much at the of 70🙏

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അയ്യോ ശ്രീ മോളേ 🌹🌹🌹🌹🙏🙏🙏🙏🌹ഒരുപാട് ഒരുപാട് സ്നേഹം ഈ സ്നേഹം മാത്രം മതി മുത്തശ്ശിക്ക് 🙏🙏🌹🌹🌹ഉമ്മ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ട്ടോ 🌹❤️❤️❤️❤️

    • @susanphilip6272
      @susanphilip6272 10 месяцев назад

      Why she not helping grandma to lift?
      Though camera in one hand ,can use the other hand to lift

    • @geethajayakumar8564
      @geethajayakumar8564 8 месяцев назад

      😂😂😂😂😂😂

  • @lathikasai8476
    @lathikasai8476 10 месяцев назад +3

    എന്ത്‌ രസാ മുത്തശ്ശിയുടെ iddiliyum വടയും പഴനുറുക്കും കാണാൻ.. ഇതെല്ലാം ഉണ്ടാക്കുവാനുള്ള ആരോഗ്യം എന്നും മുത്തശ്ശിക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഇഷ്ട്ടായോ മോളേ 🥰❤️. ഒരുപാട് സ്നേഹം 🥰❤️

  • @syamalaraju7194
    @syamalaraju7194 7 месяцев назад +1

    Super muthasi and family orupadishtam

  • @bindhushibin4825
    @bindhushibin4825 10 месяцев назад +2

    മുത്തശ്ശിയും ഫാമിലി യും.. സൂപ്പർ. ഒരുപാട് ഇഷ്ട്ടം ❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം ❤️❤️😍😍

  • @saraswathysarayu
    @saraswathysarayu 10 месяцев назад +2

    ചായ കുടിക്കാൻ തോന്നുന്നു കിടിലൻ ചായ 👍

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ട്ടോ 🌹🌹

  • @Bindu_Madhu
    @Bindu_Madhu 10 месяцев назад +1

    എല്ലാം കിടിലം തന്നെ. അമ്മേ 👌👌👌👍👍👍❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @ambikah6761
    @ambikah6761 10 месяцев назад +1

    A undaki yathellam my favourite ane enthu cheyyan njan evide alle excellent AMMA praseetha and ammu

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അതെയോ മോളേ 🌹🌹❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 10 месяцев назад +4

    Muthassi you are Great. Kettippidd
    Ichu oru umma❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      കെട്ടിപിടിച് ഉമ്മ 🌹🌹😘😘

  • @lakshminnair2123
    @lakshminnair2123 10 месяцев назад +1

    Muthassi ammu praseetha ellavarum hard workers. Cottonte kattiyulla gloves perinthalmannayil kittum. Oven vangunna kadayilum kittum. Muthassiku kai pollilla

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം 🥰🥰🥰മോളേ

  • @jayasreevyshnavam2472
    @jayasreevyshnavam2472 10 месяцев назад +4

    മുത്തശ്ശി എല്ലാം വളരെ, വളരെ നന്നായിട്ടുണ്ട്. മുത്തശ്ശി യ്കും, മോൾക്കും നല്ല ക്ഷിണം ഉണ്ട്. കുറച്ചു റസ്റ്റ്‌ എടുക്കു മുത്തശ്ശി സങ്കടം തോനുന്നു കാണുമ്പോൾ. 😔🙏🏻🙏🏻😍

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഓക്കേ മോളേ 🌹🌹🌹ഒരുപാട് സ്നേഹം 🙏🙏

  • @Pushpa-wn7vi
    @Pushpa-wn7vi 10 месяцев назад +4

    എല്ലാം സൂപ്പർ ആണ് മുത്തശ്ശി 👍❤

  • @kbrenclave2258
    @kbrenclave2258 10 месяцев назад +3

    Hard working family👍🙏❤️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️

  • @radhak947
    @radhak947 10 месяцев назад +1

    എല്ലാം നന്നായി മുത്തശ്ശി സൂപ്പർ

  • @ShylajaVakkattil
    @ShylajaVakkattil 10 месяцев назад

    Swamimarkke innu nallaa😮😮 santhosham aavum tasty tasty idlyum vadayum ningal ellavareyum ayyappa swamy anugrahikkatte

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അതെ ടീച്ചർ 🥰🥰🥰❤️❤️🥰🥰🥰

  • @alphonsakuniyil8482
    @alphonsakuniyil8482 10 месяцев назад +1

    സുപ്പർ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @lakshmikuttyknair9179
    @lakshmikuttyknair9179 9 месяцев назад +1

    കാറ്ററിങ്ങ് ഉണ്ടോ അയ്യോ നല്ല പണിയാണല്ലോ 😍👏🏻👌😋😋

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആ ഇടക്ക് ഉണ്ടാവാറുണ്ട് 🥰

  • @sheelathadevoos9746
    @sheelathadevoos9746 10 месяцев назад +4

    മുത്തശ്ശിയും അമ്മയും കിടിലം തന്നെ👌👌👌👍❤️❤️

  • @elezabethmathew1686
    @elezabethmathew1686 10 месяцев назад +2

    Very good All are hardworking 👍🏻

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം 🥰🥰🥰ട്ടോ

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 7 месяцев назад +1

    Super

  • @ushasamuel8854
    @ushasamuel8854 10 месяцев назад +2

    Super cooking, God bless you all ❤

  • @sindhuk1089
    @sindhuk1089 2 месяца назад

    Idlinte alavukal onnu paranju tharuo amme. Rand glass pachariku uzhunnum chorum oke enganeya edukunnadhu

  • @echoes9966
    @echoes9966 10 месяцев назад +3

    Nice dishes 😇
    Very hard working family .
    Please take care of your health muthassi and family ❤️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം ❤️🥰🥰

  • @gayathrimenon6786
    @gayathrimenon6786 10 месяцев назад +1

    ❤❤❤ amma kidilam thanne ❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം 🥰❤️❤️❤️

  • @aneesashabhan1085
    @aneesashabhan1085 10 месяцев назад +1

    Muthassi vada entta fvrt aan muthassi❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം 🥰🥰🥰

  • @nishachinnu3535
    @nishachinnu3535 10 месяцев назад +1

    Muthassi chaya undaakumbol❤️❤️❤️ elakkaaya edumo🥰🥰

  • @rajiraghu8472
    @rajiraghu8472 10 месяцев назад +1

    ഈ സ്നേഹവും സന്തോഷവും മുത്തശ്ശിയുടെ കുടുംബത്തിൽ എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏സ്വാമി ശരണം 🙏🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഒരുപാട് സ്നേഹം 🌹🌹സ്വാമി ശരണം 🙏🙏🙏

  • @harithamaheendranp1533
    @harithamaheendranp1533 10 месяцев назад +1

    Muthashiyude mavinte rahasyam onnu parayuooo

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മുത്തശ്ശി ഇഡലി പൊന്നി അരിയും. ഫസ്റ്റ് ക്വാളിറ്റി ഉഴുന്ന് പരിപ്പും, പിന്നെ കുറച്ച് ഉലുവയും ചേർത്താണ് ഇഡലി ഉണ്ടാക്കുന്നത് 🥰❤️

  • @ushamurali3107
    @ushamurali3107 10 месяцев назад +1

    മുത്തശ്ശി 🥰🥰🥰ഒരുപാടിഷ്ടം 🙏

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @sannuschannel8662
    @sannuschannel8662 10 месяцев назад +2

    ഇഡലി,ചഡ്ണി, ഉണ്ണിയപ്പം, ഉഴുന്ന് വട, ചായ എല്ലാം സൂപ്പർ ഇത്രയും പണികൾ മുത്തശ്ശിയും, പ്രസീദയും എടുത്തു വയ്യാതെ ആയിലെ ❤️❤️👌👌👍👍പിന്നെ ചായയിൽ ഏലക്ക ഇട്ടുവോ? ചായ സൂപ്പർ 👌👍

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰🥰

    • @sannuschannel8662
      @sannuschannel8662 10 месяцев назад

      മുത്തശ്ശി ❤️🥰

  • @amminipm2645
    @amminipm2645 10 месяцев назад

    ഇഡലി, പഴം നുറുക്ക്, വട, ഉണ്ണിയപ്പം, എല്ലാം, സൂപ്പർ, സൂപ്പർ 👍👍👍❤️❤️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം മോളേ 🥰🥰🥰🥰

  • @nishachinnu3535
    @nishachinnu3535 10 месяцев назад +1

    Muthassiyum, praseedha auntyum kure kashttapetttittundalo,pavam thonnunnu🥰🥰🥰🥰 kandittu 😍ellam super annu muthassi ❤️sambar, unniyappam enik kooduthal😋😋😋ishttam😍😍😍

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മോളെ അതെ ഇന്നലെ മോൾ വിളിച്ചപ്പോൾ പണി കഴിയുന്നത്തെ ഉണ്ടായുള്ളൂ അതാ സംസാരിക്കാൻ പറ്റാഞ്ഞേ എനിക്ക് ട്ടോ മോളെ ❤️❤️

  • @deepthinairmr4569
    @deepthinairmr4569 10 месяцев назад +2

    മുത്തശ്ശി എല്ലാം👌 വീട്ടിൽ ഉപയോഗിക്കാവുന്ന
    അളവ് കൂടി പറഞ്ഞ് തരാമോ?

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഓക്കേ മോളേ ❤️🥰🥰

  • @jayashreenair9298
    @jayashreenair9298 10 месяцев назад +1

    Mutthashi please oru cheriya alavil measurement parayamo , glass measurements will be fine. Mutthashi de Idli is super soft . Any tips Mutthashi ❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഓക്കേ മോളേ പറയാട്ടോ 🥰🥰

  • @geethan6465
    @geethan6465 10 месяцев назад +1

    Njangalku ennanu muthassi kazhikaan thariga ❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      എന്ത് വേണം 🥰🥰🥰🥰

    • @geethan6465
      @geethan6465 10 месяцев назад

      @@kidilam_muthassi sadhya venam

  • @abhinandm4288
    @abhinandm4288 10 месяцев назад +3

    അമ്മു മുത്തശ്ശിക്കും അമ്മക്കും നല്ല ജോലി ഭാരമാണല്ലോ. എന്റെ മോനും കന്നി സ്വാമിയാണ്. മുത്തശ്ശി അടുത്താണെങ്കിൽ ഞാനും ഭക്ഷണത്തിന് ഏർപ്പാട് ചെയ്യുമായിരുന്നു.❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ആഹാ അതെയോ സ്വാമി ശരണം 🙏🙏🙏🌹🌹🌹🌹

  • @belladsilva1748
    @belladsilva1748 10 месяцев назад +1

    ഹായ്. അമ്മേ. പ്രസീതെ. അമ്മൂ സെ. സൂപ്പർ. ഇഡലി. ഉഴുന്നുവട. പഴം നുറുക്ക്. എല്ലാം.. എല്ലാം.. സൂപ്പർ. ഞങ്ങൾക്ക്. പള്ളി പെരുന്നാൾ. ആണ്.അമ്മേ..ഇന്ന്. ഊട്ടുതിരുന്നാൾ. 3-ാം തീയതി പെരുന്നാൾ...❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ആഹാ ആണോ ബെല്ല മോളേ ❤️❤️😍😍😍പെരുന്നാൾ അടിപൊളി ആവട്ടെ 🥰🥰

  • @hildaanneraju5028
    @hildaanneraju5028 10 месяцев назад +1

    Neyyappam recipe idaamo

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അത് മുത്തശ്ശിക്ക് അറിയില്ല മോളേ 🥰❤️

  • @geethacs2883
    @geethacs2883 10 месяцев назад +3

    എല്ലാവരെയും നല്ല ഇഷ്ടമാണ് 😍😍🌹

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം 🥰🥰🥰🥰ട്ടോ

  • @kripacreations1699
    @kripacreations1699 10 месяцев назад +1

    Super Muthashee ❤️❤️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @lathikasai8476
    @lathikasai8476 10 месяцев назад +2

    മുത്തശ്ശി എങ്ങിനെയാ കാറ്റ റിങ് ലേക്ക് വന്നത്? ആ സ്റ്റോറി ഒന്ന് പറയാമോ? കേൾക്കാൻ കൊതിയായിട്ടാണ് ❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +2

      മുത്തശ്ശിടെ അമ്മ ചെറുപ്പത്തിലേ മരിച്ചു. പിന്നെ അച്ഛൻ ആയിരുന്നു ഭക്ഷണം ഒക്കെ ഉണ്ടാക്കിയിരുന്നത്. മുത്തശ്ശി അച്ഛന്റെ കൂടെ കൂടി എല്ലാം കണ്ട് പഠിച്ചതാ മോളേ. പിന്നെ കുറേ കഴിഞ്ഞപ്പോ അച്ഛൻ മരിച്ചു. അച്ഛനാണ് മുത്തശ്ശിയെ എല്ലാം പഠിപ്പിച്ചുതന്നത്. പിന്നെ മുത്തശ്ശി ആദ്യം ചെറിയ രീതിയിൽ കാറ്ററിംഗ് തുടങ്ങി. പിന്നെ മോളും മുത്തശ്ശിടെ കൂടെ നിന്ന് എല്ലാം പഠിച്ചു 🥰

  • @madhukp7488
    @madhukp7488 10 месяцев назад

    ഒന്നും പറയാൻ ഇല്ല എല്ലാം സൂപ്പർ

  • @CookRecipeZ
    @CookRecipeZ 10 месяцев назад +1

    Muthassi Supera💝

  • @nishachinnu3535
    @nishachinnu3535 10 месяцев назад +1

    Muthassi what i eat in a day chyu❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഓക്കേ മോളെ ❤️❤️❤️❤️

  • @sandhyabalan6892
    @sandhyabalan6892 10 месяцев назад +1

    Uzhunnu vada recipe please ❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      കാണിച്ചിട്ടുണ്ട് ട്ടോ ലോങ്ങ്‌ വീഡിയോ യിൽ മുന്നത്തെ

  • @meenaps1833
    @meenaps1833 10 месяцев назад +2

    ❤muthassi idakonnu rest edukanom keto

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഓക്കേ മോളേ 🌹❤️❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 10 месяцев назад +2

    ഇഡലിയുടെ കൂട്ടിൽ ഉപയോഗിക്കുന്ന അരിയുടെയും ഉഴുന്നിന്റേയും ratio പറയണേ 🙏🏻സൂപ്പർ ഇഡലി കുട്ടന്മാർ മുത്തശ്ശി 🙏🏻🙏🏻

    • @harihran669
      @harihran669 10 месяцев назад

      X

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      മുത്തശ്ശി ഇഡലി ഉണ്ടാക്കുന്ന അളവ് ഒക്കെ പറഞ്ഞ് ഒരു മെയിൻ വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ 🥰. മുത്തശ്ശിടെ ചാനലിൽ ഉണ്ട്‌ ട്ടോ കണ്ടു നോക്കൂ 🥰❤️

  • @praseethahari8848
    @praseethahari8848 10 месяцев назад

    മുത്തശ്ശി സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടം

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം 🥰🥰🥰

  • @remaniradhakrishnan222
    @remaniradhakrishnan222 10 месяцев назад +1

    Super mutthassi. ❤❤❤❤❤

  • @smithasathish6521
    @smithasathish6521 10 месяцев назад +2

    Super muthassi ❤❤

  • @rasmikiran3161
    @rasmikiran3161 10 месяцев назад +1

    Muthassi idly thattil ninnum edukkan oru steel spoon prathekam kittum. Adhu steel kadayil onnu chidhichu nokku. Nalla dha. Thattinu number ittolu muthassi ennal marilla..

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അതെയോ മോളേ 🌹🌹🌹സന്തോഷം പറഞ്ഞ് തന്നതിന് 🥰🥰🥰മുത്തശ്ശി അന്വേഷിക്കട്ടെ ട്ടോ ❤️🥰🥰

    • @rasmikiran3161
      @rasmikiran3161 10 месяцев назад

      Ok muthassi. ❤

  • @imbam716
    @imbam716 10 месяцев назад

    Idli dosa batter recipe cheyyumo muthassi

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഓക്കേ ട്ടോ 🥰🥰🥰

  • @sundarisubramanian2005
    @sundarisubramanian2005 10 месяцев назад +2

    Pl put the ingredients nd quantity of items for iddli in english

  • @sjfoodtravel6756
    @sjfoodtravel6756 10 месяцев назад +1

    മുത്തശ്ശി 👌👌👌

  • @rajanibaskaran5661
    @rajanibaskaran5661 10 месяцев назад

    Super 👌

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 10 месяцев назад +1

    Hi Good morning 🙏

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഗുഡ്മോർണിംഗ് മോളേ 🥰❤️

  • @chandrisworld5203
    @chandrisworld5203 10 месяцев назад +1

    Evideya muthashiyude place

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അങ്ങാടിപ്പുറം ആണ് മോളേ 🥰❤️

  • @suma7348
    @suma7348 10 месяцев назад +1

    Super muthashi❤️❤️

  • @rasmikiran3161
    @rasmikiran3161 10 месяцев назад +1

    Idhu order aano? Adho murhasside vaka ayi cheyyunaadhano

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ട്ടോ 🌹❤️❤️❤️

  • @lathakrishnan4998
    @lathakrishnan4998 10 месяцев назад +2

    ദേഹം ശ്രദ്ധിക്കണം ദേവൂ❤ ഇന്നു വളരെ ക്ഷീണിതയായിരുന്നു. എനിക്ക് വിഷമം തോന്നി. പ്രസീതയും dull ആയിരുന്നു. എല്ലാ വിഭവങ്ങളും സൂപ്പർ❤❤❤❤❤❤🎉🎉🎉🎉

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ലത ശ്രദ്ധിക്കാം ട്ടോ ❤️❤️❤️നല്ല പണിയായിരുന്നു ഇനി റസ്റ്റ്‌ ആണ് 🥰🥰🥰🥰

  • @jolypaul5420
    @jolypaul5420 10 месяцев назад +1

    Recipe please

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഇഡലി, സാമ്പാർ, ഉഴുന്നുവട ഇതിന്റെ ഓരോന്നിന്റെയും റെസിപ്പി ഒക്കെ മുമ്പ് ഇട്ടിട്ടുണ്ട് 🥰❤️. മുത്തശ്ശിടെ ചാനലിൽ ഉണ്ട്‌ ട്ടോ. കണ്ടുനോക്കൂ മോളേ 🥰❤️

  • @Mini7777.0
    @Mini7777.0 10 месяцев назад +2

    ഉഴുന്നുവടയുടെ റസിപ്പി ഒന്ന് പറയോ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ലോങ്ങ്‌ വീഡിയോ വേറെ ഇട്ടിട്ടുണ്ട് ട്ടോ 🥰🥰🥰🥰

  • @tharaanil7643
    @tharaanil7643 10 месяцев назад +1

    ❤❤

  • @asharajendrakumar5659
    @asharajendrakumar5659 10 месяцев назад

    Randu kambikku hook ettu pidichal thattu vegam edukkam

  • @sindhu6985
    @sindhu6985 10 месяцев назад +1

    മുത്തശ്ശിയുടെ കാറ്ററിംഗ് സെന്റർ ആണോ ഇത് വീടിനോട് ചേർന്നാണോ മുത്തശ്ശി 🥰🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അതെ മോളെ ❤️❤️❤️

    • @sindhu6985
      @sindhu6985 10 месяцев назад

      👍🏻👍🏻👏👌🥰🥰🥰🥰

  • @PrasannaAravind-g6d
    @PrasannaAravind-g6d 4 месяца назад +1

    𝙋𝙖𝙫𝙖𝙢 𝙚𝙩𝙝𝙧𝙮𝙖 kashtapadu

  • @LataLodaya-bq8fq
    @LataLodaya-bq8fq 4 месяца назад +1

    🙏🎉

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത 10 месяцев назад +1

    മുത്തശ്ശി ഒരു ഹായ് പറയു

  • @binduv1831
    @binduv1831 10 месяцев назад +2

    പാവം മുത്തശ്ശി 😔ജോലിയോട് ജോലി പ്രസീതയും തളർന്നു 😄😄😄അമ്മുസ് ❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അതെ ബിന്ദു മോളെ ❤️❤️❤️

  • @thulasibhai9167
    @thulasibhai9167 10 месяцев назад +1

    Idly യുടെ മാവ് അളവ് പറയൂ plz

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മനസിലായില്ല മോളെ ❤️

  • @sheejaev6446
    @sheejaev6446 10 месяцев назад +1

    അമ്മയെ നമസ്കാരം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      നമസ്കാരം മോളേ 🥰🥰🥰🥰

  • @subaidaaboobacker2463
    @subaidaaboobacker2463 10 месяцев назад

    Wovsuuper

  • @rajan5799
    @rajan5799 10 месяцев назад +2

    മുത്തശ്സീ എങ്ങനെ ഇങ്ങനെ പണിയെടുക്കാൻ പറ്റുന്നു 😍

  • @SEETHAPATHiSeethapathi-j5o
    @SEETHAPATHiSeethapathi-j5o 10 месяцев назад +1

    என்அம்முகுட்டியம்மா..நலமா..இருக்கனும்.இறைவான்இடம்.நான்.வேண்டிகொள்கிறேன்🙏🪔🪔🪔

  • @divyamurali256
    @divyamurali256 10 месяцев назад +2

    മുത്തശിയുടെ നേർച്ച ആണോ ❤️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അല്ല മോളേ ഓർഡർ ആണ് 🥰🥰🥰

  • @Theertha___
    @Theertha___ 10 месяцев назад

    അമ്മേ സുഖമാണോ❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അതേലോ 🥰🥰🥰മോൾക്കോ

    • @Theertha___
      @Theertha___ 10 месяцев назад

      സുഖം

  • @vimalafrancis6640
    @vimalafrancis6640 10 месяцев назад

    Vadayude kootu kanikumo

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ലോങ്ങ്‌ വീഡിയോ വേറെ ഇട്ടിട്ടുണ്ട് ട്ടോ ഒന്ന് നോക്കണേ 🥰🥰🥰

  • @BabyBaburaj-t3e
    @BabyBaburaj-t3e 10 месяцев назад +1

    Hi
    മുത്തശ്ശി ഐ ലവ് യൂ

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത 10 месяцев назад +1

    എവിടെയണ് വിട്

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അങ്ങാടിപ്പുറം 🥰🥰

  • @padmajamenon6063
    @padmajamenon6063 10 месяцев назад +1

    🙏🙏

  • @ramadevikc6623
    @ramadevikc6623 8 месяцев назад +1

    ചായ കണ്ടിട്ടു കുടിക്കാൻ തോന്നുന്നു

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      സന്തോഷം 🥰🥰❤️❤️

  • @sheeja3962
    @sheeja3962 10 месяцев назад

    ❤❤❤❤❤

  • @MeharunnisaTVM
    @MeharunnisaTVM 10 месяцев назад +1

    ഇനി ഉണ്ടാക്കുമ്പോൾ തട്ട് വെച്ചതിന് ശേഷം മാവ് കോരി ഒഴിക്കുക

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത 10 месяцев назад +1

    ഇങ്ങനെ ഒരു മുത്തശ്ശീ യെ കിട്ടിയ അമ്മു ദ ഗ്യ വതിയാണ്

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      എന്റെ ഭാഗ്യമാണ് മോളേ അമ്മുവിനെ കിട്ടിയത് അല്ലെങ്കിൽ ആരും എന്നേ അറിയാതെ പോവുമായിരുന്നില്ലേ 🌹🌹🌹

  • @geethaunni9270
    @geethaunni9270 10 месяцев назад +1

    Muthashi please don't strain too much please take care of your health don't mistake me you look similar to my mother when she was your age know she is into dementia I am feeling very bad for her as she is not able to recognise people and their voices request praseetha and ammu not to mistake me as I had requested
    Muthashi not to strain

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      തീർച്ചയായും ട്ടോ ❤️❤️❤️

  • @jayasreemanoj2192
    @jayasreemanoj2192 10 месяцев назад +1

    മുത്തശ്ശി കോഴിക്കോട് ഒക്കെ ശബരിമലയ്ക്ക് പോകുമ്പോൾ അയ്യപ്പ ഭിക്ഷ കൊടുക്കും ഭജനഉണ്ടാവും പിന്നെ ഭക്ഷണം പുഴുക്ക് പപ്പടം പഴം ചുക്ക് കാപ്പി ഇത് ഒക്കെ ആണ് ഉണ്ടാവാ അരിഭക്ഷണം ചില സ്വാമി മാർ ഒരു നേരം ആയിരിക്കും അതോണ്ടാ തോനുന്നു ഇങ്ങനെ

  • @MeharunnisaTVM
    @MeharunnisaTVM 10 месяцев назад +1

    അമ്മു വേറെ വീട്ടിൽ ആണോ.
    ഒരു കൊച്ച് കുഞ്ഞിനെ ഒരു വീഡിയോയിൽ കണ്ടിരുന്നു, അത് ആരാണ്

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      അത് എന്റെ മോന്റെ കുട്ടിയാണ് ❤️❤️അമ്മു വേറെ അല്ല ഇവിടെ തന്നെയാണ് ❤️ജോലിക്ക് പോയതാ ഇപ്പോ

    • @MeharunnisaTVM
      @MeharunnisaTVM 10 месяцев назад

      @@kidilam_muthassi
      അമ്മൂന് എന്താ ജോലി.
      മുത്തശ്ശിക്ക് എത്ര മക്കളാണ്

  • @KomalamKV
    @KomalamKV 10 месяцев назад +1

    Like❤ll❤

  • @saraswathysarayu
    @saraswathysarayu 10 месяцев назад +1

    Take rest പ്ലീസ്

  • @prashanthas7278
    @prashanthas7278 10 месяцев назад +2

    You didn't tell about the mix

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      കാണിച്ചിട്ടുണ്ട് ട്ടോ 🥰🥰

  • @santhimk866
    @santhimk866 10 месяцев назад +1

    മുത്തശ്ശി ഞാൻ ദിവസം 500 ഇഡലി കൊടുക്കുന്നുണ്ട്

  • @bharathygangadharan4861
    @bharathygangadharan4861 10 месяцев назад +1

    ഭയങ്കര അധ്വാനം ചെയുന്നു പാവം തോനുന്നു സമയം ഇല്ല അന്നപൂർണേശ്വരി അമ്പലത്തിൽ സപ്താഹം നടക്കുന്നു കേൾക്കാൻ പോകും enne റുകുമിനി svyamvaram ആയിരുന്നു 😂

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ആണോ 🥰. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവട്ടെ 🥰❤️🙏

  • @geethanarayanan9429
    @geethanarayanan9429 10 месяцев назад +1

    ഉഴുന്നുവടയിൽ ഉളളി ഉപയോഗിക്കില്ലേ

  • @smithanair4022
    @smithanair4022 10 месяцев назад

    അന്നദാനം അല്ലേ

  • @sijianilkumar2589
    @sijianilkumar2589 10 месяцев назад +1

    രഹസ്യ കൂട്ട് പറഞ്ഞില്ലാലോ😊

  • @ambikaambika3445
    @ambikaambika3445 10 месяцев назад

    ഓർഡർ undo

  • @sindhusudhakar191
    @sindhusudhakar191 10 месяцев назад

    സ്വാമിയേ ശരണമയ്യപ്പാ 🙏 ഇന്ന് എന്താ സ്വമിമാർക്കെ ഭക്ഷണം kodukkunnundo, നല്ല പണി ആണല്ലേ, എല്ലാർക്കും സുഖമല്ലേ 🥰 അമ്മു കൈയിൽ ആവി തട്ടാതെ പിടിച്ച് എടുക്കുന്ന (പകട്) കൊടിൽ പോലുള്ളതെ , മുത്തശ്ശിക്ക് അത് മേടിച്ചു കൊടുക്കണം ഇഡലി,വട, ഉണ്ണിയപ്പം, പഴം നുറുക്ക് സൂപ്പർ 👌

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അതെ മോളേ ❤️❤️🥰🥰ഒരുപാട് സ്നേഹം ട്ടോ 🥰🥰🥰സന്തോഷം 🙏🙏🌹🌹

  • @radhrada4900
    @radhrada4900 10 месяцев назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ❤️❤️❤️😍😍

  • @prameelabalan1257
    @prameelabalan1257 10 месяцев назад +1

    ഇഡ്ഡലി വെച്ച കോട്ടയിൽ വാഴല വെക്കാമായിരുന്നു

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      🥰🥰🥰🥰ഓക്കേ ഇനി വെക്കാം ട്ടോ ധൃതിയിൽ

  • @Valsala.kValsala
    @Valsala.kValsala 10 месяцев назад +1

    Onnu വെള്ളം തളിച്ച് കൊടുത്തു എടുത്താൽ മതി മുത്തശ്ശി

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത 10 месяцев назад +1

    നിങ്ങൾ ദഷണം ഉണ്ടക്കു മ്പെൾ തലയിൽ ഇടുന്നനെറ്റ് ഉപയെ കീക്കണം സമീ മർക്ക് ഉള്ളതല്ലെ പറയുന്നതിന് വിഷമം തെന്നരുത് തെറ്റ ണെ ങ്കിൽ ഷമിക്കണം😊

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഏയ്‌ പറഞ്ഞതിൽ തെറ്റില്ല ട്ടോ മോളേ 🌹സന്തോഷം